വിവാഹ ശേഷം ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആരെങ്കിലും ഉണ്ടോ 😟😟

  Рет қаралды 135,792

Happy and Cool 1

Happy and Cool 1

6 ай бұрын

This video is about a woman who feels lonely after her marriage.Her husband is not giving her any respect and value in the family and her Parents are also treating her as a burden as she is married off.

Пікірлер: 98
@vanajakumari2244
@vanajakumari2244 6 ай бұрын
വെറുതെയല്ല പെൺകുട്ടികൾ വിവാഹമേ വേണ്ടെന്ന് പറയാൻ തുടങ്ങിയത് 👍
@roshinisatheesan562
@roshinisatheesan562 6 ай бұрын
100% സത്യം❤❤ വീട്ടുകാരേപ്പോലെ ഭർത്താവും മനസ്സിലാക്കണം❤❤
@radamani8892
@radamani8892 6 ай бұрын
ഇത്‌ എന്തൊരു കഷ്ട്ടം സ്വന്തം വീട്ടിൽ പോയി നിൽക്കാൻ പറ്റില്ലെന്ന് വെച്ചാൽ സൂപ്പർ സുജ മോളെ 🥰🥰
@mareenareji4600
@mareenareji4600 6 ай бұрын
ശരിക്കും എന്തൊരു അവസ്ഥയാണ് സ്ത്രീകളുടേത്.... കണ്ടിട്ട് പേടി ആവുന്നു 😢😢😢
@Shibikp-sf7hh
@Shibikp-sf7hh 5 ай бұрын
ഇങ്ങനെ ഉള്ളവർ ഒക്കെ എന്തിനാ ദൈവമേ കല്യാണം കഴിക്കുന്നത്. ഇത് കൊണ്ടൊക്കെയാണ് പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നത്. Good വീഡിയോ എല്ലാരും നന്നായി ചെയ്തു
@anusreeanu6191
@anusreeanu6191 6 ай бұрын
Nigalude content ellam super aanu👍
@lathakrishnan4998
@lathakrishnan4998 6 ай бұрын
Very nice video DEAR❤❤I loved it. Each video contains a message.Thats a great thing 🎉🎉🌹🌹🌹👍🏻👍🏻👍🏻
@usharabi
@usharabi 6 ай бұрын
ഇപ്പോൾ പെൺകുട്ടികൾ ക്ക്‌ നല്ല സപ്പോർട് കിട്ടുന്ന കാലഘട്ടമാണ്. ഇത്പോലെ ഉള്ള ഭർത്താവിന്റെ സ്വഭാവം ശരിയാക്കി വരച്ച വരയിൽ നിർത്തും.
@JT-ez7ye
@JT-ez7ye 5 ай бұрын
പൂർത്തി അകത്തപോലെ ആയിപോയി. അവനോടു രണ്ടു വാർത്തമാനമെങ്കിലും പറയാൻ പറ്റാത്തതിന്റെ ഒരു വിമ്മിഷ്ടം 😢അനീതി സഹിക്കാൻ ഇപ്പോൾ പറ്റുന്നില്ല. പണ്ടുമിങ്ങനെത്തന്നെ. എന്തു ചെയ്യാനാ. വര്ഷങ്ങളോളം കണ്ടും കേട്ടും അനുഭവിച്ച അടിച്ചമർത്തപ്പെട്ട അനീതിയുടെ ബഹിർസ്പുരണം ആവാം. കേരളത്തിലെ ചില നിയമങ്ങൾ.... കിണറ്റിലെ കുറെ തവളകളും. പെൺകുട്ടികൾ ഇപ്പോൾ മിടുക്കികളാണ്, മനസും ശരീരവും ആശുദ്ധമാക്കാതെ അഭിമാനത്തോടെ രണ്ടു കാലിൽ തല ഉയർത്തിപിടിച്ചു നിൽക്കാനുള്ള തന്റേടം ഉണ്ടെങ്കിൽ. ഭർത്താവിനെ മാത്രം അല്ല ചതിച്ചു വലയിൽ വീഴ്ത്താൻ നടക്കുന്നവന്മാർക്ക് കൂടി ഒരു മുഴം മുൻപേ എറിയണം. (കുടുംബത്തിൽ പിറന്ന നല്ല ആൺ മക്കളും പെൺ മക്കളും ക്ഷമിക്കുക. മനസാക്ഷിയെ അനുസരിക്കുക. ഭാരതത്തിന്റെ പൈത്രികം എപ്പോഴും ഉയർത്തിപിടിക്കുക ദൈവത്തെ ഭയവും തന്നെക്കുറിച്ചു ഉറപ്പും,തന്റെ മാതാപിതാകളോടും കുടുംബത്തോടും അഭിമാനമുള്ളവരെ മാറ്റി നിർത്തുന്നു 💕) കുഞ്ഞുങ്ങളെ നിങ്ങളുടെ മനോഹരമായ ജീവിതം മൂല്യം ഇല്ലാത്തതിന് വേണ്ടി , new Gen ന്റെ പേരിൽ കളഞ്ഞു കുളിക്കരുതേ. എന്റെ മകന്റെ ജീവിതത്തിൽ കടന്നു വരാൻ പോകുന്ന പെൺകുട്ടിയുടെ വിശുദ്ധിക്കായി, protection ആയി അവൻ 11th ഇൽ കയറിയപ്പോൾ മുതൽ ഞാൻ പ്രാർഥന തുടങ്ങി. ദൈവഭയമുള്ള ഒരു മകളും അവളുടെ അതുപോലെ ഉള്ള കുടുംബത്തിനും വേണ്ടി ഇന്നും പ്രാർത്ഥിക്കുന്നു. നല്ലത് വരുത്തും എന്ന വിശ്വാസത്തോടെ Chitra Sara Maramon ഇതൊന്നും എഴുതാനല്ല തുടങ്ങിയത് .എവിടുന്നോ തുടങ്ങി എവിടെയോ അവസാനിപ്പിച്ച പോലെ...... ക്ഷമിക്കണേ. ആരെയും വേദനിപ്പിക്കാനും അല്ല ഇന്നലെ യൂട്യൂബിൽ കേട്ട ഒരു വാപ്പയുടെ, അധ്യാപകന്റെ കണ്ണീർ ഉപ്പിട്ട msg ("കലോത്സവത്തിനും, ഓണാഘോഷങ്ങൾക്കും നിങ്ങളുടെ മകളെ ഒറ്റയ്ക്ക് വിടരുതേ. താമസിക്കുമെങ്കിൽ നിങ്ങളും കൂടെ പോവുക ")കേട്ടതിന്റെ നീറ്റൽ മനസ്സിൽ നിന്നും ഇനിയും പോയിട്ടില്ല. അതാ. Sorry
@suchitanair693
@suchitanair693 5 ай бұрын
ഒരു സെക്കന്റ്‌ പാർട്ട്‌ ഉടനെ വേണം. ഭാര്യയുടെ റിയാക്ഷൻ and സെൽഫ് സപ്പോർട്ട് vedio
@deepnasumesh1218
@deepnasumesh1218 6 ай бұрын
സൂപ്പർ 👍🏻👍🏻
@shereenasherin4543
@shereenasherin4543 5 ай бұрын
Nnnayittund ketto 👍❤
@shanivarghse5758
@shanivarghse5758 6 ай бұрын
Waiting for your videos
@user-fs3ux8dd2l
@user-fs3ux8dd2l 5 ай бұрын
Short videosinekkalum inganeyulla videis aanu super..... 👍🥰❤
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️👍
@merina146
@merina146 6 ай бұрын
സൂപ്പർ ❤️❤️
@rosyjames6434
@rosyjames6434 5 ай бұрын
Give 2nd part for this pls. Lesson for husband and own parents and relatives.
@sherlyzavior3141
@sherlyzavior3141 6 ай бұрын
ആണുങ്ങൾക്ക് മാത്രം എന്താ ഇത്ര പ്രത്യേകത ? Joli ഉണ്ടെങ്കിൽ കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്. ഇങ്ങനെയുള്ള വൻമ്മാരെ ആർക്ക് വേണം?
@user-sr5sy9tb8z
@user-sr5sy9tb8z 6 ай бұрын
Super❤️❤️
@shareenanasar7680
@shareenanasar7680 6 ай бұрын
സൂപ്പർ 👍
@rajanisree792
@rajanisree792 5 ай бұрын
Ella vedio kanum super annu Ved evvidyaaa
@vatsalamenon4444
@vatsalamenon4444 6 ай бұрын
There must be second part for this please.
@AsifAbdullah-jo1eb
@AsifAbdullah-jo1eb 6 ай бұрын
Super video
@krishnavenialphonse1462
@krishnavenialphonse1462 6 ай бұрын
Yes...this type of husband's attitude is bad...however it is possible for a wife to change his attitude and find respect...equality and balance intheir marriage. We women are determined and strong.❤❤
@RIFA______RAZAK
@RIFA______RAZAK 5 ай бұрын
Chechee super✌🏻. Pinne oru karyam ella vds um kanumbol oru samshayam ithil real ayit engineya hus😅
@sudhakaran739
@sudhakaran739 5 ай бұрын
☺️☺️
@raseenarasi1080
@raseenarasi1080 6 ай бұрын
Happy ending kodukkayirunnu.. Avasanam thett thiruthi nannavunna......
@minnalagru
@minnalagru 6 ай бұрын
Super
@merinthomas5764
@merinthomas5764 6 ай бұрын
Ith evida sthalam chechi??
@reenaroy9787
@reenaroy9787 5 ай бұрын
Abhinayam super 👌👌🌹🎉💥😍😍🌺🌺🎸🎻🌹🌹🎉💥
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖💝
@reenaroy9787
@reenaroy9787 5 ай бұрын
@@sudhakaran739 🌹🤩
@aabidha735
@aabidha735 5 ай бұрын
അതെ. ഞാൻ.....
@ambikadas65
@ambikadas65 5 ай бұрын
ഇതൊക്കെ പെൺകുട്ടികൾ വിചാരിച്ചാൽ രണ്ടു ദിവസം കൊണ്ടു നിർത്താവുന്നതേ ഉള്ളു. ഭാര്യ എന്ന് പറഞ്ഞാൽ അടിമയൊന്നുമല്ല. രണ്ടുപേർക്കും തുല്യ അവകാശങ്ങൾ തുല്യ ഉത്തരവാദിത്തങ്ങൾ.
@arifafirshad5037
@arifafirshad5037 6 ай бұрын
Sathyam
@swaltalks7327
@swaltalks7327 5 ай бұрын
Relatable ..
@reenaroy9787
@reenaroy9787 5 ай бұрын
Adipoli top 😍😍😀
@sudhakaran739
@sudhakaran739 5 ай бұрын
😊😊❤️
@dhanushaappukuttan9358
@dhanushaappukuttan9358 6 ай бұрын
Ipo Ella video um ending pora..Happy ending ayale kollavu
@sreevidyapillai8023
@sreevidyapillai8023 6 ай бұрын
Oh God..... cant see this... reality !!!
@maluvineesh1459
@maluvineesh1459 6 ай бұрын
👌👌
@alanajaxcreationz
@alanajaxcreationz 5 ай бұрын
100% CORRECT
@neethujerin4676
@neethujerin4676 5 ай бұрын
Ammayum, makkalum enna vediosiloke edak chechiye kanarund. Aa ammayude makal aano chechi???
@sudhakaran739
@sudhakaran739 5 ай бұрын
Yss😊
@hanivlog9361
@hanivlog9361 5 ай бұрын
100% സത്യം
@kuboozzkuboozz182
@kuboozzkuboozz182 5 ай бұрын
Chechy oru amma mon kalyanam kazhichal undakkuna prblm onnu vedio aaki cheyyo
@EshalMaryam
@EshalMaryam 6 ай бұрын
Oru joli undallo.avidunnu irangippoyi jolikku join cheythu oru hostalil thamasikkanam
@anjanar3411
@anjanar3411 5 ай бұрын
Same ente avastha...oh....bharthavennu paranjal valya eatho sambhavanenna avarude vicharam.....jaadakal...😢😢😢😢
@tprahana1879
@tprahana1879 6 ай бұрын
👍
@aryanpkxdyoutubechannel8537
@aryanpkxdyoutubechannel8537 5 ай бұрын
True
@teressathomasv6839
@teressathomasv6839 6 ай бұрын
Ente same avasta arum ella
@linuvk7130
@linuvk7130 6 ай бұрын
👌♥️
@Fathmaaah123
@Fathmaaah123 6 ай бұрын
👍👍👍👍
@reenaroy9787
@reenaroy9787 5 ай бұрын
Husnte bulhan thaadi Adipolitto cherunnund 😀👌👌🌹🌹🎉💥
@sudhakaran739
@sudhakaran739 5 ай бұрын
😊😊👍
@fathimathzahra8271
@fathimathzahra8271 5 ай бұрын
Ningale vedios edukkunnadh aara?
@preethasumedhan9339
@preethasumedhan9339 5 ай бұрын
❤❤
@Akhiaadriiii
@Akhiaadriiii 5 ай бұрын
Good🎉
@sudhakaran739
@sudhakaran739 5 ай бұрын
🙌
@vijilapramod3764
@vijilapramod3764 6 ай бұрын
@shareenanasar7680
@shareenanasar7680 6 ай бұрын
അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്
@shahananasrin.m.t5216
@shahananasrin.m.t5216 5 ай бұрын
😢
@shaijus14
@shaijus14 5 ай бұрын
My husbend💞💖💞💞
@abrumadridista1164
@abrumadridista1164 6 ай бұрын
❤❤❤❤
@sudhavijayan78
@sudhavijayan78 6 ай бұрын
😪
@SindhusCurryWorld
@SindhusCurryWorld 5 ай бұрын
👍🙏👍
@rashidanabeel4692
@rashidanabeel4692 5 ай бұрын
100%
@meenakrishnan709
@meenakrishnan709 24 күн бұрын
കല്യാണമേ വേണ്ട എന്ന് പാ കുട്ടികൾ പറയുന്നത് ഇതുകൊണ്ടാണ്
@fathimathluluva5356
@fathimathluluva5356 6 ай бұрын
Undu njaan 😢
@ashrafup605
@ashrafup605 5 ай бұрын
Yente ade avastha yente bharthav enganeya swobhavam adikam samsarikarilla😢
@chandanapriyap7025
@chandanapriyap7025 5 ай бұрын
Wife ne equal aayi kanatha husbandinodu oru bye paranju eranganulla guts venam penpillerku athinu nannayi padikya... Mak education your priority over marriage
@arathyanil7001
@arathyanil7001 5 ай бұрын
Ente avastha eth thanne
@ajitharajan3468
@ajitharajan3468 6 ай бұрын
😢😢😢😢😢🙏🙏🙏
@perfectpie4319
@perfectpie4319 5 ай бұрын
Marriage is not a must, better live like a butterfly happily 👍🏻
@kadeejabeegampk3373
@kadeejabeegampk3373 6 ай бұрын
Ithan ente avastha
@user-pe6is8yd3c
@user-pe6is8yd3c 5 ай бұрын
Ethanne avastha
@nishaashok2365
@nishaashok2365 5 ай бұрын
വല്ലാത്ത അവസ്ഥ ❤❤
@user-pe6is8yd3c
@user-pe6is8yd3c 5 ай бұрын
Supprt ellatha barthavinde koode jeevikunnath thane madupaa😢😢😢
@Rizzzzz848
@Rizzzzz848 5 ай бұрын
ഇങ്ങളെ വീട് എവിടെയാ
@sudhakaran739
@sudhakaran739 5 ай бұрын
Calicut
@deepakd6451
@deepakd6451 6 ай бұрын
🙋🙋😭😭😭😭😭
@user-re5ru6km4f
@user-re5ru6km4f 6 ай бұрын
Ente barthav ella saportun und.njan house wife aane. Enthu paranchalum vanngi tharum.hus nte joode gulfil thanne aayinu.13 varsham aayi kalyanm kazhinchit.2 varsham munb njan arinch ente barhtvainu vere oru bantham und gulfil.athum thannekkal prayam kudiyath.ennitum viddi vesham ketti jeevikka makkalk vendi.padikkan paranchapol njajn poyila.innu njan kethikkunnu😢😢😢
@rejeenasha6756
@rejeenasha6756 5 ай бұрын
Ttc onlinil padich teacher job cheyy.. oru cheriya varınamam aakum.. inganathe barthaav epolA ittittu pokannariyillaa
@malavikamalu6414
@malavikamalu6414 5 ай бұрын
​@@rejeenasha6756agane onum povan patila.chilavinu kodukanam makalk.
@DileepKumar-um9ne
@DileepKumar-um9ne 5 ай бұрын
Jaanu
@ramanikrishnan4087
@ramanikrishnan4087 3 ай бұрын
Ithenda oravasanamillathe
@jazeeladasthakeer1696
@jazeeladasthakeer1696 6 ай бұрын
Nice curtain
@lekshmishankar9459
@lekshmishankar9459 6 ай бұрын
Kashtam thanne.... Penkutti kalude karyam
@fathimasworld2539
@fathimasworld2539 6 ай бұрын
Deshyam verunnu ee vdo🙄🙄...
@santhypr4315
@santhypr4315 6 ай бұрын
Script Kalil eppozhum male nanu preference,female nu oru preference um illa.ithonnum eppol nadakkunna karymalla.egane script undakkunna nigal e lokathonnum alle,motivational script undakku.ethu pazhanjan aanu.bore
@gopikamurali3756
@gopikamurali3756 6 ай бұрын
Aaru paranju ithu nadakunila enu,ente anubhavam ingane ayirunu
@AfsalAncy
@AfsalAncy 6 ай бұрын
Me too..... Madthu
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@jayajose7323
@jayajose7323 6 ай бұрын
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 47 МЛН
1 класс vs 11 класс (неаккуратность)
01:00
Каха инструкция по шашлыку
01:00
К-Media
Рет қаралды 5 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 161 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 47 МЛН