No video

വിനായകൻ & ദേവ് മോഹൻ Press Meet | Leo Thadevus | Panthrand Malayalam Movie

  Рет қаралды 893,825

Kaumudy Movies

Kaumudy Movies

Күн бұрын

വിനായകനും അൽഫോസും ഒന്നിച്ച Press Meet
Panthrand is an upcoming Indian movie directed by Leo Thaddeus starring Vinayakan, Dev Mohan, Shine Tom Chacko and Lal. The feature film is produced by Victor Abraham and the music composed by Alphons Joseph. Current Status: Filming. June 24 2022 (India) Director: Leo Thaddeus.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #Vinayakancontroversialpressmeet #vinayakanmetooissue

Пікірлер: 2 700
@robinjermiah5392
@robinjermiah5392 2 жыл бұрын
Vijay babu, dileep എന്നിവരോട് ഇതേ ആർജ്ജവത്തോടെ സംസാരിക്കാൻ നട്ടെല്ലുറപുള്ള എത്ര മാധ്യമ സിമ്മങ്ങൾ ഉണ്ട്???
@vishalgangadharan2969
@vishalgangadharan2969 2 жыл бұрын
💯💯
@saifalisaifali9851
@saifalisaifali9851 2 жыл бұрын
Satyam corrct
@jeriljibi8442
@jeriljibi8442 2 жыл бұрын
Crct
@japan_tour_2023
@japan_tour_2023 2 жыл бұрын
Vijay babu paranjitund... Paraspara sammathathode anannu... Pinne engane athu peedanam aaagu... Aval ethuvare parayathe epo pottu mulachu parqyunnath enthinaa
@unnimayaunnizz1645
@unnimayaunnizz1645 2 жыл бұрын
👌👌
@reneesk.s2498
@reneesk.s2498 2 жыл бұрын
ക്യാപ്ഷൻ വായിച്ച് വിനായകനെ പൊളിച്ചടുക്കുന്നത് കാണാൻ വന്ന ലെ ഞാൻ 😂🤭😂😇 വിനായകൻ 🔥🔥✌️
@RahulRaj-zl8yc
@RahulRaj-zl8yc 2 жыл бұрын
🔥🔥
@jayasreeanilkumarnandhanam5837
@jayasreeanilkumarnandhanam5837 2 жыл бұрын
😂😂😂
@reshmapk928
@reshmapk928 2 жыл бұрын
Njnum
@karthikcm9320
@karthikcm9320 2 жыл бұрын
Njanum 🔥🔥🔥🔥
@ajvlog1995
@ajvlog1995 2 жыл бұрын
അങ്ങനെ അല്ല വിനായകൻ പൊളിച്ചു എന്ന് പറയണം ❤
@saleemkadans
@saleemkadans 2 жыл бұрын
അന്ന് വിനായകൻ ആ പെണ്ണ് എന്ന് പറഞ്ഞത് ഒരു ഉദാഹരണമാണ് . ഒരു ഉദാഹരണം പോലും മനസ്സിലാക്കാത്തവരെയാണ് നമ്മൾ മാധ്യമ പ്രവർത്തകർ എന്ന് വിളിക്കുന്നത്
@umeshak4371
@umeshak4371 2 жыл бұрын
🙄
@paruparu4033
@paruparu4033 2 жыл бұрын
Veetile ullavare oruthn vann ethu pole udhaharichal 😂
@sanaramees4850
@sanaramees4850 2 жыл бұрын
Njaanu shreddich kettin
@saleemkadans
@saleemkadans 2 жыл бұрын
@@paruparu4033 കാര്യങ്ങളെ അപഗ്രഥിച്ച് മനസ്സിലാക്കാനും വ്യവഛേദിച്ചു ഉൾ കൊള്ളാനും തിരിച്ചറിയാനുമുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്തതാണ് താങ്കൾക്കും താങ്കളെപോലെയുള്ള വൈകാരിക ജീവികൾക്കും ഇല്ലാതെ പോയത് അത്കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും ചോദിക്കുന്നതും . അത് താങ്കളുടെ ദൗർബല്യമായി കാണുന്നു .
@paruparu4033
@paruparu4033 2 жыл бұрын
@@saleemkadans ano chettan angine vicharyku enik sensible aya pole njnum vicharykum..
@moonlightcinemas8852
@moonlightcinemas8852 2 жыл бұрын
വിനായകന്റെ വാക്കുകളിൽ കൃത്യതയും വ്യക്തതയും ഉണ്ട്,അദ്ദേഹം പറഞ്ഞ വാക്കുകളിലെ ഉത്തരവാദിത്വവും.. കരുതി കൂട്ടി വന്ന രണ്ടു മാധ്യമ മാന്യന്മാരോട്... `നിങ്ങ ആയിട്ടില്ല.. ഓടി ചെല്ലാൻ നോക്ക്´ വിനായകൻ 🔥🔥
@AmLeena143
@AmLeena143 2 жыл бұрын
കറക്ട്👏🤭 ഇവന്മാര് അന്നത്തെ മീറ്റി०ങിലു० ഉണ്ടാരുന്നതാണ്. ഒന്നു० മിണ്ടാതെയപ്പോൾ നിന്നു കേട്ടു. റീച്ചാണ് ഇവരുടെ മെയ്ൻ. വെറു० പ്രഹസന० അല്ലാതെന്തു പറയാൻ.
@mhdsali11
@mhdsali11 2 жыл бұрын
ah thadiyan avananu ee chanelinte onwer
@manoharanpulukkool243
@manoharanpulukkool243 2 жыл бұрын
ഈ ചെറ്റയെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം
@royalsp80
@royalsp80 2 жыл бұрын
Vinayakan thenjotti odra, Avante annakkil thanne koduthu mediakkar
@sanjaybabu1704
@sanjaybabu1704 2 жыл бұрын
ആക്ച്വലി വിനായകൻ മാധ്യമപ്രേവർത്തകരെയാണ് പൊളിച്ചടിക്കിയതെന്നു ഏത് പൊട്ടനും മനസിലാക്കാവുന്നതേയുള്ളൂ 🙏🏻
@mytravelboxmtb8226
@mytravelboxmtb8226 2 жыл бұрын
പിന്നല്ല
@ajith0304
@ajith0304 2 жыл бұрын
Yes bro
@jaytee6373
@jaytee6373 2 жыл бұрын
വിവരക്കേട് എന്നാൽ വിനായകൻ
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
വിനായകൻ വീണ്ടും മാധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി
@basheerkkoloth3662
@basheerkkoloth3662 2 жыл бұрын
അവിടെ കുറയുമ്പോൾ ആണല്ലോ ഇവിടെ കൂടുന്നത് മനസ്സിലായോ
@Myleftsideheart
@Myleftsideheart 2 жыл бұрын
വിനായകന്‍ കലക്കി, ഞാൻ അദ്ദേഹത്തെ support ചെയ്യുന്നു
@ayoobkb6268
@ayoobkb6268 2 жыл бұрын
ഊള മാധ്യമ പ്രവർത്തകർക്ക് അണ്ണാക്കിൽ കൊടുത്ത വിനായകന് അഭിനന്ദനങ്ങൾ 👍👍👍
@siasvlog9875
@siasvlog9875 2 жыл бұрын
Crt
@KL20235
@KL20235 2 жыл бұрын
ജാതിയാണ് പ്രശ്നം . ഈ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകൻ എന്ന് സ്വയം അവകാശപ്പെടുന്ന നാറി മമ്മൂട്ടിയോടോ മോഹൻ ലാലിനോടോ ഇത് പോലെ ചോദിക്കുമോ ? അവന്റെയൊക്കെ കിടുക്കമാണി വിറക്കും . ഹരിജൻ പെട്ട ഒരാളെ കിട്ടിയപ്പോ അവന്റെ ഉള്ളിലെ ജാതി വെറി താനേ ഉയർന്നു വന്നു . മോഹൻലാലൊക്കെ നൂറിലധികം പെണ്ണുങ്ങളെ പണി എടുത്തു എന്ന് ഒരു ഇന്റർവ്യൂവിൽ പറഞിട്ടുണ്ട് . അതൊക്കെ സ്ത്രീത്വത്തെ അപമാനിക്കൽ ആണ് . അന്നൊക്കെ ഈ തെമ്മാടി എവിടെ ആയിരുന്നു
@gjabhilash
@gjabhilash 2 жыл бұрын
മാധ്യമങ്ങളുടെ കള്ള വാർത്തകൾക്കെതിരെ ഉള്ള നല്ല മറുപടി 🤝😎
@brijeshdass309
@brijeshdass309 2 жыл бұрын
"മാധ്യമപ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ" എന്നാണ് കറക്റ്റ് 😂😂
@Jo-wb3zm
@Jo-wb3zm 2 жыл бұрын
💯💯💯💯💯💯💯💯
@suneesh591
@suneesh591 2 жыл бұрын
എന്ത്....അവൻ വിറച്ചു അതാണ് കണ്ടത്
@trivikramanpillai5813
@trivikramanpillai5813 2 жыл бұрын
@@suneesh591 ഒരുത്തനെ മുന്നിൽ ഇരുത്തി കൂട്ടത്തോടെ അക്രമിക്കുന്നോടാ വലിയ കാര്യം,
@streamprohd6705
@streamprohd6705 2 жыл бұрын
💯
@tinspmathew161
@tinspmathew161 2 жыл бұрын
correct
@anjasha6125
@anjasha6125 2 жыл бұрын
Caption മാറിപ്പോയോ , മധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ😹🔥🔥🔥🔥🔥
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
വിനായകൻ മാധ്യമങ്ങളെ പൊളിച്ചടുക്കി അയ്നാണ് മാധ്യമങ്ങൾ ഈക്യാപ്ഷനിട്ട് കളിക്കുന്നത് വിനായകൻ ഇവിടെയും മാസ്സ്🔥🙏💕
@sumanasnehu8175
@sumanasnehu8175 2 жыл бұрын
വിനായകൻ ചേട്ടൻ പൊളിച്ചെന്നു പറയുന്നതാണ് ശരി 👌
@sunilj1295
@sunilj1295 2 жыл бұрын
മാധ്യമ പ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ👍👍👍👍👍
@jaytee6373
@jaytee6373 2 жыл бұрын
മാധ്യമ പ്രവർത്തകർ വിനായകനെ പൊളിച്ചടുക്കി... 👍
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
വിനായകൻ മാധ്യമ പ്രവർത്തകരെ വീണ്ടും പൊളിച്ചടുക്കി
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
@@jaytee6373 അത് കണ്ടാരുന്നു 😂😂😂
@alienfromantromedagalaxy3135
@alienfromantromedagalaxy3135 2 жыл бұрын
അതാണ് കറക്റ്റ് 🤣🤣 വിനായകൻ 🔥
@lethuhero9421
@lethuhero9421 2 жыл бұрын
💯
@sumodhdubai
@sumodhdubai 2 жыл бұрын
കലങ്ങിയില്ല 😂😂😂😂 വിനായകൻ തകർത്തു
@vijisaji4143
@vijisaji4143 2 жыл бұрын
100 % suport to vinayakan. ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ട് ആരും ചോദിക്കാൻ ഇല്ലാരുന്നു.. മാധ്യമങ്ങൾ ഇദ്ദേഹത്തോട് മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നു... But ആളു ആളുമാറിപോയി... തലയിൽ വിവരം ഉള്ള വർക് അത് മനസിലാകും.അദ്ദേഹം അന്ന് ഉദാഹരണം പറഞ്ഞതാണ് അതുപോലും മനസിലാക്കാൻ കഴിവില്ലാത്ത മാധ്യമങ്ങൾ.കൊമ്പത്തിരിക്കുന്ന ആൾക്കാരോട് ഇതുപോലെ ചോദിക്കാൻ ധൈര്യം ഉള്ള ആരുമില്ല.. കഷ്ടം...
@zero_gravity4347
@zero_gravity4347 2 жыл бұрын
ക്യപ്ഷൻ മാറ്റി വിനവയകൻ പൊളിച്ചടുക്കി എന്ന് പറഞ്ഞാൽ കർക്ടായിരിക്കും😂😂😂
@shylasimon8215
@shylasimon8215 2 жыл бұрын
അതെ 😄😄
@lviews1197
@lviews1197 2 жыл бұрын
👍🏻
@MeshalJoseph333
@MeshalJoseph333 2 жыл бұрын
Yes
@t_bunmyb6213
@t_bunmyb6213 2 жыл бұрын
Correct 👍
@kmonmusludheen771
@kmonmusludheen771 2 жыл бұрын
Yesss
@antigotran7773
@antigotran7773 2 жыл бұрын
'എനിക്ക് വേണ്ടി നീ കുനിയല്ലേ "... രാഷ്ട്രീയ പ്രഭുക്കൾക്ക് വേണ്ടി ആവശ്യത്തിന് കുനിഞ്ഞു കൊടുക്കുന്നുണ്ടല്ലോ എന്ന പരോക്ഷമായ മറുപടി ആ ഡയലോഗിനുണ്ട് 🤣🤣... റെഡ് ക്യാപ് മാധ്യമ സിങ്കത്തിന്റ അണ്ണാക്കിൽ പിരിവെട്ടി..... 🤣🤣🤣
@OrganicFarmingIndia
@OrganicFarmingIndia 2 жыл бұрын
ഇവനൊക്കെ വേറെ ആരോടെങ്കിലും ഇതേ രീതിയിൽ സംസാരിക്കും എന്ന് കരുതുന്നുണ്ടോ, ഉണ്ട പെടയ്ക്കും. വിനായകനോട് എന്തും ആകാമെന്ന ഹുങ്ക് ആണ് #StandWithVinayakan
@_AmericanPsycho
@_AmericanPsycho 2 жыл бұрын
Rating vendialle mamakalodonnum tonnale
@evolonicsdream1021
@evolonicsdream1021 2 жыл бұрын
Respect is a give and take policy bro.. അതിപ്പോ വിനായകൻ ആയാലും ശരി അമിതാഭ് ബച്ചൻ ആയാലും ശരി...
@comcom9058
@comcom9058 2 жыл бұрын
സത്യം
@AmalJoseph24
@AmalJoseph24 2 жыл бұрын
ചിലർക്ക് മാത്രം കുനിഞ്ഞു കൊടുക്കും ❤😌 എന്ത് നല്ല മാമധ്യമ പ്രവർത്തകർ 😌
@athulvn3221
@athulvn3221 2 жыл бұрын
മാധ്യമങ്ങളുടെ ഊളത്തരം caption ൽ വ്യക്തമാണ് വിനായകൻ mass❤️
@anandhuaaa270
@anandhuaaa270 2 жыл бұрын
നിന്റെ നിന്റെ സഹോദരിയോട് ആടാണ് ഇവൻ ഇങ്ങനെ ചോദിച്ചെങ്കിൽ നീ ഇവനെ സപ്പോർട്ട് ചെയ്യുമോ 😡
@rahuls3716
@rahuls3716 2 жыл бұрын
Satyam
@athulvn3221
@athulvn3221 2 жыл бұрын
@@anandhuaaa270 നിന്റെ സഹോദരിയോട് എത്ര പേര് ചോദിച്ചിട്ടുണ്ട് ഇതുവരെ എന്ന് നീയൊന്നു അന്വേഷിക്കു. അതിനെ me too ആക്കാൻ അവൾക് കഴിയുന്നുണ്ടോന്ന് നീ ഒന്ന് ചിന്തിക്ക്. എന്നിട്ട് ഈ മാധ്യമങ്ങളുടെ അണ്ടി തിന്നുന്ന ശീലം നീ നിർത്തുകയോ തുടരുകയോ ചെയ്തോളു 🤗🤗
@pidikkappedaaththa-branthan
@pidikkappedaaththa-branthan 2 жыл бұрын
@@anandhuaaa270 അവസാനത്തെ ഊളത്തരവുമായി ഇറങ്ങല്ലേടാ മുത്തേ.. പറഞ്ഞു വന്നാൽ നീയൊക്കെ പെണ്ണ് കാണാൻ പോണതും പെണ്ണുകെട്ടണതും ഒക്കെ വൃത്തികേടല്ലേ... (ചോറുണ്ടാക്കിത്തരാനാണെൽ പണിക്കാരെ വച്ചാൽ പോരെ... സ്നേഹിക്കാനാണെൽ ഒരുപരിചയോം ഇല്ലാത്ത ...., കൂടാതെ പെൺകുട്ടിയെ തന്നെ വേണം എന്നൊക്കെ നിർബന്ധം എന്തിനാണ്...?.') നിന്റെ സഹോദരിയാണെൽ ഭാര്യയോട് ചെയ്യുന്നതൊക്കെ നീ ചെയ്യുമോ..?..
@jibinchikku8791
@jibinchikku8791 2 жыл бұрын
Poda myrea
@Rclipzz2255
@Rclipzz2255 2 жыл бұрын
അരി ആഹരം കഴിക്കുന്നവരാണ് മലയാളികൾ. മാധ്യമങ്ങൾ പറയുന്നത് അതേപ്പോലെ വശ്വസിക്കുന്നവരല്ല മലയാളികൾ.
@manojbabu9854
@manojbabu9854 2 жыл бұрын
ആരുടെ എവിടെ വേണമെങ്കിലും എന്തും ചോദിക്കാമെന്നും നുണകളും അർധ സത്യങ്ങളും എഴുതി പിടിപ്പിക്കാമെന്നു വിചാരമുള്ള ചില മാധ്യമവാനരൻമാർക്ക് ഇതുപോലെ ഇനിയും കിട്ടും..
@a6juu
@a6juu 2 жыл бұрын
ആയിട്ടില്ല താൻ ആയിട്ടില്ല വിനായകനെ മനസ്സിലാക്കാൻ താൻ ആയിട്ടില്ല 🔥🔥🔥🔥😎
@edansmedia4698
@edansmedia4698 2 жыл бұрын
കഴിഞ്ഞ തവണ "ഒരുത്തി" യുടെ promotion നടന്നപ്പോൾ വിനായകന്റെ ചില പരാമര്ശങ്ങളോട് മാധ്യമ പ്രവർത്തകർ പ്രതികരിച്ചില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു അതുകൊണ്ടു ഇപ്രാവശ്യം ഒരു show അത്രേ ഉള്ളു..അതു അത്രക്കു ഏറ്റില്ല 😁
@ashagigi7381
@ashagigi7381 2 жыл бұрын
യെസ്.. Athe
@prasoonskumar9820
@prasoonskumar9820 2 жыл бұрын
Correct
@lijojose6196
@lijojose6196 2 жыл бұрын
Correct
@jansonjustin1851
@jansonjustin1851 2 жыл бұрын
Really what you said is right. Show thannaa
@itsmezibu308
@itsmezibu308 2 жыл бұрын
True.ann ollakal Mike pudich nikuvayirunu
@anurag2738
@anurag2738 2 жыл бұрын
ക്യാപ്ഷൻ മാറ്റണം വിനായകൻ മാസ് അല്ലേ👑 പിടിച്ചുനിൽക്കാൻ പറ്റില്ല മക്കളേ തീയിൽ കുരുത്തവൻ ഓട് ചൊറിയാൻ നിക്കല്ലേ കരിഞ്ഞു പോകും🔥🔥
@anoopkoodal9915
@anoopkoodal9915 2 жыл бұрын
"എനിക്ക് വേണ്ടി ആരും കുനിയേണ്ട"👌 😃😃
@arunvarghese6469
@arunvarghese6469 2 жыл бұрын
ആ പെൺകുട്ടിക്ക് ഇല്ലാത്ത പ്രശ്നം നിനക്കൊക്കെ എന്താ ❤❤ ദിലീപിനോട് നീ ഒന്നും ചോദിച്ചില്ലല്ല ❤❤
@ajithbungalowil6804
@ajithbungalowil6804 2 жыл бұрын
അത് വളരെ വളരെ ശരി
@Manafkpm
@Manafkpm 2 жыл бұрын
ഒരു ക്യാമറയും മൈക്കും ഉണ്ടെങ്കിൽ എന്തും പറയാം എന്നുള്ള മാധ്യമപ്രവർത്തകരുടെ ധാർഷ്ട്യമാണ് വിനായകൻ പൊളിച്ചടുക്കിയത്... ജനഗണമന യിൽ പൃഥ്വിരാജിനെ ചോദ്യമുണ്ട് മാധ്യമപ്രവർത്തകർക്കെതിരെ... മാധ്യമങ്ങൾ പറയുന്നത് എല്ലാം സത്യം ആണെന്നുള്ള ധാരണ വേണ്ട...
@libinsunny8493
@libinsunny8493 2 жыл бұрын
ആ ക്യാപ്‌ഷൻ മാറ്റഡെയ് .മാമ മാധ്യമ പ്രവർത്തകനെ പൊളിച്ചടക്കിയത് വിനായകനാണ്.😂
@jishadnilamel9854
@jishadnilamel9854 2 жыл бұрын
വിനായകൻ പൊളിച്ചടുക്കി 🔥
@sanu7851
@sanu7851 2 жыл бұрын
വിനായകൻ പൊളിച്ചു.....
@akhilvelimukku8896
@akhilvelimukku8896 2 жыл бұрын
അദ്ദേഹം എന്താ ഉദ്ദേശിച്ചത് എന്താണെന്ന് കണ്ടവർക്ക് മനസ്സസിലായി പിന്നെ വെറുതെ ആരോപണങ്ങൾ ആരോപിക്കുന്നത് ശരിയല്ല
@genuinebro2733
@genuinebro2733 2 жыл бұрын
Correct 👍
@klsinger9751
@klsinger9751 2 жыл бұрын
Satyam
@sabikec3856
@sabikec3856 2 жыл бұрын
അല്ലെങ്കിലും ഇപ്പോഴത്തെ മാധ്യമ പ്രവർത്തനം REACH നു വേണ്ടി അല്ലേ. മാന്യത പ്രതീക്ഷിക്കണ്ട
@flanker6207
@flanker6207 2 жыл бұрын
💯
@sajirsaji4439
@sajirsaji4439 2 жыл бұрын
Vinayakan super
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
അതെ ബ്രോ : മാന്യത തീരെ പ്രതീക്ഷിക്കണ്ട
@user-fh3eq7jx9f
@user-fh3eq7jx9f 2 жыл бұрын
മാന്യത അർഹിക്കുന്ന ആൾകാർ മാത്രം മാന്യത പ്രതീക്ഷിച്ചിട്ട് കിട്ടിയില്ലെങ്കിൽ പരാതി പറഞ്ഞാൽ പോരെ ദാസാ 🤔
@yadhukrishna8994
@yadhukrishna8994 2 жыл бұрын
@@user-fh3eq7jx9f വിനായകൻ പറഞ്ഞതിൽ എവിടെയാണ് തെറ്റ്, me too എന്ന് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പോലും അറിയാത്ത മണ്ടന്മാർ ആണ് മീഡിയ യിലെ ആളുകൾ... 😂😂
@homework6363
@homework6363 2 жыл бұрын
വിനായകന്‍🔥🔥🔥🔥
@Vishnudevan
@Vishnudevan 2 жыл бұрын
മീഡിയ വിനായകനെ അന്നന്നത്തെ പോലെ roasted ആകാം എന്ന കരുതി വിനായകൻ എല്ലാം correct clear sturn ആയി പറഞ്ഞു
@vishnuj.r2342
@vishnuj.r2342 2 жыл бұрын
ചാനലോലിക്കൾക്ക് അണ്ണാക്കിൽ കൊടുത്തു വിനായകൻ മാസ്സ് 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ranjithrkp8114
@ranjithrkp8114 2 жыл бұрын
വിനായകൻ ഫുൾ സപ്പോർട്ട്.... reporter channel ന്റെ മറ്റവന് കടി കുറച് കൂടുതലാ
@thisislife5401
@thisislife5401 2 жыл бұрын
വിനായകൻ പൊളിയാണ്
@rahulrahulrahul5221
@rahulrahulrahul5221 2 жыл бұрын
Vinayakan on power🔥
@sanoop_bala2993
@sanoop_bala2993 2 жыл бұрын
വിനായകനെ അല്ല പൊളിച്ചടുക്കിയത് വിനായകൻ ആണ്‌ പൊളിച്ചത് 👌👌👌👌👌
@sujiths5652
@sujiths5652 2 жыл бұрын
വിനായകൻ 🔥🔥😍
@danygeorge2979
@danygeorge2979 2 жыл бұрын
So happy that , malayalikal idhil sheri manasilakki sheriyude baghathu ninnadhinu 👌🏼👌🏼👌🏼🔥. Don't trust what media says 🛑🛑🛑🛑. even, look at the caption. here, vinayakan scores 😏😏💥
@roshanflog2907
@roshanflog2907 2 жыл бұрын
വിനായകൻ പൊളിച്ചടുക്കി
@ashokp9260
@ashokp9260 2 жыл бұрын
ഈ ചോദ്യങ്ങളൊക്കെ നട്ടെല്ലോടെ ചോദിക്കേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരോട് ആണ്.
@pramodvp8519
@pramodvp8519 2 жыл бұрын
പേടിയാണ് ചേട്ടാ.... 🤣🤣
@josemonjohn2121
@josemonjohn2121 2 жыл бұрын
വിനായകൻ പൊളി🔥🔥🔥
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 2 жыл бұрын
വിനായകൻ ചേട്ടൻ പൊളിച്ചു
@CHALITOONSMalayalam2DAnimation
@CHALITOONSMalayalam2DAnimation 2 жыл бұрын
Mee too.. എന്ന് വച്ചാൽ വാച്യ അർഥം "ഞാനും" എന്നാണ് .. ഒരു പ്രധാന വ്യക്തിക്ക് എതിരെ പീഡന പരാതി ഒരാൾ പറയാൻ ധൈര്യപ്പെടുമ്പോൾ അത് കണ്ടു മറ്റുള്ളവരും പരാതിപ്പെടാൻ ധൈര്യം കാണിക്കുന്ന അവസ്ഥയാണ് മീ ടൂ എന്ന പ്രതിഭാസം. വിനായകൻ ഒരു പെണ്ണിനോട് അയാളുടെ ആവശ്യത്തിനു അനുവാദം ചോദിക്കാമെങ്കിൽ വിനായകന്റെ വീട്ടുകാരോട് നാട്ടുകാർക്കും അതാവാം, നിയമത്തിൽ ഓരോ വ്യക്തിയും സമം ആണ്.
@justfora9274
@justfora9274 2 жыл бұрын
"താണൊന്നും തരേണ്ട... എനിക്ക് വേണ്ടി താൻ കുനിഞ്ഞു തരേണ്ട..." പൊളിച്ചു അണ്ണാ
@m2mmedia281
@m2mmedia281 2 жыл бұрын
അണ്ണാക്കിൽ കൊടുത്തു 🤣🤣🤣
@XVLOG
@XVLOG 2 жыл бұрын
😂😂😂
@libinsunny8493
@libinsunny8493 2 жыл бұрын
Correct.
@kiran.krishnakumar6356
@kiran.krishnakumar6356 2 жыл бұрын
🤣🤣🤣🤣
@user-pq4pi6js3f
@user-pq4pi6js3f 2 жыл бұрын
🤣🤣🤣
@bijoythomast
@bijoythomast 2 жыл бұрын
ഇത് well planned show ആണ്...കട്ട support to വിനായകൻ
@rahmathullarathu1278
@rahmathullarathu1278 2 жыл бұрын
വിനായകൻ തകർത്തു
@arunr6933
@arunr6933 2 жыл бұрын
stand with vnaയകൻ
@andrews13
@andrews13 2 жыл бұрын
കൗമുദിടെ റിപ്പോർട്ടർ ആയിട്ടില്ല
@jayanG8468
@jayanG8468 2 жыл бұрын
ആ കുട്ടിയോട് ഒരു ഫലിതത്തിൽ ചോദിച്ച ചോദ്യമാണ് അതിന് അയാൾ മാപ്പും പറഞ്ഞു ഫലിതം ആണെങ്കിലും അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു അയാൾ എഴുതികൊണ്ടുവന്ന ഉത്തരം അല്ലായിരുന്നു ലൈവിൽ ഉത്തരം പറയുമ്പോൾ തെറ്റുകൾ ആർക്കും പറ്റും ചില മാധ്യമ ഗുണ്ടകൾ നല്ല പിള്ള ചമയാൻ നോക്കി But വിനായകൻ നല്ല മറുപടിയും കൊടുത്തു അത്രേ ഉള്ളു
@sunilkumarsunilkumar9465
@sunilkumarsunilkumar9465 2 жыл бұрын
👍വിനായകൻ ആണ് ശരി 👍👍👍👍👍
@anithksd
@anithksd 2 жыл бұрын
Vinayakan hero, brave man, bravoo
@donmuhsi8089
@donmuhsi8089 2 жыл бұрын
Red Cap vechcha ചേട്ടൻ മനസിൽ ✌🏻😎യെസ്‌ നാളെ മുതൽ എന്റെ ഡെയിലോഗ്‌ with BGm വരും ടട്ട ടഡ ഡാ... തലൈവാ..... ബ്രിംഗ്‌ ദെ മ്യൂസിക്‌ 🤣🤣🤣 ഒരു ഒലക്കയും ഇല്ല ......
@jijogj
@jijogj 2 жыл бұрын
Sadhachara aangala chamanju kali chodhikkan nadakkunna oru kundan aanu avan 😂
@s___j495
@s___j495 2 жыл бұрын
അതെ അവൻ വെറും വാണം ആണ് കൂടെ പാടുന്നവൻ ആണ് അവൻ 😂
@gigeeshmathew2157
@gigeeshmathew2157 2 жыл бұрын
Athee...avante Patti show
@D4D_Gaming
@D4D_Gaming 2 жыл бұрын
Thoppi itta settan sherikkumm ooommbii
@uncutcafe3399
@uncutcafe3399 2 жыл бұрын
ലെ റെഡ് cap : oom... Bi.... Oommm...ഞാൻ ഈ bgm അല്ല ഞാൻ ഉദേശിച്ചത്‌ 😂വേറെയാണ് ഇനി ഞാൻ കളിക്കില്ല
@Adwaitham_diaries
@Adwaitham_diaries 2 жыл бұрын
അടിപൊളി വിനായകൻ ചേട്ടൻ 😂😂😂
@siberianmallu5559
@siberianmallu5559 2 жыл бұрын
തൊപ്പിക്കാരന്ന് അടിച്ചു അണ്ണാക്കിൽ കൊടുത്തു വിനായകൻ 🔥🔥🔥🔥🔥🔥
@saranvsasi3092
@saranvsasi3092 2 жыл бұрын
ഇത്രകാലവും മാധ്യമ പ്രവർത്തനം നടത്തിയിട്ടും ഒരാളാലും തിരിച്ചറിയപ്പെടാതെ നടന്നവൻ, അവന്റെ ആഗ്രഹം സഫലമായി. ഒരു മടുമലരൻ
@SareeshElayath
@SareeshElayath 2 жыл бұрын
😁
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
ചോദ്യം ചോദിക്കുന്ന മാധ്യമക്കാരും അത്ര മാന്യന്മാരൊന്നും അല്ലല്ലോ
@sidheeksidheek2617
@sidheeksidheek2617 2 жыл бұрын
Yes
@sidheeksidheek2617
@sidheeksidheek2617 2 жыл бұрын
യെസ് bro
@lviews1197
@lviews1197 2 жыл бұрын
👍🏻
@sidheeksidheek2617
@sidheeksidheek2617 2 жыл бұрын
Ara
@vishnu-mfc
@vishnu-mfc 2 жыл бұрын
അവർ ആരെയെങ്കിലും public ആയി കൂടെ കിടക്കാൻ വിളിച്ചോ?
@basheerpoiloor7834
@basheerpoiloor7834 2 жыл бұрын
വിനായകൻ മാധ്യമപ്രവർത്തകരെ പൊളിച്ചടുക്കി 😄😄😄
@mercelinegeorge2287
@mercelinegeorge2287 2 жыл бұрын
Vinayakan scene aanutto veruthe choriyan nikkanda🔥🔥🔥🔥
@anilaugutine5187
@anilaugutine5187 2 жыл бұрын
വിനായകനെ പൊളിച്ചു എന്നല്ല വിനായകൻ പൊളിച് അടുക്കി എന്നാണ് കണ്ടിട്ട് മനസിലായതു 👏👏👏
@sanilzenbuddha8168
@sanilzenbuddha8168 2 жыл бұрын
Double standards of journalists .They are spineless in the case of dileep.but they are critical of vinayakan
@evolonicsdream1021
@evolonicsdream1021 2 жыл бұрын
Don't say nonsense. Dileep case is in abeyance before court. Media cannot call for a press meet regarding that.
@johnikka2153
@johnikka2153 2 жыл бұрын
@@evolonicsdream1021 castesim
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
Black and white
@johnikka2153
@johnikka2153 2 жыл бұрын
@@evolonicsdream1021 every controversy even swapna suresh is in court.. ders not even a case in vinayakans matter dn y dis much show frm yellow KZfaq channels
@sanilzenbuddha8168
@sanilzenbuddha8168 2 жыл бұрын
@@evolonicsdream1021bias can not be denied.you are not aware of fundamental,social bias.a person who says nonsense can not blame others' argument as nonsense.be cool
@angelgeorge.
@angelgeorge. 2 жыл бұрын
വന്നു വന്നു ഇവിടുത്തെ മീഡിയക്കാർ ഒരു വിവരവും ഇല്ലാത്തവന്മാർ ആണെന്ന് തോന്നുന്നു 🥴 24 മണിക്കൂറും ന്യൂസ്‌ കാണിക്കാൻ വേണ്ടി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു 🥴
@manutechalpy308
@manutechalpy308 2 жыл бұрын
വിവാദം എന്തുമായികൊള്ളട്ടെ പക്ഷെ പത്ര സമ്മേളനം Shine Tom അല്ലെങ്കിൽ Vinayakan.... ഒരു തരംഗം powli video തന്നെ..... രണ്ടുപേരും ഒരുമിച്ചുള്ള ഒരു സമ്മേളനം കിടു ആയിരിക്കും 👍... Can't wait to see for that
@humanrights2735
@humanrights2735 2 жыл бұрын
pwoli vinay 😍
@times9751
@times9751 2 жыл бұрын
ഇവിടെ മാധ്യമ പ്രവർത്തനല്ല പൊളിച്ചടക്കിയത് വിനായകനല്ലെ
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
Yes. വിനായകൻ
@chch1846
@chch1846 2 жыл бұрын
മാധ്യമപ്രവർത്തകനെ യാൺ വിനായകൻ പൊളിച്ചടക്കിയത് -ഈ വീഡിയോ കണ്ടവർക്ക് മനസ്സിലായി
@homework6363
@homework6363 2 жыл бұрын
മാധ്യമപ്രവർത്തകരെ പൊളിച്ചടുക്കി വിനായകൻ" എന്നാണ് കറക്റ്റ്
@myna97
@myna97 2 жыл бұрын
ക്യാപ്പ്ഷൻ മാറിപ്പോയി ചേട്ടാ ..... 😂😂😂😂😂🔥🔥🔥🔥🔥🔥🔥
@humblemedia2333
@humblemedia2333 2 жыл бұрын
"എന്റെ മുന്നിൽ എന്തിനാ കുനിയുന്നതു ?"എന്ന് ചോദിച്ചു വിനായകൻ ആണ് കൗമുദിക്കാരന്റെ അണ്ണാക്കിൽ കൊടുത്തത്
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
Yes.
@ARUNTOM
@ARUNTOM 2 жыл бұрын
Humble media channel 👍 like all your videos.
@babutd
@babutd 2 жыл бұрын
വിനായകന്റെ "ജാതി" യാണ് ഇവന്മാർക്ക് പ്രശ്നം. മലയാളികളെപ്പോലെ വൃത്തികെട്ട ചിന്താഗതിയുള്ള ഒരു സമൂഹം ലോകത്ത് വേറെയുണ്ടോ?!
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
ഹെഡ് ലൈനിൽ ഭയങ്കര കോമഡി ഒളിപ്പിച്ചവർക്ക് നന്ദി 🤣🤣🤣🤣വിനായകൻ പൊളിച്ചടുക്കിയാതായിട്ടാണ് പ്രേക്ഷകർക്ക് തോന്നിയത്...
@user-os9fj5ox5c
@user-os9fj5ox5c 2 жыл бұрын
വിനായകൻ പൊളിച് അടുക്കി...
@VishnuKumar-pf1gz
@VishnuKumar-pf1gz 2 жыл бұрын
വിനായകന്‍ പൊളിച്ചു 😍😍കൗമുദി അവതാരകന് തേഞ്ഞു 🤣🤣🤣
@shanushan2536
@shanushan2536 2 жыл бұрын
വിനായകൻ വീണ്ടും പൊളിച്ചടക്കി.... 😂😂😂
@aneesmuhammed4549
@aneesmuhammed4549 2 жыл бұрын
വിനായകൻ 🔥👏👏
@CrazycoupleVlogs
@CrazycoupleVlogs 2 жыл бұрын
Ambbooo entha journalism …pettan nattal vanalo evanmark…Pakshe aalu mari poyi enalim plan cheytha reach like kiti kanum😀
@Bee-gs2to
@Bee-gs2to 2 жыл бұрын
👀
@hareeshharidas7582
@hareeshharidas7582 2 жыл бұрын
Sathyam chettayi
@teamtechies5766
@teamtechies5766 2 жыл бұрын
Sathyam😂
@lijojose6196
@lijojose6196 2 жыл бұрын
Acting alle, kaumudiyile hat vecha aa thadiyante performance kandal ariyaam
@AmalAmal-bw2bw
@AmalAmal-bw2bw 2 жыл бұрын
അന്ന് അവിടെ മിണ്ടാതിരുന്നവന്മാർ ഇന്ന് എല്ലാം കൂടി പ്ലാൻ ചെയ്ത് വന്നു bt പണി പാളി 😂🤣🤣
@sudheesh3927
@sudheesh3927 2 жыл бұрын
വെറുതെ ഇരി.. വെറുതെ ഇരി.. വെറുതെ ഇരി.. വെറുതെ ഇരി 7:57 എനിക്ക് വേണ്ടി നീ കുനിയല്ലേ സോദരാ വേണ്ട വേണ്ട ആ കളി വേണ്ട 🤣🤣🤣
@indian5636
@indian5636 2 жыл бұрын
😂
@spider2571
@spider2571 2 жыл бұрын
😂🤣🤣😂😂
@jobyambanadan7321
@jobyambanadan7321 2 жыл бұрын
😂🤣😂😂🤣........👍
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
ഇജ്ജാതി ഊക്ക് 😂😂
@amalthala5438
@amalthala5438 2 жыл бұрын
🤣🤣🤣
@mystore5188
@mystore5188 2 жыл бұрын
Vinayakan uyir ( katta fan boy)❤️
@chippurani5889
@chippurani5889 2 жыл бұрын
Vinayagan madyama paravarthgare polich adukki vinayagan poli💖💖💖
@prasadk3449
@prasadk3449 2 жыл бұрын
വിനായകൻ എന്താണ് പറഞ്ഞതെന്ന് കേട്ടിരിക്കുന്നെല്ലാർക്കും മനസ്സിലായി....റിപ്പോർട്ടർമാർക്ക് മാത്രം ഒന്നും മനസ്സിലാവുന്നില്ല.... എത്ര പറഞ്ഞാലും മനസ്സിലാവില്ല.... അവർക്ക് റീച് കൂട്ടണം എന്ന് മാത്രേ ഉള്ളൂ..... ഊള മാധ്യമ പ്രവർത്തനം...
@mytravelboxmtb8226
@mytravelboxmtb8226 2 жыл бұрын
ഇതാണ് ഞാനും കുറെ നാളായിട്ടെ പറയുന്നേ
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
Yes ഊള മാധ്യമ പ്രവർത്തനം
@s___j495
@s___j495 2 жыл бұрын
അന്ന് ഈ മാധ്യമ പ്രവർത്തകർ എന്നാ പരനാറികൾ എവിടെ പോയി എന്നിട്ട് ഇപ്പൊ പട്ടി show ആയി വന്നേക്കുന്നു 🔥💥
@PaulBlabber
@PaulBlabber 2 жыл бұрын
@@mytravelboxmtb8226 and to have oe
@gladsonmathew3385
@gladsonmathew3385 2 жыл бұрын
Prasad your specific observation is superb.
@josemonjohn2121
@josemonjohn2121 2 жыл бұрын
Last എല്ലാവനും മിണ്ടാതെ വായടച്ചു 😂😂
@jjose9027
@jjose9027 2 жыл бұрын
കൗമുദി ടിവിയിലെ അവനെ വിനായകൻ ആണ് പൊളിച്ചടുക്കിയത്.
@abhiv4040
@abhiv4040 2 жыл бұрын
Captions മാറ്റി എഴുതാൻ ശ്രമിക്കണം.. ഇവിടെ പൊളിച്ചടക്കിയത് വിനായകൻ ആണ്...
@jincyjoseph7448
@jincyjoseph7448 2 жыл бұрын
ക്യാപ്ഷൻ തെറ്റ്..... വിനായകൻ ആണ് പൊളിച്ചടുക്കിയത് സീൻ മുഴുവൻ കണ്ടു
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
Yes bro :
@kirankrishnagiri02
@kirankrishnagiri02 2 жыл бұрын
ഈ ആവേശമൊന്നും അന്ന് കണ്ടില്ലല്ലോ ഉറങ്ങുകയായിരുന്നോ ഗുയ്സ്‌ 🤦‍♂️
@sainevk632
@sainevk632 2 жыл бұрын
റീച് ആണ് മുഖ്യം അല്ലാതെ പൊതു സമൂഹത്തിന്റെ പ്രശ്നം അല്ല ഇതിലും വലിയ പ്രശ്നം ഉണ്ടായിട്ടും നോക്കു കുത്തി ആകുന്ന സമൂഹം ആണ്... വിനായകൻ വ്യക്തമായി കൃത്യമായി കാര്യം പറയുന്നു 💪💪💪❤️
@aswinrajanian4140
@aswinrajanian4140 2 жыл бұрын
ഓർത്ത് വിടുന്നവർക്ക് എന്തോന്ന് mee ttuu
@user-kr4sh8qy1f
@user-kr4sh8qy1f 2 жыл бұрын
ക്യാപ്ഷൻ തെറ്റി സേട്ടാ വിനായകൻ mathymaprevarthakane പൊളിച്ചടുക്കി 🤣🤣🤣
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ😂
@sreepadamagencies3533
@sreepadamagencies3533 2 жыл бұрын
പത്ര ക്കാരൻ വിനായകനെ വിറ്റ് കാശുണ്ടാകാൻ നോക്കി നടന്നില്ല 😄😄😄അതാണ് നടന്നത് 🙏🏼
@abbaskadhar5247
@abbaskadhar5247 2 жыл бұрын
vinayakan pollichu moneeeee👌👍
@soorajkrishna2108
@soorajkrishna2108 2 жыл бұрын
വിനായകനെ ചൊറിയാൻ നോക്കല്ലേടാ ... ചാനല് കാരാ...ആള് വേറെയാണ്..💪💪💪💪💪💪💪💪💪💪
@nikhil_punnayurkulam
@nikhil_punnayurkulam 2 жыл бұрын
Vinayakan chinthagathi.. vere level 100/1 . ... Great gen✌️
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn 2 жыл бұрын
Cap വെച്ച സേട്ടന് ഒരു വിചാരം ഉണ്ട് അണ്ണൻ അങ്ങ് വലിയ ആള് ആണെന്ന് 😂
@blastpower8633
@blastpower8633 2 жыл бұрын
Kaumdy chaneelil anchor alla...
@jansonjustin1851
@jansonjustin1851 2 жыл бұрын
Vallya sambhavamanennu kaanikuallee aa cap vacha Anchor. Onnumalla chummaa show
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
അവന്റെ ഷോ 🤣
@nasar2rip
@nasar2rip 2 жыл бұрын
Verum patti show... cap vecha setanthe muthalali aan mathe kappada meeshakaaran... kzfaq.info/get/bejne/edJhp8uUuNOlYnU.html
@rahulchakkalayil3522
@rahulchakkalayil3522 2 жыл бұрын
അവൻ ആണ് അതിലെ ഏറ്റോം വലിയ ഊള..
@AtoZ76411
@AtoZ76411 2 жыл бұрын
തന്റെ പരിപാടിയൊന്നും ഇവിടെ നടക്കില്ല ട്ടോ അവസാനത്തെ ഡയലോഗ് 💪വിനായകൻ
@jamezbond1632
@jamezbond1632 2 жыл бұрын
ഇതിലെവിടെയ വിനായകനെ പൊളിച്ചടുക്കിയത് ?? 😂 മാധ്യമ പ്രവർത്തകരെ വിനായകൻ പൊളിച്ചടുക്കി എന്നാണ് കറക്റ്റ് 🤤💯
@user-id4ei5wt7f
@user-id4ei5wt7f 2 жыл бұрын
ഇതിപ്പൊ തേഞ്ഞൊട്ടിയത് വിനായകന്‍ അല്ലല്ലോ പത്രപ്രവര്‍ത്തകന്‍ അല്ലെ??? 🤔
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН