വില്ലന്‍മാരിലെ വില്ലന്‍; വേഷങ്ങളില്‍ വിസ്മയിപ്പിച്ച രാജന്‍ പി ദേവ്| Numma Paranja Nadan| Rajan P Dev

  Рет қаралды 138,146

Manorama News

Manorama News

11 ай бұрын

Rajan P Dev | Actor | Life | Carlos | Aniyan Bava Chetan Bava | Annan Thambi | Malayalam Cinema | Rajan P Dev Cinema | Rajan P Dev Comedy | Rajan P Dev Actor | Rajan P Dev Life Story
#RajanPDev #MalayalamActor #Carlos #AniyanBavaChetanBava #RajanPDevLife #RajanPDevCinema
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 182
@Triple-SRD3
@Triple-SRD3 11 ай бұрын
വില്ലൻ ആണെങ്കിൽ വില്ലൻ നായകനാണെങ്കിൽ നായകൻ കോമഡി ആണെങ്കിൽ കോമഡിയൻ മുതലായ ഏതു നല്ല കഥാപാത്രം അവതരിപ്പിക്കാൻ നടൻ മിടുക്കുള്ള നടന്മാരിൽ ഒരാൾ. Miss You Legend 💔🥺
@Sreemov12
@Sreemov12 11 ай бұрын
അന്നും ഇന്നും എന്നും മനസ്സിൽ മായാതെ നിൽക്കുന്നത് രാജൻ പി ദേവിന്റെ കാർലോസ് 🔥 ചിത്രം ഇന്ദ്രജാലം❤
@mahesh-9465
@mahesh-9465 11 ай бұрын
നരേന്ദ്ര പ്രസാദ് , രാജൻ പിതേവ് കോമഡി കാണിക്കുകയാണെങ്കിൽ അങ്ങേയറ്റം ചിരിപ്പിക്കും അഥവാ വില്ലൻ കഥാപാത്രം ആണെങ്കിൽ പേടിച്ചു നിന്നുപോകും നമ്മൾ
@Onana1213
@Onana1213 11 ай бұрын
സിദ്ധിക്ക്, തിലകൻ, ജനാർധൻ also..
@ranjithc4089
@ranjithc4089 11 ай бұрын
ഓർമകളിൽ മറന്നു പോകാത്ത ഒരു മഹാ നടൻ
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*ഏത് വേഷവും ചേരുന്ന അപൂർവം നടന്മാരിൽ ഒരാൾ എനിക്കറ്റവും ഇഷ്ട. പെട്ട ഒരു നടൻ വേണ്ട അംഗീകാരം കിട്ടാതെ poyen തോന്നീട്ടുണ്ട് ഏത് റോളും അത്ര perfect ആകും 🤙🏻🤙🏻രാജൻ പിദേവ് ഇഷ്ടം 🔥ഒരുപാട് miss ചെയുന്നുണ്ട് മലയാള സിനിമ ഇങ്ങേരെ*
@suhailsuhail3021
@suhailsuhail3021 11 ай бұрын
പകരം വെക്കാൻ ഇല്ലാത്ത അതുല്യ കലാകാരൻ🔥🌹🌹
@abhijithcheneri7827
@abhijithcheneri7827 11 ай бұрын
ജനാർദ്ദനൻ, വിജയരാഘവൻ പോലെയുള്ള നടന്മാരെ അവർ നമ്മളെ വിട്ടു പിരിയുന്നതിന് മുന്നേ ആഘോഷിക്കണം. Pleasant അയിടുള്ള oru farewell അവർ അർഹിക്കുന്നു.
@hafeezz0001
@hafeezz0001 5 ай бұрын
100%. പക്ഷെ സിനിമയിൽ കൂടെ ഉള്ളവർ തന്നെ അതിന് ഒരു ശ്രമം നടത്തുന്നില്ല.😢
@jintumjoy7194
@jintumjoy7194 11 ай бұрын
ഇത്പോലെ ഉള്ള കലാകാരന്മാരാണ് ഇന്നത്തെ മലയാളസിനിമയുടെ നഷ്ടം.
@dreamshore9
@dreamshore9 11 ай бұрын
കാട്ടു കുതിര നാടകം ഇങ്ങേരുടെ high top performance.. അത് പിന്നീട് സിനിമ ആക്കിയപ്പോൾ ഇങ്ങേർ സിനിമയിൽ എത്തിയിട്ടില്ല മഹാ നടൻ തിലകൻ കാട്ടു കുതിര സിനിമ യിൽ കൊച്ചു വാവ ആയെങ്കിലും രാജന്റെ റേഞ്ച് അതിൽ വന്നില്ല എന്നിടത്താണ് ഇങ്ങേരുടെ അഭിനേതാവിന്റെ ഉയരം 🔥
@vasudevkrishnan5476
@vasudevkrishnan5476 5 ай бұрын
അതേ വേഷം കരുമാടിക്കുട്ടനിലെ നീലാണ്ടൻ മുതലാളിയിലൂടെ സിനിമയിലേക്കെത്തി
@chandhugokul1594
@chandhugokul1594 11 ай бұрын
പുള്ളി മരിച്ച ദിവസം ഇന്നും ഓർമ്മയിലുണ്ട്... ഇവരൊക്കെ പോയിട്ട് വർഷങ്ങളായെങ്കിലും. ഇന്നും ഇവർക്ക് പകരം വയ്ക്കാവുന്ന നടന്മാർ മലയാള സിനിമയിൽ വരുന്നില്ല എന്നതാണ് സത്യം ♥️
@vasudevkrishnan5476
@vasudevkrishnan5476 5 ай бұрын
ഇങ്ങേരുടെയും മുരളിയുടെയും മരണം ഏതാണ്ട് ഒരാഴ്ച വ്യത്യാസത്തിലായിരുന്നു വർഷം 2009🙏🙏🙏
@sureshbabu1161
@sureshbabu1161 11 ай бұрын
എട എട കൈവെറിക്ക മകനെ 😄 രാജൻ p ദേവ് ഏട്ടന്റെ എനിക്ക് ഇഷ്ടപെട്ട ഡയലോഗ് 😍miss ആ റോളുകളോക്കെ 😢
@Sreemov12
@Sreemov12 11 ай бұрын
ഇന്ദ്രജാലത്തിലെ കാർലോസ്
@sureshbabu1161
@sureshbabu1161 11 ай бұрын
@@Sreemov12 👍
@mallupagan
@mallupagan 11 ай бұрын
പാമ്പു ചാക്കോചേട്ടന്‍ ❤ NF VARGHESE,MURALI, RAJAN P DEV, KOCHIN HANEEFA ,THILAKAN, Narendra Prasad, ഒടുവില്‍, Mamukoya ഒക്കെ പകരം വെക്കാന്‍ ഇല്ലാത്ത കലാകാരന്മാര് ❤
@s___j495
@s___j495 11 ай бұрын
രാജൻ പി ദേവ്, nf, നരേന്ദ്ര പ്രസാദ് 🔥ഇവരൊക്കെ വേറെ ലെവൽ തിലകൻ സാറിനെ വില്ലനിസം
@Gogreen7days
@Gogreen7days 11 ай бұрын
എടാ തോമാച്ചാ എത്ര എണ്ണം കൊടുത്തട❤❤❤
@arunkrishna8323
@arunkrishna8323 11 ай бұрын
മോശം സമയത്തിന് ശേഷം ഒരു നല്ല സമയം വരും എന്ന് പറയുന്നത് എത്ര ശെരിയാ ആ കാർ അപകടത്തിനു ശേഷം പുള്ളിക്ക് രാശി തെളിഞ്ഞു
@dd-pv1hp
@dd-pv1hp 11 ай бұрын
കാർ അപകടത്തിന് ശേഷം സിനിമയിൽ ഇല്ലാത്ത ജഗതി ചേട്ടൻ 😢
@diljithdinesh6886
@diljithdinesh6886 11 ай бұрын
ലാലേട്ടൻ നായകനായ ഇന്ദ്രജാലം എന്ന ഒറ്റ സിനിമയിലൂടെ രാജൻ പി ദേവിന് 90, 2000 കാലഘട്ടങ്ങളിൽ മമ്മൂട്ടി, ബാബു ആന്റണി, ദിലീപ്, സുരേഷ് ഗോപി, വിജയരാഘവൻ, കലാഭവൻ മണി, ജയറാം, പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ സിനിമയിൽ വില്ലൻ ആയും സ്നേഹമുള്ളവനായും അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു, അതോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷ സിനിമകളിൽ മികവുറ്റ വില്ലൻ വേഷവും അദ്ദേഹം അവതരിപ്പിച്ചു, what a legend ❤️🔥. Rip sir🌹🌹.
@vyshakkumar1171
@vyshakkumar1171 11 ай бұрын
വില്ലൻ ആയാലും കോമഡിയൻ ആയാലും നന്നായി അഭിനയിക്കുന്ന മികച്ച ഒരു നടൻ ആയിരുന്നു അദ്ദേഹം.. അദ്ദേഹത്തിന്റെ ശബ്ദവും മാനറിസങ്ങളും ഒക്കെ എന്നും പ്രേക്ഷകർ ഓർക്കും.. ഇന്ദ്രജാലം, സ്പടികം, കമ്മീഷണർ, യുവതുർക്കി, കരുമാടിക്കുട്ടൻ, ക്രൈം ഫയൽ, ആകാശ ഗംഗ, തൊമ്മനും മക്കളും, രൗദ്രം,ചോട്ടാ മുംബൈ, അണ്ണൻ തമ്പി എന്നിവ അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ചിലതാണ്..
@murshidmurshid2975
@murshidmurshid2975 11 ай бұрын
6:24 sceane ചിരിച്ച് പണ്ടാറമടങ്ങും 🤣🤣🤣
@JobyJames-tx9lf
@JobyJames-tx9lf 11 ай бұрын
സിനിമാ ചരിത്രത്തിലെ സ്ഫടികം തന്നെയായിരുന്നു......❤️❤️❤️🌹🌹
@onlineworld8881
@onlineworld8881 11 ай бұрын
കാലങ്ങളോളം ഞാൻ കരുതിയിരുന്നത് ഇദേഹത്തിന്റെ യഥാർത്ഥ പേര് കാർലോസ് എന്നായിരുന്നു ❤❤❤❤
@stayhome7283
@stayhome7283 11 ай бұрын
ചേർത്തലക്കാരുടെ സ്വന്തം രാജൻ പി ദേവ് ❤
@shahidvp6977
@shahidvp6977 11 ай бұрын
Pinned angamali kkarudeyum
@darknight3526
@darknight3526 11 ай бұрын
തൊമ്മനും മക്കളും കിടു 😂
@okdevil0076
@okdevil0076 11 ай бұрын
rajan p dev kidu villan carlos aanu .
@fastandfurious4501
@fastandfurious4501 11 ай бұрын
അനിയൻബാവ ചേട്ടൻബാവ❤
@ajeeshkp7201
@ajeeshkp7201 11 ай бұрын
മണിമല വക്കച്ചൻ സ്പടികം ❤❤❤
@anjaisanil6021
@anjaisanil6021 11 ай бұрын
He was best in doing hilarious villain character
@karollaisa-zb1vu
@karollaisa-zb1vu 11 ай бұрын
Amazing actor ❤
@trader3877
@trader3877 11 ай бұрын
കാർലോസ് വേറെ ലെവൽ
@riyazriyaz8076
@riyazriyaz8076 11 ай бұрын
മ്ലാമല മാമച്ചൻ ആണ്‌ എന്റെ ഹീറോ 😃😍❤️
@ranjithpr4539
@ranjithpr4539 11 ай бұрын
അഭിനയത്തിന്റെ മഹാ മാന്ത്രികൻ
@TruthWillSF
@TruthWillSF 11 ай бұрын
LEGEND ❤️
@Akler133
@Akler133 11 ай бұрын
എന്നും ♥️🔥
@shafvanek4301
@shafvanek4301 11 ай бұрын
ഇങ്ങേരുടെ മകൻ ജീവിതത്തിലും വില്ലൻ ആണ്
@karuns.sekhar846
@karuns.sekhar846 11 ай бұрын
Rajan P Dev Sir❤️❤️❤️🙏🙏🙏
@aruns1403
@aruns1403 11 ай бұрын
പാമ്പ് ചാക്കോച്ചൻ 😎❣️❣️❣️😂
@fanasc1486
@fanasc1486 11 ай бұрын
തൊമ്മനും മക്കളും 😂 ചോട്ടാ മുംബൈ 😂
@vasudevkrishnan5476
@vasudevkrishnan5476 5 ай бұрын
സ്ഫടികം, അനിയൻ ബാവ ചേട്ടൻ ബാവ❣️❣️❣️
@dreamshore9
@dreamshore9 11 ай бұрын
സ്വന്തം ശൈലി കണ്ടെത്തി അതിൽ maximum കഴിവ് പുറത്തെടുത്ത നടൻ.... 💥
@kaipakkafilms7355
@kaipakkafilms7355 11 ай бұрын
പകരം വക്കാനില്ലാത്ത ഇവരൊക്കെയാണ് മലയാള സിനിമ....
@devs3900
@devs3900 11 ай бұрын
Yes he was a legend ❤️❤️❤️, in my childhood days, he used to come and play dramas at my home town. Cherthala jubilee 🔥🔥🔥
@user-od7bi6ux1w
@user-od7bi6ux1w 11 ай бұрын
🌹പ്രണാമം
@chalakudikaran4923
@chalakudikaran4923 11 ай бұрын
🔥
@user-xi8kc5wu4z
@user-xi8kc5wu4z 11 ай бұрын
പ്രണാമം 🌹🙏🌹
@jeevaraj1836
@jeevaraj1836 11 ай бұрын
ഇഷ്ട്ടം
@swaminathan1372
@swaminathan1372 11 ай бұрын
മനസ്സിൽ നന്മയുള്ള വില്ലൻ.., അതായിരുന്നു ഇന്ദ്രജാലത്തിലെ കാർലോസ്...👌👌👌
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck 11 ай бұрын
Crime file ലെ ആണ് മാമല മാമച്ചാൻ
@stephinxavier2952
@stephinxavier2952 11 ай бұрын
Evergreen villan and comedian ❤
@junaidk1154
@junaidk1154 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വില്ലനിൽ ഒരാൾ..മുഖഭാവം കൊണ്ട് villanisum കാണിക്കുന്ന ആൾ...
@navajyothkingfankingfan2257
@navajyothkingfankingfan2257 11 ай бұрын
Ranjan p dev uyir ♥️♥️♥️♥️♥️♥️♥️♥️ marakan pattumo child hood favourite uyir
@prasobhprakasan3421
@prasobhprakasan3421 11 ай бұрын
Legend
@FMTrades
@FMTrades 11 ай бұрын
🥰
@cbb395
@cbb395 11 ай бұрын
Real Actor
@augustinobinoy
@augustinobinoy 11 ай бұрын
Comedy, character role and villain role all are fine with him
@raihanns4392
@raihanns4392 11 ай бұрын
Spadikam (1995)❤
@ajithjithu8069
@ajithjithu8069 11 ай бұрын
കാർലോസ്.... 🔥🔥🔥❤️❤️
@vibeeshkuttu9105
@vibeeshkuttu9105 11 ай бұрын
Legand❤
@RamforDharma
@RamforDharma 11 ай бұрын
*Legend
@Rons88
@Rons88 11 ай бұрын
രാജേട്ടൻ❤❤❤❤
@amaljoseph9782
@amaljoseph9782 11 ай бұрын
പാമ്പ് ചാക്കോ ചേട്ടൻ ആണ് എന്റെ ഹിറോ 😂😂😂🔥
@vishnuvishnub
@vishnuvishnub 11 ай бұрын
Legend ❤❤
@sudhikb937
@sudhikb937 11 ай бұрын
യെട യെട യെട.. പുന്നാരമോനെ... 😍😍😍🙏🙏🙏😄😄😄
@sarathvattapparambil4658
@sarathvattapparambil4658 11 ай бұрын
ചേർത്തലക്കാരൻ രാജൻ പി ദേവ് 🔥🔥🔥🔥
@vinodkonchath4923
@vinodkonchath4923 11 ай бұрын
❤️❤️❤️
@JobyGeorge-rg2fu
@JobyGeorge-rg2fu 11 ай бұрын
രാജേട്ടൻ ❤❤❤ഇന്ദ്രജാലം
@aneeshm7750
@aneeshm7750 11 ай бұрын
ഏത് വേഷം സൂപ്പർ
@rejithpkd1723
@rejithpkd1723 11 ай бұрын
Meppadan🔥
@vijeshv7506
@vijeshv7506 7 ай бұрын
Super super
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
_രാജൻ p ദേവിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ ഈ പേര് കേൾക്കുമ്പോൾ ഓർമ വരുന്നത് ഉണ്ണിരാജനെയാണ്_ 😂🤣
@Dileep563
@Dileep563 11 ай бұрын
തൊമ്മനും മക്കളും സിനിമയിലെ അപ്പൻ🥲❤️❤️
@murshidmurshid2975
@murshidmurshid2975 11 ай бұрын
മൂരി ഹൈദ്രോസ് ( ആമിന ടൈലേഴ്‌സ് ) 🔥🔥🔥🔥😈😈😈
@s___j495
@s___j495 11 ай бұрын
കൊടൂര വില്ലൻ 🔥
@Lover_1431
@Lover_1431 11 ай бұрын
One of my favourite actors...❤ Brilliant actor aanu.... Range ❤
@Midhun649
@Midhun649 11 ай бұрын
Bro omni van alla It's a white Contessa
@Sreejith.Nellissery
@Sreejith.Nellissery 11 ай бұрын
പാമ്പ് ചാകൊച്ചൻ 💫🥰
@b258sijodaniel6
@b258sijodaniel6 10 ай бұрын
❣️❤️❣️🌹🌹
@sreeragkp3122
@sreeragkp3122 11 ай бұрын
❤️🔥🔥🔥
@jrjtoons761
@jrjtoons761 11 ай бұрын
എന്തും അവിടെ ഭദ്രം. വില്ലൻ , കോമേഡിയൻ , സഹനടൻ, നായകൻ
@vijeshvasu2811
@vijeshvasu2811 11 ай бұрын
@nasartkc3478
@nasartkc3478 11 ай бұрын
മാഫിയ സിനിമയിലെ ബേപ്പൂർ മൂസ ---👌🏼👌🏼
@salmankhansalmankhan6475
@salmankhansalmankhan6475 11 ай бұрын
😭😭😭
@MrSpy-zh4hs
@MrSpy-zh4hs 11 ай бұрын
പാമ്പ് ചാക്കോച്ചേട്ടൻ
@princeoflosses2696
@princeoflosses2696 11 ай бұрын
💔🥀🙂
@pyarhuachorichori
@pyarhuachorichori 11 ай бұрын
Alappuzha pankajil arunnu
@user-ur6sw1fd4y
@user-ur6sw1fd4y 11 ай бұрын
❤👌🏻❤️‍🔥
@Dileep563
@Dileep563 11 ай бұрын
ചോട്ടാ മുംബൈയിലെ പാമ്പ്🤣🤣
@chackonv5148
@chackonv5148 11 ай бұрын
9:43
@jamsheerapdy
@jamsheerapdy 11 ай бұрын
😢😢😢😢
@rabeeh2029
@rabeeh2029 11 ай бұрын
Thomman ❤️
@naveenraramparambil7819
@naveenraramparambil7819 11 ай бұрын
കോമഡിക്ക് കോമഡി ഇമോഷണൽ സീനിൽ അത് കോമഡിക്ക് കോമഡി കംപ്ലീറ്റ് ആക്ടർ തന്നെ
@arhjj123
@arhjj123 11 ай бұрын
ആ ക്രൂരത മുഴവൻ ഇയാളുടെ ഭാര്യയും മകനും ജീവിതത്തിൽ ചെയ്തു ... ഇങ്ങേരു സിനിമയിലും ....
@sarathsu30mki38
@sarathsu30mki38 11 ай бұрын
ഒരു പ്രാവിശ്യം ഞാൻ കണ്ടിട്ടുണ്ട്
@vr07744
@vr07744 11 ай бұрын
Etu role kodutalum perfect aakuna nadan
@pyarhuachorichori
@pyarhuachorichori 11 ай бұрын
Rajan chettanum njangalum thiruvona nalil eepadam kandathu ormavarunnu...black ambassador arunnu vandi...
@ajushahid1562
@ajushahid1562 11 ай бұрын
Ente uppa tvm international airport il taxi driver ayirunnappo Rajan sir vandiyil kayarittundenb paranjirunnu. Nalla snehamanennum cinimayil villan anelum alu panja pavam anennu. Pranjirunnu. Sathyam paranjal mooplare enikk nalla pedi an cinimayile veshangalioode.... NADAN❤
@shibinasa1258
@shibinasa1258 11 ай бұрын
മാസ്മരത്തിലെ വില്ലൻ 🙏🙏🙏
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 11 ай бұрын
കാർലോസ് super
@princepm6343
@princepm6343 11 ай бұрын
മകൻ ഇതൊക്കെ കണ്ടു പഠിക്കട്ടെ
@Antonydinoop34
@Antonydinoop34 11 ай бұрын
മാമല മാമച്ചൻ ക്രൈം ♥️🥰
@santhoshxavier6643
@santhoshxavier6643 11 ай бұрын
RD🙏🙏🙏🌹🌹🌹🌹Rip
@ramsheedramshee3855
@ramsheedramshee3855 11 ай бұрын
ഏകലവ്യന്‍ കിടു
@thomasphilip2892
@thomasphilip2892 11 ай бұрын
Achante kochumolkku... 😭😭😭
@amalrajpankadu5629
@amalrajpankadu5629 11 ай бұрын
Reported full mistake Fir alla cirme file mamala mamachan.....
@user-bi5nw4vp6t
@user-bi5nw4vp6t 11 ай бұрын
❤❤❤❤
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 79 МЛН
Benny P Nayarambalam - 12 | Charithram Enniloode | Safari TV
21:32
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН