No video

Leftover ചോറ് കൊണ്ട് ഒരു ദോശ // Leftover rice dosa // Instant Recipe //

  Рет қаралды 183,656

Vinis Kitchen

Vinis Kitchen

3 жыл бұрын

Click on the link to join our FB group
www.facebook.c...
Ingredients
Leftover rice
Small onion
Cumin seeds
Grated coconut
Rava
Oil
Salt
Water
ചോറ് കൊണ്ട് ഒരു ദോശ #leftover #ricedosa
#healthy
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 392
@girijavijayakumar3220
@girijavijayakumar3220 3 жыл бұрын
ഈ റെസിപി എനിക്ക്‌ വളരെ ഉപകാരമായി. താങ്ക്സ്.👌👌
@srajalakshmi5527
@srajalakshmi5527 3 жыл бұрын
😚
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sharmilasherin9847
@sharmilasherin9847 3 жыл бұрын
നല്ല ഭംഗിയുള്ള പാലക്കാടൻ സംസാരം ❤❤❤ നല്ല recipies 😊😊😊👍👍
@suchithrasuchi3588
@suchithrasuchi3588 7 ай бұрын
നല്ല അവതരണം ചേച്ചിടെ എനിക്ക് ഇഷ്ട്ടായി ❤️ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും 🥰
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
Good morning vini നല്ല ദോശ റെസിപ്പി പറഞ്ഞ് തന്നതിൽ വിനിയ്ക്ക് ഒരു big thanks ::: ഇവിടെ മിക്കാവാറും ചോറ് ബാക്കി വരും കളയില്ല നാരങ്ങ ചോറ് തൈര് ചോറ് ഉണ്ടാക്കും ഇനി ദേശ ഉണ്ടാക്കാം നാളെ തന്നെ ഉണ്ടാക്കും
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@anniethomas6652
@anniethomas6652 2 жыл бұрын
You are genuinely genuine. More than your recipes its your ability to be transparent that makes me watch you. As you said we cannot measure and cook everyday . Appetite varies from day to day. More important is how to avoid wasting food. Lots of love and respect dear Vini. Wish the world were filled with people like you
@anandan1947
@anandan1947 Жыл бұрын
R 🎉😢
@anandan1947
@anandan1947 Жыл бұрын
àddfwtwfa😮q it 😮solution for TF,,/7 %47,2 Drse in the e
@jishajiby7881
@jishajiby7881 2 жыл бұрын
Hi Cheachi, super anu recipe njan undakyi, orupadishtamayi, thank you so much
@saumyamanu8744
@saumyamanu8744 2 жыл бұрын
ചേച്ചി ഞാൻ വെജിറ്റേറിയൻ ആണ് എനിക്ക് ചേച്ചിയുടെ recipies എല്ലാം എനിക്ക് വളരെ ഉപയോഗപ്രദം ആണ്. ചേച്ചയുടെ videos നോക്കിയാണ് ഞാൻ പാചകം ചെയ്യുന്നത്. Thank you ചേച്ചി 🙏
@thayyilnpt5926
@thayyilnpt5926 2 жыл бұрын
Ravakk pakaram verenthenkilm use cheyyamo
@sreekumar5801
@sreekumar5801 2 жыл бұрын
സൂപ്പർ രസകരമായ അവതരണം 🌹😍
@kadhaanandhanam1062
@kadhaanandhanam1062 2 жыл бұрын
I will try this,very nice presentation
@sujitharaju5502
@sujitharaju5502 3 жыл бұрын
നമസ്കാരം ചേച്ചി... ഇന്നലത്തെ ചോറ് ഇപ്പൊ എന്റെ വീട്ടിൽ ഉണ്ട്... സാധാരണ ചോറ് ബാക്കി വന്നത് കളയുകയാണ് ചെയ്യുക... ഇത് try ചെയ്യാം ചേച്ചി.. എല്ലാവർക്കും use ആവുന്ന recipe ആണ്.. Thankuuu 🙏🙏🙏🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sharmilasherin9847
@sharmilasherin9847 3 жыл бұрын
റവക്ക് പകരം വേറെ എന്തെങ്കിലും ചേർക്കാമോ
@manojkumarcvUnni
@manojkumarcvUnni 3 жыл бұрын
very usefu breakfast reciepe thank you vinnie for your simple tasty and easy dish
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@valsalaep262
@valsalaep262 3 жыл бұрын
ഹായ് വിനി ടീച്ചർ മലപ്പുറം. ഇന്നലെ പയർ കറി രാവിലെ തന്നെ വച്ചു. ദോശക്കും കൂട്ടി രാത്രി ചപ്പാത്തി ക്കും കൂട്ടി. രണ്ടിനും സൂപ്പർ.ഈ ദോശയും ഉണ്ടാക്കി നോക്കട്ടെ ട്ടോ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear teacher amme
@subidhasubidha9072
@subidhasubidha9072 2 жыл бұрын
അരിപൊടി പറ്റുമോ
@binduau2759
@binduau2759 3 жыл бұрын
Adipoli Dosa undakki nokkam tto thanku so much Vini for this valuable recipe live u ❤️
@drdeeptinair6196
@drdeeptinair6196 3 жыл бұрын
Chechi... Kanji vellam mudikk nalla conditioner aane👍👍👍sthiram use cheiyunna alaa njan.. 😜😜thale divasathe kanji vallam eduth vach next day aane use cheiyandath
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Pazhankaji vellam Good conditioner
@krishnaprasad2695
@krishnaprasad2695 3 жыл бұрын
ഹായ് വിനി 🙏 ദോശ റെസിപ്പി കലക്കി തീർച്ചയായും ഉണ്ടാക്കി നോക്കും 👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@geethamohandas9489
@geethamohandas9489 3 жыл бұрын
എല്ലാം ഒന്നി നോന്നു മെച്ചവും വ്യത്യസ്തവും എനിക്ക് ഇഷ്ടം
@suchitraajit9064
@suchitraajit9064 3 жыл бұрын
Very good recipe.i have tried rice pathiri with left over rice adding little rice flour in the grinded rice.roti was soft.will definitely try this dosa.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@Ashlin_1
@Ashlin_1 3 жыл бұрын
Great dear
@aravindanmanayil2322
@aravindanmanayil2322 3 жыл бұрын
വളരെ ഉപയോഗപ്രദമായ റസിപി
@anishravi.m4347
@anishravi.m4347 3 жыл бұрын
വിനി ചേച്ചി ഇന്നലെ ഈ വീഡിയോ ചെയ്തിരുന്നെങ്കിൽ ഞാൻ ഇന്നലെ തന്നെ ഇണ്ടാക്കിയേനെ...ഇന്നലെ കുറച്ച് ചോറ് ബാക്കി വന്നത് എടുത്ത് കളഞ്ഞു...കളയാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല...അവിചാരിതമായി കുറച്ച് വേറെ ഫുഡ് കിട്ടി...അതുകൊണ്ടാ കേട്ടോ ചേച്ചീ...ഇനി കളയില്ല...sure..solution ദേ ചേച്ചി പറഞ്ഞല്ലോ...thank uu Vini ചേച്ചീ...☺️ സ്നേഹം...ഒരുപാട് സ്നേഹം...❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@resmikld189
@resmikld189 3 жыл бұрын
Adipoli dosa.Ee corona kalathu food orikkalum waste aakkarutu enna nalla oru message koodi Chechi paraju thannu.Thank you so much
@geethavasudevan9859
@geethavasudevan9859 3 жыл бұрын
Eni choru baki vanalum tension Ella ethu mathire dosa ondaka super vini
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@bipinnair7134
@bipinnair7134 3 жыл бұрын
Chechikutti pazhaya choorukondu arachu ellum kotti kondattam undakkunnathu cheyyu
@manjushavijayan5163
@manjushavijayan5163 3 жыл бұрын
വിനി ചേച്ചി എവിടുന്നാ ഇങ്ങനെ verities കണ്ടുപിടിക്കണേ? സൂപ്പർ 👍👍 എന്തായാലും ഉണ്ടാക്കി നോക്കും
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@aabha7478
@aabha7478 3 жыл бұрын
Nalla idea chooru mikkavarum chilappol bhakki varum.athu puthiya oru methodiloode use cheyyan kazijathil oru padu sandosham
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@emilyjacob876
@emilyjacob876 3 жыл бұрын
Hi Vini how are you .dosa super. aanu . enikku vini parayunnathu kelkan othiri ishtamanu .midukkiyanu .
@sreelathaanil9016
@sreelathaanil9016 3 жыл бұрын
അടിപൊളി. ചോറും ഇനി വെറുതെ കളയണ്ട. ഉള്ളി ചോറ് ഉണ്ടാക്കി. സൂപ്പറാട്ടോ. ചോറ് ദോശ ഉണ്ടാക്കാം.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sandhyam4145
@sandhyam4145 3 жыл бұрын
Athyavashyam ariyendi iruna oru recipe chechi thanks alot..natil anel amma oke ari kondatam undakum ivade dubai il athinu patilalo enu parayumarunu chor baki vanal..
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@soumyasreekumar9862
@soumyasreekumar9862 3 жыл бұрын
തീർച്ചയായും ഇന്നത്തെ ഡിന്നർ ഈ variety ദോശ തന്നെ. Thanks chechi for a new dosa🥰🥰🥰
@sasisasi1337
@sasisasi1337 3 жыл бұрын
Yes. ഇട്ടോളു
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@maryvarghese1234
@maryvarghese1234 3 жыл бұрын
Nice & variety recipe. Whisk kollalo😎
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@victorypathrose7914
@victorypathrose7914 3 жыл бұрын
Vini, dosa super aayirunnu. Thanks.
@parvathysudeep9755
@parvathysudeep9755 3 жыл бұрын
Vini... Choru matram arachittu rava cherthu undakkiyalum nalladairikkill e?Thankyou Vini.... Ithu share cheydathinu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@rajigabrial7768
@rajigabrial7768 3 жыл бұрын
ഞാൻ നാളെ ഉണ്ടാക്കും thanks vini idea പറഞ്ഞതിന്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@JWAL-jwal
@JWAL-jwal 2 жыл бұрын
*ചാക്കരിയും പച്ചരിയും ഉപയോഗിക്കാമോ*? Please reply
@achunandhana4881
@achunandhana4881 3 жыл бұрын
Hii cheachi...... sherikkum cheachi oru superstar anu because ... etra എളുപ്പത്തിൽ anu oronnum create cheyyunnath.... love u so much vini cheachi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@giyashefin5738
@giyashefin5738 3 жыл бұрын
Chechi ithpole full of innovations l oru day in my life cheyo…breakfast lunch snacks n dinner…budhimutarikum pashe chechiyude superb innovations for a day Kanan oru kothy😍😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sajithasatheesh2921
@sajithasatheesh2921 3 жыл бұрын
Onnum waste akkathe puthiya recipe kandupidikkunna vinikkutty thank you so much😊❤❤❤
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@lexisinternational1070
@lexisinternational1070 2 жыл бұрын
Pachakam kollam. Vachakam asahaneeyam.Kurachal nannayirikkum
@bijijoseph7239
@bijijoseph7239 3 жыл бұрын
Wow👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@bhargaviv5229
@bhargaviv5229 3 жыл бұрын
Samadhanam aayi ini kalayandalo thank u mole
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@shameemak1651
@shameemak1651 3 жыл бұрын
ഹായ് ചേച്ചീ ദോശ സൂപ്പർ പിന്നെ ഈ ചോറ് വെള്ളത്തിലിട്ട വെള്ളമല്ല തലയിൽ തേക്കേണ്ടത്? ചോറ് ഊറ്റിയ കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത് ഞങ്ങൾ കുടുംബത്തിൽ എല്ലാവരും തേക്കാറുണ്ട് ചേച്ചി ഷാംപൂവിന് പകരം ഒരു ദിവസം കഞ്ഞി വെള്ളം ഉപയോഗിച്ചു നോക്കൂ നല്ലവണ്ണം ചെളിപോകും സൂപ്പറാണ് കഞ്ഞി വെള്ളം തലയക്ക് തണുപ്പാണ് നല്ലവണ്ണം മുടി വളരും തീർച്ച
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@omanakalidasan5205
@omanakalidasan5205 3 жыл бұрын
സംശയമില്ല തീർച്ചയായും നാളെ ഇത് തന്നെ സൂപ്പർ വിനി വലിയ ഉപകാരം ഈ പരിപാടി കൊള്ളാം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@Helloworld-my5ow
@Helloworld-my5ow 3 жыл бұрын
Ethra kurachu choru vehalum eppozhum bakkiyakum Thanks vini
@sarojininair8271
@sarojininair8271 3 жыл бұрын
Nalla idea... undakki nokkanam...thanks
@viniskitchen9947
@viniskitchen9947 3 жыл бұрын
You’re welcome dear
@ajmalali3820
@ajmalali3820 3 жыл бұрын
ഈ idea കൊള്ളാലോ വിനിചേച്ചി. എനിയ്ക്ക് എപ്പോഴും ചോറ് ബാക്കി വരലാണ്. 👌🙏🙏❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@hindipadsaala8630
@hindipadsaala8630 6 ай бұрын
Kattan kappiyil maduram idarundo
@oppolenath1092
@oppolenath1092 3 жыл бұрын
Nokku vini ithu ellavarkkum useful aavum tto very good 👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sushamasurendran5448
@sushamasurendran5448 Жыл бұрын
Undakki super👌👌
@padmavathivenugopal1787
@padmavathivenugopal1787 3 жыл бұрын
Supper Dosa Ondakkam Alla Veetilum Chore Balance Varum Thank U Vinikutti 💛💛💛💛
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@Veenahimagiri
@Veenahimagiri Ай бұрын
Nalla samsaram...eniku ishtapettu, especially aa mudiyude karyam paranjathu...😅😂
@sreedevits
@sreedevits Жыл бұрын
ചമന്തി എങ്ങനെ ഉണ്ടാക്കി. അത് പറഞ്ഞില്ല. ഒന്നുപറയുമോ. പിന്നെ എനിക്ക് ഇഷ്ടം ആയി ഞാൻ ഉണ്ടാകും എന്നു ചോർ ബാക്കി ആണ്.
@beenar7267
@beenar7267 3 жыл бұрын
വിനിസേ റവ വാങ്ങണം 😂. ഇവിടെ എന്നും ചോറ് അധികമാ. ന്തായാലും ഉണ്ടാക്കാമെ. ❤️ 🌹
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@roberttensondsouza4532
@roberttensondsouza4532 2 жыл бұрын
Super👍
@lissythomas158
@lissythomas158 2 жыл бұрын
തിന്നുന്നതുകാണാൻ രസം എതായാലും ഉണടക്കി നോക്കട്ടെ
@venkateshwarancr4729
@venkateshwarancr4729 3 жыл бұрын
sis,e mavila idly itu try chaithu noketha .. ..if add eno salt e mavila itu..have any idea.
@viniskitchen9947
@viniskitchen9947 3 жыл бұрын
It will be very soft and Sherikum kittanam ennu ilya
@venkateshwarancr4729
@venkateshwarancr4729 3 жыл бұрын
thanks.
@rasinielachola9501
@rasinielachola9501 3 жыл бұрын
ചോറ് Freez ചെയ്ത് പൊടിച്ച് പുട്ടു ചുടാറുണ്ട്'' ''ഇതു ഒന്നു try ചെയ്യണം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sathyant5306
@sathyant5306 2 жыл бұрын
ചേച്ചി റെയിൽവേ ഇല്ലേ കുഴപ്പമുണ്ടോ
@404sam
@404sam Жыл бұрын
Palakkadan slang koode varnathkond parayunath kelkanim kollam.
@daskollengodendasphotograp5759
@daskollengodendasphotograp5759 3 жыл бұрын
👌innu thanne try cheyyum vinichechi adipoli..
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@RB_creationz
@RB_creationz 2 жыл бұрын
Super Vini...adipoli recipe..just tried it now..the jeera and shallots added makea it so flavorful..thanks 👍🏽
@Vaigasvideos
@Vaigasvideos 2 жыл бұрын
Nice chechi enik eshttayi ee samsaram
@remanair7144
@remanair7144 3 жыл бұрын
Very very useful video.Thanku dear😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@lithijewellithijewel9530
@lithijewellithijewel9530 3 жыл бұрын
Valareeeee useful video
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@FFDANCE314
@FFDANCE314 3 жыл бұрын
Chechi orumichu ittu ilaki kazhikunatu kanunatu anu koodutal istam,Nala tanna undakum
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@lillyjose8822
@lillyjose8822 3 жыл бұрын
thanks Vini... Gdmg.. nd God bless you n your family.. 👍👍🙏⛪
@sunithaamenon
@sunithaamenon 3 жыл бұрын
A good one...something different
@vidyasumesh1877
@vidyasumesh1877 3 жыл бұрын
Nice recipe 😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@meenakshikuttyv533
@meenakshikuttyv533 3 жыл бұрын
Nalla idea. Evidunnadiyamma idhe padichade ?😀 Inikke valare upayogapradham... Vini
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Chorukande nalumani snakkum undakkam nannayirikkum
@veniveni9321
@veniveni9321 3 жыл бұрын
അടിപൊളി dear.... ഒന്നും പറയാനില്ല 🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@rugminimarar6972
@rugminimarar6972 3 жыл бұрын
ഇത് എല്ലാവരും ഉണ്ടാക്കി നോക്കും എന്ന കാര്യത്തിൽ സംശയമില്ല..
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@lailakalathodi
@lailakalathodi Жыл бұрын
@@viniskitchen9947 p
@Nancyssweethome
@Nancyssweethome 2 жыл бұрын
Chechi eth naatukariya love your talking 🤗🥰😊
@aparnadevi3277
@aparnadevi3277 3 жыл бұрын
തക്കാളി ചമ്മന്തിയും കൂടി രസികൻ🥰
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sindhusharathch4350
@sindhusharathch4350 3 жыл бұрын
Vini kutty recepie super. I will try this. Very useful tip and recepie for all of us.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@nazeem7194
@nazeem7194 3 жыл бұрын
ഈ ഉള്ളി ചമ്മന്തിയുടെ റെസിപ്പി ഒന്ന് പറയുമോ
@rohithavijay1390
@rohithavijay1390 3 жыл бұрын
Super cheachi
@shantisreekumar2104
@shantisreekumar2104 2 жыл бұрын
Ur recipes r really different
@shilpa5766
@shilpa5766 3 жыл бұрын
Chechi.....ഇത്രയും നല്ല നാടൻ recepies പറഞ്ഞു തരുന്ന ചേച്ചിക്ക് kurach natural ബ്യൂട്ടി ടിപ്സ് കൂടി ഞങ്ങള്‍ക്ക് പറഞ്ഞു തന്നുടെ.....
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@drdeeptinair6196
@drdeeptinair6196 3 жыл бұрын
Ith nalloru punyam kittuna recipe anetto... Chor angane baki vararilla.. Enalum vallapolum baki varumbo aake tension aane enth cheiyum ennu. Especially curry illathe chor matram baki varumbo.... 🙏🙏🙏
@georgeshammi7241
@georgeshammi7241 2 жыл бұрын
Soooo kind hearted person , God bless you dear ❤️
@preejasantosh1394
@preejasantosh1394 3 жыл бұрын
Hi. Simple and easy recipes. Thank you. But How do you manage to get plantain leaf everyday.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@lekhan7400
@lekhan7400 3 жыл бұрын
As usual, you explained well😍. And it's a very nice idea, try soon🤩🤩.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@k.dineshpillay.6455
@k.dineshpillay.6455 Жыл бұрын
Oh so nice 👌
@henasuresh9196
@henasuresh9196 3 жыл бұрын
Nalla റസിപി thankyou
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@lachuvlogs216
@lachuvlogs216 3 жыл бұрын
Adipoli...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@rasoyeebylisa2928
@rasoyeebylisa2928 2 жыл бұрын
Nannayirikkunnu
@nandutalksandreacts567
@nandutalksandreacts567 3 жыл бұрын
Vini, masala mutta innu undakki. Super aarunnu. Ithum try cheyyam. Thankyou for your simple recipies. Love you😍😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@footballedit1067
@footballedit1067 3 жыл бұрын
Sending lots of love to you dear Vini. I m addicted to ur vedios, I try them out also. Regards Nazia
@bincykb9085
@bincykb9085 Жыл бұрын
Thank you so much for wonderful recipe chechi...
@sandragrace3028
@sandragrace3028 3 жыл бұрын
Adipoil dosa Chechi 💐👍👌😋💐💕
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@padmajamenon6063
@padmajamenon6063 3 жыл бұрын
Nannayitund
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@mym4817
@mym4817 2 жыл бұрын
പാലക്കാട് ആണോ chechi
@praremkitchencookpra
@praremkitchencookpra 3 жыл бұрын
Nalla super dosa..😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@jenyurikouth4984
@jenyurikouth4984 3 жыл бұрын
Super. Left over rice can be used without waiting.. Thanks.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sobhaayyappadas3157
@sobhaayyappadas3157 Жыл бұрын
സൂപ്പർ നോക്കാം
@jasminerafeek5360
@jasminerafeek5360 Жыл бұрын
Suuper
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 58 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 58 МЛН