@Voice of Islam - Streaming to Truth WhatsApp : +91 799 4 366 266 voiceofislamkerala@gmail.com Facebook : / voiceofislamkerala Instagram : voiceofislam.in
Пікірлер: 86
@user-gk7fi9nl6e2 ай бұрын
അസ്സലാമു അലൈക്കും മൗലവി പറഞ്ഞ ലാസ്റ്റ് കഥയിലെ ഒരു കഥാപാത്രമാണ് ഞാൻ 15 വർഷം മുമ്പ് സഫ മറുവയിൽ വച്ച് എന്റെ മോൻ അരമണിക്കൂർ മിസ്സായി ഞാനും എന്റെ ഭാര്യയും മാനസികമായി വളരെ തളർന്നു
@shajahannoorjahan82255 ай бұрын
ഇത്തരം മോട്ടിവേഷൻ ക്ലാസുകൾ ഇന്നത്തെ ജനറേഷൻ അധികമായി കേൾക്കാനുള്ള സാഹചര്യങ്ങൾ നമ്മൾ ഒരുക്കി കൊടുക്കണം