Virat Kohli | The Class Mass Cricketer | The Cue

  Рет қаралды 24,645

THE CUE

THE CUE

Жыл бұрын

The Vigour and Vibrancy of Virat Kohli is unbeatable. His batting skills, temperament, hunger to score runs, and fitness levels are unique. That is why King Virat is a rare piece in Indian cricket team.
തകർച്ചയുടെ പാതാളക്കുഴികളിൽ നിന്ന് ടീമിനെ സ്വന്തം ചുമലിലേറ്റി വിജയതീരത്തെത്തിച്ച മുഹൂർത്തങ്ങൾ ഒരുപാടുണ്ട് കോഹ്ലിയുടെ കരിയറിൽ. അതിൽ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക തന്നെ അസാധ്യം. ക്ലാസ്സും മാസും ആക്രമണോത്സുകതയും ഒത്തുചേരുമ്പോൾ എതിരാളിയുടെ ഏത് സുരക്ഷിത കോട്ടയിലും ഒറ്റയ്ക്ക് വിനാശം വിതക്കാൻ അയാൾക്ക് കഴിയും
#viratkohli #cricket #bcci #indiancricket #thecue
Producer : Ali Akbar Shah
Script : Jaseer T.K
Edit : Srinath G
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 60
@ahammedsubair477
@ahammedsubair477 Жыл бұрын
ഒരു 22 കാരൻ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന മലിങ്കയെ ചെണ്ടയാകിവിടുന്ന കളി ലൈവ് കണ്ടു. അന്നുമുതൽ മനസ്സിൽ കയറിയതാണ് അയാൾ
@sooraj5544
@sooraj5544 9 ай бұрын
ക്രിക്കറ്റ് ഒരു യുദ്ധമാകുമ്പോൾ അയാൾ ഒരു സൈന്യാധിപൻ അല്ല രാജാവ് ആണെന്ന് പറയണമായിരുന്നു...🔥❤️
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
രണ്ട് worldcup ൽ Man of the series നേടിയ മറ്റൊരു താരം ഇല്ല... ഇനി കൊഹ്‍ലിയെപോലെ ഒരാൾ... അത് ഇത്തിരി ബുദ്ധിമുട്ട് അന്ന്... ❤️❤️❤️
@cricworld4702
@cricworld4702 10 ай бұрын
Yuvraj Singh 🥰🥰
@myvlogs1927
@myvlogs1927 4 ай бұрын
Ipo 3 ayi😊
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
2018 ൽ ഇംഗ്ലണ്ടിൽ തിരിച്ചു വന്നു നടത്തിയ ആ dont speak celebration... രോമാഞ്ചം...
@bharatb4247
@bharatb4247 6 ай бұрын
Sathyam
@timetraveller245
@timetraveller245 Жыл бұрын
2012 ലെ CB series മറക്കാൻ കഴിയില്ല. അന്ന് വരെ യുവിയെ മാത്രം പ്രതിഷ്ഠിച്ചിരുന്ന എന്റെ ഹൃദയത്തിൽ അന്ന് വരെ ലോകം അഹങ്കാരി എന്ന് മുദ്ര കുത്തിയ ഒരാൾ കൂടി സ്ഥാനം പിടിച്ചു. മാത്രമല്ല എന്റെ ജീവിതത്തിൽ മലിംഗയോളം മറ്റൊരു ബൗളറേയും ഞാൻ ഇത്ര കണ്ട് ഭയപ്പെട്ടിട്ടില്ല. പന്തിൽ ഒന്ന് ചുംബിച്ച് ചുരുണ്ട മുടിയും കുലുക്കിയുള്ള അയാളുടെ run-up കാണുമ്പോഴെ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. ആ മനുഷ്യനെയാണ് ഒരു ഇരുപത്തിരണ്ടുകാരൻ തന്റെ ബാറ്റ് കൊണ്ട് നിഷ്പ്രഭമാക്കിയത്. 2001 Kolkata Test, 2012 CB series, 2021 Gabba Test എന്നീ കളികളൊക്കെ ലൈവ് കാണാൻ സാധിച്ചു എന്നതാണ് ഞാൻ എന്ന ക്രിക്കറ്റ് ആരാധകന്റെ ഏറ്റവും വലിയ ഭാഗ്യം ❤
@Dancelovercalicut
@Dancelovercalicut Жыл бұрын
Once the king always the king🔥🔥🔥❤️❤️❤️
@valsakrishna6866
@valsakrishna6866 Жыл бұрын
Prfct commentary like it
@deja_vu_mgak
@deja_vu_mgak Жыл бұрын
Sathyam , Malingaye annu angu ellathakkikkalanju😅
@timetraveller245
@timetraveller245 Жыл бұрын
@@valsakrishna6866 thanks bro ❤️❤️
@73635p
@73635p Жыл бұрын
Also mine 🔥😍😚
@user-uu8uk2qj1l
@user-uu8uk2qj1l Жыл бұрын
2012 ൽ മലിംഗയെ അടിച്ചു തൂകിയ ആ ഇന്നിങ്സ്... അത്രേം ക്ലാസ്സ്‌ ഇന്നിങ്സ് ഞാൻ പിന്നീട് കണ്ടിട്ടില്ല...
@jostheboss17
@jostheboss17 Жыл бұрын
82* innings that proved Kohli is a 🐐🐐🐐
@zaahzalam
@zaahzalam Жыл бұрын
One and only kohli🔥
@rahulprakash-tt9we
@rahulprakash-tt9we 9 ай бұрын
Now its 78 century ❤👑🔥🔥
@manojmanekudy7763
@manojmanekudy7763 Жыл бұрын
കൊഹ്‌ലി ഇഷ്ടപ്പെടുന്ന ഞങ്ങൾ വീണ്ടും ചോദിക്കുന്നു...വട്ടം വക്കാൻ ആരുണ്ടെടാ...? ❤
@bharathlal9798
@bharathlal9798 Жыл бұрын
ഒരേഒരു രാജാവ് 🔥
@nidhinvijayan8012
@nidhinvijayan8012 Жыл бұрын
അസാധ്യ അവതരണം ആണ് കൂട്ടുകാരാ നിങ്ങളുടേത്. കേൾവിക്കാരനെ വെറുപ്പിക്കാത്ത, മടുപ്പിക്കാത്ത. വളരെ ലളിതമായ സുന്ദരമായ അവതരണം. അവതരണം എന്ന പേരിൽ കണ്ട ക്ലിഷേ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന കഴുതക്കൂട്ടങ്ങൾ ഈ മനുഷ്യനെ കണ്ട് പഠിച്ചില്ലെങ്കിലും. കണ്ട് മനസ്സിലാക്ക്
@akshayakzz4047
@akshayakzz4047 Жыл бұрын
Kohli Sachin Tendulkar re pole aanu enn enik thonnittilla Sachin thanik vendi kalichapol kohli thanikum India Kum vendiya kaliche🙂🙌
@vijithviji2021
@vijithviji2021 Жыл бұрын
King kohli🤫
@shindonbaby5804
@shindonbaby5804 Жыл бұрын
King Kohli ❤️ 🔥
@maufoos
@maufoos Жыл бұрын
King for a reason ❤
@ajojoseph2394
@ajojoseph2394 Жыл бұрын
King virat 😘😘🥰
@deepudeepak6000
@deepudeepak6000 Жыл бұрын
King kohli 💚💚💚
@ashwinabraham6164
@ashwinabraham6164 Жыл бұрын
King is always king 👑
@deja_vu_mgak
@deja_vu_mgak Жыл бұрын
Ayo goosebumps goosebumps goosebumps ❤🔥🔥🔥
@vijithvUnni
@vijithvUnni Жыл бұрын
2016 that year athe polle Thane a varsham oru kohli aradhakanum marakan patatha varsham in ipl Punjab vs royal challengers that match kayill 8 stitch Virat kohliyude presence pollum aa malsarathill undavilla ennu media paranju ennittum pulli dug outill erupurapichila kayill oru pain killerum adichu adeham 22 varakullillekku nadanaduthu aa matchilll Virat Kohli centuary enitulla celebration ❤ kohliye polle kohli mathram oru kohli aradhakanu ene endhu venam thante kudumbathe polle RCB ye adheham kondu nadanu RCB ethu vere cup adichitillayirikkum pakshe avar vari kuttiya oru pidi recordukal undu athill munpanthiyill RCB enna aa oru team mathrame ullu adehathe kaliyakunu kure alkare najn kandittundu ethill kuduthal endhanu thhan RCB enna teaminu vendi kodukendathu avasanam vere bhagyam enna otta karyam adhehathinete kude undayilla 😢 2016 vere ethoru teamine kallum cup RCB arhichirunu athu adehathill ninu akati Matti kalathinte kodum thamasha ennu parayunnathu polle ennittum oro pravishavum najngal aa teamine snehikununduu oro season nillum najngal esala cup namdhe ennu paranju oro sesonillum athiva argavathode RCB ye support cheyunuu ningalku RCB ennathu verum oru team ayirikumm najngalku athu oru emotion annu proud to be a viratian and rcbian ❤❤
@sanathc.v2549
@sanathc.v2549 Жыл бұрын
👑King kohli ❤❤❤💪
@princeprathapan3994
@princeprathapan3994 Жыл бұрын
റൺ മെഷീൻ 🔥🔥🔥
@autotester1895
@autotester1895 Жыл бұрын
💯 true words 🔥
@sarathchandrank3104
@sarathchandrank3104 11 ай бұрын
@praveenkk4628
@praveenkk4628 Жыл бұрын
King🔥🔥🔥
@Fahnaashere
@Fahnaashere 3 ай бұрын
Kohliiiii🔥❤
@mittupro4682
@mittupro4682 Жыл бұрын
Emperor🤴🤴 take a bow🙆‍♂️🙋‍♂️
@LD72505
@LD72505 Жыл бұрын
Kohli 🔥🔥🔥 One and only one king 👑👑👑
@martinpv1457
@martinpv1457 Жыл бұрын
KING 👑❤😊
@akhiloa5750
@akhiloa5750 Жыл бұрын
Can you guys make a video about U19 women world Cup winning Indian team? Please....
@safwan1737
@safwan1737 Жыл бұрын
Ente ponnooo romanjam
@neerajmohanan
@neerajmohanan Жыл бұрын
🔥🤗
@sheikabu1695
@sheikabu1695 Жыл бұрын
5 IPL CENTURY MAARI 7 CENTURY AAKAM😌🔥
@Fahnaashere
@Fahnaashere 3 ай бұрын
Our kingggg❤❤
@sivaslauncher6384
@sivaslauncher6384 Жыл бұрын
King 👑👑 Kohli
@pranavkmr6709
@pranavkmr6709 Жыл бұрын
👑 Kohli
@shahulkalikutty
@shahulkalikutty Жыл бұрын
❤️🔥
@sachinbook5425
@sachinbook5425 Жыл бұрын
King♥️
@sheikabu1695
@sheikabu1695 Жыл бұрын
Kinggggggg!!!!
@sujinsanju3481
@sujinsanju3481 Жыл бұрын
❤👑
@shaf5532
@shaf5532 Жыл бұрын
❤❤❤
@soorajtr6692
@soorajtr6692 Жыл бұрын
kohli ye pole oru player thats almost impossible . ithrak consistency vere aarkum kaanilla
@shamsuknd922
@shamsuknd922 10 ай бұрын
വിഷമത്തോടെ ആണെങ്കിലും നീ അത് സമ്മതിക്കുന്നു...ഒന്ന് പൊട്ടി കരയെട 😂😂
@afnas9438
@afnas9438 Жыл бұрын
Waiting for Rohit Sharma video
@shindonbaby5804
@shindonbaby5804 Жыл бұрын
Athipo onm parayan elalo..kudavayaran sharma eno mato parayendi varm
@user-gy6zy6oj2s
@user-gy6zy6oj2s Жыл бұрын
​@@shindonbaby5804 200 unden paranj nirtham
@akshayakzz4047
@akshayakzz4047 Жыл бұрын
Ipl 5 trophy undennum😹
@FAITH-le3ws
@FAITH-le3ws Жыл бұрын
@@akshayakzz4047 😂😂avarude main dialogue ane
@jibint3509
@jibint3509 Жыл бұрын
Pora
@sarathchandrank3104
@sarathchandrank3104 11 ай бұрын
Aa ninte thantha alle ellavarum parayundu 😅
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 34 МЛН
How King Kohli Dominated The Australian Cricket Team In Perth | The Test
3:12
Prime Video India
Рет қаралды 1,4 МЛН