ആര് എന്ത് ചോദിച്ചാലും തകർക്കുത്തരം മാത്രം പറയണം എന്ന് മാത്രമേ ഉള്ളൂ ഗബ്രിക്ക്...
@jinesh9957Ай бұрын
എല്ലാത്തിനും കാരണം ഹോർമോൺ ആണ് 😂😂😂😂
@jayeshmathew-rv9kqАй бұрын
😂
@sherlyg2048Ай бұрын
അതെ
@shinysamsonshinysamson4772Ай бұрын
🤣🤣🤣🤣ചിരിക്കാൻ വയ്യാ bro
@Nskjbdowkwhh28 күн бұрын
🤣
@divyamurali63328 күн бұрын
😂😂😂🤭🤭🤭🤭
@Petslover1627Ай бұрын
ഗെബ്രിയുടെ ഭാഗത്തു മാത്രമാണ് തെറ്റ് എന്ന് എനിക്ക് തോന്നുന്നില്ല കമ്മിറ്റെഡ് ആയിരുന്നിട്ടും വേറെ ഒരുത്തനോട് പ്രേമം നടിച്ചതും അവനു ഉമ്മ വെയ്ക്കാനും കെട്ടിപിടിക്കാനും,... മറ്റും നിന്നു കൊടുത്ത ജാസ്മിന് ആണ് കൂടുതൽ തെറ്റുകാരി but ജാസ്മിന് വോട്ട് കൊടുക്കാനും അവളെ വല്ലതും പറയണവരെ ചീത്ത വിളിക്കാനും ആളുകൾ ജാസ്മിനെതിരെ ഇത് പോലുള്ള ട്രോളുകൾ ഒന്നും ഇപ്പോൾ കാണാൻ ഇല്ല
@nizabadusha388Ай бұрын
രണ്ടു പേരും ഒരേ തെറ്റ് ആണ് ചെയ്തിട്ടുള്ളത്...
@MINIkKMINIАй бұрын
വൈറ്റ് ചെയൂ മുത്തേ അവൾ ഒന്ന് ബോസ്സ് അണ്ണന്റെ ഒകത്തു നിന്നും ഇറങ്ങട്ടെ 🤣🤣🤣
@user-lq4kr9on3hАй бұрын
@@MINIkKMINIsathyam Wyting for that day🤣
@FathimaUnies-ly9fqАй бұрын
Jasminanu kooduthal thett cheythath. Gabri ennalla anya oraninodum oru limit vekkanamayirunnu gabrikkulla ella avasaravum aval oppich koduthu
@anumariyageorge263428 күн бұрын
Nte ponnu chetta chetan parNjath okke correct..pakshe ath oru Game show aanu...itharam negatives kazhivakiyaa she is the strongest best player in this show😂😂😂❤❤❤....ingal negative mathram pidikaathe game koodi kaaanu
@ITSMEMINIАй бұрын
ഇവന് ഒരുപാട് ആളുകൾ കൈപിടിച്ച് ഉമ്മ കൊടുത്തു സ്നേഹിച്ച പെണ്ണിനെ ഭാവിയിൽ ഭാര്യ ആയി കിട്ടാൻ ആശംസകൾ... സഹിഷ്ണുത ഉള്ള പയ്യൻ...
@nidhiponnuzАй бұрын
🤣🤣🤣🤣🤣 കഷായം രേഷ്മ ആണേലും മതി
@mayamanilal540925 күн бұрын
അത് പൊളിച്ചൂ, അന്നറിയാം അവൻ്റെ തനി ഗുണം
@thelilbunny9901Ай бұрын
കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മാറണം..😂പാവം
@anilkumarnemmara7540Ай бұрын
യഥാർത്ഥ പേര് ഗബ്രിയേൽ കോഴിത്യുസ് 😂😂
@SainanightysАй бұрын
ഇതുപോലെ നാണം കെട്ടിട്ടും അവന്റെ ഒരു നാക്ക്
@vivivsvdq7554Ай бұрын
ഇവന്റെ ഭാര്യയെ നമ്മൽ snehikunnathil ഇവന് കൊഴപ്പം കാണില്ല..... അത്രക് ഫാന്റസി ആണ് അണ്ണൻ
സായിപ്പിന്റെ വിത്ത് ആയിരിക്കും.. വെസ്റ്റൻ കൾച്ചർ ആണ്.. അവർ പോലും ഇത്രക്ക് കാണിക്കില്ല...എന്നിട്ട് ക്ലാരിറ്റി ഇല്ല പോലും... കഴപ്പ് എന്നാണ് ഇതിന്റെ ക്ലാരിറ്റി
@SaleemepАй бұрын
ശരിക്കും കോഴിക്കോ മാളി
@sherlyg2048Ай бұрын
ഇവന് എന്തിന്റെ കുഴപ്പമാണെന്ന് എല്ലാവർക്കും മനസ്സിലായി. അവനെ തന്നെ അവൻ വെളുപ്പിക്കാൻ നോക്കുന്നു
@bibithakumari6921Ай бұрын
അപ്പോൾ ഇവന്റെ ഭാര്യ ആയാൽ പോലും ഇവൻ മറ്റുള്ള വർക്ക് കെട്ടിപ്പിടിക്കാനും, ഉമ്മ വയ്ക്കാനും ഇവൻ സമ്മതിക്കുമായിരിക്കും
@Citizen-wx7sp25 күн бұрын
ഇവൻ്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിലും ഞാൻ പോവും ഒരു ഗിഫ്ടും പൊതിഞ്ഞോണ്ട്.. എനിക്കൊന്ന് കേ...... ട്ടി പിടിക്കണം...🥰🥰🥰🤩🤩🤩
@SoumyaBijulal619920 күн бұрын
സത്യം
@SoumyaBijulal619920 күн бұрын
ഇവൻ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് പോയി ചാവട നാണമില്ലാത്തവനെ, കോഴി പോയി പെണ്ണ് കെട്ട് നിന്റെ അസുഖം എല്ലാം മാറും
@jomonjose665229 күн бұрын
ഗബ്രി ക്കു ഒരു പെങ്ങളുണ്ടെങ്കിൽ അവൻ പറയില്ല, കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും തെറ്റല്ല എന്ന്
@anakhav7215Ай бұрын
😢😢😢ഓഹോ.......അങ്ങനെ കളിച്ച കളിയാണോ....ലാൽ സാർ റിയലായിട്ട് കളിയ്ക്കാൻ പറഞ്ഞപ്പോ ഇത്രയും വേണ്ടായിരുന്നു...ങാ കുഴപ്പമില്ല കുറെ girl friend നിനക്കുണ്ടല്ലോ...ഇനി അവരോടാവാം😂😂
@achulachu7713Ай бұрын
അവന്റെ ഹോർമോൺ എല്ലാം അടിച്ചേളെക്കി വിടാൻ ആരുമില്ലേ 🤣🤣🤣🤣
ഇതിലും ഭേദം ഇവനെ കൊല്ലുകയായിരുന്നു ഇങ്ങനെ ഇഞ്ചിഞ്ചായി... പാവം
@faisalm8374Ай бұрын
ഇവൻ ഇതുവരെ ഭൂമിയിൽ എത്തിയില്ലേ 😂
@ashaprem341429 күн бұрын
😂😂😂😂
@lovelygeorge195024 күн бұрын
😆😆
@SaiKumar-qs9lyАй бұрын
kidu trolls 🤣
@mohammednishan554629 күн бұрын
ഹോർമോൺ ബേബി... ഇതിൽ അവളും ഉണ്ട് 😂😂അവളും ഹോർമോൺ ബേബി ആണ്
@treasaskitchen795828 күн бұрын
Super ചോദ്യങ്ങൾ? ഗബ്രി ഒരു പരുവം ആയി 😂😂😂😂
@user-cw1ly9io7cАй бұрын
Kaama kaduva 😂
@kaleshsivanandanАй бұрын
Too gud👌🏻 Subscribed bro.. ✌️🏻
@jonan2595Ай бұрын
Hormonbri 🎉
@trolledge776528 күн бұрын
ഇവനെ സപ്പോർട്ട് ചെയ്യാനും ആളുണ്ടെന്നു ഓർക്കുമ്പോൾ.. 🥲🥲
@sujathasuresh1655Ай бұрын
Vigaraneevi😂😂😂😂😂
@user-lq4kr9on3hАй бұрын
Laval onnu irangumbo lavalem onn set akkane oral maathram anubhavichal pora 2 um ore pole utharavaathi anu🤣🤣
@Libzzzz08Ай бұрын
Guy's ലെവൻ പൊട്ടനായിരുന്നാ
@user-dg5ms2lb9sАй бұрын
ശ്വേത യെ കെട്ടിപിടിക്കാഞ്ഞിട്ടു അവനു നഷ്ടബോധം 😂
@queen-jr2te29 күн бұрын
Jasmin ന് kiss ചെയ്യുന്നത് ഇഷ്ടമായിരിക്കും. പക്ഷെ എന്നെ പോലെ ഉള്ള പെൺകുട്ടികൾക്ക് അത് ഇഷ്ടമല്ല. So എന്നെ പോലെ ഉള്ള പെൺകുട്ടികൾ kiss ചെയ്യുന്നത് തെറ്റ് തന്നെ ആണ്.
@Krishna-lq5hqАй бұрын
9:21 😂😂😂😂🤣
@jayasree12Ай бұрын
@5:00🤣🤣
@shreedevis5425Ай бұрын
Orru hormone narambante rodanam😂😂
@amioahasa28 күн бұрын
4:55 😂😂😂😂
@vipinkumarvishnu910929 күн бұрын
പിന്നെ.. Anchorinodu ചോദിച്ചാൽ ഉടനെ അവൻ സമ്മതിക്കുമോ അവൻ ഉമ്മ വയ്ക്കുമെന്ന് 🤣🤣🤣🤣🤣
ചൂണ്ടു വിരലിൽ മോതിരമിട്ടചുണ്ണാമ്പൻ സദാചാരവാളുമായി എന്തിനുള്ള പുറപടാണ്. അവരുതമ്മിൽ സ്നേഹിച്ചു പിന്നെ പ്രേമിച്ചു. അതു പറയാതെ രണ്ടു പേരും പറഞ്ഞു. ഇനി എന്താണ് അറിയേണ്ടത്.
@ashismagicbeauty9135Ай бұрын
😂😂😂😂
@vijayakumartk949526 күн бұрын
Thanks God his sisters r already married.
@leenak691729 күн бұрын
കിഴങ്ങൻ 😂😂😂😂😂
@varnasham24 күн бұрын
ഇങ്ങനെ ഉള്ളവർക്ക് ഒന്ന് പെറ്റതിനെ ഭാര്യയായി കിട്ടണം 😡😡🙄
@Caroline26011Ай бұрын
😄😅😅
@shinemishal8921Ай бұрын
Ayyooooooooo chaappri thanne
@Littilworld1224 күн бұрын
നാട്ടുകാർക്ക് ട്രോളാൻ വേണ്ടി ആണ് ഇവനെ ഇന്റർവ്യൂ ന് വിളിക്കുന്നത് തന്നെ 😂
@nibusvlog9160Ай бұрын
കോഴി ഗബ്രി 😁😁😁😁
@myworldfanz28 күн бұрын
ഹോർമോനോളി 💯
@anumariyageorge263428 күн бұрын
Pavam jasmine❤❤😊
@renepjose954829 күн бұрын
Kozhi gabri
@sajiunnichekkan7732Ай бұрын
😂😂😂
@preethae4230Ай бұрын
🤣🤣🤣🤣
@user-qq6be7hb9tАй бұрын
Lottery kachavadakkarande athe voice 😂
@MAASINTERNET25 күн бұрын
ഇവനെ കാണുമ്പോൾ തന്നെ ഓക്കാനം വരുന്നു.
@shukoorvt807Ай бұрын
അവനോട് ബിഗ് ബോസ് പറഞ്ഞ് ഇരുന്നു കിടന്നു കളിക്കാൻ അവൻ കളിച്ചു അവനെ കുറ്റം പറയാടടാ
@kannanrkkannanrk767125 күн бұрын
😅😅😅😅😅😅😅😅😅😅😅
@nyke377128 күн бұрын
Enthoke paranjalum committed aaya jasminu oru NO parayavunna karyame ullu, mathil illatha parambil aarkum keraam...😌
@user-lc2lm8ib9n28 күн бұрын
Hormon ith vallathum ariyunnundo aavo
@Unknown-dq1rw28 күн бұрын
Ithinoke samadichi kodutha commited aya jasmine irikate oru congrats😂😂
@richuzkottayam147024 күн бұрын
Njanoru hormon jeeviyanu😂😂
@user-kg6pm6qr4t29 күн бұрын
Adyam ivante veettukare thallanam😂😂
@JollyMaria-hv8re29 күн бұрын
😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅
@s7450728 күн бұрын
ഇവന്റെ കിസ്സ് കിട്ടിയ ഗേൾഫ്രണ്ട്സ് ഇന്റെ ഒരു കാര്യം
@ChithraBabuShine21 күн бұрын
മലയാളികൾക്കെ ഉള്ളൂ ഇതൊക്കെ ഇത്ര വലിയ സംഭവം ആയി തോന്നുന്നത്..മറ്റ് ഭാഷകളിലെ പ്രോഗ്രാമുകൾ ഒന്ന് കണ്ട് നോക്കിയാൽ മതി.ഇതൊന്നും ഒന്നും അല്ല .പറയുമ്പോ മലയാളികളുടെ സംസ്കാരം ആണ് വിഷയം.എനിക്കേറ്റവും സഹതാപം ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന എല്ലാവരോടും ആണ്.ആളുകൾക്ക് ഇഷ്ടം ഉള്ള പോലെ അല്ലേ അവിടെയും പെരുമാറാവൂ..അവർ എങ്ങനെ വേണേലും പെർഫോം ചെയ്യട്ടെ.കാണണ്ട എന്നില്ലെങ്കിൽ കാണണ്ട.ഇതെല്ലാം ഇത്ര വലിയ സംഭവമായി തോന്നുന്നത് ഈ പ്രോഗ്രാമുകൾ മാത്രമാണ് ഈ ലോകം എന്ന് കരുതുന്നവർക്ക് ആണ്. ലോകം കണ്ട പരിചയം ഉള്ളവർക്ക് ഒന്നും തോന്നില്ല.ഈ പ്രോഗ്രാം ആവശ്യപ്പെടുന്നത് അടിയും വഴക്കും കുത്തിതിരിപ്പുമാണ്..അതിൽ ഓരോ contestantum പരമാവധി കളി കളിക്കും.പുറത്തിറങ്ങി എല്ലാവരും തോളിൽ കൈയിട്ടും നടക്കും..അഭിപ്രായം പറഞ്ഞവർ എല്ലാം ശശി ആകും😂
@NikithaChandran20 күн бұрын
Appol avar cheyyanath seri aano? paranjath crta mattu languageil ithinekkal aan yeth languagil aayalum thett thett thanne aan... Njanum oru penn kutty aan njan ithu vare frndshipde nameil engne onnum cheyyan sammadichitilla angane ullavark ithokke kaanumbol enganey okke thonnu...
@kiyara30829 күн бұрын
കൊറച്ചു ഹോർമോൺസ് ഉം നാട്ടുകാരും ഊട്ടുബും ചെയ്ത പണിയല്ലേ എല്ലാം. അല്ലാതെ ഈ ഭൂലോക തോൽവികൾ രണ്ടും അവിടെ മാലാഹകൾ ആയിരുന്ന ല്ലോ ല്ലേ