ഈ വ്യക്തി നിങ്ങളെ സത്യസന്തമായ സ്നേഹിക്കുന്നുണ്ടോ

  Рет қаралды 6,398

111 Divine Mantra Tarrot

111 Divine Mantra Tarrot

4 ай бұрын

Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Пікірлер: 47
@user-dk5ls2fm1d
@user-dk5ls2fm1d 3 ай бұрын
🙏 ഒരു ക്ലാരിറ്റി ഇല്ല ഈ സിറ്റുവേഷൻ. എന്തും കള്ളം പറയും.thettanu അറിഞ്ഞു, aa thettu veendum cheyyum.
@Xxx88429
@Xxx88429 3 ай бұрын
വളരെ സത്യം... Crrct റീഡിങ്.. കള്ളം നല്ലോണം പറയും. അത് മനസിലായപോ ചോദ്യം ചെയ്തു ഞാൻ..കള്ളത്തരത്തിന്റെ 18 അല്ല 19,20 അടവൊക്കെ ഉള്ളിൽ ഉണ്ട്..കള്ളത്തരത്തിന്റെ എസ്സെൻസ് ആണ്. അതിന്റെ താങ്ക് യു യൂണിവേഴ്സ് ❤❤❤
@rejanirejani.mavady9471
@rejanirejani.mavady9471 3 ай бұрын
വിവാഹം കഴിക്കാമോ ചോദിച്ചപ്പോൾ വിവാഹം ഉറച്ച് പോയി എന്നു കള്ളം പറഞ്ഞു ആ കള്ളം ഞാൻ കണ്ടുപിടിച്ചു അതിന് ശേഷം ഞങ്ങൾ പിണങ്ങി എനിക്ക് കാണുതുപോലും എനിക്ക് വെറുപ്പാണ് ഇപ്പോൾ ഞങ്ങൾ രണ്ടു പേരും രണ്ട് ജീവിതം തിരഞ്ഞെടുത്തു ഇപ്പോൾ കുറച്ച് സമാധാനമായി ചതിയന്റെ കൂടെ ജീവിക്കേണ്ട വന്നില്ലല്ലേ?. എല്ലാം ദൈവത്തിന്റെ അനുഗ്രഹം😅❤
@shylajashyla1419
@shylajashyla1419 3 ай бұрын
പറഞ്ഞതത്രയും ശരിയാണ്.100%resonated for me. Thank you so much🙏Thank you universe 🙏🙏
@vijayammavijayan9746
@vijayammavijayan9746 3 ай бұрын
Correct reading 👍🏻
@Odakuzhal1984
@Odakuzhal1984 3 ай бұрын
Yes, 💯 correct reading. Thank you universe
@Anamika-l2v
@Anamika-l2v 3 ай бұрын
Thankyou യൂണിവേഴ്സ് 🙏🏽🙏🏽❤️
@user-xv4uu6lm9s
@user-xv4uu6lm9s 3 ай бұрын
❤❤ Thank You Universe ❤❤ Thank you Mam ❤ Good Reading
@SandhyaM-hm5ei
@SandhyaM-hm5ei 3 ай бұрын
Thank you universe 🙏 thank God thank divine thanks Angel 🙏I strongly claim positive energy 🙏 reading full resonate thank sister ❤️
@𝓢𝓱𝓪𝓶𝔃𝓮𝓮𝓷𝓪𝓱
@𝓢𝓱𝓪𝓶𝔃𝓮𝓮𝓷𝓪𝓱 3 ай бұрын
Resonated 💯 🥰🥰
@swapna3380
@swapna3380 3 ай бұрын
Thank uuu divine, thank uuu universe, thank uuu angels ♥️♥️♥️♥️♥️♥️♥️
@Kk-dt9ph
@Kk-dt9ph 3 ай бұрын
Exact reading100%
@anjuvinu8799
@anjuvinu8799 3 ай бұрын
Correct reading
@SareenacmCm
@SareenacmCm 3 ай бұрын
കളളം പറയും 🙏🏻🙏🏻🙏🏻 Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤
@ANSI-p9t
@ANSI-p9t 3 ай бұрын
Correct ആണ് 👍🏻കണ്ട്രോൾ ചെയ്യാൻ പോയപ്പോൾ..വ്യക്തിയുടെ ഫ്രണ്ട്സിനെയും വ്യക്തിയെയും ചേർത്ത് എന്നോട് കുറേ.. കള്ളങ്ങൾ പറഞ്ഞു 😅👍🏻എല്ലാം ഞാൻ കണ്ടു പിടിച്ചു 😅😅പിന്നീട് അത് എന്നെ വെറുതെ ഇളക്കാൻ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു 👍🏻👍🏻😅😅mam എത്ര correct ആയിട്ടാണ് അത് പറഞ്ഞത് 🔥🔥🔥🔥⭐⭐⭐⭐😃😃😃😃❤❤❤❤❤ok👍🏻തീർച്ചയായും univers പറയുന്നത് ഉറപ്പായും ഞാൻ അനുസരിക്കും 👍🏻😎Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shainishaini-ny6cf
@shainishaini-ny6cf 3 ай бұрын
Thankyou universe 🙏🙏
@SoumyaChalakkara-pw5ll
@SoumyaChalakkara-pw5ll 3 ай бұрын
Tnx 🙏🙏
@user-jw2hs7mx3c
@user-jw2hs7mx3c 3 ай бұрын
ThAnks universe 🙏🙏🙏താങ്ക്സ് mam❤
@IRONMAN-he5wn
@IRONMAN-he5wn 3 ай бұрын
Correctt
@LachuKichu-xu4sf
@LachuKichu-xu4sf 3 ай бұрын
Tahnkeu Unevars
@jishas.n720
@jishas.n720 3 ай бұрын
Thankyou universe 🙏🙏🙏
@rajasreebiju7926
@rajasreebiju7926 3 ай бұрын
എന്റെ ദൈവമേ എത്ര accurate ആയ reading🥹🥹🥹🥹🥹🥹🥹super reading.... ഇത്രയും നാൾ കേട്ടതിൽ വച്ചു ഏറ്റവും accurate ആയ reading👌👌👌👌👌👌
@user-wp4wo4bd1w
@user-wp4wo4bd1w 3 ай бұрын
സത്യം
@user-np3zh6uq1l
@user-np3zh6uq1l 3 ай бұрын
I strongly claim this reading all positive energies. Thank you Universe ❤️💓💓🙏🙏💓❤️🙏🙏🙏🙏
@sheebai4446
@sheebai4446 3 ай бұрын
100%
@tshyna5120
@tshyna5120 3 ай бұрын
👍
@user-my8kl3xk8m
@user-my8kl3xk8m 3 ай бұрын
താങ്ക്സ് നബർ ഇടു
@rajeeshkp4730
@rajeeshkp4730 3 ай бұрын
Super👌👍😀😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀
@anithaindira5585
@anithaindira5585 3 ай бұрын
🙏🕉️🙏thank you Universe 🙏🕉️🙏 ഓം നമഃശിവായ🙏🕉️🙏
@manjumaria2461
@manjumaria2461 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️
@user-dk5ls2fm1d
@user-dk5ls2fm1d 3 ай бұрын
🙏 വളരെ സത്യം എന്തും കള്ളമേ പറയൂ. 🤔
@jessammakurianichakal5322
@jessammakurianichakal5322 3 ай бұрын
whatever you said is 100%correct. But I cut off that relationship. enough is enough. I took it almost 40 years . I cried 40 years. I am done. This is not a human.......It is something else.
@rasiya7084
@rasiya7084 3 ай бұрын
😢😢👍 കള്ളം പറയും 🙏🙏🙏
@sreekuttysreekutty2933
@sreekuttysreekutty2933 3 ай бұрын
Sathyam.annu.paranjathe.ente.personent.bittopurathe.oc..7.annu
@user-es4yz7cd1q
@user-es4yz7cd1q 3 ай бұрын
Ynumer
@marykuttyroy6777
@marykuttyroy6777 3 ай бұрын
മുവ് ഓൺ ആണ് നല്ലത് എപ്പോളായാലും വേണ്ടി വരും അതിനു മുന്നൊരുക്കം ഇപ്പോളെ തുടങ്ങിയാൽ ബെറ്റർ
@anupamasudhakaran197
@anupamasudhakaran197 3 ай бұрын
❤good mng first like njan thanks mam Thanks universe Thanks mahadheva ❤
@lalithakumaripk7390
@lalithakumaripk7390 3 ай бұрын
സത്യം മാം അയാൾ പച്ചക്കള്ളം മാത്രം പറയത്തുള്ളു 😭😭😭അയാൾ സത്യം പറഞ്ഞ ചരിത്രം ഇല്ല 👺👺👺3-പാർട്ടിയുടെ കൂടെ പോകരുതെന്ന് പറഞ്ഞു എപ്പഴും വഴക്കു ആണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏽👍👍👍🤝🤝🤝🤝🤝
@Meenutti123
@Meenutti123 3 ай бұрын
സത്യം പറയുന്നത് മുഴുവൻ കള്ളം ആണ് ഇനി തിരിച്ചു പോക്കില്ല ആരുടെ കൂടെ വേണം എങ്കിലും പൊയ്ക്കോട്ടേ
@jayaullas1030
@jayaullas1030 3 ай бұрын
സത്യം ആണ് ശെരിക്കും കള്ളം പറയും
@pavananep8978
@pavananep8978 3 ай бұрын
വേറെ ബർത് ബന്ധം ഉണ്ടോ എന്താണെന്ന് വെച്ചാൽ എന്നെ ഒന്ന് അറിയിക്കണം
@Murugesan-es6gh
@Murugesan-es6gh 3 ай бұрын
എന്ത് പറഞ്ഞളും .. എനിക്ക് ellam🤣 മനസിലാകും ആ പെസൻ ന്റെ ഒരു അടവും എന്റെ അടുത്ത് നടകുല
@arjun3888
@arjun3888 3 ай бұрын
യൂണിവേഴ്സ് തീരുമാനിക്കട്ടെ എന്റെ ഭാര്യ എന്ന് പറഞ്ഞവളെ എന്തു ചെയ്യണം എന്ന്. വാ എടുത്താൽ നുണ മാത്രമേ പറയു
@rejanirejani.mavady9471
@rejanirejani.mavady9471 3 ай бұрын
.:
@pavananep8978
@pavananep8978 3 ай бұрын
ൻ നീ പിന്നിൽ നിന്നിട്ട് പിരാന്ത് കളി കളിക്കുന്ന കൊണ്ടല്ലേ എല്ലാം തകരാറായി പോകുന്നത് ഇത്രയും ഡിലെ ആയിപ്പോയത് ഇനിയെങ്കിലും ചിന്തിച്ച് ആത്മാർത്ഥമായി ഒറ്റ തീരുമാനമെടുക്ക് എന്റെ കൂടെ ഇറങ്ങി വരാൻ തയ്യാറാണോ എന്ന് ഞാൻ 110% തയ്യാറാണ്
@user-wp4wo4bd1w
@user-wp4wo4bd1w 3 ай бұрын
കള്ളം പറയും
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН
UNO!
00:18
БРУНО
Рет қаралды 2,3 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН