No video

#വിരശല്യം

  Рет қаралды 141,948

C Farming media

C Farming media

Күн бұрын

നിങ്ങളുടെ കോഴികൾക്കും മൃഗങ്ങൾക്കും വിര ശല്യം
ഉണ്ടോ❓
ഉണ്ടെങ്കിൽ ഇങ്ങനെയുള്ള പച്ചമരുന്നുകൾ കൊടുക്കുക നമ്മൾ കൊടുക്കുന്ന ആൽബൊമെർ പോലെയുള്ള ഇംഗ്ലീഷ് മരുന്നുകൾ കൊടുത്ത് കുറച്ചു ദിവസങ്ങൾ കഴിയാതെ മുട്ടയും മാംസവും നമ്മുക്ക് കഴിച്ചുകൂടായെന്ന് ആ കുപ്പിയുടെ മുകളിൽ എഴുതിയിട്ടുണ്ട്. നമ്മൾ ഇതുപോലെയുള്ള പച്ചമരുന്നുകൾ കൊടുത്താൽ മുട്ടയും മാംസവും ഇപ്പോൾ വേണമെങ്കിലും നമ്മുക്ക് കഴികാം. ഈ മരുന്ന് നിങ്ങളുടെ കോഴികൾക്ക് ഇടവിട്ടു കൊടുത്തു കഴിഞ്ഞാൽ നിങ്ങളുടെ കോഴികൾക്ക് വിരശല്യം ഉണ്ടാകില്ല. കോഴികൾക്ക് വിരശല്യം കൊണ്ടുണ്ടാകുന്ന മരണനിരക്കും കുറക്കാം
ഈ വീഡിയോയെ കുറിച്ച് നിങ്ങൾക്ക് എന്തെകിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപെടുക #7012584557
എല്ലാവർക്കും നമസ്കാരം , എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു . ഈ വീഡിയോ ഇഷ്ട്ടമായെങ്കിൽ ദയവായി ലൈക് ചെയ്യുക . നിങ്ങൾ എന്റെ ഈ യുട്യൂബ് ചാനലിൽ ആദ്യമായിട്ട് ആണെങ്കിൽ , ദയവായി സബ്സ്ക്രൈബ് ബട്ടൻ അമർത്തിയ ശേഷം ബെൽ ബട്ടണും അമർത്തുക . അങ്ങനെ ഞാൻ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും .
തുടർന്ന് ഇതുപോലുള്ള വിഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുക നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്ത സപ്പോർട്ട് ചെയുക . ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക / channel / UCU8 -... https : // C-Farming-me ...

Пікірлер: 105
@syamalavenugopal2999
@syamalavenugopal2999 4 ай бұрын
Manushane veruppikalle
@cfarmingmedia4653
@cfarmingmedia4653 4 ай бұрын
Athu ശെരി
@cfarmingmedia4653
@cfarmingmedia4653 4 ай бұрын
ഇതിൽ എന്താണ് വെറുപ്പിക്കലാ തോന്നിയത് എൻറെ സംസാരമാണോ അതോ ഞാൻ പറഞ്ഞെന്ന് ഈ മരുന്അന്നോ
@bhavyabiju2725
@bhavyabiju2725 3 жыл бұрын
നല്ല അറിവ്. ഞാൻ രണ്ട് വട്ടം ചെയ്തു. 👍👍👍👍
@joyj6645
@joyj6645 2 жыл бұрын
ഒമക്ക അരിഞ്ഞ് കോഴിക്ക് കൊടുത്താൽ മുട്ടയുടെ എണ്ണം കുടും
@beenajohnson8993
@beenajohnson8993 2 жыл бұрын
Super idea,,, nalla avatharam god bless you
@cfarmingmedia4653
@cfarmingmedia4653 2 жыл бұрын
Thanks
@AliKaruvankuzhy
@AliKaruvankuzhy 2 ай бұрын
@basheerbasheer1745
@basheerbasheer1745 3 жыл бұрын
karmoosa
@arulraja5136
@arulraja5136 2 жыл бұрын
കോഴിയുടെ ഉണക്ക രോഗത്തിന് മരുന്ന് പറയാമോ
@johncj6281
@johncj6281 Жыл бұрын
ഓമക്കായ.... തൃശൂർ
@kalarikkalvloges...7384
@kalarikkalvloges...7384 3 жыл бұрын
സംസാരം വെറും വെറുപ്പിക്കൽ... ആശയം കൊള്ളാം
@amrithaanuraj5009
@amrithaanuraj5009 2 жыл бұрын
Try ചെയ്യണം🙂
@santhavk2558
@santhavk2558 2 жыл бұрын
ഒമാക്ക്ക
@muhammadvajid9i481
@muhammadvajid9i481 3 жыл бұрын
Very good information but samassaram speedakkanam
@gracymathew4147
@gracymathew4147 Жыл бұрын
Kozhitheetta vilakuravil eavede kettum
@cfarmingmedia4653
@cfarmingmedia4653 Жыл бұрын
സഥലം എവിടാ
@letha.ssukumaran2572
@letha.ssukumaran2572 3 жыл бұрын
വീഡിയോ ഫുൾ ആയി കാണണം ആവർത്തനം ഒഴിവാക്കണം
@cfarmingmedia4653
@cfarmingmedia4653 3 жыл бұрын
Thanks
@hudaifmetro3332
@hudaifmetro3332 3 жыл бұрын
Hi
@cfarmingmedia4653
@cfarmingmedia4653 3 жыл бұрын
Hi
@Ajitha-wi6hs
@Ajitha-wi6hs 3 жыл бұрын
നല്ല അറിവ്, ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യൂ,,,,,
@kkuriakose6494
@kkuriakose6494 2 жыл бұрын
Good information Thanks a lot
@user-vg8is8rl2b
@user-vg8is8rl2b 2 жыл бұрын
👍🤚
@nehakgeorge5961
@nehakgeorge5961 Жыл бұрын
👌🏻
@shareenakasim2588
@shareenakasim2588 2 жыл бұрын
ഇത്തിരി മഞ്ഞ പൊടി ആഡ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@ppsbricks1059
@ppsbricks1059 3 жыл бұрын
👍
@abdurahman2257
@abdurahman2257 2 жыл бұрын
ഇത് ഇത്ര കൂടുതൽ പറയാനുണ്ടോ ? ഒരു കപ്പളങ്ങ എട്ത്ത് കഷ്ണം വേട്ടി തളപ്പിച്ചു് വെള്ളം കൊടുത്താൽ മതി എന്ന് പറങ്ങാൽ പോരേ ?
@nishaknr6794
@nishaknr6794 2 жыл бұрын
അത് കലക്കി 👍
@sasidarannair8448
@sasidarannair8448 2 жыл бұрын
എല്ലാം അറിയും എന്നുള്ള വിചാരം കൊണ്ടാണ് പറഞ്ഞുതരുന്നത്
@surya4974
@surya4974 Жыл бұрын
Albomernu 20 രൂപയെ ഉള്ളൂ... ഇത്രേം നേരം ഗ്യാസ് അടുപ്പ് കത്തിക്കാൻ 😊
@mohammedfathahshana1796
@mohammedfathahshana1796 6 ай бұрын
😂
@arunradhakrishnana4715
@arunradhakrishnana4715 3 жыл бұрын
Video idea ishtayi..but 1sradhiku. Ivide ide parayum avide ide parayum enna aavarthanam ozhivakkuka. Nalla Arive🙏
@anasibrahimtk1856
@anasibrahimtk1856 Жыл бұрын
Ithu daily kodukkano
@cfarmingmedia4653
@cfarmingmedia4653 Жыл бұрын
ഇടക്ക് kodukkam
@ambilill6245
@ambilill6245 3 жыл бұрын
ആടിന് എങ്ങനെയാണ് കൊടുക്കേണ്ടത്
@beenamani5548
@beenamani5548 2 жыл бұрын
aavarthana virasada kooduthala
@aboobackerrazin2545
@aboobackerrazin2545 3 жыл бұрын
Bro girirajan pedakkozhiye naadan poovan chavittiyaal aa mutta viriyuule
@josejose3509
@josejose3509 3 жыл бұрын
Super
@sabutipstrend
@sabutipstrend 2 жыл бұрын
കഷ്ണം എന്ത് ചെയ്യും
@shihabc9604
@shihabc9604 Жыл бұрын
ഇതാണ് കറി മൂസ
@vinuvk9749
@vinuvk9749 Жыл бұрын
പച്ച പപ്പായ വേവിച്ചു വെള്ളം കൊടുത്താൽ മതി... അതിനു ചേട്ടൻ അരമണിക്കൂർ വീഡിയോ
@anandankk4627
@anandankk4627 2 жыл бұрын
ആറു മാസം കഴിഞ്ഞു മുട്ട ഇല്ല ഈ വിഡിയോകണ്ടതിന് ശേഷം കപ്പങ്ങ തിളപ്പിച്ചുവെള്ളം കൊടുത്തു
@noufalnoupu6117
@noufalnoupu6117 Жыл бұрын
Karutha all podich kodukku
@bijuandrews2651
@bijuandrews2651 3 жыл бұрын
ആശയം നല്ലതാണ്. പക്ഷെ നിങ്ങൾ എന്തൊരു വെറുപ്പിക്കൽ ആണ്.
@cfarmingmedia4653
@cfarmingmedia4653 3 жыл бұрын
Thanks
@ratheeshmadhusoodhanan9484
@ratheeshmadhusoodhanan9484 3 жыл бұрын
Kappalanga
@MuhammedUmbayi-cz4rk
@MuhammedUmbayi-cz4rk 2 ай бұрын
Very very. Bore
@cfarmingmedia4653
@cfarmingmedia4653 2 ай бұрын
Oh
@marythomas4128
@marythomas4128 Жыл бұрын
Ý
@cfarmingmedia4653
@cfarmingmedia4653 Жыл бұрын
Entha
@balanbalan8838
@balanbalan8838 2 жыл бұрын
പ്യാവിന് കോടുക്കാമോ
@cfarmingmedia4653
@cfarmingmedia4653 2 жыл бұрын
കൊടുക്കാം
@abdulsalam5067
@abdulsalam5067 2 жыл бұрын
കറുമൂസ . മലപ്പുറം ഭാഷ.
@cfarmingmedia4653
@cfarmingmedia4653 2 жыл бұрын
😜
@Refusers
@Refusers Жыл бұрын
വടകര
@shoukathalishoukathali8176
@shoukathalishoukathali8176 3 жыл бұрын
Bv380 eggin endh rate kittum
@edamanagroup4328
@edamanagroup4328 2 жыл бұрын
8 rupa
@MuhammedUmbayi-cz4rk
@MuhammedUmbayi-cz4rk 5 ай бұрын
വേഗം പറയടാ
@cfarmingmedia4653
@cfarmingmedia4653 5 ай бұрын
Enthu
@afruvlog1730
@afruvlog1730 3 жыл бұрын
ഇതുപോലയുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sylajabalakrishnan5838
@sylajabalakrishnan5838 2 жыл бұрын
😂
@thanseemthensi268
@thanseemthensi268 2 жыл бұрын
കോപ്പെ... വേറ നാട്ടില്‍ എന്തെങ്കിലും പറയട്ടെ...! ''ഉപകാരപ്പെട്ട വീഡിയോ.'' Tnx.
@jamshickmuhammad9420
@jamshickmuhammad9420 3 жыл бұрын
മലപ്പുറത്തെ ആളുകൾ ഓമ്മക്കായ് എന് പറയും
@user-xp3oo8gi1o
@user-xp3oo8gi1o 3 жыл бұрын
Njangal pathanamthittakkarum
@abdurahiman7045
@abdurahiman7045 3 жыл бұрын
കർമൂസ(മലപ്പുറം)
@najumanajuma9777
@najumanajuma9777 Жыл бұрын
എന്റെ നാട്ടിൽ ഓമയ്ക്ക എന്നു പറയും
@cfarmingmedia4653
@cfarmingmedia4653 Жыл бұрын
😜
@mohandasts4168
@mohandasts4168 3 жыл бұрын
Thanks
@tomykv2875
@tomykv2875 3 жыл бұрын
ആവശ്യമില്ലാത്ത ആവർത്തനം വാക്കുകളിൽ,, തിളക്കണം, pattanam
@thalapathybrothers1635
@thalapathybrothers1635 2 жыл бұрын
👍👍👍👍👍👍👍👍👍👍👍✌😻
@rixonkulanagaraxavier7304
@rixonkulanagaraxavier7304 3 жыл бұрын
നല്ല അറിവ്
@aammistech5379
@aammistech5379 2 жыл бұрын
ഈ മരുന്ന് കൊടുത്തിട്ട് കോഴി കുഞ്ഞുങ്ങളും വലിയ കോഴി (പൂവനും പിടയും) യും ചത്തുപോയി കുറച്ച് തൂങ്ങി നിൽക്കുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്. താങ്കളുടെ rply പ്രതീക്ഷിക്കുന്നു
@cfarmingmedia4653
@cfarmingmedia4653 2 жыл бұрын
Pls call
@aammistech5379
@aammistech5379 2 жыл бұрын
@@cfarmingmedia4653 send ur number plz
@cfarmingmedia4653
@cfarmingmedia4653 2 жыл бұрын
7012584557
@ushajohnson5699
@ushajohnson5699 3 жыл бұрын
എത്ര ദിവസം കൊടുക്കണം.
@cfarmingmedia4653
@cfarmingmedia4653 3 жыл бұрын
ഇടയ്ക്കിടയ്ക്ക് കൊടുത്താൽ മതി
@vlogsbyme8059
@vlogsbyme8059 2 жыл бұрын
Eth cukeril adichal pore etrayum valichu netano
@sasidharan489
@sasidharan489 6 ай бұрын
ബോറടിപ്പിക്കുന്ന വീഡിയൊ
@cfarmingmedia4653
@cfarmingmedia4653 6 ай бұрын
അതിനു എന്ത് ചെയ്യണം അതുകൂടി para
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
ഇത് യൂറിക്കാസിററിന് ഇതിന്റെ വെള്ളം കുടിച്ചാൽ മാറ്റം ഉണ്ടാകും
@nishaknr6794
@nishaknr6794 2 жыл бұрын
കുമ്പളങ്ങ
@sheelajose7863
@sheelajose7863 3 жыл бұрын
👍👍👍🙏
@haseenasalam868
@haseenasalam868 3 жыл бұрын
Cockerill vevichaal pattumoo
@cfarmingmedia4653
@cfarmingmedia4653 3 жыл бұрын
Ella
@sabirpersonalacdsamsung4300
@sabirpersonalacdsamsung4300 3 жыл бұрын
Pappakka ennan trivandrum
@SAYU1977
@SAYU1977 2 жыл бұрын
Albomar 2 bottle koduthittum oru Mattavum ella edhonnu nokkatte
@cfarmingmedia4653
@cfarmingmedia4653 2 жыл бұрын
Mm
@anjumahesh2283
@anjumahesh2283 2 жыл бұрын
1 ഡ്രോപ്പ് വെളുത്തുള്ളി ചതച്ചിട്ട് അതിന്റെ നീര് കൊടുത്തു നോക്കു. കൂടുതൽ കൊടുക്കരുത്. ഓവർഡോസ് ആയാൽ കോഴി ചത്തുപോകും.
@user-rc5yf9dq7l
@user-rc5yf9dq7l 3 жыл бұрын
ഈ പപ്പായ മരുന്ന് എത്ര ദിവസം കൊടുമ്പോൾ കൊടുക്കണം വിശദീകരണം തരുമോ
@cfarmingmedia4653
@cfarmingmedia4653 3 жыл бұрын
Edak kodukkam
@suneeshkrishna6231
@suneeshkrishna6231 3 жыл бұрын
വിരസല്യം ഉള്ളപ്പോ ഉള്ള മുട്ട നമ്മൾ കഴിച്ചാ കുഴപ്പമുണ്ടോ
@SajuNayanam
@SajuNayanam 3 жыл бұрын
ഇല്ല
@sameenasami8824
@sameenasami8824 3 жыл бұрын
എന്നും കൊടുക്കണോ
@girijae2930
@girijae2930 2 жыл бұрын
നല്ല അറിവ്, നല്ല അവതരണ o
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
കറുമൂസ 🤣
@PkamajeedkumbalathilPkamajee
@PkamajeedkumbalathilPkamajee 3 жыл бұрын
Fayomi velpanak
@rinijose5614
@rinijose5614 2 жыл бұрын
എന്തിനാ സാറേ ഇത്ര വിശദീകരിക്കുന്നത് ബോർ ആവാതെ ഉള്ളൂ വിശദീകരണം കുറച്ചു പറഞ്ഞാൽ നല്ലതാണ് ഇത് എല്ലാവർക്കും അറിയാവുന്ന കാര്യം കൂടി ആണ് കേരളത്തിൽ ആദ്യം അടവച്ച കോഴി നാടൻ കോഴികൾക്ക് കൊടുക്കുന്ന ഒരു ആഹാരമാണിത്
@navithasunil4287
@navithasunil4287 3 жыл бұрын
ആടിന് എങ്ങനെയാണ് കൊടുക്കേണ്ടത്
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 10 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 10 МЛН