Vizhinjam Seaport|ഗംഭീര വരവേൽപ്പ്; വിഴഞ്ഞത്തെത്തിയ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു

  Рет қаралды 9,156

News18 Kerala

News18 Kerala

27 күн бұрын

Vizhinjam Seaport : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
The Vizhinjam International Seaport, Thiruvananthapuram, received its first mothership San Fernando. Mothership Reached the outer area of the port around 7 am and berthed at the port by 9:30 am.
#vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 21
@prem1974100
@prem1974100 24 күн бұрын
മോദി ഉള്ളത് കൊണ്ട് മാത്രം സാധിച്ച ഒന്നാണ് ഇത്
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
😂😂
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
എത്ര രൂപ kendra വിഹിതം ഉണ്ട്0
@varghese.ealias9316
@varghese.ealias9316 24 күн бұрын
Great news. Hope this will be a turning point in kerala history specially to capital city
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
കുറെ പള്ളിലചന്മാരേം കൊണ്ട് ഈ പദ്ധതി മുടകാൻ നോക്കിയ പ്രതിപക്ഷം കണ്ടോളൂ😹...LDFസർകാർ ❤🔥
@rajansudararaj4361
@rajansudararaj4361 24 күн бұрын
Very good
@JA-tp3ts
@JA-tp3ts 24 күн бұрын
Umman Chandi
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
പള്ളിലചൻമാരേം കൊണ്ട് പദ്ധതി പൊളിക്കാൻ സമരവും ആയറങ്ങിയവന്മാർ ആണ്. ഇപ്പൊ കല്ലിട്ടിട്ടു മുങ്ങിയ ചാണ്ടിയെ പൊക്കികൊണ്ട് വരുന്നത്😂
@user-dc2pp4ur9b
@user-dc2pp4ur9b 24 күн бұрын
👏👏👏🇮🇳❤️🙏
@jay-iw9hb
@jay-iw9hb 24 күн бұрын
Is this mothership 🤔 Then what is loading capacity of this container carrier in TEU?
@balagopalp4u70
@balagopalp4u70 24 күн бұрын
Hmm
@harshadpalode6883
@harshadpalode6883 24 күн бұрын
തൊഴിലവസരം അല്ല തൊഴിയവസരം ആയിരിക്കും ഉണ്ടാകുന്നത്
@Stcglobal
@Stcglobal 24 күн бұрын
ഇത് ചെറുതു, ഇമ്മിണി ബലുത് കാണാനിരിക്കുന്നത്തെയുള്ളൂ.
@360r_r9
@360r_r9 24 күн бұрын
Ldf ooooooo ...... Dey pandu Kodi pidichavanmare orma indu
@josekm607
@josekm607 24 күн бұрын
ഈ അന്താരാഷ്ട്ര തുറമുഖം കൊണ്ട് രണ്ടുമൂന്ന് കാര്യങ്ങൾ ഭയങ്കരമായ ബിസിനസ് നടത്തും കൂടെ നടക്കുകയും ചെയ്യും. കാരണം പറഞ്ഞാൽ. കഞ്ചാവും മയക്കുമരുന്നിനും ഏറ്റവും നല്ല അനുയോജ്യമായ സ്ഥലമാണ് തുറമുഖമാണ് എല്ലാ കാര്യങ്ങളും നല്ലതാണ് പക്ഷേ കഞ്ചാവ് കള്ളക്കടത്തിന് ഏറ്റവും നല്ല അനുയോജ്യമായ സ്ഥലമാണ്. അതുപോലെ പാർട്ടിക്കാരെ തിരികെ കയറ്റാനും. വീടില്ലാതെ കിടക്കുന്ന ആൾക്കാർക്ക് വീട് വല്ലതും കിട്ടിയോ ഉണ്ടോ ഭക്ഷണം വല്ലതും ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുക അതുപോലെ മത്സ്യത്തൊഴിലാളികളുടെ എങ്ങനെ ജീവിക്കുന്നു എന്നും ഒന്ന് അന്വേഷിക്കുക. തുറമുഖം രാജ്യത്തിന് ആവശ്യം തന്നെയാണ് അതുപോലെ മത്സ്യത്തൊഴിലാളികളും രാജ്യത്തിന് ആവശ്യമാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല അവരുടെ കാര്യങ്ങൾ പരിഹരിച്ചു കൊടുക്കുക തന്നെ ചെയ്യണം അതുപോലെ കടൽ ഭിത്തികൾ പണിയണം അതുപോലെ മറ്റു തൊഴിലാളികൾ സുരക്ഷിത ഉറപ്പാക്കുക തന്നെ ചെയ്യണം കേരള സർക്കാരും അതുപോലെ കേന്ദ്രസർക്കാരും വീടുപണിയിൽ തന്നെ ചെയ്യണം കഞ്ചാവ് ഇനി ഒരു ബുദ്ധിമുട്ട് ഉണ്ടാകുകയില്ല അതുപോലെ മയക്കുമരുന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН