No video

വ്യത്യസ്ഥമായ 5 വർക്ക്‌ഏരിയകൾ ( വർക്കിംഗ്‌ കിച്ചൻസ് )ഒരൊറ്റ വീഡിയോയിൽ ||Kitchen tour malayalam||

  Рет қаралды 163,326

Home Petals By Subila

Home Petals By Subila

Күн бұрын

#kitchen
#kitchentour
#kitchentourmalayalam
#home
#hometourmalayalam
#budjetkitchen
#lowbudjetkitchen
#lowcoastkitchen
#simplekitchen
#kitchencuboards
#kitchentiles
kitchen detailed videos👇👇
kitchen 1
• ലാളിത്യം സൗന്ദര്യമാക്ക...
kitchen 2
• എന്റെ അടുക്കള ഒന്നു കണ...
kitchen 3
• വിറകടുപ്പും ഗ്രിൽ സൗകര...
Kitchen 4
• ഒരുപാട് ഐഡിയാസുമായി ചെ...
kitchen 5
• കിടിലൻ സ്റ്റോറേജ് സൗകര...

Пікірлер: 44
@haseenahashim965
@haseenahashim965 5 ай бұрын
പാവങ്ങൾ ഇത്തരം വീഡിയോ നിരാശയോടെയാണ് കാണുന്നത്.. ആഗ്രഹം ഇല്ലാത്തവർ ഇല്ലാലോ... ഇതൊക്കെ കാണിക്കുമ്പോൾ പാവങ്ങളെ ഓർത്താൽ നല്ലത്
@homepetalsbysubila
@homepetalsbysubila 5 ай бұрын
നിരാശപ്പെട്ടിരിക്കുന്നവർക്ക് എന്നും നിരാശമാത്രമായിരിക്കും... നമ്മൾ ഒരു കാര്യം ആത്മാർത്ഥ മായി ആഗ്രഹിച്ചാൽ, അതിനു വേണ്ടി പ്രായത്നിച്ചാൽ, അതിനു വേണ്ടി സ്വപ്നം കണ്ടാൽ, നമ്മുടെ ആഗ്രഹം അത്ര തീവ്രമാണെങ്കിൽ അതു നടന്നിരിക്കും.aThanks for your coment😍❤
@abintanmod9461
@abintanmod9461 2 ай бұрын
പാവങ്ങളെ എങ്ങനെ ഓർക്കണം എന്നാണ് താങ്കൾ ഉദ്ദേശിച്ചത്? വിശദീകരിക്കാമോ?
@godwinjoseph469
@godwinjoseph469 Ай бұрын
Pavangal video kanan nikkanda poy pani edukkatte cash undakktte
@seethak6109
@seethak6109 Ай бұрын
ഇപ്പോൾ വീടിന്റെ റൂമിനെ ക്കാളും കൂടുതൽ ചെലവ് കിച്ചൻ ആൻഡ് വർക്ക്‌ ഏരിയ😂😂
@shoukathshouka8536
@shoukathshouka8536 Жыл бұрын
Ningalude video ellam valare useful aanuu. 👍👍
@homepetalsbysubila
@homepetalsbysubila Жыл бұрын
Thank u somuch dear😍❤
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Жыл бұрын
MY KITCHEN.....ഇവിടത്തെ കിച്ചൻ വർക്ക്‌ ഏരിയ കാണാൻ വന്നതാ..... 😍............. 👍............. 👌
@homepetalsbysubila
@homepetalsbysubila Жыл бұрын
Thank u😍❤
@FreshFishDaily-yi7pd
@FreshFishDaily-yi7pd 2 ай бұрын
E veedokke thamasikkanum upayokikkanum patiala...vediyo adukkanum photo adukkanum Kollaam ..upayokichal cheethavom Anna pedi aayirikkum avarkk ...prathykich verakadupp
@homepetalsbysubila
@homepetalsbysubila 2 ай бұрын
Hy anganeyonnumilla.. Daily use cheyyunna virakadupp vare und athil. angane thonnal undavumennath ningalde thettidharanayanu.. Use cheythu kazhinjal neet akki vekkum., mikka veedukalilum cleaninginu alum undakum😍❤
@jesusandmary8075
@jesusandmary8075 Жыл бұрын
പുറത്തേയ്ക്ക് project തെയ്തരീതിയിൽ sink area ഗ്രിൽ കൊടുത്ത് പണിയുന്നതിന്റെ പുറത്തു നിന്നുള്ള view ഒന്നു കാണിക്കാമോ സ്ളാബിന് നിലത്തു നിന്നു കൊടുക്കുന്ന support ലുടെ ചെറിയ എലി ഗ്രിൽ വഴി അകത്തു കയറാൻ സാധിയതയുണ്ടോ pls reply ആ വർക്ക് എനിക്കും ചെയ്യണമെന്നുണ്ട്
@homepetalsbysubila
@homepetalsbysubila Жыл бұрын
Next kitchen video edukkumbol athu koodi ulppeduthan shramikkam too. 😍❤. Ente kitchenil eli kayararilla too.
@jesusandmary8075
@jesusandmary8075 Жыл бұрын
@@homepetalsbysubila 👍🏻
@arunanukadampuzha2277
@arunanukadampuzha2277 Жыл бұрын
നീളവും വീതിയും എത്ര ആണ് പറയുന്നത് ഉചിതമായ കാര്യം ആയിരിക്കും...
@ummachikunju..2764
@ummachikunju..2764 Жыл бұрын
Nalla bangi sis
@homepetalsbysubila
@homepetalsbysubila Жыл бұрын
Thanks deat😍❤
@rajendrenk9303
@rajendrenk9303 Жыл бұрын
Good presentation
@homepetalsbysubila
@homepetalsbysubila Жыл бұрын
Thank u😍❤
@AfiAbiWorld
@AfiAbiWorld 9 ай бұрын
Grill ulla pukaaduppinte price no
@homepetalsbysubila
@homepetalsbysubila 9 ай бұрын
20000
@chandrika608
@chandrika608 Жыл бұрын
Enthinanu 2 kitchen vekkunnath
@homepetalsbysubila
@homepetalsbysubila Жыл бұрын
Ororutharude ishtam😍❤
@chandrika608
@chandrika608 Жыл бұрын
@@homepetalsbysubila ishtathinano vekkunnath....atho useful ayittano.....arayanjitt chothichatha kshamikkanam
@homepetalsbysubila
@homepetalsbysubila Жыл бұрын
@@chandrika608 Edo chilar soukaryangal mathram nokkum.. But chilar avarude ishtangalum nokkum.... Valiya veedukal ellam shradhichal manassilavum avar upayogikkatha orupad areas unfavum veetil . ellam avarude ishtaprakaram undakkiyathum avum😍😍
@shybaaslam4667
@shybaaslam4667 Жыл бұрын
ithupole sitout nte videos mathram venam
@homepetalsbysubila
@homepetalsbysubila Жыл бұрын
Sure dear😍❤
@homepetalsbysubila
@homepetalsbysubila Жыл бұрын
ആവശ്യപ്പെട്ടതുപോലെ sitout കളുടെ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ 😍❤
@AfiAbiWorld
@AfiAbiWorld 9 ай бұрын
Grill pukaaduppu chaythavarude no undo
@homepetalsbysubila
@homepetalsbysubila 9 ай бұрын
+919447468299
@MuhsinaMoosa-bm9oh
@MuhsinaMoosa-bm9oh 2 ай бұрын
MUHSINA
@haseenahashim965
@haseenahashim965 5 ай бұрын
ഇത്രയും അധികം warkeriya വേണോ ഒരു kichanum varkeriyayum daralam കുറച്ചു കാലം കഴിഞ്ഞു വയ്യാതാവുമ്പോൾ വൃത്തി ആകാൻ ബുദ്ധിമുട്ടാണ്
@homepetalsbysubila
@homepetalsbysubila 5 ай бұрын
ഇതെല്ലാം ഒരു വീടിന്റെ അല്ലാട്ടോ.. വേറെ വേറെ വീടുകളുടെ വർക്കേരിയ ആണ് 😍❤
@suharafaisal9671
@suharafaisal9671 Жыл бұрын
വിറകടുപ്പിന് ചിമ്മിനി ഇല്ലങ്കിൽ കുഴപ്പം ഇല്ലാലോ
@homepetalsbysubila
@homepetalsbysubila Жыл бұрын
Und.. Puka pidikkunnund.. dear😍❤.. Chimmini illathe undakiyit pani kittiyavare enikkariyam
@suharafaisal9671
@suharafaisal9671 Жыл бұрын
Tnx
@maleehasara8187
@maleehasara8187 Жыл бұрын
Virak aduppinte height ethra
@muhammedsinan5613
@muhammedsinan5613 Жыл бұрын
👍👌
@homepetalsbysubila
@homepetalsbysubila Жыл бұрын
Thank u😍❤
@sulustichings
@sulustichings Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻❣️
@homepetalsbysubila
@homepetalsbysubila Жыл бұрын
😍😍
@shimuradrama
@shimuradrama Жыл бұрын
Sup
@homepetalsbysubila
@homepetalsbysubila Жыл бұрын
Thank u😍❤
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Мы сделали гигантские сухарики!  #большаяеда
00:44