വ്യാകരണത്തിന്‍റെ വ്യാകരണം || മലയാള വ്യാകരണം: ആമുഖം|| An Introduction to Malayalam Grammar

  Рет қаралды 8,606

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

4 жыл бұрын

#LearnWithMe #Aadimalayalam #ആദിമലയാളം
വ്യാകരണം ഒരു വലിയ വിഷയമാണ്.
മലയാള വ്യാകരണത്തിലേക്കുള്ള ആദ്യപാഠങ്ങള്‍ ലളിതമായി
വിശദീകരിക്കുകയാണ് ഈ വീഡിയോ.
എന്താണ് വ്യാകരണം എന്നും അതിന്‍റെ പ്രസക്തി എന്താണ് എന്നും വീഡിയോ വിശദീകരിക്കുന്നു.
ഏഴു മിനിറ്റ് മുതല്‍ അല്പനേരത്തേക്ക് നോയിസ് കടന്നു കൂടിയിട്ടുണ്ട്. ദയവായി ക്ഷമിക്കണം.

Пікірлер: 51
@praveenkumar.a6551
@praveenkumar.a6551 4 жыл бұрын
തീർച്ചയായും എല്ലാവർക്കും തലയിൽ കയറാത്ത സംഭവം ആണ് ഈ വ്യാകരണം... അതിനെ കുറിച്ച് ലളിതമായും ഹൃദ്യമായും അവതരിപ്പിച്ചു...
@aadimalayalam
@aadimalayalam 4 жыл бұрын
Thank youuu
@basheerkm1340
@basheerkm1340 4 жыл бұрын
നല്ല അവതരണം. വ്യാകരണം പലർക്കും കീറാമുട്ടിയാണ്. അതിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ കൂടുതൽ പഠിക്കാൻ ആവേശം തോന്നുന്നു. വർണം, അക്ഷരം, പദം, വാചകം, പ്രബന്ധം, ക് + അ എന്നതാണ് "ക " എന്നും ഇത് (ക് + അ) വർണമാണെന്നും പലർക്കും അറിയില്ല എന്നതാണ് വാസ്തവം. വ്യാകരണം പഠിച്ചാൽ തീർച്ചയായും തെറ്റ് കൂടാതെ സംസാരിക്കാനും എഴുതാനും സാധിക്കും. മാഡത്തിന്റെ മലയാള ഭാഷയെക്കുറിച്ചുള്ള വ്യത്യസ്തമായ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു. ഞാൻ മലയാളത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു🌹🙏
@antonypj08
@antonypj08 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഏറെ പ്രയോജനകരമാണ് ഈ ക്ലാസ്.
@aryats630
@aryats630 2 ай бұрын
@jerinprajan2864
@jerinprajan2864 4 жыл бұрын
valuable informatic session..... Super
@anuvs3164
@anuvs3164 2 жыл бұрын
Thankyou so much 😍😍
@mahimamohan7159
@mahimamohan7159 4 жыл бұрын
Nalla class chechi.. ❤❤👌👌
@sreejithvb3982
@sreejithvb3982 3 жыл бұрын
🙏വളരെ നല്ല ക്ലാസ്സ്‌ ആണ് പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് 🙏
@sharafua.k2450
@sharafua.k2450 4 жыл бұрын
Super ... ആദി❤️
@augustinejoseph3185
@augustinejoseph3185 Жыл бұрын
അഭിനന്ദനങ്ങൾ. പ്രത്യേകിച്ചും ഒരു ഭാഷയുടെ വ്യാകരണം ആ ഭാഷക്കുമാത്രമുളളതാണു എന്ന സന്ദേശം.
@rasheedpm1063
@rasheedpm1063 4 жыл бұрын
ലാളിത്യം - ആവശ്യക്കാർക്കു പ്രയോജനമുണ്ടാകുന്ന തീതിയിൽ ഉള്ളഅവതരണവും👍
@aadimalayalam
@aadimalayalam 4 жыл бұрын
സ്നേഹം
@adheelanazar3313
@adheelanazar3313 4 жыл бұрын
Keep going
@najeebdubai100
@najeebdubai100 2 жыл бұрын
Good. 👍
@anusree4157
@anusree4157 3 жыл бұрын
👏
@bushrakalodi854
@bushrakalodi854 3 жыл бұрын
Thx 2week full repit cheyth full class keto ellam manasilayi
@deepuantony7868
@deepuantony7868 4 жыл бұрын
അഭിനന്ദനീയം...വ്യാകരണത്തിന്റെ കൂടുതൽ ക്ലാസുകൾ ധാരാളം പേർക്ക് ഉപകാരപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.
@aadimalayalam
@aadimalayalam 4 жыл бұрын
ചെയ്യും ♥️ നന്ദി
@sooryaap8877
@sooryaap8877 4 жыл бұрын
👏👏👏
@rafipookkom
@rafipookkom 3 жыл бұрын
👍
@nisithanr4627
@nisithanr4627 4 жыл бұрын
💕
@aneeshvp1126
@aneeshvp1126 4 жыл бұрын
🦋
@subeeshvs7921
@subeeshvs7921 Жыл бұрын
👌💪🙏
@sirajkarumady.977
@sirajkarumady.977 4 жыл бұрын
ആദി മലയാളത്തിന് എല്ലാവിധ ആശംസകളും🌹
@aadimalayalam
@aadimalayalam 4 жыл бұрын
നന്ദി ❤️❤️❤️
@vineethbb8316
@vineethbb8316 2 жыл бұрын
എന്തൊരു സുന്ദരമായിട്ടാണ് ആദില വ്യാകരണത്തെപ്പറ്റി പറഞ്ഞത് .... നിശ്ചയമായും ഭാവിയിൽ കേരളത്തിലെ കോളേജ് അധ്യാപനരംഗത്ത് ഒരു സ്ഥാനം ആദിലയ്ക്കായി കാത്തു നിൽപ്പുണ്ട് ആശംസകൾ 👏
@aadimalayalam
@aadimalayalam 2 жыл бұрын
ഞാൻ പഠിപ്പിക്കയാണ് ട്ടോ.. സേക്രഡ് ഹാർട്ട് കോളേജിൽ 🥰
@vineethbb8316
@vineethbb8316 2 жыл бұрын
ആണോ 🥰👍👏 സന്തോഷം 💯
@ajithajumedhiyaluna
@ajithajumedhiyaluna 4 жыл бұрын
നല്ല അവതരണം. ആശംസകൾ
@aadimalayalam
@aadimalayalam 4 жыл бұрын
😍😍😍😍🥰
@mubarakamp8781
@mubarakamp8781 3 жыл бұрын
Chechi superb...... സ്വനം, സ്വനിമം ഇതിനെ കുറിച്ചൊക്കെ പറയുമോ?
@ajmalrs4894
@ajmalrs4894 3 жыл бұрын
🌼🌼🌼💚
@praveeshkv810
@praveeshkv810 2 ай бұрын
Ma വ്യകാരണം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷക്കുള്ളത് ഒന്ന് പറയാമോ പരിക്ഷ അടുത്താണ്
@vineeshkazhcha9955
@vineeshkazhcha9955 4 жыл бұрын
നമ്മുടെ ക്ലാസ്സ് റൂം ഓർമ്മ❤️☝️
@manjushamani5802
@manjushamani5802 2 жыл бұрын
Distance M. A Malayalam student aanu njn othiri video use full aanu enik..... Thank you so muchhh❤
@aadimalayalam
@aadimalayalam 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@raaztastybuds5331
@raaztastybuds5331 2 жыл бұрын
Hii
@shilpathachanan4000
@shilpathachanan4000 4 жыл бұрын
Njn ba malayalam student ane ee cls enik nalla use full ane thanku itha😘😊
@adheelanazar3313
@adheelanazar3313 4 жыл бұрын
Enikum
@aadimalayalam
@aadimalayalam 4 жыл бұрын
Thanks കുട്ടാ.. keep watching..😘😘😘
@gkcraftmedia2900
@gkcraftmedia2900 4 жыл бұрын
അല്ലാച്ചേച്ചി വിഷയം നല്ലതാണ് .കുറിച്ച് കൂടി ലളിതമായി അവതരിപ്പിക്കയണച്ചാൽ. ഞങ്ങൾക്ക് കൂടുതൽ മനസ്സിലാവും
@aadimalayalam
@aadimalayalam 4 жыл бұрын
ശ്രമിക്കാം ട്ടോ.. ഇനിയും ലളിതം ആയാൽ diluted ആകും. എന്നാലും, മനസ്സിലാകാൻ പ്രയാസം ഉള്ള ഭാഗം ഉണ്ടെങ്കിൽ പറഞ്ഞാല്, അത് പ്രത്യേകം പറയാം.
@vineeshkazhcha9955
@vineeshkazhcha9955 4 жыл бұрын
ക്ലാസ് തുടരട്ടെ....
@aswathick1553
@aswathick1553 2 жыл бұрын
ദിത്വഖരാദേശം anthanuu pls rply
@Tirookkaran_
@Tirookkaran_ 4 жыл бұрын
ക്ലാസുകൾ നന്നാവുന്നു. കൂടുതൽ പുസ്തക പരിചയപ്പെടുത്തലുകൾ വേണം.
@aadimalayalam
@aadimalayalam 4 жыл бұрын
ചെയ്യാം ചെയ്യാം 😘
@salmasalmu1890
@salmasalmu1890 4 жыл бұрын
ഭാഷ ശാസ്ത്രം ഇടുമോ ചേച്ചി plz
@aadimalayalam
@aadimalayalam 4 жыл бұрын
വേഗം ചെയ്യാം ട്ടോ
@das27852
@das27852 Жыл бұрын
Too much talking and lecturing...doesn't help much!
@southzonekerala
@southzonekerala Жыл бұрын
❤️
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
ലീലാതിലകം Leelathilakam
13:31
മൊഴിപഥം Mozhipatham
Рет қаралды 8 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН