| Vinayan 32 | Charithram Enniloode | Safari TV

  Рет қаралды 45,786

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Vinayan 32 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 197
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@deepussankar
@deepussankar 3 жыл бұрын
ശ്രീനിവാസൻ, വിദ്യാസാഗർ, ബിച്ചു തിരുമല, എന്നിവരുടെ ചരിത്രം എന്നിലൂടെ.. കൂടെ ഉൾപെടുത്തുക സഫാരി 🤩🤩🤩
@babusubashnagar776
@babusubashnagar776 5 жыл бұрын
തീര്‍ച്ചയായുംകൂടെയുണ്ടാകും.പലഅഭിമുഖങ്ങള്‍കണ്ടിട്ടുണ്ടെങ്കിലും ഈ32എപ്പിസോഡ് മറക്കില്ല..ചരിത്രംഎന്നിലൂടെ എന്നപേര് എത്രഅര്‍ത്ഥവത്താകുന്നു.അഭിനന്ദനങ്ങള്‍ ടീംസഫാരി.
@Maziroxs
@Maziroxs 5 жыл бұрын
വിനയൻ സാറിനെ ഈ പരിപാടിയിൽ കൊണ്ടുവന്ന സഫാരി ടീമിന് അഭിനന്ദനങൾ
@melvinpa7856
@melvinpa7856 4 жыл бұрын
വിനയൻ,മലയാള സിനിമയിൽ ഞാൻ ബഹുമാനിക്കുന്ന ഒരേ ഒരാൾ കാരണം മലയാള സിനിമയിലെ നട്ടെല്ലുള്ള ഒരേ ഒരു സംവിധായകൻ
@itsmeniya6543
@itsmeniya6543 5 жыл бұрын
വിനയൻ സർ... ഇഷ്ട പെട്ട ചില സിനിമകൾ ഉണ്ട്... എന്റായാലും നിങ്ങളുടെ അടുത്ത സിനിമ ബിഗ് സ്‌ക്രീനിൽ തന്നെ കാണും... salute 🙏🙏
@yakoobphilip7961
@yakoobphilip7961 4 жыл бұрын
കേരളത്തിന് കിട്ടിയിട്ടുള്ള ഏറ്റവും നല്ല സംവിധായകൻ ,ഏറ്റവും നല്ല മനുഷ്യനാണ് വിനയൻ. അതുകൊണ്ടാണ് തളർത്താൻ നോക്കിയിട്ടും തളരാതെ മുൻപോട്ടു പോന്നത്. ഇനിയും അതിനു കഴിയട്ടെ.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
വിനയേട്ടാ.... അങ്ങ് ഒരു വിനയ വിഥേയനായ സിനിമാക്കാരൻ തന്നെ.... ഒരു പാട് ഇഷ്ടപ്പെടുന്നു അങ്ങയുടെ അവതരണം.
@tharanathmallissery6492
@tharanathmallissery6492 5 жыл бұрын
സാറെ,, അങ്ങ് എന്നും അന്തസ്സുള്ള തറവാടിയാണ്. നിങ്ങള് മുത്താണ്.
@sreekumar3606
@sreekumar3606 5 жыл бұрын
Dracula muviyile hero sudheep oru karym paranjayirinnu appo ariyam pullide swbhavm
@Cinemakkaryam
@Cinemakkaryam 5 жыл бұрын
Pakuthi sheriyaanu... Thara aannu..
@macalicutma7334
@macalicutma7334 5 жыл бұрын
very interesting support I saw full episode 32 I salute your humanity 😍😍🤗🤗😍🤗🤗🤗🤗🤗🤗
@user-uk3wc6nz4c
@user-uk3wc6nz4c 4 жыл бұрын
എനിക്ക് എറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് വിനയൻ എന്നസംവിധയകനോടൂ മാത്രം he is a real hero...
@krishnakumarv7015
@krishnakumarv7015 5 жыл бұрын
You are 100% genuine Sri Vinayan, to hear you was great, love you so much. Very much happy that people like you are here amongst us. A big, most sincere salute
@jerinkottayam3223
@jerinkottayam3223 5 жыл бұрын
മനസാക്ഷി ഉള്ളവരും മനസുറപ്പു ഉള്ളവരും അങ്ങയുടെ കൂടെയുണ്ട് ........നാറികളോട് പോകാൻ പറ ....ചങ്കുറ്റം ഉള്ളവന് ഒറ്റ മരണമേ ഉള്ളു ....കട്ട സപ്പോർട് സർ
@RaviRavi-iz7hc
@RaviRavi-iz7hc 5 жыл бұрын
ഇനിയും മികച്ച വിനയന്‍*ചിത്രങ്ങൾ പിറവിയെടുക്കുന്നത് കാത്തിരിക്കുന്നു... താങ്കളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.... എല്ലാ പിന്തുണയും ഉണ്ട്‌
@majeshparayil4611
@majeshparayil4611 5 жыл бұрын
വിനയന്റെ" കഥ" കഴിഞ്ഞിട്ടില്ല.....
@krishnadevank
@krishnadevank 5 жыл бұрын
Wish you another blockbuster movie ( without superstars )
@muhammedfahadnp
@muhammedfahadnp 3 жыл бұрын
സാറിൻ്റെ ഈ ഇൻറ്റർവ്യു നല്ല സംസാരം നല്ല വ്യക്തിത്വം നല്ല സംവിധയകൻ അധിനു പരി നല്ല മനുഷ്യസ്നേഹി
@ashaletha6140
@ashaletha6140 4 жыл бұрын
Thank you ,Safari Channel for yet another inspiring biography. Vinayan Sir , You are the one n only kind human in the Industry . You voice never conveyed any ill feelings towards anyone , who continuesly tried to axe you down. You should be awarded a Param Vir Chakra for fighting with the Invisible enemies for such a long time. Hope you get a peaceful working atmosphere at least now. Thanks for Sharing your Life skill lessons. Safari Team... Please bring Srikumaran Thampi Sir ASAP
@tobiasmathew3280
@tobiasmathew3280 5 жыл бұрын
Vinayan, the real hero of malayalam cinema
@arjunmuralidharan8019
@arjunmuralidharan8019 5 жыл бұрын
truly inspiring sir...u r such a brave warrior..god bless u
@binusagar
@binusagar 5 жыл бұрын
Vinayan sir ...You are great man in Malayalam film industry....
@alexjohn5213
@alexjohn5213 5 жыл бұрын
താങ്കള്‍ നട്ടെല്ല് പണയം വെക്കാത്ത അപൂര്‍വ്വം ആളുകളില്‍ ഒരാളാണ്. താങ്കളല് എല്ലാ വിധ സപ്പോര്‍ട്ട് മലയാളികളില്‍ നിന്ന് ഉണ്ടാകും
@liheshmohan6772
@liheshmohan6772 5 жыл бұрын
ഒരു കാലഘട്ടത്തെ തന്നെ ഓർമ്മപ്പെടുത്തുന്ന സിനിമയാണ് 4 the people. അത് നമുക്ക് സമ്മാനിച്ച സംവിധായകൻ ആണ് ജയരാജ്. അദ്ദേഹത്തെ ഈ പരിപാടിയിൽ കൊണ്ടുവന്നാൽ നന്നായിരിക്കും
@jaikrishnan286
@jaikrishnan286 3 жыл бұрын
Vinayan Sir helps to think about the changes and growh in the industry for a long run at that time onwards and the experiences he got from all the strugle and faught for it May God Bless You with all love from the memorable souls and may those spirit be with you at all your difficult times ❤🙏🙏🙏📝📋🖋📕📚💼💰😇keep going all the best sir🔥👏and thankyou SAFARI🥰
@Nithin007ism
@Nithin007ism 5 жыл бұрын
End aayallae....all the best for aakasha ganga 2
@yesodavp4349
@yesodavp4349 5 жыл бұрын
Your episodes are best . You are the real hero.
@muralykrishna8809
@muralykrishna8809 5 жыл бұрын
OK MR. VINAYAN., IT WAS GREAT TO HEAR YOU. BEST WISHES AND GOOD LUCK
@haijulal
@haijulal 5 жыл бұрын
We appreciate your challenging Attitude, All the best in your future endeavour and Thanks for sharing your Experiences
@mtabe2008
@mtabe2008 5 жыл бұрын
All the very best Mr. Vinayan.
@shounesalu3042
@shounesalu3042 4 жыл бұрын
Ee program ilode anu vinayan enna manushyane ariyunath... Ella thettidharanakalum maran edayakiya safari chanel nu nanmakal nerunu... We love u Vinayan Sir....
@Aneeshbabu07
@Aneeshbabu07 5 жыл бұрын
Sir... You did it very well all the way you passed.... be here as what you like to be .... We are here to support
@kannankammath7496
@kannankammath7496 4 жыл бұрын
All the best for your future 💕.....we all with you sir...thank you for 31 episodes.
@najeemabdullrahman2664
@najeemabdullrahman2664 5 жыл бұрын
Orupaad eshttam vinayan sit
@ZammieSam
@ZammieSam 5 жыл бұрын
ഇന്നത്തെ കാലത്ത് ഒരു സിനിമ 75ആം ദിവസത്തിലേക്ക് കടക്കുന്നത് ഒരു ചെറിയ കാര്യമല്ലന്നും, ഒരു പഴഞ്ചന്* കഥ പുതിയ ടെക്നോളജി ഉപയോഗിച്ചു പറഞ്ഞു എന്നല്ലാതെ തന്റെ 'വാസന്തി'യൊ 'കരുമാടിക്കുട്ട'നൊ 'ആകശഗംഗ'യൊ പോലെ - അതല്ലെങ്കില്* 'അദ്ഭുതദ്വീപ്' പോലെയൊ ഉള്ള പ്രത്യേകതകളൊന്നും ഡ്രാക്കുളയ്ക്കില്ലായിരുന്നെന്നും അതിന്റെ 3D ടെക്നോളജി ആയിരുന്നു പ്രേക്ഷകരെ ഏറെ ആകര്*ഷിച്ചത് എന്നും വിനയൻ അഭിപ്രായപെട്ടു.' Vinayan told in 2013
@Jithuuthaman
@Jithuuthaman 5 жыл бұрын
*1000 episode undelum kanum thakarppan comedy, comedy uthsavam arunnu free time il njan kanunne ippol vinayan sir inte ee program*
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Good job Vinayan. You have succeeded in your fight against wrong trends in Malayalam cinema. The people of Kerala is with you. Special appreciation to your family for their unconditional support to you.
@jaikrishnan286
@jaikrishnan286 3 жыл бұрын
Thankyou SAFARI for bringing Vinayan Sir 😇
@vijoshattupurathvijayan9513
@vijoshattupurathvijayan9513 3 жыл бұрын
എന്റെ പൊന്നോ ഡ്രാക്കുള 75 days 🤣🤣🤣🤣🤣
@JuJuDen87
@JuJuDen87 Жыл бұрын
Poyi Oomb Kammi
@AnimixOne
@AnimixOne 5 жыл бұрын
Love you.... Vinayayettaa
@vishnuravig
@vishnuravig 7 ай бұрын
Best of luck sir. Be always bold and show ur spine strength. God bless ....
@lishaabhilash2920
@lishaabhilash2920 5 жыл бұрын
Vinayan sir Waiting for your next movie.
@mohannjoy4059
@mohannjoy4059 5 жыл бұрын
All the best Mr vinayan.
@pranavkp7584
@pranavkp7584 5 жыл бұрын
വിനയൻ സാർ പറഞ്ഞ കാര്യം സത്യം ആണ്‌ ഞാൻ ഡ്രാക്കുള കണ്ടത് ekm സരിതയിൽ നിന്നും കണ്ടത് 40 ഡേ കഴിഞ്ഞു ആണ്‌ വൻ കപ്പാസിറ്റി ഉള്ള തീയേറ്റർ അന്ന് housefull ayirnu
@marwanbacker
@marwanbacker 5 жыл бұрын
Heavy tallal aannaollo 40 days kazhnit houseful'o ..Great
@00badsha
@00badsha 3 жыл бұрын
Thanks for sharing
@cheekuzee
@cheekuzee Жыл бұрын
First apologies for considering you as a thattikootu director... (b4 knowing abt the ban)... considered as a fighter (after knowing abt ban)... a legend after watching these episodes and 19th century ... i recently heard fassil sir saying he has to do a film to prove he isnt out of the fielt , but you did it with all the ban ... but from ur stories i think u r really luck has u got backps from multiple person on the difficult times... ar rahman involvement was pretty surprise....
@sanju1082
@sanju1082 4 жыл бұрын
Sir You are Great......You are Brave i am wait for your new movies Me and my family support and pray for you god bless you.
@vinodv8626
@vinodv8626 4 жыл бұрын
"ഞാൻ സിനിമയിൽ തന്നെ ഉണ്ടാകും " അത് മതി 👍👍👍👍🥰🥰🥰🥰
@ameshchelat2002
@ameshchelat2002 3 жыл бұрын
അമ്മ സംഘടനയെ പരോക്ഷമായി അമ്മയ്ക്ക് വിളിച്ച വിനയൻ സാറിനു ഒരു സല്യൂട്ട്
@nithinsathyan9410
@nithinsathyan9410 2 жыл бұрын
vinayan sir really you are great not only as a malayalam film director but also as a human
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent vinayan sir 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@TSM346
@TSM346 Жыл бұрын
സർ പറഞ്ഞത് പോലെ ആര്യൻ എന്ന നടനെ ഇഷ്ടമാണ് സർ തന്നെ അടുത്ത സിനിമയിൽ അദ്ദേഹത്തെ കൊണ്ട് വന്നു പുതിയ എൻട്രി കൊടുക്കണം 👍
@ssubilesh
@ssubilesh 5 жыл бұрын
hats off
@sandeeprajendran7857
@sandeeprajendran7857 5 жыл бұрын
Waiting for your next movie vinayan sir. Katta support....
@archanamullasseri804
@archanamullasseri804 5 жыл бұрын
All the best Sir...
@ratheeshthimiri3071
@ratheeshthimiri3071 4 жыл бұрын
സാറിന് എല്ലാവിധ ആശംസകൾ
@abin_roja
@abin_roja 5 жыл бұрын
Salute sir. All the very best
@sibiss7672
@sibiss7672 4 жыл бұрын
All the best vinayan sir Waiting for the Next Move sir
@imodraj
@imodraj 5 жыл бұрын
All the Best sir.....
@rejimonr8637
@rejimonr8637 5 жыл бұрын
Very good sir
@shahidvkshahidvk5653
@shahidvkshahidvk5653 5 жыл бұрын
All the best your Mohan Lal movie
@thusharaharilal4807
@thusharaharilal4807 5 жыл бұрын
I saw dracula from crown Calicut
@lishaabhilash2920
@lishaabhilash2920 5 жыл бұрын
Good
@arunvenattu
@arunvenattu 5 жыл бұрын
Waiting for your new film
@muhammadshafeer4423
@muhammadshafeer4423 3 жыл бұрын
Arrahmane Patti parajanolle atu nalla karyam thanks vinyan sir
@arun6840
@arun6840 5 жыл бұрын
super👍👍👍👍👌👌👌👌 👏👏👏👏
@vishnurejimon5554
@vishnurejimon5554 3 жыл бұрын
സത്യങ്ങൾ വിളിച്ചു പറയാൻ വേദി ഒരുക്കി എന്നും പറഞ്ഞു Safari channel നെ "മഹാത്മാക്കൾ " ഒതുക്കാതെ ഇരുന്നാൽ മതിയാരുന്നു 😉... Keep Going, keep Fighting Vinayan sir.♥️
@georgejohn86
@georgejohn86 4 жыл бұрын
Great legend
@aneeshkumarvs5537
@aneeshkumarvs5537 5 жыл бұрын
Njangalum kanum
@vinodnadukkandy
@vinodnadukkandy 2 жыл бұрын
സഫാരിക്ക് അഭിനന്ദനങ്ങൾ
@aquinounni
@aquinounni 5 жыл бұрын
All the best sir
@SHYAMKUMARMIST
@SHYAMKUMARMIST 2 жыл бұрын
Vinayan ❤️
@manamanaf9559
@manamanaf9559 3 жыл бұрын
Sir big salute
@sreedev218
@sreedev218 2 жыл бұрын
വേറെ ലെവൽ മനുഷ്യൻ
@jithuabhi1635
@jithuabhi1635 5 жыл бұрын
ഇത് 2015 august-september മാസങ്ങളിൽ telecast ചെയ്തതാണ്
@HarisuthanIverkala
@HarisuthanIverkala 5 жыл бұрын
Selute from my heart
@vishnu284ify
@vishnu284ify 5 жыл бұрын
Sir you are great But aaaa cinema yakshiyum njannummmmm
@rahul12227
@rahul12227 5 жыл бұрын
വിനയൻ സാബ് കി ജയ്‌
@ishanmhmd3555
@ishanmhmd3555 5 жыл бұрын
Dracula 50 days in25 centers Universal pictures rights vangiyathrey 🙀🙀🙀🙀
@ajeeshcholayil86
@ajeeshcholayil86 5 жыл бұрын
32 episode super sir One man show
@lekshmiv3212
@lekshmiv3212 2 жыл бұрын
Super hero😍
@kikosprapancha6140
@kikosprapancha6140 5 жыл бұрын
താങ്ക് യു sir
@anandhur5767
@anandhur5767 5 жыл бұрын
ധീരതയോടെ മുന്നോട്ടു നീങ്ങട്ടെ ആശംസകൾ 💞💞💞💞💞
@kusumavijayan4711
@kusumavijayan4711 5 жыл бұрын
വളരെ അൽമാർത്ഥമായ എപ്പിസോഡുകൾ ആയിരുന്നു, എല്ലാ ഭാവുകളും
@Itzz_me_Lazz
@Itzz_me_Lazz 2 жыл бұрын
Respect for vinayan
@ibrahimmalabari4434
@ibrahimmalabari4434 5 жыл бұрын
sir chaalakudikkaran changadhi Enna cinema sahacharyam paranjilla
@dreemr6957
@dreemr6957 5 жыл бұрын
Sir 👍👌🎬💪✌
@rameshkumarramesh1833
@rameshkumarramesh1833 Ай бұрын
Dracula second part irangguvo
@rinilkumar3656
@rinilkumar3656 5 жыл бұрын
Good sir
@e4entertainmentsaswinpssid785
@e4entertainmentsaswinpssid785 5 жыл бұрын
Aakasha ganga 2 ന്റെ വിശേഷം കൂടി പറയണേ
@irfansherief5430
@irfansherief5430 5 жыл бұрын
K e Carmel school muhamma..My school😍😍
@jishadp.m3404
@jishadp.m3404 5 жыл бұрын
1st😊
@cheftimrobinson4770
@cheftimrobinson4770 3 жыл бұрын
👏👏👌👌👍
@arun.t.m4523
@arun.t.m4523 2 жыл бұрын
🔥🔥🔥
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@dinuk8479
@dinuk8479 5 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@jaikrishnan286
@jaikrishnan286 3 жыл бұрын
🙏🙏🙏
@easystich02
@easystich02 5 жыл бұрын
അടുത്ത പടത്തിനായി കട്ട വെയിറ്റിങ്ങ്.
@RituDhwani
@RituDhwani 2 жыл бұрын
👏👏👏
@maheshrnair9776
@maheshrnair9776 5 жыл бұрын
#respect
@JAYasankarPillai7
@JAYasankarPillai7 5 жыл бұрын
ennekilum avashyathil kodtuhal cash ondayal sirinte oru padam cheyyan sramikkum......
@mrplingen
@mrplingen 5 жыл бұрын
opps.....agane aa episodum theernuuu.....ini ara?
@indianindian8045
@indianindian8045 5 жыл бұрын
We love to support you for your bold prespective on malayalam movie industry and these Facisicist Superstars and B Unnikrishnan should be Punished
| Vinayan 31 | Charithram Enniloode | Safari TV
21:28
Safari
Рет қаралды 31 М.
| Vinayan 21 | Charithram Enniloode | Safari TV
23:54
Safari
Рет қаралды 48 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
| Vinayan 26 | Charithram Enniloode | Safari TV
25:01
Safari
Рет қаралды 31 М.
Director Vinayan Exclusive Interview - Marupuram
38:31
Manorama Online
Рет қаралды 141 М.
| Vinayan 20 | Charithram Enniloode | Safari TV
23:26
Safari
Рет қаралды 96 М.
| Vinayan 30 | Charithram Enniloode | Safari TV
21:19
Safari
Рет қаралды 28 М.
| Vinayan 29 | Charithram Enniloode | Safari TV
21:58
Safari
Рет қаралды 34 М.
| Vinayan 24 | Charithram Enniloode | Safari TV
22:58
Safari
Рет қаралды 29 М.
| Vinayan 19 | Charithram Enniloode | Safari TV
22:12
Safari
Рет қаралды 55 М.
| Vinayan 27 | Charithram Enniloode | Safari TV
22:26
Safari
Рет қаралды 29 М.