വില്ലനോ അതോ നായകനോ? ; ‘ഭ്രമയുഗ’ത്തില്‍ വിറപ്പിക്കാൻ മമ്മൂട്ടി |Bramayugam | Mammootty

  Рет қаралды 167,626

Manorama News

Manorama News

6 ай бұрын

#Bramayugam #mammootty #malayalam #mammootty #malayalamnewslive #manoramanewslive #Mammootty, #ArjunAshokan, #SidharthBharathan, #AmaldaLiz
Mammootty | Arjun Ashokan |Sidharth Bharathan | Amalda Liz
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 398
@Triple-SRD3
@Triple-SRD3 6 ай бұрын
മമ്മൂട്ടി സാർ സിനിമയിൽ നായകൻ ആണെങ്കിൽ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും😍🥺. എന്നാൽ വില്ലൻ ആണെങ്കിൽ ഒരു പ്രത്യേക രോമാഞ്ചം ആ സിനിമയിലുടെ കാണുവാൻ സാധിക്കും 🥵😱🔥.Sultan Of Indian Film.
@rsd1923
@rsd1923 6 ай бұрын
Megastar 🔥💥
@user-bp1wd7rp6w
@user-bp1wd7rp6w 6 ай бұрын
🥰🥰🥰❤️❤️❤️❤️
@venunair1579
@venunair1579 6 ай бұрын
രോമാഞ്ചിഫിക്കേഷൻ....!! 🤭
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 6 ай бұрын
Yes
@Shreya76541
@Shreya76541 6 ай бұрын
Vidheyan മുകളിൽ ഒരു villain ഇനി മമ്മൂട്ടിക് പറ്റുമോ 🤔
@__kili_01
@__kili_01 6 ай бұрын
വാര്യര് പറയുന്ന പോലെ .. ഇത് അയാളുടെ കാലം അല്ലേ... 🙌🏻മമ്മൂക്ക❤
@maradona2319
@maradona2319 5 ай бұрын
Kalum erangi kazhiyunnatode teerum😂😂
@mohammedshabeer7121
@mohammedshabeer7121 6 ай бұрын
ഒരേ ഒരു പേര് മമ്മൂട്ടി ❤❤
@riyafathimariya9063
@riyafathimariya9063 6 ай бұрын
ഇന്ത്യൻ സിനിമയുടെ ഒരേയൊരു അഭിമാനതാരം മെഗാസ്റ്റാർ മമ്മൂക്ക ❤❤❤❤❤❤❤
@Unni6121
@Unni6121 6 ай бұрын
😂
@dcompany5240
@dcompany5240 6 ай бұрын
Methanmaark theevravadhikalkum anagane thonum😂😂😂😂
@sajeev6855
@sajeev6855 6 ай бұрын
Onju podey parayippikkaathe... Mammootty & Mohanlal both are🔥🔥
@ghhh188
@ghhh188 6 ай бұрын
ആന്താകോയാ മൂപ്പര് മാത്രേ ള്ളൂ ഇന്ത്യൻ സിൽമേല് 🤔
@dcompany5240
@dcompany5240 5 ай бұрын
Methan theevravadhikalku angane thonumm
@pradeepkrishnan176
@pradeepkrishnan176 6 ай бұрын
ൻ്റെ പൊന്നോ മമ്മൂക്ക വേറെ ലെവൽ❤❤❤
@entertainmentvznu345
@entertainmentvznu345 6 ай бұрын
കാലങ്ങൾ കഴിയുംതോറും.. ഈ മനുഷ്യൻ അഭിനയത്തിന്റെ തിളക്കം കൂട്ടുകയാണ് ❤
@Roaring_Lion
@Roaring_Lion 6 ай бұрын
ഇത് എത്ര കോടികൾ വാരും എന്നോ എത്ര ദിവസം തിയേറ്ററിൽ ഉണ്ടാകുമെന്നോ ഞങ്ങൾക്ക് അറിയേണ്ട. മമ്മൂക്കയ്ക്ക് തകർത്ത ആടാനുള്ള ഒരു ചാൻസ് വേണം. ആ മനുഷ്യൻ സന്തോഷവാനാണ് എങ്കിൽ ഞങ്ങൾ ആരാധകരും ഹാപ്പി❤❤waiting
@azielmedia2k23
@azielmedia2k23 6 ай бұрын
100%
@shihabudheentp7892
@shihabudheentp7892 6 ай бұрын
Your correct
@Nutral123
@Nutral123 6 ай бұрын
എന്തെ ഒരു ആത്മവിശ്വാസം ഇല്ലേ 😊
@Roaring_Lion
@Roaring_Lion 6 ай бұрын
@@Nutral123 ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട് ഇക്കാ തകർത്താടുന്ന പടം ആയിരിക്കും എന്ന കാര്യത്തിൽ.... അതിന് നീ കിടന്ന് കരയണ്ട😆
@Nutral123
@Nutral123 5 ай бұрын
ഞാൻ കുറയുന്നില്ല ബ്രോ... ബ്ലാക്ക് n വൈറ്റ് 2 1/2 മണിക്കൂർ.... കാത്തിരുന്നു കാണാം😁
@jaleelnatimmal6883
@jaleelnatimmal6883 6 ай бұрын
സിനിമയിൽ മലയാളികളുടെ ഏക പ്രതീക്ഷയും ആശയും അഭിമാനവും പ്രിയപ്പെട്ട മമ്മൂക്കാ...😔🥰👍🙏🏽🙏🏽🙏🏽🙏🏽🙏🏽
@nationalsyllabus962
@nationalsyllabus962 6 ай бұрын
നിങ്ങളുടെ കുടുംബത്തിന്റെ ആകെ പ്രതീക്ഷ ആണ് നിങ്ങൾ.... 🥰
@mubashiru1445
@mubashiru1445 6 ай бұрын
അറിയാലോ മമ്മൂട്ടിയാണ് 🖤
@abhaysankars
@abhaysankars 6 ай бұрын
Mammokka fans assemble here❤👉
@Neethu800
@Neethu800 6 ай бұрын
വമ്പൻ വിജയമായിരിക്കും 👍
@thehero5316
@thehero5316 6 ай бұрын
ഇന്ത്യൻ സിനിമയുടെ അഭിനയ കുലപതിയുടെ വേറിട്ടൊരു പകർന്നാട്ടം മമ്മൂക്ക 🔥 ബ്രഹ്മയുഗം 🔥
@aliyarca7734
@aliyarca7734 6 ай бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത. മലയാളത്തിന്റെ മഹാ നടൻ.. അതാണ്‌ മമ്മുട്ടി ❤️❤️❤️👍👍👍👍👍
@eefootballmafiyaYT
@eefootballmafiyaYT 6 ай бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തത് ആരാണെന്ന് Niന്നോട് പറഞ്ഞത്🤔
@DjangoUnchained1
@DjangoUnchained1 6 ай бұрын
അത് പണ്ട്, ഇപ്പൊ അഭിനയിച്ചു നല്ല പിള്ള ചമയുന്നു..... 😂
@thefolk3536
@thefolk3536 6 ай бұрын
മോഹൻലാൽ ഫാൻസ്‌ എത്ര കുറ്റങ്ങൾ പറഞ്ഞാലും, മറിച്ചു മമ്മൂട്ടി ഫാൻസും കുറ്റങ്ങൾ പറഞ്ഞാലും,,എല്ലാവരുടെയും മനസ്സിൽ ഈ രണ്ടു അത്ഭുതങ്ങൾ മനസ്സിൽ ഉണ്ട് അവരെ ഒരുപാട് സ്നേഹിക്കുന്നുമുണ്ട്..❤❤..
@sreekumarpunalursinger7631
@sreekumarpunalursinger7631 6 ай бұрын
ആശംസകൾ മമ്മുക്കാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thuglife9084
@thuglife9084 6 ай бұрын
അയാൾ വിസ്മയിപ്പിക്കുകയാണ്... 🥰
@Ramesh-gh2sy
@Ramesh-gh2sy 6 ай бұрын
മെഗാസ്റ്റാർ 🔥🔥🔥
@user-ys5zm6gi4e
@user-ys5zm6gi4e 6 ай бұрын
സിനിമയോട് വല്ലാത്ത ആർത്തിയാണ് ഇയാൾക്ക്.. ആർത്തി പണ്ടാരം..❤❤❤
@aspirant335
@aspirant335 6 ай бұрын
Prakalledo
@Ansutkl
@Ansutkl 6 ай бұрын
😂😂😂 ആ പണ്ടാരമാണ് നമ്മുടെ മമ്മൂസ് 😘😘😘😘
@user-ys5zm6gi4e
@user-ys5zm6gi4e 6 ай бұрын
@@aspirant335 ഇത് പ്രകല്ല ബ്രോ... അങ്ങേർക്ക് അഭിനയത്തോട് ഭ്രാന്താണ് എന്നാ പറഞ്ഞെ...
@AkHiLa_tS
@AkHiLa_tS 6 ай бұрын
വ്യത്യസ്തതയുടെ പകർന്നാട്ടത്തിനായി കാത്തിരിക്കുന്നു❤
@tharishvm9854
@tharishvm9854 6 ай бұрын
മമ്മുക്ക വെറുതെ പോയി തല വെച്ച് കൊടുക്കാറില്ല... കാരണം കലയോടുള്ള ആർത്തി ❤❤
@മോനേ..ടിനി
@മോനേ..ടിനി 6 ай бұрын
Agent, Christopher okkeyo
@ajmalbinmusthafa3639
@ajmalbinmusthafa3639 6 ай бұрын
​@@മോനേ..ടിനി വന്നല്ലോ എയർ ഫാൻ ബോയ്😂
@siyadahammad679
@siyadahammad679 6 ай бұрын
Atinte oru telivaanu ozlaril onnum cheyaanilla ennittu koodi mamooty aa role Chaitengil atil endo pulli kanditaanu
@siyadahammad679
@siyadahammad679 6 ай бұрын
​@@മോനേ..ടിനിagentum christopherum pulli pullaeede role cheytittunde.... Pinne valibhan poteepo karayaanum kulikaanumonnum mamooty varilla
@faijasfaijasizzaemi310
@faijasfaijasizzaemi310 6 ай бұрын
​@@മോനേ..ടിനിനീ ക്രിസ്റ്റഫർ കണ്ടോ മോയന്തെ
@mehul_anilkumar
@mehul_anilkumar 6 ай бұрын
ഒരേയൊരു സൂപ്പർസ്റ്റാർ അന്നും എന്നും എന്റെ മമ്മുക്ക 💕💕
@jibins189
@jibins189 6 ай бұрын
വില്ലൻ ആയാലും നായകൻ ആയാലും മമ്മൂക്ക പൊളിയാ...
@rsd1923
@rsd1923 6 ай бұрын
Megastar Mammotty 🔥❤️
@sanalckmadhav1611
@sanalckmadhav1611 6 ай бұрын
28വയസ്സ് ആയ ഞാൻ കട്ട മമ്മുക്ക ഫാൻ ആണ് ഇക്കയുടെ പഴയ സിനിമ കൾ എല്ലാം ഒരുപാട് ഇഷ്ടം ആണ് നല്ല ആരാധന ആണ് ഇക്കയോട്
@KasimKp-bz3gw
@KasimKp-bz3gw 6 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏👍👍🙏👍🙏
@rufsalvlog5880
@rufsalvlog5880 6 ай бұрын
One and only Legend ❤❤
@shafreenashafreena4113
@shafreenashafreena4113 6 ай бұрын
മെഗാസ്റ്റാർ മമ്മൂട്ടി ❤️❤️❤️
@gaminganiyan2.047
@gaminganiyan2.047 6 ай бұрын
ഈ വാർത്ത കണ്ടിരുന്നപ്പോൾ മുൻപ് തിയേറ്റർ റിൽ നിന്നും കണ്ട ആധർവ്വം എന്ത് കൊണ്ടോ ഓർമയിൽ വന്നു
@S4media000
@S4media000 5 ай бұрын
ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒന്ന് വേറെ ഒന്നും ഇല്ല 👍🙏
@bhakt6628
@bhakt6628 6 ай бұрын
ഫ്യൂഡൽ ലാൻഡ് ലോർഡ്സ് മമ്മൂക്ക ആണ് സൂപ്പർ 🙏
@user-tz3jf8rv8f
@user-tz3jf8rv8f 6 ай бұрын
എനി പ്രൊമോഷൻ വേണ്ട , മമ്മൂട്ടി എന്ന ഒറ്റ ഒരു പെരുമധി. ആളുകൽ കാണും.
@dreamshore9
@dreamshore9 6 ай бұрын
രാക്ഷസ നടികർ 🔥😎
@sachusDxb
@sachusDxb 6 ай бұрын
Ore oru Maha nadan in world movie 👌🔥😍🔥🔥🔥
@anu99996
@anu99996 6 ай бұрын
മമ്മുക്ക ❤❤❤❤❤❤
@shijutr9335
@shijutr9335 6 ай бұрын
ഇക്കാ ♥️♥️♥️♥️♥️ പോളിയല്ലേ
@hisham3557
@hisham3557 6 ай бұрын
Mammookka❤❤
@RahmanRpRp
@RahmanRpRp 6 ай бұрын
Mammootty❤❤❤❤❤
@sahadsaleem9183
@sahadsaleem9183 6 ай бұрын
മമ്മൂക്ക.. ഒരത്ഭുതം തന്നെ...
@TerrainsAndTraditions
@TerrainsAndTraditions 6 ай бұрын
വിജയിക്കട്ടെ🎉🎉🎉🎉
@DulquerFansClub
@DulquerFansClub 6 ай бұрын
അറിയാലോ മമ്മൂട്ടിയാണ് 🥵😍
@shajip9615
@shajip9615 6 ай бұрын
❤❤❤❤❤ എൻ്റെ ഹീറോ മമ്മുക്കാ
@suneervk3643
@suneervk3643 5 ай бұрын
ഇന്ത്യൻ സിനിമയിലെ നടന്മാരുടെ നടൻ അഭിനയ ചക്രവർത്തിക്കു ഞങ്ങളുടെ മനയിലേക്ക് സ്വാഗതം ❤️❤️❤️
@shanmuhammed8974
@shanmuhammed8974 6 ай бұрын
കാരണവർക്ക് സ്വാഗതം 🥰
@vishnupkl273
@vishnupkl273 6 ай бұрын
നടൻ...❤
@IndianArmyR723
@IndianArmyR723 6 ай бұрын
The Face of Indian cinema 🔥
@rajeshsasthappan9947
@rajeshsasthappan9947 6 ай бұрын
I hope to see this movie
@user-xg4lr6iy4t
@user-xg4lr6iy4t 6 ай бұрын
ഏത് വേഷവും അനായാസം അഭിനയിക്കാൻ കഴിയുന്ന ഒരേ ഒരു നടൻ മമ്മൂട്ടി
@IndianArmyR723
@IndianArmyR723 6 ай бұрын
Mammootty Alla MegaaaaaaaStar mammootty 🔥🔥🔥🔥🇮🇳❤❤ iam Indian Army 🔥
@Ziya007
@Ziya007 6 ай бұрын
പുതിയ എന്തെങ്കിലുമൊക്കെ ചെയ്യാൻ നടക്കുവാണ് അങ്ങേര്..😍😍😍😍
@s___j495
@s___j495 6 ай бұрын
ഇത് താൻടാ നടൻ 🔥
@gbinoj
@gbinoj 6 ай бұрын
വിധേയൻ ആണ് കിടിലം. കഥാപാത്രത്തെ ഉൾകൊള്ളാൻ ഉള്ള മമ്മൂട്ടിയുടെ കഴിവ് വേറെ ലെവൽ തന്നെ ആണ്.
@VinodKumar-zo6gh
@VinodKumar-zo6gh 6 ай бұрын
മമ്മുക്ക❤❤❤❤❤❤❤❤❤
@sindhuks365
@sindhuks365 5 ай бұрын
👍🏼 എന്റെ മനയിലേക്ക് ഏവർക്കും സ്വാഗതം👍🏼👍🏼👍🏼👌🏾t👌🏾👌🏾👌🏾👌🏾
@abdulrahiman3218
@abdulrahiman3218 6 ай бұрын
അടിപൊളി റിവ്യൂ... Bos പൊളിച്ചു.. കലക്കൻ റിവ്യൂ.. സൂപ്പർ... 🌹🙏👍😂💥
@geethu..8018
@geethu..8018 6 ай бұрын
Facial expression kandit bhramayugam will be another miracle from മമ്മൂക്ക... 😍😍😍😍
@danishdinu5359
@danishdinu5359 6 ай бұрын
Mammookka ❤❤😮😮
@Naasi530
@Naasi530 5 ай бұрын
വിരൂപിയായും വ്യത്യസ്തനായും മമ്മൂക്കാ വന്നാൽ അത് വമ്പൻ വിജയമായിരിക്കും 👍👍
@BabuBabu-oh3uh
@BabuBabu-oh3uh 5 ай бұрын
🔥🔥🔥തീ പാറും നാളെ മുതൽ ലോകം മൊത്തം 🔥🔥🔥
@abhishektrtr178
@abhishektrtr178 6 ай бұрын
Why he is legend. Only great actor one Mammootty...
@vysakkukku9083
@vysakkukku9083 6 ай бұрын
🔥🔥🔥
@rithwicreationspresents5517
@rithwicreationspresents5517 6 ай бұрын
Katta waiting ❤❤❤
@rsd1923
@rsd1923 6 ай бұрын
❤❤
@user-hf7ri2ff4v
@user-hf7ri2ff4v 6 ай бұрын
മമ്മൂട്ടി q❤️
@saratht.s3771
@saratht.s3771 6 ай бұрын
Mammookka 🥰🥰🥰🔥🔥🔥🙏🏽
@jobbinjacob
@jobbinjacob 6 ай бұрын
Waiting 🔥
@motographerash7006
@motographerash7006 6 ай бұрын
Class movie aayirkkum ❤
@amalraj4961
@amalraj4961 6 ай бұрын
ആരും മാസ് പടം പ്രതീക്ഷിച്ചു ഈ സിനിമയ്ക്ക് പോകരുത്. ഇതൊരു മാസ് കഥ അല്ല . ഇതിന്റെ കഥാ തന്തു വേറെയാണ്. അത് മനസിലാക്കുവാൻ വേണ്ടിയാണ് ഇതിന്റെ സൗണ്ട് ട്രാക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. തീയറ്റർ കുലുങ്ങുമെന്നോ മരണമാസ് ഐറ്റം ആണെന്നോ ഇതിന്റെ സംവിധായകനോ അണിയറപ്രവർതകരൊ അഭിനേതാക്കളോ പറഞ്ഞിട്ടില്ല. അതുകൊണ്ട് അത്തരത്തിലുള്ള പ്രതീക്ഷകൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഈ സിനിമ കാണാൻ തയാരെടുക്കുക.
@aspirant335
@aspirant335 6 ай бұрын
Correct.
@aspirant335
@aspirant335 6 ай бұрын
Mamookayude padangalil arum mass pradeeshikarilla.but acting athil oru compramiseum undakilla.ettavum best acting ayirikum
@sanarinu226
@sanarinu226 6 ай бұрын
'Paleri manikyam ' oru mass padam aayirunnilla... Pakshe padam🔥🔥🔥
@safarab3351
@safarab3351 6 ай бұрын
Mammukka 🔥❤️💪
@ShihabEntertainment
@ShihabEntertainment 6 ай бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത ലെജൻഡ് Can't wait 🔥👌
@safarab3351
@safarab3351 6 ай бұрын
Megastar Mammukka ❤️🔥💪
@spielberg88
@spielberg88 6 ай бұрын
❤❤❤❤
@AKsandeep
@AKsandeep 6 ай бұрын
ഒറ്റ പേര് MegaStar Mammootty 🤩🔥💪
@mohammedthajudeen
@mohammedthajudeen 6 ай бұрын
ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തിക്കു അഭിനന്ദനങ്ങൾ പുതിയ പരിഷണങ്ങൾ വിജയിക്കട്ടെ
@glaisonjohnson006
@glaisonjohnson006 6 ай бұрын
പ്രേക്ഷകർക്കു പുതിയ ഒരു അനുഭവം ആയിരിക്കും ഈ സിനിമ❤❤❤ ഭൂതകാലത്തിൽ ഡയറക്ടർ ഞെട്ടിച്ചു കളഞ്ഞു Wishing a huge success for the team brahmayugam 👍👍👍
@hrithwikchandran
@hrithwikchandran 6 ай бұрын
വെറുതെ hype കൊടുക്കണ്ട മാധ്യമങ്ങൾ... ഇത് everyone's cup of tea alla... Not at all commercial..after a long time our mammookaas very hard serious role... Hats off to maammooka for choosing this type of variety roles
@hari-7
@hari-7 6 ай бұрын
Hype venam😌
@shafadsha6732
@shafadsha6732 6 ай бұрын
Mammootty യിൽ നിന്ന് ആരും commercial film പ്രതീക്ഷിക്കുന്നില്ല. വ്യത്യസ്തമായ സിനിമയാവണം ❤
@mahroofmahroof6840
@mahroofmahroof6840 6 ай бұрын
പാൻ ഇന്ത്യൻ ലെവൽ ഒന്ന് കൂടി haype ഉണ്ടങ്കിൽ വേറെ ലെവൽ ആയേനെ
@noushaddyfi8373
@noushaddyfi8373 6 ай бұрын
ഇക്ക 🔥🔥🔥
@rahulbabu475
@rahulbabu475 6 ай бұрын
ഇതും പ്രേഷകർക്ക് വ്യത്യസ്ത അനുഭവം ആയിരിക്കും ❤❤
@mtfsopnam6807
@mtfsopnam6807 6 ай бұрын
Mammukkà❤❤❤
@junaisjunu7186
@junaisjunu7186 6 ай бұрын
He comes to amaze again
@prasanthancp8432
@prasanthancp8432 5 ай бұрын
അറിയാലോ ഇന്ത്യൻ സിനിമയുടെ ഒരേയൊരു മമ്മൂട്ടിയാണ്❤️❤️❤️. ഈ പടത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഒരിക്കലും മിസ്സ്‌ ആകില്ല
@RameshSubbian-yd7fh
@RameshSubbian-yd7fh 6 ай бұрын
ഏറെ പ്രതീക്ഷയോടെ .......💐
@indian..193
@indian..193 6 ай бұрын
അതങ്ങിനെയൊരു മനുഷ്യൻ❤
@fasil59
@fasil59 6 ай бұрын
MEGA ⭐ MAMMOOTTY
@sajithmukesh8354
@sajithmukesh8354 6 ай бұрын
ഇക്കാ ❤️❤️❤️❤️❤️❤️❤️❤️
@user-pn4jx6pu7k
@user-pn4jx6pu7k 5 ай бұрын
മമ്മുക്ക ❤ ഇങ്ങനെ പോയാൽ മറ്റുള്ളവർക്ക് വളരണ്ടെ ബാക്കിയുള്ളവർ അഭിനയിക്കേണ്ടെ ഇത്രയും ആർത്തിയുള്ള നായകൻ അത് നമ്മുടെ മമ്മുട്ടി തന്നെ ❤ ഇങ്ങനേ പോയാൽ 2100വരെ അഭിനയിക്കും നമ്മൾ മരിക്കുക തന്നെ ചെയ്യും എന്ന ഗ്ലാമർ അണ് 😅😂
@srcreations4221
@srcreations4221 6 ай бұрын
❤❤വല്യേട്ടൻ ❤️❤️
@muhammedshibin6342
@muhammedshibin6342 6 ай бұрын
Mammookka
@jerinvarghese9277
@jerinvarghese9277 6 ай бұрын
Yesss💪🏻😘😘😘😘
@valambur
@valambur 6 ай бұрын
What a legend 🙏
@user-wh1pv7vu9p
@user-wh1pv7vu9p 6 ай бұрын
ഇത് ഞെട്ടിക്കും 😍😍😍😍👍👍👍👍
@manuutd5997
@manuutd5997 6 ай бұрын
Waiting
@GOLDENSUNRISE-369
@GOLDENSUNRISE-369 6 ай бұрын
❤️❤️❤️മമ്മൂട്ടി...... വൈവിധ്യമായ വേഷങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയെ എക്കാലവും ഭ്രമിപ്പിക്കുന്ന കാലാതീത പ്രതിഭ ❤️❤️❤️
@deepsJins
@deepsJins 6 ай бұрын
😍😍😍
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 6 ай бұрын
Yes❤❤❤❤❤
@Yasar__Yasar_123
@Yasar__Yasar_123 6 ай бұрын
❤️❤️❤️
@et00027
@et00027 6 ай бұрын
The hype is for the director as well .
@anandup1416
@anandup1416 5 ай бұрын
Ikaaa ❤❤
@SafwanD3
@SafwanD3 6 ай бұрын
2024 ൻ്റെ accound already അയാൾ തുറന്നു കഴിഞ്ഞു...*Ozler* 😍
@hero7413
@hero7413 6 ай бұрын
🖤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 187 МЛН
Bramayugam - Malayalam (Audio Jukebox)
18:46
Night Shift Studios
Рет қаралды 1,5 МЛН