വിവിധ രാജ്യങ്ങളിൽ ആരാധകരാണ് ഈ പത്താം ക്ളാസ്സ്കാരിക്ക് ,തൻ്റെ കിടിലൻ മോട്ടിവേഷൻ ക്ളാസ്സിന് അവാർഡ്

  Рет қаралды 234,035

Faisal vlogger

Faisal vlogger

2 жыл бұрын

ഫാത്തിമ മിൻഹക്ക് ഇൻഡ്യ ബുക്ക് അവാർഡ് ഒപ്പം വ്യത്യസ്ഥ രാജ്യങ്ങളിൽ ലക്ഷ കണക്കിന് കാഴ്ചക്കാർ ,മലപ്പുറത്തെ super Star #faisalvlogger

Пікірлер: 252
@fathimaminha527
@fathimaminha527 2 жыл бұрын
Thankyou everyone ❤✨️❤
@bathool7293
@bathool7293 2 жыл бұрын
Plz upload videos from your channel ❤️
@futurecharterdaccountant6279
@futurecharterdaccountant6279 2 жыл бұрын
Minha 10 class realated ayytte vidio chyyooo
@ranarazak1479
@ranarazak1479 2 жыл бұрын
Masha allah yurangil ethatte....
@Kozhichena
@Kozhichena 2 жыл бұрын
മാഷാഅല്ലാഹ്‌
@badsoldieryt4898
@badsoldieryt4898 2 жыл бұрын
Ayin ne yetha
@kpkkunhammed2438
@kpkkunhammed2438 2 жыл бұрын
ഈ സഹോദരി യിൽ നിന്ന് നമ്മുടെ മക്കൾക്ക് ഒരുപാട് പഠിക്കാനുണ്ട് എല്ലാ സഹോദരിമാരും പഠിക്കാൻ ശ്രമിക്കുക ഇനിയും ഉയരത്തിലേക്ക് എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു
@faisalvlogger
@faisalvlogger 2 жыл бұрын
instagram.com/fathima_minha_t?igshid=YmMyMTA2M2Y= ഫാത്തിമ മിൻഹയുടെ insta Page ഒന്ന് follow ചെയ്യണേ
@AbdulKhader-rw7kd
@AbdulKhader-rw7kd 2 жыл бұрын
അല്ലാഹുവിന്ടെ അനുഗ്രഹം എപ്പോഴും കൂടേ ഉണ്ടാവും 🥇🌹💞
@abdurahimc2824
@abdurahimc2824 2 жыл бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു... റബ്ബിന്ന് സ്തുതി അൽഹംദുലില്ലാഹ് 🌹🌹🌹
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Alhamdulillaah
@Ansaakka
@Ansaakka 2 жыл бұрын
മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ👍
@shifaasworld6229
@shifaasworld6229 2 жыл бұрын
മാഷാഅല്ലാഹ്‌ 😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲👍👍❤️
@kadeejant7503
@kadeejant7503 Жыл бұрын
Ameen
@subairsubi1335
@subairsubi1335 2 жыл бұрын
👍👍👍minha🌹minha🌹🌹minha🌹🌹🌹പേരുപോലെ അ ബഹുമാന്യ ഉപയുടെയും ഉമയുടെയും സുന്ദരിയായ എളിമയായ സുന്ദര സംഭാഷണങ്ങളുടെ നിഷ്കളങ്ങ ചിരിയുടെ ഉടമയായ മോളുക്കും കുടുംബത്തിനും എല്ലാവിധഭാവുകങ്ങളും 🌹🌹🌹നിങ്ങൾ ആഗ്രഹിച്ചപോലെ ഞാൻ ആഗ്രഹിച്ചപോലെ അല്ലാഹുനിങ്ങളെ ലോകനെറുകയിലെത്തിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 👏😔🌹🌹🌹👌👌👌
@khadeejapthathamalappuram
@khadeejapthathamalappuram Жыл бұрын
മോളെ ഇനിയും ഉയരങ്ങളിൽ വര ട്ടെ എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ ആമീൻ
@rafimv2634
@rafimv2634 2 жыл бұрын
മലപ്പുറത്തിന് അഭിമാനിക്കാം മോൾ എനിയും ഉയരങ്ങളിൽ എത്തട്ടെ
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ ആമീൻ...
@teachingwithmentoring5285
@teachingwithmentoring5285 Жыл бұрын
ഇതു പോലൊരു motivater മോൾ എനിക്കും ഉണ്ട്. ഇപ്പോൾ 7th ൽ പഠിക്കുന്നു
@teachingwithmentoring5285
@teachingwithmentoring5285 Жыл бұрын
kzfaq.info/get/bejne/Z6iSaZeYsL-Wook.html
@MuhammadAli-oe4kc
@MuhammadAli-oe4kc 6 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@askarvlog6430
@askarvlog6430 2 жыл бұрын
Masha allah... വാക്കുകൾക്ക് അപ്പുറം. ഈ അടുത്ത കാലത്തു ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.
@suharaibrahimav9223
@suharaibrahimav9223 2 жыл бұрын
🌹❤️മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിന്നെ പോലെ യുള്ള മക്കൾ വീടിനും നാടിനും. അഭിമാനമാണ്. ❤️താങ്ക്യൂമോൾ
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 2 жыл бұрын
അഭിനന്ദനങ്ങൾ. മറ്റു വിദ്യാർഥി, വിദ്യാർത്ഥിനികൾ ഇത് മാതൃകയാക്കുക. ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@munavvarfairoos3137
@munavvarfairoos3137 2 жыл бұрын
Masha allah 👍👍👍ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 🤲🤲
@ayshusmagicalworld4440
@ayshusmagicalworld4440 2 жыл бұрын
Masha Allah Minhamol....orupaad uyarngalil ethatte... Nalla confidence Parentsunu big salute Neril kaanaan orupaad aagrahikkunnu
@kavungalvlog5790
@kavungalvlog5790 9 ай бұрын
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.❤❤😊😊
@a3classesmalayalam
@a3classesmalayalam 2 жыл бұрын
06:00 correct... ഞാൻ പത്താം ക്ലാസ്സിൽ 10A+ ഓടെ ആണ് പാസ്സായത്. ഞാൻ ഹ്യുമാനിറ്റീസ് എടുക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും എന്നോട് സയൻസ് എടുക്കാൻ പറഞ്ഞു. ഞാൻ എന്റെ തീരുമാനത്തിലൂടെ മുന്നോട്ട് പോയി. ഇപ്പോൾ പ്ലസ്ടുവിന് 1196 മാർക്കോടെ പാസ്സായി.
@badsoldieryt4898
@badsoldieryt4898 2 жыл бұрын
Athin ippo yentha
@shaheda9074
@shaheda9074 2 жыл бұрын
1196മാർക്കോ
@a3classesmalayalam
@a3classesmalayalam 2 жыл бұрын
@@shaheda9074 ye
@mahamoodpmpm6588
@mahamoodpmpm6588 2 жыл бұрын
കേന്ദ്ര മന്ദ്രിയാവാൻ താല്പര്യമുണ്ടോ 😆
@asilmachinchery1551
@asilmachinchery1551 2 жыл бұрын
നിങ്ങളെ താല്പര്യത്തിനനുസരിച്ചു മുന്നേറുക all the best
@aslamnk1234
@aslamnk1234 Жыл бұрын
അ ൽ ഹം ദു ലി ല്ലാ ഹ്... അ ള്ളാ ഹു വി ന്റ് ഹ യി റ് എ പ്പോ യും മോ ൾ ക്ക് ഉ ടാ വ ട്ട് ആ മീൻ 🤲🤲🤲🌹🌹👌👍
@sahrathns1742
@sahrathns1742 2 жыл бұрын
സന്തോഷം . വിജയാശംസകൾ
@abduljaleel7704
@abduljaleel7704 2 жыл бұрын
മോൾ ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമ്മീൻ
@midhlajkunnath906
@midhlajkunnath906 11 ай бұрын
Enikkishtta petta molan allahu molk allahuvinde anugraham undakatte ameen
@lifeofwar4522
@lifeofwar4522 2 жыл бұрын
മിന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@faisalvlogger
@faisalvlogger 2 жыл бұрын
Location Daya Ayur village puthuparamba kottakkal
@mohammedsuhaib.k4444
@mohammedsuhaib.k4444 11 ай бұрын
Masha allah Midukky
@traveloozetourplaners
@traveloozetourplaners 2 жыл бұрын
അതെ എന്റെ ബുദ്ദി എല്ലാവർക്കും കിട്ടട്ടെ
@sherina.s7395
@sherina.s7395 11 ай бұрын
മാഷാഅല്ലാഹ്‌ ❤❤❤❤
@shamsudheenshams2913
@shamsudheenshams2913 Жыл бұрын
Masha Allah നല്ല ഉയരങ്ങളിൽ എത്തിച്ചു കൊടുക്കട്ടെ
@kareem.p7766
@kareem.p7766 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് എല്ലാ നല്ല ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കട്ടെ
@sulaikhanp7736
@sulaikhanp7736 Жыл бұрын
👍👍
@abdulraheemkolikkara7107
@abdulraheemkolikkara7107 2 жыл бұрын
അസ്സലാമു അലൈക്കും വ: റഹ്മഹുമാ ഫൈസലനിയാ🌹Inspection തരുന്ന ഒരു നല്ല വീഡിയൊ സമ്മാനിച്ചതിന്🌷വളരെ കൃതാർത്ഥനാണ്🍃 ആ മോളേ(ഫാത്തിമാ മിൻഹാ) പരിചയപ്പെടുത്തിയതിന്🥀നന്ദിയും കടപ്പാടുമുണ്ട് മിൻഹാ മോളേ🌻അഭിനന്ദനങ്ങൾ മോളുടെ അഭിലാഷം🍀നാഥൻ: പൂർത്തീകരിച്ച് തരട്ടേ... ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻 🤲🏻 🤲🏻 മിൻഹയുടെ🌸മാതാ-പിതാക്കൾക്കും അള്ളാഹു മതിയായ🌺പ്രതിഫലം നല്കട്ടേ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻 🤲🏻 🤲🏻
@mansormohamed4808
@mansormohamed4808 2 жыл бұрын
ഇനിയും ഉയരത്തിൽ എത്തട്ടെ 🌹
@fousipaachi8192
@fousipaachi8192 9 ай бұрын
ماشاء الله ❤❤
@user-cx6dd2st1b
@user-cx6dd2st1b 11 ай бұрын
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി ❤
@mastermediarashid207
@mastermediarashid207 2 жыл бұрын
ലോകമറിയുന്ന യുന്ന ഔരു മോളായി മാറിതീരട്ടെ 👍👍
@abdulmajeedrk4981
@abdulmajeedrk4981 2 жыл бұрын
അഭിനന്ദനങ്ങൾ -
@mehaboobellias6684
@mehaboobellias6684 2 жыл бұрын
ലോകം അറിയപ്പെടട്ടെ... മോളുടെ ആഗ്രഹം സഫലമാകട്ടെ.....
@Salamsalam-ho2zn
@Salamsalam-ho2zn 2 жыл бұрын
Eniyum nalla kazivukodukatte
@anversadaththottiyil6812
@anversadaththottiyil6812 2 жыл бұрын
World book of record സിൽ എത്തട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@hrithikjayan430
@hrithikjayan430 2 жыл бұрын
congrats molu. god bless you❤️
@maimoonamaimoona2302
@maimoonamaimoona2302 2 жыл бұрын
Allahu.anughrahikkatte
@zeenathraheem
@zeenathraheem 2 жыл бұрын
MashaAllah 🥰Minha mol iniyum uyarangalil ethatte 👍
@sabisartwork4152
@sabisartwork4152 2 жыл бұрын
മാഷാഅല്ലാഹ്‌. ഉയരങ്ങളിൽ എത്തട്ടെ 🌹🌹
@aminariya79
@aminariya79 Жыл бұрын
മാഷാ അള്ളാ
@sonujinu3575
@sonujinu3575 2 жыл бұрын
Allahu,anugrhikkatty
@lulumol6951
@lulumol6951 2 жыл бұрын
അൽഹംദുലില്ലാഹ്- മാഷാ അള്ളാഹ്
@hamzakunnakkadan4038
@hamzakunnakkadan4038 2 жыл бұрын
മസാഹല്ലാഇ നീയും മുന്നോട്ട് കുതി കട്ടെ 💪അള്ളാ ഹു വീന്റ് അനു ഗ്ഗ ഹം എ ന്നും ഉ ട്ടാ വ ട്ടെ ആമീൻ 🤲🤲👌👌
@mehrubanp8588
@mehrubanp8588 2 жыл бұрын
Valiya uyarchayilethatte
@saleemthayyil2343
@saleemthayyil2343 2 жыл бұрын
മാഷാ അല്ലാഹ് ഇനിയും ഒരു പാട് ഉയരങ്ങൾ കീയടക്കട്ടെ
@ASARD2024
@ASARD2024 2 жыл бұрын
മിന്ഹ മോള് മുസ്ലിം കുട്ടികൾ വീടുകളിൽ ഒതുങ്ങി കൂടുന്നവരാണ് എന്ന പ്രസ്താവന പിൻവലിക്കണം.അത് തെറ്റാണ് ഈ കാലത്ത് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജീവികൾ മുസ്ലിം പെൺകുട്ടികൾ മാത്രമാണ് അവർക്ക് വീടുകളിൽ യാതൊരു നിയന്ത്രണവും ഇല്ല .ഏതു പാതിരാക്ക് വേണമെങ്കിലും ആൺ സുഹൃത്തിന്റെ കൂടെ കറങ്ങി നടക്കാം എന്ത് വേഷവും ധരിക്കാം എവിടെയും പോകാം ആരുടെയും കൂടെ ഒളിച്ചോടാം.ബസ്റ്റാന്റിലും പാർക്കിലും ഐസ്ക്രീം പാർലറുകളിലും കാമുകന്റെ (മിക്കവാറും ഒരു കൂതറ കഞ്ചൻ ആയിരിക്കും ) കയ്യും പിടിച്ച് മെയ്യോട് മെയ് ഒട്ടിച്ചേർന്ന് സെൽഫിയെടുത്ത് നടക്കാം. കാമുകന്റെ കൂടെസിനിമക്ക് പോകാം .തന്തമാരും തള്ളമാരും പോലും ചോദിക്കാൻ വരില്ല .കേരളത്തിൽ വേറെ ഏത് കൂട്ടരുണ്ട് ഇത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ? (ഇത് തമാശയല്ല യാഥാർത്ഥ്യം തന്നെയാണ് )
@shamlahameedkp2815
@shamlahameedkp2815 Жыл бұрын
MashaAllah
@rubeenathanveer3554
@rubeenathanveer3554 2 жыл бұрын
Iniyum uyarangalil ethatte❤️
@monoosisha6563
@monoosisha6563 2 жыл бұрын
Masaallah congratulations minha
@ayishanimaworld2944
@ayishanimaworld2944 2 жыл бұрын
masha allah .allahu inium uyarangalil ethikkatte ngalude makkaleum oru pad uyarangalil ethikkanm nada
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
Ma sha allaah Alhamdulillaah alhamdulillaah alhamdulillaah
@siddikvattaparambil9275
@siddikvattaparambil9275 10 ай бұрын
അഭിനന്ദനം 🌹
@mymoonp1016
@mymoonp1016 2 жыл бұрын
ഉയരങ്ങൾ കീഴടക്കി മുന്നോട്ട് പോകട്ടെ...
@beautyofworld9212
@beautyofworld9212 2 жыл бұрын
All the best fathima minha .
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു. യുസുഫ്.ഓമാനൂർ.ദുബൈ
@rasheedmj37
@rasheedmj37 2 жыл бұрын
Masha allaah allaahu anugrahikatte
@ameerjanhussain8978
@ameerjanhussain8978 2 жыл бұрын
MashaAllah, good video.
@ahammedyamil
@ahammedyamil 2 жыл бұрын
All the best for the bright and wonderful future 🔮
@moosankutty9091
@moosankutty9091 11 ай бұрын
🌹🌹🌹
@rasheedasamad1641
@rasheedasamad1641 2 жыл бұрын
Minhante photo kandappol arinjilla Sideequkkante mol anenn Masha Allah uyarangalil ethatte
@shakkeelamuhammed725
@shakkeelamuhammed725 Жыл бұрын
Mashaallah... Jazakallah khair 🎉🎉
@sameerat5930
@sameerat5930 2 жыл бұрын
Mashaallah 👌
@subramanianks9359
@subramanianks9359 11 ай бұрын
Mashallah, supper talk for students 1👌👌👌 aslam alahum
@jasminshamnad8502
@jasminshamnad8502 Жыл бұрын
Alhamdulillah.congrats molloottee.mollude aagrahangal nediyedukkan Allahu anugrahikkatte. Aameen aameen Yarabbal aalameen.
@safidanizar1161
@safidanizar1161 2 жыл бұрын
Great molu.All the best.Luv you
@raseya7744
@raseya7744 Жыл бұрын
മാഷാ അള്ളാഹ്
@cr7media485
@cr7media485 2 жыл бұрын
Masha allh 🥰🥰 minha iniyum uyarngalil ethAtte
@jasminolakara9725
@jasminolakara9725 2 жыл бұрын
Minnuu.. So proud about you.. 👍
@sahalaarimanichola2793
@sahalaarimanichola2793 2 жыл бұрын
Ma sha Allah...minnuu😍😍
@jisnaskk3220
@jisnaskk3220 2 жыл бұрын
Ma sha Allah!
@rizcrz7733
@rizcrz7733 2 жыл бұрын
Masha Allah 😍👍
@ibrahimpv4283
@ibrahimpv4283 2 жыл бұрын
Super interview
@noushvlogger7479
@noushvlogger7479 2 жыл бұрын
അഭിനന്ദനങ്ങൾ
@kadeejakoyamu5820
@kadeejakoyamu5820 2 жыл бұрын
Mashah allah💖
@zainabavk1159
@zainabavk1159 2 жыл бұрын
Masha Allah
@muhammadmuzamil226
@muhammadmuzamil226 2 жыл бұрын
Omg 😯enikk ippo mansilayi minha de oru motivation video njyaan status ittirunnu, masha allah
@rassalbabu2040
@rassalbabu2040 2 жыл бұрын
Masha Allah 👍👍👍 super
@latheef1475
@latheef1475 2 жыл бұрын
Wish you all the best
@shanushinu8848
@shanushinu8848 2 жыл бұрын
Minoosee polichu😍🤝
@abdul.hadikp7160
@abdul.hadikp7160 2 жыл бұрын
Eaniyum orupaad uyarangalil eathattea💐
@travellove138
@travellove138 2 жыл бұрын
MashaAllah😍👍
@fasalurahmankp6101
@fasalurahmankp6101 2 жыл бұрын
Wish you all the best..
@Olakara739
@Olakara739 2 жыл бұрын
Congrats minnu👏👏👏
@ameerkenza4722
@ameerkenza4722 2 жыл бұрын
MASHAA.ALLAH 🌹🌹🌹🌹🌹
@mictkerala9437
@mictkerala9437 2 жыл бұрын
Congratz.. Minha 💞💞
@shifaasworld6229
@shifaasworld6229 2 жыл бұрын
എന്റെ സാറിന്റെ മകളാണ് മാഷാഅല്ലാഹ്‌ 🤲👍👍
@njangaludearea9749
@njangaludearea9749 11 ай бұрын
masha allah😊❤❤❤
@nusrathmanu667
@nusrathmanu667 2 жыл бұрын
മാഷാഅള്ളാ 👍👍
@saeedmuhamed5166
@saeedmuhamed5166 2 жыл бұрын
مشالله تبارك الله مبروك
@risharishurishu7706
@risharishurishu7706 2 жыл бұрын
Nalla moolu sundari moolu super
@ayshashanaabdulsalam8451
@ayshashanaabdulsalam8451 2 жыл бұрын
Masha Allah 👌👌
@ramlate9544
@ramlate9544 2 жыл бұрын
മാഷാഅല്ലാഹ്‌
@ubaidubaid8146
@ubaidubaid8146 2 жыл бұрын
Mashaallah mabrook
@shfeeqzamilzamil2831
@shfeeqzamilzamil2831 2 жыл бұрын
Mashallah 👍👍👍
@shanibasaidshani5277
@shanibasaidshani5277 2 жыл бұрын
Maasha allah🤲🏻🤲🏻🤲🏻
@ripplesdesigning895
@ripplesdesigning895 2 жыл бұрын
Nalamolanu sadosham moley. Moludey agraham poley lokam ariyatey Ameeen yarabal Alameen💐👍🏻
@hazramol8215
@hazramol8215 2 жыл бұрын
ماشاءالله
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,7 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
എന്നാലും വല്ലാത്ത ജമീല 😂
26:31
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 917 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,7 МЛН