ഈ വ്യക്തി എന്താണ് നിരന്തരമായി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത?|TAROT LOVE ENERGIES

  Рет қаралды 24,919

TAROT love energies

TAROT love energies

3 ай бұрын

നിങ്ങൾ ഈ വ്യക്തിയുമായി പിരിഞ്ഞിരിക്കുകയാണെങ്കിൽ ഈ വ്യക്തി എന്താണ് നിരന്തരമായി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത്?|TAROT LOVE ENERGIES
#healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo

Пікірлер: 236
@user-sz4mk9qd7u
@user-sz4mk9qd7u
പറഞ്ഞത് ശെരി ആണ് ആൾക്ക് പണം ആണ് വലുത് സ്നേഹം അല്ല, സ്നേഹത്തിനു വില ഇല്ല. കുറച്ചു വേദന അനുഭവിക്കണം. സ്നേഹിക്കാൻ അറിയില്ല. നഷ്ടമാണ് ഫലം. വിധി പിരിച്ചു. എനിക്ക് നീതി കിട്ടിയ മതി. അത്‌ മാത്രം ആണ് പ്രാർത്ഥന. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു, സത്യം ജയിക്കണം. നീതി കിട്ടണം. സത്യം എന്താ എന്ന് മനസ്സിൽ ആക്കിയില്ല. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും മരണം വരേയും വേണ്ട.
@ania8452
@ania8452
ശരിയാണ് മാഡം റീഡിംഗ്
@chinchuchinnu333
@chinchuchinnu333
എന്നോട് തുറന്നു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
@user-sr4pk3qh3c
@user-sr4pk3qh3c
ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു ❤️👩‍❤️‍💋‍👨❤️പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
@user-us9on6ls1v
@user-us9on6ls1v
പറഞ്ഞതെല്ലാം വളരെ ശരിയാണ്. അവനു ആപത്ത് ഒന്നും വരരുതേ എന്നാണ് എൻ്റെ പ്രാർത്ഥന വളരെ നന്ദിയുണ്ട് എൻ്റെ ദൈവങ്ങൾക്കും ഞാൻ നന്ദി പറയുന്നു
@somathomas6488
@somathomas6488
എന്റെ പൊന്നുമോളെ നമിക്കുന്നു ❤️❤️🌹🌹100അല്ല 101% correct ആണ്.. Hat's of you da 🙋‍♀️🙋‍♀️🙋‍♀️So proud of you 🥰🥰🥰❤️❤️🌹🌹കൂട്ടുകാരോ, മാറ്റാരുമല്ല 👍👍സ്വന്തം അയാളുടെ വീട്ടുകാർ തന്നെ 👍👍👍ഏതായാലും എനിക്ക് അതെ കുറിച് ചിന്തിക്കുന്നുപോലുമില്ല 👍👍👍പോയത് പോയി 👍👍👍
@sajithaajayan5269
@sajithaajayan5269
പറഞ്ഞത് വളരെ ശെരി ആയ കാര്യം ആണ് ഇങ്ങനെ കൃത്യമായി തന്നെ റീഡിങ് ചെയ്യുവാൻ സാധിക്കട്ടെ എന്നോട് ഉള്ള യൂണിവേഴ്സ് ന്റെ കരുതൽ സ്നേഹം ഒക്കെ ഞാൻ അനുഭവിച്ചു ariyunnuthanks🙏🙏🙏❤❤
@rajammaanandhan5029
@rajammaanandhan5029
മാം പറഞ്ഞത്100%ശരിയാണ്. എൻ്റെഅനുഭവംഇതുതന്നയാണ്. ഇത്രയം നല്ല റീഡിങ്ങ് പറഞ്ഞ മാം. നന്ദി നന്ദി നന്ദി. ഓം നമഃ ശിവായ🙏🙏🙏
@sreekumarannair3707
@sreekumarannair3707
നന്ദി മാഡം എപ്പോഴും
@mayamenon9947
@mayamenon9947
100% ശരിയാണ്. വെറുതെ ഇരുന്നിരുന്ന എന്നിലേയ്ക്ക് വന്നു, വശീകരിച്ച്, പ്രണയം നടിച്ച് ഞാൻ വെറുമൊരു option മാത്രം ആയിരുന്നു ഇത് വരെ.. എന്നാൽ ഞാൻ അയാളുടെ ചതികൾ, നുണ, വഞ്ചന ഒക്കെ കൃത്യമായി അറിഞ്ഞു കഴിഞ്ഞ ശേഷം എന്റെ self respect കൊണ്ട് അയാളെക്കൊണ്ട് മാപ്പ് പറയിച്ച് moved on. എന്നാൽ അതോടെ അയാൾ തകർന്ന് പോയി.. പക്ഷെ ഇനി എനിക്ക് എന്റെ dreams, career-ൽ ഒക്കെ മാത്രം focus ചെയ്തു എനിക്ക് ജീവിതത്തിൽ huge success ആവണം, അങ്ങിനെ എനിക്ക് നീതി ലഭിക്കുക തന്നെ വേണം.
@user-nx7tf8vh4s
@user-nx7tf8vh4s
വളരെ സത്യം ആണ് ♥️♥️♥️
@snekha6747
@snekha6747
Thanks for the information 🙏🙏🙏 Thank you God Thank you Universe Thankyou Angeles 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞
@ajitjjithu9043
@ajitjjithu9043
Thank you God🙏🙏🙏🙏thaks mam 🙏🙏🙏❤️❤️❤️വളരെ ശരിയാണ് പറഞ്ഞതെല്ലാം എല്ലാം ഈശ്വരൻ ശരിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏God bless you mam🙏🙏🙏
@radhapillai7003
@radhapillai7003
💯% Correct reading.I strongly claim the positive energy..The person s family is blocking and using black magic situation. Thank you Universe 🙏🏼❤️ Thank you God 🙏🏼❤️ Thank you devine🙏🏼❤️ Thank you Angles🙏🏼❤️Thank you Mam🙏❤️
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl
I claim this positive energy❤️
@lillikuttybinu8885
@lillikuttybinu8885
Thank you so much 🙏 റിഡിങ് 100% കറക്റ്റ് ആയിരുന്നു, thank you univers 🙏🙏🙏🙏🙏🙏
@rachelrajan1202
@rachelrajan1202
റീഡിങ് ശരിക്കും കറക്റ്റ് ആയിരുന്നു തേർഡ് പാർട്ടി ടെ കൺട്രോളിൽ ആണ് എന്റെ പേഴ്സൺ thank യില് universe🙏 thank യു ദേവിനെ 🙏 thank യു sister🙏
@prameelalk251
@prameelalk251
സത്യം, ഒരുപാട് ആശ്വാസം തോന്നിയ reading, thanks ma'm❤❤❤thanks universe🙏🙏🙏🙏
@user-bs2sq2vr6d
@user-bs2sq2vr6d
Claim this postive enregy ❤ Thank you universe ❤🙏 Thank you mam ❤️🙏
@vijayammav1811
@vijayammav1811
🙏🙏ശരി ആണ് എല്ലാം പറഞ്ഞത് താങ്ക്സ് യൂണിവേഴ്സ്
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Current feelings of your person.. Malayalam tarot reading.
18:04
Tarot Speaking spirit
Рет қаралды 27 М.
HIDDEN CURRENT FEELINGS OF YOUR PERSON ❣️🤩#tarotreading #love #mustwatch #astrology
18:49
Tarot Expedition love reading malayalam
Рет қаралды 13 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН