വിരലിന് പകരം 'നാവറുക്കുന്ന' ചികിത്സ; ഗുരുതര പിഴവിന് മറുപടിയെന്ത്? | Medical Negligence

  Рет қаралды 8,927

Mathrubhumi News

Mathrubhumi News

23 күн бұрын

ഗുരുതര ചികിത്സാ പിഴവിൽ ഉത്തരംമുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ്. കൈവിരലിന് പകരം നാവ് കീറിമുറിച്ചതിൽ പിഴവ് മറയ്ക്കാൻ പുതിയ വാദങ്ങൾ..
#Kozhikode #medicalnegligence #kozhikodemedicalcollege
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 54
@shamsudheenmoopan8588
@shamsudheenmoopan8588 21 күн бұрын
എന്തെങ്കിലും ഡോട്ടെ റോട് ചോദിച്ചാൽ ജാമ്യമില്ലാ കേസ്സ് സാധാരണക്കാരന്ന്. ഡോട്ടർക്ക് നിസ്സാരം. നിയമം സാധാരണക്കാർക്കും വേണം
@afraparveen8675
@afraparveen8675 19 күн бұрын
അതുതന്നെയാണ് കൈ വിരൽ ഉള്ള സൂക്കേട് പറഞ്ഞാൽ അതല്ലേ നോക്കേണ്ടൂ നാവിൽ ഉള്ളത് എങ്ങനെ ഈ ഡോക്ടർ കണ്ടു എന്നാൽ ഇത്തരം ഓപ്പറേഷൻ ചെയ്യിയുമ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ അറിഞ്ഞു വേണ്ടേ ചെയ്യ്യാൻ ഡോക്ടർ ശെരിക്കും മയക്കു മരുന്നോ മന്ദിയമോ അടിച്ചോ ഇതൊക്കെ ചെയ്യിയുമ്പോൾ ഡോക്ടർ കുട്ടിയുടെ കൂടെയുള്ളവരെ അറിയിച്ചേ നടത്താവൂ നഷ്ട്ടം ഡോക്ടറുടെ പക്കൽ നിന്ന് തന്നെ മേടിക്കണം ആരോഗ്യമന്ത്രി വിവരം കേട്ട ഒരു വനിതാ തന്നെയാണ് കാര്യബോധം തീരെ ഇല്ലാ ആ മേയറെ പോലെ
@DrMarinPrince
@DrMarinPrince 21 күн бұрын
Seriously what kind physician. What nonsense man
@user-wo5sz1yt5o
@user-wo5sz1yt5o 19 күн бұрын
ഞങ്ങൾക്ക് ഒരു കപ്പലുണ്ട്, ആ കപ്പൽ കാറ്റിലും കോളിലും ഉലയില്ല. കൊള്ളക്കാനായ ഒരു കപ്പിത്താൻ ഉണ്ടന്നു ജനങ്ങൾ തന്നെപറഞ്ഞുതുടങ്ങിയിട്ടുണ്ട്. No 1 ആരോഗ്യകേരളമാണ് 😭😭😭😭😭👍
@shamsudheenmoopan8588
@shamsudheenmoopan8588 21 күн бұрын
പ്രക്ഷകനായ എനിക്ക് മുമ്പാറക്ക് ഡോക്ടറോഡ് പുച്ചം തോന്നുന്നു
@Achuthan0559
@Achuthan0559 21 күн бұрын
This Dr. To be dismissed. Then only such problems never come.
@ramakrishnann7317
@ramakrishnann7317 21 күн бұрын
Mr noushad ur brilliant speech salute to u
@VasuDevan-jx9wd
@VasuDevan-jx9wd 21 күн бұрын
ആടി ഉലയുക ഇല്ല അത് രക്ഷാപ്രവർത്തനമാണ്
@princyabraham4283
@princyabraham4283 21 күн бұрын
Shame on this Dr. How you can compare a human with car?
@ramakrishnann7317
@ramakrishnann7317 21 күн бұрын
Can't image a doctor giving example a human body with vehicle in work shop
@user-pz3qr1rg2f
@user-pz3qr1rg2f 19 күн бұрын
ഹലോ മന്ത്രീ സംരക്ഷണവും ശമ്പളം കൂട്ടണം കുട്ടിക്കെതിരെ ഡോക്ടറോ യൂണിയന്നോ കേസ് കൊടുക്കുമോ
@kidukkachi7500
@kidukkachi7500 21 күн бұрын
കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ 😢😢😢😢
@babyjose4165
@babyjose4165 19 күн бұрын
Remove that health minister
@Achuthan0559
@Achuthan0559 21 күн бұрын
Dr. മുബാറക് ഒരു കാറിനെ ഒരു ജീവിനുള്ള കുട്ടിയോട് താരതമ്യപ്പെടുത്താൻ എങ്ങിനെ സാധിക്കുന്നു. എന്താണ് ഒരു ഓപറേഷൻ കേസ് വരുന്ന സമയത്തു ചെയ്യേണ്ട കാര്യങ്ങൾ. Dept. S o p ഒന്നും ഇല്ലെ?
@user-np8cz6ox1j
@user-np8cz6ox1j 21 күн бұрын
Ee doctrek vattano vandiyum oru jeevanulla kuttiyum orupoleyano
@bindujose1592
@bindujose1592 19 күн бұрын
എന്ത് ആരോഗ്യ കേരളം
@afraparveen8675
@afraparveen8675 19 күн бұрын
തെമ്മാടികൾ വാഴുന്ന ആതുര സേവനം കൂട്ടിന് ഒരു ചുക്കും അറിയാത്ത ഒരു മന്ത്രിയും ldf സർക്കാർ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്നൂ
@DrMarinPrince
@DrMarinPrince 21 күн бұрын
Low grade facility is considered luxury in local Kerala
@ajilvarghese4787
@ajilvarghese4787 20 күн бұрын
ഒരു അസുഖം ബാധിച്ച് നമ്മൾ അവിടെ കോഴിക്കോട് ചെല്ലുമ്പോൾ നീണ്ട നര ക്യൂ ഉണ്ടാവും ആ ആ കോവിൽ നിന്ന് നമ്മൾ ചീട്ടെടുത്ത് ഡോക്ടറെ കണ്ടു കഴിയുമ്പോൾ നമ്മളോട് അസുഖം പറയുന്നതിനു മുമ്പേ അവരെന്തെങ്കിലും ഒരു ടെസ്റ്റ് ചെയ്യാനാണ് പറയുന്നത് പിന്നീട് നമ്മൾ ഡോക്ടറെ കാണുന്നില്ല നമ്മൾ സി സീനിയർ കുട്ടികളെ മാത്രമാണ് അവരെന്താ എഴുതി ചേർക്കുന്നതെന്നും അവർ എന്താണ് പറയുന്നതെന്ന് ദൈവത്തിനു മാത്രം അറിയോ
@ann4susan
@ann4susan 19 күн бұрын
Where is veena...is she so busy 🥵
@MeenuMeenu-jv6hu
@MeenuMeenu-jv6hu 20 күн бұрын
തെറ്റ് ചെയ്താലും പോരാ നുണപറഞ്ഞു വാദിക്കുന്നോ ഡോക്ടർ ആണുപോലും ഡോക്ടർ
@saraswathivimal3916
@saraswathivimal3916 21 күн бұрын
ഡോക്ടർ ഇയാൾ ആരേയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത് 😮😮 കഷ്ടം 😢😢
@madhusoodananp3489
@madhusoodananp3489 21 күн бұрын
നാവും വിരലും തമ്മിൽ 😂എന്താണ് ബന്ധം ? ഇടത് തെറ്റായി വലതാകാൻ തെറ്റാണെങ്കിൽ ലും സാധ്യത ഉണ്ട്. ആവശ്യമായ ചികിത്സ ചെയ്യാൻ പോലും സമയമില്ലാത്ത സംവിധാനത്തിൽ എങ്ങിനെ ആവശ്യപ്പെടാത്ത ചികിത്സ സമ്മതമില്ലാതെ ഒരു ചെറിയ കുഞ്ഞിൽ നടത്തിയത് തെറ്റു തന്നെയാണ്. തെറ്റു ചെയ്തവർ മാത്രമാണ് തെറ്റുകാരൻ. സംഘടനക്ക ഇതേറ്റെടുത്ത് സംരക്ഷണം നൽകേണ്ടതുണ്ടോ ?
@SreekumarAN-sn1rp
@SreekumarAN-sn1rp 19 күн бұрын
ealla shasthrakreeyakkum munpu consent venam relatives nte
@karunankokkallur-bh9tx
@karunankokkallur-bh9tx 20 күн бұрын
ആരോഗ്യമന്ത്രി ഒന്നന്നും പറ്റാത്ത ഒരു സാധന o ഫേഷൻ പരേഡിന് കൊള്ളാം
@mariyarajan9418
@mariyarajan9418 19 күн бұрын
ആരോഗ്യ മന്ത്രിയുടെ വിദ്യാഭ്യാസ യോഗൃത പരിശോധിക്കണം. Mayoreppole ഈ സ്ഥാനത്തിന് അർഹത ഉണ്ടോ എന്ന് 😮? "പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല 😊" എന്ത് സംഭവിച്ചാലും എനിക്ക് ഒന്നുമില്ല എന്ന് മനോഭാവം. ഇവരെന്താണ് ഇതുവരെ ചെയ്ത ഒരു നല്ല കാരൃം.
@joymannathikulam7380
@joymannathikulam7380 20 күн бұрын
Manthrikkunanamilleniumakaserayilerikkan
@santhammasanthamma8253
@santhammasanthamma8253 19 күн бұрын
എന്തു വന്നാലും ആരോഗം 😊😅😮😢
@user-bj6wq2ch7x
@user-bj6wq2ch7x 18 күн бұрын
റിപ്പോർട്ട്‌ തേടാൻ വേണ്ടി മാത്രം ഒരു ആരോഗ്യമന്ത്രി... അതിന്മേൽ ഒരു ആക്ഷനും എടുക്കാതെ വാചകമടി മാത്രം. 😡
@joshipn1307
@joshipn1307 21 күн бұрын
പല്ലിനു പകരം കണ്ണ് എടുക്കുമോ
@rajupodiyan3147
@rajupodiyan3147 19 күн бұрын
Statue junction il Anno
@Abrahambaby-om5xg
@Abrahambaby-om5xg 20 күн бұрын
പ്രമുഗർ സുരക്ഷിതരാണ്. സർക്കാർ . വേട്ടക്കാരനൊപ്പം. ജനം എരന്ന് വാങ്ങിയ ദുരന്തം.
@ramakrishnann7317
@ramakrishnann7317 21 күн бұрын
Doctor don't spoil your name by just justifying this issue better go back to home from this discussion and learn from others like naushdali
@shamsudheenmoopan8588
@shamsudheenmoopan8588 21 күн бұрын
ആഡോ കട്ടറുടെ ന്യായികരണത്തിന് വേണ്ട പണി വേറെയാണ് ഒരു പെൺകൂട്ടിയുടെ നാവ് ഒരു കാരണവും ഇല്ലാതെ ഓപറഷൻ ചെയ്ത ഡോകട്ട റെ ന്യായികരിക്കുന്നു ചാനലിൽ നിന്ന് ഇറക്കിവിടണം മുബാറക്കിനെ
@velayudhansankaran7670
@velayudhansankaran7670 18 күн бұрын
ഏതുപുന്ദമൊനാ ണ് ആ ആ യൂണിയൻ ഡോക്ടർ അവൻ എന്താണ് സംസാരിക്കുന്നത്.
@santhammasanthamma8253
@santhammasanthamma8253 19 күн бұрын
വീണാ മന്ത്രി എല്ലാത്തിനും ഒപ്പമുണ്ട് v
@navashanzia7633
@navashanzia7633 19 күн бұрын
You don’t go to hospital
@joshy5505
@joshy5505 21 күн бұрын
ഉത്തരം പറയേണ്ടത് മോഡി 😂
@georgekc2152
@georgekc2152 21 күн бұрын
Mugathu Chayem Poozan Samayem Kittunila Pineya Aneingan?😡
@sureshkumar.5670
@sureshkumar.5670 21 күн бұрын
Nakkilla
@afraparveen8675
@afraparveen8675 19 күн бұрын
തെറ്റ് ചെയിതിട്ട് മാപ്പ് എന്ത് ഒരു വിവരം ഇല്ലാത്ത വകുപ്പ് മന്ത്രി യും ഒരറിവും ഇല്ലാത്ത കുറെ ഡോക്ടർ മാരും 3000രൂപയുടെ മെഡിസിൻ വാങ്ങിക്കൊടുത്തു അത് മാറ്റി വെച്ച് വേറെ മരുന്ന് വെച്ച് കൊടുക്കുക കെട്ടുക ഡോക്ടറേ ഭാഗത്ത് തെറ്റ് വന്നാൽ ചോതിച്ചാൽ ചോദിച്ചവർക്കെതിരെ കേസ്സ് അവരുടെ തെറ്റ് നായികരിക്കുന്ന വകുപ്പ് മന്ത്രിയും രോഗികൾ പൊതുജനം എന്താ മനുഷ്യർ അല്ലെ ഇതൊക്കെയാണ് രോഗികളെ ബന്ധുക്കളെ കള്ളക്കേസിൽ കുടുക്കുക അതാണ് ഓരോ വകുപ്പും തെറ്റ് ചെയ്യ്താവനെ ശിക്ഷ കൊടുക്കുക തന്നെ വേണം
@thankachantm3856
@thankachantm3856 21 күн бұрын
വീണ യെ മാറ്റുആരോഗ്യം സംരക്ഷിക്കുക
@MidgunkpYy
@MidgunkpYy 21 күн бұрын
അതന്നെ ഒരു തീട്ടം ചോറും അറിയാത്തവരെ ഇങ്ങിനെയൊക്കെ ആക്കിയാൽ പാവപെട്ട ജനങ്ങളുടെ നാവ് മാത്രം അല്ല തലയും എടുക്കും ഇങ്ങിനെയുള്ളവർ 😡😡
@sasankanmsasankanm7572
@sasankanmsasankanm7572 21 күн бұрын
EADA PURIDA MONE VAYILEDU MUBARKE ✌SUDAPI OOMPIYA 🐖VACHAKAM PURIDA MONE 😂😂😂😂😂
Sprinting with More and More Money
00:29
MrBeast
Рет қаралды 151 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 61 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 51 М.