ഈ വ്യക്തി നിങ്ങളെ കല്യാണം കഴിക്കുമോ? |555 ANGEL TAROT CARD READING MALAYALAM

  Рет қаралды 12,465

555Angel tarot Card reading Malayalam🧿🧿

555Angel tarot Card reading Malayalam🧿🧿

5 ай бұрын

ഈ വ്യക്തി നിങ്ങളെ കല്യാണം കഴിക്കുമോ? ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്|555 ANGEL TAROT CARD READING MALAYALAM
#love #tarotcardreading #blessings #guidance #malayalamtarot #tarotcards #relationship #universal #tarotreader
FOR PERSONAL READING - 8714736935(watsapp ME)

Пікірлер: 95
@rajithaanimon8347
@rajithaanimon8347 5 ай бұрын
Pile 2 Thank you Universe 🙏❤❤എല്ലാം നല്ല രീതിയിൽ വരാൻ പ്രാർത്ഥിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ❤
@sindhudevi8572
@sindhudevi8572 5 ай бұрын
Sooper reading ma'am ❤
@user-hs8kc5xd4c
@user-hs8kc5xd4c 5 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 correct 💯💯
@afrinfathima6829
@afrinfathima6829 5 ай бұрын
❤❤❤ thank you univeres... Pile 2 paranjathu sathyam an... Univeres poweril njan viswasikunu.. Njan No paranjathu ... Third paraty ye kurichu nalathu paranjittan avlude kallatharam purathu varanam... ❤❤❤❤
@SindhuAshok-bj2ro
@SindhuAshok-bj2ro 5 ай бұрын
Thanku univeres 🙏🙏🙏
@bindusudhakaran4124
@bindusudhakaran4124 5 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@user-xv4uu6lm9s
@user-xv4uu6lm9s 5 ай бұрын
❤❤❤ 100% currect Reading❤❤❤ Thank you God❤❤ Thank you Mam❤❤
@sreeyeshka122
@sreeyeshka122 4 ай бұрын
Pile1 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤
@user-od7bv7fn3f
@user-od7bv7fn3f 5 ай бұрын
Thank you Universe🙏🙏🙏🙏🙏🙏🙏❤
@snekha6747
@snekha6747 5 ай бұрын
I strongly believe claim and accepting this reading with the God's grace 🙏🙏🙏🌿🌿🌿🌿💞💞Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿🌿🌿🌿💞💞💞💞
@user-db4nr8xz2y
@user-db4nr8xz2y 4 ай бұрын
Thank you universe and Mam
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Thank you my universe❤️🙏
@kamalakshikk6484
@kamalakshikk6484 5 ай бұрын
Thank you univers ❤❤❤ thank you God ❤❤❤
@ajithasree6337
@ajithasree6337 4 ай бұрын
Thankyou universe Thankyou eangals Thankyou divine 🙏🙏🙏
@user-hd2in3wt7p
@user-hd2in3wt7p 5 ай бұрын
Superb reading❤❤❤
@santhavarmamk9945
@santhavarmamk9945 5 ай бұрын
Thank you mam
@jayacalicutjaya3494
@jayacalicutjaya3494 4 ай бұрын
Thank you 🙏 Thank you universe 🙏🙏🙏 OM NAMAH SHIVAYA 🙏🙏🙏
@user-nw6mc2ed8p
@user-nw6mc2ed8p 2 ай бұрын
Correct aane mam🙏🙏
@user-fl5wb5ox8m
@user-fl5wb5ox8m 4 ай бұрын
Thanks univers
@speacechan5879
@speacechan5879 4 ай бұрын
I Claim this powerful energy thank you universe ❤❤❤❤
@user-ls7ru3hq6g
@user-ls7ru3hq6g 4 ай бұрын
Thank you Universe❤❤❤ Thank you Angel's❤❤❤ Thank you God ❤❤❤ Thank you Mam❤❤❤
@minimol8937
@minimol8937 4 ай бұрын
I strongly claime this positive energy❤🎉❤
@jintumjoy7194
@jintumjoy7194 5 ай бұрын
Thank you universe i claim all positivity in this reading ❤❤
@jintumjoy7194
@jintumjoy7194 5 ай бұрын
@@Achyuthanaryan-lv1oz വീട്ടിൽ അച്ഛൻ ഇല്ലേ അങ്ങേർക്ക് ചെയ്തു കൊടുക്ക്
@ponnisleisuretime6521
@ponnisleisuretime6521 4 ай бұрын
Thank you god.. Angels... 🙏🙏🙏
@ania8452
@ania8452 5 ай бұрын
Yes i believe it a new bigining with my person, thanks Universe
@AmbilyAmbi-wn2md
@AmbilyAmbi-wn2md 4 ай бұрын
സത്യം 🙏🏻🙏🏻🙏🏻
@ambikamalu6479
@ambikamalu6479 5 ай бұрын
Thanks 👍 universe thanks mam paranjathu sheriyanu Avan eppol vilichheda happy ❤❤❤❤❤❤❤❤❤❤❤ thanks darling good thanks 👍 god❤❤❤❤❤❤❤❤❤❤❤
@areyaka7402
@areyaka7402 5 ай бұрын
🙋YES I claim this reading 11:11 🕉🕉🕉🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🙏🙏🙏
@usharanir2042
@usharanir2042 Ай бұрын
Thankyou maaam 🌹 Thankyou univers 🙏🙏🙏🙏🙏❤️❤️❤️🌹
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Thank you my angeles❤️Maaaa❤️🙏
@anjups1487
@anjups1487 5 ай бұрын
Thank you universe.I strongly claim marriage with my person soon.Hare Krishna guruvaayoorappa.
@sreepournami
@sreepournami 5 ай бұрын
No 2. Ente energy koodi und. Ambalathil pokunnath njananu❤ pullikk athra viswasam illa. 3rd party pulliyude ammayum aniyathiyum aanu. Adhehathinu vendi prarthikkarund. I trust universe❤ i trust him❤ I love god❤ thanks to universe❤ i claim it deeply this positive energy❤
@sheejaks8014
@sheejaks8014 5 ай бұрын
Thank you universe 🙏🙏🙏 thank you maam❤1 പൈൽ എന്നെയാണ് പറ്റിച്ചത് .... എൻ്റെ ചിന്തയാണ് മാറ്റമാണ് മാം പറഞ്ഞത്..... എല്ലാം മറക്കണം എന്ന് ആഗ്രഹിക്കുന്നത് കാരണം ആത്മാർത്ഥത ആൾക്ക് അറിയില്ലാ... പുതിയ ജോലിയിൽ പ്രവേശിച്ചു: പണം വേണം നന്നായി ജീവിക്കുന്നത് കാണിച്ച് കൊടുക്കണം ഇതാണ് ആഗ്രഹം .. ഈ ജീവിതത്തിൽ ഇനിയൊരാൾ ഇല്ലാ...
@lijibiju3313
@lijibiju3313 4 ай бұрын
സെക്കൻഡ് കാർഡ് ആണ് ഞാൻ സെലക്ട് ചെയ്തത് ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണ് ഇനിയുള്ള ജീവിതം ഈ മാഡം പറഞ്ഞതുപോലെ എല്ലാം നടക്കും ഞാൻ പറഞ്ഞു പൂർണ്ണമായിട്ടും വിശ്വസിക്കുന്നു താങ്ക്യൂ
@vishnuj.r2342
@vishnuj.r2342 5 ай бұрын
Pile 2 🥰tanq universe ❤
@AJAYANVELAYUDHAN
@AJAYANVELAYUDHAN 5 ай бұрын
Thanksuniverse❤❤❤istronglyclaimtheposetiveenergy❤❤❤❤
@user-kl6lx7ib8k
@user-kl6lx7ib8k 5 ай бұрын
Om,namashivaya❤❤
@Butterfly-xk9ij
@Butterfly-xk9ij 5 ай бұрын
Card 1 resonate
@anjuashok351
@anjuashok351 4 ай бұрын
I claim the permanent reunion with my lover❤Thank you universe❤
@pavananep8978
@pavananep8978 3 ай бұрын
താങ്ക്യൂ ഐ ലവ് യു❤❤❤
@Foodiefix-c3l
@Foodiefix-c3l 4 ай бұрын
😃pile 1 resonate aannu 💯 thank you universe ❤
@bhagyalekshmipc3065
@bhagyalekshmipc3065 5 ай бұрын
2nd pile highly resonate with me. Wtg for our future decision .. Wrong path poyirunnu.. 3rd party situation.. But i forgive him..give him 2nd chance.He is stuck now.. Exactly as u said he don't want take risk...
@pavananep8978
@pavananep8978 3 ай бұрын
താങ്ക്യൂ ടീച്ചർ താങ്ക്യൂ ടീച്ചർ
@user-yy2fe5dj8f
@user-yy2fe5dj8f 5 ай бұрын
2nd one💯💯
@npnairotp1077
@npnairotp1077 5 ай бұрын
Pile 2
@sajnajanardhanan4696
@sajnajanardhanan4696 4 ай бұрын
😱super
@bindurajyamuna6582
@bindurajyamuna6582 2 ай бұрын
❤❤Thank You Universe 🙏🙏എന്താ ഒന്നും മനസിലായില്ല ഒരു കിളി പോയി 🙏👍🙏
@user-cc3ri3qy9e
@user-cc3ri3qy9e 5 ай бұрын
Thangyou. Univers❤❤❤❤😍😍😍🥰🥰🙏🙏🙏
@westchalakudyscbr262
@westchalakudyscbr262 3 ай бұрын
👌🙏സത്യമാണ് മേം തന്ന മെസ്സേജുകൾ എല്ലാം തന്നെ ഞങ്ങളുടെ ജീവിതത്തിൽ നടന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ ആണ്. യൂണിവേഴ്സിന്റെ അനുഗ്രഹത്തോടുകൂടി ഞങ്ങൾ പരസ്പരം ആഗ്രഹിക്കുന്നതുപോലെ പ്രാർത്ഥിക്കുന്നതുപോലെ ഒരു മനസ്സും ഒരു ശരീരവും ആയി ഒന്നായി ഞങ്ങൾ ഒരുമിച്ചുള്ള മരണം വരെ ജീവിക്കും ❤️ 🙏🙏🙏❤️
@sahyamohanan7169
@sahyamohanan7169 4 ай бұрын
100 percent perfect reading avn return varanm thnkkuu universe
@minisanthosh1861
@minisanthosh1861 5 ай бұрын
Thanku universe ❤️
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 innu paranju😄
@santhavarmamk9945
@santhavarmamk9945 5 ай бұрын
Ithoke njangalde reading anu
@pavananep8978
@pavananep8978 3 ай бұрын
നിന്നെപ്പറ്റിയോ നിന്റെ കുടുംബത്തിനെപ്പറ്റിയോ തെറ്റായ വാക്കുകൾ എന്റെ നാവിൽ നിന്ന് വന്നിട്ടില്ല ഞാനത് നിന്നെ സ്വീകരിക്കുന്നത് അന്റെ ഇഷ്ടമാണ് നിന്റെ ഇഷ്ടം നിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം
@DevikaC-mo1cr
@DevikaC-mo1cr 5 ай бұрын
Hai Chechi❣️
@pavananep8978
@pavananep8978 3 ай бұрын
നീ അന്വേഷണവും കൊണ്ട് നിങ്ങൾ ടൗണിലൊക്കെ വരുന്നുണ്ട് എന്നറിഞ്ഞു എന്റെ അനുജനും കൂട്ടുകാരും ഞാൻ മാനസിക രോഗിയാണ് എന്ന് ടൗൺ ഒട്ടാകെ പരുത്തിയിരുന്നു എന്റെ അനുജന്മാര് മാത്രമല്ല മറ്റു കുടുംബക്കാരാട ഒത്താശയിൽ ചെയ്തു വെച്ച പണിയാണ് നിങ്ങളെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചെയ്തു വെച്ചതാണ് അവർ എനിക്ക് നിന്നെ മറക്കുവാൻ പറ്റുകയില്ല നീ ഏത് പാതിരാത്രിയും വന്നാലും ഞാൻ നിന്നെ സ്വീകരിക്കാൻ തയ്യാറാണ്
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 5 ай бұрын
Pile.2
@sujiths7418
@sujiths7418 4 ай бұрын
Pile 2 vallavantem koode poyittu enthina nokkiyirikkunnathu😂. Orupaadu anubhavichu oru life tanne illandayi..
@santhavarmamk9945
@santhavarmamk9945 5 ай бұрын
Njanum athil involve ayitulla parichayamanu oru varshamay parichayapetitu ennodu nannay friendly idapetu samsaikarund
@pavananep8978
@pavananep8978 3 ай бұрын
ഞാൻ നിന്റെ കൂടെയുണ്ട്
@santhavarmamk9945
@santhavarmamk9945 5 ай бұрын
Yes harwork cheyunna alanu enne help cheyamennu vaku thannitund
@sinik6898
@sinik6898 5 ай бұрын
🙏🙏❤️❤️❤️❤️
@AradhyaPrasanna
@AradhyaPrasanna 5 ай бұрын
One. Pail
@pavananep8978
@pavananep8978 3 ай бұрын
ഏതു പാതിരാത്രിയിലും അവൾ വന്നാൽ ഞാൻ സ്വീകരിക്കാൻ തയ്യാറാണ് അവളെ പറഞ്ഞു നന്നാക്കി നല്ല നിലയിലേക്ക് ജീവിക്കുവാൻ ജീവിക്കുവാൻ വേണ്ടിയാണ് ജീവിതം എന്താണെന്ന് സന്തോഷകരമായിട്ടുള്ള ജീവിതം എന്താണെന്ന് കാണിച്ചു കൊടുക്കണം എന്നുള്ള മോഹം എനിക്കുണ്ട്
@sajilabeevis1568
@sajilabeevis1568 5 ай бұрын
❤️❤️❤️❤️🎉👍🏻👍🏻👍🏻
@media55551
@media55551 4 ай бұрын
2സത്യം ആണ് മുഴുവൻ സത്യം
@AradhyaPrasanna
@AradhyaPrasanna 5 ай бұрын
Undagile. സ്‌നേഹം. Ullu. Yannu.. Vashi. Anu.. Yappozhum. Parayum. Mm. Ottapettu. Jan..
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Yes. Negative way poyi100%. 🤔
@pavananep8978
@pavananep8978 3 ай бұрын
എല്ലാം നല്ലത് നീ എന്നെ അന്വേഷിച്ചു വരുന്നുണ്ടെങ്കിൽ ഞാൻ അറിയണം എല്ലാം കാര്യങ്ങളും ചെയ്തത് ഞാൻ അറിയാതെയാണ് എന്റെ പിന്നിൽ നിന്നുകൊണ്ടുള്ള കളിയാണ് കളിച്ചത് താങ്ക്യൂ താങ്ക്യൂ
@santhavarmamk9945
@santhavarmamk9945 5 ай бұрын
Third partysinu odheham njangale athil join cheydavare ellarodum nannay karyangal paranju tharum athu chilarkistamillathathinal avar njangale agaran nokukayanu
@user-dk5ls2fm1d
@user-dk5ls2fm1d 5 ай бұрын
🙏 Still ithuthanne anu nadakkunnathu. 😄
@pavananep8978
@pavananep8978 3 ай бұрын
എന്തുണ്ടെങ്കിലും മുന്നിൽ വന്നു പറയണം എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ വേണ്ടി എനിക്ക് വേണ്ട മതി ഒന്നും വേണ്ട വ്യക്തിയും വേണ്ട ആരും വേണ്ട നമ്മുടെ തലവേദന ആക്കി കഴിഞ്ഞില്ലേ ഇനി വേണ്ട ഇപ്പ നമ്മളെ തമ്മിലടിപ്പിക്കല്ലേ ചെയ്യുന്നത് വിവാഹ സ്വർണ്ണ പ്രശ്നം പുത്തൻപുരയിലെ പ്രദീപൻ കൊണ്ട് പുത്തൻപുര പ്രതിവിധി കൊണ്ടെല്ലാം നിന്റെ ആങ്ങളയുടെ വീട്ടുകാർ ഭാര്യയുടെ വീട്ടുകാർ ചെയ്യിപ്പിച്ചത് അവരെ ചെലവില്ലാതെ നമ്മൾ നിൽക്കുന്നത് അവരെ അവരെന്തിനാ ആരാന്റെ സ്ഥലത്ത് പിന്നെ പലതും ആക്കണ്ട ആവശ്യം കേസ് നടന്നത് കൊണ്ടേയിരിക്കുന്ന സംഗതി എന്ന് പറഞ്ഞാൽ അന്റെ ഏട്ടൻ നോക്കാതെ ചുറ്റും നിന്നിട്ട് കളിച്ച കൂട്ടരുത്
@pavananep8978
@pavananep8978 3 ай бұрын
നീ തന്നെയാണ് എന്നെ സ്വാധീനിച്ചത് നിങ്ങളുടെ എല്ലാ നഷ്ട ഘട്ടങ്ങളും ഞാൻ വച്ചുതരാൻ എന്ന് ഞാൻ നാട്ടിൽ വന്നത് എന്നിട്ട് അന്ന ഈ ഒരു സംഗതി ഏർപ്പെടുത്തിയിട്ട് കൊണ്ട് എല്ലാം റീഡിങ് ചെയ്യിപ്പിക്കുകയും മാസത്തോളം ആയിപ്പോയി 10 മാസത്തോളമായി എന്നെ ചീറ്റ് ചെയ്തു കൊണ്ടിരിക്കുന്നു മുമ്പേ അതിനുമുമ്പ് 2014 നിന്റെ ആങ്ങളയുടെ കുടുംബക്കാരെ കൊണ്ട് ആങ്ങളയുടെ താങ്കളുടെ ഭാര്യയുടെ കുടുംബക്കാർ കൊണ്ട് വീണ്ടും കുഴപ്പങ്ങൾ ആക്കിയിട്ട് ആ സമയത്ത് തീരുന്ന പ്രശ്നങ്ങൾ നമുക്ക് നഷ്ടങ്ങൾ വെച്ച് തന്ന് തീരുന്ന പ്രശ്നങ്ങൾ തീരാണ്ടാ പല പ്രശ്നങ്ങളും ആക്കി നാശനഷ്ടങ്ങൾ വരുത്തി എന്നിട്ട് നീ ഇങ്ങനെ അമ്മാനമാടി കളിക്കരുത് നമ്മളെ എല്ലാ നഷ്ടങ്ങളും വീണ്ടും തന്നിട്ട് പിന്നെ പരിഹാസങ്ങളും ഒക്കെ ചെയ്തിട്ട് കളിക്ക് കളി ഞാൻ കാണാം ഇത്രത്തോളം കളിക്കും എന്ന് നമുക്ക് നോക്കാം
@santhavarmamk9945
@santhavarmamk9945 5 ай бұрын
Etra cash vendi varum ennariyanam
@SanathM
@SanathM 5 ай бұрын
Pile 1 correct aanu , but Energy thirinjanu vanne , ee love vittu panam , status thedi poyathu njan aanu 😎
@SanathM
@SanathM 5 ай бұрын
@@Achyuthanaryan-lv1oz എനിക്ക് മതിപ്പില്ലാത്ത ഇടത്ത് ഞാൻ നിന്നില്ല. ഇങ്ങനൊരു കമൻ്റ് നിങ്ങൾ എന്തിന് ഇട്ടു എന്നെനിക്കറിയില്ല. ജാതി , മതം എന്നിവക്കൊന്നും വലിയ പ്രധാന്യം കൊടുക്കാത്ത ആളാണ് ഞാൻ , എങ്കിലും പറയട്ടെ എൻ്റെ പേര് കണ്ട് മുസ്ലിം ആണെന്ന് തെറ്റിദാരണ മൂലമാണ് കമെൻ്റെങ്കിൽ ഞാൻ ഹിന്ദുവാണ് , പിന്നെ കമൻ്റിൽ നീ നിൻ്റെ തന്ത ചെയ്യുന്ന പ്രവൃത്തി വളരെ നന്നായി പരാമർശിച്ചത് കണ്ടു , ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ പറയാമോ ? ഒന്നൂടെ പറയട്ടെ (നീ പറയിപ്പിച്ചതാണ്) , മുകളിൽ നീ പറഞ്ഞ പ്രവൃത്തി ചെയ്യുന്നത് നീയും നിൻ്റെ തന്തയും ആണ്. NB: നിൻ്റെ തന്തയുടെ കൂടുതൽ പ്രവൃത്തികൾ നീ പറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നെ നിൻ്റെ തന്തയുടെ ഓമന പേരുകളും.😎
@chandramohanannv8685
@chandramohanannv8685 5 ай бұрын
ഞങ്ങൾ രണ്ടുപേരുടെ യും കല്യാണം കഴിഞ്ഞു പോയി.. സ്വപ്നത്തിലൂടെ ദൈവം പരിചയ പെടുത്തിയത് കല്യാണത്തിന് ശേഷം.. ഞങ്ങൾ ട്വിൻ ഫ്‌ളൈയിം. ആണ്..🕉️അടുത്ത ജന്മം വീണ്ടും ഒന്നിക്കുമായിരിക്കും.. രണ്ടുപേരും ഹാപ്പിയായിരിക്കുന്നു.
@geethakuttappan8046
@geethakuttappan8046 4 ай бұрын
Qqq❤😅😅😅
@amyi__123
@amyi__123 4 ай бұрын
അവിഹിതം 🚶🏿‍♀️
@pavananep8978
@pavananep8978 3 ай бұрын
ഈ ബൗണ്ടറിന്ന് എല്ലാവർക്കും പല കളിയും കളിക്കുക അതിനുള്ള അതിനുള്ള കളിക്കളമാണ് സമൂഹങ്ങളും നാട്ടുകാരും എല്ലാ കളികളും കളിക്കുന്ന ഗ്രൗണ്ട് ആണ് ഈ പ്രോപ്പർട്ടി എല്ലാവരും ഈ പ്രോപ്പർട്ടീന്ന് ബന്ധുക്കൾക്കും സമൂഹങ്ങൾക്കും ഞങ്ങളുടെ നെഞ്ചിൽ കയറി നിർത്തം ആടുന്നത് ഒരു രസമാണ് നിങ്ങളെ താണ്ഡവം കളിച്ചു വേണ്ടുവോളം കളിച്ചോളൂ
@PrakashiniT
@PrakashiniT 2 ай бұрын
രണ്ടാമത്തേത് പറഞ്ഞതൊക്കെ ശരിയാണ് വന്നാൽ മതി
@pavananep8978
@pavananep8978 3 ай бұрын
ഈ പറഞ്ഞതൊന്നും മറക്കരുത്
@sanashamon671
@sanashamon671 4 ай бұрын
1 pilee 💯🫰
@AradhyaPrasanna
@AradhyaPrasanna 5 ай бұрын
Hindu. Jan. Vekthi. Musalim. Anu.. Maraju. Cheyum. Yannu. Paraju... Vekthi. Maraju. Anu. Jan. Yante. Has. Dath. Ayi. Galfil. Vachu... Panam
@GeethaRmv
@GeethaRmv 5 ай бұрын
❤😂🎉😢😮😅😊
@santhavarmamk9945
@santhavarmamk9945 5 ай бұрын
Vallapolum I will call you back ennu reply tharum😊
@santhavarmamk9945
@santhavarmamk9945 5 ай бұрын
Angine onnum parayilla businessil busyanu videsathekulla avasam ondu kondu pokamennoke paranjitond
@santhavarmamk9945
@santhavarmamk9945 5 ай бұрын
Kalyanam eniku venda souhrutham matram agrahikunnu
@santhavarmamk9945
@santhavarmamk9945 5 ай бұрын
Ennodu ento oru imotion ondennu thoniyitond
@santhavarmamk9945
@santhavarmamk9945 5 ай бұрын
Universinu vidunnu ente life
@santhavarmamk9945
@santhavarmamk9945 5 ай бұрын
Money making businessinu poy
@pavananep8978
@pavananep8978 3 ай бұрын
തെറ്റായ രീതിയിൽ ഒന്നും ചിന്തിക്കുവാനോ പോകുവാനോ പാടില്ല
@pavananep8978
@pavananep8978 3 ай бұрын
സ്ഥലങ്ങൾ തട്ടിയെടുത്ത് തട്ടിയെടുത്ത് ഞങ്ങളെ നാശം ചെയ്തവര് മുഴുവനും പെട്ടെന്ന് കത്തിക്കരിഞ്ഞു പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 23 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
will they marry you|555 ANGEL TAROT LOVE READING MALAYALAM
35:00
555 ANGEL TAROT LOVE READING MALAYALAM
Рет қаралды 20 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН