വീട്ടിൽ കയറി മോഷണം നടത്തിയ ഈ നാടോടി സ്ത്രീകൾക്ക് പിന്നെ എന്തു സംഭവിച്ചു എന്നറിയണ്ടേ, ഇവരെ സൂക്ഷിക്കുക #skit #family #malayalam #shortfilm malayalam skit family skit malayalam shortfilm
Пікірлер: 153
@rajeevantr-hu9vx2 ай бұрын
നാട്ടിൽ നടക്കുന്ന സമ്പവം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം 👍👍👍👍👍
@niflac.v20872 ай бұрын
Allah Allah Allah
@SajithA-mr1rh2 ай бұрын
ഇങ്ങനെയുള്ളവരുടെ വിശപ്പും ജീവിക്കാനുള്ള വഴിയും കണ്ട് ഇനിയാരും ഇങ്ങനെയുള്ള കുരുക്കുകളിൽ വീഴാതെ നോക്കണം അത് അവരവരുടെ സ്വന്തം കടമയാണ്
@saraswathysiby11112 ай бұрын
സൂപ്പർ. അടിപൊളി. രണ്ടുപേരും നന്നായി അഭിനെയിച്ചു ❤👍
@pavinrajkm43432 ай бұрын
ഒന്നുo പറയാനില്ല. സജീഷിന്റെ ഭാഷയിൽ പറഞ്ഞാൽ പൊളി ഐറ്റം. സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്. എന്തായാലും ഇതൊക്കെ മറന്ന് വീണ്ടും നമ്മുടെ ആൾക്കാർ അവർക്ക് വീണ്ടും അവസരം കൊടുക്കും.
@SMLCH3692 ай бұрын
ഒന്നും പറയാനില്ല എല്ലാവരും നന്നായി അഭിനയിച്ചു അടിപൊളി 👍👍
@gafoorkwt79062 ай бұрын
ഗുഡ് മെസ്സേജ് 👍👍ഒരിക്കലും വീട്ടിൽ വേറെ ആരും ഇല്ലന്ന് പറയരുത്... നന്നായി അഭിനയിച്ചു 👍👍ആ മുറുക്കി തുപ്പൽ 😄👍ഹിന്ദിയും തമിഴും ഓക്കെ പറയുന്നുണ്ടല്ലോ 😂😂
@shereenasherin45432 ай бұрын
Polichu oru paadu Nannayittund 👌👍❤️❤️❤️
@IndiraPrabhakaran-kf9bf2 ай бұрын
സൂപ്പർ അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു.ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവമാണ്.നിഗിയും സനിതയും സൂപ്പർ♥️👍👍👍👍👌👌👌👌♥️
@user-wj5pw9do6b2 ай бұрын
സൂപ്പർ ആയി. നിഗി ചേച്ചി സനി ചേച്ചിയും പൊളിച്ചു.നല്ല msg ആയിരുന്നു. ഇതൊക്കെ kanume പേടിയാ. പിള്ളേരെ egane പുറത്ത് വിടാൻ
@geethum46692 ай бұрын
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു സജിഷ് ഏട്ടൻ അനിയത്തിയേയും ഭാര്യയെയും നന്നായ് കൈയ്കാര്യം ചെയ്തു .പക്ഷ സംഭാഷണം ഒന്നുകൂടി വ്യക്തമാവാൻ ഉണ്ട് എന്തായാലും സൂപ്പർ .ഇതു പോലെ നല്ല വീഡിയോ ചെയ്യാൻ കഴിയേട്ടേ.❤❤❤
@avanithavlogbeautytips47552 ай бұрын
നാത്തൂന്റെ മുറുക്കി തുപ്പൽ 😂😂👌👌ഒരു രക്ഷയും ഇല്ല അഭിനയം നന്നായിട്ടുണ്ട്
@user-ob5gp4wm9pАй бұрын
രണ്ടുപേരും അഭിനയിച്ച. ഈ സിനിമയ്ക്ക് ഒരു അവാർഡ്.❤❤
@saleenasiddik9678Ай бұрын
നമ്മുടെ നാട്ടിൽ നിത്യവും നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ്, ഇവർ അഭിനയിച്ചുകാണിച്ചത്, നാത്തൊന്റെ മുറിക്കി തുപ്പൽ പൊളിച്ചു, 😂
@gayathrinair15352 ай бұрын
Super...Ellavarudeyum Abhinayam adipoli ..👍👍🌹🌹❤❤
@thamannah6672 ай бұрын
Adipoli video ഇതുപോലെ videoss വിടുമോ 👍👍🔥🙏🙏
@user-ng5zi3zx8m2 ай бұрын
നല്ലൊരു മെസ്സേജ് ആയിരുന്നു 👍👍👍അടിപൊളി
@sandhyajayan78292 ай бұрын
പൊളിച്ചു എല്ലാവരും കലക്കി ❤️❤️
@CensorGuru2 ай бұрын
Adipoli abhinayam.super super
@ayswaryar.k78582 ай бұрын
ഒന്നും പറയാനില്ല. എല്ലാവരും നന്നായഭിനയിച്ചു - സജീഷ് അനിയത്തിയേയും ഭാര്യയേയും. കൈകാര്യം ചെയ്തു - തികച്ചും ഗൗരവം❤❤❤
@vlog4u19872 ай бұрын
❤️❤️❤️thanks
@nithakp62042 ай бұрын
👌
@rajianil57402 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു 👍👍
@ramanidileep78842 ай бұрын
Super super nalla msg. Randalum bhangiyayi abhinayichu saneshe ningalk big salute
അയ്യോ കൊച്ചു ഇരുന്നു ടീവീ കാണുന്നുണ്ട് ഞാൻ ഓടിപ്പോയി വാതിൽ ലോക് ചെയ്ത് ഇത് ചെയ്തത് വളരെ നന്നായി ട്ടോ അമ്മ ശരിക്കും വിഷമിച്ചു പോയി നാട്ടിൽ നാടോടികൾ ഇറങ്ങിയിട്ടുണ്ട് fb യിൽ ന്യൂസ് ഉണ്ടായിരുന്നു
@madcrayonss2 ай бұрын
Good msg and nice acting ❤❤
@Soudhaharis-pl2rt2 ай бұрын
Ith ellavarkkum oru padamane😂😂❤
@remasuresh37762 ай бұрын
രണ്ടു പേരുടെയും അഭിനയം super
@sujamenon30692 ай бұрын
Good message and super performance all of you 👌👌👏👏🥰🥰
@user-vr2cx5mu8c2 ай бұрын
അടിപൊളി ഗുഡ് മെസ്സേജ്
@SunilaK-jt2ih2 ай бұрын
സൂപ്പർ. ഇന്ന് നിങ്ങള രണ്ട് പേരെയും നാറാത്ത് വച്ചു കണ്ടിരുന്നു നിഗബേക്കറി യിൽ. സജീഷ് കാത്തിരിക്കുന്നു ഞാൻ ബസ്സിൽ ayi
@user-nu2dx6vm7d2 ай бұрын
Hai bro suuuuper ..manasil vijarichu adyathethinte bakki venamennu kandu polichu pengal super acting ❤
@Shamseena-wz6ji2 ай бұрын
ഒറിജിനൽ വെറ്റില കൊണ്ടുള്ള മുറുക്കാൻ ആണെങ്കിൽ സൂപ്പർ ആയിരുന്നു... എല്ലാരേം അഭിനയം സൂപ്പർ 👍😁
Hi dears families sajeesh nigi.families nu sughom aano.eatha nu parayu nna thu veetil aarum ellan kil.door open cheithu.kodu karu.thu.ennum veetilea front door um back.door um oru mechu.open cheithu eada ru thu ennum eathu polea aanu.kalli.kal.veettil kaya ru nna thum moshtti.ku.nna thum.eathu ella varkum oru padom.aanu.super video yum.super abhinaya vum nigi.sanis super congratulations otthi.rri snehom families nodu god bless you.
@benadictignatious26262 ай бұрын
Good msg👍🏻
@remavijaykumar78812 ай бұрын
വളരെ നന്നായി ട്ടോ. എല്ലാവരുടെയും അഭിനയം സൂപ്പർ
@bhagyashajith87442 ай бұрын
Supper 👍👍👍.good msg
@mksarojinikailas2552 ай бұрын
ഇങ്ങനെ നടക്കുന്നവരെ വളരെ സൂക്ഷിക്കണം ചെറിയ കുട്ടികളെ പോലും കട്ടുകൊണ്ടുപോകും
@roomilapavithran25912 ай бұрын
😂😂😂nalla abhinayam polichu😂😂😂
@ranisebastian78542 ай бұрын
Super 👌
@sudheeryahoo18632 ай бұрын
അടിപൊളി 😄😄😄
@chandramathikvchandramathi38852 ай бұрын
വളരെ നല്ലത്..❤️❤️❤️❤️
@shahinasathar2702 ай бұрын
സൂപ്പർ 🥰
@sayanthe.s88312 ай бұрын
സൂപ്പർ വിഡിയോ ❤❤❤❤❤❤
@sobhanakumari2712 ай бұрын
സൂപ്പർ 🥰🥰
@dhakshayanik66582 ай бұрын
സൂപ്പർ ❤
@aminaka43252 ай бұрын
സൂപ്പർ 👍👍👍👍
@dhanyamanoj55282 ай бұрын
എല്ലാവരും കലക്കി
@ramlathp10252 ай бұрын
Ayyo adipoli
@AswiniAnoop2 ай бұрын
അടിപൊളി❤❤❤😂❤
@VijayaKumari-od6bx2 ай бұрын
സൂപ്പര് 👍👍
@BonieBonie-jg7pd2 ай бұрын
എന്തൊക്കെ ആയാലും അവരെ പിടിക്കുന്ന സമയത്ത് സ്ക്രീനിൽ താഴെ എഴുതി കാണിക്കുന്നത് കണ്ടോ, ഇതാണ് അവർക്ക് ധൈര്യം കൊടുക്കുന്നത്. എല്ലാ സ്ത്രീകളും അല്ല ചില സ്ത്രീകൾ പെരട്ടവർഗത്തിൽപ്പെട്ടവരാണ്, നല്ല സ്ത്രീകളുടെ പേര് കളയാൻ ജനിച്ചവർഗ്ഗം !