വ്യൂസിന് വേണ്ടി എത്ര അധഃപതിക്കാം?! | Worst Youtubers | Banned youtubers | The Mallu Analyst

  Рет қаралды 120,996

The Mallu Analyst

The Mallu Analyst

16 күн бұрын

#youtubers #youtubevideo #youtubeshorts #reactionvideo #reactionshorts
********************
CLICK ON THE LINK TO GET EXCITING OFFERS
Download Link - kukufm.page.link/Td2SqSehsBeh...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
********************
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 377
@themalluanalyst
@themalluanalyst 14 күн бұрын
CLICK ON THE LINK TO GET EXCITING OFFERS Download Link - kukufm.page.link/Td2SqSehsBeh7asZ8 Get all the audiobooks for FREE for next 7Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
@MrKirann
@MrKirann 14 күн бұрын
kukku fm ill premium users num coin purchase chayyanam ippol
@escapespaceandtime
@escapespaceandtime 11 күн бұрын
⚠️⚠️Savekerala⚠️⚠️from📛130 yrs old ⛑️⛑️ Mullaperiyar😭😭dam collapse 🙏🏾🙏🏾🙏🏾 please do a awarness video on this
@user-ot4nx5cr5c
@user-ot4nx5cr5c 14 күн бұрын
Don't recommend this channel എന്നങ്ങു അടിച്ചു വിടണം.. ഞാൻ അങ്ങനെയാ ചെയ്യാറ്..
@weapon-X007
@weapon-X007 14 күн бұрын
Ha njanum
@aneesanu9773
@aneesanu9773 14 күн бұрын
Same 👍🏻
@silpavmohan
@silpavmohan 14 күн бұрын
ഞാനും. ശരിക്കും problematic ആണെന്ന് തോന്നിയാൽ report ചെയ്യും.
@Pinkprabhakaran
@Pinkprabhakaran 14 күн бұрын
എന്നാലും എങ്ങനെയൊക്കെയോ വീണ്ടും വരുന്നുണ്ട് 🙄
@drisya14
@drisya14 14 күн бұрын
ഞാനും 😌
@aravindjnrdhn84
@aravindjnrdhn84 14 күн бұрын
വ്യൂസിന് വേണ്ടി ഈ യൂട്യൂബർസ്‌ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന തലക്കെട്ട് ആക്കാമായിരുന്നു 😝😝
@LeftLeft1
@LeftLeft1 14 күн бұрын
😂
@Nazbeautyspot
@Nazbeautyspot 14 күн бұрын
😂
@Yourfatherscock
@Yourfatherscock 14 күн бұрын
അവരുടെ പണക്കൊതി ചൂണ്ടിക്കാട്ടാൻ ചെയ്ത വീഡിയോയിൽ സ്വന്തം ആയി പരസ്യം പറഞ്ഞ് അണ്ണൻ മാതൃകയായി 😂😂😂😂. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം 💰😂
@vivek-kw1ix
@vivek-kw1ix 14 күн бұрын
Alen jose , pala saji , naga chechi agane kure perund , swayam komali ayi cash undakunnavar , avare ok support cheyunnavare venam adikan
@hrishikeshvasudevan521
@hrishikeshvasudevan521 14 күн бұрын
Views varum nu ariyam athondan avarde pinnale povunnath
@aaronvarghese6955
@aaronvarghese6955 14 күн бұрын
Arat annan,mrz thoppi
@anus3525
@anus3525 14 күн бұрын
തൊപ്പി An extreame version കോമാളിത്തരം കാണിച്ച് വിവരക്കേടും toxicity um school പിള്ളേരുടെ മുന്നിലേക്ക് തുറന്നു വിട്ട് ജീവിക്കുന്നു
@Roshant157
@Roshant157 14 күн бұрын
avar areyum drohikandu cash undakunu, athine backi ulavarku entha, ithe ningal alle penungale nalla vasthram dharikanam ennu parayunavare ammavanmar akane
@sulthantejinn
@sulthantejinn 14 күн бұрын
Baki illavarde karyam pootte vekkam…pala saji okke pala prime ministersinteyum personal security okke ayitt work cheytha nalla bodhamulla oruthanan…kanumpol thonnum enthinan ingane swayam komali aakunn enn…ab vajpei manmohan singh and so many vip koode work cheythathan
@vismayaprakash3196
@vismayaprakash3196 14 күн бұрын
Vivek പറഞ്ഞ ഈ ചാനൽ ഒന്നും കാണാത്ത ഞാൻ 😇
@MrEyadu
@MrEyadu 14 күн бұрын
ഞാനും 🙋🏻
@gokulpeethambaran6869
@gokulpeethambaran6869 14 күн бұрын
ഞാനും 😄
@pinkpanther6228
@pinkpanther6228 14 күн бұрын
ni kaanenda oral und. thoppi
@vismayaprakash3196
@vismayaprakash3196 14 күн бұрын
@@pinkpanther6228 എന്താണാവോ കാണാൻ മാത്രം വിശേഷം എന്ന് കൂടി പറഞ്ഞു താ നീ
@lithathilakan6657
@lithathilakan6657 14 күн бұрын
Ente feed il polum varaarilla
@DinkiriVava
@DinkiriVava 14 күн бұрын
ഞാനൊന്ന് സ്വിമ്മിംഗ് പൂളിൽ കുളിച്ചതേയുള്ളൂ., അതിനാ ഇവന്മാര് എൻ്റെ ലൈസൻസ് കട്ട് ചെയ്തത്! ആട്ടേ.. എവിടെയാ പൂളിൽ കുളിച്ചത്? എൻ്റെ സഫാരി കാറിൽ പൂൾ ഉണ്ടാക്കി വെള്ളം നിറച്ച് റോഡിൽ കൂടി ഓടുന്ന വണ്ടിയിൽ കുളിച്ചു..!! 😎
@Davidson-bn1tg
@Davidson-bn1tg 14 күн бұрын
😂😂
@rahulc480
@rahulc480 10 күн бұрын
അത്രയേ ചെയ്തുള്ളൂ? അത് പിന്നെ സ്റ്റേഷനിൽ വിളിച്ച് ഉപദേശിച്ച് punishment തന്നു വിട്ടപ്പോ അതിനെ കളിയാക്കി ഒരു വീഡിയോ കൂടെ ചെയ്ത്. ഞാൻ ഇത്ര മാത്രമേ ചെയ്തുള്ളൂ, അതിനാ ഇവന്മാര്....
@aswathyananthakrishnan1443
@aswathyananthakrishnan1443 14 күн бұрын
1. ഇൻ്റർനെറ്റ് charges വളരെ കുറവ്. 2. KZfaq use ചെയ്യാൻ (to have a channel as well as to view or comment) പ്രത്യേകിച്ച് ഫീസ് ഒന്നും ഇല്ല. 3. എന്ത് content നും KZfaq അങ്ങോട്ട് പൈസ കൊടുക്കുന്നു. 4. Covid വന്നതിൻ്റെ ഏറ്റവും വലിയ ദൂഷ്യം ആയി എനിക്ക് തോന്നുന്നത് people started using smart phone and social media to an unprecedented extent, that now every age group uses the phone all the time. പിന്നെന്ത് ചെയ്യും.
@AjiA-qm3me
@AjiA-qm3me 14 күн бұрын
Forginers indian reaction channels
@machuzzme3943
@machuzzme3943 14 күн бұрын
Yessss.. Mandanmar malayalaikale malayalam film kand reaction ittu pattikunnj
@Duh_3298
@Duh_3298 14 күн бұрын
The cinedesi channel. They don't accept everything shown in the movie. But still I feel it's not real content. So , I stopped watching them. Instead I go and watch the real movie once more😂
@aavi.
@aavi. 14 күн бұрын
waleska herrera mathram aanu oruvidham engilum nice aaya channel☻️ they enjoy and discuss Indian music/dance videos, and even say the negatives they find.. veruthe irunn chirikuka+pokki parayuka mathram alla
@Duh_3298
@Duh_3298 14 күн бұрын
Teefo the song reaction guy is the fakest. He takes like liking everything
@devanr9944
@devanr9944 13 күн бұрын
എന്നിട്ട് proud to be an indian 🇮🇳 എന്നാ കമന്റും 🤣
@Majnamajeed555..
@Majnamajeed555.. 14 күн бұрын
മൃഗങ്ങളെ രക്ഷിക്കുന്നു എന്ന് പറഞ്ഞ് ചില വീഡിയോസ് കാണറുണ്ട് അത് പ്രീപ്ലാൻ ആണെന്ന് കാണുമ്പോഴേ മനസ്സിലാകും.. അതിന്റെയൊക്കെ വ്യൂസ് കാണണം
@Shajahanmk-ij1ph
@Shajahanmk-ij1ph 14 күн бұрын
അതെ അതിലെ commentso ente ammo🥲
@user-ot4nx5cr5c
@user-ot4nx5cr5c 14 күн бұрын
Food ഉണ്ടാക്കി ഉറങ്ങികിടക്കുന്ന പ്യാവങ്ങളുടെ മുന്നിൽ മിണ്ടാതെ പോയി വച്ചു കൊടുക്കും.. എന്നിട്ട് ഓടി പോകും...ഉടനെ തന്നെ അവർ ചാടി എണീറ്റ് food കഴിക്കും..
@arjunsai7965
@arjunsai7965 14 күн бұрын
Njan athu kandu cash vare ayachu koduthittund pand. 😑😑
@machuzzme3943
@machuzzme3943 14 күн бұрын
You can mention channel name here.. Aareya pedikunne
@Shajahanmk-ij1ph
@Shajahanmk-ij1ph 14 күн бұрын
@@arjunsai7965 എടാ പണക്കാര😂🤞 എത്ര രൂപ?
@Dr.freedom
@Dr.freedom 14 күн бұрын
Karthik Surya😂
@sjarundharan
@sjarundharan 14 күн бұрын
OMKV Fishing Give away vach athil winner njan ayirunnu... Enne kond winner ayi ennu comment ideechirunnu, vilikum ennu paranju pulli, pinne contact cheythapol a give away upekshichu ennanu pulli paranjath ... 🤗
@BallariRaja_
@BallariRaja_ 14 күн бұрын
Thanthillayma😢
@machuzzme3943
@machuzzme3943 14 күн бұрын
Plz highlight this comment
@mahealpy
@mahealpy 14 күн бұрын
വഞ്ചനക്ക് കേസ് കൊടുക്കണം..
@3kkid676
@3kkid676 14 күн бұрын
Really??
@sajithktri
@sajithktri 14 күн бұрын
Ohh…😡 😮
@mrm3434
@mrm3434 14 күн бұрын
എല്ലാത്തിനും മുകളിൽ "പണം" വന്നു കഴിഞ്ഞു..... അതിനു വേണ്ടി എന്തും ചെയ്യും....
@Nazbeautyspot
@Nazbeautyspot 14 күн бұрын
Shariya
@Yourfatherscock
@Yourfatherscock 14 күн бұрын
പണ്ടും അങ്ങനെ തന്നെ ആയിരുന്നു. എന്തെല്ലാം നുണകൾ ആണ് പറഞ്ഞിരുന്നത്. ഇന്ന് എല്ലായിടത്തും ക്യാമറയും എല്ലാത്തിനും രേഖകളും ആയപ്പോൾ നുണ പറയാനുള്ള സ്പേസ് കുറയുകയാണ് ചെയ്തത്.
@aashcreation7900
@aashcreation7900 14 күн бұрын
യൂട്യൂബേഴ്സിന്റെ content ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ,,ഇതിലും വലുത് നാം കാണേണ്ടിവരും😢😢
@rimsonfrancis4286
@rimsonfrancis4286 14 күн бұрын
അതിപ്പോ, ഭക്ഷണ ക്ഷാമമോ, ജലക്ഷാമമോ ആയിരുന്നേൽ വല്ലതും ചെയ്യുമായിരുന്നു. ഇതിപ്പോ എവിടെന്നെടുത്ത് പരിഹരിക്കും.
@tarakurup6218
@tarakurup6218 14 күн бұрын
Latest trend among Kerala youtubers Meet my partner. Pennukanal vlog. Date out Engagement. Wedding. Honey moon. Pregnancy reveal. Baby.....
@minnu828
@minnu828 11 күн бұрын
So true verupikal at its peak 🤮
@dipeesh.k.pk.p8025
@dipeesh.k.pk.p8025 9 күн бұрын
Immaathiri valipp paripaadi....ellaathinem not recommend adichittund
@shradha8509
@shradha8509 15 сағат бұрын
Pearly maney😂😂😂
@Youcantefootball
@Youcantefootball 14 күн бұрын
Your thumbnails now are best mallu thumbnail in this niche ❤️‍🔥📈
@Panda2024-jg2js
@Panda2024-jg2js 14 күн бұрын
Ofcourse
@IlahGod
@IlahGod 14 күн бұрын
Family volg , Life volg ഒരു കുറച്ചുകാലം ഹിറ്റായി നിൽക്കും. ഏറിപ്പോയാൽ 3 കൊല്ലം. പിന്നെ ആരെ കാണുന്നതെ വറുത്ത് പോകും.
@Serendipity1190
@Serendipity1190 14 күн бұрын
Veyilth irunu kandal karukkum
@Shrishri24
@Shrishri24 2 күн бұрын
വ്യൂ കുറയുമ്പോ അവർ പ്രസവിക്കും.... അതിന്റെ first birthday ആവുമ്പൊ വീണ്ടും പ്രെഗ്നന്റ് ആവും.. അതാണ് അതിന്റെ tactics.
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 14 күн бұрын
Some family vlogs, some PR channels like moopanz vlog, summer media, Raj talks and so on. മറ്റുള്ളോരുടെ life വിറ്റു കാശാക്കുന്നവർ
@Farsath999
@Farsath999 14 күн бұрын
ഒമറിനോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ ഗബ്രി അയാൾക്ക് fame ആണ് ഇഷ്ടം എങ്കിൽ കുറ്റം പറയാൻ പറ്റില്ല. ആരെയും ദ്രോഹിച്ചു കൊണ്ട് ചെയ്യരുത്. ഗബ്രി ആർക്കും ശല്യം ഇല്ലാതെ ആണെങ്കിൽ അതിൽ തെറ്റില്ല.
@loveuall916
@loveuall916 12 күн бұрын
enganeyum famous aakunnathine patti aanu mallu paranjathu... gabri famous ayathu nalla karyathinu alla ennullathu ariyaalloo...
@sangeethmathew6740
@sangeethmathew6740 14 күн бұрын
“Don’t recommend this channel” or “Report” as dangerous activity or threatening will also do.
@midhun331
@midhun331 14 күн бұрын
Mallu analysis 💯🥵🔥
@MrAlthaf2.0
@MrAlthaf2.0 13 күн бұрын
Athul vlogs, jinoos 2.0 Vivi here, moopanzvlog, secret agent, gopro machan, ellam ithinte uthaaharanamanu 😂
@akshayviswanath4317
@akshayviswanath4317 14 күн бұрын
എന്തൊക്കെ പറഞ്ഞാലും വർഗീയതയും, വെറുപ്പും, വിദ്വേഷവും പറഞ്ഞു പണം സമ്പാദിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇത്തരം KZfaq ചാനലുകൾ.
@user-fv2oz2qj3y
@user-fv2oz2qj3y 14 күн бұрын
ചിലപ്പോൾ report ചെയ്താലേ recommend ആവാതിരികകൂ, പ്രത്യേകിച്ച് politically waste. കഴിഞ്ഞ 3/4വർഷം കൊണ്ട് ഫേസ്ബുക്കിലെ അലവലാതികൾ യൂട്യൂബ് മലിനമാക്കി,അതുകൊണ്ട് മൊബൈൽ ഗെയിം നെ ടൈംപാസിന് ആശ്രയിക്കുന്നു.
@salmanulfaris1043
@salmanulfaris1043 14 күн бұрын
ചിലർ ചാരിറ്റി എന്ന് പറഞ്ഞു വീഡിയോസ് ഇടാറുണ്ട് ഇങ്ങനെ സഹയിക്കുമ്പോൾ അവർക്ക് ഭയങ്കര സന്തോഷം ആണെന്ന് പറയും ..എന്നിട്ട് അത് അതുപോലെ കൊണ്ടുവന്ന് യൂട്യൂബിൽ ഇടും atleast അവരുടെ ഫേസ് എങ്കിലും കാണിക്കാതെ ഇരുന്നൂടെ
@shruthikiran2289
@shruthikiran2289 14 күн бұрын
ചാരിറ്റിക്കാരെ ഒന്നും പറയല്ലേ.. ചാരിറ്റി ഫാൻസ്‌ ഇളകും 😂😂
@hrishikeshvasudevan521
@hrishikeshvasudevan521 14 күн бұрын
Its all about personal branding
@flash5133
@flash5133 14 күн бұрын
മലയാളത്തിലും ഉണ്ട് ഒന്ന് greenhouse അങ്ങിനെ എന്തോ അണ് പേര് views കുറയുമ്പോ a പയ്യൻ പിന്നെയും പറഞ്ഞ സങ്കടകഥ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ട് നിക്കും. പിന്നെ നാട്ടിൽ ഉള്ളവരെ എല്ലാം പുച്ഛം . എവിടെ പോയാലും പ്രേഷനങ്ങള് പറയുക ഇതായിരുന്നു ഹോബി. ആദ്യം എല്ലാം എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു പയ്യന്. പിന്നെ ഇത് ഒരു ഉടയിപ്പ് പരിപാടി ആണെന്ന് മനസ്സിലയപ്പോ എല്ലാവരും കയുവിട്ടു. സംശയം ഉണ്ടേൽ അവൻ്റെ വിടെയോസിൻ്റെ കമൻ്റ് സെക്ഷൻ നോക്കിയാൽ മതി
@SINU__EFX
@SINU__EFX 14 күн бұрын
Clean cheyyunna avanalle😬
@athirapjoy3876
@athirapjoy3876 13 күн бұрын
Avane unfollow cheythathanu njan cheytha eattavum nalla karyam....
@scientificmalayalam9622
@scientificmalayalam9622 10 күн бұрын
Why u degrading him. Ayal oru സംരംഭം ഉണ്ടാക്കുന്നുണ്ട്. And he is productive too. ഉടായിപ്പ് എന്നൊക്കെ പറയുന്നേ എന്തിനാണ് he. ആ പുള്ളി ആ പുള്ളിയുടെ കൈയിലുള്ള തൊഴിലിൽ നിന്നും നല്ല രീതിയിൽ വരുമാനം കണ്ടെത്തുന്നുണ്ട് അല്ലാതെ ചിലരെ പോലെ white collar job നെ പോകു എന്നൊന്നും പറഞ്ഞു certificate um പെട്ടിയിലാക്കി കരഞ്ഞു കൊണ്ട് ഇരിക്കുന്നില്ല. അധ്വാനിക്കാൻ മനസ്സുള്ള ചെറുപ്പക്കാരെ എന്തിനാണ് തളർത്തുന്നത് ഇങ്ങനെ.
@flash5133
@flash5133 10 күн бұрын
@@scientificmalayalam9622 ഞാൻ എഴുതിയത് ഒന്നൂടെ വായിക്കൂ
@IlahGod
@IlahGod 14 күн бұрын
3:19 എല്ലാരും പറ്റിക്കാൻ ഒരു ട്രെൻഡ് ഉണ്ടാക്കിയാൽ മതി , കുറെ പേര് കോപ്പിയടിച്ചു അതിൻറെ പുറകെ പൊയ്ക്കോളും. അത് ടീനേജ് മാത്രമല്ല എല്ലാ genz, 90s 80s kids ഉണ്ട്
@a_n_u_r_o_o_p
@a_n_u_r_o_o_p 14 күн бұрын
Reaction videos irakunna KZfaq channel ne kurichu oru video venam... അല്പം introspection ഉം ആവാം 😅
@nasflix_2.0
@nasflix_2.0 14 күн бұрын
നാലാള് അറിയാൻ വേണ്ടി, എങ്ങന എങ്കിലും paisa ഉണ്ടാകുവാൻ വേണ്ടി ഉള്ള influencers ആണ് നമ്മുടെ ഇടയിൽ.
@IlahGod
@IlahGod 14 күн бұрын
6:36 സാധാ മോട്ടിവേഷണൽ സ്പീക്കർ തല്ലിപ്പൊളി ആണെന്ന് കുറേപേർക്ക് മനസ്സിലായി, അത് മറികടക്കാൻ religion മോട്ടിവേഷൻ സ്പീക്കർ ഭക്തി deeni ലെവലിൽ ആണ് പറ്റിക്കൽ നടത്തുന്നത്.
@kunjisworld2216
@kunjisworld2216 14 күн бұрын
Enth ayirunnu sambavam
@Arjun-dd9gd
@Arjun-dd9gd 14 күн бұрын
Thumbnail il Adidas'inte t-shirt... Videoyil puma'de jacket.... 😁
@daggerfern
@daggerfern 13 күн бұрын
Observation 👍
@tasmaniandevil4024
@tasmaniandevil4024 13 күн бұрын
Adidas num puma kkum oru promotion
@ashishgeorge7915
@ashishgeorge7915 14 күн бұрын
Really true👍❤
@KAnnappaN369
@KAnnappaN369 14 күн бұрын
നമ്മുടെ നാട്ടിലെ ഒരു KZfaqr നാട്ടിലേക്ക് വരാൻ കാശില്ല എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയാരുന്നു അത് കണ്ട് ഞാനും കൊടുത്തു കാശ് കുറച്ചു നാൾ കഴിഞ്ഞു അയാൾക്ക് ഗൾഫിൽ വലിയ ബിസ്സിനെസ്സായി 🙏🙏
@Serendipity1190
@Serendipity1190 14 күн бұрын
Callmeshassam 😊
@KAnnappaN369
@KAnnappaN369 14 күн бұрын
@@Serendipity1190 shaaz ആരുടെ അടുത്താണ് കാശ് ചോദിച്ചത് അവൻ ഈ വക തരികിട പരിപാടിക്കൊന്നും പോകാറില്ല
@Serendipity1190
@Serendipity1190 14 күн бұрын
@@KAnnappaN369 appo avan alle cash koduthe njan vicharichu pulliye anu help cheythen
@KAnnappaN369
@KAnnappaN369 14 күн бұрын
മല്ലു ട്രാവലർ
@machuzzme3943
@machuzzme3943 14 күн бұрын
@@KAnnappaN369 really
@bs6356
@bs6356 14 күн бұрын
Don’t recommend or report adikkuka,avshyathil koodthal intresting youtubers ulla ee kalath ingane ulla udayippanmare avaganikkuka thanne cheyyanam. Ippozhum indian cinema reaction ittu cash undakkunna foreigners veroru kootam 😂😂😂…. Athinadiyil marappazhukalaya antham fans ellam vishwasich avark likum commetsum vaari kodkkunnu….indian peoples are nowadays spending an avg of 4 -6 hours in youtube is the only reason of these foreign channels are surviving😢
@sahdia9176
@sahdia9176 14 күн бұрын
Can you please analyse aj bhairav's shorts ..idk y i cant tolerate his contents !! Ath sherikkum toxic aano athoo enikk koyappom illapole thonnunnathano ariyilla..comments okke bayankara supportive aan but enikk ath ntho sheriyayitt thonnunnillaa..aarum angane ethirayitt react cheyth kaanunnum illaa ..so could you pleaase analyse his contents ..pls ..
@ammu4197
@ammu4197 14 күн бұрын
Enikum. Thonniyitund
@kalyanisuresh7478
@kalyanisuresh7478 6 күн бұрын
Appol enikku mathramallalleee angane thonniyeee...
@krishnachandran404
@krishnachandran404 14 күн бұрын
ഇത്തരം videos കാണാത്തത് കൊണ്ട്‌, കണ്ടാലും അതിന്റെ പുറകെ പോകാത്തത് കൊണ്ട്‌ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല.
@LeftLeft1
@LeftLeft1 14 күн бұрын
മലയാളം ചാനെൽ ഏതെങ്കിലും പറയും എന്ന് കരുതി. കൽക്കി ആണെന്ന് സ്വയം പറയുന്ന ഒരു വല്യമ്മ ഉണ്ട്
@vishnukaradan
@vishnukaradan 14 күн бұрын
ഇവരൊക്കെയാണെന്ന് തോന്നുന്നു ഇവിടുത്തെ പല യൂട്യൂബ്ർസിന്റെയും ഇൻസ്പിറേഷൻ 😂
@sanvi1997
@sanvi1997 14 күн бұрын
Anjitha nair KZfaq and fb channels തെറി വിളിക്കാനും ഉപദേശിക്കാനും വരുന്ന mallusine കണ്ടു ചിരി വന്നിരുന്നു... Double meaning headlines koduthu video cheyyunnu, views & comments varunnu so on...
@aavi.
@aavi. 14 күн бұрын
avar kanikkunnathu kanan vendi aanu ellarum varunne.. pakshe comments ile theri kandal thonnum avark ithonnum kanan ishtam alla enn😂 the irony
@loveuall916
@loveuall916 12 күн бұрын
@@aavi. athinu avrde comment box open aano.... njan orikkal theri vilikkan vendi najn vdo eduthu... karanam ulla ooolakal ellam koode aa vdos kandittu suggested recommended list il okke keri varuvaaanneee... avale kaanumbo ente divasam youtube thanne thallippottikkan thonnum... kore njarambanmaru irunnu prolsahippikkum... entho cheyyaanaa... kore alavalathikal avalumare interview cheyyaanum undu... kore nalathekku social media thanne vendennu thonnipoyittundu...
@ansarkareem3217
@ansarkareem3217 14 күн бұрын
Good topic
@Ho7e
@Ho7e 14 күн бұрын
ഈ ബുള്ളറ്റ് 😂😂
@anupama2808
@anupama2808 14 күн бұрын
Mallu family has not been harmed in this video 😉
@crownedfilmmaniac
@crownedfilmmaniac 14 күн бұрын
അതുപോലെ തന്നെ Fake Reaction Channels,Fake Restoration Videos,Fake Primitive technology Videos ഒക്കെയാണ് ഉടായിപ്പിന്റെ എക്സ്ട്രീം ലെവൽ!🙂🙏🏻 പ്രത്യേകിച്ച് ഈ റിയാക്ഷനോളികളെ ആരെങ്കിലും ഒന്ന് റോസ്സ് ചെയ്യണമെന്നുണ്ട്..😁
@Chanduvkm
@Chanduvkm 13 күн бұрын
Fake Archaeology videos Praveen Mohan
@AnjanaP-nw1ti
@AnjanaP-nw1ti 13 күн бұрын
Could you plz do a video about jasmin jaffar in bigg boss and the cyber bullying against her.
@IlahGod
@IlahGod 14 күн бұрын
0:35 😂😂 Grabi - കുറേ ഉദ്ഘാടനത്തിന് ഒക്കെ പോയി. ബിഗ് കഴിഞ്ഞാലും ഇവൻറെ കണ്ടൻറ് ലൈം ലൈറ്റ് തന്നെ കാണൂ. മമ്മൂട്ടിയുടെ മോഹൻലാലിൻറെ എല്ലാം ഇഷ്ടപ്പെടാൻ കാരണവും എത്ര ഫേമസ് ആയതിനെ കാരണവും അവരുടെ പേർസണൽ കാര്യം നമുക്ക് അറിയാത്തതുകൊണ്ടാണ് ,. എന്ന് നമ്മൾ പേഴ്സണൽ കാര്യം അറിഞ്ഞോ അന്ന് വെറുക്കും. ആരായാലും.
@Aimiee_
@Aimiee_ 12 күн бұрын
Gabri oru positive manushyan aayitta thonnittullath..veruthe pr workers degrade cheythathanu
@preethamegham481
@preethamegham481 14 күн бұрын
4:33
@hymajaya8347
@hymajaya8347 14 күн бұрын
Ithonnum kanukayo kelkukayo cheythittilla ithu vare. Aadyamayi kelkunnu
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 14 күн бұрын
Good information
@krishnank7300
@krishnank7300 14 күн бұрын
പണത്തിന് വേണ്ടിയും പ്രശസ്തിക്കും വേണ്ടിയും എന്തും കാണിക്കുന്ന മനുഷ്യരാണല്ലോ ഈ ലോകത്ത്
@sonaprakash5377
@sonaprakash5377 11 күн бұрын
Family vloggers okk daily nadakknna karyangal vedios aay idumbol avarude privacy alle pokunnath enn chinthikkarund ...
@ronniethomas7314
@ronniethomas7314 14 күн бұрын
എനിക്ക് വിവേകേട്ടനോട് ക്രഷ് ഉണ്ട് ആ വോയ്സ് ആൻ്റ് ലുക്ക് സൂപ്പർ🙈❤️😘
@drisya14
@drisya14 14 күн бұрын
അദ്ദേഹത്തിന്റെ കെട്ടിയോൾ കേൾക്കേണ്ട 😉🤭😉🤣
@user-ot4nx5cr5c
@user-ot4nx5cr5c 14 күн бұрын
മാണ്ട മോളെ മാണ്ട..
@mohammednizar4617
@mohammednizar4617 14 күн бұрын
ഹായ് ആറാട്ടണ്ണീ😹
@srnath74
@srnath74 14 күн бұрын
Hot and seshy aanu 😂
@darsanakrishna
@darsanakrishna 14 күн бұрын
Wife - Vrinda Mon - Yuvan chell angott
@junabr930
@junabr930 14 күн бұрын
എനിക്ക് തോന്നുന്നത് ഇത് ന്യൂജനറേഷൻ്റെ ഒരു കുഴപ്പമാണ് സൗകര്യം കൂടുന്തോറും ബുദ്ധിയും വിവരവും കുറയുന്നു
@Pinkprabhakaran
@Pinkprabhakaran 14 күн бұрын
സത്യം.. കംഫർട്ടബിൾ സോണിൽ കിടന്നു കാണിക്കുന്ന കഴപ്പുകൾ
@mahsh.m
@mahsh.m 14 күн бұрын
കാലം മാറിയതിന്റെ പ്രശ്നമാണ്..ജനറേഷൻ അല്ല..സോഷ്യൽ മീഡിയയിൽ ഏറ്റവും മോശം പ്രവർത്തികൾ നടത്തുന്നതിൽ നല്ല പ്രായമായവരും ഉണ്ട്.
@ARunJK999
@ARunJK999 14 күн бұрын
ഒരു ക്വാളിറ്റിയും ഇല്ലാത്ത കുക്കു fm ഒക്കെ പൈസക്ക് വേണ്ടി പ്രൊമോട്ട് ചെയ്തു താങ്കൾ ഞങ്ങളെ വഞ്ചിക്കുന്നത് കാണുമ്പോൾ ഊക്കും ഉപദേശവും ഒരുമിച്ചു വേണ്ട എന്ന ഒരു പഴഞ്ചോല്ലാണ് ഓർമ വരുന്നത്
@karthikpillai9699
@karthikpillai9699 14 күн бұрын
Hi mallu analyst, Nattil vardhich varunna avihithangalepatti oru video cheyyamo?
@thaznifathima9709
@thaznifathima9709 14 күн бұрын
😅nalla topic
@shruthikiran2289
@shruthikiran2289 14 күн бұрын
അവിഹിതം നിങ്ങളെ പിടിച്ചു കടിച്ചോ
@afi_cherian
@afi_cherian 14 күн бұрын
Value തരുന്ന ചാനൽ കാണുന്ന ആളുകൾ ഉണ്ടല്ലോ. അവരിൽ എനിക്ക് വലിയ വിശ്വാസം ഉണ്ട്. ഞാൻ ശ്രമിക്കുന്നുണ്ട് എത്രത്തോളം സാധിക്കും എന്ന് അറിയില്ല. ❤
@kailask5966
@kailask5966 14 күн бұрын
@skyfall8203
@skyfall8203 14 күн бұрын
Malayalam ghost hunting ..tamil okke gray wolf ennokke pretham unenn kanikkunna youtubers undu....athokke kandal extream level anu...
@smn3887
@smn3887 14 күн бұрын
Bro.. Erci Podcastine patti entha abhiprayam..Do a video about Erci Podcast..
@ha6i
@ha6i 14 күн бұрын
Why ?
@smn3887
@smn3887 14 күн бұрын
​​@@ha6i avar unmasking anomalies c team aano ennoru doubt athond paranjatha..
@vibetech89
@vibetech89 14 күн бұрын
They are using Religious ideologies to get Views.
@smn3887
@smn3887 14 күн бұрын
​@@vibetech89Yes.. You're right i think they seriously discussing some disgusting things..
@Believersa
@Believersa 14 күн бұрын
Nice podcast. Veruppikkal illa
@karicha911
@karicha911 14 күн бұрын
Tech illatha M4tech , Sanjutechy. . .Secret Agent , Chekuthan , Unboxing Dude , Basheer Vlogs , etrayo kidakkunnu exploitation. . .Use KZfaq Revanced and cut off their revenue stream
@mahinshamuhammed5074
@mahinshamuhammed5074 12 күн бұрын
Yes I think today we really celebrate some shitty content and personalities but the problem is this is really effecting in our generation they think that to be become sucess in life it's all about fame and social media followers list this mentality is very toxic thanku for selecting this topic and sharing your thoughts
@indiann9067
@indiann9067 13 күн бұрын
Mallu analyst is also a part of propaganda. Misleading aayittum thonnittimd. For me one of the worst.
@Doomprofessor
@Doomprofessor 14 күн бұрын
Muthumaniyeee.. Duet adikku tta..!
@eldhobenny947
@eldhobenny947 14 күн бұрын
വേറെ ഒരാൾ ഉണ്ട് cinema review ആണെന്ന് പറഞ്ഞു ആളെ പറ്റിച്ച് പോക പറയാൻ വേണ്ടി മാത്രം ഇരിക്കുന്നവർ 😂
@Talkaboutityputube_
@Talkaboutityputube_ 9 күн бұрын
Bro njan ee aduthannu turbo movie kandath. Athil oru scenud nayika thande kamukande phonil aa kathapathrathide peru pole kure perundennu mamukede kathapathram parayumbol, boyfriendinde karanathadichu. Ithu oru aananu cheythathengil it would have been called as toxic but oru pennu cheytathukod aarum athinepati samsarikunilla. What a society
@ajithjyo2777
@ajithjyo2777 8 күн бұрын
മോള് ഒരു പയ്യന്റെ കൂടെ പോയത് കോൺടെന്റ് ആക്കി റീച് കൂടിയ ഒരു അച്ഛൻ അമ്മ 😊😊പിന്നെ ആ മോളേ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞു. പിന്നെ കോൺടെന്റോഡ് കോൺടെന്റ് 😁😁😁എന്തായോ. നാട്ടുകാർ പറഞ്ഞു കൊടുത്തു എന്നിട്ടും മനസിലാകില്ല
@livingwithartthoughts8910
@livingwithartthoughts8910 3 күн бұрын
Mallu family divorce case also
@sweet_and_cruel
@sweet_and_cruel 14 күн бұрын
ഇങ്ങനെ ഉള്ളവർക്കും കുറെ ഫാൻസ്‌ ഉണ്ട് അവർ എന്തു ചെയ്താലും സപ്പോർട്ട് ചെയ്യും 🤮🤮🤮 എങ്ങനെയാണോ ഇവർക്കൊക്കെ ഫാൻസ്‌ ഉണ്ടായത്?
@loveuall916
@loveuall916 12 күн бұрын
athippo marar robin fans ne patti paranjathu orma illa... athu thanne...
@janemathews370
@janemathews370 14 күн бұрын
I have seen a lot of KZfaqrs whose content is just b******t but popular because teenagers love it, really concerns me what are influencing kids these days. KZfaq need to change there rules on how to monetize videos, atleast it should not have anything to do with views. Maybe based on how many likes they got? There should be someway to stop these bad influencers…
@skyfall8203
@skyfall8203 14 күн бұрын
Dare surya enna peril oru ghost hunting channel undu ..koode pokunna alude athe roopathil ghost varunnathayum..ghost nte shadow... terrifying voice okke pachayk kelkpiikum... desclaimer entertainment anenn parayunnenkilum athu sathyam anenna ayal parayunnathu...ayalk orupadu fans undu. Kandappol athbuthapettu orupaduper viswasikunnund..
@saluee7784
@saluee7784 6 күн бұрын
Bro...ippo ella utubersum pregnancy reveal chyunnu...ithinte purakil endelum business aim undo? Atho contentinu vendi mathrm aahno?oru vedio idamo
@midhun331
@midhun331 14 күн бұрын
🥵🔥🔥
@naaaz373
@naaaz373 14 күн бұрын
ഇവരൊക്കെ ആരാ എന്ന് പറഞ്ഞു തന്നതിന് നന്ദി
@muhammedadhil398
@muhammedadhil398 14 күн бұрын
Make a video about Dark humor in movies series and other Dark humor is like a kid with cacee it never gets old 😂😂😂
@user-yd7vc4cd1v
@user-yd7vc4cd1v 14 күн бұрын
ഇത് തന്നെ അല്ലേ ജാസ്മിനും, ഗബ്രിയും, Scecret ഏജന്റ് മര വാഴ സായിയും പ്രേക്ഷഗരോട് ചെയ്തത് 😂.
@Exploxs
@Exploxs 14 күн бұрын
woah bro is just finding out about nikocado avocado and acting like they are some unknown channels. How cool!
@mridulbhasy7406
@mridulbhasy7406 13 күн бұрын
satyam parayallo ee paranja youtubersine kaalum kashtam aanu news channels
@hrishikeshvasudevan521
@hrishikeshvasudevan521 14 күн бұрын
Mallu family biggest malayalam udaipp
@loveuall916
@loveuall916 12 күн бұрын
uff.. ormippikkalle ithupole oru ootha family... njan avarde vdos kandittilla but just aa vdos vazhi kadannu pokendi varumbo thanne manassilakum avarude content enthuvannu pinne captions um kandaa manassilavum loka vaalikal aanennu..
@loveuall916
@loveuall916 12 күн бұрын
pinne uppum mulakum lite... hooo avare ariyathe kandupoyaal annathe divasam ente pokkaaaa
@96nom4d
@96nom4d 14 күн бұрын
Nicacardo avacardo is scary😮😮 endokeyaan cheyth kootane
@varmascafe
@varmascafe 14 күн бұрын
An honest opinion...you should dig deep and show the real truths ...it's been a while that they think that the Malayalam audience would take anything and everything..but now it's high time to tell them that we are mallus.."the mallus" (if you get it.)..
@someRandomNameHere
@someRandomNameHere 14 күн бұрын
Wow .. i never watched any of these youtubers.
@Unkn982
@Unkn982 5 күн бұрын
Bro tamilnadil ippo re release aanallo. Athinepatti videoyo shortso idaamo
@Unkn982
@Unkn982 5 күн бұрын
Bro the best action movies in Hollywood. Video cheyyaamo
@syampp
@syampp 14 күн бұрын
എന്താലേ 😅
@vysakh159
@vysakh159 6 күн бұрын
In Malayalam channels its secret agent .. he’s part of social media mafia , hope someone will expose it soon
@raight_thinker
@raight_thinker 14 күн бұрын
മൂപ്പൻസ് വ്ലോഗ്സ് സമ്മർ അണ്ണൻ
@ptjcinema
@ptjcinema 14 күн бұрын
എന്ത്...😮😱🤣🤣🤣
@ya_a_qov2000
@ya_a_qov2000 14 күн бұрын
For becoming: A physicist - one needs to be an expert in physics along with a PhD An Engineer - B Tech/ M Tech with specialisation A medical Doctor - MBBS, MD with specialisation Now for actor, singer ??? They also have to be qualified. But now due to lawlessness, everyone is acting, everyone is singing. Things are now becoming like everyone can be everything. There are no standards/virtue. I think it is high time to address this issue. The people with right talent have to be promoted instead of layman. Low quality singers who don't no how to hit notes are now becoming like rockstars. Our society is blind to support these folks over talented guys who didn't get privilege to get attention and fame.
@sha27341
@sha27341 11 күн бұрын
It is actually a sad thing , there are people who does " god knows what" in name of singing and dancing and gets lots of followers and million views ,for people who are actually talented and do something with grace no cares
@oblivion_007
@oblivion_007 14 күн бұрын
Nikocado avacado is brilliant.അയാൾ തിന്നു തിന്നു പൈസ ഉണ്ടാക്കി. Now he is dieting and losing weight
@sha27341
@sha27341 11 күн бұрын
It is actually a bad idea , even if he lose weight lots of internal changes like plaque buildup cannot be reversed completely.
@ptjcinema
@ptjcinema 14 күн бұрын
👍🏾😃
@angeljohn4763
@angeljohn4763 14 күн бұрын
Sheetal elsa nem green house cleaning nem patti oru video cheyyamo
@dell7277
@dell7277 12 күн бұрын
Free promotion to those youtubers!
@shadowspeaks.6652
@shadowspeaks.6652 14 күн бұрын
Social media മൊത്തം പ്രഹസനം അല്ലെ ചിലത് നല്ലത് ഉണ്ടാവാം കേട്ടോ... സ്വന്തം നഗ്നത കാട്ടി ചിലർ viral ആകുന്നു ..കോപ്രായം കാട്ടി ചിലർ viral ആകുന്നു...ആളുക്കളെ തെറ്റി ധരിപ്പിച്ചു ചിലർ viral ആകുന്നു ..എല്ലാം പ്രഹസനം.... ചുരുക്കത്തിൽ ഇതിൽ മനുഷ്യൻ്റെ പണം പ്രശസ്തി തുടങ്ങിയവയോടുള്ള ഭ്രമം ആണ് കാണാൻ സാധിക്കുന്നത്..... നല്ല content നു മാത്രം തല വച്ച് കൊടുക്കുക⚠️
@loveuall916
@loveuall916 12 күн бұрын
chelathu recommended suggested trending listing okke keri varum enne... eniku youtube nte algorithm athra pidikkunnilla... njan block and report adicha saadhanangal vare eniku veendum varum...
@shadowspeaks.6652
@shadowspeaks.6652 12 күн бұрын
@@loveuall916 enikku KZfaq athra problem ayi thoniyitila but Instagram, Facebook aayirunnu enik thalavedhana...njan kazhinja November il Instagram Facebook oke use nirthi ipo nalla samadhanam aan time kalayunnilla enna thripthiyum und... KZfaq il enik interest ulla contents mathre njn open aaku athond vere angane suggestion Vararilla...enkilum idak oronn varum njn not interested kodukkum🙂
@vishnup.u3514
@vishnup.u3514 13 күн бұрын
KZfaq പൈസ കൊടുക്കുന്നത് നിർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..
@athiras1888
@athiras1888 11 күн бұрын
Can you please do a video about aj bhairav 🙂
@tramily7363
@tramily7363 8 күн бұрын
ആംബുലൻസ് ഓടിക്കുന്ന വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുന്ന കുറേ പേരെ കണ്ടിട്ടുണ്ട്. അതിനു താഴെ വരുന്ന ഭക്തി ബഹുമാനങ്ങളോടെ കൂടെയുള്ള കമൻറുകൾ കാണുമ്പോൾ പേടിയും തോന്നിയിട്ടുണ്ട്.
@aseem..
@aseem.. 14 күн бұрын
Mallu family youtubers second channel tudngal kudumba kalaham script ittanu.
@surabhipavithran992
@surabhipavithran992 11 күн бұрын
വിവേക് ന്റെ TONE മാറ്റുമോ...സ്ഥിരമായി കേൾക്കുമ്പോൾ ബോർ ആണ്
@Its_Me_Jithin
@Its_Me_Jithin 14 күн бұрын
KZfaqrs ine kuttam paranjond thanne pulli thanne entho product promote cheyyunnu.. Entha alle 😅 ookkum upadeshavum orumich😂😂
@RjRJRjR
@RjRJRjR 14 күн бұрын
Sanju techy ebulljet Ellaam kanakanu
@krsalilkr
@krsalilkr 14 күн бұрын
👍👍👍
@lincykrishna
@lincykrishna 14 күн бұрын
അല്ലാ..... ഇവരൊക്കെ ആരാ.....🤔🤔🤔🤔
@manjupriya555
@manjupriya555 14 күн бұрын
മല്ലു ഫാമിലി 😂
@Citizens_Tube
@Citizens_Tube 14 күн бұрын
Damn.
Malayalam Family vlogs & Prank Videos Analysis
9:35
The Mallu Analyst
Рет қаралды 205 М.
After years | EP69 | filmyshek roast
9:00
Filmyshek
Рет қаралды 392 М.
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 513 М.
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 11 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
Пацан Шокировал Родителей 😂
0:27
Глеб Рандалайнен
Рет қаралды 3,7 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,8 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 4,2 МЛН