ഇനി കൂടുതൽ സംസാരമൊന്നുമില്ല..വീട് പണിഞ്ഞ് നൽകണം.ഇടപെട്ട് ഗണേഷ്കുമാർ

  Рет қаралды 1,708,969

Village Vartha

Village Vartha

Жыл бұрын

#ganeshkumar

Пікірлер: 2 400
@VillageVartha
@VillageVartha Жыл бұрын
kzfaq.info/get/bejne/gJ1mpMlipqnYiGg.html
@ajithpk8974
@ajithpk8974 Жыл бұрын
Ivde oru ind oru kizhangan Eldose kootilapilly
@kuttanc3632
@kuttanc3632 Жыл бұрын
@@ajithpk8974 ,,,ok
@rinshadpn7805
@rinshadpn7805 Жыл бұрын
ഗണേഷ് കുമാർ poliyaloo ❤🔥🔥
@surabhi8155
@surabhi8155 Жыл бұрын
.
@moideenwelder2904
@moideenwelder2904 Жыл бұрын
സ്ഥലം ഉടമ ഓടിമാറുകയൊ അതെന്താ ഈ വാഹനം വീടിന്റെ അടുത്ത് നിർത്തി ഞാനിപ്പെ> വീഴും നീ ഓടി മാറിക്കൊ എന്നു പറഞ്ഞിരുന്നൊ ഓരോ പൊട്ട തരം പറയാതെ ദൈവാനുഗ്രഹം കൊണ്ട് അവർക്ക് ഒന്നും പറ്റിയില്ല എന്ന് പറയൂ.
@appusvipin1608
@appusvipin1608 Жыл бұрын
ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് മത്സരിച്ചാൽ എത്രപേര് ഇദ്ദേഹത്തിന് വോട്ട് കൊടുക്കും എന്ന് ഈ കമെന്റിനു താഴെ ലൈക്ക് കൊടുത്ത് തെളിയിക്കു
@rinazkannur8113
@rinazkannur8113 Жыл бұрын
3കോടി ജനങ്ങളിൽ 300 ആൾക്കാരും പോലും ഇല്ല vote ചെയ്യാൻ 🥲
@anilpallippuram4002
@anilpallippuram4002 Жыл бұрын
@@rinazkannur8113 oh thani swabhavam evideyayalum purathu varum alle kashtam
@rinazkannur8113
@rinazkannur8113 Жыл бұрын
@@anilpallippuram4002 aadym ayal itte cmnt nokk... Oru bhandham illathe 🤢
@boss7783
@boss7783 Жыл бұрын
Vd satheeshanod kadapidikkan aayittilla
@actor369
@actor369 Жыл бұрын
ഫുൾ A+
@santuvr
@santuvr Жыл бұрын
ഗണേഷ് സർ നമ്മുടെ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്
@manjushas4455
@manjushas4455 Жыл бұрын
ഞാനും ഉണ്ട്
@antonypaul6709
@antonypaul6709 Жыл бұрын
Sure
@sunitharaju6326
@sunitharaju6326 Жыл бұрын
njan
@anjuck6466
@anjuck6466 Жыл бұрын
Njan
@fai_aman0073
@fai_aman0073 Жыл бұрын
ഞാൻ ഇണ്ട് 👍🏻👍🏻👍🏻👍🏻
@siduhyzu1700
@siduhyzu1700 Жыл бұрын
കേരള മുഖ്യമന്ത്രി ആവാൻ എന്തു കൊണ്ടും യോഗ്യൻ ഗണേഷ് കുമാർ 😊🎉🎉
@skcreative9162
@skcreative9162 Жыл бұрын
കേരളത്തിൽ ഇന്നുള്ള രാഷ്ട്രീയക്കാരിൽ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ള ഒരേ ഒരു രാഷ്ടീയ പ്രവർത്തകൻ ഗണേഷ് കുമാർ❤️👍👍
@whitewolf12632
@whitewolf12632 Жыл бұрын
ഇടതു നിന്നാലും വലതു നിന്നാലും ജയിക്കുന്നത് ജനത്തെ ഒപ്പം നിർത്തുന്നത് കൊണ്ടാണ്. ❤️❤️❤️
@nithinkb93
@nithinkb93 Жыл бұрын
Angane aanenkil mukesh jaikillallo🤭
@harikrishnank1312
@harikrishnank1312 Жыл бұрын
@@nithinkb93 ഇത് രാഷ്ട്രീയത്തിലെ എല്ലാ സൂത്രങ്ങളും അരച്ചുകലക്കി കുടിച്ച കൊട്ടാരക്കരയിലെ ബാലകൃഷ്ണപിള്ളയുടെ മകനാണ്. അച്ഛന്റെ ആ ഗുണം മകനും കിട്ടാതിരിക്കില്ലല്ലോ
@arunvnair706
@arunvnair706 Жыл бұрын
സത്യം
@princebaby8814
@princebaby8814 Жыл бұрын
ഒരു മുഘ്യ മന്ത്രി ആയാൽ .....,,
@rajanjoy7900
@rajanjoy7900 Жыл бұрын
Yes 🥰
@rakeshnravi
@rakeshnravi Жыл бұрын
എന്താല്ലേ..അടിപൊളി ഒത്തുതീർപ്പ്.😀👍👍👍 ഗണേഷ് സാർ.. നിങ്ങൾ പൊളിയാണ് മനുഷ്യാ ..
@anilct512
@anilct512 Жыл бұрын
ഒത്തു തീർപ്പിൽ പോലീസ് കുണ്ണ പണം വാങ്ങിയതുകൊണ്ടാണ്‌ ലോറിക്കാരൻ സാറിനോട് പറയാം എന്ന് പറയുന്നത് അതു നടന്നില്ലാ-
@panyalmeer5047
@panyalmeer5047 Жыл бұрын
മഴവില്ലിന്റെ 7 അഴകുള്ള ഒരു മന്ത്രി യാണ്. പത്തനാപുരത്ത്കാർ സുഹൃതo ചെയ്തവര്‍ 🙏🌹💐
@kochumon.j.mithradas
@kochumon.j.mithradas Жыл бұрын
yesssss
@kadherhassinar5912
@kadherhassinar5912 Жыл бұрын
ഇതുപോലെയുള്ള മന്ത്രിമാരാണ് നാടിന് ആവശ്യം
@muhammedcp6293
@muhammedcp6293 Жыл бұрын
Chelakariyam ozivakiyal mattiallakryathelum matti mla madrimar anevarakalum athrayomunbel ani janaguda karyathel edapedunadi eganatha mla yani ngagalki vedadi
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
കൈ ശുദ്ധം ആണെങ്കിൽ ഇത് പോലെ ആരുടെ മുന്നിലും തലകുനിക്കാതെ സംസാരിക്കാനും നടപടി എടുക്കാനും കഴിയും ..❤❤❤
@ashiqminnuminnu6352
@ashiqminnuminnu6352 Жыл бұрын
സിനിമയിൽ കോമെടിയിലും വില്ലൻ വേഷങ്ങളിലും തകർക്കുന്ന ഗണേഷ് സാർ റിയൽ ലൈഫിൽ റിയൽ ഹീറോ 🥰 മഹേഷ്‌ കുഞ്ഞിമോനെ അകമഴിഞ്ഞ് മനസ് തുറന്നു സഹായിച്ച ഗണേഷ് സാറിന് ബിഗ് സല്യൂട്ട്
@bindhu6358
@bindhu6358 Жыл бұрын
ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ സേവനം കേരളത്തിൽ മുഴുവൻ കിട്ടിയേനെ...
@georgekutty76
@georgekutty76 Жыл бұрын
ഭദ്ര പറഞ്ഞപോലെ. ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.
@sheebababy7618
@sheebababy7618 Жыл бұрын
ഒരിക്കലും വേണ്ട മുഖ്യമന്ത്രി ആയാൽ ചിലപ്പോൾ ഇങ്ങനെ ആവാൻ കഴിഞ്ഞെന്നു വരില്ല ഇപ്പോൾ ഞങ്ങൾ പത്തനാപുരത്തുകാർക്കെങ്കിലും ഉപകരിക്കുന്നു മന്ത്രി ആയാൽ അതും ഉണ്ടായെന്നു വരില്ല ഞങ്ങളുടെ ഗണേഷ് sir ഇങ്ങനെ മതി ഞങ്ങൾക്ക്
@ashiwandoor
@ashiwandoor Жыл бұрын
Sathyam 🤝🤝
@abudhabi789789
@abudhabi789789 Жыл бұрын
വാസ്തവം
@princeank3678
@princeank3678 Жыл бұрын
മുഖ്യൻ അല്ല - പ്രധാനമന്ത്രിയാകണം
@shinoy2001
@shinoy2001 Жыл бұрын
ഇതു പോലെ ഒരു 10 എണ്ണം മാത്രം മതി കേരളം രക്ഷ പെടാൻ, ആവശ്യങ്ങളിൽ സമയോചിതമായി ഇടപെടാൻ ഉള്ള മനോഭാവം, much appreciated
@bijoyvarkey726
@bijoyvarkey726 Жыл бұрын
Yes
@afnajashraf2919
@afnajashraf2919 Жыл бұрын
👍
@shajahaninshan867
@shajahaninshan867 Жыл бұрын
കോൺഗ്രസ്‌ അല്ലെ പുള്ളിക്കാരൻ 👍👍👍👍
@pullatvenugopal8163
@pullatvenugopal8163 Жыл бұрын
Good....
@shinoy2001
@shinoy2001 Жыл бұрын
@@shajahaninshan867 പാർട്ടിക്ക് ഇതിൽ ഒരു റോൾ ഇല്ല, ഇതു ആ മനുഷ്യന്റെ നല്ല ഗുണങ്ങളിൽ ഒന്ന് മാത്രം ആണ്
@manuelalany4327
@manuelalany4327 Жыл бұрын
അക്ഷരം തെറ്റാതെ ജനപ്രതിനിധി എന്നു വിളിക്കാൻ കഴിയുന്നു മനസിൽ നന്മ ഉള്ള മനുഷ്യൻ.❤❤❤❤
@LiyaH773
@LiyaH773 Жыл бұрын
ഇതാണ് ഒരേ ഒരുരാജാവ്, ജനങ്ങളുടെ.... നായകൻ 🥰🥰🥰🥰🙏🏻
@santhoshemmanuelofficial1734
@santhoshemmanuelofficial1734 Жыл бұрын
ഇങ്ങനെ ആകണം ഓരോ ജനപ്രതിനിധിയും ❤️❤️❤️
@AshleyThomas144
@AshleyThomas144 Жыл бұрын
I think, ellarkkum venam ithu pole purake oru cameraman
@rejinirejini6790
@rejinirejini6790 Жыл бұрын
അ തെ
@harikrishnank1312
@harikrishnank1312 Жыл бұрын
@@AshleyThomas144 😂👏
@venadconstructions1076
@venadconstructions1076 Жыл бұрын
Balakrishnapillayuday makanllayirunnenkil even ara?
@venadconstructions1076
@venadconstructions1076 Жыл бұрын
ഇവന്റെ സൌന്ദര്യം kuray oh iven illayirinnu engil keralam eviday
@agnidevan007
@agnidevan007 Жыл бұрын
വീട് പണിഞ്ഞു കൊടുക്കുക അതാണ് നല്ല പരിഹാരം അല്ലാതെ എന്ത് ചെയ്യാൻ അത്രേം ഉള്ളു💞💞💞💞💞💞💞
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
@@Si-sa പണി അറിയുന്ന ആളെ ഡ്രൈവർ ആക്കെണ്ടത് ആരുടെ ഉത്തരവാദിത്വം ആണ്
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
@@Si-sa When You Are appointing someone as a driver one of the main conditions is about the compensation of any type of accident.. Most of the cases the company covers it (mostly the vehicle malfunctions) and rarely the driver do, so they must have a clear vision in it and not to blabber infront of questions
@musthafamuhammed3181
@musthafamuhammed3181 Жыл бұрын
ഒരു പ്രതേക ഇഷ്ടം ഈ മനുഷ്യനോട്‌ 🙏
@sherinedennis1548
@sherinedennis1548 Жыл бұрын
ഇദ്ദേഹത്തെ പോലുള്ള ഒരു team ministers ഉണ്ടായിരുന്നെങ്കിൽ!! നമ്മുടെ നാട് സ്വർഗം ആയിരുന്നേനെ!😍
@valsalak2159
@valsalak2159 Жыл бұрын
വോട്ട് ചോദിക്കാൻ വേണ്ടി മാത്രം വീടുകൾ കയറിയിറങ്ങുന്ന നമ്മുടെ നാട്ടിലെ MLA മാർ കണ്ടു പഠിക്കട്ടെ ഒരു ജനപ്രതിനിധി എങ്ങിനെ യായിരിക്കണമെന്ന്.
@rajanvd7303
@rajanvd7303 Жыл бұрын
Muvattupuzha m.l.a. Pathanapuram m.l..a.
@Malayaleee123
@Malayaleee123 Жыл бұрын
​@@rajanvd7303മാത്യു kuzhalnadan 💥💥💥
@sujithchandran2770
@sujithchandran2770 Жыл бұрын
സാറെ..... ബിഗ്‌ സലൂട്ട്.... K. B. ഗണേഷ്‌കുമാർ..... ജനകീയ നേതാവ്......
@fai_aman0073
@fai_aman0073 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട ജനപ്രിയ നേതാവ്.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. Aayur ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤
@AravindAbhirami
@AravindAbhirami Жыл бұрын
ഇവനെ പോലുള്ളവരെ ആണ് ഇന്നത്തെ ജനതയ്ക്കു ആവശ്യം കേരള മുഖ്യൻ ആകാനുള്ള എല്ലാ യോഗ്യതയും ഒണ്ട്....... വികസനം മാത്രം എന്നും ജനങ്ങൾക്ക് ഒപ്പം
@hsn769
@hsn769 Жыл бұрын
ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കണം സാർ.. എന്ന് 🙏.. ഇതുപോലുള്ള ഒരു 5-8 പേരുണ്ടായാൽ കേരളം എന്നേ രക്ഷപ്പെട്ടേനെ 🔥. വോട്ട് ചെയ്തു വിജയിപ്പിക്കുന്ന ഓരോ പ്രജകളും ആഗ്രഹിക്കുന്നത് ഇതുപോലുള്ള നേതാക്കന്മാരെയാണ്.. 😍😍😍😍
@rajeshpnr4656
@rajeshpnr4656 Жыл бұрын
അഭിനന്ദനങ്ങൾ ഗണേഷ് sir...... ഇദ്ദേഹത്തെ തിരഞ്ഞെടുത്തവർക്ക് തെറ്റിയിട്ടില്ല.... വേണ്ടത് വേണ്ട സമയത്തു അദ്ദേഹം ചെയ്യുന്നുണ്ട്..... 💞
@sivanunni4293
@sivanunni4293 Жыл бұрын
ഗണേഷ്😊സർ താങ്കളുടെ സമയോചിതമായ ഇടപെടൽ അഭിന്ദനമർഹിക്കുന്നു. ഒരുപാട് നന്ദി സർ
@sharangsathish1240
@sharangsathish1240 Жыл бұрын
സ്നേഹവും ബഹുമാനവും മാത്രം❤️ ജനശ്രദ്ധ നേടുന്ന ജനപ്രതിനിധികളെ ഒതുക്കുന്ന കൂട്ടത്തിൽ തന്നെ ഉള്ള കീടങ്ങളുടെ കണ്ണിൽ പെടാതിരിക്കട്ടെ!
@geethasoman7435
@geethasoman7435 Жыл бұрын
"പറ അനിയാ.ഇനി കൂടുതൽ സംസാരമില്ല.... ".. 👌👍🏽അത് സൂപ്പർ
@noushadmuhammed8766
@noushadmuhammed8766 Жыл бұрын
പിന്നല്ല...😂
@iknowhowtolookaftermyself6971
@iknowhowtolookaftermyself6971 Жыл бұрын
പത്തനാപുരത്തിന്റെ കോടതി.. ഇവിടെ എന്ത് കേസും എടുക്കും.. പൊളി മനുഷ്യൻ ❤️❤️
@unnimenonksa
@unnimenonksa Жыл бұрын
വെള്ളിത്തിരയിൽ മാത്രമല്ല പച്ചയായ ജീവിതത്തിലും ഒരു ജന പ്രതിനിധി എങ്ങിനെയാവണമെന്ന് കാണിച്ചു തന്നു,,, കേരള നിയമസഭയിൽ എന്നും അങ്ങയുടെ സാന്നിധ്യം ഉണ്ടാവട്ടെ.. 💐💐💐
@krishnanaknda7923
@krishnanaknda7923 Жыл бұрын
ഗണേഷ്‌കുമാർ, താങ്ങളെ എത്ര അഭിനന്ദി ച്ചാലും മതിയാവുകയില്ല. ജനങ്ങൾ മനസ്സിലാകുന്നുണ്ട്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🙏🏻🙏🏻
@NATTUPPURAMBLOG
@NATTUPPURAMBLOG Жыл бұрын
ഇങ്ങനെയാവണം ഒരു MLA.ഇങ്ങനെയുള്ള കാര്യത്തിൽ ഈ MLA ക്ക് 10ൽ 10 മാർക്ക്.നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു MLA ഉണ്ടാവുമോ.
@kochumon.j.mithradas
@kochumon.j.mithradas Жыл бұрын
mla poli
@rajankamachy1954
@rajankamachy1954 Жыл бұрын
നാട് മലബാർ ആണോ...? എങ്കിലും ഈ ജൻമം അങ്ങിനെ ഒരുത്തനെ കാണാൻ കിട്ടില്ല...😢
@navasnass
@navasnass Жыл бұрын
@@rajankamachy1954 അതെന്താ
@bibingeorge9666
@bibingeorge9666 Жыл бұрын
@@rajankamachy1954 ഗേണേഷ് കുമാർ സാർ കൊല്ലം ജില്ലക്കാരൻ ആണ് അഭിമാനം ആണ് ഗണേഷ് കുമാർ സാർ ഞങ്ങൾ കൊല്ലം ജില്ലക്കാർക്ക് അതിൽ ആ ഒരു കാര്യത്തിൽ ഞങ്ങൾക്ക് ആർക്കും ഒരു പാർട്ടിയുമില്ല
@vpgnair7483
@vpgnair7483 Жыл бұрын
@@Si-sa His vehicle will have Insurance coverage and the Insurance Company will take care.
@arunvnair706
@arunvnair706 Жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും പത്തനാപുരം കാർക് എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഒരേ ഒരാൾ ഗണേഷ് കുമാർ ആണ് 💞
@rajeshraju2364
@rajeshraju2364 Жыл бұрын
അഴിമതി ഇല്ലാത്ത ഒരേ ഒരു MLA... ഇങ്ങേരു ദേശീയ പാർട്ടിയിൽ ചെരേണ്ട സമയം കഴിഞു ❤❤❤
@visualgrambynadeem629
@visualgrambynadeem629 Жыл бұрын
Aha best ! Korch vivaram ullavar arelum aha party il cheroo sahodaraaa😂
@ousephavarachen9390
@ousephavarachen9390 Жыл бұрын
ഇങ്ങനെ ആവണം ഒരു ജനപ്രതിനിധി 🙏🙏🙏🙏
@jenijenni1694
@jenijenni1694 Жыл бұрын
നല്ലൊരു മാതൃക ആണ് ഗണേഷ് സർ
@anupamaanupama8999
@anupamaanupama8999 Жыл бұрын
Genesh sir super a adipoliya
@dhyanraj1045
@dhyanraj1045 Жыл бұрын
ഗണേഷ്‌കുമാർ എത്രയും പെട്ടെന്ന് മന്ത്രിസഭയിൽ എത്തുക💪💪💪
@sachinks9622
@sachinks9622 Жыл бұрын
അതിനുള്ള PR work അണല്ലോ ഇത് 😂😂 ,കൊറേ നാൾ അയല്ലോ
@rajankamachy1954
@rajankamachy1954 Жыл бұрын
കുടുംബ പാര...😓😓😓
@Jamshi36997
@Jamshi36997 Жыл бұрын
@@sachinks9622 onnu podey
@akhilstories7369
@akhilstories7369 Жыл бұрын
വേണ്ട..പുള്ളി വന്നാലും കിട്ടുന്നത് ഗതാഗതം ആണ്..😂ആ വകുപ്പ് കട്ടപ്പുറത്താ..അത്കൊണ്ട് അത് വേണ്ട...😂
@surajps4379
@surajps4379 Жыл бұрын
@@sachinks9622 അതുകൊണ്ടാണല്ലോ വർഷങ്ങൾ ആയി പത്തനാപുരത്തു നയിക്കുന്നത്
@daffodils4939
@daffodils4939 Жыл бұрын
ഗണേഷ് സാറിൻ്റെ ഏരിയ ആയത് കൊണ്ട് ആ കുടുംമ്പത്തിന് വേണ്ടി സംസാരിക്കാൻ അദ്ദേഹം ഉണ്ടായി.❤
@hemajohn9006
@hemajohn9006 Жыл бұрын
👍👌 നേതാക്കള്‍ ഇങ്ങനെ വേണം on the spot dicisions
@chackopaul9210
@chackopaul9210 Жыл бұрын
ആ വണ്ടി ഉടമയെ സമ്മതിക്കണം ഒരു വീട്ടിലേക്ക് ഒരു വാഹനം മറിഞ്ഞത് 5 ദിവസം ആയിട്ട് മാറ്റാൻ തയ്യാറായില്ല. A big salute to the MLA.
@chinnuchinnu2294
@chinnuchinnu2294 Жыл бұрын
@@Si-sa should think about the financial lose of that poor house owner too.... Right..
@alansharon6691
@alansharon6691 Жыл бұрын
@@Si-sa insurance kitileh?
@hfsvnkb.gf7t
@hfsvnkb.gf7t Жыл бұрын
Hi
@Gnksjsb
@Gnksjsb Жыл бұрын
@@Si-sa vicarious liability എന്നൊരു sadanm ഉണ്ട്‌ ഇന്ത്യൻ contract actil അതിൽ കൃത്യമായി പറയുന്നുണ്ട് ഒരു തൊഴിലാളി ചെയ്യുന്ന തെറ്റ് അത് മുതലാളിയുടെ കൂടിയാണ് മുതലാളിയാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് തൊഴിലാളി തന്നെ സ്വന്തം ആവശ്യത്തിന് അല്ല വണ്ടി കൊണ്ടുപോയത് അതിലെ സിമന്റ് കൊണ്ടാണ് പോയത് അതിന്റെ ഉത്തരവാദിത്വം മുതലാളിക്ക് തന്നെയാണ് അവിടെ മുതലാളി പാപ്പരാണോ പൈസ ഇല്ലാത്തവനാണൊന്നുമല്ല കാര്യം😏
@vishalhridhay1709
@vishalhridhay1709 Жыл бұрын
@@Gnksjsb അതൊരു അന്യായമാണ്... ഒരാൾക്ക് ഒരു ജോലി കൊടുത്തെന്നു പറഞ്ഞു അയാൾ ചെയ്യുന്നത് ജോലി കൊടുത്തവനും പ്രശ്നം എന്നു പറയുന്നതിൽ എന്തു logic... ആ നിയമം ഒക്കെ മാറ്റണം.. ഇവിടേ insurance മതി
@l.f.p.3535
@l.f.p.3535 Жыл бұрын
മിസ്റ്റർ ഗണേഷ് കുമാർ സാർ താങ്കളെ എങ്ങിനെയാണ് അഭിനന്ദികേണ്ടത് വാക്കുകൾക്ക് അപ്പുറത്താണ് താങ്കൾക്കുള്ള അഭിനന്ദനം
@venkimovies
@venkimovies Жыл бұрын
ജനപ്രതിനിധി ഇങ്ങേരൊരു നിധിയാണ് ആ നാട്ടുകാരുടെ നിധി 💋
@mhfilmimagines4666
@mhfilmimagines4666 Жыл бұрын
ഗണേഷ് സാർ നിങ്ങൾ ആവണം അടുത്ത കേരള ചീഫ് മിനിസ്റ്റർ 🔥❤️🥰
@georgems5899
@georgems5899 Жыл бұрын
പ്രശ്ന പരിഹാരത്തിന് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ജനപ്രതിനിതി,എല്ലാവർക്കും മാതൃകയാകട്ടെ.
@sijianil933
@sijianil933 Жыл бұрын
Super
@radhakk2882
@radhakk2882 Жыл бұрын
Big salute sir
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
ഇദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ...... ആർജ്ജവമുള്ള നേതാവ്
@MR-jg8oy
@MR-jg8oy Жыл бұрын
അപ്പൊ കാണാം ആർജവം
@sulfiatlantic8818
@sulfiatlantic8818 Жыл бұрын
@@MR-jg8oy ippo ullathinekkal enthkondum bhedam ayirikum
@Mr_John_Wick.
@Mr_John_Wick. Жыл бұрын
@@sulfiatlantic8818 അത് crct...
@AmalKK
@AmalKK Жыл бұрын
ഇയാള് ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചാൽ പോലും ജയിച്ച് കഴിഞ്ഞാൽ ഇല്ലാത്ത നിയമം ഉണ്ടാക്കി ഇയാളെ ഒതുക്കി ഒന്നുകിൽ പരനാറി തന്നെ മുഖ്യമന്ത്രി ആവും അല്ലെങ്കിൽ മരുമോനെ മുഖ്യമന്ത്രി ആക്കും
@shuhaibbavu6107
@shuhaibbavu6107 Жыл бұрын
👌 ഈ വീട് സാർ ഇടപെട്ടത് കൊണ്ട് അൽഹംദുലില്ലാ സന്തോഷം🤝
@anuragottapalam2014
@anuragottapalam2014 Жыл бұрын
മുഖ്യൻ ആക്കണം ഈ കുഞ്ഞിനെ 😍😍😍😍🙏🏻🙏🏻🙏🏻ഗണേശൻ sir 🙏🏻
@ronygeorge7216
@ronygeorge7216 Жыл бұрын
വളരെ നല്ലൊരു കാര്യം MLA എല്ലാവരും ഇതേ പോലെ ചെയ്ത നാട് രക്ഷപെട്ടേനെ 👍👍👍
@anilkumart8468
@anilkumart8468 Жыл бұрын
A big salute sir🙏
@cochinxpress1216
@cochinxpress1216 Жыл бұрын
😍സത്യം
@kavithakarimpaloor4631
@kavithakarimpaloor4631 Жыл бұрын
Good👍
@user-bu6zp3br3c
@user-bu6zp3br3c Жыл бұрын
അധികമൊന്നും വേണ്ട രണ്ടെണ്ണം മാത്രം മതി ഇതുപോലെയുള്ള മണി മുത്തുകൾ 🌹🌹🌹🌹🌹🌹
@kochumon.j.mithradas
@kochumon.j.mithradas Жыл бұрын
yessssssss
@aniljkattukaran2415
@aniljkattukaran2415 Жыл бұрын
This is what a leader should do...... 🔥🔥
@hariharan4090
@hariharan4090 Жыл бұрын
മാനുഷിക പരിഗണന ആ വാക്ക് അതാണ് 🙏🙏🙏👌👌
@nazimudeenmytheen6690
@nazimudeenmytheen6690 Жыл бұрын
ഒരു ജനപ്രതിനിധി ഇങ്ങനെ ആവണം
@shailajas7571
@shailajas7571 Жыл бұрын
മാതൃകയാക്കേണ്ട നല്ലൊരു ജനപ്രതിനിധിയാണ് ഗണേഷ് സാർ
@aruncb1369
@aruncb1369 Жыл бұрын
കൊള്ളാം..... അടിപൊളി.... ഇതു പോലെ ആകണം നേതാക്കൾ...... രോമാഞ്ചം 😍😍😍😍
@sandeepms675
@sandeepms675 Жыл бұрын
കയ്യടിച്ചു പോകും ഇദ്ദേഹത്തിന്റെ പ്രവർത്തികൾ സർ A BIG SALUTE FOR YOU
@sivarajn2586
@sivarajn2586 Жыл бұрын
കാണാ കൊണ വർത്താനം ഒന്നുമില്ല നേരെ വാ നേരെ പോ ❤
@bibinsa4art505
@bibinsa4art505 Жыл бұрын
ഇതാവണം ഇങ്ങനെയാവണം ജനസേവനം ❤🌹👌🏻👍🏻
@mynameisnazeeb6419
@mynameisnazeeb6419 Жыл бұрын
4:40 ganesh kumar സാറിന്റെ ഡയലോഗ്. സമ്മതിച്ചോ അണ്ണാ.. സമ്മതിച്ചേക്.. അതാണ്‌ പവർ
@leenakomath9786
@leenakomath9786 Жыл бұрын
കേരളത്തിൽ ഇത് പോലെ ജനപ്രതിനിധി ഉണ്ടോ? ബിഗ് സല്യൂട്ട് .Sir
@villagelife5467
@villagelife5467 Жыл бұрын
ഇതാണ് മാന്യമായ സംസാരം ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ കാര്യം കൃത്യമായി പറഞ്ഞ് അദ്ദേഹം ഒത്തുതീർപ്പ് ആക്കി😍🔥🤗🤗
@thirdeye...297
@thirdeye...297 Жыл бұрын
സ്വന്തം വാഹനം കൊണ്ട് ഒരു അപകടം ഉണ്ടായി അത് സമ്മതിച്ചുകൊടുക്കണം അല്ലാതെ ഉടായിപ്പും, ഉണ്ടചുരുട്ടും പറഞ്ഞു പാവങ്ങളെ പറ്റിച്ചു രക്ഷപെടാൻ നോക്കുന്നോ... ഗണേഷ് സർ കി ജയ് 💪💪
@kochumon.j.mithradas
@kochumon.j.mithradas Жыл бұрын
yessssss poli m.l.a
@user-pl7lr8pl3c
@user-pl7lr8pl3c Жыл бұрын
ജന കീ യ നേതാവ്.
@mayadeviks8364
@mayadeviks8364 Жыл бұрын
ബിഗ് സല്യൂട്ട്
@rajeevpa7208
@rajeevpa7208 Жыл бұрын
ഗണേഷ് sir നിങ്ങളെ പോലുള്ള വ്യക്തികൾ വേണം ഈ നാടിനു ❤️❤️
@nmsrtechnical3717
@nmsrtechnical3717 Жыл бұрын
കാണുമ്പോൾ ഒരു കുളിർ🔥🔥
@solythomas1241
@solythomas1241 Жыл бұрын
Sir എന്നും നല്ല കാര്യങ്ങൾ മാത്രം ചെയുന്നു ഇങ്ങനെ ഉള്ളവരെ ആണ് കേരളത്തിനെ ആവശ്യം
@rahul-c6208
@rahul-c6208 Жыл бұрын
പറയുന്നത് കേൾക്കുക കേൾക്കുന്നത് ചെയ്യാ. തിരിച്ചു ഒരു മറുപടിയും ഇല്ല. അത് MLA വേറെയാണ് ❤️🔥
@sujithpv7724
@sujithpv7724 Жыл бұрын
സാറിന്റെ മണ്ഡലത്തിൽ ജീവിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ 🥰👍👍👍
@sathishc1377
@sathishc1377 Жыл бұрын
താങ്കൾ ഒക്കെ ആണ് മുഖ്യമന്ത്രി ആവേണ്ടത് ❤
@pushpancp509
@pushpancp509 Жыл бұрын
പത്തനാപുരംക്കാരുടെ ഭാഗ്യം ആണ് ഗണേഷ് സാർ ❤️
@user-ds5pt7mp2l
@user-ds5pt7mp2l Жыл бұрын
Sssss brooooo 🥳🥳🥳😍😍👍👍👍👍
@deodates8957
@deodates8957 Жыл бұрын
sathyam ...
@kuriankmathew8726
@kuriankmathew8726 Жыл бұрын
Genesh kumar പോളിയാണ്. അടിപൊളി.
@achualexanderyesudasalexan9736
@achualexanderyesudasalexan9736 Жыл бұрын
ജനപ്രതിനിധി എന്ന പേരിൽ അദ്ദേഹം നല്ലരീതിയിൽ ഇടപെടുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നു. വോട്ട് ചെയ്തത് തിരഞ്ഞെടുത്തതിൽ തെറ്റില്ല. നല്ലൊരു ജനപ്രതിനിധി തന്നെയാണ് അദ്ദേഹം.
@mithumithu3156
@mithumithu3156 Жыл бұрын
ഇരട്ട ചങ്ക് അല്ല ഇതേ പോലെ ഉറപ്പുള്ള ഒറ്റ ചങ്ക് മതി. 💪 ന്യായത്തിന്റെ ഒപ്പം നിൽക്കാൻ ഇങ്ങനെയുള്ള ജനപ്രതിനിധികൾ ഉണ്ടെങ്കിൽ മതി കേരളം നന്നാവാൻ 🥰
@nazeerashanavas2380
@nazeerashanavas2380 Жыл бұрын
Sathym 👍🏼👍🏼👍🏼👍🏼
@brayyou5448
@brayyou5448 Жыл бұрын
Iratta chank ondel ath mathram alla pala sathanangalum ondavum randennam 😂
@Basiththangal
@Basiththangal Жыл бұрын
അത് തന്നെ bro വിജയന് ഇരട്ട ചങ്ക് ഉണ്ട് വേറെ ഒന്നും ഇല്ല 😁😁😁😁
@game-techy-op
@game-techy-op Жыл бұрын
​@@Basiththangal ollath paazha😂
@jobinjoseph8507
@jobinjoseph8507 Жыл бұрын
ഇതാണ് ജനപ്രതിനിധി ❤️
@abhilash4372
@abhilash4372 Жыл бұрын
ഇക്കാര്യത്തിൽ ഗണേഷ് കുമാറിന് ഫുൾ സപ്പോർട്ട് 👍. ആ ലോറിക്കാരന്റെ സാമ്പത്തിക നിലകൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ അല്പം സമയം കൊടുക്കുന്നതിൽ തെറ്റില്ല
@shajahanjaggu2781
@shajahanjaggu2781 Жыл бұрын
ജനങ്ങളെ ഭരികാനല്ല sir ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ സർക്കാർ ഗണേഷ് sir good
@Fein811
@Fein811 Жыл бұрын
ഗണേഷ്, സുരേഷ് ഗോപി ഇവരൊക്കെ കേരളത്തിന്റെ തലപ്പത്തു വന്നിരുന്നെങ്കി നമ്മൾ രക്ഷപ്പെട്ടേനെ
@shibugeorge1541
@shibugeorge1541 Жыл бұрын
Ganash sir ok.. Surash gopie...goopieee
@AkA-xx8cr
@AkA-xx8cr Жыл бұрын
A good news 🌹🌹 ഇതുപോലെ കഴിവും പ്രാപ്തിയും ഉള്ള മന്ത്രിമാർ ഉണ്ടായിരുന്നുവെങ്കിൽ നാട് എന്നെ രക്ഷപ്പെട്ടേനെ......
@vmjohn2684
@vmjohn2684 Жыл бұрын
Excellent, congratulations ideal public servant
@somlata9349
@somlata9349 Жыл бұрын
ഏത് പാർട്ടി ആയാലും ശരി, സർ സൂപ്പർ തന്നെ, ഇതുപോലെ തന്നെ വേണം തിരഞ്ഞെടുക്കാൻ
@sulekasaji9951
@sulekasaji9951 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ sir ഇതാണ് ദൈവത്തെ അറിഞ്ഞു ജീവിച്ചാൽ ഉള്ള ഗുണം ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏
@sujithaman7792
@sujithaman7792 Жыл бұрын
പത്തനാപുരത്ത് കാരുടെ ഭാഗ്യം. ഇതുപോലെ ഒരു എംഎൽഎ എല്ലാ ജില്ലകളിലും ഉണ്ടായിരുന്നുവെങ്കിൽ. തീർച്ചയായും ഇദ്ദേഹത്തിന് ഉയർന്ന പദവികൾ കൊടുത്ത് ആദരിക്കണം. ഒരുപാട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു
@user-ym1tv5hs3r
@user-ym1tv5hs3r Жыл бұрын
ഇങ്ങനെ ആകണം ജനപ്രതിനിധി ബിഗ് സല്യൂട്
@nandhurnairyamuna7714
@nandhurnairyamuna7714 Жыл бұрын
മാതൃക പരമായ സമീപനം 👏🏻👏🏻 KB ഗണേഷ് ചേട്ടൻ ❤❤
@stephenoscar4432
@stephenoscar4432 Жыл бұрын
അഭിനന്ദനങ്ങൾ sir.. ന്യായമായ ഒത്തുതീർപ്പ്.
@sharafudheen1361
@sharafudheen1361 Жыл бұрын
ഇങ്ങനത്തെ Political leaders നെയാണ് കേരളത്തിന് ആവശ്യം. ഗണേശ് സാറിന് ഒരു big salute
@ratheeshthadathil
@ratheeshthadathil Жыл бұрын
എത്ര കൃത്യമായും വിവേകപരവും ആയി ആണ് സംസാരിക്കുന്നത്... നല്ലത്..
@sajilvlogs2617
@sajilvlogs2617 Жыл бұрын
കേരളത്തിന്റെ മുഖ്യ മന്ത്രി ആവാൻ ഏറ്റവും യോഗ്യതയുള്ള വ്യെക്തി... 🔥🔥🔥🔥🔥🔥🔥
@aadhillatheef106
@aadhillatheef106 Жыл бұрын
ഇതുപോലെ പല കര്യങ്ങളും നീതിന്യായ യുക്തമായി തീർക്കാൻ നല്ല നേതാക്കൾക്ക് കഴിയും. അതിന് ഉത്തമ ഉദഹരണം ആണ് ഗണേശേട്ടൻ. നമ്മുടെ കേരളത്തിന്റെ പ്രിയപ്പെട്ട ജനനായകൻ. പലരും കേസിന് പൊയ്ക്കോളൂ എന്നും പറഞ്ഞ്‌ കൊണ്ട് പലരുടെയും ജീവിതം കോടതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് ജീവിതം ദുസഹമാക്കുന്നു. പ്രത്യേകിച്ചും കുടുംബ വിഷയങ്ങൾ. ഇതാണ് വേണ്ടത്.. ഇതാണ് നേതാവ്‌. നേതൃത്വം എന്തെന്ന് അറിയേണ്ട ഒരുപാട് നേതാക്കൾ നമ്മുകമ് ചുറ്റും ഉണ്ട് കണ്ടു പഠിക്കു
@sujithveena5191
@sujithveena5191 Жыл бұрын
കേരളത്തിൽ വേറെ എവിടെ ആയിരുന്നെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല കേസിനുപോയി ആ വീട്ടുകാരന്റെ ഇടപാട് തീർന്നേനെ. ഗണേഷ് കുമാർ 🔥🔥🔥
@santhoshp5637
@santhoshp5637 Жыл бұрын
പത്തനാപുരത്തൊട്ടു താമസം മാറ്റേണ്ടി വരും ഇദ്ദേഹത്തിന് ഒരു വോട്ട് ചെയ്യാൻ
@user-dg6qk6wj7d
@user-dg6qk6wj7d Жыл бұрын
Corect
@ekgz0
@ekgz0 Жыл бұрын
ഇവിടെ ഒരു കാര്യം ശ്രദിച്ചാൽ ,വീട് തീർച്ചയായും പണിതു കൊടുക്കേണ്ട ഉത്തരവാദിത്വം മൊയ്‌ലാളിക് ആണെനിരിക്കെ അയാൾ എന്തിനു അതു വിസ്സമ്മതിക്കുന്നു .police പറഞ്ഞിട്ടും കേക്കാതെ Mlaയെ വരെ ഇടപിടിച്ചത് തനിക്കു ഇതു ഒന്നും ബാധകമല്ല എന്ന ഹുങ്കു തന്നെ.
@shabinshajahan5176
@shabinshajahan5176 Жыл бұрын
കോംബ്ര ആക്കാൻ നോക്കിയതാ... ഒത്തില്ല 😄
@afsaltuvvur633
@afsaltuvvur633 Жыл бұрын
*നിയമപരമായി നോക്കുവാണേല്‍ ആ വാഹനത്തിന്റെ ഉടമയ്ക്ക് വീട് നന്നാക്കി കൊടുക്കേണ്ട ആവശ്യം ഇല്ല.....* *അത് ആ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ക്ലയിം കമ്പനി നല്‍കും അതിനാണ് നമ്മള്‍ വാഹനത്തിന് ഇന്‍ഷൂറന്‍സ് ചെയ്യുന്നത് എന്നാല്‍ ക്ലയിം ലഭിക്കണമെങ്കില്‍ മിനിമം രണ്ട് വര്‍ഷമെങ്കിലും ആവും ചിലപ്പോള്‍ അതിലധികവും ആവും ആ ക്ലയിം ആ വീടിന്റെ ഉടമയ്ക്ക് ആണ് ലഭിക്കുക! അതാണ് MLA വാഹനത്തിന്റെ ഉടമയോട് പറയുന്നത് ക്ലയിം കിട്ടിയാല്‍ ഇപോള്‍ ചിലവായ പണം വീടിന്റെ ഉടമ തിരിച്ചു തരും എന്ന്......* മാനുഷിക പരികണന വെച്ച് പാവപ്പെട്ട വീട്ടുടമയായോണ്ടാണ് ഈ മദ്ധ്യംപറച്ചില്‍ന് ഇടവന്നത്...
@anoojkumar8008
@anoojkumar8008 Жыл бұрын
@@afsaltuvvur633 Manushika parikana alla... natukare (partykare) pinakiyal natil business cheyan patula ennanu MLA paranjathu its not correct as per my opinion. if it take long time to get insurance claim then MLA /GOV should make necessary changes in the rules.... Ithu gundayisam manyamayi cheythathayite eniku thoniyullu.... Pinne ella partykarum pirikan ithe method thanne anu so ithu keralathile ella businesskarudeyum vidhi.....
@user-ih8qn5ki9z
@user-ih8qn5ki9z Жыл бұрын
ആരുടെ പാകത്താണ് തെറ്റ് എന്ന് കണ്ടുപിടിച്ചു ഒത്തു തീർപ്പ് നടത്തിയ ഗണേഷ് കുമാർ സാറിന് ബിഗ് സല്യൂട് ✌️✌️✌️✌️
@arjunvijayandas6008
@arjunvijayandas6008 Жыл бұрын
❤️you MLA ഗണേഷ് sir. അങ്ങ് മുഖ്യമന്ത്രി ആയി വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. 🙏🙏🙏
@aruncb1369
@aruncb1369 Жыл бұрын
എല്ലാരും മനസ്സിൽ ആഗ്രഹിച്ചത് അദ്ദേഹം ചെയ്തു കാണിച്ചു.... Pwoli mannnn ♥️♥️♥️♥️♥️
@blessysaji5192
@blessysaji5192 Жыл бұрын
നല്ല മനുഷ്യൻ എല്ലാ വിധ ആശംസകളും നേരുന്നു. ഒരുപാട് സന്തോഷം തോന്നി
@user-fx9pn5zt1e
@user-fx9pn5zt1e Жыл бұрын
ഗണേഷ് സർ താങ്കൾ മുഖ്യമന്ത്രി ആകണം. 👍👍👍👍
@santhiniananya9012
@santhiniananya9012 Жыл бұрын
പത്തനാപുരത്ത്കാർ ഭഗ്യമുള്ളവർ ആണ്, കാരണം ഗണേഷ് കുമാർ സാർ ഉണ്ടല്ലോ നിങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് പരിഹാരം കാണുന്നതിന്.... സാറിന് ഒരു big salute
@elizabethjojijoji553
@elizabethjojijoji553 Жыл бұрын
The real hero .. Ganesh Kumar sir
@saudialriyadpravasi3718
@saudialriyadpravasi3718 Жыл бұрын
നല്ലൊരു തീരുമാനം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു എന്തൊരു നല്ലൊരു മനുഷ്യൻ 🙏🙏🙏
@ujeshmani8219
@ujeshmani8219 Жыл бұрын
ഗണേഷ് സാറിനെ പോലുള്ള നന്മയുള്ള രാഷ്ട്രീയക്കാരെ ആണ് കേരളത്തിന്‌ ആവശ്യം, ഇതേപോലെ ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്നു, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കാണണം 👍
@sarathkmohan4677
@sarathkmohan4677 Жыл бұрын
Good settlement. Mr. Ganesh Kumar നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@abysebastion5259
@abysebastion5259 Жыл бұрын
ഗണേഷ് സർ നു ഒരു ബിഗ് സല്യൂട്ട്
@sureshkt2978
@sureshkt2978 Жыл бұрын
Atitude.... അണ്...പ്രധാനം...സമൂഹത്തിന്. നന്മ ചെയ്യണമെന്ന്....അങ്ങനെ യുള്ളവരെ..മാത്രമേ ..വിജയിപികവു ...അങ്ങനെയെങ്കിൽ. ...കേരളം..നന്നാകും... അല്ലാതെ..സാമുദായിക വോട്ടും...പ്രീണനവും... കൊണ്ടുനട നഅൽ.... കേരളം നസി ക്കും
@sreekkuttan8647
@sreekkuttan8647 Жыл бұрын
ഇങ്ങനെ സാധാരണമനുഷ്യനെ കാണാനും മനസിലാക്കാനും കഴിവുള്ളവർ ഉണ്ടല്ലോ 🔥🔥🔥🔥
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН