VISHAKAM NAKSHATRAM SAMPOORNA BHALANGAL. വിശാഖം നക്ഷത്രത്തിന്റെ സമ്പൂർണ ഫലങ്ങൾ..

  Рет қаралды 182,056

jyothir Tech Vision

jyothir Tech Vision

2 жыл бұрын

വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും അവയുടെ ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.
Myvideo posted only for educational purposes. All write reserved by myself

Пікірлер: 115
@surendranhyd3541
@surendranhyd3541 7 ай бұрын
എന്റെ നക്ഷത്രം വിശാഖം, എന്റെ കാര്യത്തിൽ 90% ശരി. നല്ല പ്രവചനം. Thanks👌
@ysagraman3334
@ysagraman3334 Ай бұрын
വിശാഖം വൃശ്ശിചികം കൂർ പറഞ്ഞത് 90% ശെരിയാണ്. സിനിമ 🥰
@muralikumara4741
@muralikumara4741 2 жыл бұрын
Thanks ! 🕉🌹
@pushpalatharam381
@pushpalatharam381 Жыл бұрын
താങ്കൾ പറഞ്ഞതു എല്ലാം ശ രി യാണ്.😊
@nandininandini1537
@nandininandini1537 Жыл бұрын
Valarey. Sariyaya pavachanam
@anilkumarmanvila3299
@anilkumarmanvila3299 10 күн бұрын
❤ യേശുവേ നന്ദി ❤
@lithymohan127
@lithymohan127 2 жыл бұрын
എന്റെ husband ന്റെ നാൾ വിശാഖം നക്ഷത്രം ആണ്.. ഈ പറഞ്ഞതൊക്കെ വളരെ സത്യം ആണ്...
@sunilkumarvk2090
@sunilkumarvk2090 2 жыл бұрын
very very correct.
@selmashiju9610
@selmashiju9610 2 жыл бұрын
Ellavareyum rakshikkum. Ellavarum chathikkum
@bizuindia1980
@bizuindia1980 2 жыл бұрын
🙏🙏
@lalithamenon6911
@lalithamenon6911 2 жыл бұрын
Thank you 🙏🙏🙏🙏🙏
@omanan4656
@omanan4656 3 ай бұрын
Correct🌹പറയുന്നത് 👍🏻🙏🏻
@Chandana123-bk2nh
@Chandana123-bk2nh Жыл бұрын
Super atoz correct
@rajendranraji896
@rajendranraji896 2 жыл бұрын
🙏🙏🙏
@thankachanjoseph9720
@thankachanjoseph9720 2 жыл бұрын
Vishaham January 29 1962. Thankachan . Ithu vareyum gunam onnum illa. financial problems marumo
@WonderCook
@WonderCook 2 жыл бұрын
👍
@sreekalakp6313
@sreekalakp6313 2 жыл бұрын
Correct
@assortedchannel9981
@assortedchannel9981 Жыл бұрын
എന്റെ സ്വഭാവം Super❤️👍
@charuviljamesmathew7881
@charuviljamesmathew7881 2 жыл бұрын
Mmm🙏🙏🙏
@vishnusankar8060
@vishnusankar8060 2 жыл бұрын
👍🏻
@WonderCook
@WonderCook 2 жыл бұрын
👌👌👌
@raveendranrr5760
@raveendranrr5760 Жыл бұрын
വിശാഖം. തുലാം. 65വയസ്. നാഗൻ, നടൻ നാടകം. ഒത്തിരി സ്നേഹത്തോടെ... 🙏👌👍... 🌹❤️♥️.
@gayathri8825
@gayathri8825 2 жыл бұрын
👍👍
@jayashanmugham8724
@jayashanmugham8724 2 жыл бұрын
❤️❤️❤️
@sujidijodijo207
@sujidijodijo207 2 жыл бұрын
💯/ correct anu parayunnath
@specialmotivation5863
@specialmotivation5863 2 жыл бұрын
My character 🙏 sirഞാൻ 1975 കർക്കിടകം 2-സമയം Morning - 2 -25
@hemlatanair9435
@hemlatanair9435 2 жыл бұрын
Dqq
@christinamichael2417
@christinamichael2417 2 жыл бұрын
🥰
@ajirahul1134
@ajirahul1134 2 жыл бұрын
Sir എന്റെ നാൾ വിശാഖം ജനനം വിറച്ഛികമാസം, 5.12.1980, sir മാര്യേജ് ആയി ഇപ്പോ നല്ലകടം വീട് വച്ചു, പകഷെ മനസമാധാനം illa, കുറച്ചു കടമ എന്തു ചെയ്യാനാ ഒരു വഴി പറഞുതരണംസാർ റീപ്ലേ തരണം sir, രാത്രി 8.30 ജനിച്ചത്
@dheerajg6384
@dheerajg6384 2 жыл бұрын
Onnum illa sir Grahangal nikkunna sthanam anusarichan kore missing indaye🥲,jadhakam onnum muzhuvan sathyam alla ennan ende oridh Jaadhakavashal njanippo rajavanu🙌
@madhusivaram6838
@madhusivaram6838 Жыл бұрын
Triue Words
@kuttiesworld129
@kuttiesworld129 2 жыл бұрын
Ente nalu visagam anu Ennum durithamanu
@chiccammachix7069
@chiccammachix7069 2 жыл бұрын
True
@bibenmathew435
@bibenmathew435 2 жыл бұрын
☺👍
@vinodkammath4514
@vinodkammath4514 2 жыл бұрын
🙏🙏👍
@prathibhachandran3280
@prathibhachandran3280 2 жыл бұрын
Vishakam 11/12/1993 Time 9pm Gov joly kitan yogam undo
@udayakumarr671
@udayakumarr671 2 жыл бұрын
Marriage ayoo
@dipinc
@dipinc Жыл бұрын
Govt job aayo? Njan aug 23 1993? I am also trying😊
@roopamani2190
@roopamani2190 2 жыл бұрын
Poordam, rohini parayamo 🙏🙏🙏
@ANISHKUMAR-ob3bc
@ANISHKUMAR-ob3bc 2 жыл бұрын
Geethu visakham 2005 November 3 time 11.47...enthenkilum dosham undo ennu nokki parayumo please
@ANISHKUMAR-ob3bc
@ANISHKUMAR-ob3bc 2 жыл бұрын
11.47 am aanu
@sreedevia4558
@sreedevia4558 2 жыл бұрын
Sir vishagam 29.03.1967 1manike കട0 ഉണ്ട് manasamathanam ella enthcheyum
@chiccammachix7069
@chiccammachix7069 2 жыл бұрын
Same
@Sreekalakbsreekalakb
@Sreekalakbsreekalakb 4 ай бұрын
🙏🏿👌🏿👌🏿👌🏿
@vineethat5043
@vineethat5043 2 жыл бұрын
Sir,nian may 20 1989 at 7.30 am,entea future onnu parayumo
@sreelakshmi4662
@sreelakshmi4662 2 жыл бұрын
Ellam sariyanu sabathikam kuravanu dukkammatram
@chiccammachix7069
@chiccammachix7069 2 жыл бұрын
Vasthavam
@minhavlog9494
@minhavlog9494 2 жыл бұрын
1,5,1980 5.20am
@lakshmipriya4583
@lakshmipriya4583 Жыл бұрын
Enikk und
@frijopf9674
@frijopf9674 2 жыл бұрын
ഞാൻ ഏപ്രിൽ 7 1996 രാവിലെ 1മണി ഞാൻ തുലക്കൂർ ആണോ വിശ്ചികാകൂർ?
@sumasabu8786
@sumasabu8786 8 ай бұрын
Paranjathu valare seriyanu
@anaswarats4603
@anaswarats4603 2 жыл бұрын
Sir എന്റെ ജനനം 28/12/1986 സമയം പകൽ 1:30 pm ഞാൻ കഷ്ടത്തിലാണ് നോക്കി പറയാമോ
@beenau528
@beenau528 2 жыл бұрын
എല്ലാം carract
@kdsview353
@kdsview353 Жыл бұрын
Sir ente age 23 sept 14 aayal 24 aavum pakshe joly ithu vare aayitilla.... Ethu makalikku pokanam ennariyilla.. Oru marka upadesham therammo
@jyothirTechVision
@jyothirTechVision Жыл бұрын
ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക. ജാതകത്തിൽ നിന്നും നിങ്ങള്‍ക്ക് അനിയോജ്യമായ ഒരു തൊഴില്‍ മേഖല കണ്ടെത്താവുന്നതാണ്.
@akhileshpnair1
@akhileshpnair1 2 жыл бұрын
Sir എൻ്റെ DOB:18/12/1987 Time: 04:05 pm ആണ്. എൻ്റെ ഈ വർഷത്തെ ഭലം ഒന്ന് പറയുമോ?. വിദേശത്ത് പോകുവാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ അല്ലെങ്കിൽ യോഗം ഉണ്ടോ
@oceanaquasystem5191
@oceanaquasystem5191 Жыл бұрын
ഇതുവരെ വളരെ ശരിയാണ്
@ambiligopal1745
@ambiligopal1745 Жыл бұрын
16.06.1989 birth time 2 pm സർക്കാർ ജോലി കിട്ടുമോ. നല്ല കുടംബ ജീവതം ഉണ്ടാകുമോ
@gouriscreativeideas2049
@gouriscreativeideas2049 Жыл бұрын
05/11/2021. 10.17 am എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് ഒന്ന് നോക്കി പറയാമോ sir
@hardtrailrider
@hardtrailrider Жыл бұрын
janana samayathu lokam muzhuvan lock downil aayirikkum.. 🙂
@gouriscreativeideas2049
@gouriscreativeideas2049 Жыл бұрын
@@hardtrailrider no
@deepusuresh6392
@deepusuresh6392 2 жыл бұрын
എന്റെ കാര്യത്തിൽ ഇതെല്ലാം ശരിയാണ്.1973 സെപ്റ്റംബർ 30. സമയം രാവിലെ 6മണി. തുലാക്കൂർ ആണോ വൃശ്ചികക്കൂർ ആണോ
@jyothirTechVision
@jyothirTechVision 2 жыл бұрын
നിങ്ങൾ വിശാഖം രണ്ടാം പാദത്തിൽ ആണ് ജനിച്ചത്. തുലാക്കൂർ രാശ്യാധിപൻ ശുക്രൻ. നിങ്ങളുടെ ലഗ്നം കന്നിയാണ്. ലഗ്നാധിപൻ ബുധൻ. ഇപ്പോൾ കേതു ദശ നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. മോശം സമയമാണ്. തൊഴിലിൽ പ്രശ്നങ്ങൾ ഉണ്ടാകാം. കാൽമുട്ടുകൾക്ക് തേയ്മാനം പോലെയുള്ള അസുഖങ്ങൾ ഉണ്ടാകാം. 2027 ഏപ്രിൽ 10 വരെ കേതു ദശയാണ്. അതുകഴിഞ്ഞു വരുന്ന ശുക്ര ദശ നിങ്ങൾക്ക് വളരെ അനുകൂലമാണ്. ആഗ്രഹിക്കുന്ന പലതും ഈ ദശയിൽ നേടിയെടുക്കുവാനാകും. സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
@bhuvananganga1681
@bhuvananganga1681 Жыл бұрын
Bhuvanendran kurup, visakam, ഡിസംബർ,1962.
@swargaudayakumar2386
@swargaudayakumar2386 2 жыл бұрын
1954october1aanu birth date ippozhathe dasa ethanennu parayamo
@jyothirTechVision
@jyothirTechVision 2 жыл бұрын
സമയം കൂടി പറയൂ പകലാണോ രാത്രിയാണോ എന്നുംകൂടി പറയൂ
@comedyvlogs9968
@comedyvlogs9968 2 жыл бұрын
1986 march 29 pularcha 3.30 aanu jananam avastha onnu paranju tharumo
@sathysubramanyam6156
@sathysubramanyam6156 2 жыл бұрын
Sir paranjathu 100% sariyanu yenne pattiparanjathu pole undo,,
@rekhawilson2881
@rekhawilson2881 2 жыл бұрын
ജനുവരി 26 1984 at 1.30pm വിശാഖം ഇനി abroad പോകാൻ പറ്റുമോ ഇതു വരെ ഒരു ഗുണവും ഇല്ല
@krishnansre5604
@krishnansre5604 2 жыл бұрын
Sir enikore doubt chodhikn undarunu.... Contact cheyune enganeya
@jyothirTechVision
@jyothirTechVision 2 жыл бұрын
അറിയേണ്ട കാര്യം ഇവിടെ ചോദിച്ചോളൂ. മറുപടി നല്കുന്നതായിരിക്കും.
@raveendranvadakini6708
@raveendranvadakini6708 2 жыл бұрын
Namaskaram, ente kallyanam 32 vayassilaanu nadannathu,appazhanu jathakam undakiyathum,athuvare amma vishakham nakshathram ennu paranjanu ambalathil poojayum karyangalokke nadathiyirunnathu,jathakam undakkiyappol nakshathram chithirayaayi, ente swabhavathil 100% poruthavum vishakham thanne, chithira nakshathrathil kooduthal porutham kaanunnumilla. Ippol 51 vayassu
@rashidkallara3765
@rashidkallara3765 2 жыл бұрын
Enik oru karyam chodichote sir.reply tharanam.njan oru muslim viswasiyalla.enkilum enik ariyan agrahamund.njan visakam any.27vayasayi.3.3.1994anu.6yr ayi vivaham kazhinju.2kutikalund.epo husbandumayi prashnathilanu.divirce venamennu parayunnu.enik thalparyamilla.husbandinu vere oru bandamund.ennalum njan kshamikunnu.ee prashnamoke Mari nalloru kudumba bandam undakumo???pls reply sir
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
Ranjit vishaakham 1979 18th March Sunday 11 22 Pm Bombay please see and write Thank u in advance Can make payment
@rashidkallara3765
@rashidkallara3765 2 жыл бұрын
@@jyothirTechVision plss reply
@divyakalarikkal522
@divyakalarikkal522 Жыл бұрын
Njan visakhamanu 31year Aayi eppozha lifill chnge undaga sir
@jyothirTechVision
@jyothirTechVision Жыл бұрын
ശുഭാപ്തി വിശ്വാസത്തോടെ പരിശ്രമിക്കൂ വിജയംവരിക്കും. പ്രാർത്ഥിക്കാം...
@jeena_joanna
@jeena_joanna 23 күн бұрын
💯 ശെരിയാണ്,,2001 ഏപ്രിൽ 10 രാത്രി 8:15pm ജനനം, ഏത് കൂർ ആണെന്ന് പറയാമോ, ഇപ്പൊ മോശം സമയം ആണോ
@jeena_joanna
@jeena_joanna 23 күн бұрын
Please reply
@jyothirTechVision
@jyothirTechVision 23 күн бұрын
വിശാഖം മൂന്നാം പാദം. തുലാക്കൂർ..
@selvakumars2749
@selvakumars2749 11 ай бұрын
കള്ളം പറയുകയാണെന്ന് കരുതരുത് കേട്ടോ
@kavyak1748
@kavyak1748 2 жыл бұрын
Sir, എന്റെ നാൾ വിശാഖം ആണ്. ഈ പറഞ്ഞത് ശരിയാണ്. പക്ഷേ എനിക്ക് ഇതുവരെ ഒരു ജോബ് ആയില്ല. എന്തോ ഒരു തടസം ഉണ്ട്.
@dipinc
@dipinc Жыл бұрын
Etha vayas aay
@kavyak1748
@kavyak1748 Жыл бұрын
@@dipinc 23
@dipinc
@dipinc Жыл бұрын
@@kavyak1748 education qualification?? Shani dasha is a big problem..lazyness undo?
@kavyak1748
@kavyak1748 Жыл бұрын
@@dipinc +2,data entry, dca, CPPTTC
@vlogs7195
@vlogs7195 2 жыл бұрын
എന്റെ നാള് വിശാഖംമാണ് 1965 ജനനം. 13-3-65 സമയം അറിയില്ല ഇപ്പോൾ ആകെ കഷ്ടാ ത്തിൽ ലാണ് ഇതിന് എന്താണ് പരിഹാരം.. P. v. Suseela
@jyothirTechVision
@jyothirTechVision 2 жыл бұрын
കുടുംബ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും വഴിപാടുകളും നടത്തുക. പിതൃക്കളുടെ കർമ്മങ്ങൾ എന്തെങ്കിലും മുടങ്ങിയിട്ടുണ്ടെങ്കിൽ അതും ചെയ്യുക.
@vlogs7195
@vlogs7195 2 жыл бұрын
താങ്ക്സ :🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jijipradeepjijipradeep5080
@jijipradeepjijipradeep5080 2 жыл бұрын
21/7/1991 time6 45am
@chiccammachix7069
@chiccammachix7069 2 жыл бұрын
Aeniku valiya soundaryavumilla, vakkuchathuryavumilla
@madhusivaram6838
@madhusivaram6838 Жыл бұрын
T
@mahijamahi752
@mahijamahi752 Жыл бұрын
Carract 😊
@jinisincrediblekitchen1569
@jinisincrediblekitchen1569 2 жыл бұрын
നാഴിക മണിക്കൂർ ആയി പറഞ്ഞു തരാമോ
@jyothirTechVision
@jyothirTechVision 2 жыл бұрын
ഒരു നാഴിക 24 മിനിട്ട്. രണ്ടര നാഴിക ഒരു മണിക്കുർ.
@thasnikt
@thasnikt Жыл бұрын
enthoram antha vishwasikal aan ee comment boxukalil.. porranmaare ee stars planets ithonnnum nammude lifil oru kunthavum varuthunnilla. chumma time waste cheyyathe valla panikkum pokoo.
@sunithalela
@sunithalela 2 жыл бұрын
Karthika parayumo
@user-tf7ov3mq5l
@user-tf7ov3mq5l Жыл бұрын
ഞാൻ 2000 വിശാഖം ജനന സമയം രാവിലെ 6.45 തുലാകൂർ ആണോ വൃശ്ചികക്കൂർ ആണോ.
@jyothirTechVision
@jyothirTechVision Жыл бұрын
കൃത്യമായ ജനനസമയവും. വർഷം, മാസം ദിവസം എന്നിവ അറിയിക്കൂ..
@user-tf7ov3mq5l
@user-tf7ov3mq5l Жыл бұрын
@@jyothirTechVision 24|3|2000
@jyothirTechVision
@jyothirTechVision Жыл бұрын
നിങ്ങൾ തുലാക്കൂറാണ്. മീനലഗ്നം ലഗ്നാധിപൻ ഗുരു. രണ്ടിൽ സ്ഥിതി ഇപ്പോൾ ശനി ദശയാണ് നടന്നു കൊണ്ടിരിക്കുന്നത്. ശനിദശ 27 വയസ്സും 7 മാസവും 8 ദിവസവും ഉണ്ടാകും..
@manikandanknairwadakanchery
@manikandanknairwadakanchery Жыл бұрын
വിശാഖം
@madhusivaram6838
@madhusivaram6838 Жыл бұрын
Tr
@RadhaKrishnan-gr3cc
@RadhaKrishnan-gr3cc 2 жыл бұрын
കറക്ടാണ്
@nandanarajeev9430
@nandanarajeev9430 Жыл бұрын
സർ എനഎന്റെ മകളുടെ birthdate 10/3/2007
@nandanarajeev9430
@nandanarajeev9430 Жыл бұрын
വിദ്യാഭ്യാസം ഭാവി എന്നിവ ഒന്ന് പറയാമോ
@nishasunny3004
@nishasunny3004 2 жыл бұрын
കോൺടാക്ട് ചെയ്യാൻ നമ്പർ തരാമോ
@mallumedico645
@mallumedico645 5 ай бұрын
Ente naattil oru kallan und visakham star😂😂
@ashiiinnnnn
@ashiiinnnnn 11 ай бұрын
വിശാഖം, കുംഭo
@jijisusan4985
@jijisusan4985 2 жыл бұрын
നമ്പർ തരാമോ?
@mayap3762
@mayap3762 2 жыл бұрын
🙏
@ambikap7192
@ambikap7192 2 жыл бұрын
🙏🙏🙏
@aneeshkalathil5618
@aneeshkalathil5618 2 жыл бұрын
👍
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
നക്ഷത്ര രഹസ്യം - വിശാഖം
17:19
Jyothisha Bharathi
Рет қаралды 82 М.