No video

Walking in the moonlight HD 1080p | Kunchacko Boban , Aswathi Menon - Sathyam Sivam Sundaram

  Рет қаралды 993,384

Saina Music

Saina Music

Күн бұрын

Song - Walking in the moonlight
Movie - Sathyam Sivam Sundaram
Music Director - Vidyasagar
Lyrics - Kaithapram
Singers - Hariharan

Пікірлер: 583
@midgov1231
@midgov1231 4 жыл бұрын
*ഇത്രയും മനോഹരമായ ഗാനം നമുക്ക് സമ്മാനിച്ച വിദ്യാസാഗറിന് ഒരു ലോഡ് സ്നേഹം*
@user-vb7ug8tp9l
@user-vb7ug8tp9l 5 ай бұрын
സമയമെടുക്കും... ഇപ്പൊത്തന്നെ അടിക്കാം....❤
@rmrm1620
@rmrm1620 4 жыл бұрын
ഇത്രയും മനോഹരമായ പാട് എന്നെങ്കിലും 1 M ആവുമ്പോൾ ഇവിടെ ഒരു ലൈക്ക് അടിക്കണം
@kamalprem511
@kamalprem511 Жыл бұрын
1M നോട് പോയി പണി നോക്കാൻ പറ 👉🏼 .. എന്നും മനസ്സിൽ ഉള്ള song ആണ് 😍👌🏽
@sandeepsudha1621
@sandeepsudha1621 4 жыл бұрын
വിദ്യാസാഗറിന്റെ മലയാളത്തിലെ അരങ്ങേറ്റമായ അഴകിയരാവണന് പാട്ടുകൾ എഴുതിയത് കൈതപ്രമായിരുന്നു, എന്നാൽ അതിനു ശേഷം ഗിരീഷ് പുത്തഞ്ചേരിയുമായി ചേർന്നുള്ള പാട്ടുകളുടെ വസന്തമാണ് മലയാളം കണ്ടത്...അപ്പോഴും ഇടയ്ക്കു വന്നുചേർന്ന സത്യംശിവംസുന്ദരം,ദേവദൂതൻ പോലെയുള്ള വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ കൈതപ്രം തന്റെ അക്ഷരസിദ്ധികൊണ്ട് കയ്യൊപ്പുചാർത്തിയതിന്റെ സുവർണരേഖയാണ് 'walking in the moonlight'...hatsoff to the living lyrical legend കൈതപ്രം🙏
@kamalprem511
@kamalprem511 Жыл бұрын
Well said 👌🏽. But legendolikal കൈതപ്രം sir നേ പൊക്കിയടിച്ചു കണ്ടിട്ടില്ല.. Thanks bro.. വിരളമായിട്ടാണ് കൈതപ്രം sir ന്റെ range അറിയുന്ന ആളുകൾ ഉള്ളു 😍👌🏽
@nikithacheruvathur6833
@nikithacheruvathur6833 2 ай бұрын
​@@kamalprem511🎉🎉❤
@shimimr
@shimimr 5 күн бұрын
Ethu generation um aa thoolikayil bhadramaanu ❤
@sarathsivadas3403
@sarathsivadas3403 4 жыл бұрын
4.23 ഒരു ചെറിയ ചെണ്ട മേളമുണ്ട് അതടക്കം കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്നു ജീനിയസ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും വിദ്യസാഗർ 🔥
@sarathsasidharan11
@sarathsasidharan11 4 жыл бұрын
ആറാട്ടു മേളം എന്ന വരി വരുംമ്പൊ ആണ് അത് !
@Lakshmi_sabu
@Lakshmi_sabu 4 жыл бұрын
Favourite part😍
@binujohn2560
@binujohn2560 4 жыл бұрын
4:26
@suryaluka8347
@suryaluka8347 4 жыл бұрын
Ll
@abinmanoj2232
@abinmanoj2232 4 жыл бұрын
Only a genius can do that Ji 💯
@abeyabraham6925
@abeyabraham6925 4 жыл бұрын
തലമുറകളുടെ മെലഡിയുടെ രാജാവ് 👌 വിദ്യാജി 👏😘
@vtsheaven013
@vtsheaven013 3 жыл бұрын
Yes. He is my favorite.
@ananthuanil8025
@ananthuanil8025 4 жыл бұрын
90's കിഡ്സിന്റെ നൊസ്റ്റാൾജിക് സോങ്ങുകളിൽ ഏറ്റവും മുന്നിൽ ഉള്ള സോങ്. 🥰🥰💙❤️ അശ്വതി💙 ചാക്കോച്ചൻ❤️ വിദ്യ സാഗർ 👌👌👌😘 കൈതപ്രം 😍😍
@nithink1583
@nithink1583 10 ай бұрын
കൈതപ്രം ദാമോദരന്‍ നമ്പൂതിരി also
@ananthuanil8025
@ananthuanil8025 10 ай бұрын
@@nithink1583 Yes indeed👍🏻
@athiraathi4424
@athiraathi4424 4 жыл бұрын
*വിദ്യാജി* 😍😍😘😘 *എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും മതിയാവില്ല.മുത്ത്.* *ഹരിജിയുടെ singingum* ❤️❤️ *ഇന്നും പുതുമ നഷ്ടപ്പെടാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.. super4il ശ്രീഹരി ആ ഫീൽ കളയാതെ പാടിയിട്ടുമുണ്ട്*
@abhishekabhi958
@abhishekabhi958 4 жыл бұрын
Vidyasagar fan ആണോ... എല്ലാ വിദ്യാസാഗർ വീഡിയോസലും comment കാണാലോ
@athiraathi4424
@athiraathi4424 4 жыл бұрын
@@abhishekabhi958 pinnee.. vidhyaji muthalle 😍
@abhijithv9368
@abhijithv9368 4 жыл бұрын
chat.whatsapp.com/He2lSWMdqB9KXx81VCtVIa widyasagar watsapp group
@shibilamb3658
@shibilamb3658 4 жыл бұрын
Saregamapa il bharath um nannayi paadi💕💕💕
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzfaq.info/get/bejne/iLpxoZaJybW-fIk.html
@jibinjs1139
@jibinjs1139 4 жыл бұрын
*അന്നത്തെ പൃഥ്വിയും ദുൽഖറും നിവിനുമെല്ലാം ഇങ്ങേർ ആയിരുന്നു* *ചാക്കോച്ചൻ* 💖
@varun_v_nair
@varun_v_nair 4 жыл бұрын
ഇപ്പളും പയ്യൻ കിടു ആണ് 😍😍👌
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
Dileepettanu ann under 35 age aayirunnu
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@nidheeshkrishnan2663 dileep ivarde prayam onualla..kunchako 42, dileep 52..Dileepnu payyan role onum cheyan chance kititilla
@krishnaprasadps9569
@krishnaprasadps9569 4 жыл бұрын
Ipozhathe pundakale ingerumayi compare chyalle
@jessepinkman5500
@jessepinkman5500 4 жыл бұрын
രാജുവേട്ടൻ അന്നും വേറെ ലെവൽ. പക്ഷെ underated ആയിരുന്നു.
@fazalmuhammed9707
@fazalmuhammed9707 4 жыл бұрын
ആറാട്ടു മേളം..look at the orchestra 😍😍😍... Vidhyaji
@Krishnadev22566
@Krishnadev22566 4 жыл бұрын
ഒരുപാട് പേർ സൈനയിൽ വരാൻ ആഗ്രഹിച്ച ഗാനങ്ങളിലൊന്ന് ഇതായിരിക്കും 👌👍☺️
@iamnidhish
@iamnidhish 4 жыл бұрын
അതേ😊
@Krishnadev22566
@Krishnadev22566 4 жыл бұрын
@@iamnidhish ☺️
@AnilKumarperunthattil
@AnilKumarperunthattil 3 жыл бұрын
kzfaq.info/get/bejne/iLpxoZaJybW-fIk.html
@kamalprem511
@kamalprem511 Жыл бұрын
Saina office ൽ ഉള്ളവർ നല്ലവർ ആണ്.. 👌🏽 എനിക്ക് നേരിട്ട് അറിയാം.. Good m👌🏽mentality ഉള്ള ആൾക്കാർ ആണ്
@-90s56
@-90s56 4 жыл бұрын
വിദ്യാസാഗർ 🎼🎵🎶 ഹരിഹരൻ 🎤🎤🎤 കൈതപ്രം 📝📝📝 എല്ലാരും സൂപ്പർ ഇതുപോലൊരു സോങ് ഇനി കിട്ടില്ല 💙💙💙
@AnnmariaJobin
@AnnmariaJobin 4 ай бұрын
എവിടെ ചെന്നാലും കാണാലോ 😂😂
@MelvinVarghese
@MelvinVarghese 4 жыл бұрын
വിദ്യാസാഗർ സർ ❤️❤️ എനിക്കേറ്റവും ഇഷ്ട്ടമുള്ള സംഗീത സംവിധായകൻ😍
@melvinthomas_
@melvinthomas_ 4 жыл бұрын
എനിക്കും, പിന്നെ A.R. Rahman um
@dibujohn5634
@dibujohn5634 10 ай бұрын
.enikkum.orupad.ishttamanu.
@syammohansyam4014
@syammohansyam4014 4 жыл бұрын
വിദ്യാസാഗറിനെ കുറിച്ച് ഒരു കമന്റ്‌ ഇടാൻ വന്നതാണ്.. ഇതിപ്പോ എനിക്കിനി വിദ്യാജിയെ കുറിച്ച് പറയാൻ ഒന്നും ഇല്ല.. എനിക്ക് പറയാൻ ഉള്ളത് മുഴുവൻ കമന്റ്‌ ബോക്സ്‌ നിറയെ പറഞ്ഞിട്ടുണ്ട് നമ്മുടെ വിദ്യാജിയൻസ് 🥰🥰🥰
@AnandanKottiyam
@AnandanKottiyam 4 жыл бұрын
മെയ്യോട് ചേർത്താൽ, ആറാട്ട് മേളം... (With ചെണ്ടമേളം in light background...) Vidyaji was such a genius...
@karannair3360
@karannair3360 Жыл бұрын
keybord n programmed by Harris Jayaraj
@dpu7327
@dpu7327 4 жыл бұрын
വിദ്യാസാഗർ ങ്ങളെന്തൊരു മനിഷ്യനാണ് ഹേ 😍
@akhilkrishna7117
@akhilkrishna7117 4 жыл бұрын
മലയാളത്തിൽ പിന്നീട് ഇത്പോലെ ഒരു song വന്നിട്ടില്ല എന്നതാണ് സത്യം 90's fav ❤️
@vimalramachandran
@vimalramachandran 4 жыл бұрын
2000 actually
@akhilkrishna7117
@akhilkrishna7117 4 жыл бұрын
@@vimalramachandran 2k kids ന് ഇത് അത്ര പിടുത്തം ഇല്ല നമ്മ 94 model ആണേ
@dreamlover1180
@dreamlover1180 3 жыл бұрын
ഞാനും ഒരു 94 മോഡൽ ആണേ 😅❤️
@ajsdn2167
@ajsdn2167 3 жыл бұрын
94 🥰
@susyjohnson9998
@susyjohnson9998 2 жыл бұрын
Pattukarenodulla ishtam koodi koodi varunnu ivideyulla team nannai padum pakshe innuvare athe aswadichittilla karnam ennodulla dealings konde
@vaish583
@vaish583 4 жыл бұрын
*_ഒരു കാലത്ത് ദൂരദർശനിലെ ചിത്രഗീതം 📺 കാണുന്നത് ഈ പാട്ട് കേൾക്കാൻ വേണ്ടിയായിരുന്നു.._* *_വിദ്യാജി.._* 🎵
@akbarsha.
@akbarsha. 4 жыл бұрын
Annu mattu channelilum ee songs idarundarunnu
@magicmelody2449
@magicmelody2449 4 жыл бұрын
All other music directors creates music Vidyasagar create memories ❤
@deepakpaul8988
@deepakpaul8988 4 жыл бұрын
രണ്ടു നൂറ്റാണ്ടുകളിൽ ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ ...Vidyasagar👌👌🌟🌟🌟🌟🌟
@sreekanthvadassery8288
@sreekanthvadassery8288 4 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി സൈന.. ഇതൊക്കെ വെറും പാട്ടുകൾ അല്ല.. എന്നെ പോലുള്ള 90s കുട്ടികൾക്ക് അവരുടെ ചെറുപ്പത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആണ്..
@DileepMasterBlaster
@DileepMasterBlaster 4 жыл бұрын
വിദ്യാജിയുടെ മാന്ത്രികത വിവരിക്കാൻ വാക്കുകളില്ല 😘😘 കാലങ്ങൾ എത്ര കടന്നു പോയാലും അദ്ദേഹത്തിന്റെ പാട്ടുകൾക്കെല്ലാം ഒരു പുതുമ ഉണ്ടാകും ❤️❤️
@ratheesh916
@ratheesh916 4 жыл бұрын
ഇത് മെലഡി aano? ആണ് ഫാസ്റ്റ് നമ്പർ aano? ആണ് സംഗീത സിംഹമേ 😍😍 വിദ്യാജീ 🙏
@sabareeshpcsachu9535
@sabareeshpcsachu9535 3 жыл бұрын
Randumennu venel parayam
@mahiraj173
@mahiraj173 4 жыл бұрын
ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ... ഈ മൂവരും മലയാളം അറിയാഞ്ഞിട്ടു കൂടി മലയാളതനിമ ചോരാതെ പാടിയ പാട്ടുകൾ ഹിറ്റ് ആക്കി കാണിച്ചു തന്നു..
@aravindb1905
@aravindb1905 4 жыл бұрын
Karthik also
@martinsam8787
@martinsam8787 Жыл бұрын
Srinivas also
@JoyalAntony
@JoyalAntony 4 жыл бұрын
കുഞ്ചാക്കോയുടെ ആ സ്വീറ്റ്നെസ്സ് ക്യാമെറയിൽ ഈ പാട്ടിനോടൊപ്പം ചേരുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്... കുഞ്ചാക്കോ ഭാഗ്യവാൻ ആണ് എല്ലാ സിനിമയിലും മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന സ്വയം മൂളിനടക്കുന്ന പാട്ടുകളുടെ ഭാഗമാകാൻ പറ്റി ഇനി ഉള്ള നടന്മാർക്ക് ആ ഭാഗ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല 😍😍😍😍😍🎹🎹🎹🎹🎸🎸🎸എന്താണെന്നറിയില്ല പഴയ ഫിലിം റോളിൽ ഷൂട്ട്‌ ചെയ്‌ത സിനിമകൾക്കും പാട്ടുകൾക്കും വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ ആണ്, വല്ലാത്തൊരു ഗൃഹാതുരത്വം 😍😍😍😍🎶🎶🎶🎶🎶🎶🎶🎶🎶
@pushpam7914
@pushpam7914 2 жыл бұрын
Sathyam ....❤️💯
@sidhu8324
@sidhu8324 4 жыл бұрын
എല്ലാ ചാനൽകാരും വിദ്യാജിടെ songs തെരഞ്ഞു പിടിച്ചു hd ആക്കി upload ചെയ്യുകയാണല്ലേ.Views ഏറ്റവും കൂടുതൽ കിട്ടുന്നത് മൂപ്പരുടെ പാട്ടുകൾക്കാണ് എത്ര വർഷങ്ങൾ കഴിഞ്ഞാലും അതങ്ങനെ തന്നെ ഇരിക്കും...!!!
@jishnu4774
@jishnu4774 4 жыл бұрын
Yess👌👌👌
@navyanandha2442
@navyanandha2442 3 жыл бұрын
Nthaalle.nth manushyananre vidhyaji
@ZammieSam
@ZammieSam 4 жыл бұрын
ഇത്രയും ബ്യൂട്ടിഫുൾ ആയി ചിത്രീകരിച്ച പ്രേമ ഗാനം ഇന്നും മലയാളത്തിൽ ഇല്ല ...
@ayanavijayan7254
@ayanavijayan7254 4 жыл бұрын
Charlie. Oru kari mukilinu
@ZammieSam
@ZammieSam 4 жыл бұрын
@@ayanavijayan7254 പോടേയ്. This was in 1999 when u picturise love songs in beautiful picturesque backgrounds only.
@Anjanaanju99
@Anjanaanju99 4 жыл бұрын
@@ZammieSam correct
@akhilabhaskar5592
@akhilabhaskar5592 4 жыл бұрын
@@ayanavijayan7254 അയ്യേ... ഇപ്പോഴും വെളിച്ചം എത്തിട്ടില്ല ല്ലേ
@navyanandha2442
@navyanandha2442 3 жыл бұрын
@@ayanavijayan7254 ayyee
@sarathsasidharan11
@sarathsasidharan11 4 жыл бұрын
Vidhyasagar Sir... the magician !!!!
@Aparna_Remesan
@Aparna_Remesan 4 жыл бұрын
എനിക്ക് എന്തോ പുള്ളിയേ വലിയ ഇഷ്ട്ടാ 👌👌എന്ത് ഭംഗിയാ കാണാൻ💪💪 ഇങ്ങേര് ചുമ്മാ കാലെടുത്തു കുത്തിയാൽ dance ആണ് . ഇപ്പോഴും എന്നാ മൊഞ്ചാ💞 നിറം, അനിയത്തി പ്രാവ്,നക്ഷത്രതാരാട്ട്,മയിൽപീലീകാവ്, പ്രേംപൂജാരി,ചന്ദമാമ,ദോസ്ത് ഇതൊക്കെ ചാക്കോച്ചന്റെ എക്കാലത്തെയും മികച്ച പടങ്ങൾ മലയാളികളുടെ ചങ്കിലാ കൂട് കൂട്ടിയത്💪💕💕💕💕💕💜
@AR-tk7mc
@AR-tk7mc 4 жыл бұрын
Walking in the moonlight iam thinking of you💃💃💃.പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായത്തിലും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആയിരുന്നു miss my കുട്ടിക്കാലം
@nikhilnambiar1990
@nikhilnambiar1990 4 жыл бұрын
എന്ത് ഭംഗിയാ ഇ പഹയന്..... ഇതിന്റെ പകുതി ഗ്ലാമർ ഉണ്ടേൽ ഞാൻ ഒരു 10 പെമ്പിള്ളേരെ എങ്കിലും വളച്ചെനെ.... ചാക്കോച്ചാ ബിഗ് ഫാൻ of u
@geethus_world_
@geethus_world_ 4 жыл бұрын
😂😂😂
@athirajayakumar8478
@athirajayakumar8478 4 жыл бұрын
*Ee song kelkumbol illatha loverine vare orthupokum* 😍😍 *appo pinne lover ullavarude kaaryam parayanda* 🥰 *enna oru feela* ❤
@unnimon9665
@unnimon9665 3 жыл бұрын
ഇടയ്ക്ക് സെക്കൻഡുകൾ മാത്രമുള്ള ആ ചെണ്ടമേളം.... 👌👌👌... വിദ്യാജി & കൈതപ്രം ഒരു രക്ഷയുമില്ല... 💗💗
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Aa chendamelam kelkan varunne💯🔥😘
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
കുഞ്ചാക്കോ ബോബനെ ഇഷ്ടമുള്ളവർ ആരൊക്കെ?
@rahulmurali4284
@rahulmurali4284 2 жыл бұрын
കൂടെ അഭിനയിക്കാൻ മോഹം
@alandonell4841
@alandonell4841 2 жыл бұрын
Yes
@sijipraveen
@sijipraveen 2 жыл бұрын
❤❤❤
@deeshmavnikhil383
@deeshmavnikhil383 2 жыл бұрын
❤❤❤❤
@edhaniajoshua2122
@edhaniajoshua2122 Жыл бұрын
Eniku e, song kandapol one matter mind aayi, real aayi blind ithil kunjako boban,nte eyes aavan aanu chance. Allathe ingane eyes pidikilla.
@dharanjith941
@dharanjith941 4 жыл бұрын
വിദ്യാജി യുടെ കട്ട fan.😎Thanks. SAINA.. Vidyasagar fans like 👇😍👍cheyyu
@thisismyentertainment4647
@thisismyentertainment4647 4 жыл бұрын
ആയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാസാഗർ 💞💞💞💞💞💞
@chackochanfan7918
@chackochanfan7918 4 жыл бұрын
പച്ച തൂവാല തലയിൽ കെട്ടി നിൽക്കുന്ന ചാക്കോച്ചൻ എന്നാ ഭംഗിയാ.. song ആണേൽ ഒരു രക്ഷയുമില്ല, ലയിച്ചിരുന്നു പോകും, വിദ്യാജി magic
@jessepinkman5500
@jessepinkman5500 4 жыл бұрын
വിദ്യാജി മാജിക്‌ again😍😍😍❤️❤️ ചാക്കോച്ചൻ ഫാൻസ്‌
@muhammedshafivi3284
@muhammedshafivi3284 4 жыл бұрын
വിദ്യാജിക് പകരം വിദ്യാജി മാത്രം. കാത്തിരിക്കുന്നു വിദ്യാജിയുടെ സംഗീതത്തിനായി. 🥰🥰🥰🏃‍♂️
@pulpul436
@pulpul436 4 жыл бұрын
ചാക്കോച്ചൻ ഡാൻസ് ചെയ്താൽ പിന്നെ സോങ് vere level. ചാക്കോച്ചന് മാത്രമായി ഒരു ഇടം മലയാള സിനിമയിൽ മലയാളികൾ കൊടുത്തിട്ടുണ്ട്. ആ ഇടം ഇപ്പോളുള്ള നടന്മാർക്ക് ഇപ്പോഴും അന്യമാണ്
@Riyadh_pm
@Riyadh_pm 4 жыл бұрын
Vidyasagar He is an Magician 😍
@mafzal730
@mafzal730 4 жыл бұрын
ഈ സോംഗ് കേൾക്കുമ്പോൾ പറക്കും തളികയിലെ സുന്ദരനെ ഓർമ്മ വരുന്നവർ ലൈക്ക് ചെയ്യ്.... നിലാവുള്ള രാത്രിയിൽ നീ എന്നെ ചിന്തിച്ചിരിക്കുവാണോ.. Sundaran.jpg
@mafzal730
@mafzal730 4 жыл бұрын
@@souminia7384 😌😌😌😌
@pulpul436
@pulpul436 4 жыл бұрын
Njan comment idan nokuvarnu
@harinandan8414
@harinandan8414 4 жыл бұрын
Sathym😂😂
@akhil1029
@akhil1029 4 жыл бұрын
അപ്പോ ഞാൻ മാത്രം അല്ലല്ലേ 😂😂
@kunjoosvlogs4195
@kunjoosvlogs4195 3 жыл бұрын
വോക്കിങ് in the മൂൺ ലൈറ്റ് നീ എന്നെ ചിന്തിച്ചിരിക്കുക യാണോ
@anandck6559
@anandck6559 4 жыл бұрын
എല്ലാ പാട്ടുകളും ഹിറ്റ്‌ വിദ്യാസാഗർ ഇഷ്ടം
@dolby91
@dolby91 4 жыл бұрын
Sargam Speed Audios.//. 2000 ലെ ഫെബ്രുവരി അവസാന വെള്ളിയാഴ്ച ദൂരദർശൻ ചിത്രഗീതത്തിൽ ആദ്യം കണ്ട ഓർമ്മ 😍😘😘. കൈതപ്രം 🖋... വിദ്യാസാഗർ 🎼... ഹരിഹരൻ 🎙🎶...ഇപ്പോഴും(2020 ahead) പുതുമ വിട്ടുമാറുന്നില്ല ! 👌👌👌. അന്യഭാഷക്കാരും നെഞ്ചിലേറ്റിയ പാട്ടാണ്..
@sadathaddu
@sadathaddu 4 жыл бұрын
Vidyaaje....ejjathi waw
@althafkottakkulath7716
@althafkottakkulath7716 4 жыл бұрын
ആറാട്ട് മേളം ...വിദ്യാജി മാജിക് ആരെങ്കിലും കേട്ടോ
@karannair3360
@karannair3360 Жыл бұрын
programmed by Harris Jayaraj
@musixtherapy2245
@musixtherapy2245 Жыл бұрын
​@@karannair3360 athinu 🤷🏽‍♂️
@farshadfaru6078
@farshadfaru6078 Жыл бұрын
Harris cheyynnathanu
@anjuanjuzz1127
@anjuanjuzz1127 4 жыл бұрын
Mind blowing music, lyrics also singing 😍❤️❤️❤️❤️
@ajimsha2976
@ajimsha2976 3 жыл бұрын
പണ്ട് ദൂരദർശനിൽ ചിത്രഗീതം പരിപാടി ഉണ്ടായിരുന്നു അതിൽ ഈ song വരുമ്പോ ഉള്ള അതെ ഫീൽ ഇപ്പോഴും ✨💕
@abianimon4713
@abianimon4713 4 жыл бұрын
Love U Vidhyaji❣️
@renjithrenju6954
@renjithrenju6954 4 жыл бұрын
മലയാളത്തിന്റെ മൈക്കിൾ ജാക്‌സനു ലൈക്‌ ഒണ്ടോ 🙄🙄🙄🙄😎😎
@shelmijayaraj2210
@shelmijayaraj2210 4 жыл бұрын
Hariharan sir magic...ee feelil ee paatu...ithea stylil paadan athin orale ulluu😍😍😍😍
@MrJJNath
@MrJJNath 4 жыл бұрын
Back when mollywood was capable of producing songs that featured international standards of production, mixing, orchestration and composing through our melody king Vidyasagar who would probably have given the other pantheon of electronic music, the undisputed king, Mozart of Madras, the music maestro, Isaipuyal ARR a run for his money. The current generation of noobs and copycat music directors fiddling with their EDM consoles, continuum keyboards, computer generated loop sounds and all those other make-your-composing easy tech gizmos should learn a thing or two from Vidyaji since legends like ARR and Vidyaji began their respective careers at a time when technology wasn't as advanced or available as we see today but they churned out mind-blowing music as their compositions were known for incorporating world class sounds and introducing a relatively new age style of mixing and mastering in recording techniques that gave their songs a whole new dimension and universal appeal that was never experienced before. Their songs still continue to impress us for the rich sound dynamics that really stood the test of time and holds up pretty good even by today's standards. You have to give props to these gentlemen for their prowess and groundbreaking work that changed the course of South Indian music.
@nawanithkrishna2000
@nawanithkrishna2000 4 жыл бұрын
chat.whatsapp.com/He2lSWMdqB9KXx81VCtVIa വിദ്യാജീ fans ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി 6 വർഷമായി പ്രവർത്തിക്കുന്ന വിദ്യാജീ fans whatsapp group link
@akshaykokkad3673
@akshaykokkad3673 4 жыл бұрын
Ezhuthiyathonnum manassilayillaaa ennalum oru like🖒
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
👌👌👌👌
@vishnuprasad9003
@vishnuprasad9003 4 жыл бұрын
@@nawanithkrishna2000 link not working.. please resend the new link
@nawanithkrishna2000
@nawanithkrishna2000 4 жыл бұрын
@@vishnuprasad9003 Post your Mobile no .Will ad
@0000akj
@0000akj 4 жыл бұрын
Such an epic Composition..........
@arunchakkalakal5133
@arunchakkalakal5133 4 жыл бұрын
Vidyaji you're a legend 😘😘😘
@nanduvpn1795
@nanduvpn1795 4 жыл бұрын
അശ്വതി &ചാക്കോച്ചൻ അടിപൊളി 😍😍😘😊👌🎶🎶
@joethomas909
@joethomas909 4 ай бұрын
Most melodious malayalam song ever.. Beat childhood nostalgia ❤❤
@soorajsuresh3936
@soorajsuresh3936 4 жыл бұрын
ഒരു പ്രത്യേക ഫീലിങ് ആണ്‌ ഈ സോങ് എപ്പൊ കേട്ടാലും 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
@vineethnadesan6535
@vineethnadesan6535 2 жыл бұрын
പടം വിജയിച്ചില്ലെങ്കിലും പാട്ടുകൾ ഹിറ്റാണ് വിദ്യാജിയുടെ സംഗീതത്തിലൂടെ 👌🥰🥰🥰🎵🎶🎼
@abhijithv9368
@abhijithv9368 4 жыл бұрын
Vidysagar what an orchestration and melody 🎶🎶❤️😊💙💙💙
@karannair3360
@karannair3360 Жыл бұрын
keyboard programmed by Harris Jayaraj
@abhijithv9368
@abhijithv9368 Жыл бұрын
@@karannair3360 2000 onwards Deepak dev was assist vidyasagar. Haris jayaraj done only Dubai and chandranudikkunna dikhil film for vidyasagar.
@karannair3360
@karannair3360 Жыл бұрын
@@abhijithv9368 no bro millenium stars,daivathinte makan,rakkilipattu agine kure films chaithatund
@abhijithv9368
@abhijithv9368 Жыл бұрын
@@karannair3360 minnale 2000 irangi athinu shesh am pulli independent music director ayi athinu shesham alle ithoke vannsthu
@karannair3360
@karannair3360 Жыл бұрын
@@abhijithv9368 bro just onu google chait nok years.minnale composing cheyumbol thane pulli kandukonden kandukonden work cheyunundayirunu 2001 anu minnale erangiyath
@vineeshvj2400
@vineeshvj2400 4 жыл бұрын
വിദ്യാജി നിങ്ങളാണ് എന്റെ favorite🔥❤️ ചാക്കോച്ചനെക്കാൾ ഭംഗിയുള്ള song😍😍😍😍😍😍😍
@Akshay-cf9iq
@Akshay-cf9iq 4 жыл бұрын
മലയാളത്തിന്റെ മൈക്കിൾ ജാക്ക്സൺ 🕺ഇജ്ജാതി ചുള്ളൻ😍❤️😘
@edwinkt836
@edwinkt836 4 жыл бұрын
ഇൗ ഗാനം കേൾക്കുമ്പോൾ ഒരു പ്രതേക feel aanu one of my favourite song
@jyothishr5120
@jyothishr5120 4 жыл бұрын
Vidyaji magic ❤️❤️❤️
@jyothishr5120
@jyothishr5120 4 жыл бұрын
❤️Melody King Vidyasagar❤️
@kiranunnipillai5791
@kiranunnipillai5791 4 жыл бұрын
Vidya ji ❤❤❤❤😍😍😍😍
@ABINSIBY90
@ABINSIBY90 Жыл бұрын
ഹരിഹരന്റെ അടിപൊളി റെൻഡിഷൻ.. ശ്രീനിവാസിന്റെ സൗണ്ടുമായി നല്ല മാച്ച് ഉണ്ട്. വിദ്യാസാഗർ സംഗീതം.. പ്രണയിക്കാൻ തോന്നുമ്പോൾ വൈകിട്ട് സമയത്ത് പുറത്തിറങ്ങി നടന്നു ഈ പാട്ടൊക്കെ കേൾക്കണം..
@SalmanKhan-vc8rh
@SalmanKhan-vc8rh 4 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ walking in the moonlight..... എന്ന് പാടി ഞാൻ ഇംഗ്ലീഷ് പാട്ട് ഒക്കെ പാടുന്ന ജാടയിൽ നടക്കുന്ന ഒരു കാലമുണ്ടായിരുന്നു.😅 ഇപ്പൊ പിള്ളേർ എല്ലാം ഇംഗ്ലീഷ് പാട്ട് പാടിനടക്കുന്നു😂🤣
@shefinbasheer65
@shefinbasheer65 4 жыл бұрын
വിദ്യാസാഗർ മാജിക്‌ 👌👌
@sonumon1803
@sonumon1803 4 жыл бұрын
പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍ ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍ നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ് മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ...
@sivaputhupadappil0077
@sivaputhupadappil0077 4 жыл бұрын
Vidyaji...♥️🔥👏 Addicted
@AkshayTAA
@AkshayTAA 4 жыл бұрын
Hariharan sir fans like 😘😘😘😘😘
@nawanithkrishna2000
@nawanithkrishna2000 4 жыл бұрын
വിദ്യാസാഗർ കഴിഞ്ഞിടട്ടേ ഉള്ളു നമ്മൾക്ക് ഹരിഹരൻ
@shinukolenchery
@shinukolenchery 4 жыл бұрын
തിരുമേനിയും വിദ്യാജീയും കഴിഞ്ഞെ ഞമ്മക്ക് ഹരിഹരൻ ഫാൻ ഒള്ളു...
@faizalas7369
@faizalas7369 4 жыл бұрын
90s girlsente ഉറക്കം കളഞ്ഞ നായകൻ 😍
@Ginugp
@Ginugp 4 жыл бұрын
Melody king💓 Vidyaji😍
@saleempv8343
@saleempv8343 4 жыл бұрын
iziizzizi x
@saleempv8343
@saleempv8343 4 жыл бұрын
izi
@saleempv8343
@saleempv8343 4 жыл бұрын
izi
@riyasyusaf813
@riyasyusaf813 3 жыл бұрын
Samsung s21ulta with galaxy buds pro ear buds വെച്ച് ഈ പാട്ട് കേൾക്കുമ്പോഴുള്ള സുഖം ആഹാ.. 🥰👍(ചുമ്മ പൊങ്ങച്ചം പറഞ്ഞതല്ലട്ടോ dears.. ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ചത് ആണ് ആഗ്രഹം കൊണ്ട് കമെന്റ് എഴുതിയതാണ് 😔
@vvskuttanzzz
@vvskuttanzzz 3 жыл бұрын
♥️
@ABINSIBY90
@ABINSIBY90 Жыл бұрын
💗
@jithinkuttappan8256
@jithinkuttappan8256 Ай бұрын
ആശാനേ ടെലഗ്രാമിൽ ഇതിൻ്റെ flac audio file ഉണ്ട് , അത് കേട്ട് നോക്ക് പൊളിയാണ്😊😊
@shelmijayaraj2210
@shelmijayaraj2210 4 жыл бұрын
Walking in the moonlight I'm thinking of you....Listening to the raindrops I'm thinking of you....😍😍
@libinkgeorge97
@libinkgeorge97 4 жыл бұрын
😍😍👍👍
@Techtravelmotivation
@Techtravelmotivation 4 жыл бұрын
@@libinkgeorge97 kept ggggggg,
@vidhyavs441
@vidhyavs441 4 жыл бұрын
ഈ പാട്ട് കേൾക്കാൻ എന്നാ ഫീലാ 🎶🎶🎶🎶🎶🎶
@farry.
@farry. 4 жыл бұрын
അനുരാഗ മുല്ലപ്പന്തൽ കനവാകെ ❤️ വിദ്യാസാഗർ മാജിക്, ഹരിഹരന്റെ വോയ്സ് കൂടെ ആയപ്പോ wow
@gandhipscacademykattakada5668
@gandhipscacademykattakada5668 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത pattu . കേൾക്കുന്നത് കൂടുതൽ സുഖം
@VIPFUNTECH-THEVISUALSTUDIO
@VIPFUNTECH-THEVISUALSTUDIO 4 жыл бұрын
Kunchakoboban fans hit here 👌👇❣️
@santhoshg8148
@santhoshg8148 4 жыл бұрын
வித்யாசாகர் இசை மழை 🎶🎶🎶🎶🥰👍👍👍👍👍✌
@dolby91
@dolby91 4 жыл бұрын
🖊കൈതപ്രം &🎼വിദ്യാസാഗർ combo films :-അഴകിയ രാവണൻ (1996); ഇന്ദ്രപ്രസ്ഥം -Songs-മഴവില്ലിൻ കൊട്ടാരത്തിൽ,Dekho Simple (1996); മഹാത്മാ(1996); സിദ്ധാർത്ഥ(1998); സത്യം ശിവം സുന്ദരം (2000); ദേവദൂതൻ(2000); Make up Man (2011). ഇത്രയും ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. വിട്ടു പോയവ ഉണ്ടെങ്കിൽ mention ചെയ്യുക. 😊.
@dinsbaby5256
@dinsbaby5256 4 жыл бұрын
Indraprastham Gireesh puthenchery Alle??
@dolby91
@dolby91 4 жыл бұрын
@@dinsbaby5256 കൈതപ്രവും ഉണ്ട്. "മഴവില്ലിൻ കൊട്ടാരത്തിൽ" പാട്ട്, കൈതപ്രം എഴുതിയതാണ്.
@sandeepsudha1621
@sandeepsudha1621 4 жыл бұрын
Not only മഴവില്ലിൻ കൊട്ടാരം, dekho simple magic(sung by ബിജു നാരായണൻ) കൈതപ്രം ആണ്... ഇതേ പാട്ടിനു ഗിരീഷ് പുത്തഞ്ചേരി എഴുതിയ lyrics ഉണ്ട് ബോലോ ബോലോ ഭയ്യാ(sung by yesudas), 'പറയുമോ' എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി ആണ്.
@dolby91
@dolby91 4 жыл бұрын
@@sandeepsudha1621 Thanks for new info. Dekho simple ഇത്രയും കാലവും ഗിരീഷ് പുത്തഞ്ചേരി ആണ് എഴുതിയതെന്നാണ് ഞാൻ വിചാരിച്ചത്.
@sandeepsudha1621
@sandeepsudha1621 4 жыл бұрын
@@dolby91 കൈതപ്രം മാഷുമായി നേരിട്ട് സംസാരിച്ചു clear ചെയ്തതാണ് 👍
@AkshayThrishivaperoor
@AkshayThrishivaperoor 4 жыл бұрын
Mysterious vidya ji... ❣️
@aryaarya5660
@aryaarya5660 4 жыл бұрын
ആ സമയത്തുള്ള ഏത് romantic song കേട്ടാലും മനസ്സിലൊരു വിങ്ങലാ😪..... തിരികെ കിട്ടാത്ത കുറേ moments.... Proud to be a 90s kid😭😭
@niyaash9742
@niyaash9742 4 жыл бұрын
ഇന്നും ഈ സോങ് ചാക്കോച്ചന് ചേരും.. he is same.. 👍
@merin3101
@merin3101 4 жыл бұрын
ചാക്കോച്ചൻ 😍❤️
@surajsonu517
@surajsonu517 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്😍😍Hariharan😍Walking in the moonlight Am thinking of you Listening to raindrops Am thinking of you Heartthrob Chackochan❤️❤️❤️❤️
@Factsandinformationsby
@Factsandinformationsby 4 жыл бұрын
നിലാവുള്ള രാത്രികളിൽ ടെറസ്സിൽ നിന്ന് ഈ പാട്ട് കേൾക്കണം അപ്പോൾ കിട്ടുന്ന ഒരു Feel ഉണ്ട്👌
@Adarsh19893
@Adarsh19893 4 жыл бұрын
Vidyaaaaaaji ❤️❤️❤️❤️
@soorajmohan1744
@soorajmohan1744 3 жыл бұрын
Ee comment ivide kidakkatte arenkilum like oo comment ooo cheyuvanel, notification kiti pineyum onukoodi vanu aswadikkam..
@sreelekshmip6064
@sreelekshmip6064 2 жыл бұрын
Va. Onn kettit po. 😄😄😄
@jasimjas5563
@jasimjas5563 3 жыл бұрын
ഇതിലെ art work അടിപൊളിയാണ്
@naufidpn9806
@naufidpn9806 4 жыл бұрын
എല്ലാവരും മ്യൂസിക്കും ചാക്കോച്ചനെയുമാണ് പറയുന്നത്.... just look at choreography and cinemautography 🤩🤩
@suneeshsuneesh2361
@suneeshsuneesh2361 4 жыл бұрын
മലയാളത്തിന്റെ റൊമാന്റിക് ഹീറോ അത് അന്നും ഇന്നും ചാക്കോച്ചൻ തന്നെ 👍
@0arjun077
@0arjun077 4 жыл бұрын
ഗ ഗ ഗ പ രി സ നി ധ ധ സ സ രി ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി സ നി ധ സ സ രി വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ് അയ്യാം തിങ്കിംഗ് ഓഫ് യൂ ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ അയ്യാം തിങ്കിംഗ് ഓഫ് യൂ ഇളമാന്‍ കണ്ണിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ ഇളനീര്‍ക്കനവിലൂടേ അയ്യാം തിങ്കിംഗ് ഓഫ് യൂ ഹേ സലോമ ഓ സലോമ ഓ സലോമ ഓ സലോമ ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം മുള്ളുള്ള വാക്ക് മുനയുള്ള നോക്ക് കാണാത്തതെല്ലാം കാണുവാന്‍ കൗതുകം ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല് മലരമ്പു പോലേ നിറമുള്ള നാണം വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍ ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍ ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍ നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ് മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ ഹേ സലോമ സലോമ സലോമ ഹേ ഹേ സലോമ സലോമ സലോമ ///////////////////////////////////////////////////////////////////// Ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari Walking in the moon light I’m thinking of you listening to the rain drops I’m thinking of you ilamaan kanniloode I’m thinking of you ila neer kanaviloode I’m thinking of you hey saloma oh saloma oh salomaaa oh salomaaaa... (walking in the...) Doorathu kandaal ariyaatha bhaavam arikathu vannal athiraa paalkudam mullulla vaakku munayulla nokku kaanathathellam kaanuvaan kauthukum ulayunna poomey madhanante villu malarambu pole niramulla naanam vidarunna panineer paruvam manssinullil hey saloma saloma saloma hey hey saloma saloma saloma ..(2) Pathinezhin azhaku kolusitta konchal chirakulla moham koonthalil kaarmukil nencham thulumbum minnal thidambu mindunnathellaam paathira poomazha chundodu chundil nurayunna daaham meyyodu cherthaal aarattu melam anuraaga mulla panthal kanavaale Hey saloma saloma saloma hey hey saloma saloma saloma..(2) ga ga ga pa ri sa sani dha sa sari ga ga gadha pa ri sa sani dha sa sari ilamaan kanniloode I’m thinking of you ila neer kanaviloode I’m thinking of you Walking in the moon light I’m thinking of you listening to the rain drops I’m thinking of you hey saloma..oh.. saloma... hey saloma..oh.. saloma...
@its_me_zryz
@its_me_zryz 4 жыл бұрын
Tkz
@aemjpkd5845
@aemjpkd5845 4 жыл бұрын
ചാക്കോച്ചന്റെ ആ പച്ച തൂവാലയും തലയിൽ കെട്ടി കണ്ണടയും വെച്ച് ചിരിച്ചു നിൽക്കുന്ന പടം ഉള്ള നെയിംസ്ലിപ്പിനു വേണ്ടി തല്ലുകൂടിയത് ഇന്നലെ കഴിഞ്ഞ പോലെ.....
@vtsheaven013
@vtsheaven013 3 жыл бұрын
Nostu😊
@vishnuprasad9003
@vishnuprasad9003 3 жыл бұрын
True bro
@abhishekabhi958
@abhishekabhi958 4 жыл бұрын
Just വിദ്യാജി things 🔥
@aneeshjohn5517
@aneeshjohn5517 4 жыл бұрын
എനിക്ക് എന്റെ കുട്ടിക്കാലത്തേക്ക് പോകാൻ ഈ പാട്ട് തന്നെ ധാരാളം ശരിക്കും കണ്ണ് നിറഞ്ഞു കഴിഞ്ഞകാലങ്ങൾ ഓർത്തപ്പോൾ ചിത്രഗീതവും ശക്തിമാനും മായാജാല കഥകളും മഹാഭാരതവും ഒക്കെ കണ്ട് ഇരുന്ന കാലം ഒടുക്കത്തെ nostu...
@kamalprem511
@kamalprem511 Жыл бұрын
Richy rich 👌🏽vidyasagar 🙏🏻
@anugrahohmz512
@anugrahohmz512 2 жыл бұрын
ചാക്കോച്ചന്റെ സുവർണ കാലഘട്ടം. ചാക്കോച്ചന്‌ വെല്ലുവിളി ഉയർത്തുക എന്നത് ഒരു യൂത്തനു സ്വപ്നം കാണാൻ പോലും കഴിയാത്ത കാലം
@anucatherine7058
@anucatherine7058 4 жыл бұрын
Vidyaji....
@anandhumadhu1589
@anandhumadhu1589 3 жыл бұрын
4:23 ആ ചെണ്ടമേളം ഹോ... വിദ്യാജി 💥💯♥️
@christievthomas3531
@christievthomas3531 2 жыл бұрын
Vidyasagar, Kunjachacko moves 🔥👌