ഉഫ് ഇജ്ജാതി തള്ള് തന്നെ 😂 Jasmin Jaffer | Asi Rocky | Jaffer | Secret Agent | Vyshnav TrOlls

  Рет қаралды 201,961

Vyshnav TrOlls

Vyshnav TrOlls

4 күн бұрын

#VyshnavTrOlls #Vyshnav #JasminJaffer #AsiRocky #Jaffer #SecretAgen #BiggBoss
#JasminJafferLatestInterviewTroll
#SecretAgenLatestInterviewTroll
#AsiRockyLatestInterviewTroll
#InterviewTroll
#MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
Copyright Disclaimer Under Section 107 of the Copyright act 1976,
allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research. Fair
use is a use permitted by copyright statute that might otherwise be
infringing Non-profit, educational or personal use tips the balance in
favor of fair use.
For promotions & Enquiries please contact
▶️📧 vyshnavkpradeep10@gmail.com

Пікірлер: 361
@Shefzzzzzzzzz
@Shefzzzzzzzzz Күн бұрын
ഇജ്ജാതി 🤣🤣🤣ഒക്കെ സഹിക്കാം പക്ഷെ റോക്കീടെ തള്ള് 🤣uff പെറ്റ തള്ള സഹിക്കൂല 🤣🤣🤣🥴
@aamis16
@aamis16 Күн бұрын
😂😂
@miniashok8366
@miniashok8366 Күн бұрын
അത് തന്നെ 😂
@ashashobi8734
@ashashobi8734 Күн бұрын
Rockey പറഞ്ഞത് സത്യമല്ലേ 😮
@renjurenjitha1209
@renjurenjitha1209 Күн бұрын
അയാൾ പറഞ്ഞത് സത്യം തന്നെയാണ് കെട്ടിരിക്കുന്നവർക്ക് തള്ളായി തോന്നുമെന്നേയുള്ളു.
@viral_shorts_ytb
@viral_shorts_ytb 10 сағат бұрын
ayal paranjath ellam shariyan thall pole paranjatha
@Shabeer-sha4
@Shabeer-sha4 Күн бұрын
മനുഷ്യനാവാൻ പോയി മരവാഴയായി വന്ന കൊണേഷ് കണ്ണാപ്പിയാണ് എന്റെ ഹീറോ 😄😄
@vishnupriyakv3357
@vishnupriyakv3357 Күн бұрын
Konesh entha sambhavam?? Kannappi manasilayi
@Shabeer-sha4
@Shabeer-sha4 Күн бұрын
@@vishnupriyakv3357 കാറിൽ ഇരുന്ന് കൊണയടി മാത്രമല്ലേ ഇവനെകൊണ്ട് പറ്റൂ 😄 അതാ എല്ലാരും ഇപ്പൊ കൊണേഷ് കണ്ണാപ്പി എന്നാ വിളിക്കാറു
@vishnupriyakv3357
@vishnupriyakv3357 23 сағат бұрын
@@Shabeer-sha4 okay😆😆
@doubleheartan
@doubleheartan Күн бұрын
മലപ്പുറം മരവാഴ ഫാൻസ് അസോസിയേഷൻ ❤
@bsdevika7804
@bsdevika7804 Күн бұрын
😂😂
@safnaazad8833
@safnaazad8833 Күн бұрын
😂😂😂
@dragon__EyE
@dragon__EyE Күн бұрын
Malappuram karrude apamanam ann ee konesh kannapi😂😂.... Secret Myran etrayum pettan Jilla vitu pokendath ann😂😂
@DayaMarly
@DayaMarly Күн бұрын
​@@dragon__EyEകൊണേഷ് കണ്ണാപ്പി 😄😄😄
@Mujeeb.666
@Mujeeb.666 Күн бұрын
​@@dragon__EyEസത്യം 🔥
@vishnuvengideswar666
@vishnuvengideswar666 Күн бұрын
ജാഫർ കാക്ക : ഞാൻ ചോദിച്ചത് ഗപ്പ്. അവൾ എനിക്ക് കൊടുത്തത് ഗപ്രി😂
@aamis16
@aamis16 Күн бұрын
🤣
@zai12372
@zai12372 Күн бұрын
😂
@ramanimohan5603
@ramanimohan5603 Күн бұрын
😂😂😂😂
@hellogaming8328
@hellogaming8328 Күн бұрын
😂😂😂😂😂😂😂
@FathimaUnies-ly9fq
@FathimaUnies-ly9fq Күн бұрын
😂😂😂😂😂
@PianoPiano-pw4oz
@PianoPiano-pw4oz Күн бұрын
അപ്പോം ലെവൾ മുട്ടി നിക്കയായിരുന്നു guys എന്നിട്ട് ഇപ്പോൾ പറയുന്നത് എല്ലാം പ്രേക്ഷകരുടെ നോക്കി കാണലിനെയാണ്....😅
@PonnusPonnu-xu3gd
@PonnusPonnu-xu3gd Күн бұрын
That's പഴം പുഴുങ്ങിയ ജീവിതം uff ഇജ്ജാതി ഡയലോഗ്....👌👌👌👏👏👏👏 😂😂😂😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm Күн бұрын
എന്നിട്ട് മണി ബാഗും എടുത്ത് മുങ്ങി ഇവൻ..... ഇറങ്ങി കഴിഞ്ഞപ്പോൾ രക്ഷ ഉണ്ടോ ഫുൾ എയറിൽ 🤣🤣🤣
@abdul.azees431
@abdul.azees431 Күн бұрын
പുതിയ പെരും വീണു കൊണേഷ് കണ്ണാപ്പി 😄
@user-fx1tx2zg8w
@user-fx1tx2zg8w Күн бұрын
Who​@@abdul.azees431
@RajeevRaj-m6v
@RajeevRaj-m6v Күн бұрын
കൊണേഷ് 😂
@kavithanebu4788
@kavithanebu4788 Күн бұрын
😁😁
@kavyajinesh9364
@kavyajinesh9364 Күн бұрын
ബിഗ്‌ബോസിൽ പോയത് കൊണ്ട് ആ കൊണേഷ് കണ്ണാപ്പിയുടെ സ്വഭാവം എല്ലാർക്കും അറിയാൻ കഴിഞ്ഞു. അല്ലേൽ അവൻ ഭയങ്കര സംഭവം ആണെന്നും കരുതി ഇരിക്കുകയായിരുന്നു പലരും 😄
@muhammadshameemmkshameem2760
@muhammadshameemmkshameem2760 Күн бұрын
Big boss il pokunnathin mumb hero aayirunnu irangiyathinu shesham zero aannennu manassilayi😂😂😂
@JeevaMaria-zg6kz
@JeevaMaria-zg6kz Күн бұрын
​@@muhammadshameemmkshameem2760എന്നാലും ആ പേരാണ്. കൊണേഷ് കണ്ണാപ്പി 😄
@hellogaming8328
@hellogaming8328 Күн бұрын
@@muhammadshameemmkshameem2760👍👍
@jaseenata4786
@jaseenata4786 Күн бұрын
Areyanu udeshiche ...
@kavyajinesh9364
@kavyajinesh9364 Күн бұрын
@@jaseenata4786 കൊണേഷ് കണ്ണാപ്പി എന്ന് പറഞ്ഞാൽ ആരാ.. സായി 😄
@GangaGanga-jw6hm
@GangaGanga-jw6hm Күн бұрын
സായിയുടെ പൊട്ടത്തരം കേട്ടിരിക്കുന്ന രണ്ടു മരവാഴകൾ സിജോ,പെങ്ങളൂട്ടി😅😅
@Ianayc
@Ianayc Күн бұрын
Athalla doubt. Evarnnum akathayirunnappol Arjune koode kandittilla. Pinne evarentha purathiragiyappol aniyanepola bhayagara friendship a ennokke thalliye
@abdul.azees431
@abdul.azees431 Күн бұрын
​@@Ianaycഅർജുൻ ഫ്രീക്കൻ യങ്ങ്.. ജിന്റോ കറുത്തവൻ.. പ്രായമുള്ളവൻ. അതോണ്ട് ജിന്റോയെ ഇഷ്ടമില്ല.. ജിന്റോ കപ്പ്‌ അടിച്ചതും ഇഷ്ടപെട്ടില്ല മനസ്സിൽ ഭയങ്കര ദുഷ്ടത വെച്ചു പുലർത്തുന്ന മൈരൻമ്മാർ ആണു ഈ കൊണേഷ് കണ്ണാപ്പിയൊക്കെ. എന്നിട്ട് കാറിൽ നൻമ്മ മരം
@NajaBab-fz2vy
@NajaBab-fz2vy Күн бұрын
​@@Ianaycജിൻ്റോ യോട് അസൂയങ്കൊണ്ട്
@Ashiqhamsa
@Ashiqhamsa Күн бұрын
​@@Ianaycജിന്റോയോട് അസൂയ അതു തന്നെ. ഇവനെ പോലെഉള്ള മരവാഴകൾ വിചാരിച്ചിട്ട് നടന്നില്ല അതു തന്നെ
@vrindapalat4556
@vrindapalat4556 Күн бұрын
മരവാഴകൾ
@adrex3945
@adrex3945 Күн бұрын
സായി പറയുന്നത് കേൾക്കുമ്പോൾ പഴയ സിനിമയിലെ ജോസപ്രകാശ് പറയുമ്പോലെ തോന്നും എന്റെ മുതലകുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ സമയമായീ 😂
@kavithanebu4788
@kavithanebu4788 Күн бұрын
😁😁
@mr.srikanthhari4045
@mr.srikanthhari4045 Күн бұрын
യുദ്ധ ഭൂമിയിൽ പുതിയ ഭടൻ😂😂😂😂ജാഫർ കാക്കാ😂😂😂😂😂😂
@knj450
@knj450 Күн бұрын
Verum jafar alla kd jafar😂
@knj450
@knj450 Күн бұрын
Verum jafar alla kd jaffar😂
@humanbeing1438
@humanbeing1438 Күн бұрын
ഇവൾക്ക് അല്ലെങ്കിലും കല്യാണം കഴിക്കാത്തതിൻ്റെ നല്ല കുഴപ്പമുണ്ട്😂
@JohnBrig9445
@JohnBrig9445 Күн бұрын
കണ്ണാപ്പി മുല്ലപ്പൂ ജാഫർ agent
@bibithakumari6921
@bibithakumari6921 Күн бұрын
ജാഫർ മകളുടെ പ്രേമത്തെ പച്ച മലയാളത്തിൽ പറഞ്ഞത് Love combo 😂😂😂
@knj450
@knj450 Күн бұрын
Adh love onnalla 😂kadi prantha
@jasminbinish4993
@jasminbinish4993 Күн бұрын
റോക്കിയുടെ തള്ള് skip ചെയ്തു സഹിക്കാൻ പറ്റുന്നില്ല😂😂
@pharmalifemedicalcenter3061
@pharmalifemedicalcenter3061 Күн бұрын
Njanum 😀 എനിക്ക് തന്നെ കേട്ടിട്ട് നാണം വന്നു
@Rajina518
@Rajina518 Күн бұрын
😂😂
@salmaabdallah812
@salmaabdallah812 Күн бұрын
😂😂😂😂😂😂
@RuksanaSana-jo8pu
@RuksanaSana-jo8pu Күн бұрын
Same to you😂😂
@idinmon1858
@idinmon1858 Күн бұрын
😂😂
@JasmyZidan
@JasmyZidan Күн бұрын
Jasmine single ayirikkan ariyilla pavam full time mingle annallooo😅😅😅
@Divyanair-wx1zf
@Divyanair-wx1zf Күн бұрын
കൊണേഷ് കണ്ണാപ്പി എയറിൽ പോയി സുനിത വില്യംസിനെ മീറ്റ് ചെയ്തു വീഡിയോ ചെയ്താ എന്നാ അറിയാൻ കഴിഞ്ഞത് 😄
@AniAnarkali
@AniAnarkali Күн бұрын
വൻ കോമഡി കൊണേഷ് കണ്ണാപ്പിയാണെഡോ.. എന്നാലും ഇപ്പൊഴും തള്ളിനു ഒരു കുറവുമില്ല 😂😂
@AlbinBino-r7v
@AlbinBino-r7v Күн бұрын
ഫൈനലിനു മുൻപ് പണപ്പെട്ടി ഓപ്ഷൻ വെക്കാത്തത്കൊണ്ട് ഇന്ത്യ ജയിച്ചതിൽ കൊണേഷ് കണ്ണാപ്പിക്ക് എക്സ്‌യ്റ്റ്മെന്റ് ഇല്ലപോലും 😆😆😆
@user-bq7hm9iu6c
@user-bq7hm9iu6c Күн бұрын
*jasmin haters like😂*
@zai12372
@zai12372 Күн бұрын
പടക്കം 🎉
@niya143
@niya143 Күн бұрын
ഇവരൊക്കെ എങ്ങനെ ചിരിക്കാതിരിക്കുന്നു 😂😂
@smithamanoj7201
@smithamanoj7201 Күн бұрын
സായി വന്നത് കൊണ്ട് ജാസ്മിൻ രക്ഷപ്പെട്ടു😂😂😂😂😂😂
@habivibes2815
@habivibes2815 Күн бұрын
റോക്കി &സായി.... ഇതെന്ത് #%#%&%#%😂
@veenanagappankalindhi9791
@veenanagappankalindhi9791 Күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന ചേച്ചി ഉണ്ടാക്കിയ ഓളം അത് ഒരു ഒന്നന്നര ഓളം ആണ്. മിഥുൻ ❤️സന
@anusreeanusha1174
@anusreeanusha1174 Күн бұрын
Asi rocky ❌ joker rocky ✔️ KGF cenima കണ്ട് കിളിപോയ joker rocky 😂😂😂
@karthiksudhi6503
@karthiksudhi6503 Күн бұрын
Asi Rocky de vaakukal kettirunnavarde kshama sammathikkanam😂😅😅
@jamunaanilkumar3007
@jamunaanilkumar3007 Күн бұрын
എന്താലും ഈ പറഞ്ഞ മഹാൻസായി തന്നെ കപ്പ്കൊണ്ട് പോയല്ലോ. പ്രവചനം ഗംഭീരം....
@nidhysunod7263
@nidhysunod7263 Күн бұрын
ലെ,സായി :"അയ്യോ ഇതു ഞാൻ അല്ലേ, എനിക്കു ഒന്നും അറിഞ്ഞൂടാ"🫡 ലെ,ഭാര്യ സ്നേഹ: "ഇല്ല ഒന്നൂല, ഒരു സീനും ഇല്ല, ഇങ്ങോട്ട് നോക്കൂ ചേട്ടനു ഒന്നും ഇല്ല"🤣🤣🤣
@tnworld1532
@tnworld1532 Күн бұрын
Rocky & sai🤣🤣🤣🤣🤣
@AlbinBino-r7v
@AlbinBino-r7v Күн бұрын
കൊണേഷ് കണ്ണാപ്പി 😂
@user-cn7oh9fe3s
@user-cn7oh9fe3s Күн бұрын
ഈ ജന്മങ്ങളെ😅 ഞങ്ങൾക്ക് പരിചയപെടുത്തി തന്ന ഏഷ്യാനെറ്റിനും ബിഗ് ബോസിനും നന്ദി😂😂😂😂😂
@CherianPeter-hz9cd
@CherianPeter-hz9cd Күн бұрын
റോക്കീടെ തള്ളല് ഒന്നു ഒന്നര തള്ള് തല്ലു കിട്ടിയപ്പോൾ ഒതുങ്ങി ...... മുല്ല മോളും കുടുംബവും അതു പിന്നേ ജനങ്ങൾ തീരുമാനിച്ചു...... പണ്ട് കാറിലിരുന്നു വീരവാദം കാട്ടിയ മഹാവാഴ ആണ് മാരണം, സഹികൂല.... 🙏
@mohammedrizwan6948
@mohammedrizwan6948 Күн бұрын
“അനിയൻ മിഥുന്റെ” പവർ ഒന്നും ആർക്കുമില്ല 😂
@aswathyvr452
@aswathyvr452 Күн бұрын
Sai vazha 😂😂
@PeterParker-kg6tx
@PeterParker-kg6tx Күн бұрын
Jasmin ഇപ്പോൾ പുതിയ തോൾ തപ്പി തുടങ്ങിയിട്ടുണ്ടാകും... എല്ലാ ചെക്കൻമാരും ഒന്ന് കരുതി ഇരുന്നോ😅😂😂
@Rdx.03
@Rdx.03 Күн бұрын
കൊണേഷ് കണ്ണാപ്പിയുടെ തട്ട് താണ് തന്നെ ഇരിക്കും 😄😄😄
@DayaMarly
@DayaMarly Күн бұрын
ആരും കൊണേഷ് കണ്ണാപ്പിയെ ഒന്നും പറയരുത് കരയും 😄😄
@jahfarmk758
@jahfarmk758 Күн бұрын
Rocy & Kannaapi Maravaazha thallukal😂😂😅😅🎉
@safnaazad8833
@safnaazad8833 Күн бұрын
ലെ ജാസ്മിൻ എനിക്ക് കെട്ടാൻ മുട്ടി നിൽക്കേണ് 😂😂😂😂👍
@BipinKumar-xn3jg
@BipinKumar-xn3jg Күн бұрын
Best thallukal: 1st prize: Rocky 2nd prize: sai
@syam963
@syam963 Күн бұрын
സനയുടെ തട്ട് താണ് തന്നിരിക്കും ബ്രോയ് 😂😂😂
@hidayumubi64
@hidayumubi64 Күн бұрын
Le..Saii .. enikenthinte kedayirunnu inganoyoke parayan 😂😂😂
@shanuanu8795
@shanuanu8795 Күн бұрын
ഈ മോയന്ത് സിജോയെ തല്ലി പുറത്തായില്ല എങ്കിൽ ഇതിനെ പിടിച്ചു രായാവ് ആക്കിയേനെ ഇവിടെയുള്ള അന്തം ഫാൻസ്‌
@Otsana7
@Otsana7 Күн бұрын
Pulli nalla oru entertainer aanu Avde jasmine thookki eriyaan pattiya muthal
@shanuanu8795
@shanuanu8795 Күн бұрын
@@Otsana7 ഉവ്വാ.. വെറും ടോക്സിക്..... ലവലേശം ബോധമില്ലാത്ത മഹാൻ.... ജാസ്മിനെ തൂക്കാൻ വന്നപ്പോഴൊന്നും നടന്നിട്ടില്ല.... പെണ്ണുങ്ങളുടെ അണ്ണാക്കിൽ കേറിയിരുന്നു ഉച്ചത്തിൽ വായിൽ തോന്നുന്നത് പറയാനറിയാം
@88.shreeshma
@88.shreeshma Күн бұрын
Rocky parayunnath kallam parayunna task l vallom aano🤔
@dinkuminkuvlog
@dinkuminkuvlog Күн бұрын
😂😂അത് തള്ളായി തോന്നുമെങ്കിലും സത്യമാണ് അയാൾ പറഞ്ഞത് 😂മുടിഞ്ഞ കാശ് ആണ് അങ്ങേർക്ക്
@pathuspathuss8097
@pathuspathuss8097 Күн бұрын
​@@dinkuminkuvlogAth sathym ayirnno🙄 njan thall anenn vijarichu 😂😂😂
@NayyuAnsi
@NayyuAnsi Күн бұрын
​@@pathuspathuss8097rocky mansion home tour YouTubil kidappund
@dinkuminkuvlog
@dinkuminkuvlog Күн бұрын
@@pathuspathuss8097😄😄അങ്ങേര് കോടീശ്വരൻ തന്നെ ആണ്, പക്ഷെ sp ത്തരം കുറച്ചു കൂടുതലാണ്, ഞാൻ എന്തൊക്കെയോ ആണെന്നുള്ള തോന്നലിൽ നിന്നുണ്ടാകുന്ന ഒരുതരം കാട്ടിക്കൂട്ടൽ, അതാണ് നമുക്ക് എന്തോപോലെ തോന്നുന്നത് അയാൾ പറയുമ്പോ
@rtvc61
@rtvc61 Күн бұрын
🤣🤣🤣സായ് ജാസ്മിൻ 🤣🤣
@sujith7063
@sujith7063 Күн бұрын
മിഥുൻ cameo...😂 അതാണ് മോനെ കഥ
@sarayu2517
@sarayu2517 Күн бұрын
ജോക്ക് എന്ന് പറഞ്ഞാൽ അത് സയീടെ ജോക്ക് അടിപൊളി 😂😂
@renjurenjitha1209
@renjurenjitha1209 Күн бұрын
ഇതിൽ വെച്ച് എനിക്കേറ്റവും ദേഷ്യം തോന്നിയത് സായിയോടാണ് ആ പാവപ്പെട്ട ജിന്റോയെയാണല്ലോ ഇവൻ ഇങ്ങനെയൊക്കെ പറഞ്ഞത് മരവാഴ 😤😠😡
@godeye326
@godeye326 Күн бұрын
Enthoke ayallum ahh last dailogue Rocky de confidence
@user-bq7hm9iu6c
@user-bq7hm9iu6c Күн бұрын
*no one can replace jasmin's oscar level acting😂🔥*
@PaachuPaachus
@PaachuPaachus Күн бұрын
ഏത് വാപ്പ കൂടിയാലും കൂടില്ല 😂😂 കൊണേഷ് കണ്ണാപ്പിയുടെ പുതിയ മാസ്സ് ഡയലോഗ് ആണ് 😂😂
@bbworldcreations8383
@bbworldcreations8383 Күн бұрын
Poli Editting 😅
@user-ye1rl3cf3y
@user-ye1rl3cf3y Күн бұрын
റോക്കിക്ക് എല്ലാം ഉണ്ട് ബുദ്ധി ഒഴിച്ച്😂😂😂😂
@hellogaming8328
@hellogaming8328 Күн бұрын
Ithokke parayan ഓന്ക്ക് oru plat form kurach ദിവസമെങ്കിലും kittiyallo😡😡 അല്ലെങ്കിൽ arithokke ariyum 😂😂😂ariyathe pokumayirunnu
@RajeevRaj-m6v
@RajeevRaj-m6v Күн бұрын
😂😂
@aizak3588
@aizak3588 Күн бұрын
Rathersh😅😅😅😂😂😂
@jithu7
@jithu7 Күн бұрын
Sai😂😂😂😂😂
@mpmp7060
@mpmp7060 Күн бұрын
Super troll bro😂😂😂
@user-xd7rp7mo5q
@user-xd7rp7mo5q Күн бұрын
Kannettaaa❤😂
@rajkumarrajan9473
@rajkumarrajan9473 Күн бұрын
Bestie ✨😂
@sherlyg2048
@sherlyg2048 Күн бұрын
അടിപൊളി. 😂😂😂. Supper 👌🏻👌🏻👌🏻
@threekings5526
@threekings5526 Күн бұрын
😂😂😂 saii
@micdrop8475
@micdrop8475 Күн бұрын
Atleast robin ഇപ്പോൾ രക്ഷപ്പെട്ടു
@60--rm9
@60--rm9 Күн бұрын
Agent 😂
@malenadubeats309
@malenadubeats309 Күн бұрын
Bro super 😂😂😂😂😂
@IrfanaYasmin-oc2si
@IrfanaYasmin-oc2si Күн бұрын
Jasmine 🤣🤣🤣
@jayas4210
@jayas4210 Күн бұрын
സായി 😂😂😂😂😂😂😂
@nazeemanajeeb5229
@nazeemanajeeb5229 Күн бұрын
Maravaazha sai😂😂😂😂😂😂
@ahmedbukhari8616
@ahmedbukhari8616 Күн бұрын
Kandathil ettavum best troll !!! 😂😂😂😂
@rahnabathoolrahnabathool8080
@rahnabathoolrahnabathool8080 16 сағат бұрын
Love compo 😂😂😂😂
@Njansreechu002
@Njansreechu002 Күн бұрын
Adipoli😂😂എല്ലാ ദുരന്തങ്ങളും ഒരു കുടകീഴിൽ 😁😁😁😁😁
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 Күн бұрын
Sai കുറെ ആളുകളെ പച്ചക്കി തിന്നു ഇപ്പോൾ കേരളം മുഴുവൻ സായെ വിഴുങ്ങി കാലം കാത്തുവെച്ചേ തിരിച്ചടി 👏🏻👏🏻👏🏻👏🏻
@sabishaki1871
@sabishaki1871 Күн бұрын
Ente ponne kannappi😂😂😂
@rehamathkp9710
@rehamathkp9710 20 сағат бұрын
Ithu edit cheytha aale sammathikanam. Super 😂😂😂. Kure chirichu.
@tonykroos6223
@tonykroos6223 Күн бұрын
Verum vanam sai 😆
@chummurafeeq4599
@chummurafeeq4599 Күн бұрын
😂😂😂😂😂super
@iamriyasv
@iamriyasv Күн бұрын
Rocky 😁😁😁
@fousiShajahan
@fousiShajahan Күн бұрын
😂😂
@tokymonyt
@tokymonyt 18 сағат бұрын
റോക്കി 👍🏼👍🏼❤️
@SarangSsuresh
@SarangSsuresh Күн бұрын
3:05 mwone 😂😂😂
@mehanabilmihja6711
@mehanabilmihja6711 Күн бұрын
ഈ തള്ളിയ ദിവസം തന്നെ പുറത്ത് പോയ മഹാൻ 😂😂😂😂
@cravingsofAj7
@cravingsofAj7 21 сағат бұрын
Vaaanam😂😂😂
@cravingsofAj7
@cravingsofAj7 21 сағат бұрын
Saai😂😂😂 vaazha
@bsdevika7804
@bsdevika7804 Күн бұрын
Perfect troll bb season 6 😂😂😂
@Aparna-zw7ld
@Aparna-zw7ld Күн бұрын
Chirich chathu 😆😆😆
@Rohith-kb1wv
@Rohith-kb1wv Күн бұрын
Secret agent 😂😂😂
@akhildevdas7694
@akhildevdas7694 Күн бұрын
Aaredey ithokke?😮
@Janaki_k1972
@Janaki_k1972 Күн бұрын
😂😂😂😂😂
@girishsanghavi6477
@girishsanghavi6477 4 сағат бұрын
Rockyude thallal kelkkumbol ratherdhinte expression 😅😅😅😅
@athirasudarsanan3522
@athirasudarsanan3522 Күн бұрын
Paavam thalakku sukhamillaathha oraalude nadakkaathha aagrahangal aanu ee parayunnathokke
@user-ef8oh8gc2h
@user-ef8oh8gc2h Күн бұрын
Mole vegam pidichu kettikkan nokku jafarkka allegil pizha pizhachupokum😂 . trll kalakki
@asmisyummytales2199
@asmisyummytales2199 Күн бұрын
Kulayillatha komban😂😂😂 sai
@Pranavcinetalks
@Pranavcinetalks Күн бұрын
1:54😆😆🔥 ഇതിനെ വെല്ലാൻ ഒന്നും ഇല്ല 😆😆😆
@alanjames9109
@alanjames9109 Күн бұрын
Naalaam class muthal. Innathe kaalath enthinaan ithre thall irakunnath elaarum. Motham social media ingane aanello. Icchare over aayale enthellum nadakuvello
@lincemathew2255
@lincemathew2255 Күн бұрын
@secret agent😂😂
@rahnabathoolrahnabathool8080
@rahnabathoolrahnabathool8080 16 сағат бұрын
Idhonn ayachkodkk avarkk 😅appazhee manassilaavu ivarokke endhokke avde keeri cheidhinn 😂
@thasniabid-tm4hl
@thasniabid-tm4hl Күн бұрын
Atjintidakk midhun te kadhana kadha😂😂😂😂
@geethu4556
@geethu4556 Күн бұрын
Rocky first part full ചിരിച്ചു ചത്തു. ഒരു ഒന്നന്നൊരാ തള്ളൽ 😄😄
@aliciasam9515
@aliciasam9515 Күн бұрын
😂😂😂 ivanu irunnu ingane parayan mathre ariyu alle😂😂
@abuthahir-ml6ju
@abuthahir-ml6ju Күн бұрын
റോക്കി പറയുന്നത് കേട്ടാൽ പണ്ട് ഞാനൊക്കെ കുഞ്ഞു പ്രായത്തിൽ സ്കൂളിൽ ചെന്ന് ഫ്രണ്ട്സിനോട് പറയും പോലെ എനിക്ക് ബാപ്പ ഗൾഫിന്നു കൊണ്ട് വന്ന 5പെൻസിൽ ഉണ്ട് 10 കട്ടർ ഉണ്ട് 😂😂
@idinmon1858
@idinmon1858 Күн бұрын
അതെ
@robinvarghese6420
@robinvarghese6420 Күн бұрын
സ്വയം പൊക്കി സ്വയം എയർലാകുന്ന റോക്കി ഭായ് 🤭🤭
@sinimol6702
@sinimol6702 Күн бұрын
E seasnilum karinja seasonilum best thallal kkarke nalla pani kittitund😂😂
@RustomVAS
@RustomVAS Күн бұрын
Rockyudei thallu 😅
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 28 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 517 М.
когда повзрослела // EVA mash
0:40
EVA mash
Рет қаралды 3,4 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 3,6 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 6 МЛН