വില 6 ലക്ഷം, കിടിലന്‍ സിറ്റി കാര്‍|MG Comet EV Malayalam Review| MG Comet EV Review|TurboDrive

  Рет қаралды 23,276

MediaoneTV Live

MediaoneTV Live

2 ай бұрын

#mgcometEV #MGCometReview #MediaOne #turbodrive
MG മോട്ടോര്‍സിന്റെ ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് Comet. സിറ്റി-ഓഫീസ് യാത്രകള്‍ക്ക് അനുയോജ്യമായ വലിപ്പവും, ക്യൂട്ട് ഡിസൈനുമാണ് കാറിന്റേത്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 230 കി. മീറ്റര്‍ സഞ്ചരിക്കാം, വില 6 ലക്ഷം മുതല്‍....
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 105
@Mallutripscooks
@Mallutripscooks 2 ай бұрын
3 lac താഴെ ആയിരുന്നു എങ്കിൽ കേരളം ഫുൾ നിറഞ്ഞേനെ
@yadulchandradas9636
@yadulchandradas9636 2 ай бұрын
4L kuzhappallyaa
@noobpolymath3771
@noobpolymath3771 2 ай бұрын
4 lacinu bike kittila onnu pode
@niyasniyo7659
@niyasniyo7659 2 ай бұрын
ഇതിലും നല്ലത് ബജാജിന്റെ ക്യൂട്ട് ആണ് 😊
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm Ай бұрын
വളരെ നല്ല വാഹനമാണ് എംജി COMET. ഫുൾ ചാർജിൽ 230 KM റേഞ്ച് കിട്ടിയ, ഒരു വർഷത്തോളം ഉപയോഗിച്ച ഷഹീർ എന്ന ആളുടെ അനുഭവം ഞാൻ വിഡിയോ ചെയ്തിട്ടുണ്ട്❤️❤️❤️
@sameeraggarwal8689
@sameeraggarwal8689 2 ай бұрын
One of the most efficient cars in the market right now I travel 80 km every day with 3 colleagues, and its a huge pocket saver.
@salammarfa711
@salammarfa711 2 ай бұрын
ഞാൻ ഒരുപാട് റിവ്യൂ കാണ്ടതിൽ ഏറ്റവും നല്ല സിറ്റി ഡ്രയിവ് കറാണ് എം ജി കോമറ്റ് പക്ഷെ വില കൂടുതലാണ് ഒരു 5ലക്ഷം മുതൽ 6ലക്ഷം വരെയായിരുന്നെങ്കിൽ സാധാരണ മീഡിൽ ക്ലാസ് ഫാമിലിക്ക് അഫോർഡബിൾ ആകുമായിരുന്നു .... ഈ കാര്യം മാർക്കട്ടിങ് ടീം മനസിലാകുമെന്ന് വിജാരിക്കുന്നു
@clearthings9282
@clearthings9282 2 ай бұрын
Good explanation🌹🌹🌹
@theviraltube375
@theviraltube375 2 ай бұрын
I actually felt the difference after travelling in compact cars. Traffic me time save karta hai.
@skm394
@skm394 2 ай бұрын
3 lakhinu worth ആണ്....4 ലക്ഷത്തിനു പെട്രോൾ ഡീസൽ സെക്കന്റ്‌ കാർ നല്ലത് കിട്ടും. ബാക്കി ഉള്ള കാശിനു പെട്രോൾ, ഡീസൽ അടിച്. അവസാനം വണ്ടി വിറ്റാൽ ഒരു ലക്ഷം എങ്ങനെ വന്നാലും കിട്ടും... പിന്നെ എന്തിന് ആണ് ഈ കാർ 😂😂😂
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
കണക്ക് തെറ്റാണ്..... ഒരു ലക്ഷം കിലോമീറ്റർ പെട്രോൾ വാഹനം ഓടണമെങ്കിൽ ചുരുങ്ങിയത് 8 ലക്ഷം രൂപ വരും എന്നാൽ കറന്റ് വണ്ടി ഒരു ലക്ഷം ഓടണമെങ്കിൽ ഒരു ലക്ഷം രൂപ മതിയാകും ഏറിയാൽ 2 ലക്ഷം അപ്പോൾ തന്നെ വാഹനത്തിന്റെ വില തിരിച്ചു കിട്ടിയില്ലേ?
@AbhayKrishnan007
@AbhayKrishnan007 2 ай бұрын
​@@noufalsiddeeque48641 ലക്ഷം km ആകുമ്പോഴേക്കും ബാറ്ററി bye bye പറയും.. പിന്നെ അത് മാറ്റണ്ടേ.. എത്ര ആകും for battery
@hopefullyearth
@hopefullyearth 2 ай бұрын
@@noufalsiddeeque4864battery maattanelo?😂
@hiteshyagnik7285
@hiteshyagnik7285 2 ай бұрын
Bro firstly iska running cost is very low and maintenance cost is also very low in real life also the range is fantastic and eco friendly. Everyone must have these EV's. Much needed in india.
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
@@hopefullyearth കമ്പനി ഫ്രീ ആയി മാറ്റിത്തരും...120000 കിലോമീറ്റർ അല്ലെങ്കിൽ 8 വർഷം.....ഓട്ടം കൂടുതൽ ഉള്ളവർക്ക് ലഭമാണ്.
@RajeshSingh-pd3iu
@RajeshSingh-pd3iu 2 ай бұрын
This EV is affordable and can be easily tackled on busy roads. Thanks for the review Anna.
@nikhilcmc-is6wn
@nikhilcmc-is6wn 2 ай бұрын
onroad 10 Lakhs akum, exshowroom thanne 7 lakh anu start cheyyunnath, evde anu 6 Lakh nu kittunnath ?
@Mr.Editor300
@Mr.Editor300 2 ай бұрын
This compact one is perfect for me. I usually travel alone and Comet saves my time while going to the office.
@KaranGupta-zr9cv
@KaranGupta-zr9cv 2 ай бұрын
This EV looks so cool! I really wanna buy this Ev for my daily chores
@PihuuThakurr
@PihuuThakurr 2 ай бұрын
EVs like this are quite a good option for city commuting I feel.
@shahnidk2288
@shahnidk2288 2 ай бұрын
Nalla local camera man. Vandi proper aayi kaanikk mister.
@media0073
@media0073 2 ай бұрын
Taxi prermitil awailable aano
@himanimittal6366
@himanimittal6366 2 ай бұрын
Yesterday only I took test drive of this EV! It feels so premium and has even space
@shahnidk2288
@shahnidk2288 2 ай бұрын
On road how much
@dineshkapoor8739
@dineshkapoor8739 2 ай бұрын
A car like this is perfect for city rides! It crosses narrow lane in style and also ditches traffic
@sahasagrarwal
@sahasagrarwal 2 ай бұрын
Metros need cars like this! Its comfortable, cute and awesome to drive
@deveshshrivastav8554
@deveshshrivastav8554 2 ай бұрын
Premium and finest EV in the segment. What premium interior and comfortable driving. 🔥
@karanbharti9366
@karanbharti9366 2 ай бұрын
Comet EV one of the nicest car for daily city ride 😍😍
@ashrafthachodi8410
@ashrafthachodi8410 2 ай бұрын
പത്തുലക്ഷം രൂപ കൊടുത്ത് ഇത്രയും ബുദ്ധിമുട്ടാണോ
@mathewjoseph3227
@mathewjoseph3227 2 ай бұрын
Good Review 👍🏻
@gauravsisodiya2163
@gauravsisodiya2163 2 ай бұрын
Comet is a good practical car, it is good for daily use.
@user-mw9tr3oy8e
@user-mw9tr3oy8e 2 ай бұрын
Breaking the myth! Comet is really spacious with sufficient space for 4!
@gauravbhatiya7722
@gauravbhatiya7722 2 ай бұрын
ഒരു ഉദ്യാനം, MG കോമറ്റിന്റെ ചെറിയ വലിപ്പം ഒരു സന്തോഷപ്പെടുത്താനും അതിന്റെ അടുക്കളയിൽ നിന്നുള്ള ഡിസൈന്‍ സുഖപ്പെടുത്താനും അവസരം ആണ്. ഒരു ലളിതമായ ചാര്‍ജിനിടയില്‍ അത് നിങ്ങളുടെ ദിവസവിശ്രമങ്ങള്‍ക്കായി വിട്ടുവയ്ക്കും, വില 6 ലക്ഷത്തോളം...
@sou_thpaw
@sou_thpaw 2 ай бұрын
Autoriskha vangikkunnad alle ithilum nallad
@chackochi_shibin
@chackochi_shibin 2 ай бұрын
👌👌
@user-sl6fl5td7k
@user-sl6fl5td7k 2 ай бұрын
Tata Nexon Ev,Tiago Ev okke Vann complaints aan
@malayalam9013
@malayalam9013 2 ай бұрын
Super car ❤❤❤
@VivaChad-ci8dl
@VivaChad-ci8dl 2 ай бұрын
Safety ടെ കാര്യത്തിൽ Maruti തോ റ്റുപോവുമല്ലോ😅
@rajneeshsethiya5259
@rajneeshsethiya5259 2 ай бұрын
Bhai Maruti ko Safety mein kabie mat gina sabse karab build quality hai and MG ki usse kafi zyada achi build quality hai!
@sabuscaria6836
@sabuscaria6836 2 ай бұрын
where it will get please
@PLATO-en5kp
@PLATO-en5kp 2 ай бұрын
On MG showroom 🙄
@shabnashebi2167
@shabnashebi2167 Ай бұрын
ടാക്സി available ആണോ
@naseefck
@naseefck 2 ай бұрын
Gear ille
@linotnow
@linotnow 2 ай бұрын
1:36 അകത്തേക്കു കേറാനും ഇറങ്ങാനും ഒറ്റ door. എല്ലാ കാറിലും അങ്ങനെ തന്നെ അല്ലേ!
@BijuMoochickal
@BijuMoochickal 2 ай бұрын
ഇവിടെ കല്യാണത്തിന് പോകാനുള്ള prestige വസ്തു ആണ് കാർ ശനി ഞായറോ എടുത്ത എടുത്തു അവർക്ക് daily utility വാഹനം ഒന്നും അറിയില്ല
@jackjhone9801
@jackjhone9801 2 ай бұрын
പാട്ട വണ്ടി 😄
@MohammedMuhammad-zs2op
@MohammedMuhammad-zs2op 2 ай бұрын
5 lak on road kittanel kidilan aayirunnu
@BijuMoochickal
@BijuMoochickal 2 ай бұрын
കോറോണക്ക് എല്ലാവരും ബൈക്ക് എടുത്ത പോലെ 48 % ചൂട് ആകുമ്പോൾ എല്ലാവരും ac കാറിൽ പണിക്ക് പോകും 5 വർഷത്തിനുള്ളിൽ
@ASWINALORA
@ASWINALORA 2 ай бұрын
Talk about the negatives, else state that it's a paid review!
@sabeebbpr8834
@sabeebbpr8834 2 ай бұрын
Naatil curant ella
@vipinkv4389
@vipinkv4389 2 ай бұрын
ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു 😁😁
@Danny-vosse
@Danny-vosse 2 ай бұрын
6 ex showroom irngumbo 8 lakh
@vijayane1962
@vijayane1962 2 ай бұрын
ഈ ഓട്ടോ എടുത്തു കല്യാണത്തിനു പോകണമെങ്കിൽ പിള്ളേർ കയറില്ല ഇതിലും നല്ലത് ഓൾട്ടോ ആണ്
@orurasathinu5064
@orurasathinu5064 2 ай бұрын
വണ്ടിക്ക് 2 ലക്ഷം രൂപ. Tax 4 ലക്ഷം രൂപ. അവസാനം ഒടുക്കത്തെ വില
@travelandtechrecords
@travelandtechrecords 2 ай бұрын
No fast charging
@rajatbansal6716
@rajatbansal6716 2 ай бұрын
the current variants has fast charging.
@sanalkumarvg2602
@sanalkumarvg2602 2 ай бұрын
@@rajatbansal6716 10 L variant only, base variants dnt have FC
@Razikronaldo
@Razikronaldo 29 күн бұрын
Fast charging available in Excite fc 9.39 lakhs onroad price.
@abbaskollancheryvlogs445
@abbaskollancheryvlogs445 2 ай бұрын
2lc oke
@voiceoftriviyan3079
@voiceoftriviyan3079 2 ай бұрын
വില എങ്ങനെ 6 lakh എന്ന് മനസിലായില്ല
@sumantaghosh3997
@sumantaghosh3997 2 ай бұрын
Comet is a savior in traffic roads. Bangalore Mumbai walo tumhare liye sahi hai ye.
@dreamcatcher3791
@dreamcatcher3791 2 ай бұрын
Ethilum nalle tata Tiago ev aanu
@lee-wl1dj
@lee-wl1dj 2 ай бұрын
കേരളക്കാരെ പറ്റിക്കാനാവില്ല മക്കളെ 😒 ഒരു 2ലക്ഷം. . പോട്ടെ 2.5
@tjohn1020
@tjohn1020 Ай бұрын
നിന്നോട് ആരാ പറഞ്ഞത് വില ആറു ലക്ഷം എന്ന്.... 😂😂😂
@brightway14
@brightway14 Ай бұрын
ഈ വണ്ടിക്ക് ഒറ്റ ഡോർ മതി ചങ്ങാതി എന്നാൽ ഒന്നുകൂടി വില കുറയും😂😂
@user-mskdrf
@user-mskdrf 2 ай бұрын
വെറുതെ കിട്ടിയാലും വേണ്ടേ 🤣
@SMNRN
@SMNRN 2 ай бұрын
6 ലക്ഷം തരാം, ഒരു വണ്ടി കിട്ടോ?
@dineshdinu3123
@dineshdinu3123 Ай бұрын
8 lakh varum
@User34578global
@User34578global 2 ай бұрын
ഒരു മൂന്നു മൂന്നര ലക്ഷം തരാം😂
@skm394
@skm394 2 ай бұрын
True
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
Ok ആണ്
@sanalkumarvg2602
@sanalkumarvg2602 2 ай бұрын
MG comet base മോഡല്‍ On road വില 7.8 ലക്ഷം രൂപ Tiago EV base മോഡല്‍ വില 8.6 ലക്ഷം രണ്ടും കാറും സിറ്റി use നു പറ്റും .. എന്നാല്‍ Tiago EV യ്ക്ക് വേണ്ടി ഒരേ ഒരു ലക്ഷം കൂടുതല്‍ മുടക്കുമ്പോള്‍ കിട്ടുന്നത് 1) safety 4 star, വളരെ മോശം ഗതാഗത സംസ്ക്കാരം ഉള്ള നാട്ടില്‍ മുട്ട തോട് വണ്ടികള്‍ ഉപയോഗിക്കാതിരിക്കുക 2) കൂടുതല്‍ space, നാല് പേര്‍ക്ക് സുഖമായി ഇരിക്കാം 3) പുറകില്‍ ഉള്ള വ്യക്തി ഇറങ്ങാന്‍ comet ന്റെ front ലെ ആള് മാറി കൊടുക്കണം കാരണം രണ്ടു Door ഉള്ളൂ , പുറകിലെ സീറ്റിംഗ് മഹാ മോശം ആണ് 4) City കാര്‍ എന്നാല്‍ കുട്ടിക്കാര്‍ എന്നല്ല , steering and handle വളരെ മികച്ചത് ആയിരിക്കണം .അതാണ്‌ പ്രധാനം ...Tiago EV അക്കാര്യത്തില്‍ MG comet നേക്കാള്‍ ബഹുദൂരം മുന്നില്‍ ആണ് 5) മഴ പെയ്തു കല്ലും കട്ടയും ആയി റോഡ്‌ തകരുന്ന ഈ നാട്ടില്‍ , കുണ്ടും കുഴിയും ചാടി നടുവ് ഓടിയാതെ ഇരിക്കാന്‍ യാത്രാ സുഖം പ്രധാനമാണ് , MG comet നേക്കാള്‍ ഒരുപാട് യാത്രാ സുഖം tiago EV യ്ക്ക് ഉണ്ട് , പ്രായമായവര്‍ , ഗര്‍ഭിണികള്‍ ഇവര്‍ക്ക് Tiago EV തന്നെ ആണ് Better 6) Ford ഉള്‍പ്പടെ ഉള്ള വിദേശികള്‍ പൊടിയും തട്ടി പോയ പോലെ MG യ്ക്ക് വേണമെങ്കില്‍ ഒരിക്കല്‍ പോകാം എന്നാല്‍ TATA ഇവിടെ കാണും 7) Luxun TATA പോലെ മികച്ച സര്‍വീസുകള്‍ ഇവിടെ ഉണ്ട് 8) base മോഡലിൽ comet fast charging option ഇല്ല. Tiago യ്ക്ക് ഉണ്ട്..അത്യാവശ്യമായി പോകേണ്ടി വന്നാൽ fast charging ഇല്ലാത്തതു ഒരു ബുദ്ധിമുട്ട് തന്നെ ആണ്. so go for Tiago EV , it is the real best City EV Car
@motormussetv
@motormussetv 2 ай бұрын
Out of curiosity I'm asking, are you an employee of Luxon Tata?
@a.p8387
@a.p8387 2 ай бұрын
Base model price of MG Commet is 6.78 L ( I think it is Onroad )
@orurasathinu5064
@orurasathinu5064 2 ай бұрын
ഇന്ത്യൻ കാറുകൾ പെട്ടന്ന് തുരുമ്പ് പിടിക്കും
@sarathsree837
@sarathsree837 2 ай бұрын
alla 7.8 varunnudennu thonnunnu on road ​@@a.p8387
@sanalkumarvg2602
@sanalkumarvg2602 2 ай бұрын
@@motormussetv ഇത്രയും ആത്മാര്‍ത്ഥത TATA sales ടീം കാണിച്ചിരുന്നു എങ്കില്‍ മാര്‍ക്കറ്റ് അവര്‍ ഭരിച്ചേനെ ചേട്ടാ ..പിന്നെ ഞാന്‍ ഇത്രയും points സമയം ചിലവാക്കി എഴുതിയിട്ട് അതിനെ പറ്റി ഒരു ചുക്കും ചോദിയ്ക്കാന്‍ ഇല്ലാതെ , വ്യക്തി ഹത്യ ചെയ്യാന്‍ ആണ് തോന്നിയത് എങ്കില്‍ അതിനു എനിക്ക് പ്രത്യേകിച്ച് മറുപടി ഇല്ല ..
@sureshsukumaran1360
@sureshsukumaran1360 2 ай бұрын
6 ലക്ഷമോ 8 ലക്ഷത്തിന് പുറത്ത് കൊടുക്കണം
@AshfaqAli-es5kv
@AshfaqAli-es5kv 2 ай бұрын
ചെറിയ കാർ ആണെങ്കിലും വലിയ വിലയാണ്
@lp6015
@lp6015 2 ай бұрын
Ennalum oru joker look anu kurachu koodi develop cheythal nanayirikum
@Vi18021
@Vi18021 2 ай бұрын
ചൈനയുടെ ബ്രാൻഡ് ആണോ 🤔🤔🤔
@Shibu-oc1ss
@Shibu-oc1ss 2 ай бұрын
England ayirnnu IPO chinakaru own cheyunth😂
@Aditya_Gourr
@Aditya_Gourr 2 ай бұрын
ThisEVv is made by Indians in India first and your money goes to paying their salaries in India. Proud to have this EV in india....Very efficient and easy to park and drive.
@pubgaddict6890
@pubgaddict6890 2 ай бұрын
Nano ev vannene , ellarude karayippich vittille avane 😂😂😂
@gamingshortzzzz4480
@gamingshortzzzz4480 2 ай бұрын
O pineee😂
@Vi18021
@Vi18021 2 ай бұрын
സ്മാർട്ട്‌ ആണോ എന്നാ ഇവൻ നമ്മുടെ ഡാറ്റാ മുഴുവൻ ചോർത്തും 😂😂
@Shibu-oc1ss
@Shibu-oc1ss 2 ай бұрын
Data ellam pande chorthillle inni enthu chorthan😂
@gauravsisodiya2163
@gauravsisodiya2163 2 ай бұрын
What you want to say? data leak means what? no brand do such thing.
@Vi18021
@Vi18021 2 ай бұрын
@@gauravsisodiya2163 how you can guaranteed such things
@chandrandec31
@chandrandec31 2 ай бұрын
Useless car, cute car polum. Adhu 5 and half feet il kooduthall ulla aalkkaarku pattiyadhu alla. Ottayko randu paerko aavaam, pillaerrkku schoolil pogaan cycleinu pakaram use cheyyam.
@josephmk6437
@josephmk6437 2 ай бұрын
Etilum nallàthu auto anu
@salihmichu
@salihmichu 2 ай бұрын
1st comment
@sowhat7179
@sowhat7179 2 ай бұрын
Congrats 🎉
@skm394
@skm394 2 ай бұрын
അത് കൊണ്ട് 😂? വല്ല പ്രൈസ് കിട്ടുമോ 😂
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
ഇന്റർനെറ്റ് ഇൻസൈഡ്😅😅😅😅😅...ചൈന വണ്ടിക്ക് പറ്റിയ പേര്
@sameeraggarwal8689
@sameeraggarwal8689 2 ай бұрын
It's just a propaganda against the brand, although they have great vehicles and I especially like this comet cause it's the most practical and pocket-saving car.
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
@@sameeraggarwal8689 എന്തിനാണ് ഇങ്ങിനെ ഒരു പേര് അവർ വെക്കുന്നത്?....നെറ്റ് ഇല്ലാത്ത വാഹനം ഇന്ന് ഉണ്ടോ???...ഇന്ത്യ അത്ര അവികസിതം ആണോ...എന്തിനാ ഇങ്ങിനെ ഒരു പേര്?....ലോകം മുഴുവൻ ചൈന വാഹങ്ങളുടെ കടന്നു കയറ്റം ഉണ്ട്.....mg ഹെക്റ്റർ പ്ലസ് റിവേഴ്‌സ് ഇടുമ്പോൾ ഒരു പ്രതേക സൗണ്ട് ഉണ്ടെന്ന് പറയുന്നു എല്ല വാഹനത്തിനും...ബൈജു നായരുടെ വീഡിയോ യിൽ ഉണ്ടായിരുന്നു.
@dondondon1889
@dondondon1889 2 ай бұрын
7 ലക്ഷത്തിന് ഈ ഓട്ടോ വാങ്ങുന്നതിന് നല്ലത് 50000 സെക്കൻഡ് ടാറ്റാ നാനോ അണ്
@akhilp2092
@akhilp2092 2 ай бұрын
3.5 ലക്ഷം കൊടുക്കുന്നോ
@mathewjoseph3227
@mathewjoseph3227 2 ай бұрын
Good Review 👍🏻
@strangertalk2311
@strangertalk2311 2 ай бұрын
ഓട്ടോറിക്ഷയ്ക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഉണ്ടായ കുട്ടി കേരളത്തിൽ വിലപ്പോകില്ല മാക്സിമം 2 ലാക്സ്.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
EXEED VX отзыв владельца #shorts
1:00
polinadrive
Рет қаралды 1,6 МЛН
Những tình huống hài hước của xe 2 bánh
0:59
Xe Điện Đồng Tiến
Рет қаралды 4,5 МЛН
Когда только что купил авто с пробегом 🤔😁
0:58
Суворкин Сергей
Рет қаралды 3,4 МЛН