No video

വിമാനം പെട്ടെന്ന് താഴേക്ക് വീഴാനുള്ള കാരണം? Singapore Airlines Flight Incident || Bright Keralite

  Рет қаралды 21,780

Bright Keralite

Bright Keralite

2 ай бұрын

Join Astrophysics Course: brightkeralite...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam KZfaq science channel similar to jr studio, science 4 mass, 47 arena etc.,

Пікірлер: 36
@Sinayasanjana
@Sinayasanjana 2 ай бұрын
സൂയസ് കനാൽ പനാമ കനാൽ ചാവുകടൽ ഉപ്പു കടൽ ഇവയെക്കുറിച്ച് ഒക്കെ വീഡിയോചെയ്യണം സർ ഇതേക്കുറിച്ച് ഒക്കെ അറിവുണ്ടെങ്കിലും സാറിന്റെ വോയിസിൽ വളരെ വ്യക്തമായി മനസ്സിലാക്കാനും മനസ്സിന് ഒരു പ്രത്യേക ഫീൽ ഉണ്ടാക്കാനും സാധിക്കും 🥰🥰
@user-ud1jo4ui9t
@user-ud1jo4ui9t 2 ай бұрын
തീർച്ചയായും ഒരു നല്ല വീഡിയോ ✌️🙂
@user-sl4ss4vq7z
@user-sl4ss4vq7z 2 ай бұрын
സാറിൻ്റെ asterophysics Course aliens or exoplanets കുറിച്ച് പഠിക്കാനുള്ള വിഡിയോ ഉണ്ടോ സാർ
@ARIKOMBAN-vb9mm
@ARIKOMBAN-vb9mm 2 ай бұрын
വിമാനത്തെ കുറിച്ചുള്ള ഒരു വീഡിയോ അറിവ്;തന്നതിന് thanks🙏👍❤️
@RajeshKannur-ct5sg
@RajeshKannur-ct5sg 2 ай бұрын
ഞാൻ സ്ഥിരമായ ഒരു വിമാന യാത്രകാരൻ ആണ്.. നല്ല ഈ അറിവിന്‌ നന്ദി സർ
@thulaseedharanthulasi9423
@thulaseedharanthulasi9423 2 ай бұрын
വളരെ മനോഹരമായ അവതരണം, കാര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 🥰🥰
@devarajanss678
@devarajanss678 2 ай бұрын
❤️❤️👍👍👍
@jishnunedumpana188
@jishnunedumpana188 2 ай бұрын
ചാവുകടൽ സ്റ്റോറി വേണം
@devilcarlos4370
@devilcarlos4370 2 ай бұрын
Sir, Blue meteor (Portugal) kurich oru video idamo
@aseenaasharafaseenaasharaf3435
@aseenaasharafaseenaasharaf3435 2 ай бұрын
Portugalile blue comet video idamo
@libinlr7895
@libinlr7895 2 ай бұрын
Chetto sun moon nerkuner vannal enthu sambhavikum
@sreesree3240
@sreesree3240 2 ай бұрын
LSST വീഡിയോ ചെയ്യണം
@shajikumar263
@shajikumar263 2 ай бұрын
portugal il vanna comet ine pati vedio cheyavo
@MujeebRahman-wn3ml
@MujeebRahman-wn3ml 2 ай бұрын
സാർ ഇപ്പോൾ അടുത്ത കൊല്ലപ്പെട്ട eeraan persrandita മരണത്തെ കുറിച്ച് ഒരു video ചെയ്യുമോ
@keralahunk
@keralahunk 2 ай бұрын
He played with Israel and got retaliated. Mossad will take the enemy off.
@anishnairmachad
@anishnairmachad 2 ай бұрын
മുമ്പൊരിക്കൽ വ്യാഴത്തിന് എന്ത് പറ്റി അപ്പോ
@fshs1949
@fshs1949 2 ай бұрын
Thanks for the turburance subject.
@BrightKeralite
@BrightKeralite 2 ай бұрын
Any time!
@adarshasokansindhya
@adarshasokansindhya 2 ай бұрын
❤❤❤
@Abhishek.K.P
@Abhishek.K.P 2 ай бұрын
First comment pin ചെയോ 😊❤
@Lightning_bolt-1
@Lightning_bolt-1 2 ай бұрын
Hi
@Lightning_bolt-1
@Lightning_bolt-1 2 ай бұрын
Hi
@anwarozr82
@anwarozr82 2 ай бұрын
Ok, ചെയ്തിട്ടുണ്ട്
@aneeshpm7868
@aneeshpm7868 2 ай бұрын
❤❤
@neethusreejith1932
@neethusreejith1932 2 ай бұрын
59Th view 3Rd like
@Performance176
@Performance176 2 ай бұрын
ഫ്ലൈറ്റ് ഓടിക്കാൻ താൽപര്യമുള്ളവർ ലൈക്ക് ചെയ്യുക
@Sinayasanjana
@Sinayasanjana 2 ай бұрын
🥰🥰😭
@AP-pb7op
@AP-pb7op 2 ай бұрын
ഈ ലോകത്ത് ദിവസവും എത്രയോ ആൾക്കാർ വാഹനാപകടങ്ങളിലും കൊലപാതകങ്ങളിലും ദാരിദ്ര്യം കൊണ്ടും മരിക്കുന്നു. ഒരു വിമാനയാത്രക്കാരൻ മരിക്കുമ്പോൾ മാത്രം ഇത്രയും വലിയ ന്യൂസ് എന്തിനാണോ ആവോ
@Existence-of-Gods
@Existence-of-Gods 2 ай бұрын
ഇത് ന്യൂസ്‌ ചാനൽ അല്ല ശാസ്ത്രത്തെ പറ്റി പറയുന്ന ചാനൽ ആണ് 😂😂😂
@AP-pb7op
@AP-pb7op 2 ай бұрын
@@Existence-of-Gods റോഡ് അപകടങ്ങൾ സംഭവിക്കുന്നതിലും ശാസ്ത്രവും ശാസ്ത്രീയമായി കാര്യങ്ങൾ ചെയ്യാത്തതും ഉണ്ട്‌. അല്ലാതെ ചിലർ വിശ്വസിക്കുന്ന പോലെ ജാതകപ്രകാരമുള്ള സമയദോഷം അല്ല 🤣😂
@BrightKeralite
@BrightKeralite 2 ай бұрын
വാഹന അപകടം സംഭവിക്കുന്നത് എങ്ങനെ ആണെന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ആണ് അത്തരത്തിൽ വീഡിയോസ് ചെയ്യാത്തത്.
@user-ud1jo4ui9t
@user-ud1jo4ui9t 2 ай бұрын
തീർച്ചയായും ഇത്തരത്തിലുള്ള വിഷയം വീഡിയോ ചെയ്യേണ്ടത് തെന്നെയാണ് ✌️. ഒരു നല്ല വീഡിയോ.
@AP-pb7op
@AP-pb7op 2 ай бұрын
@@BrightKeralite വാഹന അപകടങ്ങളും അത്ര സിമ്പിൾ അല്ല. നമ്മുടെ ആൾക്കാരിൽ പലരും വിചാരിക്കുന്നത് വാഹനാപകടങ്ങൾ ഉണ്ടാകുന്നത് സമയദോഷമോ ജാതക ദോഷമോ കൊണ്ടാണ് എന്നാണ്. നമ്മുടെ നാട്ടിൽ ശാസ്ത്രീയമായ ഗതാഗത നിയമങ്ങൾ പാലിക്കാത്തതാണ് കാരണം എന്ന് വിദേശത്തേക്ക്, പ്രത്യേകിച്ച് പാശ്ചാത്യ വികസിത രാജ്യങ്ങളിൽ പോയിട്ടുള്ളവർക്ക് എല്ലാം അറിയാം. ഒരു റൗണ്ട് എബൌട്ടിൽ വലത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി കൊടുക്കണം എന്നും അതിന്റെ ശാസ്ത്രീയ വശം എന്താണ് എന്നും നമ്മളിൽ എത്രപേർക്ക് അറിയാം. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ഉള്ള അപകടത്തിന്റെ കാഠിന്യം എത്രപേർക്ക് അറിയാം, AI ക്യാമറയിൽ പിടിക്കപ്പെടും എന്നതൊഴിച്ച്.
Kerala will Become next Energy Hub || Technology || Bright Keralite
28:54
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 53 МЛН
Is the Moon Landing Flag Real or Fake? The Truth Revealed
18:58
JR STUDIO-Sci Talk Malayalam
Рет қаралды 48 М.