No video

നൂറ് വർഷം പഴക്കമുള്ള കട്ടിൽ, മേശ,കസേര

  Рет қаралды 91,085

villagemenu

villagemenu

Күн бұрын

കട്ടിൽ, മേശ,കസേര തുടങ്ങി പത്തായം വരെയുള്ള വ്യത്യസ്ത ഉത് പന്നങ്ങൾ ആ ൻ്റിക്ക് ഫർണീച്ചർ വിപണിയിൽ ഉണ്ട്.ഇവയ്ക്ക് വില കൂടുതൽ ആണ് എന്നാണ് മിക്കവരും പറയുന്നത്.അത് ശേരിയാണോ?എന്താണ് ഇത്തരം ഫർണീച്ചർ വാങ്ങുന്നത് കൊണ്ടുള്ള നേട്ടം?...ഇത്തരം കാര്യങ്ങൾ എല്ലാം ഈ വീഡിയോയിൽ ഉണ്ട്.കോഴിക്കോട്ടെ റോയൽ ഫർണീചർ ഷോപ്പിൽ നിന്നുള്ള ഈ ഉത്പ ന്നങ്ങളെ കുറിച്ച് അറിയാൻ ഷോപ്പിൽ വിളിക്കാം.
contact number-9895719640

Пікірлер: 69
@hanifhanif7586
@hanifhanif7586 3 жыл бұрын
ഇവർക്ക് നമ്മൾ നല്ല ബീട്ടിന്റെയും തേക്കിന്റെയും ഫർണിച്ചർ വിൽക്കാൻ കാണിച്ചിട്ട് ഇവർ തുച്ചം വിലയാണ് തരിക കേട് വന്ന സാധനങ്ങൾ ഒന്നും കൊണ്ട് പോകാറില്ല എല്ലാം കള്ളമാണ് പറയുന്നത് ഇവരുടെ സാധനങ്ങൾക്ക് വലിയ വിലയാണ് പറയാറ്
@ajithkrishnan1765
@ajithkrishnan1765 2 жыл бұрын
U should have given prices
@adamazli5256
@adamazli5256 7 ай бұрын
Machane. Blide. Konde. Muriyum
@johnabraham9457
@johnabraham9457 Жыл бұрын
ഡിസ്മാന്റിൽ ചെയ്തു ബാംഗ്ലൂർൽ കൊണ്ടുവന്നു ഫിറ്റ്‌ ചെയ്തു തരുമോ? നിങ്ങളുടെ മൊബൈൽ നമ്പർ എന്താണ്.?
@sirajudheensiraj1330
@sirajudheensiraj1330 3 жыл бұрын
റേറ്റ് പറയണം
@rijozzandabizz8666
@rijozzandabizz8666 3 жыл бұрын
Ernakulathum antic shop ond.Ethinic creations.pallimukk,
@shahanafaizal1826
@shahanafaizal1826 3 жыл бұрын
Superb video... Thanks
@shadulim3062
@shadulim3062 3 жыл бұрын
Thanks Shaduli M MANDUR
@jagatbingley6977
@jagatbingley6977 Жыл бұрын
Ioved your furniture
@shajikv3408
@shajikv3408 25 күн бұрын
Blade
@naseenasalam5873
@naseenasalam5873 3 жыл бұрын
Ith evdeyaa sthalam shopp name enthaa
@sajeevpk1537
@sajeevpk1537 2 жыл бұрын
മോശയുടെ മറ്റേ വടി കിട്ടുമോ..... ഉണ്ണികണ്ണന്റെ തോട്ടിൽ
@jaisonthomas2255
@jaisonthomas2255 3 жыл бұрын
Aunty-kku maathrame furniture vilakkuravil kittu????
@safewayainkhalid7984
@safewayainkhalid7984 3 жыл бұрын
Good video Adipoli
@ritapramil4727
@ritapramil4727 3 жыл бұрын
Adipoli furniture,pakshe ith evideya shop ithinde price um illallo.phone number tharamo??
@VillageMenu
@VillageMenu 3 жыл бұрын
Shop contact number +919947012456 ഇത് കോഴിക്കോട് കോടതിക്ക് മുന്നിൽ ആണ്
@greeshmabai2449
@greeshmabai2449 3 жыл бұрын
Beautiful...❤️🙏🙏
@thomaschacko5810
@thomaschacko5810 3 жыл бұрын
Yes beautiful
@seenae7286
@seenae7286 3 жыл бұрын
Super 👍
@gireeshmk9235
@gireeshmk9235 Жыл бұрын
ഞാൻ പോയിരുന്നു. എല്ലാത്തിനും ഭയങ്കര വിലയാണ് 1 കട്ടിലിന് 65000 രൂപയാണ് പറഞ്ഞത്
@raas7777
@raas7777 2 ай бұрын
നീ അക്കേഷ്യ മരത്തിൻ്റെ വേണമെന്ന് പറഞ്ഞിരുന്നങ്കിൽ ' പന്ത്രണ്ടായിരത്തിനു കിട്ടിയേനെ😂
@rajeshcr8615
@rajeshcr8615 3 жыл бұрын
Super
@Akhilrajck
@Akhilrajck 3 жыл бұрын
👍👍👍
@dhanishvt6474
@dhanishvt6474 3 жыл бұрын
👌
@sandhyatk508
@sandhyatk508 2 жыл бұрын
ഷോപ്പിന്റെ കോൺടാക്ട് നമ്പർ കൂടി ഇടാമോ
@zeenathrasheed6503
@zeenathrasheed6503 3 жыл бұрын
Pathayathinu vila ethra
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 жыл бұрын
?
@raas7777
@raas7777 2 ай бұрын
ആൻ്റിക്ക് മാത്രേള്ളു അങ്കിളിന് ഇല്ലേ😂
@hameedcv1563
@hameedcv1563 3 жыл бұрын
Hi
@bmajalal2327
@bmajalal2327 3 жыл бұрын
👍👍
@ashokanpadmanabhan1840
@ashokanpadmanabhan1840 3 жыл бұрын
Vila koiduthalaanu
@jishapk8111
@jishapk8111 3 ай бұрын
Price
@VillageMenu
@VillageMenu 3 ай бұрын
Please check video discription
@safasafa2684
@safasafa2684 3 жыл бұрын
👍👍👍👌
@nazarck704
@nazarck704 2 жыл бұрын
Good description But wise to hide price ഒടുക്കത്തെ വിലയാ
@ricalayag6837
@ricalayag6837 3 жыл бұрын
Rs.......???
@VillageMenu
@VillageMenu 3 жыл бұрын
Shop contact number 9895719640
@indian9178
@indian9178 3 жыл бұрын
ഇവിടെ വില കൂടുതലാണ്
@akhinraj9450
@akhinraj9450 3 жыл бұрын
🤝👍✌️✌️good presentation
@hashimkp76
@hashimkp76 2 жыл бұрын
Kozhikodeshopevideya Pleasereplay
@VillageMenu
@VillageMenu 2 жыл бұрын
കോഴിക്കോട് വലിയ അങ്ങാടി ക്ക് അടുത്ത് കോടതി യുടെ മുന്നിൽ ആണ്
@ajithpk8750
@ajithpk8750 3 жыл бұрын
RS ?
@VillageMenu
@VillageMenu 3 жыл бұрын
Shop contact number 9895719640
@ravipalolli7316
@ravipalolli7316 3 жыл бұрын
വില പറഞ്ഞില്ല
@rajugeorge1423
@rajugeorge1423 3 жыл бұрын
പഴയ തട്ട് (മച്ചിൻ പുറം ) കിട്ടാനുണ്ടോ
@VillageMenu
@VillageMenu 3 жыл бұрын
Shop contact number 9895719640
@shajikv3408
@shajikv3408 25 күн бұрын
Pazhaya thttip
@sreedharankonnakkal1443
@sreedharankonnakkal1443 3 жыл бұрын
കോഴിക്കോട് കോടതി എവിടെയാണ് അറിയപ്പെടുന്ന ഏതെങ്കിലും സ്ഥാപനത്തിൻറെ പേര് പറഞ്ഞാലും മതി എങ്കിൽ നിങ്ങളെ ഷോറൂം കണ്ടു പിടിച്ചോളാം
@hareeshkumarkk90
@hareeshkumarkk90 2 жыл бұрын
വേഗം ചെല്ല്
@krishnanpn186
@krishnanpn186 2 жыл бұрын
ആളെ പറ്റിക്കുന്ന ഏർപ്പാടാണ് ഇത്കാണുന്നവർഒന്നുംഅങ്ങോട്ട് പോകരുത് ചതിയിൽ പെടും പഴയ സാധനം ഒന്നുമല്ല പോളിഷ്അടിച്ച്ആളെപറ്റിക്കുന്ന എയർപട്
@hxhxjx9966
@hxhxjx9966 2 жыл бұрын
ആളുകളെല്ലാം കുറ്റം പറഞ്ഞിട്ടും സൗദിയിൽ നിന്ന് ഞാൻ ഇരുനൂറു കിലോ മരം പൊളിച്ച് നാട്ടിൽ കാർഗോ അയച്ചു.ഇപ്പൊൾ സന്തോഷം തോന്നി. അഷറഫ് കുന്നുമൽ.
@raas7777
@raas7777 2 ай бұрын
ഈന്തപ്പനമരം ആണോടെ
@hareeshkumarkk90
@hareeshkumarkk90 2 жыл бұрын
നിങ്ങളുടെ അടുത്ത് കൊല്ലൽ തന്നെ ആന്ന്. പെട്ടാ പെട്ട്. ബോംബെ സാദനം ആാന്ന് അധികവും
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 жыл бұрын
ഹോ പഴയതായിരുന്നോ ? പുതു പുത്തനാണെന്നാ ഞാൻ വിചാരിച്ചേ !
@rajang2635
@rajang2635 3 жыл бұрын
Phone no തരുമോ
@VillageMenu
@VillageMenu 3 жыл бұрын
9895719640
@baburoyal588
@baburoyal588 3 жыл бұрын
9947012456
@saraswathigopakumar9180
@saraswathigopakumar9180 3 жыл бұрын
ഇത് കോഴിക്കോട് മാത്രമേ ഉള്ളൂ
@VillageMenu
@VillageMenu 3 жыл бұрын
ഈ ഷോപ്പ് കോഴിക്കോട് മാത്രം.മറ്റ് ഇടങ്ങളിലെ ഷോപ്പുകൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ ചാനലിൽ തുടർന്ന് ഇടാം
@rijozzandabizz8666
@rijozzandabizz8666 3 жыл бұрын
Earnakulath ethupole oru antic shop ond.in pallimukk.shop name Ethinic creations
@sanamshaaa5382
@sanamshaaa5382 3 жыл бұрын
Super
@vysakhrb4058
@vysakhrb4058 3 жыл бұрын
👌
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН
Алексей Щербаков разнес ВДВшников
00:47
400 Years Old  Antique Market In Chettinad
22:34
Oru Happy Family
Рет қаралды 43 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45