താങ്കളെ സിനിമേൽ എടുത്തല്ലോ.... 😁.... ഇന്ന് രാവിലെ 24ഇൽ ഫുൾ ട്രോളും കാണിക്കുന്നുണ്ടായല്ലോ.... 🤭😁
@vishcutz45trolls9 ай бұрын
🤩
@jyothy58369 ай бұрын
😂😂😂
@ronaldofans5119 ай бұрын
ഇത് ഒരു കമ്മി ആണ്
@jm-qm8if2 ай бұрын
അതിനേക്കാൾ വലിയ ട്രോളാണ് ജയ്ക്കിനെ 🤣🤣🤣🤣...
@girijadevivg435718 күн бұрын
😄😄😊
@ksk48319 ай бұрын
ഗുഡ് ട്രോൾ. വ്യത്യസ്തമായ ട്രോൾ അടിച്ച ട്രോളർ കിരികയട്ടെ ഒരു കുതിര പവൻ 🙏🙏🙏🙏
@vishcutz45trolls9 ай бұрын
ആ കുതിരപ്പവൻ like ആയും subscribe ആയും share ആയും ഒക്കെ തന്നോളൂ 😌❤️
@muraleedharankm77019 ай бұрын
ശ്രീകണ്ഠൻ നായർ LDF ജയിക്കു മെന്നു കരുതിയാണ് വന്നത്
@rashidc.k24919 ай бұрын
@@vishcutz45trolls😂😂😂😂
@jasirareekad88299 ай бұрын
😂
@noufalkl10209 ай бұрын
3 പേരും ഇന്ന് full on power ആയിരുന്നു 💥🔥🔥😂😂😂
@Rinosh_Ravi9 ай бұрын
ആദ്യമായിട്ടാ ഒരു ഇലക്ഷന് വോട്ട് എന്നുമ്പോൾ ചിരിച്ചു ചിരിച്ചു അടപ്പു കീറുന്നത് 😀
@surjithlal97359 ай бұрын
സത്യം 😂😂😂😂
@irinzaara75449 ай бұрын
Sathym brekfast kazikkubol chirich oru vazikk aayi ; thaakol kaanunnilla ennoke ketapol priyadharshn movie okke orma vannu poyi 😂😂😂🤣
@shihabkongath9 ай бұрын
Qq😊
@shihabkongath9 ай бұрын
Qq😊😊
@joycebiju83409 ай бұрын
ഈശോയെ ചിരിച്ചു പണ്ടാരമടങ്ങി.. മൂന്നും കൂടെ പൊളിച്ചടുക്കി 😂😂😂😊
@Jibin389 ай бұрын
എന്തൊക്കെ പറഞ്ഞാലും ഇന്ന് ഇവർ സൂപ്പർ ആയിരുന്നു. കണ്ടിരുന്നു പോയ് ❤❤❤❤❤
@dinst.j76319 ай бұрын
Sathym
@therealhero2799 ай бұрын
ശരിക്കും ഒരു ചന്തയിൽ എത്തിയതുപോലെ
@2030_Generation9 ай бұрын
*പഴയ കാലത്തെ ചാക്യാർ ആണ് ഈ കാലത്തെ ട്രോളർമാർ...😊 സാമൂഹിക വിമർശനം എന്നും വേണം..!!*
@aswathyachu8669 ай бұрын
ഹാഷ്മി മറ്റു ചാനലുകളിൽ പൂച്ചയെ പോലെ ആയിരുന്നു 24ൽ വന്നപ്പോ പുലി ആയി മാറി 😂
@soumiyashibu86259 ай бұрын
ജനങ്ങളെ സമ്മർദ്ധത്തിൽ ആക്കാതെ ചിരിപ്പിച്ചു കൊണ്ട് അവതരിപ്പിച്ച 24ന് 💎💎💎💎💎💎
@dinst.j76319 ай бұрын
🤍
@vimalvajayanvijay73629 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് LC മെമ്പർ ആരുന്നു.. പക്ഷേ ഇഇപ്പോഴത്തെ പാർട്ടിയും കമ്മ്യൂണിസവും രണ്ടും രണ്ടാണെന്ന് മനസിലായപ്പോൾ 23 വയസിൽ പാർട്ടിയിൽ നിന്നും ഇറങ്ങി. വരാനിരിക്കുന്ന ഇലക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആകും cpm ന്.
@Roaming_lens_9 ай бұрын
Enikku nerathe bodham vechayirunnu😂
@arifzain68449 ай бұрын
Thoolkatte. Ennitenkilum communist partyile nethakanmar maari nalla neethakkanmar varatte. VS pole ullavare okke anu ldfinu avashyam. Aake ithiri mecham ennu thoonunnathu ganesh kumar anu. Pinne aa teacherum. Angane ulla kooduthal alukal varatte
@skariahthomas14899 ай бұрын
No doubt
@kannankollam17119 ай бұрын
ഡാ നിനക്കൊന്നും കമ്മ്യൂണിസം അറിയില്ല ഇതൊക്കെ സ്വാഭാവികമാണ് എന്തായാലും ഇലക്ഷന് ഞങ്ങൾ തന്നെ ജയിക്കും അതിനുള്ള വിദ്യകളൊക്കെ ഞങ്ങൾക്കറിയാം എന്തായാലും മൂന്നാം പിണറായി സർക്കാർ ഉറപ്പായിട്ടും വരും നിന്നെപ്പോലുള്ള പാർട്ടി വിരോധികൾ ഞങ്ങൾക്ക് വേണ്ട ഞങ്ങൾക്ക് ചുണക്കുട്ടികൾ സഖാക്കൾ ഉണ്ട് അവരെ മതി നിന്നെപ്പോലുള്ള അതിനേക്കാൾ അതാണ് ബെറ്റർ
@DeahthePrincess9 ай бұрын
Great job...May the youth of Kerala get the kind of Wisdom like you..
@sumeshrocks20709 ай бұрын
Election result enjoy ചെയ്യണമെങ്കിൽ 24 കാണണം
@mansoorcm44389 ай бұрын
ഞാനും. കണ്ടതാ. ചിരിച്. മരിച്ചു. 🤣🤣സൂപ്പർ. 👍🏻
@SureshKumar-nh5om9 ай бұрын
🙏മൂന്ന് പേരും കലക്കി🙏👍
@anoopvs84019 ай бұрын
ട്രോളിൽ ഇത്രയും ചിരിച്ചത് ഇന്നാ.... പുല്ല്😂😂😂😂
@jabervision21279 ай бұрын
ഹാഷിമി 24 ൽ എത്തിയപ്പോൾ ഒന്ന് കൂടെ ഉഷാറായി 😃ശരിയല്ലേ
@roshnigt85329 ай бұрын
Dora യുടെ പ്രയാണം first comment 24 ittathu njan ആണ് 😂...last troll ഈ പൊട്ടന് മനസിലായി എന്നിട്ടും ഒറിജിനൽ പൊട്ടന് മനസിലായിട്ടില്ല...😂😂😂അത് കലക്കി 😅😅..... ഒരു പൂരം കണ്ട ആവേശം ആയിരുന്നു ഇന്ന്.. Thank you 24 team 💞
@SM-fs3xu9 ай бұрын
ആഘോഷം ഏതു മാവട്ടെ അതു 24 നോടൊപ്പം 😂😂
@annmary22619 ай бұрын
Election ethumaakatte athu aakosham aakkan 24
@stephymariya48799 ай бұрын
ഇത്രയും ചിരിപ്പിക്കല്ലേ എന്റെ പൊന്നെ 😅😅😅😅😅ട്രോൾ ഉണ്ടാക്കിയ നീ പ്രതിഭ തന്നെ 🫶🔥🔥🔥🔥
@levelextreme77679 ай бұрын
പതിവ് പോലെ ഈ ഇലക്ഷനും 24 news കൊണ്ടുപോയി 💯😂🔥
@shamnadpm53529 ай бұрын
അടിപൊളി ആയി.. ചിരിച്ച് ഊപ്പാട് ഇളകി 😂😂
@noushadnaas68179 ай бұрын
ഇവര് മൂന്നുപേരും വേറെ ലെവൽ 👍
@anualexsilva9 ай бұрын
ഇത് 24 ആണെടാ റേറ്റിംഗ് താഴത്തില്ല. 24 ഫ്ലവർ അല്ല ഫയർ 🔥🔥🔥🔥
@BIGBOSS_LIVE_S059 ай бұрын
ഇങ്ങനെ വേണം ന്യൂസ് ചാനെൽ എല്ലാരും ഫുൾ വൈബ് 24🔥🔥🔥
@vishcutz45trolls9 ай бұрын
*Video ഇഷ്ടമായാൽ Subscribe ചെയ്തു support ചെയ്യൂ Frnds* ❤️😊
@criztom_1019 ай бұрын
Adipoli aayi cheythittund bro 💯😂❤❤️🙌
@bibinbabumulamoottil59479 ай бұрын
പ്വോളി Man
@juliyacatherinejohn42939 ай бұрын
Vedio ishtamayi.. 😂..
@Zaaaaaam789 ай бұрын
vdo ഇഷ്ട്ടപെട്ടു അതു കൊണ്ട് subcribum ചെയ്തു ❤❤👍👌
സൂപ്പർ ആയിരുന്നു 24 team ഇന്ന് 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
@pradeepanm21409 ай бұрын
രാവിലെ തന്നെ ലേശം പോഷകാഹാരം കഴിച്ചിട്ടാണോ മൂവരും വന്നത്😂😂😂
@kozhikode36039 ай бұрын
ഉബൈദ് നെ kandathi vettiyalo... Troll polichu 🥰🥰
@shravansuresh69879 ай бұрын
ഞാൻ ഒരു ഇടത് അനുകൂലി ആയിരുന്നു പക്ഷെ ഇപ്പോഴത്തെ നാറിയ ഭരണം. വിവരം ഇല്ലാത്ത കുറെ മന്ത്രി മാരും കാരണം ഇപ്പൊ ചാണ്ടി ഉമ്മന്റെ വിജയം സന്തോഷിപ്പിക്കുന്നു. ❤️❤️❤️
@jobinsj48959 ай бұрын
ഹാഷ്മി അടിക്കുമെന്നു എനിക്കു തോന്നുന്നില്ല ഹാഷ്മിയും അടിച്ചോ😅
@ponnuzachuz60449 ай бұрын
ഞങ്ങളും 24 ന്യൂസ് ആണ് കണ്ടത് ഫുൾ കോമഡി arunnu🎉😂😂
@apniya.9 ай бұрын
ഡോറയും ബുജിയും കലക്കി 1:38 😂😂😂
@everydayinternet28499 ай бұрын
Actually this concept is awesome 😂😂 24 is nice and entertaining
@renjuzz8889 ай бұрын
ഇന്ന് ഇത് രാവിലെ ഇത് കണ്ട് ചിരിച് ചത്തു 😂😂😂
@aghinaghinnk43839 ай бұрын
😂😂
@renjuzz8889 ай бұрын
@@aghinaghinnk4383 😁😁
@rajeevanm40339 ай бұрын
കെട്ട ആരോപണങ്ങൾ അഴിച്ച് വിട്ടു - ചില പാർട്ടി ഉദ്യോഗസ്ഥരെ വെച്ച് പിൻവാതിൽ കളികളിച്ചു - തെരഞ്ഞെടുപ്പ് ദിവസം മനപൂർവ്വം പോളിങ്ങ് താമസിപ്പിക്കാൻ നോക്കി - താക്കോൽ ഒളിപ്പിക്കാൻ ശ്രമിച്ചു. നടക്കൂല്ല മക്കളെ ഒരു കളിയും ഇനി നടക്കില്ല.
@valsamma14159 ай бұрын
എന്ത് ആരോപണം അണ് തൊടുത്തു വിട്ടത് പുതുപ്പള്ളി കാർ മറുപടി കൊടുത്ത്. Puthuppall കാരെ കടുപഠിക്കണം സ്നേഹവും കരുതലും കൊണ്ട് കൂടുതൽ .സ്നേഹിച്ചത്
@shobithpv41409 ай бұрын
രാവിലെ ജോലിക്ക് പോകാൻ നോക്കുമ്പോൾ ഇന്ന് ഇത് കേട്ടിട്ട് full happy ആയിട്ടാ പോയത് മൂന്നു പേരും supper ആയിരുന്നു
@pachaparishkaari35739 ай бұрын
Appo uchakkknallle അങ്ങയുടെ രാവിലെ😅
@scarlmax69379 ай бұрын
@@pachaparishkaari3573രാവിലെ 9:30 ക്ക് ഞാനും കണ്ടിരുന്നു 9:30 എപ്പോഴാ ഉച്ചക്ക് ആകുന്നത്
അയ്യോ 24 ൻ്റെ കോമഡി ആണ് കോമഡി.... ഇനി ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസം 24 വെച്ചാൽ മതി...
@joebob75619 ай бұрын
😂
@linovsyra68899 ай бұрын
😅
@user-nh8mc4oe1j9 ай бұрын
🤣🤣🤣🤣 ട്രോൾ 👏🏻👏🏻👏🏻👌👌👌👌
@parvathyprasad99679 ай бұрын
അങ്ങനെ ഒരു marathon ഓട്ടം കഴിഞ്ഞ് ഞങ്ങൾ പോവാണ് സൂർത്തുക്കളെ 😂..
@prasanthnair59459 ай бұрын
ഞാൻ ബിജെപി പക്ഷെ ചാണ്ടി ഉമ്മൻ വിജയം ❤️❤️❤️
@muhammedshameemshammez62119 ай бұрын
കോൺഗ്രസിനെ ആരോ ഒന്ന് തള്ളികൈടുത്താൽ തീരൂന്നോ ചാവുന്നോ ഒക്കെ ആരോ പറഞ്ഞായിരുന്നു
@jyothishkrishnan7869 ай бұрын
Athu neratge ariyaarunnu
@yesiamindian78309 ай бұрын
രണ്ടു തവണ പരാജയപ്പെട്ട ജയ്ക്കിന് സഹതാപം കൊണ്ടാണ് 40,000 ന് മുകളിൽ വോട്ടു കിട്ടിയത്. സിപിഎമ്മിന്റെ വേറൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ 10,000 വോട്ട് മാത്രമേ കിട്ടുമായിരുന്നുള്ളൂ
@Vishnudas-ev1cp9 ай бұрын
അയിന്
@IndianWarHero9 ай бұрын
@@yesiamindian7830അതെ പിണറായി ആയിരുന്നെങ്കിൽ 1000 വോട്ട് പോലും കിട്ടില്ലായിരുന്നു 💩
@ushababu629 ай бұрын
അവർ ത്രിമുർത്തികൾ കളം നിറഞ്ഞു അടിച്ചു പൊളിച്ചു 👍.
@ameerkv85819 ай бұрын
ശ്രീകണ്ഠൻ നായരെ എപ്പോൾ വേണമെങ്കിലും ട്രോളാൻ പറ്റും, അത്രയും മണ്ടത്തരങ്ങൾ ദിവസവും വിളിച്ചു പറയാറുണ്ട് 😂😂
@RaniPink...9 ай бұрын
🤣🤣🤣
@Thunder__Thangu9 ай бұрын
Athan mone angerude business trick just onn 24nte view count nokiyal mathi 🔥💥
@user-ed8ye9nr4g9 ай бұрын
അസ്സുയ കള്ളൻ
@paruparukutty34569 ай бұрын
സത്യം 😂
@ameerkv85819 ай бұрын
@@user-ed8ye9nr4g 😜😜
@TJJose-br3kt9 ай бұрын
👍😄രാവിലെ എന്തിര് എനർജി ബൂസ്റ്റാ അടിച്ചു കേറ്റിയത്? പ്രേക്ഷകരോട് കൂടി ഒന്ന് പറയിൻ, ഞങ്ങളും ഒന്ന് മിന്നിക്കട്ടെന്നെ. 🤭
@junglekitchen72599 ай бұрын
ഓവർ ആകട് ചെയ്ത് ചളം ആക്കല്ലേടാ പുല്ലേ....😂😂😂😂😂
@annapremnabas42869 ай бұрын
പുതുപ്പള്ളി പോര് ജനങ്ങളുടെ സ്വരമായി ജനങ്ങളിൽ എത്തിച്ച SKN,VK, ഹാഷ്മി 🔥🔥🔥🔥 super ആയിരുന്നു, കണ്ടിരുന്നു ഈ ചാനെൽ 🔥🔥🔥👌🏻👌🏻
@HOPE__3929 ай бұрын
24 കണ്ട് ചിരിച്ച് ഒരു വഴി ആയി 😂😂😂
@AnilKumar-wr1lv9 ай бұрын
ഇന്നലെ ഒരു പാട് ചിരിച്ചു.24 സൂപ്പർ 🥰🤣🤣🤣🤣
@Binu2079 ай бұрын
ഏന്ത് പറഞ്ഞാലും ഇവർ മൂന്ന് പേരും സൂപ്പറായിരുന്നു. ചാനൽ മാറ്റിയതെയില്ല.. അത്രയ്ക്ക് രസായിരുന്നു.
@anieroy34549 ай бұрын
ഞാൻ ഇടയ്ക്ക് മറ്റു channel വച്ചു നോക്കി പക്ഷേ വീണ്ടും 24 തന്നെ മുഴുവൻകണ്ടു. US time വെളുപ്പിനെ 2 മണി ആയപ്പോൾ ആണ് ഉറങ്ങാൻ പോയത് 😅
@saramgcs73539 ай бұрын
ഇത് 24 കാണിക്കട്ടെ 🎉😂😂
@vishcutz45trolls9 ай бұрын
❤️kanichu
@saramgcs73539 ай бұрын
@@vishcutz45trolls polich🔥🔥🔥😁👍
@videos-TK1439 ай бұрын
3പേരും ഒന്നിന് ഒന്ന് മിച്ചം പ്രവാസ ലോകത്തെ ടെൻഷൻ മാറിയത് 24ചാനലിൽ ഇവരുടെ ഇലക്ഷൻ റിസൾഡ് കണ്ടിരുന്നപ്പോഴാണ്... ❤️❤️❤️
@user-dv6vn8ly1y9 ай бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു ട്രോൾ😅😅😅😅😂😂😂😂 നമിച്ചു....
@Romy245029 ай бұрын
ഇന്ന് രാവിലെ ഇത് 24 ൽ കാണിച്ചിരുന്നു, congratulations
@kulirmaprd19 ай бұрын
ഇന്ന് 250 k അടിച്ച ഒരേ ഒരു ചാനൽ 🫶
@Yaseen6509 ай бұрын
ഇവര് 3 പേരും നല്ല രസം ആണ്..കെട്ടിരികം 🥰
@akheeshkm94579 ай бұрын
Dora buji scene..my favourite..
@raghavanvv12299 ай бұрын
ഉത്സവപ റമ്പിലെ ലേലം വിളി നന്നായിട്ടുണ്ട് 😂😂😂🎉🎉🎉
@malluchankz9 ай бұрын
24 പൊളിയാരുന്നു 🤣🤣🔥🔥🔥❤❤❤
@aswathythulasi9229 ай бұрын
Naptol ad pole eniku maatram aano thonniye... Enthayalum chirichu ready aayi 😂
@roshnigt85329 ай бұрын
Superb ayirunu 3 perum 👏👏👏
@joshybenadict69619 ай бұрын
നമ്മളെ മന്തി വാസപ്പൻ പറഞ്ഞല്ലോ ഇലക്ഷൻ കഴിയുമ്പോൾ നിങ്ങൾ ഞ്ഞെട്ടും എന്നു ഇപ്പോൾ ഞെട്ടിയോ വാസപ്പാ🤣🤣🤣🤣
@angel0fangelsangel5049 ай бұрын
Vaasappan eppam Poosappan aayi😂
@yesiamindian78309 ай бұрын
രണ്ടു തവണ പരാജയപ്പെട്ട ജയ്ക്കിന് സഹതാപം കൊണ്ടാണ് 40,000 ന് മുകളിൽ വോട്ടു കിട്ടിയത്. സിപിഎമ്മിന്റെ വേറൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ 10,000 വോട്ട് മാത്രമേ കിട്ടുമായിരുന്നുള്ളൂ
@muhsinamuhsina61479 ай бұрын
സഹതാപ വോട്ട് ചാണ്ടി ഉമ്മന് അല്ലേ കിട്ടിയത്
@farook289 ай бұрын
അങ്ങനെ ആണെങ്കിൽ bjp അല്ലേ ജയിക്കേണ്ടത്
@remyacremanan9 ай бұрын
Ini angane kittiyenkil athu sahathapa vote alla prayaschita vote aanu...Oommen chandiye thirichariyaanakatha poya oru janathayude.
ട്രോൾ ലൂടെ 24 നെ വാഴ്ത്തുന്നവർക്ക് നന്ദി 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@gobeyondlife73859 ай бұрын
കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ😅😅
@travelmankl07579 ай бұрын
മറിച്ച് ആയിരുന്നെങ്കി പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയും 😁
@01Maverick9 ай бұрын
Karanjo 😂
@Anamika-pm9qg9 ай бұрын
@@travelmankl0757 wowwww
@hycinthregina95539 ай бұрын
Very interesting troll. Enjoyed enjoyed 💃
@user-ri7dg5iz5q9 ай бұрын
ivar moonuperum undengil ethu varthayum adipoli aanu........best news channel 24....Love from Bahrain...
@Dravidian-Secularism9 ай бұрын
ഉയ്യന്റെ അമ്മെ 😂 ചിരിച്ച ഒരു വഴിക്കായി 😂
@soumiyashibu86259 ай бұрын
ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരുടെ മുൻപിൽ പോയി വൃത്തികേട് വിളിച്ചു പറഞ്ഞു അടിവാങ്ങേണ്ട അവസ്ഥ എന്തായാലും 24 team ചെയ്തിട്ടില്ല 💪🏻
@shebaabraham6879 ай бұрын
ശ്രീകണ്ഠനും കാല് മാറി എന്ന് തോന്നുന്നു അത്രയ്ക്കല്ലായിരുന്നു ജയിക്കിന്റെ തോൽവി 😃
@974560669 ай бұрын
എല്ലാം വെള്ളമാണോ രാവിലെ 😂😂
@D.o.l.l.a.r.s9 ай бұрын
Enna ale oru power ollu😂
@sabnacheri65469 ай бұрын
ഇന്നെലെ ഫുൾ 24 ആയിരുന്നു ❤️❤️ നല്ല എൻജോയ് ആക്കി 🤍🧡💚
@akashnadha67559 ай бұрын
6:32 correct 😅😅😅
@Archana-nv2cr9 ай бұрын
സത്യത്തിൽ സന്തോഷത്തിൻ്റെ limits ആണ് ഇവർ overcome ചെയ്യാൻ try ചെയ്യുന്നത്, അപ്പോ comentry പറയുന്നത് ഒക്കെ തെറ്റിപോകാണ്. അത്ര ഏറെ സഹിക്കുന്നുണ്ട്
@farooqueumr9 ай бұрын
kidilan troll bro 🤗😂
@akkubindhus12529 ай бұрын
ഞാൻ ഇന്നലെ കുറെ നേരം കണ്ടു ചിരിച്ചു.. അത് കഴിഞ്ഞു comt ഇട്ടു അലർച്ച നിർത്താൻ ആരു കേൾക്കാൻ.. പിന്നേ പോയി മനോരമ ലൈവ് കണ്ടു.. സമാധാനം അവിടെ.. ബട്ട് വ്യൂസ് കൂടുതൽ..24തന്നെ 😆😄.. ട്രോൾ കലക്കി 👍👍
@noorshad28519 ай бұрын
വേറെ ലെവലി പൊളിച്ചടുക്കി ഇതുപോലുള്ള ട്രോളുകൾ ഇനിയും പ്രതീക്ഷിക്കുന്നു
മി. എസ്.കെ.എൻ ആൻ്റ് ഹാഷ്മി': താങ്കളെ പോലുള്ള സീനിയർ മാദ്ധ്യമപ്രവർത്തകർക്ക് അൽപം വില കൽപിക്കുന്നുണ്ട് ജനം.ബിസിനസിന് വേണ്ടി ഇത്രയും തരം താഴ്ന്ന കോമാളി വേഷം കെട്ടി കോപ്രാട്ടിത്തരങ്ങൾ കാണിക്കുന്നത് കണ്ടപ്പോൾ വളരെ വൃത്തികേട് തോന്നി.