വൻപയർ തോരൻ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Vanpayar Thoran | Village Spices

  Рет қаралды 100,399

Village Spices

Village Spices

Жыл бұрын

#villagespices #vanpayarthoran #kaathoran
Please like & subscribe our channel for more videos☺️
Follow Us :-
Facebook :- profile.php?...
Instagram:- villagespices_o...

Пікірлер: 182
@rajipillai6064
@rajipillai6064 Жыл бұрын
കൊള്ളാം👌അഭിപ്രായം ഒന്നും പറയാൻ ഇല്ല 👍
@syamkumar4876
@syamkumar4876 Жыл бұрын
അടിപൊളി തോരൻ കേട്ടോ.... 👍👍👍👍👍👍
@devayanirajeev8926
@devayanirajeev8926 Жыл бұрын
ഇക്ക അടിപൊളി സൂപ്പർ ആയിട്ടുണ്ട്...👍 🥰🥰🥰🥰❤❤❤❤🌹🌹🌹🌹
@kavithaas4004
@kavithaas4004 Жыл бұрын
ഇക്കയുടെ എല്ലാ പാചകവും വളരെ ഇഷ്ടമാണ് തോരൻ വളരെ ഇഷ്ടപെടു
@sirajsulaiman737
@sirajsulaiman737 Жыл бұрын
വളരെ ഇഷ്ട്ടമുള്ള ഒരു ഐറ്റം ആണ് എനിക്ക് വേറെ കറിയും ഒന്നും ഇല്ലെങ്കിലും ചോറിനു പെരട്ടി കഴിക്കാൻ സൂപ്പർ ആണ് 😋😋😋😋😋
@presidentkunjumuhammed8004
@presidentkunjumuhammed8004 Жыл бұрын
Super aayittund,👌🥰 enik othiri ishtamulla oru item aanuttoo🥰🥰
@razakkarivellur6756
@razakkarivellur6756 Жыл бұрын
തോരൻ സൂപ്പർ, നിഷ്കളങ്കയായ ഭാര്യയാണ് നിങ്ങളുടെ വിജയം.... 👍🏻
@swapnaharilal
@swapnaharilal Жыл бұрын
Super adipoli
@daisysamuel4832
@daisysamuel4832 Жыл бұрын
A tasty nadan thoran. Presentation is super!
@jayasree4257
@jayasree4257 Жыл бұрын
ഒരു നാടൻ കറി, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🌹♥
@liya1213
@liya1213 Жыл бұрын
ദുഃഖ വെള്ളിയാഴ്ച ഞങ്ങളുടെ പള്ളിയിൽ ഉച്ചക്ക് ഇതാണ്. കഞ്ഞി, വൻപയർ കായ തോരൻ, മോരുകാച്ചിയത്, മാങ്ങാ അച്ചാർ.... എന്താ രുചി
@janakik5258
@janakik5258 Жыл бұрын
000000000000000000000000000
@athira8695
@athira8695 Жыл бұрын
ഉയരങ്ങളിൽ എത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ഇക്ക
@shameenashami1473
@shameenashami1473 Жыл бұрын
Adipoli thoran👌👌
@jobin6131
@jobin6131 Жыл бұрын
Super 👍
@shahanasafsal8199
@shahanasafsal8199 Жыл бұрын
സൂപ്പർ ഇക്കാ 😍 ആദ്യം ആയിട്ടാ കാണുന്നെ 💞 ഉണ്ടാക്കി നോക്കാം
@beenaboban9403
@beenaboban9403 Жыл бұрын
Nalla taste ulla curry anu njanum vakkarunde
@kochappu100
@kochappu100 Жыл бұрын
ഇതു ഷൂപ്പറായിട്ടുണ്ട് 😋
@anilkumar-hp8mp
@anilkumar-hp8mp Жыл бұрын
Very good 👍 👏 👌 😀
@aneeshafaizal8697
@aneeshafaizal8697 Жыл бұрын
Super thoran
@alfizasalih
@alfizasalih Жыл бұрын
Super aayittund👍🏻👍🏻👍🏻♥️♥️♥️♥️
@shiburahim8862
@shiburahim8862 Жыл бұрын
Koode kanjiyum koodi veenam entha anthas
@smithaor8777
@smithaor8777 Жыл бұрын
ഈ ഇക്കാടെ സംസാരം മതി.. സൂപ്പർ
@pramodp3580
@pramodp3580 Жыл бұрын
വളരെ നല്ലത്. 👌👌👌👌👌
@queencysamuel
@queencysamuel Жыл бұрын
Thoran super🥰
@smithavk8527
@smithavk8527 Жыл бұрын
അടിപൊളി
@cookinwithbeens8759
@cookinwithbeens8759 Жыл бұрын
Hi Assallamu allikum Njan nigalude program watch cheyarund Adipoli
@rukminikrishna8162
@rukminikrishna8162 Жыл бұрын
Super 👌👌👌
@user-hh3qr2if3f
@user-hh3qr2if3f Жыл бұрын
Super Super Super 👌😋😍💞
@devarajangopalan5790
@devarajangopalan5790 7 ай бұрын
കുത്തരിക്കഞ്ഞി, പയർ തോരൻ, അച്ചാർ ഹാഹാ അടിപൊളി...... കലക്കി ചേട്ടാ. 👍👍👍
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@sindhuamma7478
@sindhuamma7478 Жыл бұрын
ikka a thoran kutti kazicha feel ayi super 🥰🥰👍👍
@sakeenabibi4419
@sakeenabibi4419 Жыл бұрын
Thoran super👍
@omanavinayan2665
@omanavinayan2665 Жыл бұрын
നിങ്ങളും തനി നാടൻ, ഉണ്ടാക്കിയ തോരനും തനി നാടൻ, healthy and tasty 👌
@anniebaby5241
@anniebaby5241 Жыл бұрын
Ikkede pajakam ellam 👍 God bless you and your family 🙏❤️😘 thanks again
@neethuvasudevan9228
@neethuvasudevan9228 Жыл бұрын
Chetta... adipoli....njn Ella vedios kanarund..God bless u😍
@rekhaajith126
@rekhaajith126 Жыл бұрын
സൂപ്പർ ചേട്ടാ
@krishnamehar8084
@krishnamehar8084 Жыл бұрын
ഈ തോരനും കഞ്ഞിയും പപ്പടവും 👌👌👌
@bobbykurian005
@bobbykurian005 Жыл бұрын
Vdr sirnte Nalla samyamulla sound. Good presentation sir
@santhakumarykt3270
@santhakumarykt3270 Жыл бұрын
കായ തോരനു o കട്ടൻ ചായയും സൂപ്പർ. ഉണ്ടാക്കണം.
@elizabethabraham5603
@elizabethabraham5603 Жыл бұрын
Love this food with rice
@kalasunder6818
@kalasunder6818 Жыл бұрын
Chetta super & healthy toran, njaan ingane tanne undaakarundu... sundari chechi🤭
@omanasasi9723
@omanasasi9723 Жыл бұрын
Super👌👌👌👌👌
@AmmuAmmu-eq2vo
@AmmuAmmu-eq2vo Жыл бұрын
Presentation is very nice.. I like your family.. God bless you ekka.. 👍👍👍
@asmabihussain224
@asmabihussain224 Жыл бұрын
Super
@abhilshkumar6129
@abhilshkumar6129 Жыл бұрын
നല്ല.വിനയത്തോടെ.ഉള്ള .സംസാരം
@bindhuradhakrishnan9477
@bindhuradhakrishnan9477 Жыл бұрын
Nice thoran
@rubyshaju4908
@rubyshaju4908 Жыл бұрын
Adipoli 👌🏻👌🏻
@menongirija6237
@menongirija6237 Жыл бұрын
Looks delicious 😋😋
@josebastian3381
@josebastian3381 Жыл бұрын
Chetta super combination
@sunijohn5979
@sunijohn5979 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള തോരൻ
@rejikumar1644
@rejikumar1644 Жыл бұрын
പച്ച പപ്പായ (ഓമയ്ക്ക) ഇങ്ങനെ ചെയ്താൽ സൂപ്പറാണ്.
@minisanthosh2301
@minisanthosh2301 Жыл бұрын
Super😄
@bincybkennedy7756
@bincybkennedy7756 Жыл бұрын
Super 😍👍👍👍😋😋
@sudhacp8286
@sudhacp8286 5 ай бұрын
സൂപ്പർ ഇക്കാ
@jobyvanchickal7266
@jobyvanchickal7266 Жыл бұрын
👌👌
@jyothips3982
@jyothips3982 Жыл бұрын
Super ikka
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
Thoran super thani nadan.
@harisree4738
@harisree4738 Жыл бұрын
മൈ ഫേവറിറ്റു ഫുഡ്‌, 2പപ്പടവും കൂടി ഉണ്ടെങ്കിൽ പൊളിച്ചു
@santhoshkumarsanthosh8176
@santhoshkumarsanthosh8176 7 ай бұрын
Supper.thoran
@chinnammajohn2616
@chinnammajohn2616 Жыл бұрын
Ikka you are lucky to have such a beautiful family
@user-hh3qr2if3f
@user-hh3qr2if3f Жыл бұрын
Sathyam...Aa ithaa ikkayude valiya bhagyamaanu...❤️😍
@seethak6109
@seethak6109 Жыл бұрын
ഉണ്ടാക്കി നോകാം. ഞാൻ കുറെ ഫുഡ്‌ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് തന്നെ. എന്റെ നാട്ടിൽ ചെറു പയർ ആണ് ഉപയോഗിക്കാറ്. ആ പു ഴു ക്കു നല്ല ടേസ്റ്റ് ആണ്‌
@wilsonvarghese772
@wilsonvarghese772 Жыл бұрын
Superb 👍
@sureshct8495
@sureshct8495 Жыл бұрын
👌👌👌❤
@helenmenon7433
@helenmenon7433 4 ай бұрын
Super thoran. Shamnna's tasting is super.
@sakeenabibi4419
@sakeenabibi4419 Жыл бұрын
Njangal veruuthe jeerakam yennaanu parayunnath.garam masalayil cherkunnath perumjeerakam.
@sheelajacob4273
@sheelajacob4273 Жыл бұрын
Super recipe
@padma1942
@padma1942 Жыл бұрын
👍👍👍
@nikhilcomponents365
@nikhilcomponents365 Жыл бұрын
ഞാൻ കൂടുതൽ ഉണ്ടാക്കി നോക്കിട്ടുള്ളത് ഈ ചാനൽ ഉള്ള റെസിപി ആണ് എനിക്ക് ഒരു വിശോസം ഉണ്ട് ഉണ്ടാക്കിയിയാൽ സൂപ്പർ ആണ് 👍🏻100% ഉറപ്പ്
@rkpathirippally5180
@rkpathirippally5180 Жыл бұрын
Super Super👍
@SunilKumar-yx4wp
@SunilKumar-yx4wp Жыл бұрын
സൂപ്പർ
@zobiafathima2946
@zobiafathima2946 Жыл бұрын
ഇത് ഞാൻ ഇന്നലെ കൂടി ഉണ്ടാക്കിയതാണ് എനിക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഒരുപാടിഷ്ടം ആണ്
@shiburahim8862
@shiburahim8862 Жыл бұрын
Polichu
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@shiburahim8862
@shiburahim8862 Жыл бұрын
Aano kunje
@hashiali964
@hashiali964 Жыл бұрын
👍👍
@mollysabraham835
@mollysabraham835 Жыл бұрын
Chetta, oru pacha kappa puttu onnu undakki kanikkane
@John-nf1wt
@John-nf1wt Жыл бұрын
👍
@keerthzz157
@keerthzz157 Жыл бұрын
ചേട്ടാ സദ്യയുടെ കൂട്ടുകറി ഒന്ന് ഉണ്ടാക്കി kanikkamo
@mubeenashameem2004
@mubeenashameem2004 Жыл бұрын
Innanu e channel kanunnath,ikkade samsaramnishtamayi ,alla nanmakalum undakatte
@remyababubabu5116
@remyababubabu5116 Жыл бұрын
super
@samtharakan5227
@samtharakan5227 Жыл бұрын
തുടങ്ങിയ കാലം മുതൽ കൂടെ ഉണ്ട്... ഞങ്ങൾ ഫാമിലി ആയി ദുബായിൽ ഇരുന്നു കാണുന്നു... നാട്ടിലെ നല്ല ഓർമ്മകൾ ആണ് ഓരോ വീഡിയോ യിലൂടെയും ഞങ്ങൾക്ക് കിട്ടുന്നത്...🥰
@ancymathew1836
@ancymathew1836 Жыл бұрын
Kollam
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Super👍👍❤️
@bhargavivariyath8417
@bhargavivariyath8417 Жыл бұрын
Suuuper👌👌👌👌
@sreejagopi5155
@sreejagopi5155 Жыл бұрын
👌🏻👌🏻
@harisree4738
@harisree4738 Жыл бұрын
😋😋😋😋
@peterjobin1325
@peterjobin1325 Жыл бұрын
❤️❤️❤️
@padmarajeshrajesh9879
@padmarajeshrajesh9879 Жыл бұрын
Cute family.... 🙏💕💕💕💕💕💕
@jessythomas561
@jessythomas561 Жыл бұрын
Njan innum vachu super
@sreekumar6591
@sreekumar6591 Жыл бұрын
ഇക്കാ സൂപ്പർ
@rajeevp.r3557
@rajeevp.r3557 Жыл бұрын
സദ്യക്കുള്ള ബീൻസ് മിഴുക്ക് വരട്ടി ഒന്ന് കണിക്കമോ?
@sushamakumaripillai6965
@sushamakumaripillai6965 Жыл бұрын
Super thoren
@rishipuppy6239
@rishipuppy6239 Жыл бұрын
Super 👌
@bharathipalambalath4464
@bharathipalambalath4464 Жыл бұрын
Good
@sabiralava2323
@sabiralava2323 Жыл бұрын
👍👍👍👍
@junaidcm4483
@junaidcm4483 Жыл бұрын
👌👌🥗🥗
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
കഞ്ഞിയും കായ തോരനും എത്ര നല്ല കൊമ്പിനേഷൻ ആണെന്നോ. മറ്റൊന്നും വേണ്ടാ
@lakshmipunnokil7416
@lakshmipunnokil7416 Жыл бұрын
Super
@amminiphilip8593
@amminiphilip8593 Жыл бұрын
Super Super
@hamzakaruthedath4670
@hamzakaruthedath4670 Жыл бұрын
Nallausharthoran
@annoommen2753
@annoommen2753 11 ай бұрын
Adipoli
@chinnammajohn2616
@chinnammajohn2616 Жыл бұрын
Ikka, I was waiting for this recipe. Love you all. FROM THE UK
@subashcnair7804
@subashcnair7804 Жыл бұрын
Sugam
@elizabethabraham5603
@elizabethabraham5603 Жыл бұрын
Is this the same recipe for banana alone
@ManjuManjusunil-xw8tu
@ManjuManjusunil-xw8tu 6 ай бұрын
എന്റെ favorete തോരൻ
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
👌👌🔥🔥🤲
@chandraramakrishnan3983
@chandraramakrishnan3983 Жыл бұрын
ഞാനും ഈ കറി വയ്ക്കാറുണ്ട്
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 9 МЛН
Vanpayar Thoran|Red cow peas stir fry|വന്‍പയര്‍ തോരന്‍
7:34
Uppumanga ഉപ്പുമാങ്ങ
Рет қаралды 513 М.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН