വിനീത് ശ്രീനിവാസൻ ഇല്ലെങ്കിൽ കുഞ്ഞെൽദോ ഇല്ല || Star jam with Mathukkutty || RJ Rafi

  Рет қаралды 150,074

Club FM

Club FM

2 жыл бұрын

വിനീത് ശ്രീനിവാസൻ ഇല്ലെങ്കിൽ കുഞ്ഞെൽദോ ഇല്ല || Star jam with Mathukkutty || RJ Rafi
A Club FM Production. All rights reserved.

Пікірлер: 80
@sreejithdivakaran.9174
@sreejithdivakaran.9174 2 жыл бұрын
ഞാൻ ആലുവ UC കോളജിൽ പഠിക്കുമ്പോൾ എന്നെക്കാൾ ഒരു വർഷം സീനിയർ ആയിരുന്നു അരുൺ മാത്യൂ. KSU പ്രവർത്തകൻ അയ മാത്തുകുട്ടി യോട് എല്ലാർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു. എപ്പോഴും ചിരിച്ച് mingle ചെയ്യുന്ന പ്രകൃതം.
@kavyasj712
@kavyasj712 2 жыл бұрын
Tovinoyude part kett serikum santhosham aayi.. He deserves this stardom... 😍😍😍
@princexavier5713
@princexavier5713 2 жыл бұрын
മാത്തുകുട്ടിയുടെ ജിവിത കഥ സിനിമ ആകുമോ…സിനിമക്കുള്ള കഥ ഉണ്ടല്ലോ…ഒന്ന് ആലോചിച്ചൂടെ ഈ comment മാത്തു കുട്ടി കാണട്ടെ എന്ന പ്രീതീക്ഷയോടെ ❤️
@user-zn4ig9ul7c
@user-zn4ig9ul7c 2 жыл бұрын
ബയങ്കര പോസറ്റീവായ സംസാരം കേട്ടിരിന്നുപോയി😍😍😍
@rasilulu4295
@rasilulu4295 2 жыл бұрын
മാതുകുട്ടീയോട് ബഹുമാനം തോന്നിയ ഇന്റർവ്യൂ 👍👍👍👍👌👌👌👌👌👍👌👍👏👏👏👏Rafi👍👍👍👍👌👌👌👌
@sreyas6206
@sreyas6206 2 жыл бұрын
Arun to mathukutty transformation kollam🤣😋
@ajithjb6447
@ajithjb6447 2 жыл бұрын
Sondham ammayodu paranja vakkukalil und adhehathin oru director aakanulla aagrahavum aaveshavum ❤️
@sipputtyshifu3686
@sipputtyshifu3686 2 жыл бұрын
Edehate kanumbo tanne oru positive energy anu👍👍🔥
@murshidkhan6920
@murshidkhan6920 2 жыл бұрын
Intresting ഇതു വരെ കണ്ടതിൽ വൺ ഓഫ് ത ബെസ്റ്റ് ഇന്റർവ്യൂ ❤️❤️❤️
@philipphilip5472
@philipphilip5472 2 жыл бұрын
ver level sincere actor.. best actor
@nishamolpk8779
@nishamolpk8779 2 жыл бұрын
Mathu chettan pwoliii.....
@joicepjose
@joicepjose 2 жыл бұрын
Cute smile... ❤️
@jenharjennu2258
@jenharjennu2258 2 жыл бұрын
ആ നടൻ ഈ കഥ ക്ലീഷേയുടെ അയ്യർ കളി ആയത് കൊണ്ട് ഒഴിവാക്കി. മാതുവിന്റെ fav സിനിമ ആണ് എന്ന് തോന്നുന്നു മീനത്തിൽ താലിക്കെട്ട്, note book.
@Farisfaris754
@Farisfaris754 2 жыл бұрын
Meenattil thalikett 2 ann ee film....dileep schoolil pokumbo asif ali collagil pokunnu 😂
@rogxzeusyt8592
@rogxzeusyt8592 2 жыл бұрын
❤️❤️❤️
@iwannafly3663
@iwannafly3663 2 жыл бұрын
theerre ahankaram illath pachayaya manushyan🤗
@padminipp7761
@padminipp7761 Жыл бұрын
Enikku, vallare, eshtam, mathuvine
@MerinsArtistry
@MerinsArtistry 2 жыл бұрын
👍👍
@muhammedfarhan547
@muhammedfarhan547 2 жыл бұрын
Super movie
@humantraveler3994
@humantraveler3994 2 жыл бұрын
Last പറഞ്ഞ മഴ സീൻ... ഉദയനാണ് താരം സീനിലെ പോലെ തോന്നി
@user-uu7yy4ne4k
@user-uu7yy4ne4k 2 жыл бұрын
പൊട്ടപടം ആരും മീനത്തിൽ താലികെട്ട് മായി compare ചെയ്യല്ലേ🙏🙏🙏🙏 അത് ഈ പടത്തിനെ വച്ചു നോക്കുബോൾ far better ആണ്
@KnightRider-gs2ku
@KnightRider-gs2ku 2 жыл бұрын
Meenthil thaali kettinu enthanu kuazhappam ……
@user-uu7yy4ne4k
@user-uu7yy4ne4k 2 жыл бұрын
@@KnightRider-gs2ku പലരും സെക്കന്റ്‌ part ആണെന്ന് പറഞ്ഞു കളിയാക്കുണ്ട് 😂😂😂😂😂😂😂😂
@jeshmaphilomina3193
@jeshmaphilomina3193 2 жыл бұрын
Good movie 😍
@najeeb.muhammad
@najeeb.muhammad 2 жыл бұрын
❤️
@kitty5304
@kitty5304 Жыл бұрын
🎥💜
@sayujsmadhav8461
@sayujsmadhav8461 2 жыл бұрын
6:31 about tovino
@aleenafelix6223
@aleenafelix6223 2 жыл бұрын
Thank u bro😊
@Mr_AkAsH_FTW
@Mr_AkAsH_FTW 2 жыл бұрын
🤍
@salmanparis633
@salmanparis633 2 жыл бұрын
🥺🥲 ninak lottery adikkatte🙌
@Mr_AkAsH_FTW
@Mr_AkAsH_FTW 2 жыл бұрын
@@salmanparis633 😂🚶‍♂️
@salmanparis633
@salmanparis633 2 жыл бұрын
@@Mr_AkAsH_FTW sneham konda😂😂
@vishnujithu6028
@vishnujithu6028 2 жыл бұрын
34:57😲💥🔥
@kalidasps7200
@kalidasps7200 2 жыл бұрын
30:00
@silentwhistlers4653
@silentwhistlers4653 2 жыл бұрын
Tovi rekshapettu ...
@jujok4067
@jujok4067 2 жыл бұрын
Epol malayathil അഭിനയിക്കുന്ന എല്ലാരും സൂപ്പർസ്റ്റാർ anoo...
@joemathew9338
@joemathew9338 2 жыл бұрын
Ayin nee etha
@kavyasj712
@kavyasj712 2 жыл бұрын
Tovinoye aanu udeshichath enkil pulli super star aanu ippo... ⚡⚡⚡
@Its.Desmond
@Its.Desmond 2 жыл бұрын
@@kavyasj712 aysheri oru padam jycha super star avuvano 😂😂
@kavyasj712
@kavyasj712 2 жыл бұрын
@@Its.Desmond Oru padam mathram aano hit aayath ?? Tovino oru promising actor aanenu already theliyich kazhinju.. Oru God father onnum illathe cinemayil ethipetta tharamalle..eth role cheyanum madiyillatha tharam.. Oru cheriya veshamanenkil polum ath dedicated aayi cheyunund.. Ath thanne oru nalla nadante lakshanam.. Nalla abhinayam kazhcha vekkunnavar oke superstarukal thanneyanu.. Ningal superstarinu kodukunna definition enthanen enikariyilla..
@itsmyopinion730
@itsmyopinion730 2 жыл бұрын
@@kavyasj712 correct
@royjohn2852
@royjohn2852 2 жыл бұрын
Oru new year thallu
@rajmaheshd.s639
@rajmaheshd.s639 2 жыл бұрын
Enikkariyam aah nadane
@see2saw
@see2saw 2 жыл бұрын
Cinemayekkalum resundu interview..
@subashfortune
@subashfortune 2 жыл бұрын
അല്ലെങ്കിലും കുഞ്ഞേൽദോ 🥱🥱🥱
@kichuzentertainment5560
@kichuzentertainment5560 2 жыл бұрын
15:42 - DQ ah
@travelfoodie7269
@travelfoodie7269 2 жыл бұрын
😂😭
@binoybaby8150
@binoybaby8150 2 жыл бұрын
Chettante pallu vekyan padilleee boranu
@moonnightgodofegypt4998
@moonnightgodofegypt4998 2 жыл бұрын
എൽദോ ഒരു ടെസ്റ്റ്‌ ആയിരുന്നു... കം &മീറ്റ്
@suryanarayanan8311
@suryanarayanan8311 2 жыл бұрын
34:55yaa romaanjification dialouge
@syampp
@syampp 2 жыл бұрын
35.38 അമ്മക്ക് കാര്യം മനസ്സിലായി
@yss2430
@yss2430 2 жыл бұрын
3g padam
@mylifetravelvlogs888
@mylifetravelvlogs888 2 жыл бұрын
മാതുകുട്ടിക്ക് സിനിമയോട് വല്ലാത്തൊരു ഇഷ്ട്ടം ഉണ്ട് പക്ഷെ കഴിവില്ല 👍
@sweetdoctor3367
@sweetdoctor3367 2 жыл бұрын
RJ ചേട്ടൻ ആ പല്ല് ഉടനെ വെക്കണം.
@outerviews9222
@outerviews9222 2 жыл бұрын
Padam kandu below average story
@cinemaclockwork215
@cinemaclockwork215 2 жыл бұрын
Chavar padam kunjieldho
@jobinjoseph5205
@jobinjoseph5205 2 жыл бұрын
These days all trying to be Sreekumar menon
@sachu5383
@sachu5383 2 жыл бұрын
RJ pulli nthinane koode koode aa side nokkuna.bore aavunu
@Josoottan4767
@Josoottan4767 2 жыл бұрын
🤣🤣🤣🤣dhurantham padam🙏🙏🙏🥱🥱🥱
@tonypappachan360
@tonypappachan360 2 жыл бұрын
😂😂
@armyuyirr8052
@armyuyirr8052 2 жыл бұрын
Vineedh sreenivasan ellathirunna madhiyarnu🤭
@allanjames526
@allanjames526 2 жыл бұрын
😂
@anansaj-oft2262
@anansaj-oft2262 2 жыл бұрын
Why you mean 😅
@Riyapathuzzvlog9605
@Riyapathuzzvlog9605 2 жыл бұрын
🤭😂😂
@sidharthes
@sidharthes 2 жыл бұрын
One of the absolute worst films of 2021🙂
@sreeragssu
@sreeragssu 2 жыл бұрын
കുഞ്ഞേൽദോ കണ്ടു പൈസ പോയി ഈ കഥയൊക്കെ കേട്ട് date കൊടുക്കുന്നുണ്ടല്ലോ ആസിഫ് അലി.. എന്തൊരു കണ്ടു മടുത്ത കഥയാണ്.2nd half വെറും പ്രഹസനം .
@jenharjennu2258
@jenharjennu2258 2 жыл бұрын
പുള്ളിയുടെ സ്ഥിരം പരിപാടി അല്ലെ. പുള്ളി എങനെ കെട്ടിയോൾ എന്റെ മാലാഖ ചെയ്തത് അത്ഭുതം.
@Watchespresso
@Watchespresso 2 жыл бұрын
ആസി യോ അതാര് 🤔
@gokulkrishna9175
@gokulkrishna9175 2 жыл бұрын
Aasif ali
@silentwhistlers4653
@silentwhistlers4653 2 жыл бұрын
Ethrem shogham padam kandatilla ...thallu ketoo aarum poyi kanallettaaaa
@syampp
@syampp 2 жыл бұрын
അപ്പോ creative director ആണ് ചതിച്ചത്... ഇന്നത്തെ കാഘട്ടത്തിൽ ഒരു ആവശ്യവും ഇല്ലാത്ത പടം🤦 നല്ലത് എന്ന് പറയാൻ ഒന്നും ഇല്ല
@pranavt4845
@pranavt4845 2 жыл бұрын
പടം പോര.
@sinoopr
@sinoopr 2 жыл бұрын
Potta padam..
@ellamnallathu1621
@ellamnallathu1621 2 жыл бұрын
ഇപ്പോളും പൊട്ടാതെറ്റു തന്ന പറയുന്നെ
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 23 МЛН
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 9 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 21 МЛН
УНИТАЗ В ЛЕСУ?? #shorts
0:24
Паша Осадчий
Рет қаралды 2,9 МЛН