വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ? | Best Foods for People with Kidney Disease | Arogyam

  Рет қаралды 288,744

Arogyam

Arogyam

4 жыл бұрын

വൃക്ക രോഗികളിൽ - വെള്ളം, ഉപ്പ്, ധാന്യങ്ങൾ, പയര് വർഗ്ഗങ്ങൾ, പച്ചക്കറികൾ, മൽസ്യ മാസാതികൾ എന്നിവയുടെ ക്രമീകരണങ്ങൾ എങ്ങനെ ? വൃക്ക രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തല്ലാം?
02:19 ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികളുടെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ?
03:04 വൃക്ക രോഗികളുടെ വെള്ളത്തിന്റെ നിയന്ത്രണം എങ്ങനെ ?
04:42 ഉപ്പിന്റെ നിയന്ത്രണം എങ്ങനെ ?
05:49 കിഡ്‌നി രോഗികളിൽ ധന്യങ്ങളെ ക്രമീകരണം എങ്ങെന ?
06:06 വൃക്ക രോഗികൾ പയറു വർഗങ്ങളിലെ ക്രമീകരണം എങ്ങെന ?
06:23 വൃക്ക രോഗികൾ ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം ? ഏതൊക്കെ കഴിക്കാം ?
07:38 കിഡ്‌നി രോഗികൾ ഒഴിവാക്കേണ്ട പച്ച കറികൾ ഏതെല്ലാം ?
08:28 മത്സ്യ / മാംസാതികൾ ഏത് രീതിയിൽ കഴിക്കണം ?
09:21 ഡയാലിസിസ് ചെയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?
#kidneyDisease #arogyam
Foods to Avoid If You Have Kidney Disease Malayalam Health video by - Dr Krishnakumar K (Consultant Nephrologist and Renal Transplant Physician at MICC Calicut)
-----------------------------------------------------------------------
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ( / arogyamhealthtips ) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
സ്‌നേഹത്തോടെ
ടീം ആരോഗ്യം
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / arogyamhealthtips
KZfaq : / arogyam

Пікірлер: 294
@Arogyam
@Arogyam 4 жыл бұрын
വൃക്ക രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തല്ലാം? 02:19 ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികളുടെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ? 03:04 വൃക്ക രോഗികളുടെ വെള്ളത്തിന്റെ നിയന്ത്രണം എങ്ങനെ ? 04:42 ഉപ്പിന്റെ നിയന്ത്രണം എങ്ങനെ ? 05:49 കിഡ്‌നി രോഗികളിൽ ധാന്യകങ്ങളുടെ ക്രമീകരണം എങ്ങെന ? 06:06 വൃക്ക രോഗികൾ പയറു വർഗങ്ങളിലെ ക്രമീകരണം എങ്ങെന ? 06:23 വൃക്ക രോഗികൾ ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം ? ഏതൊക്കെ കഴിക്കാം ? 07:38 കിഡ്‌നി രോഗികൾ ഒഴിവാക്കേണ്ട പച്ച കറികൾ ഏതെല്ലാം ? 08:28 മത്സ്യ / മാംസാതികൾ ഏത് രീതിയിൽ കഴിക്കണം ? 09:21 ഡയാലിസിസ് ചെയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ ....
@sreelalt4677
@sreelalt4677 4 жыл бұрын
Doctor kidney decease ullavark pomegranate kazhikkavuo....koodathe nellikka kazhikkanavuo
@akhilasubash4600
@akhilasubash4600 3 жыл бұрын
Doctorinte nirdhesham anusarich maathram vellam kudikkuka...for example,3 glass vellam ennu paranjal gulika kazhikkunna vellam ulppade kanji .paal. enningane vellam ulppadennadh ellam ee 3 glss vellathil ulppedum ..
@vincentxavier3999
@vincentxavier3999 3 жыл бұрын
P00
@joseabraham9859
@joseabraham9859 3 жыл бұрын
Wed exercise es
@MariMuthu-cx1bx
@MariMuthu-cx1bx 3 жыл бұрын
വളരെ വലിയ വിവരണമാണ്. നന്ദി ഡോക്ടർ skmkylm
@rafeeqm5399
@rafeeqm5399 4 жыл бұрын
Very informative and helpful vedio for the kidney patients.Thank you👍
@kavithavarghese8543
@kavithavarghese8543 2 жыл бұрын
Thank you very much doctor.may God bless you for this information.
@mohanankk9304
@mohanankk9304 3 жыл бұрын
Well done sir;. Good explanation thank you
@nesta9972
@nesta9972 2 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ🙏🙏🙏
@munnaxl2980
@munnaxl2980 3 жыл бұрын
Good evening sir🙏 Oru paad nanniyundu sir🙏🙏🙏
@sheebasingh3619
@sheebasingh3619 3 жыл бұрын
can u suggest more food habits about dialysis patients
@gracythomas8025
@gracythomas8025 2 жыл бұрын
Thanks doctor. Very nice informations.
@chippyreshma590
@chippyreshma590 3 жыл бұрын
Thank you very good messge
@shareefmohammed6194
@shareefmohammed6194 3 жыл бұрын
ഡോക്ടർ സാറിനു വളരെ നന്ദിയുണ്
@jayammasivadas2637
@jayammasivadas2637 3 жыл бұрын
Valerananni.sir
@marakkarsmart6261
@marakkarsmart6261 3 жыл бұрын
വളരെ നന്ദി ഡോകടർ
@mariyamary6424
@mariyamary6424 2 жыл бұрын
Thank you so much doctor..
@srikumari6211
@srikumari6211 3 жыл бұрын
Very good information thank you sir
@jinsiiijinsi371
@jinsiiijinsi371 3 жыл бұрын
Very informative video thanks sir
@aboobackertharayil9032
@aboobackertharayil9032 2 жыл бұрын
നന്ദി. ഡോക്ടർ
@ramlabeevi82
@ramlabeevi82 3 жыл бұрын
Thanks Dr enirdeasangl thannathine
@takecare1605
@takecare1605 3 жыл бұрын
kzfaq.info/sun/PLoC3o_efybukTaCd5S-iFXgxE-38_pgmn
@rajkrishna9085
@rajkrishna9085 3 жыл бұрын
Very informative
@indrajithrajesh3191
@indrajithrajesh3191 2 жыл бұрын
Thank u sir 🙏🏽
@athiraraj838
@athiraraj838 3 жыл бұрын
sir ente papak creatinine level 2.2 anu. neerum kanikund.... jolik pokan patumo?
@somychinnamma243
@somychinnamma243 3 жыл бұрын
Doctor, can take cauliflower and cabbage for the ckd patients no dialysis. Only medicine now please advise, for my mother.
@prameelap9522
@prameelap9522 3 жыл бұрын
Very very thanks sir👍👍👍
@jashimjashim5450
@jashimjashim5450 Жыл бұрын
Thanks for your information
@sobhatk5959
@sobhatk5959 Жыл бұрын
Thanku sir🙏
@rukhiyahamza5033
@rukhiyahamza5033 Жыл бұрын
വളരെ ഉപകാരം സർ. 🌹🤝
@sumesh5504
@sumesh5504 4 жыл бұрын
Thanks ! It’s a useful piece of information
@shamlamohammad4771
@shamlamohammad4771 3 жыл бұрын
Thanks
@muhajirapp5614
@muhajirapp5614 2 жыл бұрын
Tankyouu
@sh_shm
@sh_shm 4 жыл бұрын
Thank you doctor
@viknarajramaswamy9898
@viknarajramaswamy9898 3 жыл бұрын
Thank You doctor..Very useful video..
@Arogyam
@Arogyam 3 жыл бұрын
Always welcome
@sudhakmenon5073
@sudhakmenon5073 11 ай бұрын
Thank you so much Dr. 🙏😍🤝
@dixonmarcel5985
@dixonmarcel5985 4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.
@krishanizham
@krishanizham 4 жыл бұрын
Thank you
@rramlath3191
@rramlath3191 2 жыл бұрын
Very useful information
@Horizon550
@Horizon550 3 жыл бұрын
Thanks u doctor.i
@ramanipillai7235
@ramanipillai7235 3 жыл бұрын
Thanks sir
@stephyantony8810
@stephyantony8810 3 жыл бұрын
Sir thank you..
@sunilu641
@sunilu641 4 жыл бұрын
Very useful information..thanks
@Arogyam
@Arogyam 4 жыл бұрын
Glad it was helpful!
@sumayyasirajuddin6453
@sumayyasirajuddin6453 3 жыл бұрын
Thank u
@jalajavalsan6448
@jalajavalsan6448 3 жыл бұрын
Thanks doctor
@takecare1605
@takecare1605 3 жыл бұрын
kzfaq.info/get/bejne/l7qqnJCSlp7dZ6M.html
@thahira01
@thahira01 4 жыл бұрын
Creatine 2.5 ulla alku oats kayikaamo
@sumans6744
@sumans6744 2 жыл бұрын
Tanqu D R
@jahirhussainsheriff8871
@jahirhussainsheriff8871 3 жыл бұрын
thanks
@Manjukamal867
@Manjukamal867 3 жыл бұрын
Thku sir🙏
@takecare1605
@takecare1605 3 жыл бұрын
kzfaq.info/sun/PLoC3o_efybukTaCd5S-iFXgxE-38_pgmn
@bindujoseph134
@bindujoseph134 3 жыл бұрын
My mother has swelling on both lower legs coming and going and her face is some times swollen as well and when she check her spot urine albumin which was 124 mg/l
@ajithkumar9812
@ajithkumar9812 3 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ, ആർക്കും മനസ്സിലാവും വിധം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. നാളികേരപ്പാൽ ഒഴിവാക്കാൻ പറഞ്ഞത് ഏത് നിലയിലാണ്, വെള്ളം കൂടുതൽ അകത്തു ചെല്ലും എന്നാണോ. ക്രിയാറ്റിൻ ലെവൽ കുറയ്ക്കാൻ കൃത്യമായി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
@sreekumarnair1190
@sreekumarnair1190 Жыл бұрын
നാളികേരപ്പാലിൽ potassium high ആണ്. അതുകൊണ്ട് ഒഴിവാക്കണം
@sojaleni4293
@sojaleni4293 3 жыл бұрын
Hi sir enik oru help venam ente molk nephrotic syndrome und eppol albumin trase anu
@malavikasv629
@malavikasv629 3 жыл бұрын
Very informative video
@hanefap2071
@hanefap2071 3 жыл бұрын
54 വയസ്സുള്ള ഒരാൾക്ക് കിഡ്നിയുടെ ക്രിയാറ്റിൻ എത്രവരെ വരാം
@bushramk211
@bushramk211 3 жыл бұрын
Sir 1.1ocreatine undeanthagilum kuzhappam undodr.
@mereenajoseph22
@mereenajoseph22 3 жыл бұрын
Thank you very much doctor
@minuriya6335
@minuriya6335 4 жыл бұрын
Thank u sir
@mincyprince5279
@mincyprince5279 3 жыл бұрын
Dr can you give me diet chart
@sulaimanap83
@sulaimanap83 2 жыл бұрын
ഇഷ്ടമായി
@Apzvipi
@Apzvipi 2 жыл бұрын
Sir nte Ammak creatinine 1.8 ind but food & water restrictions onnumilla water 3ltr enkilum kudikanamenn aanu Amme kanicha doctor paranjath
@pokkertp2280
@pokkertp2280 3 жыл бұрын
savala. kazikkamo
@ppjaleel3336
@ppjaleel3336 3 жыл бұрын
Good
@ponnammageorge4524
@ponnammageorge4524 3 жыл бұрын
Valere upakaraprathem ayirenne
@rekhaprinters3735
@rekhaprinters3735 2 жыл бұрын
Dr. my creatin 1.4 any advice for me
@sivadasvp1743
@sivadasvp1743 3 жыл бұрын
Thank you sir. Is it true to take a spoonful of baking soda, sodium bicarbonate, to treat prostrate problem. I expect your valuable answer.
@takecare1605
@takecare1605 3 жыл бұрын
kzfaq.info/sun/PLoC3o_efybukTaCd5S-iFXgxE-38_pgmn
@fasalkumil9471
@fasalkumil9471 3 жыл бұрын
Sir noni pazham kazhikamo
@sheenavarghese11
@sheenavarghese11 3 жыл бұрын
Doctor I had undergone partial nephrectomy due to rental cyst recently and would like to contact you. Thank you 🙏🙏🙏🙏
@ADXM-0
@ADXM-0 3 жыл бұрын
👍👍.
@shamalt.k1818
@shamalt.k1818 3 жыл бұрын
Vrikkarogam vannal maattan kazhiyumo
@usmansaquafi449
@usmansaquafi449 3 жыл бұрын
Illa
@aryasyamesh2574
@aryasyamesh2574 3 жыл бұрын
Dr ,my father creatinine 8.9,ethu medicine okay aakumo sir?
@kshivadas8319
@kshivadas8319 3 жыл бұрын
മെഡിക്കൽ കോളേജിൽ പോയി യൂറോളജി ഡോക്ടറെ കണ്ടാൽ പറയും.
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Dr parayunnathu aanusarichu nokkiyal marikkunnathu aanu nallathu jeevichu erunnitte enthu edukkan mariyadhaaitte nalla bashanam kudikazhikkan kazhiyathilla mattu onnem food kazhichillankilu wife na enthu cheyum aavaru aavara vazhikku pokathillayo aathinakkalum marikkunnathu aallayo nallathu.
@vasavanraghavan3078
@vasavanraghavan3078 3 жыл бұрын
Very good and. THANK you Dr
@sumayyasirajuddin2103
@sumayyasirajuddin2103 3 жыл бұрын
Thanks
@user-zl4ii1xl8y
@user-zl4ii1xl8y 6 ай бұрын
2:42 Nhaan ahammed metroyil ninnu anchioplaza sasthrakriya kazhinha aalanu.urology parisodanayil kidneyuda scanning aduthadilprostrate grandhu veekam annarinhu.aadandu 46ccyum annal psa 1,08annum arinhu . Anikkariyaandadu metroyil u lift, prostrate embolisation adankilum chikilsa rithi undo annanu.undankil chilavu anthu varum.uro. Ilft chayyan cost kooduthal vaano.uroligykku purama kidney docterumaayi parisodana vano.allaadinum utharam siril ninnu pradeekshikkunnu.ee maasam 30 nu doctera kaanandadanu.marunnu kudichu kondirikkunni.m,musthafa docteruda chikilsayanu.
@bineeshchirakkal0
@bineeshchirakkal0 3 жыл бұрын
സർ bitrute കഴിക്കാമോ
@sureshkumarr1375
@sureshkumarr1375 3 жыл бұрын
Wellg J
@takecare1605
@takecare1605 3 жыл бұрын
kzfaq.info/sun/PLoC3o_efybukTaCd5S-iFXgxE-38_pgmn
@resilchandran5126
@resilchandran5126 3 жыл бұрын
Sif some times foamy urine kanarundu. Am facing Prostatitis couple of years. urine routine test Albumin- Nil .Any other Test I have to do
@muhammedismailpattillath157
@muhammedismailpattillath157 3 жыл бұрын
ബിപി കൂടുതൽ ഉള്ളവർക്ക് പൊട്ടാസ്യം അത്യാവശ്യം അല്ലേ.
@ksmenon7380
@ksmenon7380 2 жыл бұрын
Can we take Sri Sri vrikka tablets? Is it safe? Thanks
@fathimaizza6639
@fathimaizza6639 2 жыл бұрын
👍
@soorajsmathira9271
@soorajsmathira9271 2 жыл бұрын
ഡോക്ടർ നമ്പർ തരുമോ
@subinwilson2057
@subinwilson2057 2 жыл бұрын
My creatin 1.2 risk ano doctor
@nesta9972
@nesta9972 2 жыл бұрын
♥️
@kmcmedia5346
@kmcmedia5346 Ай бұрын
👌🏿👌🏿👌🏿
@ashiqtlr668
@ashiqtlr668 2 жыл бұрын
Eenth upp kazhikamo
@vinodmadhapalli4520
@vinodmadhapalli4520 3 жыл бұрын
Dr. Kidny rogam ullavark pregnt avan patule?
@fathimadiya328
@fathimadiya328 Жыл бұрын
പറ്റുമോ 😮
@jabirbagala5976
@jabirbagala5976 3 жыл бұрын
Indupp upayogikkaan pattooo?
@takecare1605
@takecare1605 3 жыл бұрын
kzfaq.info/get/bejne/l7qqnJCSlp7dZ6M.html
@zayamusworld6936
@zayamusworld6936 3 жыл бұрын
Sir enikk 2kidneys stone und. Nalla back pain und.theere irikkan onnum pattunnilla. ithinu karanm enthan ennu paranju tharumo? Sir
@kareema5219
@kareema5219 2 жыл бұрын
Nefrology. Urolovy ഡോക്ടറ്സ് കാണിക്കുക സുഗമാകുമ്പേടിക്കേണ്ട
@shahulhameed8023
@shahulhameed8023 2 жыл бұрын
Dr noumber undo
@muhammedshabeej3812
@muhammedshabeej3812 3 жыл бұрын
med: CIg ലെ എൻ്റെ Dr:
@aryasyamesh2574
@aryasyamesh2574 3 жыл бұрын
Dr
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
റോബസ്‌റ്റോ പഴം കഴിക്കാം, അതിനു pottassium കുറവാണ്
@malavikasv629
@malavikasv629 3 жыл бұрын
Dialysis cheyyunnavarkk dry fruits kazhikkamo....plz reply
@monuberthaluma
@monuberthaluma 3 жыл бұрын
No കഴിക്കാൻ പാടില്ല
@suhairakk3757
@suhairakk3757 3 жыл бұрын
salt kurakkumbo sodium kurayunnu ,enthu cheyyum??
@takecare1605
@takecare1605 3 жыл бұрын
kzfaq.info/sun/PLoC3o_efybukTaCd5S-iFXgxE-38_pgmn
@karappansuresh2197
@karappansuresh2197 3 жыл бұрын
Sir My creatinine is 1.8mg/dl. I am under treatment of nephrology Thrissur medical College. Presently I have been taking Renosave and acidose. Should I continue the same medicine.pl advise. Thanks Suresh
@arunakv3700
@arunakv3700 2 жыл бұрын
Dr. എനിക്ക് പെരിയഡ്‌സ് ടൈം യൂറിണിലൂടെ patha പോവുന്നു ഏഴ്ഡേയ്സ് ശരിക്കും പോവും പിന്നെ ഉണ്ടാവില്ല എടേണ്ടുകൊണ്ടാണ് creatine ,0.8 aalbhumin പ്രേസേന്റ് trace ആണ് എണ്ടുകൊണ്ടാണിങ്ങനെ pls റിപ്ലൈ sir
@beenab9229
@beenab9229 2 жыл бұрын
വളരെയേറെ ഉപയോഗപ്രദം, എന്റെ അമ്മക്ക് creatine വളരെ കൂടുതലാണ്, എന്തൊക്കെ കൊടുക്കാം എന്ന കൺഫ്യൂഷനിൽ ആയിരുന്നു, നന്ദി 🙏🏻🙏🏻🙏🏻
@abulhassan9932
@abulhassan9932 2 жыл бұрын
Very good
@babybunny1884
@babybunny1884 3 жыл бұрын
Chemmeen kazhikamo
@simplelearneee5533
@simplelearneee5533 Жыл бұрын
Illa. Shell ullava kazhikkaruth
@sreeshv4065
@sreeshv4065 3 жыл бұрын
Sir dialysis patients nu aval (poha) kazikamo??ath potassium level kootumo?dry fruits like dates nuts kazhikamo.?pls reply sir.
@sureshkumar-gl1uj
@sureshkumar-gl1uj 4 жыл бұрын
Thanks dr. Iam a dialysis patient since last 5 years... bp variation is the main problem Iam facing now a days is during dialysis bp falls down and afterwards rises very high...
@krishanizham
@krishanizham 4 жыл бұрын
Bp variation during dialysis depends on lot of factors...pls contact a nephrologist.
@saleenasaleena9998
@saleenasaleena9998 3 жыл бұрын
വെള്ളം നിയന്ത്രിക്കുക. ഫുഡും മിതമായി കഴിക്കുക. ഡയാലിസിസ്
@lizameharin8826
@lizameharin8826 6 ай бұрын
Hi
@user-rn2et5hg9s
@user-rn2et5hg9s 3 жыл бұрын
Potassium creatinine urea albumin uric acid എന്നിവ ഏത് അളവ് വരെ ആകാം എന്ന് പറഞ്ഞാൽ വളരെ ഉപകാരമായി .
@sudhakmenon5073
@sudhakmenon5073 11 ай бұрын
ഡോക്ടർ, ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യുന്ന പേഷ്യൻറ് ശ്രദ്ധിക്കേണ്ട ഭക്ഷണരീതി പറയാമോ?
@janakikuttyprasad9881
@janakikuttyprasad9881 3 жыл бұрын
🙏🙏🙏🙏💐💐💐💐💐😍😍😍😍😍
@richardsondascharles
@richardsondascharles Жыл бұрын
Thank you sir
@shilpam2421
@shilpam2421 2 жыл бұрын
Doctor pottassium level 6.5 ane...appol vellam kurachal pattumo...etra vellam kudikanam?
@simplelearneee5533
@simplelearneee5533 Жыл бұрын
Pazham kazhikkaruth. Fruits apple, perakka, pappaya kazhikkam. Mattonnum kazhikkaruth. Juice ozhivakkuka.
@simplelearneee5533
@simplelearneee5533 Жыл бұрын
Pazham kazhikkaruth. Fruits apple, perakka, pappaya kazhikkam. Mattonnum kazhikkaruth. Juice ozhivakkuka.
@lillysaji3454
@lillysaji3454 3 жыл бұрын
Halooo
@stephyantony8810
@stephyantony8810 3 жыл бұрын
ഓട്സ് നല്ലതാണോ
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
Dr പുഴുങ്ങിയ ഏത്തപ്പഴം കഴിക്കാമോ
@minnumirsavlogs
@minnumirsavlogs 3 жыл бұрын
Creaatin 5.8 und sir. Ith engane kurakkan patum. Parang tharumo
@takecare1605
@takecare1605 3 жыл бұрын
kzfaq.info/get/bejne/l7qqnJCSlp7dZ6M.html
@MrSunaid
@MrSunaid 2 жыл бұрын
ഇപ്പോൾ കുറഞ്ഞോ... ട്രീറ്റ്മെന്റ് എടുക്കുന്നുണ്ടോ
@user-qf2fc2ip7r
@user-qf2fc2ip7r 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഉപ്പിടാതെ ലേശം കഞ്ഞി കുടിച്ച് കഴിയുന്നതാണ് നല്ലത്. ഒരു വശത്ത് പഴങ്ങൾ പച്ചക്കറികൾ കഴിക്കാൻ പ്രകൃതിചികിത്സകർ. ഒന്നും അറിയാതിരുന്നാൽ മനസ്സുഖമെങ്കിലും കിട്ടും. നന്ദ.. Dr. സന്തോഷം
@meenadusanthakumar6328
@meenadusanthakumar6328 23 күн бұрын
അതെ
@sumayyasirajuddin2103
@sumayyasirajuddin2103 3 жыл бұрын
Oats kazhikaamo
@sumayyasirajuddin2103
@sumayyasirajuddin2103 3 жыл бұрын
3, 7 UND
@sukanyas9215
@sukanyas9215 4 жыл бұрын
Kidney patients ellaaam last l dialysis patient ayi maarumo?
@ashasstorytime842
@ashasstorytime842 3 жыл бұрын
മിക്കവാറും. ഫുഡ് കൺഡ്രോൾ ചെയ്തില്ലെങ്കിൽ
@kochu2794
@kochu2794 8 ай бұрын
എന്റയും സംശയം ഇതായിരുന്ന്...
@shamalt.k1818
@shamalt.k1818 3 жыл бұрын
Sir vrikkarogam parambaryamaayitt varumo
@archadas9656
@archadas9656 3 жыл бұрын
Yes. But ath lifestyle ne kude depend chyth irikkum
@shamalt.k1818
@shamalt.k1818 3 жыл бұрын
@@archadas9656 vannal ath matti edukkan aavumo
@archadas9656
@archadas9656 3 жыл бұрын
@@shamalt.k1818 ath nammal eppo diagnose chyyunnnu ath anusarichirikkum. Nerathe diagnose chyyuannegil treatment results better aayrikkum
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 68 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 91 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 68 МЛН