തമ്മിൽ തള്ളലും, തല്ലലും ഇല്ല ... സ്വന്തം പണി എടുത്ത് ഫാൻസ് ഉണ്ടാക്കുന്ന സിമ്പിൾ മനുഷ്യൻ 🧡🧡🧡
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@IM-pu5gg3 жыл бұрын
പൊളി സാനം 😁
@muhammedfarhan93853 жыл бұрын
Correct100%
@changayismeansfriends81973 жыл бұрын
U r 100000000000000% right bro. Echo traveler and fishing freaks also good
@TAOG7343 жыл бұрын
Uff
@MrandMrs_PSC3 жыл бұрын
ആരും ആയി ഒരു collaboration നും ഇല്ല.. സ്വന്തം കാര്യവും പിന്നെ പാവപെട്ട കുറച്ചു ആളുകളുടെ കാര്യവും മാത്രം. നോക്കി ജീവിക്കുന്നു .. Malayalam KZfaq എന്ന് കേട്ടാൽ എന്നും ഒറ്റപേര് Firoze ഇക്ക..
@mdsdq8033 жыл бұрын
❤🔥❤M4-TECH❤🔥❤
@swapnapj94283 жыл бұрын
സാർ 😍😍
@Lathif2623 жыл бұрын
M 4 Tech too ❤
@mdsdq8033 жыл бұрын
💥🔥🔥🔥💥
@vishnusnedumpa37823 жыл бұрын
സാറേ... ങ്ങളാ ✨️
@harisankar_lh3 жыл бұрын
എത്രയൊക്കെ കഴിച്ചിട്ടും വയറു ചാടാതെ ഫിറോസിക്കക്ക് കൊടുക്കണം big salute🔥
@dhanushtv60513 жыл бұрын
Keto
@hannamol17543 жыл бұрын
Ploy
@user-ul4jp4si8u3 жыл бұрын
കഴിക്കുന്നതിലുപരി ഒത്തിരി കഷ്ട്ടപെട്ടിട്ടുണ്ട് അധ്വാനം അതാണ്
@harisankar_lh3 жыл бұрын
@@user-ul4jp4si8u yahh❤️
@ramanannair99473 жыл бұрын
@@user-ul4jp4si8u athaan👍
@vidyakd17203 жыл бұрын
ഇക്കയുടെ ക്യാമറമാനെ സമ്മതിച്ചു... 👌എത്ര നേരം എന്നുവച്ചിട്ടാ സഹിച്ചുകൊണ്ടിരിക്കുന്നത്...
@vasivlogs57663 жыл бұрын
കല്ലിൽ ചുട്ട മീൻ 😋 ഇത്പോലെ ഇനി എത്ര Items വരാൻ കിടക്കുന്നു പൊളി ഇക്കാ 😍😋
@IM-pu5gg3 жыл бұрын
കല്ലിൽ ചുട്ട ഡ്രാഗൺ loading...
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️🔥
@user-ep7xm3hi3j3 жыл бұрын
@@IM-pu5gg തിമിംഗലം ബിരിയാണിയും
@shravansmenon54233 жыл бұрын
@ഞമ്മടെ പേര് റഷീദ് FF da ni ivideyum
@midlajcutz57173 жыл бұрын
mmmmmm
@irfanmuhammed53733 жыл бұрын
കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ food ആദ്യമായി ടേസ്റ്റ് ചെയ്ത് UMMMM എന്നൊരു മൂളൽ ഉണ്ട് അത് കേക്കാൻ വേണ്ടി കാത്തിരിക്കുന്നവർ എത്ര പേരുണ്ട് Ikka uyir😍
@sajnashihabssvlog99313 жыл бұрын
എന്നിട്ട് രതിഷേ എങ്ങനെ ഉണ്ടാട എന്നൊരു ചോദിയം 👍👌
@habeebrahman82183 жыл бұрын
❤️
@letmecook694203 жыл бұрын
@@sajnashihabssvlog9931 😍
@Jaff2463 жыл бұрын
oreo ബിസ്ക്കറ് തിന്നു ഹ്മ്മ് എന്ന് പറഞ ആളാ ഇതു 😁😁😁
@samurai819723 жыл бұрын
ഹൂം എന്ന് പറയുംമുൻപ് സ്കിപ് ചെയ്യലാപതിവ് പുള്ളി വെള്ളം കുടിച്ചാലും ഹൂം.. ന്ന് പറയും
@fishing29933 жыл бұрын
എനിക്ക് ആഹ് നിർഭാഗ്യവാനെ ആണ് കാണേണ്ടത്....നിങ്ങൾ ഈ ഫീലിൽ കഴിക്കുമ്പോൾ കൺഡ്രോളോട് കൂടി കൈ വിറക്കാതെ വീഡിയോ പിടിക്കുന്ന ക്യാമറമാനെ കാണുവാൻ ആർക്കൊക്കെ ആണ് ആഗ്രഹം 🥰😄
@omarjishanwahid33463 жыл бұрын
നിനക്ക് മാത്രം
@fishing29933 жыл бұрын
@@omarjishanwahid3346 🤗 ഉവ്വോ
@iconicgoal8462 жыл бұрын
👍🏼
@ay_m_an44493 жыл бұрын
വാല് മുറിഞ്ഞ പാവം മീനിന് വാല് വെച്ച് കൊടുത്ത നന്മനസ്സ് എന്നും ഫിറോസ്കയുടെ കൂടെ തന്നെ, ❤️💞💞
@mastergrogu6803 жыл бұрын
😀 lol
@neshasherincooking993 жыл бұрын
Ente channel onnu kannumoo
@iconicgoal8462 жыл бұрын
😀
@back2travel9843 жыл бұрын
യൂട്യൂബിൽ അടിപിടി നടക്കുമ്പോഴും...ഇതൊന്നും മൈന്റ് ചെയ്യാതെ വീഡിയോ ഇടുന്ന ഫിറോസ്ക്ക ആണ്....ഇപ്പോഴത്തെ ഹീറോ...😘😍
@nidhinc3 жыл бұрын
വേറെ വ്ലോഗേഴ്സും വീഡിയോ ചെയ്യുന്നുണ്ടല്ലോ
@educationaltalk56593 жыл бұрын
kzfaq.info/get/bejne/bLV4Y9CItZ2pl42b.html
@amaldev15973 жыл бұрын
@@nidhinc 😂😂
@vahidek71063 жыл бұрын
മനസിലായില്ല boss ആരൊക്കെ തമ്മിലാണ് അടിപിടി
@back2travel9843 жыл бұрын
@@vahidek7106 അപ്പൊ ഇവിടെ ഒന്നും അല്ലെ
@rizasworld4293 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@IM-pu5gg3 жыл бұрын
സെൻസസ് ആണോ 😌🤘
@vn55333 жыл бұрын
❤️
@NasriLifeTube13 жыл бұрын
S
@BATMAN-sn4ok3 жыл бұрын
🙋🏻
@dilshusdilshus46593 жыл бұрын
ഇങ്ങനത്തെ ഫുഡ് പ്രീപ്പറേഷൻ വിദേശികളുടെ ചാനലിൽ കണ്ടിട്ടുണ്ട് എന്നാൽ നമ്മുടെ ഇക്ക ചെയ്തപ്പോൾ അതു വേറെ ലെവൽ 💪
@silu44793 жыл бұрын
യൂടൂബേർസ് തമ്മിൽ അടി കൂടുമ്പോൾ ഒന്നിലും ഇടപെടാതെ മീൻ വറുത്തും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുത്തും സന്തോഷം കണ്ടെത്തുന്ന ഫിറോസിക്ക വേറെ ലെവലാ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സെൽഫിയും എടുത്തു ഒരു ജാഡയുമില്ലാത്ത മനുഷ്യൻ❤❤❤
@SrxpuDude3 жыл бұрын
ഭക്ഷണത്തിന്റെ വൃത്തിയും മറ്റുള്ളവർക്ക് കൊടുക്കാൻ കാണിക്കുന്ന മനസുമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത്..!😌💙🔥🔥🥰🥰
@minhaj123343 жыл бұрын
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@user-cg2sc8yp1u3 жыл бұрын
Kulukki mwonee😂😂
@_SingleShot_FF_ofc3 жыл бұрын
Pinalla
@faizshihabudeen32513 жыл бұрын
തുടക്കം മുതൽ ഇന്ന് വരെ ഒരു ഹേറ്റേഴ്സ് പോലും ഇല്ലാതെ വീഡിയോ ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാൾ.... ഫിറോസ് ഇക്ക 💥💥❣️
@minhaj123343 жыл бұрын
നിങ്ങൾ മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നുണ്ടെകിൽ നമ്മളെ ചാനലിലേക്ക് വരണേ pleas sunscribe
@sourabmkalliyan37433 жыл бұрын
@@minhaj12334 വേണ്ട ഞാൻ മാഹിൻ മച്ചാന്റെ ചാനലിലോട്ട് പൊയ്ക്കോളാം
@minhaj123343 жыл бұрын
@@sourabmkalliyan3743 സന്തോഷം മാത്രം ഉള്ളൂ എവിടെ പോയാലും ❤️🔥
ഇങ്ങള് സൂപ്പർ ആണ് ഭായ്. ഒട്ടും അഹങ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ...
@anjujohn10953 жыл бұрын
മറ്റുള്ളവർക്കുള്ള ഉത്തമ മാതൃക...... അത് നമ്മുടെ ഫിറോസിക്ക ❤
@fooodking3 жыл бұрын
ഞമ്മൾക്ക് ആരോടും പിണക്കവും ഇല്ല അസൂയേം ഇല്ല... കഴിക്കാൻ വല്ലതും ഉണ്ടാക്കുക മറ്റുള്ളോർക്കും കൊടുക്കുക കൂടെ നമ്മളും കഴിക്കുക.😇 സമാധാനം...സന്തോഷം.❤️ ഫിറോസിക്ക #VFC power 😘
@azifnizam5513 жыл бұрын
❤️😌
@joyaljose34243 жыл бұрын
🥰🥰
@emmanualpaskal15213 жыл бұрын
Notification kandappol first orma vannathu same dialogue
@sheebashihab42173 жыл бұрын
സത്യം. ആരോടും വഴക്കും കുശുമ്പും ഒന്നുമില്ല കുറെ കുട്ടികളും കൂട്ടുകാരും. സന്തോഷമായി. കഴിക്കുന്നു.
@Shafnas0053 жыл бұрын
Ne udheshichadh Sujith bskthan the incident alle
@ti22133 жыл бұрын
ഇവിടെ തമ്മിൽ തല്ലും ഇല്ല കുത്തിത്തിരുപ്പും ഇല്ല ഫിറോസ് അണ്ണനും പുള്ളാരും ഒരേ പൊളി
@sraddhaeditor7703 жыл бұрын
🔥❤️
@mohammedmuneer26893 жыл бұрын
Parayan pattulla eppayum ippa twist ann nadakkane orumathiri drishyam okke kanana pole 😄oru Sugam 😁
@aromaladhi23063 жыл бұрын
ഇതൊക്കെ ഇങ്ങേരെ കൊണ്ടേ പറ്റൂ..🤩😋 ഈ മനുഷ്യൻ..😍♥️💯
@neethumanu59113 жыл бұрын
ഞാൻ ഈ mesg ചെയ്യുന്നത് andra pradesh നിന്നാണ്.... ഒരു ദിവസം ഇക്കാടെ vedio കണ്ടോണ്ട് ഇരുന്നപ്പോൾ അടുത്തുള്ള കൊച്ചു വന്നു ഇക്കാടെ vedios കുറിച്ച് പറഞു ഇക്കാക്ക് fance ഇവിടേം ഉണ്ട്.....❤❤❤
@vysakhss92793 жыл бұрын
കുത്തിത്തിരിപ്പുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണം... ഫിറോസിക്ക.. 🥰😍😘
@Malayalam_news_Express3 жыл бұрын
അടിയില്ല ....ഇടിയില്ല ....തൊഴുത്തിൽ കുത്തില്ല .... വിവാദങ്ങൾ ഒന്നുമില്ല ..... ഇവിടെ വരുന്നവർക്ക് നിറയെ സ്നേഹം മാത്രം ..... അന്നും ഇന്നും എന്നും കൂടെയുണ്ട് 😍😍😍
@IM-pu5gg3 жыл бұрын
ചില വീഡിയോസ് വിവാദം ആയിട്ടുണ്ട് ഭായ് 😌some മൃഗസ്നേഹീസ്😆
@muhammadsuhail89703 жыл бұрын
Athaanu firoze ikka
@abdullamt4673 жыл бұрын
ഫിറോസ്കാ നിങ്ങൾ ഫുൾ പോസറ്റീവ് ആണ് 🔥🔥🔥🔥
@manasmikamanu37162 жыл бұрын
പൊളിച്ചു.. ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ 🙏🙏
@manzoorlatheef32833 жыл бұрын
എല്ലാവരും തമ്മിൽ തല്ലും പാരാ വെപ്പും ആയി നടക്കുമ്പോ നിങ്ങൾ നിങ്ങളുടെ പണി എടുത്ത് ജീവിക്കുന്നു. നിങ്ങൾ വേറെ level ആണ് മനുഷ്യ ❤️
@Axh-yo4cu3 жыл бұрын
അല്ലേലും കൂട്ടുകാർ എല്ലാരും കൂടി ഒന്നിച്ചു ഇരുന്ന് ഭക്ഷണം ഉണ്ടാക്കി.. ഒന്നിച്ചിരുന്നു കഴിക്കുന്ന feel ഒരു luxuary ഹോട്ടലിൽ പോയാലും കിട്ടില്ല💯... നൻപൻസ് ഇഷ്ടം ❤
ഫിറോസ് എന്ന പേരിൽ എനിക്ക് ഒരുപാട് പേരെ അറിയാം പക്ഷേ അതിൽ ഏറ്റവും ഇഷ്ടം നിങ്ങളെയാണ് മനുഷ്യാ
@midhlajali67623 жыл бұрын
kzfaq.info/get/bejne/g5mEgcKZ1MvVmHU.html😍😍
@vibeson65193 жыл бұрын
നെന്മമരം says hi from Thavanoor
@ajithr97253 жыл бұрын
ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ 🥰🥰
@adwaid97983 жыл бұрын
Ente mone Poli sanam polichu polichu polichu mmmmmmmmm 👍
@twowheels0023 жыл бұрын
ഫിറോസ്ക്ക സ്ഥിരം വ്യൂവേഴ്സ് ഹാജർ
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@SrxpuDude3 жыл бұрын
''മ്മ്'' ഇല്ലാത്ത ഫിറോസ് ഇക്ക ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്...!!😂😂💙💥🔥😎
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@viperff29363 жыл бұрын
Shenta mone veryti sanam💥💥😂
@rishanriyan70282 жыл бұрын
😂
@wanderlusttours61273 жыл бұрын
Thanks for showcasing such wonderful video. Beautifully captured. Love from New Zealand 💌💜
@Carnivalmovies.3 жыл бұрын
കണേട്ടന് ഇരിക്കട്ടെ ഒരു ലൈക്
@neshasherincooking993 жыл бұрын
Ente channel onnu kannumoo
@HAPPY-ki9xp3 жыл бұрын
അപ്പുറത് പൊരിഞ്ഞ അടി നടക്കുന്നു Meanwhile firoz ikka:നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് കരിങ്കല്ലിൽ ചുട്ട മീൻ ആണ്. 😌😌💥🔥
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@thanvihakku99063 жыл бұрын
Nthila avr vazhak undakne
@4thdimension_3 жыл бұрын
@@thanvihakku9906sujith ചെറ്റ
@abdulrahimansifarath31283 жыл бұрын
ഏറ്റവും വലിയ സഹന ശക്തിക്കുള്ള നോമ്പൽ സമ്മാനം ഉണ്ടെങ്കിൽ അത് ഫിറോസിക്കാന്റെ ക്യാമറ മാൻ ഉള്ളതാണ് എന്നുള്ളവർ ഇവിടെ നീല മുക്കുക.👍
@sstalks16433 жыл бұрын
ലെ കുത്ത് പടത്തിന്റെ ക്യാമറാമാൻ..... ഉറപ്പിക്കാമോ😎 🤣
@muhammadunais13553 жыл бұрын
@@sstalks1643 🤣😂
@ramees__3 жыл бұрын
@@sstalks1643 😂
@ashiq95373 жыл бұрын
@Abdul rahiman Sifarath ippo like button white aan aaka😂
@abdulrahimansifarath31283 жыл бұрын
@@ashiq9537 😂🙏
@rohanvlogs38223 жыл бұрын
എനിക്കും ഫിറോസ് ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം ഒന്നു കഴിച്ച് നോക്കാൻ തോനുന്നു. ഫിറോസ് ഇക്ക ഇഷ്ട്ടം 😍😍😍😘😘😘😘😘😘😘😘😘😘 ഒന്നും പറയാൻ ഇല്ല Best വീഡിയോ 😍😍😍😍😍😘😘😘😘😘😋😋😋😋😋ഒരു പാലക്കാടൻ
@shinygodson9693 жыл бұрын
Idea Kollam but fish vare ethelum aayrunnu nallathu. Mullu adhikam aanu
@chaithanyasreenivas3 жыл бұрын
കഴിക്കുമ്പോൾ ഉള്ള ആ മൂളൽ കേൾക്കാൻ എത്തിയ ആരെങ്കിലുമുണ്ടോ😂😂
@fathimape76883 жыл бұрын
Umm...
@bijeeshbm33793 жыл бұрын
Umm...umm.. Aaa..
@bijeeshbm33793 жыл бұрын
😍
@unnimurikkoli99783 жыл бұрын
Umm....
@vysakhvasu23663 жыл бұрын
Mmmmm
@Mr.Shuppandi3 жыл бұрын
ഒരു ഇൻട്രോയും പറയാതെ സിമ്പിളായി വന്നു സിമ്പിളായി പോയി ന്റെ ഫിറോസിക്കാ.... 🔥🥰
@nidhinc3 жыл бұрын
തമിഴ് വില്ലജ് കുക്കിംഗ് ചാനൽ copy
@jasiiii7_3 жыл бұрын
@@nidhinc avar ivarde copy aan
@ubaidgaming21463 жыл бұрын
നമ്മൾ ഉണ്ടാക്കിയ ഒരു വിഭവം കഴിച്ചു നോക്കുന്നവർ മനസ്സറിഞ്ഞു കൊള്ളാം എന്ന് പറയുമ്പോൾ എന്നാ ഒരു ഫീൽ. അല്ലേ ഇക്കാ 🤩🤩
@abdulsalam-ss5hl3 жыл бұрын
ആ കാവി മുണ്ട് എടുത്ത ചേട്ടനെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തൂ ....പുള്ളി നല്ല പോലെ അഭിപ്രയാം പറയുന്നുണ്ട്
@artistpranav25453 жыл бұрын
ഭക്ഷണം ഉണ്ടാക്കി നാട്ടുകാരുടെ വിശപ്പ് അകറ്റുന്ന ഫിറോസ് ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട് ❤ അടിപൊളി അല്ലേ ഈ ചാനൽ all friends 🙂❤
@educationaltalk56593 жыл бұрын
kzfaq.info/get/bejne/bLV4Y9CItZ2pl42a.htmlff
@artistpranav25453 жыл бұрын
kzfaq.info/get/bejne/hbR6o9KCvZvJpIE.html
@user-qc5jy5zq9g3 жыл бұрын
ഇവിടെ കുത്തിതിരിപ്പില്ല,കള്ളമില്ല, വഞ്ചന ഇല്ല . ഫിറോസ് ഇക്കയും സ്നേഹവും മാത്രം ഫിറോസ് ഇക്ക ഇഷ്ടം ♥️
@shefinshereef89413 жыл бұрын
സംഭവം pwoli 👍👍
@gourisvlog39883 жыл бұрын
സൂപ്പർ 👏👏
@TechKnowledgebyAju3 жыл бұрын
*⚠️ ഒരു അറിയിപ്പുണ്ട്. കുറച്ച് കാലത്തേക്ക് ഇവിടം വിട്ട് ആരും വേറൊരു ഭാഗത്തേക്കും പോകരുത്. എല്ലായിടത്തും പ്രശ്നങ്ങൾ ആണ്. [ 😂 I mean ചാനലിൻ്റെ പേരുമായി യാതൊരു ബന്ധവും ഇല്ലാത്ത വീഡിയോസ് ആണ് എല്ലായിടത്തും. ഉദ്ദേശിച്ച കാര്യം മനസ്സിലായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ]*
Не первое их видео смотрю, ни слова не понимаю, но смотрю до конца. Удивительно. Привет вам с далёкого Казакстана.
@NoName-ql2lf3 жыл бұрын
ആരോ : ഫിറോസിക്കാ... അറിഞ്ഞോ.. സുജിത്തേട്ടനും e bull jet ഉം പ്രശ്നം ആയി.. ഫിറോസിക്ക : അത് പറഞ്ഞപ്പോളാ ഓർമ ആയത്.. രതീഷേ.. നമുക്ക് ഇന്ന് കല്ലിൽ മീൻ ചുടാം 😀
@nihelv22823 жыл бұрын
ക്യാമറ പൊട്ടിച്ച നമ്മുടെ തലൈവൻ...!!! Firoz ഇക്ക ❤️❤️❤️🎭 കാലം കാത്തുവെച്ച നിധിയാണ് നമ്മുടെ ഫിറോസ് ഇക്ക....!! അല്ലേ...!?❤️❤️🔥
@gns__editorfootballstatus1193 жыл бұрын
Camera pottikkee
@-m56543 жыл бұрын
ഹൗ ബല്ലാത്ത ജാതി 💥😁😁
@amzingcraftideas78012 жыл бұрын
ശരിക്കും nigalde വീഡിയോ കണ്ടു തുടങ്ങിയപ്പോൾ പിന്നെ മുഴുവന് വീഡിയോ ഇരുന്നു കാണും 👍❤
@sreejithjithu79843 жыл бұрын
തമ്മിൽത്തല്ലോ ആരുടേയും കുറ്റം പറയുന്നോ ഇല്ല . ചെയ്യുന്ന കാര്യം വളരെ ആത്മാർത്ഥതയിൽ ചെയ്യുന്നു അത് എല്ലാവർക്കും പങ്കുവച്ചു കഴിക്കുന്നു ❤️❤️❤️ 😊ഫിറോസ് ഇക്കാ നിങ്ങള് ഒരു സംഭവം തന്നെ 👏👏👏
@ashams12943 жыл бұрын
Actually ..ntha ellarum e thamil adi ennu udeshichathu ...onnum manasilailla ...
@ananthakrishnan48083 жыл бұрын
Aa കല്ല് എവിടുന്നു കിട്ടി എന്നറിയാൻ എത്ര പേർക് ആഗ്രഹം ഇണ്ട്
@mohmmedjasir82393 жыл бұрын
Athyavashyamanenkil contact number theraam
@tipsywolf54663 жыл бұрын
കഴിഞ്ഞ തവണ അന്യഗ്രഹ ജീവി റെസിപ്പി ചോദിക്കാൻ വന്നപ്പോൾ കൊടുത്തിട്ട് പോയതാണെന്ന് .....
@trivian.483 жыл бұрын
പാറക്കോ റി യിൽ നിന്നും😁
@eemauyau3 жыл бұрын
Kadayil ninn
@habeebrahman82183 жыл бұрын
അതൊക്കെ കിട്ടും ബ്രോ
@himadeepthiharidas93413 жыл бұрын
ഉം സംബവം സൂപ്പർ അപാര ടേസ്റ്റ് , എങ്ങനുണ്ട് അപാര ടേസ്റ്റല്ലേ അടിപൊളി , പൊളി സംഗതി , അപാര ടേസ്റ്റല്ലേ ഉം അല്ലേ രതീഷേ etc ....... ഇതൊന്നും ഇല്ലാത്ത ഒരു വീഡിയോയും ഇറങ്ങിയിട്ടില്ല ..... പൊളിച്ചു ല്ലേ .....
@sappersupper97793 жыл бұрын
കല്ലിൽ. പൊരിച്ചെടു ത്ത. മീനും. ഫിറോസ്. ഇക്കയും. കൂട്ടരും . നിങ്ങൾ. വെറും. മാസ്സ്. അല്ല. വ്യത്യ സ്ഥമായപാചകത്തി. ന്റെ. ഹീറോ.. മാസ്സ്... ഓൾത. ബെസ്റ്റ്. ❤👍👌
@curious49443 жыл бұрын
മലയാളി youtubers തല്ലുകൂടുമ്പോൾ ഇക്ക : മ്മ്മ് കല്ലിൽ ചുട്ടത് കൊണ്ട് സംഭവം അടിപൊളി 😂
@sahilmarampilly4553 жыл бұрын
ലക്ഷ്മണ എടുത്തു കഴിക്കു എല്ലാരും കഴിക്കു 🤣🤣🤣
@habeebrahman82183 жыл бұрын
😍
@shylock61763 жыл бұрын
നമ്മൾ ഒന്നിനും ഇല്ലേയ് 🤣
@binyashmuhammed69463 жыл бұрын
@@sahilmarampilly455 😁🥰🥰
@nagarajra23553 жыл бұрын
ലെ ഫിറോസ് ഇക: ആരാടാ എനിക്ക് മുംപ്പേ ' mmmmm' paranje🤫⚡😜
@pkprasanthudinur86513 жыл бұрын
Mmmmm കേൾക്കാൻ വന്നവർഉണ്ടോ😀😀 lkka Pwoli... mmm
@kl14mediastravelsportstech783 жыл бұрын
ഞാൻ മീൻ കഴിക്കാറില്ല ചുമ്മാ ഇത് ഇങ്ങനെ കണ്ടിരിക്കും🤩🤩🙂
@rubingeorge983 жыл бұрын
ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോയും കണ്ടു നിർവൃതി അടയുന്നവർ വന്നേ 😘😘😘😘😘💪👌👌
@minhaj123343 жыл бұрын
എന്റെ കമ്മ്യൂണിറ്റിൽ കേരളത്തിലെ ജില്ലകൾ തമ്മിൽ മത്സരം നടക്കുന്നു നിങ്ങൾക്കും കയറി vote ചെയ്യാം ❤️ Pleas സപ്പോർട്ട്❤️
@AATECHY3 жыл бұрын
❤️
@syamnamboothiri80563 жыл бұрын
Epyan
@MeSpencerFTW3 жыл бұрын
@Roobin... Ningal TG FOZYAJAY Ano
@satheeshnair6653 жыл бұрын
മറ്റു യൂട്യൂബ് ചാനലുകളില് കണ്ടു വരാറുള്ള പരാതികള് ഇല്ല, കുറ്റപ്പെടുത്തലുകള് ഇല്ല, വെറുപ്പിക്കലും ഇല്ല.. Straight to the matter.. Clean finishing... 👌👍
@mohammedmustafa57383 жыл бұрын
ഫിറോസ് ഇക്കയുടെ മ്മ്മമ് സംസാരം കേൾക്കാൻ വന്നവർ ഉണ്ടോ
@rambogaming60693 жыл бұрын
Coment etta ശേഷം like nte notification 🔔 varan കാത്തു നിലക്കുന്ന വരും ഉണ്ടോ? Onn അറിyana😇
@afsalhameed31763 жыл бұрын
വേറെയുള്ള കുറെയെണ്ണം പരസ്പരം അടികൂടുന്നു😁 ഇതൊന്നും വകവെക്കാതെ അടുത്ത മസാല കൂട്ടുന്ന firoskkaaയും 🔥😘 Open റോഡ് തപ്പിനടക്കുന്ന strell um🔥😘 ആണ് ഞമ്മളെ ഹീറോ 😘❤️
@sarathsarathks51923 жыл бұрын
Geo (m4 tech ) um undu
@mercythomas82783 жыл бұрын
Strell..💥
@fathimas63883 жыл бұрын
Ara adikoodunnath?
@afsalhameed31763 жыл бұрын
@@fathimas6388 താങ്കൾ അപ്പോൾ ഈ ലോകത്തൊന്നുമല്ലേ... 😁
@thelearner7613 жыл бұрын
@@fathimas6388 pinarayeem chennithalayum alla pinne...😁
@nis____ha_n80643 жыл бұрын
ഇതെക്കെ കാണുമ്പോൾ തോന്നുന്നു ഫിറോസിക്കാൻ്റെ വീടിന് അടുത്ത് ആയാമായിരുന്നു എന്ന് ❤️✌️❤️
@rifayirifayideen1293 жыл бұрын
ഫിറോസ് ഭായ്.. നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പനാ പൊന്നപ്പൻ... ഹഹഹ.. പൊളി സാനം
@junaidkl13143 жыл бұрын
ഒരു വ്യത്യസ്തമായ ടേസ്റ്റ് അല്ലേ ലക്ഷ്മണാ..? 😁😂😂😂😍😍🥰🥰..