Vinayakan Press Meet | Oruthee Movie | Vinayakan | Navya Nair | VK Prakash | Sucess Press Meet

  Рет қаралды 262,729

cue studio

cue studio

2 жыл бұрын

Oruthee Press Meet | Oruthee Movie | Vinayakan | Navya Nair | VK Prakash | Sucess Press Meet
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 570
@unais_cherkala
@unais_cherkala 2 жыл бұрын
വിനായകൻ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം ഇന്റർവിയു കണ്ട ഞാൻ 👍👍👍
@satheesh379
@satheesh379 2 жыл бұрын
സത്യം നമ്മൾ എല്ലാം ഒരേ mind ആണല്ലേ 😂👍
@bbsp6783
@bbsp6783 2 жыл бұрын
@@satheesh379 mother, sister, makal, friend, engane onninum vilayillattha neee.......vinayenttya🍌thum ormichondirunno...
@Kannan684
@Kannan684 2 жыл бұрын
Janum😀😀
@fathimashafi9840
@fathimashafi9840 2 жыл бұрын
Njanum 🥰
@jipsabeegam.a.r8888
@jipsabeegam.a.r8888 2 жыл бұрын
Me toooo 😬
@galaxymobiledubai
@galaxymobiledubai 2 жыл бұрын
ചോദിക്കാൻ പാടില്ലാത്തത് ചോദിച്ചപ്പോൾ പറയാൻ പാടില്ലാത്തത് പറഞ്ഞു
@nissythomas7872
@nissythomas7872 2 жыл бұрын
Ath correct
@maneshkumarv5529
@maneshkumarv5529 2 жыл бұрын
Athe
@devadasthomson9838
@devadasthomson9838 2 жыл бұрын
വിനായകന് ബിഗ് സല്യൂട്ട്, ഉരുളയ്ക് ഒത്ത ഉപ്പേരി എന്നു മാത്രമേ പറയാനുള്ളു.
@anjuanu9013
@anjuanu9013 2 жыл бұрын
Crct
@jipsabeegam.a.r8888
@jipsabeegam.a.r8888 2 жыл бұрын
അതാണ് സത്യം
@marykuttykckc4745
@marykuttykckc4745 2 жыл бұрын
വിനായകൻ പറഞ്ഞതിലെന്താ തെറ്റ്? ക്ഷമ പറയേണ്ടത് മീഡിയ ആണ്. വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ച് ആളുകളെ പ്രകോപി തരാക്കരുത്. നവ്യ ,വിനായകൻ എത്ര സിംപിൾ അനുമോദനങ്ങൾ.
@foxgang5795
@foxgang5795 2 жыл бұрын
വിനായകനെ അളക്കാൻ ഉള്ള അളവ് കോൽ നിങ്ങളുടെ മാധ്യമ പ്രവർത്തകരുടെ കയ്യിൽ ഇനിയും എത്തിയില്ല എന്ന് വാസ്തവം 💕💕
@entevartha1899
@entevartha1899 2 жыл бұрын
വിനായകൻറെ "ഒരുത്തി"പ്രൊമോഷൻ പ്രെസ്സ് മീറ്റ് കണ്ടു. അതാണല്ലോ ഇപ്പോൾ fb യിൽ ചൂടേറിയ ചർച്ച.എനിയ്ക്ക് പറയാനുള്ളത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. വിനായകന്റെ ഒരു ഡയലോഗ് ഉയർത്തിക്കാട്ടിയാണല്ലോ വിവാദങ്ങൾ.എന്നാൽ അതിനപ്പുറപ്പുമുള്ള കാഴ്ചകൾ മനപ്പൂർവം മറയ്ക്കുന്നവരോടാണ്. വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ അങ്ങേയറ്റം എതിർക്കുന്നു. എങ്കിലും ചിലതു പറയാതെ വയ്യ.അയാൾ അത് പറയുന്നിടം വരെ അയാളെ കൊണ്ടെത്തിച്ച മാമാ മാധ്യമങ്ങളെ കാണാതെപോയാൽ അതു ശരിയാവില്ല. സിനിമയുടെ പ്രൊമോഷൻ പ്രെസ്സ് മീറ്റിനു വന്ന മാധ്യമ പ്രവർത്തകർ സിനിമയുടെ അണിയറ പ്രവർത്തകരും നവ്യയും ഉൾപ്പെടെ ആ വേദിയിൽ ഇരുന്നിട്ടും വിനായകനെ മാത്രം ടാർഗറ്റ് ചെയ്തു കൊണ്ടു തുടർച്ചയായി ചോദിച്ച ഇറിട്ടേറ്റിംഗ് ചോദ്യങ്ങൾ എന്തു ഉദ്ദേശത്തിലായിരുന്നു? നിങ്ങൾ വന്നത് ഒരുത്തിയുടെ പ്രൊമോഷൻ മീറ്റിംഗിന് അല്ലെ എന്റെ പേർസണൽ ലൈഫിൽ ഇടപെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ എന്തിനാണ് എന്നു ആവർത്തിച്ചു വിനായകൻ ചോദിക്കുന്നതും വിമർശകർ എന്തേ കാണാതെ പോയി?സിനിമ പ്രൊമോഷൻ മീറ്റിനായി വിളിച്ച മാധ്യമ പ്രവർത്തകർ ആ ലക്ഷ്യം മറന്നുകൊണ്ട് വിനായകന്റെ പേഴ്സണൽ ലൈഫിലുണ്ടായ മീടു വിവാദത്തെ കുറിച്ച് ചോദിച്ചുകൊണ്ടു നിരന്തരം അയാളെ പ്രകോപിപ്പികുമ്പോൾ അയാൾ ഉത്തരമില്ലാതെ തല കുനിച്ചിരുന്നെങ്കിൽ അയാൾ മാധ്യമ പ്രവർത്തകർക്ക് മുൻപിൽ ഉത്തരം മുട്ടി ഇരുന്നതായി സോഷ്യൽ മീഡിയ പാടി നടക്കുമായായിരുന്നു. അയാളുടെ മാന്യതയെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരോട് നിങ്ങളിലാരെങ്കിലും കല്യാണത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ എന്നു ചോദിക്കുമ്പോൾ അവിടം നിമിഷങ്ങളോളം മൗനം തളം കെട്ടി നിന്നത് എന്താണ് സൂചിപ്പിച്ചത്? ഈ മാധ്യമ മാന്യന്മാർ ധാരാളം പെണ്ണ് വിഷയങ്ങളിൽപെട്ട മറ്റു നടന്മാരോട് ഈ വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ടാണ്? ദിലീപിനോട്, ഉണ്ണിമുകുന്ദനോട്, മോഹൻലാലിനോട്, മുകേഷിനോട്... ഇങ്ങനൊക്കെ ചോദിക്കുമോ?ഇന്റർവ്യൂ തുടക്കം മുതൽ തന്നെ എത്ര മോശമായും ബഹുമാനമില്ലാതെയുമാണ് വിനായകനോട് പെരുമാറിതുടങ്ങിയത്? ഞാനും ഇവിടിരിപ്പുണ്ട് എന്നോടും ചോദ്യങ്ങൾ ആവാം എന്നു വരെ നവ്യയ്ക്കു പറയേണ്ടി വന്നതും ശ്രെദ്ധിക്കേണ്ടതാണ്.അയാളുടെ തൊലിയുടെ നിറവും,ജാതിയും,വളർന്ന സാഹചര്യവും ഒക്കെ തന്നെയാണ് അയാളെ ഈ വിധം ടാർഗറ്റ് ചെയ്തു മോശപ്പെടുത്തിയത് എന്നു വ്യക്തമാണ്.അയാളോട് ചോദിച്ചതിനുള്ള ഇരിട്ടേറ്റിംഗ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രമാണ് അയാൾ നൽകിയത്. അതു വിനായകൻ ആയതു കൊണ്ടു മാത്രമാണ് അയാളെ മാധ്യമങ്ങൾ വേട്ടയാടുന്നത്. അതു തന്നെയായിരുന്നു അന്നവിടെ വന്ന മാധ്യമ പ്രവർത്തകരുടെ ഉദ്ദേശവും.അയാളുടെ ശരീരഭാഷയും വർത്തമാന രീതിയും കാട്ടി പരിഹസിച്ചു തേജോവധം ചെയ്യുന്ന പരുപാടി തുടങ്ങിയിട്ട് നാളേറെ ആയി.സെൻസി അനിൽ എന്ന ഒരുത്തി വിനായകനെ പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം പ്രേത്യേകം ഊന്നി പറഞ്ഞു.അയാൾ ജനിച്ചു വളർന്ന സാഹചര്യത്തിന്റെ സംസ്കാരം ആണ് അയാളുടേത്‌ എന്ന്.അതെ അതു തന്നെയാണ് ഈ പ്രിവില്ലേജ്ഡ് സൊസൈറ്റിയുടെ വിനായകനോടുള്ള കാഴ്ചപ്പാട്.ആണഹന്ത..ആണഹങ്കാരം..ഈ വാക്കുകൾ ഇവിടെ ചേരില്ല.. *Sreekala* *Gopi*
@vysakh2764
@vysakh2764 2 жыл бұрын
Well said
@anupamaanupama163
@anupamaanupama163 2 жыл бұрын
🤝🤝🤝👍👍👍👍👍അബ്സല്യൂട്ലി you r കറക്റ്റ് said
@maneshkumarv5529
@maneshkumarv5529 2 жыл бұрын
Sathyam
@devukichu7123
@devukichu7123 2 жыл бұрын
Ys
@anju1530
@anju1530 2 жыл бұрын
സത്യം👍
@ANASMUTHIYARAKKATH
@ANASMUTHIYARAKKATH 2 жыл бұрын
മീഡിയ ഇങ്ങനത്തെ ചോദ്യം ചോദിച്ചാൽ ഇതല്ല ഇതിനപ്പുറവും ആരായാലും പറഞ്ഞു പോവും ,അതിന് വിനായകനെ കുറ്റം പറയാൻ സാധിക്കില്ല 👍👍👍👍👍 വിനായകന്റെ പൗരുഷത്തിനും ആ തന്റേടത്തോടെയുള്ള മറുപടിക്കും ബിഗ് സല്യൂട്ട് 👌👌👌👌
@sharpstudio1168
@sharpstudio1168 10 ай бұрын
വിനായകന്‍ ഒരു മൊതലാണ്... മാപ്രകളെ തെചോട്ടിച്ചു... വിനായകനിരിക്കട്ടെ ഒരു കുതിരപ്പവന്‍ ....❤❤❤❤
@mohananav7976
@mohananav7976 10 ай бұрын
പടം കണ്ടില്ല ഈ ഇന്റർവ്യൂ കണ്ടപ്പോൾ സിനിമ കാണാൻ തോന്നുന്നു കാണുo ❤❤ വിനായകൻ❤❤❤
@sunithjacob6926
@sunithjacob6926 2 жыл бұрын
Thank you cue for uploading the full video 👍
@izzaworld864
@izzaworld864 2 жыл бұрын
ഒരു ഇന്റർവ്യൂ ഒന്നിൽ കൂടുതൽ തവണ കാണുന്നത് ഇത് ആദ്യം ആണ് 🔥🔥🔥വിനായകൻ ❤️❤️
@thariquethari1396
@thariquethari1396 2 жыл бұрын
മീഡിയകളെ ഒരു പച്ചയായ മനുഷ്യനോടല്ലെ ചോദിക്കുന്നത് അവൻ പ്രതികരിക്കും 🔥❤️ വിനായകൻ 💞
@jipsabeegam.a.r8888
@jipsabeegam.a.r8888 2 жыл бұрын
സത്യം
@bibin435
@bibin435 2 жыл бұрын
വിനായകന്റെ ഡയലോഗ്
@rubyfathima9829
@rubyfathima9829 2 жыл бұрын
Vinayakan is so so personal
@najeebthottathil7740
@najeebthottathil7740 2 жыл бұрын
Nothing wrong with Vinayakan 👍
@aanzlounge5757
@aanzlounge5757 2 жыл бұрын
Vinayakan cheta real human you are👍🏻✌🏽✌🏽💪
@anoopraj9066
@anoopraj9066 2 жыл бұрын
Vinayaken superb
@anoopjames362
@anoopjames362 2 жыл бұрын
Super vinayaketta. Polichu
@donalwilsondonal6162
@donalwilsondonal6162 2 жыл бұрын
"നോ" എന്ന് പറയാൻ പെണ്ണുങ്ങൾ പഠിക്കണം ,അല്ലാതെ അവസാനം മീ ടൂ എന്ന് പറഞ്ഞു ഇറങ്ങിയിട്ട് ഒരു കാര്യമില്ല.... സത്യസന്ധമായി വിനായകൻ കാര്യങ്ങൾ പറഞ്ഞു 👍👍👍👍
@manu-dk6dv
@manu-dk6dv 2 жыл бұрын
കൊടുക്കുകയും ചെയ്യും പിന്നെ പോയി മീറ്റൂ ന്നും പറയും
@nhalil
@nhalil 2 жыл бұрын
15:50 : വിനായകൻ ലഭിക്കുന്ന വേഷങ്ങളെ കുറിച്ച് 20:20 വിനായകൻ സോഷ്യൽ മീഡിയ വിവാദ പോസ്റ്റിനെ കുറിച്ച്
@user-tm1ul2tm3m
@user-tm1ul2tm3m 2 жыл бұрын
ഈ വീഡിയോയിൽ വിനായകനെ മാത്രം നോക്കി ഇരുന്നത് ഞാൻ മാത്രം ആണോ..?? 😄
@jipsabeegam.a.r8888
@jipsabeegam.a.r8888 2 жыл бұрын
ഞാനും
@mirshadpt
@mirshadpt 2 жыл бұрын
Thanks CUE for the full video.
@marykuttykckc4745
@marykuttykckc4745 2 жыл бұрын
വിനായകൻ സൂപ്പർ.
@Sreejith_K_Rajan
@Sreejith_K_Rajan 2 жыл бұрын
ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രചാരണത്തിനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും പുറത്ത് കാണിച്ച് തന്റെ ഉള്ളിലെ സകല വൃത്തികേടുകളും വിളിച്ച് പറഞ്ഞു മെഴുകിയ വിനായകൻ നല്ലൊരു ദുരന്തം തന്നെയാണ്.....🙏🙏
@sujuraj6322
@sujuraj6322 2 жыл бұрын
എന്ത് വിവരക്കേട് ആണ് പറഞ്ഞത്. മീഡിയ ചോദിച്ചു. അയാൾ മറുപടി പറഞ്ഞു. ചോദിച്ചവർ വിവരം ഉള്ളവരും മറുപടി പറഞ്ഞവൻ വിവരം ഇല്ലാത്തവനും.. 😂😂😂
@jipsabeegam.a.r8888
@jipsabeegam.a.r8888 2 жыл бұрын
ഇന്നാണ് ഈ interviewകാണ്ന്നത് വായിൽ കോലിട്ട് കുത്തി നാറ്റിച്ചു. പക്ഷേ ചൊറിയാൻ വന്നവനെ വിനായകൻ വളരെ കൃത്യമായ മറുപടി കൊടുത്ത് വായടപ്പിച്ചു.. ഇത്രയും നിലപാടുള്ളവനാണ് വിനായകൻ എന്ന് ഇപ്പോഴാണ് മനസിലായത്... സ്വയംവരം ആണ് ഇന്നും നടക്കുന്നത്.. എന്ന് വെച്ചാൽ സ്ത്രീ കൂടി വിചാരിക്കണം. സ്ത്രീയുടെ concern വേണം. എന്നാണ് വിനായകൻ പറഞ്ഞത്.അതിൽ ഒരു ഉദാഹരണം ആണ് അവിടെ ഇരിക്കുന്ന സ്ത്രീയോട് ഞാൻ ചോദിച്ചാൽ ആ കുട്ടി No പറയും എന്ന്.. എന്ന് വെച്ചാൽ Mutual understand il ചെയ്യുന്നത് Metoo വിൽ വരില്ലെന്ന്... സമ്മതമില്ലാത്തവരെ sex ചെയ്യാൻ പാടില്ല എന്നാണ് ... പ്രണയ മീനുകളുടെ കടലിൽ വിനായകനുമായി ഒരു മിച്ചുള്ള സീൻ ഉണ്ടായിരുന്നു.. പക്ഷേ ബഹുമാനത്തോടെ മാത്രമാണ് സംസാരിച്ചത് അതും ഒന്നോ രണ്ടോ സെൻ്റൻസിൽ ഒതുക്കി..
@Pinnaclepro07
@Pinnaclepro07 2 жыл бұрын
Yes well said
@shiningstar6266
@shiningstar6266 2 жыл бұрын
Navya speaks so well, congrats on the come back!
@arunkumarbs7408
@arunkumarbs7408 2 жыл бұрын
Navya yodu meto kurichu chothicha Aa channel karanodu onnum parayan ille, Aa time miku vagi chothichavanu kannakinnu kodutha Vinayakannu kandille
@honestymatters8368
@honestymatters8368 2 жыл бұрын
Navya harassed Annie on a cookery show, but when the actual time came to speak up for women she didn’t utter a word
@muhammedrashid8466
@muhammedrashid8466 2 жыл бұрын
Enthu speak padicha kalliya 50-50 in female benefitted things vendi vathikukayum A the samayam Female consideration vendi vathikukayum cheyyunna padicha kalli..
@agnesthomas4731
@agnesthomas4731 2 жыл бұрын
@@honestymatters8368 harassed Annie??loll she's the one who targets personal questions and toxic mentality through her show navya boldly corrected her ...harassed polum frst know its meaning kid
@honestymatters8368
@honestymatters8368 2 жыл бұрын
@@agnesthomas4731 then why coukdnt she boldly correct or walkout on vinayakan?
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
വിനായകൻ ഒരു മികച്ച നടൻ ആണ്. പക്ഷെ അയാളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നു. കുറച്ച് നാളുകൾക്കു മുൻപ് പ്രചരിച്ച ഒരു വീഡിയോയുടെ link താഴെ share ചെയ്യുന്നു.
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
kzfaq.info/get/bejne/orOAetadrprQm58.html
@nibudaniel5759
@nibudaniel5759 2 жыл бұрын
Full video ഇട്ടതിനു the cue വിന് thankz 🙏
@saranyasaru9606
@saranyasaru9606 2 жыл бұрын
Mattulla avarude lifil keran varunna ellarkkum ulla marupadi vinayakan uyirrr
@sreerajb4564
@sreerajb4564 2 жыл бұрын
Movie nganeyundu ?
@joys5412
@joys5412 2 жыл бұрын
വിനായകൻ ഒരേ മാസ്സ്
@lovebird2182
@lovebird2182 2 жыл бұрын
വിനായകൻ ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല ... എന്തിനു personal കാര്യങ്ങൾ ചോദിച്ചു അദ്ദേഹത്തെ irritate ചെയ്യുന്നു ?? ചോദിക്കേണ്ട കാര്യങ്ങൾ ചോദിച്ചാൽ പോരായിരുന്നോ??
@livefreetodiehard2550
@livefreetodiehard2550 2 жыл бұрын
Video full ittathinu Thanks
@catfan5042
@catfan5042 2 жыл бұрын
Ithukondairikam ഇയാളെ ആരും filimil വിളിക്കാത്ത nalloru actor ആയിരുന്നു but entho oru thakararu pole
@bibin435
@bibin435 2 жыл бұрын
വിനായകൻ ഒള്ളത്കൊണ്ട് മാത്രം ആണ് ഈ വീഡിയോ ഇത്രയും വൈറൽ ആയത്
@profixmultibrandmobileservice
@profixmultibrandmobileservice 2 жыл бұрын
വിനായകൻ സൂപ്പർ... കുറെ കാലത്തിനു ശേഷമാണു മാധ്യമത്തിനെ ഉത്തരം മുട്ടിക്കുന്ന ഒരു ഇന്റർവ്യു....... ചുമ്മാ ആനയെ പട്ടി യക്കാൻ ശ്രമിക്കുന്ന മീഡിയ ബട്ട് വിനായകൻ ആനയെ ആനയായി നിറുത്തി.... Love u man
@santhammat900
@santhammat900 2 жыл бұрын
Love you vinayakan❤❤❤❤
@jabijabir7667
@jabijabir7667 2 жыл бұрын
ഈ ഇന്റർവ്യൂ കണ്ടവരെല്ലാം വിനായക ചേട്ടന്റെ മുഖത്തിൽ നിന്ന് കണ്ണ്ടുത്തിട്ടുണ്ട് ആവില്ല കൂടുതൽ നേരവും💎
@user-kz8vy3kh3p
@user-kz8vy3kh3p 2 жыл бұрын
പക്ഷെ ഞാൻ നവ്യ യെ ആയിരുന്നു നോക്കിയിരുന്നത് 😊
@aazham_indepth
@aazham_indepth 2 жыл бұрын
kzfaq.info/get/bejne/oLBngtOFt5qZmas.html
@jyothishjs9332
@jyothishjs9332 2 жыл бұрын
ഞാൻ നോക്കിയത് മൊത്തം നവ്യയെ ആണ്. Her expressions 😂
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
വിനായകൻ ഒരു മികച്ച കലാകാരനാണ്. പക്ഷെ അയാളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് യോജിപ്പില്ല. കുറച്ച് നാൾ മുൻപ് പ്രചരിച്ച ഒരു വീഡിയോയുടെ link താഴെ share ചെയ്യുന്നു. kzfaq.info/get/bejne/orOAetadrprQm58.html
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
kzfaq.info/get/bejne/orOAetadrprQm58.html
@sudheesh3927
@sudheesh3927 2 жыл бұрын
ട്രോൾസ് കണ്ട് കണ്ട് ആണ് ഫുൾ വീഡിയോ തപ്പി വന്നത് 💥
@raufsha179
@raufsha179 2 жыл бұрын
Njanum😂😂
@yasararafath6432
@yasararafath6432 2 жыл бұрын
എനിക്ക് തോന്നുന്നത് അങ്ങനെ എല്ലാവരിലേക്കും എത്താൻ വേണ്ടി വിനായകൻ ചെയതതാണെന്ന് തോന്നുന്നു
@practicingatheism5627
@practicingatheism5627 2 жыл бұрын
@@yasararafath6432 pr വർക്ക്‌ anade ഇതെല്ലാം നവ്യ ഒക്കെ അറിഞ്ഞുകൊണ്ട് ചെയുന്നതാണ്
@arathyaarayhy4859
@arathyaarayhy4859 2 жыл бұрын
ഞാനും
@mohandaspillai6616
@mohandaspillai6616 2 жыл бұрын
@@practicingatheism5627 തന്നെപ്പോലെയുള്ള കുറേ ജന്മങ്ങളും കൂടിയതാണ്‌ ഈ സമൂഹം,എന്തിലും ഏ തിലും നഗറ്റീവായി.മാത്രം ചിന്തിക്കുന്നവർ.😛
@ajithr4233
@ajithr4233 2 жыл бұрын
Vinayakan ♥️
@sonasonyta6006
@sonasonyta6006 2 жыл бұрын
ഇന്നലെ ആണ് പടം കാണാൻ പറ്റിയത് സൂപ്പർ മൂവി നവ്യയുടെ പെർഫോമൻസ് അടിമുടി മാറി വേറെ ലെവൽ ആയി ഡബ്ബിങ്, voice modulation, dialogue delivery, make up, costume everything super. വിനായകൻ തകർത്തു scripting, background score, camera work, characters placing, casting എല്ലാം മികവുറ്റതാണ് VKP കിടു work ❤❤ കട്ട വെയ്റ്റിംഗ് for Oruthee-2🔥🔥അതിലെങ്കിലും ആ മാനേജർക്കും ആ CI ക്കും നല്ല പണി കൊടുക്കണം
@kannurkaranchangayi8883
@kannurkaranchangayi8883 2 жыл бұрын
ഇങ്ങള് പറഞ്ഞത് സത്യം നാച്ചുറൽ ആക്റ്റിങ് ❤️❤️❤️
@hallohallo3899
@hallohallo3899 2 жыл бұрын
വെയ്റ്റിംഗ് ഫോർ സെക്കന്റ്‌ പാർട്ട്‌
@girishkumar6958
@girishkumar6958 2 жыл бұрын
If you ask vulgar queations you may get vulgar replies. If media can ask such questions why not be ready to get back the answers. If you are asked a question, you must reply.... Not someone else. Vinayakan did just that. Why blame Navya. Media should stop asking provocative questions, if not be prepared to accept the apt replies too.
@aju2268
@aju2268 2 жыл бұрын
Wow..etho oruthan chodicha chodyathini avide irunna oru pennn nanam keduka. Me too chodikkan padille..streepaksha cinema aanllo promo..hmm
@aju2268
@aju2268 2 жыл бұрын
Vinayakettan pavada
@judeduarte9526
@judeduarte9526 2 жыл бұрын
Bro chumma chodhichath alle oru accusation und vinayakn ethire ath chodhicha athhe manyathayil marupadi parayanam
@Interestingfactzz77
@Interestingfactzz77 2 жыл бұрын
Ivide metoo ne patti പറയാനുള്ള കാര്യം എന്താ
@ratheeshs9587
@ratheeshs9587 2 жыл бұрын
വിനായകൻ ഉയിർ
@GOD-Original
@GOD-Original 2 жыл бұрын
Ithil vinayakan enthanu thetayitt paranjathu?
@aliriswan.n.a1229
@aliriswan.n.a1229 2 жыл бұрын
വിനായകൻ 💥💥💥💥💥
@Ashy_55
@Ashy_55 2 жыл бұрын
Very Nice
@ren-jy5xk
@ren-jy5xk 2 жыл бұрын
ചരിത്രത്തിൽ ആദ്യമായാണ് മാധ്യമ പ്രവർത്തകർ തേഞ്ഞ് ഞാൻ കാണുന്നത്. 😀
@aju2268
@aju2268 2 жыл бұрын
Vinayakettan pavada
@gopikasubhash1636
@gopikasubhash1636 2 жыл бұрын
ഇനിയും മാദ്യമപ്രവർത്തകർ തേയും . Mee2 കൾ ഇനിയും വരും അപ്പോളും ഇതിനു ഇരയാക്കപേട്ടവരെ മാത്രം സമൂഹം തള്ളിപ്പറയുകയും കുറ്റം ചെയ്തവരെ സമൂഹം ഉയർത്തിപ്പിടിക്കുകയും ചെയ്യും .. ഇതുപോലെ ചോദിക്കാൻ മാദ്യമപ്രവർത്തകർ ഇല്ലായിരുന്നുവെങ്കിൽ സമൂഹം ഇനിയും കാലങ്ങൾക്ക് പുറകിലേക്ക് പോകും...
@Dark-en4eq
@Dark-en4eq 2 жыл бұрын
Correct 💯💯💯💯💯
@aarathigile
@aarathigile 2 жыл бұрын
ലൈംഗികഭീതി നിലനിൽക്കുന്ന സമൂഹമാണ്‌ നമ്മുടേത്‌. എന്റെ കുട്ടിക്കാലത്ത്‌ പ്രണയം തുറന്ന് പറഞ്ഞതിന്‌ ചെരുപ്പൂരി അടിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌. സമൂഹം മാറാൻ സമയമെടുക്കും. വിനായകൻ അത്‌ മനസ്സിലാക്കണം.
@deepthujose8702
@deepthujose8702 2 жыл бұрын
Samooham othiri munnottu ethy, sahodar...... Vinayakan aa nilppanu purana kalathu.. Sthreekal upabhoga vasthu allennu thirichariyathe,... 🤔
@gokulkrishnan.g6260
@gokulkrishnan.g6260 2 жыл бұрын
എന്താണ് mr സമൂഹം നീ അടങ്ങുന്നതാണ് സമൂഹം സ്വയം മാറുക പിന്നെ സമൂഹത്തെ നോക്കി ആണ് മാറ്റം വരുത്തുന്നത് എങ്കിൽ ഇവിടെ ആരും അമ്പലത്തിലും പോകില്ല, മാറും മറക്കില്ല, കുട്ടികൾ പഠിക്കത്തും ഇല്ല 🔥 നിങ്ങൾ മാറുമ്പോൾ ഏറ്റവും അടുത്തുള്ളവനും മാറും ഈ സമൂഹം ഒരു ചെയിൻ പോലെ ആണ് മാറട്ടെ. നിങ്ങളിൽ നിന്ന് തുടങ്ങി മറ്റൊരാളിൽ അവസാനിക്കുന്നതല്ല പിന്നെയും ഉള്ള ഒരു തുടർച്ചയാണ് 🔥
@gokulkrishnan.g6260
@gokulkrishnan.g6260 2 жыл бұрын
@@deepthujose8702 ഇതിനെ പറ്റി വലിയാ ധാരണ ഇല്ല അല്ലെ
@deepthujose8702
@deepthujose8702 2 жыл бұрын
@@gokulkrishnan.g6260 mattam munnotteeku venam, allathe pinnottalla.. Kandu ishtapetta nhan sex chodhikkum ennathu, try to implement in the public.. Enganeyundavum.. Ella ladiesineyum arkenkilumokke kandal ishtapedum.. ille? Ethenkilum ladies nu vazinadakkan pattuo.. He is utter backward.. The only thing looking forward with a woman is " sex".. How embarrassing..
@deepthujose8702
@deepthujose8702 2 жыл бұрын
@@gokulkrishnan.g6260 ee vinayakan, nale manju warrier or bhavana yodo poyi sex chodhichu ennu kelkkumboyum, thhan ithu thanne parayuo.. 🤔
@salmanulfarispklvlogs1565
@salmanulfarispklvlogs1565 2 жыл бұрын
വിനായകൻ പറഞ്ഞതും ശെരിയാണ് ✔️✔️✔️✔️
@saqavemusthafa5074
@saqavemusthafa5074 2 жыл бұрын
Winayakan supar ankutti
@prarthanajanani829
@prarthanajanani829 2 жыл бұрын
മാമാമാധ്യമങ്ങള്‍ ചൊറിഞ്ഞു വിനായകന്‍ മാന്തി .അത്രേയുള്ളൂ. പച്ചമനുഷ്യന്റെ സത്യസന്ധമായ കാര്യങ്ങളാണ് വിനായകന്‍ പറഞ്ഞത്.!ഞാന്‍ വിനായകനൊപ്പം
@Hamdan_dxb
@Hamdan_dxb 2 жыл бұрын
Vinayakan...say the truth and Reality
@LOSTBANJARAN
@LOSTBANJARAN Жыл бұрын
I came here for Vinayakan
@aparnasuresh2925
@aparnasuresh2925 2 жыл бұрын
The so called refined media needs this kind of attitude.... 👍 Y blame vinayakan.
@aju2268
@aju2268 2 жыл бұрын
Vinayakettan pavada
@rahulvs4861
@rahulvs4861 2 жыл бұрын
ഒരുത്തീ സിനിമയ്ക്കു ഏറ്റവും കൂടുതൽ പ്രമോഷൻ നേടി കൊടുത്തു വിനായകൻ 🤣
@nixonjohnson2663
@nixonjohnson2663 10 ай бұрын
Vinayaka is a great upright man❤
@riyasaraajith3200
@riyasaraajith3200 2 жыл бұрын
The press meet was supposed to be about the movie. When a reporter asks an actor a personal question, they've automatically encroached the other person's personal space and that would mean they would react with raw emotions. The whole point of Vinayakan repeatedly asking the reporters what '#MeToo' meant or what defined 'a girl' or 'a woman' was to see if they were competent enough to be a reporter. And as a reporter such definitions and concepts should be their second nature features. Moreover, Vinayakan stating that he asked for consent with all the women he was intimate with was his way of saying that he understood the concept of Consent which none of the reporters present could give. True, the language used to convey all these messages may have been rough and could've been done in a much more polished manner. However, in my opinion, his reactions were unnecessarily provoked by the reporters which led to this ugly encounter.
@jojipaulcv
@jojipaulcv 2 жыл бұрын
Yes absolutely true. It's an age old classic media technique to provoke and create content. And they were successful in it.
@mahatmagaand
@mahatmagaand 2 жыл бұрын
Thank you for this comment; glad to see someone defending him; Vinayakan claims he understands, respects and exercises the element of consent and he shouldn’t have apologized because he did not say anything wrong in this.
@negisjoy
@negisjoy 2 жыл бұрын
Absolutely agree! They provoke to get the unwanted.
@mohammedseethi4975
@mohammedseethi4975 2 жыл бұрын
Btw
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
See Navya's smile at 49:57 😂😂😂
@trollpurushu2425
@trollpurushu2425 2 жыл бұрын
Fans alla vendath.. Nalla cinemaye nallathenn parayunnavare aan... Allathe fans enn paranj eth malar cinemayum nallath enn paranj nadakka alla vendath.. Athupole thanne aavashyam illatha degrading um.. 💔
@akhilsmokie1323
@akhilsmokie1323 2 жыл бұрын
Vinayakan poli
@vijivvijayan3748
@vijivvijayan3748 2 жыл бұрын
അയാളോട് ആവിശ്യം ഇല്ലാതെ ഓരോന്ന് ചോദിച്ചു ചോദിച്ചു അയാളുടെ വായീന്നു ആവിശ്യം ഇല്ലാത്തതു കേട്ടു
@sumaprasad80
@sumaprasad80 2 жыл бұрын
വായിൽ കോലിട്ടു ഒരോ അനാവശ്യം ചോദിച്ചു വെറുതെ പറയിപ്പിക്കുക. വേണ്ട കാര്യങ്ങളല്ല ചോദിക്കുന്നത്.
@rupesh5283
@rupesh5283 2 жыл бұрын
Vinayakan 👍
@RR-lx7ll
@RR-lx7ll 2 жыл бұрын
This was badly organized. The media started a cat fight and they got Vinayakan provoked. He could have maintained discretion though.
@drideept8836
@drideept8836 2 жыл бұрын
Full punch dialogues...mass reply by vinayagan💥
@sangeethnv2001
@sangeethnv2001 2 жыл бұрын
Super film
@reshmaur5568
@reshmaur5568 2 жыл бұрын
Vinayaka ,,.....you are excellent. What a sensible man. Super reply👏👏
@slnamboothiri5724
@slnamboothiri5724 2 жыл бұрын
How cam one support vinayaka. Can u support.if he ask us daughter or sister the same question??????? I wo Der how many gentle men supports... Don't they have mother sister dauther....or even girls as their frnds.....
@rahulpr3306
@rahulpr3306 10 ай бұрын
വിനായകൻ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രമാണ്😊 ഇന്റർവ്യൂ കണ്ടത്
@allinallchannel5719
@allinallchannel5719 2 жыл бұрын
വിനായകനെ ആവശ്യമില്ലാതെ ചൊറിഞ്ഞു, അയാൾ നല്ല ചുട്ട മറുപടിയും കൊടുത്തു, നമ്മളെ ചൊറിയാൻ വന്നാൽ നമ്മളും മറ്റുള്ളവരെ നോക്കുമോ, അയാളും അതേ ചെയ്തുള്ളു, ഈ മറ്റുള്ളോരുടെ മുമ്പിൽ വച്ചല്ലേ അയാളെ മാത്രം ചൊറിഞ്ഞത്. മറ്റുള്ളോരോട് മാന്യമായും ഇയാളെ ചൊറിഞ്ഞും ചോദിക്കേണ്ട കാര്യമെന്ത്, നമ്മളെ ചൊറിയാൻ വന്നാൽ സ്വന്തം അമ്മ യും പെങ്ങളും ഇരുന്നാൽ പോലും നമ്മൾ കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കും, അതു തന്നെ അയാൾ നവ്യ ഇരിക്കുമ്പോഴും ചെയ്തുള്ളു, നവ്യക്കു അതു മനസ്സിലാവും, നവ്യയുടെ സഹോദരനെ നവ്യ ഉൾപ്പെടെ പ്രമുഖരുടെ കൂടെ ചൊറിയാൻ വന്നാൽ ഇതുപോലൊരു മറുപടി കൊടുക്കണം എന്നു തന്നെ നവ്യയും കരുതുള്ളു, സാധാരണക്കാർ famous ആവുന്നേലുള്ള അസൂയ ആണ് ചിലർക്ക്, വിനായകൻ ചേട്ടാ 🙏🏻🙏🏻
@indianpatriot4473
@indianpatriot4473 2 жыл бұрын
Oruthi became hit not because of media
@joshypj1837
@joshypj1837 2 жыл бұрын
Vinaayakan Love you 😘😘♥️
@nicewin
@nicewin 2 жыл бұрын
കേരളത്തിൽ മൈക്കിന് വളരെ പഞ്ഞം ആണെന്ന് തോന്നുന്നു 🤪🤪🤪😜😜
@s___j495
@s___j495 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഒരുത്തി നല്ലൊരു മെസ്സേജ് ഉണ്ട് ❤ പിന്നെ നവ്യ ചേച്ചി പറയണോ പൊളി അല്ലെ മലയാളത്തിന്റെ നവ്യ നടനം ❤❤❤
@aazham_indepth
@aazham_indepth 2 жыл бұрын
kzfaq.info/get/bejne/oLBngtOFt5qZmas.html
@alanomanakuttan2275
@alanomanakuttan2275 2 жыл бұрын
Vinayakan💥
@yasararafath6432
@yasararafath6432 2 жыл бұрын
ഒരുത്തി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി വിനായകന്റെ ബുദ്ധി യാണെന്നാണ് എനിക്ക് തോന്നിയത്... എത്ര പെട്ടെന്നാണ് വൈറൽ ആയത്.. ഇനി ഒരുത്തി അറിയാത്ത ഒരാളും ഉണ്ടാവൂല്ലല്ലോ
@achujoyal8115
@achujoyal8115 2 жыл бұрын
Ayal ninne pole mandan alla🥴
@vrindavn7157
@vrindavn7157 2 жыл бұрын
വിവേകം ഉള്ളവർ സംസാരിക്കുബോ വിവേകം ഇല്ലാത്തവർ ഇങ്ങനെ പറയൂ 😂
@abdulvajid2009
@abdulvajid2009 2 жыл бұрын
@@vrindavn7157 💯
@sarathravi3362
@sarathravi3362 2 жыл бұрын
Correct
@varietybags8300
@varietybags8300 2 жыл бұрын
എത്രയും മാന്യത ഇല്ലാത്ത മനുഷ്യനെ സിനിമയുടെ പ്രമോഷന് വേണ്ടി കൊണ്ട് വരാൻ പാടില്ലായിരുന്നു.
@abraml
@abraml 2 жыл бұрын
സത്യത്തിൽ, വിനായകൻ ആണ് താരം. ഞാൻ വിനായകന്റെ സംസാരം മാത്രം ആണ് video ഓടിച്ചു... ഓടിച്ചു കണ്ടത്. Vinayakan, you resembles Wills Smith. നിങ്ങൾ വല്ല Holly wood ലും പോകു മനുഷ്യ..... 👍👍👍
@jayceekarp
@jayceekarp 2 жыл бұрын
Athinu english parayaan ariyande😂😂
@meempara817Manumeempara
@meempara817Manumeempara 2 жыл бұрын
@@jayceekarp നീ ഒന്നു പഠിപ്പിച്ചു കൊടുക്കൂ
@KING-ri2vs
@KING-ri2vs 2 жыл бұрын
4:19 *Vinayakan* 😆
@Anu......
@Anu...... 2 жыл бұрын
അയാൾ എന്താ ഈ കാണിക്കുന്നെ???
@KING-ri2vs
@KING-ri2vs 2 жыл бұрын
@@Anu...... Phone ring cheythappol irritate aayi.
@goodsoul77
@goodsoul77 2 жыл бұрын
🙄ingane irritated avo...
@manjukaushal7051
@manjukaushal7051 2 жыл бұрын
ഞാൻ കലാകാരൻ അല്ല എന്ന് പറയുന്നു ,ജോലി ആണ് ചെയുന്നത് എന്ന് ,അപ്പോൾ തന്നെ മനസ്സിലായല്ലോ പൈസ യ്ക്ക് വേണ്ടി മാത്രം ആണ് അഭിനയിക്കുന്നത് എന്ന് ,അത് അയാളുടെ ഒരു ബുദ്ധിമുട്ട്.പിന്നെ സംസ്ക്കാരം ..വളർന്നു വന്ന സാഹചര്യം ഒക്കെ നോക്കണം .വിനായകൻ ജനിച്ചു വളർന്ന സംസ്കാരം ,എല്ലാം സാധാരണക്കാരെക്കാളും താഴേയ്ക്ക് ആണ് ,അതൊക്കെ മനസ്സിലാക്കണം...നമ്മൾ
@Chinu262
@Chinu262 2 жыл бұрын
നവ്യ ചേച്ചി ❤❤
@preethakishor3011
@preethakishor3011 2 жыл бұрын
വിനായകൻ 🔥🔥🔥
@whatsup_viral
@whatsup_viral 2 жыл бұрын
This interview is getting more interesting when vinayakan starts speaking.....
@prettymerinmathew2651
@prettymerinmathew2651 2 жыл бұрын
Vinayakan🔥
@WaterLilliezz
@WaterLilliezz 2 жыл бұрын
Oru പച്ചയായ മനുഷ്യന്‍.. Vinayakan😘😘
@josemathew99
@josemathew99 2 жыл бұрын
Since Vinyakan wants to be paid for an interview did they pay the reporters to attend the promo, since they accept it is a promo
@sunishpk6514
@sunishpk6514 2 жыл бұрын
മാമാ പത്രങ്ങൾ പെട്ടു....
@haridas2846
@haridas2846 2 жыл бұрын
It would have been safe for Navya to have used a separate myc bcos that fellow is coughing now and then.
@sudheesh3927
@sudheesh3927 2 жыл бұрын
Oruthee 2 🔥 58:46 announced
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
🔥🔥🔥
@Jericho_92
@Jericho_92 2 жыл бұрын
Highlights - 10:20 16:10 26:00 28:45 33:45 💥 48:10💥💥 Pavam navya, kadichu pidichu erikkunnu
@malvikakrishnan658
@malvikakrishnan658 2 жыл бұрын
Thanks
@athulvj2037
@athulvj2037 2 жыл бұрын
Thanks 😂
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
വിനായകൻ ഒരു മികച്ച നടൻ ആണ്. പക്ഷെ അയാളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നു. കുറച്ച് നാളുകൾക്കു മുൻപ് പ്രചരിച്ച ഒരു വീഡിയോയുടെ link താഴെ share ചെയ്യുന്നു.
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
kzfaq.info/get/bejne/orOAetadrprQm58.html
@negisjoy
@negisjoy 2 жыл бұрын
Majority might have indulged in many activities before marriage… What this actor asked is true. No one is clean as claimed. As women many experienced the negative looks, groping and sometimes abuse.
@maddydinkan4820
@maddydinkan4820 9 ай бұрын
Vinayakan 🔥🔥🔥
@tirucochi
@tirucochi 2 жыл бұрын
Hope Mohan Lal conducts a press meeting like this.
@MrBenzb
@MrBenzb 2 жыл бұрын
Asking consent is really awesome, it's beautiful and a civilized thing, especially in a democratic modern society.but there should.... should... should... be a proper introduction. First you must convey your respect to the person whom you are about to ask that consent question using civilized words in gentlemen way. Every good books have a good introduction and also most of the good speeches have a fare introduction what's more our Indian constitution has a good preface. Ask consent with respect then you will get a civilized YES or a civilized NO from a civilized society. Sex is not sin. It is sin when it loses consent and it is used abusively. It's my humble opinion.
@indianpatriot4473
@indianpatriot4473 2 жыл бұрын
Super interview...vinayakan is straight forward
@vlogs-yy8ur
@vlogs-yy8ur 2 жыл бұрын
👌👌👌
@amruthaxavier3170
@amruthaxavier3170 2 жыл бұрын
Mediakk vinayakam kodutha marupadii... Crct aanu enthayalum... Business thanne aanu.. Ayalude personal life vilkkuka thanne aanu
@Sarathshajii
@Sarathshajii 2 жыл бұрын
Oruthik ithilum valiya promotion swapnathil matram
@mahatmagaand
@mahatmagaand 2 жыл бұрын
Vinayakan did not say anything wrong as long as he respects and exercises consent!
@lakshmipriya6520
@lakshmipriya6520 2 жыл бұрын
Ethanodo consent ???
@manehvv
@manehvv 2 жыл бұрын
വിനായകന്‍ is real
@jishnunair77790
@jishnunair77790 2 жыл бұрын
Vinayakan High AF 🤣😂
@jupitorshabi470
@jupitorshabi470 2 жыл бұрын
RRR മൂവി എല്ലാം DIRTY ആണത്രേ വിനായകൻ 😄😄😄
@malayalamworld4719
@malayalamworld4719 2 жыл бұрын
Vinayakan full on
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 162 МЛН
JB Junction : Balachandra Menon - Part 1 | 24th November 2016
44:17
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 480 М.
😹😹😹
0:19
Татьяна Дука
Рет қаралды 8 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 61 МЛН
小丑冒险给天使带回玫瑰花#short #angel #clown
0:56
Super Beauty team
Рет қаралды 7 МЛН
16 июля 2024 г.
0:14
Кира Доронина
Рет қаралды 3,3 МЛН