No video

VolksWagen Taigun GT Line and GT plus sport | ടൈഗൂൺ പുതിയ രണ്ട് വേരിയന്റിൽ,ഓൺറോഡ് വില,മാറ്റങ്ങൾ

  Рет қаралды 9,466

Wheels and Wagen

Wheels and Wagen

Күн бұрын

Volkswagen Taigun 2024 new GT variants Volkswagen Taigun GT line review 2024 | Taigun 2024 GT plus sport review malayalam
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #volkswagen #volkswagentaigun

Пікірлер: 24
@ArunVNair-qn9tb
@ArunVNair-qn9tb Ай бұрын
Kindly explain about Volkswagen hatchback model 2024.
@VargheseTharakan-ex4ix
@VargheseTharakan-ex4ix 2 ай бұрын
My issue, please note that few features are not available/missing/hidden in 2024 Vw Taigun 1.5 L Petrol GT Plus. Around 35 safety features are missing/hidden by Vw. But sad to say there are some external consultants/technicians available in the market who unlock the safety features for extra bugs. Out of this 35, most important required features mentioned below. For valued Vw customers and owners, Vw shall unlock Hidden Safety Features in Taigun 1.5 L GT Plus without any additional costs. Missing features Codes in Taigun for unlock: 1) 01:35 Door Lock Unlock Sound and Head Lights Blinking/ Acoustic Confirmation on Lock Unlock 2) 03:46 Driver Side Window Roll Up Down using Keyfob 3) 05:23 Anti Theft Alarm 4) 06:29 Tear Drop Wiping 5) 06:55 Five Blinks for Lane Change Indicator 6) 07:15 Hill Start Assist 7) 07:37 Activation of Rear DRL 8)08:06 Fog Lamp ON with High Beam 9) 08:42 Turn ON brake lamp on opening of boot 10) 09:24 Flash Rear Lamps with Indicator 11) 11:12 Switch OFF DRL using Hand Brake / Switch 12) 12:20 Turn ON/OFF central Locking using Keyfob 13) 13:50 Pace Car Indicator 14) 14:35 Theatre Dimming Effects for interior console lights Thanks and Regards, Varghese Tharakan, 2024 Vw Taigun 1.5 L Petrol GT Plus Owner, Mob. /WhatsApp. + 91 9947650763
@spacex9099
@spacex9099 Ай бұрын
Bro 1.0 ano 1.5 lt ano nallathe 1.0 engine pulling kurave ano
@SMNRN
@SMNRN 2 ай бұрын
Red GT Badge അല്ലാതെ additional Features വല്ലോം ഉണ്ടോ ഇതില്?
@gowthampradeep6287
@gowthampradeep6287 2 ай бұрын
Und , vila kurach koodiyittund
@WheelsandWagen
@WheelsandWagen 2 ай бұрын
ഫീച്ചേഴ്സ് ഒന്നും മാറിയിട്ടില്ല
@SMNRN
@SMNRN 2 ай бұрын
@@gowthampradeep6287 By how much?
@abdulsameerabdulsameer5012
@abdulsameerabdulsameer5012 2 ай бұрын
❤❤❤
@rafeekhmuthukurussi982
@rafeekhmuthukurussi982 2 ай бұрын
ലക്ഷത്തിനൊന്നും വിളിയില്ലാത്തൊരു കാലം
@MahroofMahroofmahroof-sy6oh
@MahroofMahroofmahroof-sy6oh 2 ай бұрын
അടുത്തത് കോടികൾക്ക് വിലയില്ലാതാവും
@WheelsandWagen
@WheelsandWagen 2 ай бұрын
ഇത് MID SUV സെഗ്മെന്റിൽ വരുന്ന വാനമാണ് 14 ലക്ഷത്തിന് താഴെ ഒരു കമ്പനിയും ഈ സെഗ്മെന്റിൽ വണ്ടി ഇറക്കുന്നില്ല Creta Seltos Hyryder Grand vitara Elevate
@shibina118
@shibina118 2 ай бұрын
❤️
@rafeekhmuthukurussi982
@rafeekhmuthukurussi982 2 ай бұрын
പതിനാല് ലക്ക്ഷെല്ലു വളരെ കുറവാണ്
@WheelsandWagen
@WheelsandWagen 2 ай бұрын
Mid size SUV segment aanu bro 14 ലക്ഷത്തിൽ കുറഞ്ഞ വണ്ടി ഒരു കമ്പനിയും ഈ സെഗ്മെന്റിൽ ഇറക്കുന്നില്ല
@vijoywilsonp6417
@vijoywilsonp6417 2 ай бұрын
Service amount കത്തിയാകും.... Better Toyota
@user-pi2eq5ro7v
@user-pi2eq5ro7v 2 ай бұрын
e valiya vandi okke 1 litter engino.... Very bad. Engine life..
@Tutelage810
@Tutelage810 2 ай бұрын
TURBO TSI. NOT MARUTI 999 CC
@user-pi2eq5ro7v
@user-pi2eq5ro7v 2 ай бұрын
@@Tutelage810. Pulling mathram mathiyo.
@bmw867
@bmw867 2 ай бұрын
1.5 no problem
@bijoypillai8696
@bijoypillai8696 2 ай бұрын
റിവ്യൂ കളിൽ നല്ലത് മാത്രം പറഞ്ഞു ഡീലറെ സുഖിപ്പിച്ചു വ്യൂവർസ് നേ പൊട്ടൻ കളിപ്പിക്കുന്ന ഡസൻ കണക്കിന് വ്ലോഗർമാരെ ഒക്കെ BLOCK ചെയ്യാൻ പോകുന്നു.. ഇവറ്റകളുടെ ഉപദേശം കേട്ട് വണ്ടി വാങ്ങിയ ഞാൻ പെട്ടു... 😮😮.. സത്യസന്ധത ഒരുത്തനും ഇല്ല..
@WheelsandWagen
@WheelsandWagen 2 ай бұрын
ചെയ്യണം ഫുൾ സപ്പോർട്ട് 😀😀👍👍
@kl17beats20
@kl17beats20 Ай бұрын
താനെന്തിനാ വല്ലവരും പറയുന്നത് കേട്ട് വാങ്ങുന്നത് ? സാധാരണ എല്ലാവരും റിവ്യൂ കാണുന്നത് അതിൻ്റെ ഫീച്ചേഴ്സും, സവിശേഷതകളുമൊക്കെ അറിയാനാണ് അതും ഒരു പാട് ചാനലുകളിലെ വീഡിയോകൾ കണ്ടതിനു ശേഷം. പിന്നെ പോയി നേരിട്ട് കണ്ട് ടെസ്റ്റ് ഡ്രൈവ് ചെയ്യും എന്നിട്ട് ഇഷ്ടമുണ്ടെങ്കിൽ എടുക്കുക അല്ലെങ്കിൽ അടുത്ത വഴി നോക്കുക.
@josemj9415
@josemj9415 2 ай бұрын
വണ്ടിയുടെ പഴയ ഭംഗി പോയി😂
@WheelsandWagen
@WheelsandWagen 2 ай бұрын
പഴയ മോഡൽ ഇപ്പോഴും കിട്ടും
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Citroen Basalt Review Malayalam | Pilot On Wheels
21:39
Pilot On Wheels
Рет қаралды 45 М.
Volkswagen Virtus GT user experience #virtus #volkswagen
41:57
Walk With Neff
Рет қаралды 129 М.