No video

Visualization | Law of attraction | Powerful visualization

  Рет қаралды 7,398

Ashok Narayan

Ashok Narayan

5 ай бұрын

#law_of_attraction #law_of_attraction_malayalam #malayalam_motivational_video
#law_of_attraction_malayalam #law_of_attraction #malayalam_motivational_video#malayalam_motivational_video #law_of_attraction_malayalam #law_of_attraction
വിശദമായി അറിയുവാൻ ഈ വീഡിയോ കാണൂ :
• Law Attraction Online ...
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

Пікірлер: 48
@renjithrajraj6801
@renjithrajraj6801 23 күн бұрын
നല്ല അറിവ് നൽകിയതിന് സാറിന് നന്ദി
@Sssssssssss85
@Sssssssssss85 5 ай бұрын
നന്ദി നന്ദി നന്ദി സർ 🙏🏻
@nishajoshi72
@nishajoshi72 5 ай бұрын
Thank u sir great msg
@muralidharanktp309
@muralidharanktp309 5 ай бұрын
നന്ദി..
@mdsfashionworld674
@mdsfashionworld674 5 ай бұрын
നന്ദി sir
@Sona-vm6zn
@Sona-vm6zn 5 ай бұрын
Njan ഇതിനെക്കുറിച്ചു.. ആലോചിച്ചപ്പോൾ തന്നെ ഈ വീഡിയോ കണ്ടു ഒരുപാട് നന്ദി സർ 🙏❤... Thank You Sir🙏
@sarasammapkp8941
@sarasammapkp8941 5 ай бұрын
ThankU sir🙏
@shajimenothe7893
@shajimenothe7893 5 ай бұрын
Thank you sir ❤
@geethageetha5488
@geethageetha5488 5 ай бұрын
🙏🙏🙏താങ്ക്സ് sir 🙏👍👍
@mukilvarnan6412
@mukilvarnan6412 5 ай бұрын
Thank you 👏👏👏👏
@BeenaC-pf9uk
@BeenaC-pf9uk 5 ай бұрын
നന്ദി സർ 🙏🙏
@sunithashaji6709
@sunithashaji6709 5 ай бұрын
Thank you
@sulochana3346
@sulochana3346 4 ай бұрын
Thank You Sir🌹🌹🌹🌹🌹
@RamKumar-qu5wc
@RamKumar-qu5wc Ай бұрын
Thank you sir 🙏🙏🙏
@vinodkk729
@vinodkk729 5 ай бұрын
Thanks Sar
@sulochana3346
@sulochana3346 5 ай бұрын
Thank you sir🌹
@gayathris7845
@gayathris7845 5 ай бұрын
നമസ്തേ സാർ
@johnsebastian8391
@johnsebastian8391 5 ай бұрын
Thankyou
@user-gt3lk3eh8i
@user-gt3lk3eh8i 5 ай бұрын
Thank you sir
@sofis4405
@sofis4405 2 ай бұрын
Thank you sir 🥰🥰🥰🙏🙏🙏
@arukandathilabhilash2465
@arukandathilabhilash2465 5 ай бұрын
Abhilash present from elathur Calicut dear sir
@anithababu8828
@anithababu8828 5 ай бұрын
എല്ലാവരും law of attraction class attended cheyyanam sir ന്റെ class adipoli aanu miss cheyyaruthu എനിക്കു ലഭിച്ച ജ്ഞാനത്തിന്നു നന്ദി❤🙏🙏🙏🙏 പറഞ്ഞു
@nkm444
@nkm444 5 ай бұрын
❤❤❤
@manjumanjusathyan337
@manjumanjusathyan337 5 ай бұрын
🙏🙏🙏❤️
@asifrahman2168
@asifrahman2168 5 ай бұрын
🌷
@sheelavs1925
@sheelavs1925 5 ай бұрын
😅😅സൂപ്പർ ആണ് സാർ 🙏 thanks
@clubmalayali4674
@clubmalayali4674 5 ай бұрын
Thanku thanku thanku sar❤❤❤
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 5 ай бұрын
🎉
@abidhasalam3218
@abidhasalam3218 5 ай бұрын
Ethra days cheyyanam? Otta thavana cheithal mathiyo thank you sir 🙏❤
@mdsfashionworld674
@mdsfashionworld674 5 ай бұрын
Sir പറയുമ്പോൾ തന്നെ body vibrate ചെയ്യാൻ തുടങ്ങി... എന്തോ ഒരു സന്തോഷം... സാറിന്റെ affirmation എന്നും ചെയ്യും one year ആയി ഇപ്പോഴും ചെയ്യും 🙏thanks അതുപോലെ good things are coming my way അതും ചെയ്യുന്നു
@kanakammavijayakumar9829
@kanakammavijayakumar9829 4 ай бұрын
Thankyou sir
@Garou-i7b
@Garou-i7b 5 ай бұрын
Sir ,I want to learn hypnosis online
@ashoknarayan2689
@ashoknarayan2689 5 ай бұрын
Please call 7736298611 Thank you
@Rashobpr
@Rashobpr 5 ай бұрын
വളരെ പണ്ട് ഞാൻ ഇതൊക്കെ ചെയ്തിരുന്നു.. പക്ഷെ ഇപ്പോൾ പറ്റുന്നില്ല....
@shajeshpm8264
@shajeshpm8264 Ай бұрын
രാവിലെ ആണോ വൈകിട്ടാണോ ഇത് ചെയ്യാൻ നല്ല സമയം🙏
@Steptoenglish_
@Steptoenglish_ 5 ай бұрын
Fees എന്താണ് സർ
@lmn9420
@lmn9420 5 ай бұрын
Sir, ഇതു daily ഒരു തവണ മാത്രം ചെയ്താൽ മതിയോ?
@ashoknarayan2689
@ashoknarayan2689 5 ай бұрын
പരമാവധി ചെയ്യാം..
@lmn9420
@lmn9420 5 ай бұрын
@@ashoknarayan2689 Thank you sir 🙏🙏🙏
@feastoftaste3668
@feastoftaste3668 5 ай бұрын
ഞാൻ നനഞ്ഞ് കുളിച്ച് നിൽകുവ മൊബൈലും നനഞ്ഞ് പോയി ഗുരു ഇനി ഞാൻ എന്ത് ചെയ്യണം
@ashoknarayan2689
@ashoknarayan2689 5 ай бұрын
വേഗം പോയി നന്നായി തല തുടയ്ക്കൂ. അല്ലെങ്കിൽ മൊബൈലിന് പനി വന്നേയ്ക്കും... :D
@mayavinod4802
@mayavinod4802 5 ай бұрын
😊correct sir​@@ashoknarayan2689
@mayavinod4802
@mayavinod4802 5 ай бұрын
Thank you sir❤️❤️
@sulochana3346
@sulochana3346 4 ай бұрын
Thank you sir🌹
@user-ko9jb5tu5p
@user-ko9jb5tu5p 4 ай бұрын
Thank you sir
@sobhachoondal4785
@sobhachoondal4785 4 ай бұрын
Thank you sir🙏
@Indu2024..
@Indu2024.. 5 ай бұрын
Thank u sir 🙏🙏🙏
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 220 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН
UNO!
00:18
БРУНО
Рет қаралды 3,7 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 34 МЛН
9 Things To Remove From  Home | Law of attraction | Ashok Narayan
33:57
17 SECOND RULE MALAYALAM | എല്ലാം സാധ്യം(INSTANT RESULT!)
4:03
Money meditation | Law of Attraction | Malayalam Affirmation
10:35
Ashok Narayan
Рет қаралды 465 М.
Talk with souls | HYPNOTISM | MENTALIST  | Paranormal
17:16
Ashok Narayan
Рет қаралды 4 М.
PAST LIFE REGRESSION | REINCARNATION | ASHOK NARAYAN Part-1
18:57
Ashok Narayan
Рет қаралды 75 М.
Law of attraction Technique | Blue print | Money block
19:05
Ashok Narayan
Рет қаралды 2,8 М.
Powerful Prayer | Silent Prayer | Great Prayer | Cosmic Prayer
12:40
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН