No video

ഈ വിലക്ക് modaal സാരിയും party wear ചുരിദാറും...!!!!

  Рет қаралды 6,942

Isabella Fashion Store, Kanjirapalli

Isabella Fashion Store, Kanjirapalli

Күн бұрын

For purchase WhatsApp with screenshot to 8848522394

Пікірлер: 46
@sojarinosh5464
@sojarinosh5464 Ай бұрын
Modal Saree ഈ വിലയിൽ എവിടെയും കണ്ടിട്ടില്ല കാണാത്ത കളേഴ്സസും വളരെ നന്നായിട്ടുണ്ട്
@Happycreations1
@Happycreations1 Ай бұрын
Chechi ആദ്യമായിട്ടാണ് ഞാൻ ചേച്ചി യുടെ വീഡിയോസ് കാണുന്നത്. സാരിയും ചുരിദാരുമെല്ലാം നല്ല ഭംഗിയുണ്ട് കാണാൻ. എല്ലാം നല്ല വെറൈറ്റി കളക്ഷൻ ആണ്. ചേച്ചി യുടെ സംസാരവും നല്ല രസമുണ്ട് കേൾക്കാൻ. ചേച്ചിയുടെ ബിസിനസ്‌ നല്ല രീതിയിൽ ഉയരട്ടെ sale നന്നായി നടക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@dennisalex1614
@dennisalex1614 Ай бұрын
എല്ലാം soooper, എനിക്ക് എല്ലാം വാങ്ങിയാൽ കൊള്ളാമെന്നുണ്ട്, സാരിയും ടോപ്പും എല്ലാം അടിപൊളി, കടയിൽവരുന്നുണ്ട് വാങ്ങാൻ ട്ടോ 👌🏻👌🏻👌🏻👌🏻👌🏻
@binduroy7679
@binduroy7679 Ай бұрын
ചേച്ചി ഒരു സൂപ്പർ കോമഡി ആണ്. ചേച്ചിയെ കാണുമ്പോഴേ ചിരിയാ
@user-iw1hi1hq8l
@user-iw1hi1hq8l Ай бұрын
വിദ്യ മാഡം നല്ല സുന്ദരിയായിരിക്കുന്നു. അതുപോലെ ഇസബെല്ല കടകളും ഉയരങ്ങളിൽ എത്തട്ടേ❤❤❤❤❤🎉🎉🎉🎉🎉
@devanandappus5650
@devanandappus5650 13 күн бұрын
Ee rate il modal saree vera avidayum kittila Pina chechinta samsaram super ❤
@aswathyratheep6756
@aswathyratheep6756 Ай бұрын
Hii chechii ❤ Beautiful collections 😍 variety patterns ❤ Chechiye enikku orupad ishttamanu❤ nalla presentation um cute smile um aanu❤ Chechide Ella videos um kanarundu❤ Ente ammakkum chechiye orupad ishttamanu ❤ Ella day um Amma chodhikkum Chechide video vanno ennu 😍🥰 Chechide presentation ammakkum orupad ishttamanu ❤ Chechiye kanumbol namukku orupad aduppamulla oralayitta thonnunne. Chechi valare simple aanutto❤
@chinnunavaml2961
@chinnunavaml2961 Ай бұрын
എപ്പോയും നല്ലത് മാത്രം തരുന്ന വിദ്യചേച്ചി ♥️♥️സൂപ്പർ കളക്ഷൻസ് ♥️
@sreejaat3206
@sreejaat3206 Ай бұрын
നല്ല super coloction പുതിയ കട അടിപൊളി ആണ്
@mollynagath7947
@mollynagath7947 Ай бұрын
എല്ലാം സൂപ്പർ ആയിരുന്നു, വിദ്യയെ കാണാൻ അതിലേറെ സൂപ്പർ ആയിരുന്നു ❤❤
@thankkachanpm7316
@thankkachanpm7316 Ай бұрын
Modaal silkinte churidar set conduvarumo please .
@shihast.h2529
@shihast.h2529 Ай бұрын
Ithrem rate kuravil modaal saree vere oru channelilum njan kanditilla.... really superb..modaal affordable price il unstitched churidar material kond varo plssssss
@manjukrishna2123
@manjukrishna2123 Ай бұрын
Vedio full kanunna munpe parayatte ..innathe look pwolichu ❤
@ligijoseph4745
@ligijoseph4745 Ай бұрын
Chechi aduthide anu channel kandathu , ettavum ishatapettathu chechide samsaram anu comedy 😂aya nishkalankamaya samsaram , oru channelilum dreess video ingane kanikune kanannamuku pattilla , affordable price and super collections, iniyum uyarathil ethatte , God bless u
@binuvalsan4100
@binuvalsan4100 Ай бұрын
അവതരണത്തിന്റെ വ്യത് സ്ഥത കൊണ്ടാണ് ഇസബെല്ലയെ ശ്രദ്ധിച്ചു തുടങ്ങിയത്. എല്ലാം കാണാറുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ ഇന്നത്തേത് കലക്കി കേട്ടോ.. ഷോപ്പിന് ഹൃദയാശംസകൾ.. 🌹🌹
@saseendranb9305
@saseendranb9305 Ай бұрын
Modal silk evergreen അല്ലേ, വിദ്യ ഇട്ടിരിക്കുന്ന dress അടിപൊളി.
@ponnusworld5588
@ponnusworld5588 Ай бұрын
സൂപ്പർ കളക്ഷൻ💛💛💛💛💛
@geethadevi7589
@geethadevi7589 Ай бұрын
Super sarees dresses pakeshe Rs illa kothikkan alle pattu 👌👍🤝💐
@AkhilIs-gf6ro
@AkhilIs-gf6ro Ай бұрын
സാധരണ കാരന്റെ ഷോപ്പും dressum സാദാരണക്കാർക്കു താങ്ങാവുന്നവിലയും super കോളിറ്റി യും കൂടെ നമ്മുടെ ഇസ്സുവും ❤️❤️❤️
@sindhukunjumon6999
@sindhukunjumon6999 Ай бұрын
ഒരായിരം പൂർണ്ണ ചന്ദ്രൻ ഒരുമിച്ച് ഉദിച്ചത് പോലെ അത്രയും പ്രഭ യാണ് ഇന്നത്തെ ഓരോ കളക്ഷൻ സ് ❤❤❤. അതിലേറെ ശോഭ യോടെ ആണ് വിദ്യ ജി യും ഡ്രെസ്സും അതിന്റെ നെക്ക് പോർഷൻ ❤❤❤❤❤
@rajammathews
@rajammathews Ай бұрын
Yes God is Good All the Time Fear not God Bless U nd ur job❤❤
@bindhusanthosh5252
@bindhusanthosh5252 Ай бұрын
Nice vedio with affordable price description on the screen ❤
@uma2773
@uma2773 Ай бұрын
Independence day special cotton saree കാണിക്കുമോ
@bindhuravik721
@bindhuravik721 Ай бұрын
അടിപൊളി 👌👌👌modal saree affordable rate👍
@rekhaskitchen1332
@rekhaskitchen1332 Ай бұрын
ഇന്നത്തെ ലുക്ക് അടിപൊളി
@mikeyharrison4450
@mikeyharrison4450 Ай бұрын
Esabella super duper bella
@rosilingeorge7148
@rosilingeorge7148 Ай бұрын
Small ഉണ്ടോ
@sheelasukumaran8285
@sheelasukumaran8285 Ай бұрын
സൂപ്പർ ഡിയർ 😂😂
@sheejarajesh9154
@sheejarajesh9154 Ай бұрын
Hai, super collection,
@haridasanharidasan3156
@haridasanharidasan3156 Ай бұрын
vidya supper.. dress supper.. saree supper
@elizabeththomas3482
@elizabeththomas3482 Ай бұрын
Mam itta dress undo?
@vinayareji2357
@vinayareji2357 Ай бұрын
Vidya wear cheytha dress rate?
@isabellafashionstore7922
@isabellafashionstore7922 Ай бұрын
WhatsApp to 8848522394
@sebastiansab5168
@sebastiansab5168 Ай бұрын
Fantastic collections👏👏👏
@lainumathew2356
@lainumathew2356 Ай бұрын
Super collection
@LidiyaJoseph-jn7df
@LidiyaJoseph-jn7df Ай бұрын
Modal plain churidar materialum modal dupattayum konduvarumo
@isabellafashionstore7922
@isabellafashionstore7922 Ай бұрын
Shopil und... Video call book ചെയ്തിട്ട് വിളിച്ചാൽ mathi
@geethaajith7438
@geethaajith7438 Ай бұрын
❤❤sarisupper
@anujohnson3127
@anujohnson3127 Ай бұрын
Hai super❤
@nishajoby6384
@nishajoby6384 Ай бұрын
❤❤❤
@rejimolj2572
@rejimolj2572 Ай бұрын
Super
@daisymathew6425
@daisymathew6425 Ай бұрын
വന്നല്ലോ 👍😄. മൊഡാൾ സിൽക്ക് ഗംഭീരം😅. ഒന്നും പറയാനില്ല👍. ഇന്ന് അത്താഴം ഒരു മൊ ഡാ ൾ സിൽക്ക് ഉടുത്തു ഇരുന്ന് കഴിക്കാം😂. സാരി എല്ലാം വാങ്ങിച്ചിട്ട് പോകാൻ ഇടമില്ല 😄. കുർത്തി എനിക്ക് പാകം അല്ല😭. ശോ ബെസ്റ്റ് കമന്റ്‌ നറുക്ക് ആണോ. എന്നാപ്പിന്നെ എല്ലാ പ്രതീക്ഷയും പോയി 😭. ഭാഗ്യം പണ്ടേ ഇല്ല. പിന്നെ എങ്ങനെ നറുക്ക് കിട്ടും. അതുകൊണ്ട് വിലപ്പെട്ട ടൈം വേസ്റ്റ് ആക്കുന്നില്ല. എന്നാലും ആ ഭാഗ്യശാലിയെ ഒന്ന് കാണണം😄. ശെ കമന്റ്‌ എഴുതാനുള്ള മൂഡ് പോയി. എന്തോരം കമന്റ്‌ സ്റ്റോക് ചെയ്തതായിരുന്നു അത് മുഴുവനും കുറി ഇട്ട് കറി ആക്കി😂. എനിവേ ആ ഭാഗ്യശാലി ആരായാലും ബെസ്റ്റ് വിഷസ് 🌹
@sujadevi.p8016
@sujadevi.p8016 Ай бұрын
തവിട്ട് കളർ❤❤😂
@lishathomas1014
@lishathomas1014 Ай бұрын
Super ❤❤❤❤❤
@ushajohnson9960
@ushajohnson9960 Ай бұрын
Isabella സാധാരണക്കാർക്കും അല്ലാത്തവർക്കും വാങ്ങുവാൻ കഴിയുന്ന പ്രൈസിലുള്ള അടിപൊളി ഡ്രസ്സ്‌ കളക്ഷൻ...സൂപ്പർ കസ്റ്റമർ സർവീസ്.. ഓൺലൈൻ ഷോപ്പിങ്ങിൽ നമ്മുടെ msg കൾക്ക് ലേറ്റ് ആവാതെ ഉടനെ തന്നെ റിപ്ലൈ കിട്ടും... അതുപോലെ തന്നെ ഓരോ ഡ്രെസ്സിനും ഭംഗി ആകുന്ന ഓർണമെൻറ്സ്കൾ, ഓരോ ഡ്രെസ്സിനും പറ്റുന്ന വാഷിംഗ്‌.. ഇതൊക്കെ വിദ്യചേച്ചിടെതായ രീതിയിൽ പറഞ്ഞു തരുന്നതുമൂലം എന്നെപോലെ ഇതൊന്നും അറിയാത്തവർക്ക് ശ്രദ്ധിക്കാൻ പറ്റും.. ഒരു കുടകീഴിൽ ഇത്രയും കിട്ടുന്ന ഒരു ഷോപ്പ് Isbella ❤❤ ഇനി എന്തുവേണം ഇസബെല്ല അടിപൊളി അല്ലേ ❤❤
@merlyjacob6474
@merlyjacob6474 Ай бұрын
Super
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 29 МЛН
നിങ്ങളുടെ പ്രിയപ്പെട്ട സാരികൾ ❤️
12:34
Isabella Fashion Store, Kanjirapalli
Рет қаралды 3,1 М.
എന്റെ ഇസബെല്ല 😍😍❤️
18:05
Isabella Fashion Store, Kanjirapalli
Рет қаралды 14 М.
MASSIVE MIX & MATCH🌹ONAM  COLLECTION🌹FLORAL ORGANZA🌹21JLY24
18:56
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Readymade blouse, (Ajrak, kalamkari, kantha cotton etc)
19:15
Isabella Fashion Store, Kanjirapalli
Рет қаралды 13 М.
ഇത്ര ലളിത മനോഹര സാരികൾ ഈ വിലയിലോ 🙄.. 🥰...??
17:27
Birthday യും പിന്നെ ബെഡ്ഷീറ്റും 🥰🥰
16:31
Isabella Fashion Store, Kanjirapalli
Рет қаралды 4,1 М.
Sari, Churidar sets, shawls very beautiful  latest collections!!!
18:46
Isabella Fashion Store, Kanjirapalli
Рет қаралды 7 М.