No video

വിസിറ്റിങ് വിസയിൽ ന്യൂ സിലാൻഡിൽ വന്ന് PR കിട്ടാൻ അവസരം | Fake News | New Zealand Mallu |NZ malayalam

  Рет қаралды 85,062

New Zealand Mallu

New Zealand Mallu

Күн бұрын

#newzealandmalayalam
#new_zealand_mallu
#newzealandlife
Helping Hand whatsapp page below
chat.whatsapp....

Пікірлер: 707
@najeebali7249
@najeebali7249 Жыл бұрын
ആരും ഈ ചേട്ടൻറെ മേൽ കുതിര കയറണ്ട. ഞാൻ കരുതിയത് ചേട്ടനും തട്ടിപ്പ് തുടങ്ങി എന്നാണ്.ഞാൻ ഇപ്പോൾ താമസിക്കുന്ന ന്യൂസിലാൻഡ് ഹോട്ടലിൽ എത്രയെത്ര മലയാളികളാണ് വിസിറ്റിംഗ് വിസയിൽ കബളിപ്പിക്കപ്പെട്ടു വരുന്നത് ഏഴും എട്ടും ലക്ഷം രൂപ കൊടുതാണ് വിസിറ്റിംഗ് വിസയിൽ അവർ ഇവിടെ വന്നത്. കുറച്ചുപേർക്ക് ഇവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞതായും മറ്റു ചിലർ സ്വന്തം റിസ്കിൽ കണ്ടെത്തേണ്ടതുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. വർക് വിസയിൽ അല്ലാതെ ഇവിടെ ജോലി ചെയ്യാൻ കഴിയില്ലെന്ന് ആരും അവരെ പറഞ്ഞു മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. ദിവസങ്ങളോളം ഇവിടെ വെറും ബ്രഡും പഴവും മാത്രം കഴിച്ച് അലഞ്ഞുതിരിഞ്ഞ് അവസാനം കയ്യിലെ പൈസ തീരുമ്പോൾ തിരികെ പോകും. ചില സമയത്ത് സങ്കടം തോന്നാറുണ്ട് കഴിയുന്ന പോലെ സഹായിക്കാറുമുണ്ട്
@newzealandmallu
@newzealandmallu Жыл бұрын
Really so sad AUK Hotelill thamasikkunnaa 3 peru enne contact chythirunnu
@fasilfayis1877
@fasilfayis1877 Жыл бұрын
Vala job vacancy yundo
@devasiavm2645
@devasiavm2645 9 ай бұрын
Hi
@abdulmuneermohamed2293
@abdulmuneermohamed2293 7 ай бұрын
Pls your WhatsApp number
@user-jo4es9mr5e
@user-jo4es9mr5e 3 ай бұрын
Thattippu കാരെല്ലാം ഇങ്ങനാ തുടങ്ങുന്നത്
@pishoni
@pishoni Жыл бұрын
അദ്ദേഹത്തിന് വാക്ക് തെറ്റിപ്പോയതാണെന്ന് തോന്നുന്നു. കേരളം ഉദ്ദേശിച്ചായിരിക്കും .
@pkmuhammedhisan
@pkmuhammedhisan 24 күн бұрын
ഈ വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽ നിന്ന് രക്ഷപെടാൻ വേണ്ടി എല്ലാവരും ശ്രമിക്കുന്നത്.
@saneeshsudhakaran8112
@saneeshsudhakaran8112 Жыл бұрын
ആരും അങ്ങോട്ട് വരില്ല... ചേട്ടൻ സമാധാനം ആയിട്ട് ഇരിക്ക് കേട്ടോ
@adarshvv5583
@adarshvv5583 Жыл бұрын
😂😂😂😂
@inoldj
@inoldj Жыл бұрын
ചേട്ടന് ഭയങ്കര പേടി😂
@renjithrenju9015
@renjithrenju9015 Жыл бұрын
ചിലങ്ങനെയാ,, സ്വന്തം കാര്യം സിന്ദാബാദ് 😂
@newzealandmallu
@newzealandmallu Жыл бұрын
English വായിക്കാൻ അറിയുന്നവർ link വായിക്കു www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
@Gipsydas
@Gipsydas Жыл бұрын
സത്യം ബ്രോ അമ്മാതിരി വെപ്രാളം ഇയാൾക്ക് 😁
@kibokyboys1
@kibokyboys1 Жыл бұрын
നിങ്ങൾ നേരായ മാർഗത്തിൽ പോയി PR നേടിയ വ്യക്തിയാവും, അങ്ങനത്തെ ആളുകൾക്കൊന്നും ആ രാജ്യത്തെ ബാക്ക്ഡൂർ കാര്യങ്ങൾ ഒന്നും അറിയാനിടയില്ല, ന്യൂസിലാൻഡിൽ വിസിറ്റിംഗ് വിസയിൽ പോയി വർക്ക്‌ കണ്ട് പിടിച്ച ഒരുപാട് പേർ ഉണ്ട്.. പഞ്ചാബികൾ ലോകത്തിലെ ഏത് രാജ്യത്തെക്കും ആളുകളെ എത്തിച്ചു ജോലി ആക്കി കൊടുക്കുന്നു... നിങ്ങൾക്ക് അവിടുത്തെ illegal കാര്യങ്ങൾ ഒന്നും പബ്ലിക് ആയി നിങ്ങളുടെ ചാനലിൽ വന്നു പറയാൻ Rights ആ രാജ്യത്ത് ഇല്ല എന്ന് പറയുന്നതാവും ശെരി 😊
@newzealandmallu
@newzealandmallu Жыл бұрын
ഇയാൾ അറിയുന്ന വളഞ്ഞ വഴിയിൽ വന്ന ഒരാളുടെ number തരാമോ.
@maksachu7765
@maksachu7765 Жыл бұрын
ഇക്കാര്യത്തിൽ പഞ്ചാബികളെ നമ്പരുത് പഞ്ചാബികൾക്ക് പോലും ഇക്കാര്യത്തിൽ പഞ്ചാബികളെ വിശ്വാസം ഇല്ല 😅😅😅....
@sajivarghese839
@sajivarghese839 Жыл бұрын
ഈ പറയുന്ന കാര്യങ്ങൾ സത്യമാണ് ഞാൻ ഇപ്പോൾ ന്യൂസിലാൻഡിൽ ഉണ്ട് ജൂലൈ 26 ന് ഇവിടെ വന്നു പക്ഷെ വന്നു കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ മനസിലായത് ഞാൻ ഇവിടെ Christchurch ഇൽ താമസിക്കുന്നു ഇവിടെ എന്റെ മകൾ work ചെയ്യുന്നു. അവിടെ നിന്ന് വരുന്നതിനു മുൻപ് തന്നെ മകൾ പറഞ്ഞിരുന്നു job അങ്ങനെ യൊന്നും കിട്ടില്ല അത് പ്രതീക്ഷ വെക്കണ്ടാ എന്ന്.പക്ഷെ ഞാൻ ശ്രമിച്ചു job ന് ഒരു രക്ഷയുമില്ല എനിക്ക് gulf experience ഉണ്ടല്ലോ അതാണ് job കിട്ടുമെന്ന് വിചാരിച്ചത്. ബുദ്ധിമുട്ടാണ് പിന്നെ Bsc nursing കഴിഞ്ഞു experience ഉള്ളവർക്ക് ഇവിടെ ഉള്ള nursing course pass ആയിട്ടു ജോലിക്ക് കയറാം അതു പോലെ ഇവിടെ ഏതെങ്കിലും course എടുത്തു pass ആയി ജോലിക്ക്‌ aply ചെയ്യാൻ പറ്റും.
@SreejithKr-zo4yx
@SreejithKr-zo4yx 5 ай бұрын
അധികം ഇംഗ്ലീഷ്‌ അറിയാത്ത ആള് അവിടെ വന്നു എന്തു കോഴ്സ് എടുക്കണം അറിയാമോ അധികം ക്യാഷ് ചിലവാകാതെ....എത്ര വയസുവരെ അങ്ങനെ കോഴ്സ് നു വരാൻ കഴിയും
@newzealandmallu
@newzealandmallu 5 ай бұрын
@SreejithKr-zo4yx English ariyathe eluppamallaa
@quitmaskreloaded
@quitmaskreloaded Жыл бұрын
13:03 അതെ ഈ ഒരു അവസ്ഥ ഇവിടെ ഉള്ള ചെക്കന്മാർക്ക് വന്ന് ബവിച്ചത് ഇവരുടെ ഒറ്റ പിടിപ്പ് കെട് കൊണ്ടാണ് ... ആനുങ്ങൾക്ക് ഇപ്പൊൾ ഇവിടെ പണി ഇല്ല ... ഇവിടെ നടക്കുന്നത് പക്ക ജൻ്റർ ഡിസ്ക്രിമിനേഷൻ ആണ് ആരും അറിയാത്ത രീതിയില് ആണ് എന്ന് മാത്രം ....ഒരുത്തനും ഇവിടെ പഠനവുമായി ബന്ധം ഉള്ള പണി ഇല്ല...എന്നൽ ലഡോസ്സ്‌ന് പടിച്ച് ഇറങ്ങിയാൽ തനെ പണി കിട്ടുന്നു അവിടെ എക്സ്പീരിയൻസ് ഒരു പ്രശ്നമേ എല്ല ആണുങ്ങൾ ഇൻ്റർവ്യൂ നു പോയാൽ എക്സ്പ്പിരിയൻസ് ഒരു പ്രധാന വെല്ലുവിളി ..കമ്പനികൾ കളർ ഫുൾ ആകാൻ ഉള്ള പരക്കം പാച്ചിലിൽ അവർ കണ്ണടകുനത് കഴിവും പഠിപ്പും ഉള്ള കുറെ ആളുകളെ വിഡ്ഢികൾ ആകികൊണ്ടാണ് ... എനിട്ട് മൂഞ്ചിയ പണികൾ ആണുങ്ങളുടെ തലയിൽ കെട്ടി വേക്കും മാർക്കറ്റിംഗ് സയിൽസ് ബാകി അൽകുൽത് പണികൾ മൊത്തം നമ്മൾ അടിമകൾക്ക് ചാർത്തി തരും ...... ആരും ഇലെങ്കിൽ ചീരു എന്ന അവസ്ഥ കൊണ്ട് തനെ ആണ് പുറത്ത് കടക്കാൻ ഓരോരുത്തനും ശ്രമിക്കുന്നത് ..... വേറെ രാജ്യത്ത് പോയി ചന്തീ കഴുകി കൊടുത്താൽ പോലും സാരം ഇല്ല മണിക്കൂറിന് പൈസ എങ്കിലും. കിട്ടുമല്ലോ എന്ന ചിന്ത തനെ ഇവിടെ പട്ടി പണി തനെ അത് വേറെ രാജ്യത്ത് പോയി എടുത്താൽ പിനേ എന്താ ? ഞാൻ ഒരു കൊല്ലം മുമ്പ് പത്രത്തിൽ ഒരു പരസ്യം കണ്ട് വിളിച്ച് ഓഫീസ് സ്റ്റാഫ് അവിശയം ഉണ്ട് ബിർള ലൈഫ് ആണ് സ്ഥാപനം അവർ ഓഫീസ് സ്റ്റാഫ് ആയി പെണ്ണുങ്ങളെ മാത്രമേ എടുകു പുറം പണിക്ക് ആണുങ്ങൾ ബിസിനസ് ഡെവപ്മെൻ്റ്..വേനെമെങ്കിൽ അത് നോക്ക് എല്ലെ വിട്ടോ വണ്ടി പണി എടുക്കാൻ വേറെ ആളുണ്ട് ... clearly male genders are categorised for specific jobs only ..... labelled...അതെന്താ ബാകി ഉള്ള പണികൾ എടുത്താൽ പണി അല്ലണ്ടയി പോവുമോ...ഇത് ഒരു സ്ഥലത്ത് മാത്രം എന്ന് കരുതണ്ട ഇങ്ങനെ പല സ്ഥലത്തും നടക്കുമ്പോൾ കുറെ ആവും...രാജ്യം വിശാലം ആണല്ലോ.... എത് 😏 equal employment company എന് ഇവിടെ ഉള്ള പല പ്രമുഖ കമ്പനികളും എഴുതി വെക്കും വെബ് സൈറ്റിൽ പക്ഷേ അതിൽ വലിയ കാര്യം ഒന്നും ഇല്ല.. ബികോം ഫസ്റ്റ് ക്ലാസ്സ് പാസായവൻ എത് പൊലെ bsc maths ഉള്ളവൻ എൻ്റെ മുമ്പിൽ കൂടി ആണ് ഡോകിമെൻ്റ് ആയി സൗദിയിലേക്ക് പറന്നത് ക്ലീനർ ആയും പാത്രം കഴുകുനവൻ ആയും ...വൻ ശോകം ആണ് അവസ്ഥ ഇന്ത്യയിൽ...അടുത്ത ജനറേഷൻ്റെ അവസ്ഥ അപ്പൊൾ കൊടും ബീഗരം ആയിരിക്കും .
@annmariyajoy2167
@annmariyajoy2167 Жыл бұрын
Ath pinne njanum orthu . elladithum girls aanu manager, CEO,board members ellam mikka hospital and companies.male employee kuravanu ivde
@quitmaskreloaded
@quitmaskreloaded Жыл бұрын
@@annmariyajoy2167 manager ceo ഓക്കേ വിട്ടേക്ക് അത് ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് ...പക്ഷേ ഒരു തരം വിവേചനം ഉണ്ട് ഇവിടെ അത് നിറത്തിൽ ആയാൽ പോലും ഉണ്ട് ..നല്ല ലുക് ഉള്ള സ്ത്രീകൾക് സൂപ്പർ മാർക്കറ്റിൽ മുമ്പിൽ കേഷിയർ ആയി പണി കിട്ടും വലിയ ലൂക് ഇല്ല എന്ന് തോനുന്ന പെണ്ണുങ്ങൾക്ക് പെക്കിങ് സാധനം നിറക്കൽ പോലെ ഉള്ള പണി അവിടങ്ങളിൽ കിട്ടും ... നിങൾ എന്നെ ഈ കമൻ്റ് ഇട്ട് ചൊറിഞ്ഞതാണ് എന്ന് തോനുന്നു ...പൊതുവേ ഈ പറയപ്പെടുന്ന ലെവലിൽ ആണുങ്ങൾ ആണ് ഉണ്ടവാറുഉള്ളത്.....അത് അവർ മൂരിയെ പോലെ പണി എടുത്തത് കൊണ്ട് ആണ് ...ലേഡീസ് കറക്ട് ടയിം ആവുമ്പോൾ പോവും ആണുങ്ങൾ ചിലപ്പോൾ അത് കഴിഞ്ഞാലും പണി എടുത്തു എന്ന് വരും ....അത് കൊണ്ട് ആണുങ്ങൾ നല്ല പദവികളിൽ എത്തിട് ഉണ്ടെങ്കിൽ അത് അവരുടെ ചോരയും നീരും ഒഴുകിയത്തിൻ്റെ ഫലം ആണ് .....ഇതിൽ സൂപ്പർ മാർക്കറ്റ് ഒരു ഉദാഹരണം മാത്രം ആണ് ബാകി ഉള്ള സ്ഥലങ്ങളിൽ ഇതേ വിവേചനം നടകുനുണ്ട്... 2017 ഇൽ ഞാൻ ഒരു റിക്രൂട്ടിംഗ് എജൻസിയിൽ ഒരു 15 ദിവസം ഉണ്ടായിരുന്നു ടെയിനിഗ് ആയി നോർതിലായിരുന് അവിടെ ബിസിനസ് ഡെവലപ്മൻ്റ് ഉദ്യോഗാർഥികളെ ആണ് നമ്മള് ചാകിട്ട് പിടികണ്ടത് ...അതിൽ ഞാൻ തമിൽ നാട്ടിൽ നിന്നും രണ്ടു ആളുടെ പ്രൊഫൈൽ കണ്ട് സൂക്ഷമമായി നോക്കിയപ്പോൾ കണ്ണിൽ പെട്ടത് അവർ btec കാരാണ്... ഞാൻ രണ്ടു പേരെയും വിളിച്ചപ്പോൾ അവസാനം ഒരു ചോദ്യം ചോദിച്ചു സീരിയസ് ആയി എന്ത് കൊണ്ട് അവർ ഈ ജോലി എടുത്ത് കൊണ്ടിരുന്നു എന്ന് btec കഴിഞ്ഞ് അവർക്ക് അ മേകാലയിൽ പണി കിട്നില്ല ... എത്ര തല കുത്തി മറിഞ്ഞിടും അവർക്ക് കിട്ടുന്നില്ല എന്ന് അവർ പറഞ്ഞു ഈ പണി എടുത്തു മൈൻഡ് മരവിച്ച അവസ്ഥ ആണ് എന്ന ലൈൻ ആയി അവസാനം സർ എങ്ങിനെ എങ്കിലും ഒരു ഇൻ്റർവ്യൂ സംഘടിപ്പിച്ച് തരണേ എന്ന് കാലു പിടിക്കുന്ന പോലെ ആണ് അവർ സങ്കടം പറഞത്.... ഇത് ഒന്നും അവരുടെ പിടിപ് കേട് എന്ന് മാത്രം പറയാൻ പറ്റ്ല്ല ഇവിടെ ഉള്ള സിസ്റ്റം അതും ഒരു വലിയ കാരണം ആണ്.... അതിലും വലിയ റസം എന്താണ് എന്ന് വെച്ചാൽ ഞാൻ ട്രയിനിഗ് എടുത്ത സ്ഥലത്തുള ടീം ലീഡർ ഒരു മോയന്ധ് ഹിമാചൽ കാരൻ അ നാറി ഒരുത്തിയെ അവൻ്റെ നാട്ടിൽ നിന് കല്യാണം കഴിചിടുണ്ട് ഒരു കുട്ടി ഉള്ളവൻ ആണ് എനിട്ട് അ ചേറ്റ ഒരു 3 മണിക്ക് ശേഷം പെണുങ്ങൾ ടെ പ്രൊഫൈൽ മാത്രം നോക്കി വിളിക്കും സംസാരിച്ചു ഒലിപ്പിക്കാൻ ഇതൊക്കെ തൊട്ടു അടുത്ത് ഇരികുന ഞാൻ കാണുന്നുണ്ട് എനിട്ടും അവൻ ഫുൾ ചിൽ ആണ് .. എനിട് അ നാറി ഒരു ദിവസം എനോട് സ്വകാരയത്തിൽ പറയുകയാണ് എനിക് ഒരു കല്യാണം കൂടി കഴിച്ചാൽ കൊള്ളാം എന്ന് ഉള്ളതിനെ മടുത്ത് എന്നു... എങ്ങനെ ഉണ്ട് അപോ മനസ്സിലിരിപ്പ് ആ ലെടിസിനെ മാത്രം വിലികുന് സമയത്ത് അ നാറി ചിലപ്പോൾ ഒരുത്തന് കിട്ടേണ്ട അവസരം ആയിരിക്കും അടച്ചു കളയുന്നത് ...ഇതൊക്കെ കഴിഞ്ഞ് നാൻ അവിടെ നിന്നും വിട്ടപോൾ ഞാൻ ചിന്തിച്ചത് എനിക് അവിടെ ട്രെയിനിംഗ് കിട്ടിയത് മലയാളം കുറച്ച് ടമിൽ അറിയുന്നത് കൊണ്ട് ആയിരുന്നു ...അപോ എന്നെ പോലെ വേറെ ഒരു പെണ്ണ് ബയോ ഡാറ്റ കൊടുത്തിരുന്നെങ്കിൽ ഞാൻ എന്നെ ചിത്രത്തിൽ നിന് ഔട്ട് ആയേനെ .....ഇജാധി സയികോകൾ..ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ ഉള്ളത് ആണുങ്ങളുടെ വാരി കുഴി അവർ തനെ കുഴിച്ച് ആണ് ഇവിടെ വരെ എത്തിച്ചിരിക്കുന്നത്...ട്രിവിയൻ ഫുഡ്ഢി യുടെ ഒരു ഷോട്ട് വീഡിയോ ഉണ്ട് ഒരു തമിൾ നാട് ചെകൻ കേരളത്തിൽ വന്ന് വണ്ടിയിൽ ഫുഡ് വികുന്ന വീഡിയോ ...അവൻ ഒരു btec കാരൻ ആണ് എന്നത് ആണ് ഹൈലൈറ്റ് ...കമൻ്റുകൾ ഇങ്ങനെ ആണ് ഉള്ളത് അവിടെ ഏത് പണിക്കും അതിൻ്റെ തായ മാന്യത ഉണ്ട് ...എന്ന് എൻ്റെ മാത്രം ആണ് അവിടെ ഒരു നെഗറ്റീവ് കമൻ്റ് വനത്....ഒരുത്തന് പഠിച്ച് ഇറങ്ങി ഇജാദി പണി എടുക്കുമ്പോൾ ആണ് നാട് തിരിയുക.... ഏട്ട് ദി എണ്ട് ലെടിസ്സിന് പണി കിട്ടുനതിൽ ഒന്നും എനിക് കൃമി കടി ഇല്ല ...പക്ഷേ ഈ ഓഞ വേർതിരിവ് ഒന്നു ഒഴിവായാൽ...തനെ ക്ലീന് ആയി മാറും ഇവിടം...ഇല്ലെങ്കിൽ brain drain ഉറപ്പാണ്
@lofisongsonly4104
@lofisongsonly4104 Жыл бұрын
ഇവിടെ ഭരണകൂട ഭീകരത ഒന്നും ഇല്ലാ 140 കോടി ജനസംഖ്യയിൽ . കുറച്ചുപേർ. കൂടുതൽ സ മ്പത്ത് ഉണ്ടാക്കാൻ വേണ്ടി പോകുന്നു എന്ന് മാത്രം ഈ പോകുന്നവരൊക്കെ എന്തെങ്കിലും മാറാ രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇൻഡുയിലോട്ട് വരണമെന്ന് പറഞ്ഞ് നിലവിളിയാണ് ഇൻഡ്യ സൂപ്പർ പവർ ആയത് കൊണ്ടും പല രാജ്യങ്ങളും മായി നല്ല റിലേഷൻ ഉണ്ടായ തുകൊണ്ടുമാണ് അവിടിരുന്ന് കുറ്റം പറയുന്ന പലർക്കും സുഗമമായി പോകാൻ കഴിയുന്നത്
@newzealandmallu
@newzealandmallu Жыл бұрын
ഉവ്വാ രാജാവേ
@luxury-bossman
@luxury-bossman Жыл бұрын
നീ പറിയും പിടിച്ചു ഇന്ത്യയിൽ ഇരുന്നോ. നിന്നെപോലെത്തവർ എവിടെയും വരരുത്.
@newzealandmallu
@newzealandmallu Жыл бұрын
hehhehee
@mycricket8446
@mycricket8446 6 ай бұрын
ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് 18 year old ആണ് എനിക്ക് newzeland ഇൽ പോലീസ് ആവാൻ എന്താല്ലാം ക്വാളിഫിക്കേഷൻ വേണം എന്ന് ഒന്ന് പറയാമോ please 😊
@newzealandmallu
@newzealandmallu 6 ай бұрын
ഇവിടെ PR or Citizens ആയിരിക്കണം kzfaq.info/get/bejne/i7elm7VovbaYiGQ.html
@fazalmusthafa
@fazalmusthafa 9 ай бұрын
Brother 3 year work permit warehouse job 5 lack kodutha oru consultancy kondu pokaamnu parayund eenghne porunathiney paty entha opinion
@newzealandmallu
@newzealandmallu 9 ай бұрын
Video kandille broo enthanuu manasilayathu
@HealthHackers822
@HealthHackers822 Жыл бұрын
Oru prashnam undallo, recovery visa yil vere jobinu sramikkan pattilla ennu avarude notificationil thanne kanichittundallo😮
@vishnusoman1433
@vishnusoman1433 Жыл бұрын
നാട്ടിലെ ജോലി സാദ്ധ്യതകൾ വളരെ കുറവാണ്.... പ്രത്യേകിച്ചു പ്രൊഡക്ഷൻ ഫീൽഡ് ജോലി ചെയ്യുന്നവർ... മിഡിൽ ഈസ്റ്റിൽ ജോലി ചെയുന്നവർക്കായാലും വലിയ സാലറി ഇന്ക്രീസുകൾ ഇല്ല... ജോലി ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്... പക്ഷെ സാമ്പത്തികമായ ഉന്നമനം കുറവാണ്... ഇതാണ് ഇപ്പോഴത്തെ അവസ്ഥ... എല്ലാ ജോലികൾക്കുമല്ല പക്ഷെ ചില എഞ്ചിനീയറിംഗ് മേഖലകളിൽ...
@user-yy3vt5hi2e
@user-yy3vt5hi2e Жыл бұрын
It is indeed sad in India that educated people are not getting jobs, and even when they do get a job, caste-based reservations for promotions and the absence of economic reservations often result in the poorest individuals being left behind. 😔 This issue cannot solely be attributed to politicians; the responsibility also lies with the large population that elects leaders based on regional or religious affiliations rather than their qualifications. 🗳 As an MBBS doctor, im also planning to move to the UK soon, as a degree is not necessarily a requirement to secure a good job in India. People who study in India are often being deceived, and it is disheartening. 😞 Hopefully, one day the population will understand the value of having educated leaders. 🙏
@newzealandmallu
@newzealandmallu Жыл бұрын
You're right! Our country will never change even in the future so only best thing to do is take the initiative to move away and live better.
@globetrotter986
@globetrotter986 Жыл бұрын
@drarun .... Well. I dont understand what you say. You have an MBBS degree, which is enough to make money by own than blame any. Your observation make surprise. There is a lot of population, hence there opertunity for business exist - just need to tap one or more. Once i decide that i dont want to be an employee, and I did so. Dont be negative and sit back, think positibe and look forward - you find ways.
@user-yy3vt5hi2e
@user-yy3vt5hi2e Жыл бұрын
@@globetrotter986 "Surrounded by a sea of counterfeit healers, I refuse to succumb. I may not have the power to fight them all, but I refuse to let their deceit consume me. I will persevere, for I am determined to live and seek the truth amidst the chaos."
@globetrotter986
@globetrotter986 Жыл бұрын
@@user-yy3vt5hi2e Well. you changed your name.
@user-yy3vt5hi2e
@user-yy3vt5hi2e Жыл бұрын
@@globetrotter986 Let the fake doctors deceive the population in India, but may the people rise above and recognize the genuine ones among them. QUACKS!
@tripcuisine
@tripcuisine Жыл бұрын
Chetta. Chettantte video kandu keri vanavar vechu oru video cheyo
@RohitRKurup-sk5vv
@RohitRKurup-sk5vv 4 ай бұрын
Hai bro, Aa helping hand nte link onn ayakamo please Njan ipol visiting visa il newzealand il unde. Job search cheyth kitan nthelum support kitumo enn ariyan arunu
@newzealandmallu
@newzealandmallu 4 ай бұрын
Ivide work visa ullavarkku polu job illa broo kzfaq.info/get/bejne/i7elm7VovbaYiGQ.html
@sameelarabtech427
@sameelarabtech427 6 ай бұрын
അവിടത്തെ ജോബിൻ അപേക്ഷിക്കാൻ വേണ്ടി സിവിയും കവറിങ് ലെറ്ററും ഏത് ടൈപ്പ് ആണ് ഉണ്ടാക്കേണ്ടത് ..ഏതെങ്കിലും ഏജൻസി അറിയുമെങ്കിൽ പറഞ്ഞു തരാമോ
@newzealandmallu
@newzealandmallu 6 ай бұрын
Latest video kannuu plz
@famyfrancis6425
@famyfrancis6425 8 ай бұрын
The given link for the whatsapp group is expired.. Plz kindly provide the existing link of the group..
@newzealandmallu
@newzealandmallu 8 ай бұрын
Only available if ur in NZ
@rahulstanly7891
@rahulstanly7891 8 ай бұрын
Hi bro hope u r doing great... Bro new Zealand lekk first time husband and wife orumichu varunnath ano.. wife or husband first vannittu parterne kondu varunnathano nallath? Eethanu best option?
@newzealandmallu
@newzealandmallu 8 ай бұрын
for study or job
@rahulstanly7891
@rahulstanly7891 8 ай бұрын
@@newzealandmallu for job...
@newzealandmallu
@newzealandmallu 8 ай бұрын
if a genuine job both can come
@siyadsabirc4120
@siyadsabirc4120 Жыл бұрын
Alla bro ente dought vereyaan. Sheriyaan kure thattippukaar und nattil but avar cheyyunna kaaryanghal video headlines aaki itt video erakunna ninghale adhilum cheap aahnoo ennoru dought. Malayalikale pettann aakarshikkanayirikkum alle.....endhelum parayanundenkil nere vann paranjitt ponam mister pinne visiting visayil vannal job visayilek convert cheyyaaam appo work cheydhoodee..
@newzealandmallu
@newzealandmallu Жыл бұрын
keri vaa monee and first comment n my attachment
@newzealandmallu
@newzealandmallu Жыл бұрын
www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
@dhiyainbloom
@dhiyainbloom Жыл бұрын
Great video❤❤ Also the link for the WhatsApp group is not working
@newzealandmallu
@newzealandmallu Жыл бұрын
I will ask him broo
@shyjusvlog
@shyjusvlog Жыл бұрын
Super ✌ Nice voice chetta❤
@sindhujoy170
@sindhujoy170 Жыл бұрын
മക്കൾ അവിടെ ഉണ്ട്, അവർക്ക് P R ഉണ്ടെങ്കിൽ parent's ന് ജോലിക്ക് ആയിട്ട് അവിടേക്ക് വരാൻ അവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
@newzealandmallu
@newzealandmallu Жыл бұрын
Uncleyhee Athu nadakkullaa visitingee pattuulluu
@thomaskuttianil
@thomaskuttianil Жыл бұрын
മക്കളോട് ചോദിച്ചാൽ.പോരെ
@Ashhhhhh533
@Ashhhhhh533 Жыл бұрын
If parents get residency you can. If your children have 250k per year salary. You can apply for PR for yourself and then work.
@jibinshankar6589
@jibinshankar6589 Жыл бұрын
Bro njan visiting visa apply cheyanu.njan hotel managements anu padiche degreeyum und kitanel kitate
@comewithmejafar3362
@comewithmejafar3362 Жыл бұрын
Thankyou bro.... നന്നായി പറഞ്ഞു ❤️👍
@newzealandmallu
@newzealandmallu Жыл бұрын
Thanks for the support
@athirasg5536
@athirasg5536 9 ай бұрын
Our resident visa application is processing. It seems it can take an year to get visa. Educational qualifications and English requirements are already approved. Is there any chance to get job if we come in visiting visa.
@newzealandmallu
@newzealandmallu 9 ай бұрын
No
@abhipintu3959
@abhipintu3959 Жыл бұрын
Night ആയാൽ keralam ഒഴികെ vere evide enkilum solo ആയിട്ടോ allathe family aayito travel cheyan pattuvo.?
@babyvarghese7432
@babyvarghese7432 23 күн бұрын
ആരുപറഞ്ഞു പറ്റില്ല എന്നു.സ്ത്രീകൾക്ക് രാത്രിപോലും ഒറ്റയ്ക്ക് എവിടെയും യാത്രചെയ്യുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ല new zealand ൽ.
@sunilbalagopal4208
@sunilbalagopal4208 Жыл бұрын
I can't join the WhatsApp group as it is not available ???
@newzealandmallu
@newzealandmallu Жыл бұрын
Will check
@johnjoby4420
@johnjoby4420 Жыл бұрын
I cant join the Link .. that the helping hand. Could you give any other to search to Acomodation
@newzealandmallu
@newzealandmallu Жыл бұрын
Give me your details
@abdulrahimanp913
@abdulrahimanp913 Жыл бұрын
Brother ഞാൻ പോലീസ് depet യിൽ വർക്ക് ചെയ്യുന്നു ,ഞാൻ ജോലി ലഭിക്കുന്നതിന് മുൻപ് വലിയ ടിപ്പറിൽ ഡ്രൈവറായിരുന്നു .ഞാൻ graduated ആണ് പോലീസ് ട്രൈനിങ്ങിന്റെ ഭാഗമായി വെഹിക്കിൾ മൈന്റൻസ് course ചെയ്തിട്ടുണ്ട് .അത്യാവശ്യം JCB ഓപ്പറേറ്റിംഗും അറിയാം ......പിന്നെ computer ms office ചെയ്തിട്ടുണ്ട് . ഞാൻ താങ്കൾ പരഞ്ഞപ്പൊല seek ഇൽ aplay ചെയ്താലോ ?😊 ഒരു 5 വർഷ LWP ലീവിൽ .....സഹായിക്കാമോ ?😊
@newzealandmallu
@newzealandmallu Жыл бұрын
Try chythu nokkuu broo. please watch my other videos to get information
@viswarajk.v6889
@viswarajk.v6889 9 ай бұрын
R u in new zealand now?
@newzealandmallu
@newzealandmallu 9 ай бұрын
Am in Newzealand
@abhijithoffl
@abhijithoffl Жыл бұрын
Eth camera ya use aakane?
@newzealandmallu
@newzealandmallu Жыл бұрын
Gopro
@shakeerk
@shakeerk 8 ай бұрын
Currently in India, landing a good job with right salary is a dream for many, and there's a prevalence of community violence that the government seems to be supporting. As a result, Indians are opting to migrate to peaceful countries where they can spend quality time and earn better salaries.
@newzealandmallu
@newzealandmallu 8 ай бұрын
Yup that's it
@abrahamthundiyil1694
@abrahamthundiyil1694 Жыл бұрын
What you say. True or false. Watching the news paper daily from Newziland and tech the pablic
@newzealandmallu
@newzealandmallu Жыл бұрын
thattiipppanuu
@aleenasunny9321
@aleenasunny9321 Жыл бұрын
Chetta processing Start cheythal ethra days edukkum visa varan please reply 🙏
@newzealandmallu
@newzealandmallu Жыл бұрын
what type visa
@aleenasunny9321
@aleenasunny9321 Жыл бұрын
@@newzealandmallu work visa or tourist vist
@newzealandmallu
@newzealandmallu Жыл бұрын
visit visayi vararuthu
@bonydenny2697
@bonydenny2697 Жыл бұрын
Chetta varan talpraym und.. Enthu joli venelum cheyanulla mind und.. Enthu kittiyalum cheyum varna pattunilla athanu prasanam
@jojoseph7194
@jojoseph7194 Жыл бұрын
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല ബ്രോ. അത് റീ സെറ്റ് ചെയ്തിരിക്കുന്നു.
@newzealandmallu
@newzealandmallu Жыл бұрын
will ask him
@jkpvgsm
@jkpvgsm Жыл бұрын
Any agencies giving visit visas to nz🤔
@cerenajohnson-nv8zi
@cerenajohnson-nv8zi Жыл бұрын
ഇപ്പോൾ ഉത്തരേന്ത്യകാർക്കും വിദ്യാഭ്യാസവും പുറത്തു പോകാൻ ഉള്ള പണവും ഇന്ത്യയിൽ നിന്നും സമ്പാദിക്കാൻ പറ്റുന്നു. ഒന്നുമില്ലാതെ യൂറോപ്പിയൻ രാജ്യത്ത് പോകാൻ പറ്റില്ല.
@newzealandmallu
@newzealandmallu Жыл бұрын
Lone eduthaa pokunnee for study n then settle 😀
@cerenajohnson-nv8zi
@cerenajohnson-nv8zi Жыл бұрын
@@newzealandmallu അതിനുള്ള അവസരം ലഭിക്കുന്നുണ്ടല്ലോ ചേട്ടാ ഇന്ത്യയിൽ.. പത്തുവർഷം മുൻപൊക്കെ നമുക്ക് യൂറോപ് ചിന്തിക്കാൻ കുടി പറ്റില്ലാരുന്നു. But ഇന്ന് ഈസി ആയി പോകാം എന്ന നിലയിൽ എത്തി...
@newzealandmallu
@newzealandmallu Жыл бұрын
Kanann povukalaa Jevikkaan pattatthakondu pokkunthaa.They said like that me broo. Just read the comments
@fazalmusthafa
@fazalmusthafa 9 ай бұрын
Visit visa enghne evde poyaanu edukaan kazhiya
@newzealandmallu
@newzealandmallu 9 ай бұрын
NZ immigration siteill keri nokku ariyan pattum
@lintosebastian7025
@lintosebastian7025 Жыл бұрын
What is your name, what job do you do there and your message is really helpful
@newzealandmallu
@newzealandmallu Жыл бұрын
Please watch my other videos to get all information mate
@Prakashkrishnannkp
@Prakashkrishnannkp Жыл бұрын
whatsapp groupil join chiyaan pattunella, plz look into it.
@newzealandmallu
@newzealandmallu Жыл бұрын
He said over loaded
@manumonkrkr7085
@manumonkrkr7085 Жыл бұрын
U r genuine
@aneeshagu
@aneeshagu 11 ай бұрын
Hai Diploma in Community Healthcare and Support (Level - 7) New Zealand. How is this course? Will it help to achieve PR?
@newzealandmallu
@newzealandmallu 11 ай бұрын
If you get a good job pr kittum. Plz watch my other videos to get information
@muhammedmansoorka7718
@muhammedmansoorka7718 11 ай бұрын
Thanks bro....
@jobinkurian5017
@jobinkurian5017 Жыл бұрын
ചേട്ടാ ഒരു സംശയം. northern New Zealand ലേക്ക് വിസ ശരിയായാൽ , നമുക്ക് Christchurch il ( South )ഇറങ്ങി 1 week കഴിഞ്ഞ് Hamilton ലേക്ക് പോകാൻ പറ്റുമോ?
@newzealandmallu
@newzealandmallu Жыл бұрын
Not a problem, Auckland airport nokkunathanuu nallathu
@jobinkurian5017
@jobinkurian5017 Жыл бұрын
Thank you for your fast reply 👍.....
@lacinoma1981
@lacinoma1981 Жыл бұрын
Brother helping hand WhatsApp group link reset ആയിട്ടുണ്ട്. Unable to join
@newzealandmallu
@newzealandmallu Жыл бұрын
reallyy
@sreejeshsreejesh1976
@sreejeshsreejesh1976 Жыл бұрын
hi sir, can you sent one sample cv formate and covering letter please
@kaushikrajendren7502
@kaushikrajendren7502 4 ай бұрын
What appil add akunnillaa chettaaa
@newzealandmallu
@newzealandmallu 4 ай бұрын
kzfaq.info/get/bejne/i7elm7VovbaYiGQ.html This is the current situation
@daddysam8824
@daddysam8824 10 ай бұрын
Bro hospitality management le pr kittvo and I have completed bcom so after this ath course chiyan pattvo? And ettre marks venam and clg fee plzzz help me out if you can
@newzealandmallu
@newzealandmallu 10 ай бұрын
Scope undoo emnuu doubt annuu
@shintumolthomas
@shintumolthomas Жыл бұрын
Health care worker ayttu 3 lak mudakiyal varan pattumo. Athum employer ticket eaduthu tharum ennanu parayunnathu paeaale reply. Urgent anu.
@newzealandmallu
@newzealandmallu Жыл бұрын
Employer through ankill ok agency through thattiippannuu
@angelsdemons6954
@angelsdemons6954 10 ай бұрын
​@@neethujamesputhettuagency etha please address. UK Care Home work visa agency ara cheyyunne ariyo
@abduraheem6022
@abduraheem6022 Жыл бұрын
Thank you 🙏Truth information
@newzealandmallu
@newzealandmallu Жыл бұрын
Please share if you can
@fly2destination645
@fly2destination645 Жыл бұрын
പൊളി വീഡിയോ ❤
@johnacwin1696
@johnacwin1696 11 ай бұрын
Hi sir, Thank you. Is there any scope, oppurtunities for registered Architect in India. If there how can I migrate
@newzealandmallu
@newzealandmallu 11 ай бұрын
PLEASE WATCH MY OTHER VIDEOS TO GET INFORMATION
@rathishpg
@rathishpg Жыл бұрын
Before jumping into the well, please understand more about NZ !! 😢 All pplz NZL life is good , as I am a mallu kiwi , jetty kerrum makkallee !! Sometimes, waste of time and life !!! Think twice!! Nzl Success pplz are very lucky pplz !!
@newzealandmallu
@newzealandmallu Жыл бұрын
Success avaann options undu thirnjedukkumbooll careful avukkaa. Already jetty kerii experience ullavnuu pinneyumm keerathe nokkanunllaa knowledge undaville
@rathishpg
@rathishpg Жыл бұрын
@New Zealand Mallu sure, some pplz discussed like that 1.5 lks send it to home, it is untrue , we pplz know how much hard it is !! Pplz who don't know kiwi life, they think ,it is true , real life is differ here !!!
@newzealandmallu
@newzealandmallu Жыл бұрын
@@rathishpg 👍👍👍NZill evidaa
@rathishpg
@rathishpg Жыл бұрын
@@newzealandmallu before wellington ,now sydney
@newzealandmallu
@newzealandmallu Жыл бұрын
Am coming to Sydney next month
@abhiramshanker2349
@abhiramshanker2349 Жыл бұрын
WhatsApp link reset aakkittnd…can you pls share the link again
@joelkj13
@joelkj13 9 ай бұрын
Very helpful viedio👍🏻
@tiger88043
@tiger88043 9 ай бұрын
Can you please send again the “ helping hand “ - link
@newzealandmallu
@newzealandmallu 9 ай бұрын
Are you here in NZ broo?
@thvloge6980
@thvloge6980 Жыл бұрын
Sr. VERY GOOD INFRMATION
@user-dq9xw1fz5q
@user-dq9xw1fz5q Жыл бұрын
Good information bro 👍🏻👍🏻
@newzealandmallu
@newzealandmallu Жыл бұрын
Thank you so much 👍
@thurmuthypk2800
@thurmuthypk2800 Жыл бұрын
Where WhatsApp group link.?
@Jilsworld
@Jilsworld Жыл бұрын
Whatsapp link reset ayi, join akan pattunillla
@arunjayakumar_
@arunjayakumar_ Жыл бұрын
Bro, e watsup link reset ayello
@jaimolsaji8825
@jaimolsaji8825 Жыл бұрын
Bro njan anubavamulla aalanu itrayum padu jeevithattil undayittilla .bro parayunnathu kettal very simple anennu thonnum
@newzealandmallu
@newzealandmallu Жыл бұрын
Enthannuu simple ennu njann paranjathu?
@sanjaynandilath6154
@sanjaynandilath6154 10 ай бұрын
Newzealand ill oru course cheyan year gap problem undo...
@newzealandmallu
@newzealandmallu 10 ай бұрын
They will ask the reason i think
@lintojose6593
@lintojose6593 Жыл бұрын
Link reset anallo?
@lintojose6593
@lintojose6593 Жыл бұрын
Join cheyyan pattunnilla
@mithunt5
@mithunt5 Жыл бұрын
wts app link not working , pls post new link helping page
@lifeofkerala3
@lifeofkerala3 Жыл бұрын
Whatsapp groupil join pattunnillla. Pls
@newzealandmallu
@newzealandmallu Жыл бұрын
Give me your details if u r here
@PranavKm-ko9le
@PranavKm-ko9le Жыл бұрын
Thank you 😊
@jerinjames710
@jerinjames710 Жыл бұрын
@newZealandmallu WhatsApp invite reset aaayi Can you please give a working link
@harekrisha360
@harekrisha360 Жыл бұрын
ന്യൂസീലൻഡിലേക്ക് വരാൻ സഹായിക്കുന്ന നല്ല ഏജൻസി ഏതാണ് കേരളത്തിൽ ?
@premkumar.k.s8830
@premkumar.k.s8830 Жыл бұрын
ജോലി കിട്ടിയാൽ അല്ലേ ഏജൻ സി ക്ക് work ഉള്ളു, യൂറോപ്പിയൻ country yil ഇവിടുത്തെ ഏജൻസി ക്ക് ജോലി വാങ്ങി tharan പറ്റില്ല
@sajeevkallayilsreedharan5924
@sajeevkallayilsreedharan5924 Жыл бұрын
Any chance for Audiologist
@newzealandmallu
@newzealandmallu Жыл бұрын
TRY THROUGH THE SITES
@anasbinayoob7393
@anasbinayoob7393 Жыл бұрын
Bro newzealandilkk visit visa eduth vannal job kittan budhimuttano job kittiyal visit visa maati work visa avdenn thanne kittumo
@newzealandmallu
@newzealandmallu Жыл бұрын
www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
@newzealandmallu
@newzealandmallu Жыл бұрын
Latest video kannuuu
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Helpful information Thanks 🙏👍🙏👍🙏😊😅
@newzealandmallu
@newzealandmallu Жыл бұрын
Most welcome
@najmunnisashameerp6176
@najmunnisashameerp6176 Жыл бұрын
Good speech👍👍❤❤
@newzealandmallu
@newzealandmallu Жыл бұрын
Thanks for watching
@newflixsTV
@newflixsTV Жыл бұрын
Sir, Whatsapp link not working.pls update
@amanushalu
@amanushalu 7 ай бұрын
ഒരു സത്യം പറയട്ടെ, ipol കാണുന്നതെല്ലാം ഒന്നുമല്ല. ഒരു സമയം കഴിഞ്ഞാൽ കേരളത്തിലേക്ക് വരാൻ. ആളുകൾ ഒഴുകും , സത്യത്തിൽ കേരളം സൊർഗമാണ് എനിക്കെൻ്റെ കേരളം സൊറുഗമാണ്. കുറച്ചു പൈസയുടെ കുറവുമത്രമെയുള്ളൂ
@newzealandmallu
@newzealandmallu 7 ай бұрын
ok nokkaamm
@sherinkvsfz8772
@sherinkvsfz8772 Жыл бұрын
Bro visit visa il varunnathin munp medical test undo?? Atho newzlnd il ninnano medical test nadathandath?
@newzealandmallu
@newzealandmallu Жыл бұрын
Video full kandoo.coming here for visit NZ or Job
@sherinkvsfz8772
@sherinkvsfz8772 Жыл бұрын
Yes kandu
@newzealandmallu
@newzealandmallu Жыл бұрын
NZ Visit cheyyann varunnavarkku Medical onnum vendaa but medical insurance nallathanuu
@sherinkvsfz8772
@sherinkvsfz8772 Жыл бұрын
Work visa il convert cheyyumbho cmpny medical test cheyth tharille?
@newzealandmallu
@newzealandmallu Жыл бұрын
visit visa work akkann elluppamallaa video kandillee?
@shineptm
@shineptm Жыл бұрын
ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ആയപ്പോൾ ആണ് എല്ലാം പ്രശ്നം ആയത് എന്നാണോ 😆🤣 .ആർ എസ് എസ് വിരോധികൾ നോർത്ത് ഇന്ത്യയിലും ഉണ്ട് . 😂
@newzealandmallu
@newzealandmallu Жыл бұрын
Modi വന്നതിനു ശേഷം peaceful life ആണ് എന്നാ പറഞ്ഞെ
@zubairbhai8933
@zubairbhai8933 Жыл бұрын
modi vannad kond ambanymarim matum rakshapettu
@sabbuarafa
@sabbuarafa Жыл бұрын
WhatsApp join cheyyan pattunilla
@jithinnambiar7801
@jithinnambiar7801 11 ай бұрын
Bro.. ആ help desk wattsaap group ഏതാ.. Link തരുമോ
@newzealandmallu
@newzealandmallu 11 ай бұрын
only available for NZ numbers broo
@johnalex8765
@johnalex8765 11 ай бұрын
Please don't go to NZ. South Island is worse. For jobs they prefer their people first. I lived in NZ for a long time. You have to pass tests to achieve a job
@user-ob4io6bk8v
@user-ob4io6bk8v 7 ай бұрын
എന്റെ സഹോദര , എന്തു കൊണ്ട്, എന്തു കൊണ്ട് എല്ലാവരും കേരളത്തിൽ നീന്നും രക്ഷപ്പെടാൻ നോക്കുന്നത്,, കേരളത്തിൽ ആർക്കും ജീവിക്കാൻ ഉള്ള അവസരങ്ങൾ ഇല്ലാ , ജോലിയും, വേലയും, കൂലി ഒന്നും ഇല്ല,,, ഗവണ്മെന്റ് ഒരു സഹായവും ഗുണവും ചെയ്യില്ല, ഉപദ്രവം അല്ലാതെ,,, ചെറിയ എന്തെങ്കിലും കച്ചവടം തുടങ്ങാൻ പോലും നിയമ നൂലാ മാലകൾ ആണ്,, ഇതൊക്കെ കൊണ്ടാണ് ആളുകൾ രക്ഷപെട്ടു അവിടെ ഒക്കെ എത്തി ജോലിക്ക് ശ്രമിക്കുന്നത്, അതിനാൽ വഞ്ചനയിൽ അകപ്പെടുത്താതെ സഹായിക്കാൻ ശ്രമിക്കുക, , ദൈവം നിങ്ങളെ അനുഗ്രഹിക്കും,
@francisxavier6862
@francisxavier6862 Жыл бұрын
Thank you chetta. for your useful information
@newzealandmallu
@newzealandmallu Жыл бұрын
Welcome 👍
@sangamamresidency
@sangamamresidency Жыл бұрын
brother thangal mothathil aale pedippikkukayaanallo
@newzealandmallu
@newzealandmallu Жыл бұрын
Keri poree👍
@nursingcouncilassistance
@nursingcouncilassistance 3 ай бұрын
നഴ്സിംഗ് കൌൺസിൽ സേവനങ്ങൾ
@jobithomas9276
@jobithomas9276 6 ай бұрын
Haii chetta nursing job ethu sitilani nokkendathi...
@newzealandmallu
@newzealandmallu 6 ай бұрын
kzfaq.info/get/bejne/i7elm7VovbaYiGQ.html
@gokulharidas4852
@gokulharidas4852 4 ай бұрын
What is cotta registeration?
@newzealandmallu
@newzealandmallu 4 ай бұрын
Not sure
@abybabu
@abybabu Жыл бұрын
Link kittunilla onnude edamo
@manuvincent0199
@manuvincent0199 8 ай бұрын
Bosae newzealand varanamenkil enthaa cheyyundae....plz help
@newzealandmallu
@newzealandmallu 8 ай бұрын
Mattullaa videokalil parayunnuuduu broo kanukkaa
@SalmanSalman-wc4qe
@SalmanSalman-wc4qe 19 күн бұрын
Newzland വാട്സ്ആപ് ling എവിടെ
@newzealandmallu
@newzealandmallu 19 күн бұрын
Closed broi
@daawatbnglr4183
@daawatbnglr4183 Жыл бұрын
Sir, whaatsaap link reset ayittund. New link kittumo
@newzealandmallu
@newzealandmallu Жыл бұрын
Will try
@BonesKurian
@BonesKurian Жыл бұрын
How can we make the offer letter into visa
@anjojoseph8511
@anjojoseph8511 Жыл бұрын
Is it possible to continue dental treatment in New Zealand after getting braces on teeth. Treatment like tightening and maintenance is it expensive
@newzealandmallu
@newzealandmallu Жыл бұрын
Very expensive job mate So Fix everything from Home country. Watch my video abt dental
@nkanoop06
@nkanoop06 Жыл бұрын
Small dental maintenance will cost around 200-400$. However major treatments like implants and aligners/braces will cost around 6K to 9KNZD
@newzealandmallu
@newzealandmallu Жыл бұрын
kzfaq.info/get/bejne/fslkZat7s5u1faM.html
@iloveindia1076
@iloveindia1076 Жыл бұрын
ഇന്ത്യ, പ്രതേകിച്ചു കേരളം വൃദ്ധന്മാരുടെ സ്വന്തം നാട്
@wanderwallz156
@wanderwallz156 Жыл бұрын
Invite link is expired for whatsapp
@jobyvarghese8820
@jobyvarghese8820 Жыл бұрын
Hi aaa link open aaghunnilla
@jasminejoy1159
@jasminejoy1159 9 ай бұрын
Try yo understand his true intentions
@Ni_dh_N
@Ni_dh_N Жыл бұрын
Bro I applied thur seek site but company recruiter saying that they are selecting personal who inside NZ. Because they are not ready for visa process it should do with any NZ agent isn’t it? Please advise Orupad opertunities und ente profession nu (seekil oke)
@newzealandmallu
@newzealandmallu Жыл бұрын
Keep try
@peslife5562
@peslife5562 Жыл бұрын
There is an option in Seek to filter recruiters who are willing to sponsor employees. You can enable that option in filters and that will show you the list of employers who are willing to sponsor.
@Ni_dh_N
@Ni_dh_N Жыл бұрын
@@peslife5562 thank you
@gemarchs2861
@gemarchs2861 Жыл бұрын
It is not true india is fast growing economy And everbody can survive even with small salary
@newzealandmallu
@newzealandmallu Жыл бұрын
Rich people are getting rich poor guys are getting poor and no peace. These are the main concern of people
@AmalRichardson
@AmalRichardson Жыл бұрын
If you have time.Can you plse explain Green list job benefits. Any body wants to know that plse hit the like button
@newzealandmallu
@newzealandmallu Жыл бұрын
Main problem don't have enough time broo but try
@Ashhhhhh533
@Ashhhhhh533 Жыл бұрын
ഇതു ഞാൻ എന്നോട് doubts ചോദിക്കുന്ന എല്ലാർക്കും ഫോർവേഡ് cheythittund.
@newzealandmallu
@newzealandmallu Жыл бұрын
Thanks a lot
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,8 МЛН
Must watch Newzealand visiting visa candidates
17:49
Travel freakzz by jofrin&charly
Рет қаралды 70 М.