വിമാനങ്ങൾക്ക് തനിയെ റിവേഴ്‌സ് പോകാൻ പറ്റുമോ? I Can Aircrafts Go Reverse Itself ?

  Рет қаралды 30,344

Divya's Aviation

Divya's Aviation

3 жыл бұрын

#Reversegear #reversethrust #DivyasAviation
Please Subscribe to my other channel about Aviation Careers
/ @aviationcareersbydivy...
Facebook
/ divyasaviation
Instagram
/ divyasaviation

Пікірлер: 398
@DivyasAviation
@DivyasAviation 3 жыл бұрын
Hey Guyzz, I have not explained about Reverse Thrust in detail. Will do a separate video on the same.
@shaheerpmr2594
@shaheerpmr2594 3 жыл бұрын
yes എന്തായാ ലും ചെയ്യണം lam waiting
@ranjithranjus9386
@ranjithranjus9386 3 жыл бұрын
Yes mam
@prajulaa5748
@prajulaa5748 3 жыл бұрын
Waiting
@thrissurkaranvlogs
@thrissurkaranvlogs 3 жыл бұрын
Waiting
@abdullae3647
@abdullae3647 3 жыл бұрын
Chechi pilot avanulla karyangal ulla oru full vedio cheyyo plzzz
@amalpgopal4023
@amalpgopal4023 3 жыл бұрын
Skip ചെയ്യാതെ കാണുന്ന അപൂർവം ചാനലുകളിൽ ഒന്ന്
@sarathpk1511
@sarathpk1511 3 жыл бұрын
ഞാൻ സ്ഥിരമായി കാണാറുണ്ട് , അഭിപ്രായങ്ങൾ ഇനി മുതൽ അറിയിക്കാം... വീഡിയോസ് നിലവാരം പുലർത്താറുണ്ട് Keep it😊
@devarajanss678
@devarajanss678 3 жыл бұрын
നല്ല വിഡിയോ ....നന്നായി തയ്യറാക്കി . 7 മിനുട്ടിൽ താഴെ സമയം കൊണ്ട് നന്നായി ചിത്രീകരിച്ചു''👍👍
@themergingpoint
@themergingpoint 3 жыл бұрын
Power Backing നെ പറ്റി ഇത്രം ലെളിതാമായ രീതിയിൽ ഇതിന് മുമ്പ് ആരും Explain ചെയ്ത് കേട്ടിട്ടില്ല... Thank You ചേച്ചി..
@lukmankk
@lukmankk 3 жыл бұрын
വളരെ നല്ല വിഷയം..... വിക്കി പീഡിയയേക്കാൾ നന്നായി മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം.....
@flyboy8018
@flyboy8018 3 жыл бұрын
Wikipedia നോക്കിയിട്ട് മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ ഏവിയേഷൻ related അയിട്ടുള്ള അറിവുകൾ ചേച്ചിയുടെ വിഡിയോയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട് ഒരുമടപ്പും കൂടാതെ ഇത് കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് 🤩🤩👌
@shijovarghese9655
@shijovarghese9655 3 жыл бұрын
വളരെ നന്നായി ഇത് കുറെ പേരുടെ doubt ആയിരുന്നു. എന്തായാലും വീഡിയോ കുറച്ചേ ഉള്ളൂ എങ്കിലും നല്ല അറിവ് 🥰തന്നെ.. Good
@nandhanammedia3244
@nandhanammedia3244 3 жыл бұрын
ആ ഒരു ചിരി കണ്ടിട്ട് എത്ര ദിവസമായി ദിവ്യ ചേച്ചി.....💕💕💕💕😁സൂപ്പർ വീഡിയോ 👍👍👍
@abhilashmohan2725
@abhilashmohan2725 3 жыл бұрын
Hi Divya, u did nice presentations regarding aircrafts, as a normal person's these all r a new informations in technical view, continue with new subjects regarding aircrafts, nice presentations
@amreenbasheer4673
@amreenbasheer4673 3 жыл бұрын
ഓരോ വീഡിയോ യിലും പുതിയ അറിവു കൾ! Thank you.
@JASJEDDAH-hs1xs
@JASJEDDAH-hs1xs 3 жыл бұрын
ഹായ് ഞമ്മള് മുൻപ് ചോദിച്ച ഒരു ചോദ്യത്തിനുള്ള വിശദമായ ഉത്തരം ആണല്ലോ 👍👍😀 Thanks
@sajikrishnan7559
@sajikrishnan7559 3 жыл бұрын
Hi Madam ഞാൻ 29 വർഷമായി പ്രവാസി ആയിരുന്നു, കുറെ പ്രാവശ്യം ഞാൻ വിമാനത്തിൽ പോയിട്ടുണ്ട്. നിങ്ങളുടെ Videos ലൂടെ കൂടുതൽ information കിട്ടി, ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിയ്ക്കുന്നു .
@shaheerpmr2594
@shaheerpmr2594 3 жыл бұрын
ഇത് ഞാൻ മുമ്പ് ചോദിച്ചതായിരുന്നു Thank you ചേച്ചീ.....👍👍❤️❤️
@sureshchaloli8248
@sureshchaloli8248 3 жыл бұрын
Nalla veedio
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
നല്ല അവതരണം പൊളിച്ചു ഡിയർ😄✌️😍
@baijusivadasan7748
@baijusivadasan7748 3 жыл бұрын
സത്യം പറഞ്ഞാൽ ഒരു പുതിയ വലിയ അറിവാണ് 🙏👍
@fathimat9810
@fathimat9810 3 жыл бұрын
Skip cheyyadhe kanunna video anu. Super anutto oro videoyum. 💪💪
@valsank6688
@valsank6688 3 жыл бұрын
നല്ല information. പുറകിലേക്ക് തള്ളി കൊണ്ട് പോകുന്ന ത് കാണുമ്പോൾ ഉണ്ടായിരുന്ന സംശയം ആണ് ഇപ്പോൾ നിവർത്തി ആയത്.
@manumohan8047
@manumohan8047 3 жыл бұрын
Wow...this is new information. Thanks Mam ❤😍
@reghunadhannairnair9443
@reghunadhannairnair9443 3 жыл бұрын
Clear and useful information !
@abhilashsr6344
@abhilashsr6344 3 жыл бұрын
Thanks for the information 🙂
@dixonmarcel5985
@dixonmarcel5985 3 жыл бұрын
Very valuable informations....Thanx.
@1rameshmeena
@1rameshmeena 3 жыл бұрын
Nice video and well explained in a very simplest way
@asharafomankiz3501
@asharafomankiz3501 3 жыл бұрын
ഒരുപാട് നാളത്തെ സംശയം ആയിരുന്നു ഇപ്പോൾ എല്ലാം ക്ലിയർ ആയി 👍💞👌
@a.skumar6963
@a.skumar6963 3 жыл бұрын
ഹായ് ദിവ്യജി നല്ല വീഡിയോ ഇഷ്ട്ടപെട്ടു ഇത് ഒരുപാട് കാലമായിട്ടുള്ള സംശയം ആയിരുന്നു ഇപ്പൊ ക്ലിയർ ആയി വിമാനം പുഷ് ബാക്ക് ചെയ്യുന്നത് കാണുമ്പോൾ ചിന്തിക്കാറുണ്ട് എത്രയും സൗകര്യങൾ ഉള്ള ഈ വലിയ കണ്ടുപിടുത്തം നടത്തിയിട്ടും ഒരു റിവേഴ്സ് കണ്ടതാൻ സാധിക്കാത്തതെന്നു 😁😁
@pradeepkumar-wq3gy
@pradeepkumar-wq3gy 3 жыл бұрын
7g uø n .
@sherinjose1965
@sherinjose1965 3 жыл бұрын
Thank you Chechi for this video ❤️
@mohammedaliali4231
@mohammedaliali4231 3 жыл бұрын
Nalla presentation..👍👍👌👌😊..
@abdulsalim8182
@abdulsalim8182 3 жыл бұрын
Good infn sister divya thks
@bijukumar7136
@bijukumar7136 Жыл бұрын
ഏറെ പ്രിയമുള്ള ദിവ്യമായ ചാനൽ ✈️
@George-df1mt
@George-df1mt 3 жыл бұрын
5:40 very frank...much interesting and very informative and very good style of presentating too chechi👍. Very nice
@abdulmajeedat9562
@abdulmajeedat9562 3 жыл бұрын
ഹായ്ദിവ്യാഎനിക്കുംഈസംശയം ഉണ്ടായിട്ടുണ്ട് ഈവിഡീയോ കണ്ടപ്പോൾ സംശയംതീർന്നുഅഭിനന്ദനങ്ങൾ
@dilshad.cdilshad2614
@dilshad.cdilshad2614 3 жыл бұрын
Good information Mam
@afsanaarfan8507
@afsanaarfan8507 3 жыл бұрын
Yooo..that's amazing¤👏
@shajivs1214
@shajivs1214 2 жыл бұрын
Nice videos, thank you 🌹🌹
@theriboy747
@theriboy747 3 жыл бұрын
vedio delay agumbol manasin oru sangadam..nalla adipoli sis 👍👍👍👍👍
@sajimonjoseph4405
@sajimonjoseph4405 3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് റിവേഴ്‌സ് ഫ്ലൈറ്റ് പോകുന്നത്,, ഇത്രയൊക്കെ റിസ്ക് ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്,, thank u👏👏😍
@fornnianpr829
@fornnianpr829 3 жыл бұрын
Good information chechi👍
@kmthomasthomas8407
@kmthomasthomas8407 3 жыл бұрын
Good information Thanks
@user-by2dg7dy6l
@user-by2dg7dy6l 3 жыл бұрын
വലിയ ഒരു സംശയം ഇവിടെ തീർന്നു, Th yu
@nishann3169
@nishann3169 3 жыл бұрын
Thanks for describing...chechi
@saleemalam8630
@saleemalam8630 3 жыл бұрын
നല്ലഅറിവ്പകർന്നു തന്നതിന് നന്ദി 💞💞💞💞💞💝💝💝🎈🎈🎈
@mohammedshamil2783
@mohammedshamil2783 3 жыл бұрын
this video was i was waiting for🤩🤩🤩
@santhoshjoseph4499
@santhoshjoseph4499 3 жыл бұрын
വിമാനങ്ങൾക്ക് പുറകോട്ട് പോകാൻ പറ്റുമെങ്കിലും ചില ചുരുക്കം മോഡൽ വിമാനങ്ങളിൽ മാത്രമേ ഇക സൗകര്യമുള്ളൂ. എൻജിനിൽ നിന്ന് ശക്തിയായി പുറകോട്ട് പോകുന്ന എയർബീം വിമാനത്തെ മുന്നോട്ട് പായിക്കുന്നു. ഈ എയർ ബീം മുന്നോട്ടായാൽ വിമാനം പുറകോട്ട് പോകും' ഇത് താഴേക്ക് ആയാലോ വിമാനം തിരശ്ശീനമായി മുകളിലോട്ട് പോകും. ഈ ബീം മുകളിലോട്ട് ആയാൽ വിമാനം താഴേക്കും വരും' അവസാനം പറഞ്ഞ രണ്ട് കാര്യങ്ങൾ യാത്രാ വിമാനങ്ങളിൽ നിലവിലില്ല. സീ ഹാരിയർ എന്ന് പറയുന്ന തരം യുദ്ധവിമാനത്തിൽ ഇത് കാണാം. ഇത് ഉപയോഗിച്ച് ചില തരം യുദ്ധവിമാനങ്ങൾ വെർട്ടിക്കൽ ടെക്ക് ഓഫും വെർട്ടിക്കൽ ലാൻറിംഗും ചെയ്യാറുണ്ട്. യുദ്ധക്കപ്പലുകളിൽ റൺവേ കുറവുള്ള സ്ഥലങ്ങളിൽ ഇത് വളരെ ഉപകാരപ്രദമാണ്.
@fidhinfarhan1925
@fidhinfarhan1925 3 жыл бұрын
ഇങ്ങനത്തെ കാര്യം പറയുമ്പോൾ അത് കൊണ്ട് സംഭവിച്ച ഒരു അപകടവും പറയുന്നത് നല്ലതായിരിക്കും
@SureshSuresh-fk8zi
@SureshSuresh-fk8zi 3 жыл бұрын
Super avatharanam
@drishya3518
@drishya3518 3 жыл бұрын
Skip cheyyathe kanunna Oru channel ithannu, njanum ente monum kudiyannu video kannunnath ishttamannu good channel onnannu chechiyude channel ♥️♥️♥️♥️♥️♥️
@DivyasAviation
@DivyasAviation 3 жыл бұрын
Thank you Sunitha 😊
@ambilisudheer7078
@ambilisudheer7078 3 жыл бұрын
very informative dear
@hashirpt6447
@hashirpt6447 3 жыл бұрын
Before clicking this i thought aircraft don't have reveese gear. Now First time am c ing in your channel that aircraft "self reveesing" vdo clip
@giftyjsanthosh7037
@giftyjsanthosh7037 3 жыл бұрын
സൂപ്പർ വീഡിയോ
@jovinjoy9027
@jovinjoy9027 3 жыл бұрын
🔥🔥1st comment
@deepuvijayan2374
@deepuvijayan2374 3 жыл бұрын
Yenikku ishttappetta channel.
@shoukathali422
@shoukathali422 3 жыл бұрын
Informative 👌
@sijojose6268
@sijojose6268 3 жыл бұрын
Super information 💐👍
@yunusafasafa3244
@yunusafasafa3244 3 жыл бұрын
കൊള്ളാം പൊളി സാനം
@premjimathew5541
@premjimathew5541 2 жыл бұрын
Now Electric motors are developed and installed in the front wheel discs and cameras attached for rear view. It is a new development
@bilalbilu5030
@bilalbilu5030 3 жыл бұрын
💪 First Like, First comment 💪💪
@busywithoutwork
@busywithoutwork 3 жыл бұрын
Good information..
@mathewoommen2842
@mathewoommen2842 3 жыл бұрын
Divya good information...
@mathewoommen2842
@mathewoommen2842 3 жыл бұрын
Thanks
@neethumohanan3940
@neethumohanan3940 3 жыл бұрын
Super presentation
@mohammedsinan8360
@mohammedsinan8360 3 жыл бұрын
ചേച്ചി നല്ല വീഡിയോ
@Anishkumar-xv1uj
@Anishkumar-xv1uj 3 жыл бұрын
Sperb.... Thanks
@aneeshkumar2993
@aneeshkumar2993 3 жыл бұрын
Informative video
@rauthers1286
@rauthers1286 3 жыл бұрын
Very nice ..
@samuelzachariah8568
@samuelzachariah8568 3 жыл бұрын
Chachi Indian license China international airport pilot and cabin crew job chaiyan pattumo
@narayandasdas9042
@narayandasdas9042 3 жыл бұрын
Super.......
@sajanjoseph3910
@sajanjoseph3910 3 жыл бұрын
Nice information
@unnikrishnanvv6874
@unnikrishnanvv6874 3 жыл бұрын
അടിപൊളി
@aboosullami
@aboosullami 3 жыл бұрын
Excellent
@bilalbilu5030
@bilalbilu5030 3 жыл бұрын
Simple vedio . But I like it.
@fatwimahaneena9474
@fatwimahaneena9474 3 жыл бұрын
I love your channel well
@securityofficer1301
@securityofficer1301 3 жыл бұрын
Madam good presentation Oru doubt ondu.. Helicopter break system explain cheyyammo
@jolsnajoy2536
@jolsnajoy2536 3 жыл бұрын
Chechiyeyum,Chechiyude videoyum, miss cheaythu
@premjiththathankote9810
@premjiththathankote9810 3 жыл бұрын
thank u കുറേയായി എൻ്റെയും സംശയമാണ്
@DivyasAviation
@DivyasAviation 3 жыл бұрын
Thank you 😊
@aneeshshashidharans4256
@aneeshshashidharans4256 3 жыл бұрын
Gud subject
@praveentpillai5713
@praveentpillai5713 3 жыл бұрын
Thanks
@shijomonk.c4763
@shijomonk.c4763 3 жыл бұрын
Trust reverer is not a power back unit which will be using only at the time of landing to reduse the speed of aircraft. It's actually the break of aircraft. No commercial aircraft has reverse gear system. But in some military aircraft has this system. As you said the Main reason is safety issue and maintenance cost is the second reason. Engine blades are arranged to deliver air to the back side only. If you need reverse thust we need to change the angle of all the blades which is more complicated. This is just a breaf. Just ask with any AME for more info. Shijo AME student. Thanks
@DivyasAviation
@DivyasAviation 3 жыл бұрын
Thank you 😊
@kottayam1044
@kottayam1044 3 жыл бұрын
Thanks you
@vijeshvasudev
@vijeshvasudev 3 жыл бұрын
Superb👌👌👌👌
@sunilsunilct4262
@sunilsunilct4262 3 жыл бұрын
thanks
@arun.nbombay5203
@arun.nbombay5203 3 жыл бұрын
Using revacethrust mechaanism engine output power convert oposite position thats all
@mohammedshafi1445
@mohammedshafi1445 3 жыл бұрын
Charki dardri disaster ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി?
@ratheeshthilakan270
@ratheeshthilakan270 3 жыл бұрын
Love you chechi..
@ullasramankutty5131
@ullasramankutty5131 3 жыл бұрын
Thanks😃😃😃😃😃😃
@allus9676
@allus9676 3 жыл бұрын
Variety information
@motivationhubbymahidev8284
@motivationhubbymahidev8284 3 жыл бұрын
Pilot akanula requirements, documents,cost elathinepatti our video idumo
@neseemn3353
@neseemn3353 3 жыл бұрын
Aeronotic engineering oru vedio chyyamooo
@sanuzak8132
@sanuzak8132 3 жыл бұрын
Hi divya amazing videos... Could you also do a video on De-icing...
@DivyasAviation
@DivyasAviation 3 жыл бұрын
👍
@subin6851
@subin6851 3 жыл бұрын
Good 👍🏻
@krishnan1885
@krishnan1885 3 жыл бұрын
👌
@ManojKumar-qq9un
@ManojKumar-qq9un 3 жыл бұрын
its probably because, normally in all vehicles, the engine will be connected to the tyre using rod and axils, but in flight it is not like that and the tyre moves only using thrust of the engine.. and as u said the reverse thrust is not safe for the engine as it is not meant to made so..
@DivyasAviation
@DivyasAviation 3 жыл бұрын
It reduces the engine life by half of used for every pushback
@sreejapradeep835
@sreejapradeep835 3 жыл бұрын
World safest flight oru video cheyamo
@jayanadhi1044
@jayanadhi1044 3 жыл бұрын
Nalla vedio ariyan pattatha karyangal ariyan pattunnu
@samuelzachariah8568
@samuelzachariah8568 3 жыл бұрын
Chechi njan pentacost aanu enniku ornaments iddan pattila .chechi ornaments duty time interview pokumbozhum iddano
@Aviator.Sam.Thomas
@Aviator.Sam.Thomas 3 жыл бұрын
Nice
@subinsurendran2010
@subinsurendran2010 3 жыл бұрын
👍
@noufalkallingal7656
@noufalkallingal7656 3 жыл бұрын
പത്ത് പാസഞ്ചർ വരെ യാത്ര ചെയ്യുന്ന ചെറിയ എയർക്രാഫ്റ്റുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ......
@DivyasAviation
@DivyasAviation 3 жыл бұрын
Cheyyam
@sasikumarkumar8710
@sasikumarkumar8710 3 жыл бұрын
Super
@thankame7756
@thankame7756 3 жыл бұрын
ഹായ് ദിവ്യാ, വണക്കം 🌹🌹🌹
@jijosebastian7325
@jijosebastian7325 3 жыл бұрын
An engine is decided to go forward and backward i think. So how can engine get damaged in reversing? Even if the engine or plane going frontward the objects can get thrown away by the engine force. Why there is no video surveilenance inside the cabin so pilot can take the security measures against hijacking etc?
@DivyasAviation
@DivyasAviation 3 жыл бұрын
Since the engine is working more it can reduce engine life. Cameras are there outside the cockpit.
@ramsiyasherin5669
@ramsiyasherin5669 3 жыл бұрын
Hi ma'am ❤
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
How To Overcome Fear of Flying, flight anxiety and claustrophobia on a plane
2:29
Capt Ron's FearlessFlight
Рет қаралды 67 М.
Приостановили веселуху😨 #симпсоны
0:59
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,8 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 45 МЛН