No video

വ്യാജവാര്‍ത്തകള്‍ പൊളിച്ച് മന്ത്രി രാജേഷും മേയര്‍ ആര്യയും|MB Rajesh|Mayor Arya Rajendran

  Рет қаралды 21,643

Kerala News 60

Kerala News 60

Күн бұрын

#mbrajesh #aryarajendran #pinarayivijayan #ldfgovernment #vdsatheesan

Пікірлер: 84
@ramakrishnan2388
@ramakrishnan2388 Ай бұрын
മാപ്രകൾ നാളെ കോലും പിടിച്ചോണ്ട് റെയിൽവേ ഡിവിഷൻ ഓഫിലേക്ക് ചെല്ലുമോ
@sinsinindia
@sinsinindia Ай бұрын
മുട്ടുകാൽ തല്ലിയൊടിക്കും 😂😂🤣
@amithap5379
@amithap5379 Ай бұрын
ഇതിൽ ജനങ്ങളും കുറ്റക്കാരാണ്. അവർ മാലിന്യം വലിച്ചെറിയുന്നത് കൊണ്ടാണല്ലോ..
@thewild1445
@thewild1445 Ай бұрын
നാട്ടിൽ നടക്കുന്നതെന്തും ഇടത് സർക്കാരിനെതിരെ തിരിക്കുന്നത് മാപ്രകളുടെ ഹോബി. ട്രെയിനിലെ ടോയ്ലറ്റിൽ മനുഷ്യർക്ക് കയറാൻ പറ്റില്ല -
@rakeshpr5624
@rakeshpr5624 Ай бұрын
ഏത് ട്രെയിനിൽ ? എല്ല ട്രെയിനിലും കോൺടാക്ട് ചെയ്യേണ്ട നമ്പർ കൊടുത്തിട്ടുണ്ട്.അതിൽ വിളിചീരുന്നോ?
@user-sx8le9wg1m
@user-sx8le9wg1m Ай бұрын
L D F സർക്കാരിനെ ഇടിച്ചു താഴ്ത്താൻ ചാനലുകളും മാപ്രകളും ശരിക്കും പണിയെടുക്കുന്നുണ്ട്,,, പക്ഷേ ഒന്നും നടക്കില്ല,, സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളിൽ ഒരെണ്ണമെങ്കിലും ഇവർ ആത്മാർത്ഥ താ യോടെ ജനങ്ങളെ അറിയിക്കാൻ തയ്യാറുണ്ടോ,,, ഇവരെ യൊക്കെ താങ്ങി നിൽക്കേണ്ട കാര്യമുണ്ടോ സർക്കാർ ഈ മാപ്രകളെ ഒരു പരുതി വരെ മാത്രമേ അടുപ്പിക്കേണ്ടതുള്ളു,,,, ലാൽ സലാം സഖാവേ,,, 💪💪💪💪💪💪💪💪💪💪💪
@skjp3622
@skjp3622 Ай бұрын
പക്ഷേ ഇവർ നിരന്തര മായി ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കലല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്
@pnochlavine4698
@pnochlavine4698 Ай бұрын
​​​@@skjp3622💯ethrayo alukkalkku ldf node veruppu undakkunnu .maprakal😮‍💨
@sinsinindia
@sinsinindia Ай бұрын
ജയിലിൽ ഇപ്പോൾ ഗോതമ്പുണ്ട അല്ല എന്ന് എത്ര പറഞ്ഞാലും മാപ്രകൾ വീണ്ടും പറയും,, ഗോതമ്പുണ്ട എന്ന്,,,,😂😂😂😂😂🤣🤣
@rafinesi840
@rafinesi840 Ай бұрын
ഈ മാപ്രകൾ ആണ് ഏറ്റവും വലിയ മാലിന്യം..... കുപ്പിയും കോഴികാലും എന്ത് ചെറ്റത്തരത്തിനും കൂട്ട് നിൽക്കും
@skjp3622
@skjp3622 Ай бұрын
വളരെ ശരി
@asokankunnuma5262
@asokankunnuma5262 Ай бұрын
മാധ്യമങ്ങൾ സത്യം പറയുക. ആരേയും താങ്ങാതെ സാമാന്യ മര്യാദയ്ക്ക് പെരുമാറൂ. നിങ്ങൾ എന്തിനുമേതിനും സർക്കാറിനെ കുറ്റപ്പെടുത്തന്ന രീതി ശരിയല്ല.
@VancyLivera-ob2pw
@VancyLivera-ob2pw Ай бұрын
ജനം നന്നാകണം
@georget.s5867
@georget.s5867 Ай бұрын
വ്യാജ വാർത്തകൾ പൊളിച്ചടുക്കിയ മന്ത്രി രാജേഷിനും. മേയർ' ആര്യയ്ക്കും അഭിനന്ദനങ്ങൾ.
@renjiths.r4336
@renjiths.r4336 Ай бұрын
താങ്കൾ തിരുവനന്തപുരം നിവാസിആണോ....
@rameshchandra50
@rameshchandra50 Ай бұрын
​@@renjiths.r4336 റെയിൽ വേ സ്ഥലത്താണ് സംഭവിച്ചത്, ഹൈകോർട്ട് റെയിൽവേക്കു എതിരെ നടപടി എടുത്തു, പിന്നെ തൊഴിലാളിക് വേണ്ട സുരക്ഷ റെയിൽവേ കാരരുകാരൻ എടുത്തില്ല
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
റെയിൽവേ യോടെ ചിതിക്കാൻ ഇവന്മാര് ധൈരം ഉണ്ടോ.
@SajiTR-r2o
@SajiTR-r2o Ай бұрын
രാഹുലെ ഊർജിതമായി നിൽക്കണം ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കാൻ പരമാവതി ശ്രെമിക്കണം നമുക്കു തെറ്റില്ല ജനങ്ങൾക്കു തെറ്റുപറ്റാം ലാൽസലാം ലാൽസലാം ലാൽസലാം സഖാവേ ❤🌹❤❤❤🌹🌹🌹❤
@user-lp6hg6kj9p
@user-lp6hg6kj9p Ай бұрын
എത്ര വ്യക്തമായ മറുപടി ലാൽ സലാം❤❤❤❤❤❤
@saleem.k717
@saleem.k717 Ай бұрын
👍🏻👍🏻👍🏻
@georget.s5867
@georget.s5867 Ай бұрын
മന്ത്രിയുടെ പക്വതയാർന്ന വിശദീകരണം എങ്കിലും ചില മാപ്രകൾക്ക് ചൊറിച്ചിൽ മാറില്ല.
@chandramathimct9453
@chandramathimct9453 Ай бұрын
🌺മലയാളികളുടെ ഒരു വിനോദം ചപ്പു ചവറുകൾ തോന്നുന്നിടത്തു വലിച്ചെറിയുന്നത് 🌺ആദ്യം ജനങ്ങൾ ക്കു ഒരു ബോധവൽക്കരണം ഉണ്ടാവണം 🥀പിന്നീട് കച്ചട ട്രം വാക്കണം ഒരു ട്രം ഒരിടത്തു വച്ചാൽ 🌻രണ്ടു കിലോമിറ്റർ ദുരത്തിൽ ആവരുത് അടുത്തത് 🥀ജനങ്ങൾ കൂടുതൽ കൂടുന്നിടത്തു രണ്ടുമൂന്എണ്ണം വക്കണം ☘️ഒരു ബോർഡും എഴുതി സ്ഥാപിക്കണം 💐കച്ചട വലിച്ചെറിഞ്ഞാൽ പിഴ ഈ ടാക്കും എന്നു അപ്പോൾ പേടിവരും 🌿എങ്കിൽ കുറെയൊക്കെ സെരിയാവും അല്ലാത് ഒരാള് മരിച്ചു കഴിയുമ്പോൾ കുറച്ചു വാതാളം അടിക്കും അതു കഴിഞ്ഞാൽപ്പിന്നില്ല 🌹
@rajantk4102
@rajantk4102 Ай бұрын
ബ്രഹ്മപുരത്തെപ്പറ്റി ഒരാഴ്ച ചർച്ച നടത്തി സർക്കാറിനെ കുറ്റപ്പെടുത്തിയ മാപ്രകൾ അവിടെ നടന്ന അത്ഭുതപൂർവ്വമായ മാറ്റങ്ങളെപ്പറ്റി ജനങ്ങളോട് പറയാൻ വേണ്ടത്ര താല്പര്യം കാണിച്ചില്ല.
@vishakdasm9572
@vishakdasm9572 Ай бұрын
ബ്രമ്മപുരം കത്തുന്നവേര മാങ്ങ പറക്കാൻ പോയിരുന്നോ, പിന്ന ഇനിയം ചായില്ലേൽ ഹരിത ട്രൈബ്യൂണൽ പിഴ അടിച്ചു ചീട്ടു കീറും
@pnochlavine4698
@pnochlavine4698 Ай бұрын
💯👍ippo orumaprayum aa vazhikku varunilla.
@sathyaa2182
@sathyaa2182 Ай бұрын
നിങ്ങളെപ്പോലെ ഉളളവരല്ലേ മാലിന്യങ്ങൾ വലിച്ചെറിയുന്നത്?​@@vishakdasm9572
@sathyaa2182
@sathyaa2182 Ай бұрын
​@@vishakdasm9572ബ്രഹ്മപുരം യുഡിഎഫ് ഭരണകാലത്തും ഉണ്ടായിരുന്നു. അന്നവർ എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്?
@ravindrankv-xj1cz
@ravindrankv-xj1cz Ай бұрын
മാത്രകൾ റെയിൽ വെക്ക് സപ്പോർട്ട്
@satheeshpai6295
@satheeshpai6295 Ай бұрын
👍👌🌹SARIYAYA.MARUPADI.
@manojkt548
@manojkt548 Ай бұрын
മാപ്രകൾ ഇനി എന്തു ചെയ്യും മല്ലയ്യാ😢😢😮😮😅😅😂😂
@ekrajerderan1383
@ekrajerderan1383 Ай бұрын
Lal salam ❤
@sunnyjacob1716
@sunnyjacob1716 Ай бұрын
❤❤❤😂😂😂🎉🎉😢
@shanavasm9286
@shanavasm9286 Ай бұрын
നഗരം മുഴുവൻ ക്യാമറകൾ ഫിറ്റ് ചെയ്ത് മാലിന്യം നിർദ്ദേശിക്കപ്പെട്ട ഇടങ്ങളിൽ നിക്ഷേപിക്കാതെ വലിച്ചെറിയുന്നവരെ ശിക്ഷിക്കുകയാണ് വേണ്ടത്.
@sheejabeegam2310
@sheejabeegam2310 Ай бұрын
❤❤❤👍👍👍👍.. ലാൽസലാം 💪💪
@user-sx8le9wg1m
@user-sx8le9wg1m Ай бұрын
ലാൽ സലാം സഖാവേ,,, 💪💪💪💪💪💪
@sheejabeegam2310
@sheejabeegam2310 Ай бұрын
👍👍❤️​@@user-sx8le9wg1m
@ambikakumari1242
@ambikakumari1242 Ай бұрын
💯💪🏻💪🏻💪🏻🔥💪🏻🔥💯💪🏻💪🏻💯💯💯🔥🔥💪🏻
@user-ti3go4em9u
@user-ti3go4em9u Ай бұрын
ആകാശം ഇടിഞ്ഞുവീണാലും സർക്കാരിനെ കുറ്റപ്പെടുത്താൻ ചാടിവീഴുന്ന മാധ്യമങ്ങൾ നാട് നേരിടുന്ന ഒരുപാട് വെല്ലുവിളികൾ ഉണ്ട് അത് ശ്രദ്ധയിൽപ്പെടുത്തുക, ജനങ്ങളെ ബോധവൽക്കരിക്കുക ഇതൊക്കെയും മാധ്യമ ധർമ്മത്തിൽപ്പെടും..
@kp.9142
@kp.9142 Ай бұрын
സമുഹത്തിൻ്റെ മാനില്ല്യം വാരി ജീവിക്കുന്ന ഇവരെ സംരക്ഷിക്കുന്ന സംവിധാനം ഉണ്ടാകണം Railway യുടെ അടിമത്തെ മനോഭാവമാണ് ഈ കരാർ സംവിധാനം
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
👍👍
@khuraishipy37ashiari78
@khuraishipy37ashiari78 Ай бұрын
ഉരുളക്ക് ഉപ്പേരി ഉചിതമായ മറുപടി മിനിസ്റ്റർ
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Ай бұрын
മുൻപ് ദിന പത്രങ്ങൾ ജനങ്ങൾ അറിയേണ്ടതും അറിയിക്കാനും ഉള്ള തായിരുന്നു, ഇപ്പോഴത്തെ ദിന പത്രങ്ങൾ വിമര്ശനങ്ങളും കള്ളങ്ങളും,ഇല്ലാത്ത കാര്യങ്ങളും പ്രചരിപ്പിക്കാൻ മാത്രം, അതിലുപരി വാർത്തകൾ അറിയിക്കില്ല. പത്ര സമ്മേളനത്തിൽ പത്ര പ്രതിനിധികൾ പങ്കെടുക്കുന്നത് കുത്തിത്തിരുപ്പ്‌ ചോദ്യങ്ങൾ ചോദിച്ചു ഒരു പ്രതികൂല മറുപടി കിട്ടിയാൽ അത്‌ വച്ച് ദിനപത്രം സർക്കുലേഷൻ വർധിപ്പിക്കുക അതാണ് അവരുടെ ലക്ഷ്യം. ദിർശ്യ മാധ്യമങ്ങളും ഒട്ടും മോശമല്ല. പൊതുജനം കഴുതയല്ല സർ, അത് ലക്ഷ്യം സാധുകരിക്കും, ഉപയോഗിക്കുന്ന മാർഗ്ഗമേതായാലും നമുക്കും കിട്ടണം പണം. പക്ഷേ പൊതുജനം കഴുതയല്ല സാർ, എന്ന് ജനത്തിന് താമസിയാതെ മനസിലായിക്കൊള്ളും.
@pr.georgejoseph815
@pr.georgejoseph815 Ай бұрын
മേയർ പണി എടുക്കാൻ പഠിച്ചില്ലെങ്കിലും പൊള്ളയായ വാചകമടിയ്ക്കാൻ പഠിച്ചു.!
@moviecutzz572
@moviecutzz572 Ай бұрын
ഇത് കേൾക്കാൻ സുഖമില്ല ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്ന ഒരു video ഇടാമോ
@skjp3622
@skjp3622 Ай бұрын
😂
@satheesanthankappan8080
@satheesanthankappan8080 Ай бұрын
ലാൽസലാം 👌👌💪💪💪
@Aravindhan-ob7bw
@Aravindhan-ob7bw Ай бұрын
ഭരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങിപ്പോടെ 😂
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
കഷ്ടം,,, no plannig in,,,proper,,,
@Ajiyh
@Ajiyh Ай бұрын
Very badly garment
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 Ай бұрын
If ldf was not here,what will be the sitution in problems.minister and mayor were explained everything in detailed.what else you want mapras.then in the case of votes,sometimes this will happened due to some illogical reasons.most of them will suffer.
@rakeshpr5624
@rakeshpr5624 Ай бұрын
ഓപ്പറേഷൻ അനന്ത നിർത്തി വച്ചിട്ട് തുടങ്ങിയ 3 സ്ഥലങ്ങൾ തുടങ്ങി വച്ചിരുന്നു.അവിടെ ഉള്ള പ്രവർത്തനം തൃപ്തികരം ആണോ?.ഈ തോട് ഒഴികെ ഒരു ഡസൻ തോട് കൾ ഉണ്ട് തിരുവനന്തപുരത്ത് അവിടെ ഇതിലും ഭീകരം ആണ് അവസ്ഥ.റെയിൽവെ ആണോ അതിനും ഉത്തരവാദി?റെയിൽവെ യുടെ പണി മാലിന്യം സംസ്കരിക്കൽ അല്ല.അവർ അതത് സംസ്ഥാനത്ത് അല്ലെങ്കിൽ നഗരസഭ ലൂ കരാർ കൊടുത്തിട്ട് ആണ് ചെയ്യർ.ഇന്ത്യ ലവിടെയും അതു അങ്ങനെ തന്നെ ആണ്.പിന്നെ ഈ മന്ത്രി പറയുന്നതിൽ എന്താണ് കഴമ്പ്?ഈ ഒരു സ്ഥലം ഒഴികെ തിരുവനന്തപുരം മുഴുവൻ ക്ലീൻ ആണ് എന്ന് തോന്നും തള്ളു കേട്ടാൽ.
@rcthomas52
@rcthomas52 Ай бұрын
കോടികൾ എവിടെ പോയി
@Ajiyh
@Ajiyh Ай бұрын
Very bad
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
Commission yetra kitti massapadi ayano
@sheelaprakash532
@sheelaprakash532 Ай бұрын
അപ്പോള്‍ മാലിന്യം ഒഴുകി വരുമെന്ന് അറിയാം.
@user-ws7du9no4k
@user-ws7du9no4k Ай бұрын
എന്റെ കൊച്ചു നാളെ മുതൽ ഞാൻ കണ്ടുവന്നത് കൂവേലയിലും പേപ്പറിൽ പൊതിഞ്ഞ സാധനങ്ങൾ കൊടുക്കാറുള്ളതാണ് അന്നത്തെ കാലത്ത് കൊടുത്തു കുടിക്കുക അല്ലെങ്കിൽ അവർ എന്താണ് നിങ്ങളെപ്പോലുള്ള ഒരു കമ്മീഷൻ മേടിച്ചു കൊണ്ട് കാണിക്കുന്ന പരിപാടികളാണ് ഈ ബോട്ടിലും പ്ലാസ്റ്റിക്കും എല്ലാം വന്നത് എന്തെങ്കിലും ചെയ്യുന്നുണ്ടോ. മറ്റുള്ളവരെ പഴിചാരിക നിങ്ങൾ പാവപ്പെട്ട നെഞ്ചത്ത് വച്ച് കൊടുക്കുക ഇതാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടികൾ എല്ലാം നിങ്ങളെ അല്ലാതെ നിങ്ങളെ പോക്കറ്റും കൂടുതൽ വേറെ ഒരു നടപടിയില്ല
@rishad6060
@rishad6060 Ай бұрын
Endhenkilum sambhavikkumpol mathram oru unarvu undakum athu kayinjal beendum pathivupole. Ithu aaru bharichalum ingane thanne
@sabarinath3045
@sabarinath3045 Ай бұрын
Adimakal adimakalea thanne vishvasippikkaan thoori mezhukuva.. keralathil maathramulla left maalinnyam😂
@dittothomas3330
@dittothomas3330 Ай бұрын
കൈരളി ചാനലിന്റെ വേറൊരു സംരഭം ആണോ ഇത് ..ആദ്യം ചേട്ടൻ പഞ്ചായത്തു രാജ് ആക്റ്റും ,കേരളം ദുരിന്ത നിവാരണ നിയമം 2005 ഒക്കെ ഒന്ന് വായിച്ചിട്ടു അവരെ ന്യായികീരിച്ചു നിർവൃതി അടഞ്ഞോ.
@sajikuttyjose3885
@sajikuttyjose3885 Ай бұрын
Ivan enthina eppozhum ee meyorude purake nadakkunnathe. Ivanum bharyayum onnum veetil illiyo...nanam kettavan...
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
Chief sec nadathan kazhiyunna karriyam mozha mantrimar entunadattan vivaradoshi kal
@radhakrishnan437
@radhakrishnan437 Ай бұрын
Mayor ku support chaiyunavar ellam adutha election nil poliyum
@sasikunnathur9967
@sasikunnathur9967 Ай бұрын
വൈകാരികത ആളിക്കത്തിച്ച് വേണോ വോട്ട് ?
@skjp3622
@skjp3622 Ай бұрын
​@@sasikunnathur9967അങ്ങനെ യല്ലേ അവർ ജീവിയ്ക്കുന്നത്
@skjp3622
@skjp3622 Ай бұрын
സത്യം പറഞ്ഞീട്ട് തോൽക്കുന്നു വെങ്കിൽ അങ്ങോട്ട് തോൽക്കട്ടെ കുഴപ്പമില്ല
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
10 class goonda massapadi vijayan Kerala dirantam
@rageshkolikkal6961
@rageshkolikkal6961 Ай бұрын
12 km Amayanchan thodu,, 250 mtr railway,, kallam parayaruth,, Thettukal thiruthuu
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
ഒഴുക്ക് തടയാൻ 250 മീറ്റർ ഒന്നും വേണ്ട ....ഒരു മീറ്റർ മാത്രം മതി . വലിയ ബുദ്ധിമാൻ ചമയല്ലേ ?
@nagappannair6627
@nagappannair6627 Ай бұрын
ആള് അഫാര പുത്തിമാൻ ആണെന്ന് തോന്നുന്നു .....!
@gireeshanc7380
@gireeshanc7380 Ай бұрын
മാപ്ര കോലും കൊണ്ട് റെയിൽവേയിൽ പോയാൽ മുട്ടു കാല് തല്ലി ഓടിക്കും
@TastyCaptures
@TastyCaptures Ай бұрын
This channel blindly supporting Left Govenment, here people also lead to same issue ( waste dumping ....)at the same time goverment ( no action about illegal activity of waste dumping in ....)also.
@SasiTr-ch7ne
@SasiTr-ch7ne Ай бұрын
14:27 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤ 15:00 ❤❤❤❤❤
@pythaan2404
@pythaan2404 Ай бұрын
Feroke മുൻസിപ്പാലിറ്റിയിൽ റെയിൽവേ യുടെ പച്ച തെമ്മാടിത്തരം നടക്കുന്നുണ്ട് ,,, അവിടെത്തെ പാർട്ടികാരും ആയി ബധപ്പെട്ടാൽ വിഷയം അറിയാം ,, ഒരു വിഡിയോ ചെയ്യുമോ ,, കരുവൻ തിരുത്തി ലോക്കൽ കമ്മറ്റിയും ആയി bhadha പെടുക, ഏരിയ കമ്മറ്റി feroke ആണ്
@chandramathimct9453
@chandramathimct9453 Ай бұрын
🌺മലയാളികളുടെ ഒരു വിനോദം ചപ്പു ചവറുകൾ തോന്നുന്നിടത്തു വലിച്ചെറിയുന്നത് 🌺ആദ്യം ജനങ്ങൾ ക്കു ഒരു ബോധവൽക്കരണം ഉണ്ടാവണം 🥀പിന്നീട് കച്ചട ട്രം വാക്കണം ഒരു ട്രം ഒരിടത്തു വച്ചാൽ 🌻രണ്ടു കിലോമിറ്റർ ദുരത്തിൽ ആവരുത് അടുത്തത് 🥀ജനങ്ങൾ കൂടുതൽ കൂടുന്നിടത്തു രണ്ടുമൂന്എണ്ണം വക്കണം ☘️ഒരു ബോർഡും എഴുതി സ്ഥാപിക്കണം 💐കച്ചട വലിച്ചെറിഞ്ഞാൽ പിഴ ഈ ടാക്കും എന്നു അപ്പോൾ പേടിവരും 🌿എങ്കിൽ കുറെയൊക്കെ സെരിയാവും അല്ലാത് ഒരാള് മരിച്ചു കഴിയുമ്പോൾ കുറച്ചു വാതാളം അടിക്കും അതു കഴിഞ്ഞാൽപ്പിന്നില്ല 🌹
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН