6.3 feet person experience | Renault Triber ownership review

  Рет қаралды 71,515

Walk With Neff

Walk With Neff

2 жыл бұрын

This video explains the experience of a Renault Triber user.
Mileage , performance, service, comfort and so on are discussed in this video
Camera : Yohannan Jerrin
Subscribe my channel : / @walkwithneff
Camera used in my videos :
Oneplus 8 pro
Sj6 Legend
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
DJI Mavic mini
Mic used :
Boya BY-M1
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming
Follow me on :
Instagram : / neffzcaptur. .
Facebook : / nephy123

Пікірлер: 211
@abdulgafoor5651
@abdulgafoor5651 2 жыл бұрын
7 ഘടാ ഗഡി യൻ മാരെ ഉദ്ദേശിച്ചല്ല ഈ വണ്ടി. അമ്മയും അച്ഛനും മാതാപിതാക്കളും കുഞ്ഞു മക്കളും. അങ്ങനെ ഒരു കുടുംബത്തിന് പറ്റിയ വലിയ വിലകൊടുത്തുവണ്ടി വാങ്ങാൻ പറ്റാത്തവർക്കുള്ള വല്യ വണ്ടി അങ്ങനെ കണ്ടാൽ മതി
@WalkWithNeff
@WalkWithNeff 2 жыл бұрын
Athe bro.. angane nokkmbm eduthavark okke preeyapetta vandi thanneyanu triber😇
@vijithv7337
@vijithv7337 Жыл бұрын
😃😃😃
@rono577
@rono577 Жыл бұрын
👍🏻👍🏻👌🏿
@uservyds
@uservyds Жыл бұрын
​@@WalkWithNeffNEw modl vannu
@muhammednasibse1744
@muhammednasibse1744 8 ай бұрын
300000 km no complant Adipoli vandi aan bro
@kahukvk8349
@kahukvk8349 Жыл бұрын
2 കൊല്ലമായി ഉപയോഗിക്കുന്നു.30,000 km aayi 7 പേരേം വച്ച് പല കയറ്റങ്ങളും സ്മൂത്ത്‌ ആയി പോകുന്നു. ഇന്നോവയെ പോലെ പാറിപറന്നു പോകാനുള്ള വണ്ടി മോഹിക്കുന്നവർ ഇതെടുക്കേണ്ട 8 ലക്ഷത്തിൽ ഉത്തരം പെർഫോമൻസ് ഉള്ള വണ്ടി വേറെ ഇല്ലാ 🤝🏻
@WalkWithNeff
@WalkWithNeff Жыл бұрын
Thanks for sharing your experience bro 😍😇
@TorQueonroad4600
@TorQueonroad4600 Жыл бұрын
💯
@kiranrs6831
@kiranrs6831 Жыл бұрын
Clutch tight ആണോ
@cheriyadri
@cheriyadri 11 ай бұрын
8 പേരെ കയറ്റി ഒരു വക കയറ്റമൊക്കെ കയറാം , പക്ഷെ വലിയ പവർ പ്രതീക്ഷിക്കരുത്. കാബിൻ നോയ്സ് ഉണ്ട്. മൈലേജ് : 10.8 km / ലിറ്റർ മൂന്നാം നിരയിലും നാലു കുട്ടികൾക്ക് ഇരിക്കാം. ഉള്ളിൽ മാന്യമായ സ്ഥലം ഉണ്ട്. ഇനീഷ്യൽ ആക്സിലറേഷൻ കുറവാണ്. രണ്ടാം നിരയിലും മുന്നാം നിരയിലും എസി വെൻറ് ഉണ്ട്. ബെസ്റ്റ് സസ്പൻഷൻ !, കൊടുക്കുന്ന വിലക്ക് നല്ല മൂല്യം.
@sherindomenicgreenpark1871
@sherindomenicgreenpark1871 2 жыл бұрын
I am so proud to be a triber owner...! after 2 years research, I bought triber ..this is the best car under lakhs
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍
@jast7586
@jast7586 Жыл бұрын
Same message ellaa triber video’s undallo 😀
@niceguy3099
@niceguy3099 Жыл бұрын
He is so happy for the money spend😂😂
@johnchacko4787
@johnchacko4787 Жыл бұрын
2022 മോഡൽ വണ്ടിയിൽ 4 എയർ ബാഗ് ഉണ്ട്‌. 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആണ് NACP നൽകിയിരിക്കുന്നത്. 7 പേർക്ക് യാത്ര ചെയ്യാമെന്നേ കമ്പനി പറയുന്നുള്ളൂ. 7 പേരുടെ ലഗേജ് കൊണ്ടുപോകാമെന്നു പറയുന്നില്ല.
@atheeqsinfohub993
@atheeqsinfohub993 2 жыл бұрын
I am using rxz since last 6 months. No issues occurred yet. Mileage is depends on ur driving style.... (Avg mileage : 14-18)
@WalkWithNeff
@WalkWithNeff 2 жыл бұрын
Nyss broo😍😍 safe drive🥰
@atheeqsinfohub993
@atheeqsinfohub993 Жыл бұрын
@TOP DEALS KERALA സെക്കന്റ്‌ സർവീസ് ഇന്നായിരുന്നു, 2942:രൂപയായി. മൈലേജ് ശരാശരി 13-15 കിട്ടുന്നുണ്ട്. . 4-5 ആയിരം കിലോമീറ്റർ മുകളിൽ ഓടുമ്പോൾ 17-18 ലേക്ക് എത്തുമെന്ന് പറയുന്നു...
@kumarsubramanian3797
@kumarsubramanian3797 8 ай бұрын
I am owning RXZ oct 2023. Can we fix a 360° camera without affecting the warranty. Its very useful. Thats why asking. Anybody in the group installed it?
@trav3l_guru698
@trav3l_guru698 2 жыл бұрын
Another Renault masterpiece. Good value for money car 👍
@WalkWithNeff
@WalkWithNeff 2 жыл бұрын
Yeh yeh😍😍
@binoythomas8191
@binoythomas8191 2 жыл бұрын
ട്രൈബർ ഞാൻ 2 വർഷം ആയിട്ട് യൂസ് ചെയ്യുന്നുണ്ട് സ്റ്റാൻലി പറഞ്ഞതുപോലെ തന്നെയാണ് നിലവിൽ ഒരു കുഴപ്പവും ഇല്ല
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍
@kumarsubramanian3797
@kumarsubramanian3797 8 ай бұрын
One can use voroli roof top luggage carrier if 7 people are traveling. The carrier is waterproof as well. It's available online
@abinkoshy7264
@abinkoshy7264 2 жыл бұрын
Genuine review…nicely presented 👍🏼
@WalkWithNeff
@WalkWithNeff 2 жыл бұрын
Thankeww soo much broo😍😍
@melvinsolomon7073
@melvinsolomon7073 2 жыл бұрын
Well explained user review 👏...
@WalkWithNeff
@WalkWithNeff 2 жыл бұрын
Thnxx broo😍😍
@Anuoswin
@Anuoswin 2 жыл бұрын
Kollam bro.. honest review
@WalkWithNeff
@WalkWithNeff 2 жыл бұрын
Thankewww broo😍😍
@Vineeth-mo7mv
@Vineeth-mo7mv 9 ай бұрын
Triber എടുക്കാൻ plan und triber ൽ ഏതാ നല്ല ത്
@Wowwondersbysobin
@Wowwondersbysobin Жыл бұрын
Bro,പുതിയത് എടുക്കാൻ എത്ര ഡൗൺപേയ്മെന്റ് വേണ്ടി വരും ?
@vijaya959
@vijaya959 2 жыл бұрын
എന്റെ വണ്ടി RXZ AMT ആണ്. ഒരു വർഷം ആകുന്നു. സൂപ്പർ പെർഫോമൻസ്. വണ്ടി എടുക്കാനും അതിനു ശേഷം ഉള്ള എന്ത് കാര്യത്തിനും സഹായിക്കുന്നത് പത്തനംതിട്ട റിനോയിലെ അരുൺ ആണ്.
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍 all the best chetta🥰🥰
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
AMT mileage please
@rajeevcp1659
@rajeevcp1659 Жыл бұрын
നമ്പർ ഒന്ന് തരുമോ അരുണിന്റെ
@rajeevcp1659
@rajeevcp1659 Жыл бұрын
നമ്പർ ഒന്ന് തരുമോ അരുണിന്റെ
@MansoorKoonari-ix4sz
@MansoorKoonari-ix4sz 3 ай бұрын
Amt മൈലേജ് 7ആളുകൾ വെച്ച കയറ്റം മാറുമോ Nbr കിട്ടുമോ
@ayshuworld280
@ayshuworld280 Жыл бұрын
Ertiga ഉപയോഗിക്കുമ്പോൾ ഉള്ള പെർഫോമൻസ് ഉണ്ടോ
@harispm1987
@harispm1987 7 ай бұрын
Used car kitaan vazi undo
@abdulnaser2793
@abdulnaser2793 Жыл бұрын
Seer backil alla frontilekk kayatti ittirikkukayan video angane kanunnad
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
ഞാൻ ഒരു വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് തീർച്ചയായും Renault Triber പരിഗണിക്കും ❤️
@babymathai128
@babymathai128 2 жыл бұрын
Honest review👌👌👌
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@kiranantony4784
@kiranantony4784 Жыл бұрын
3 വർഷം ആയി use ചെയ്യുന്നു.... Reverse gear ഇട്ടാൽ camara on ആകാൻ delay ഉണ്ട്...AC blowers ൻ്റെ ശബ്ദം കൂടുതൽ ആണ് 7 പേരെ വെച്ച് AC ഇട്ട് ഓടിച്ചാൽ നല്ല performance issue ഉണ്ട്
@Noufalbabuas
@Noufalbabuas Жыл бұрын
Reverse camera issue akan vazhi illa, system issue akum
@ajeeshs6891
@ajeeshs6891 2 жыл бұрын
Superb and genuine review 🥰🥰🥰
@WalkWithNeff
@WalkWithNeff 2 жыл бұрын
Thankeww soo much 😍😍
@doctorstalks6529
@doctorstalks6529 2 жыл бұрын
Resale value ?
@athuljohny142
@athuljohny142 2 жыл бұрын
Nice bro subscribe cheythu ✌
@WalkWithNeff
@WalkWithNeff 2 жыл бұрын
Thankeww soo much broo😍😍
@saleemdarimivelliladiau9637
@saleemdarimivelliladiau9637 2 жыл бұрын
ഞാൻ ഉപയോഗിക്കുന്നു ..2വർഷം കഴിഞ്ഞു ..🌹🌹🌹👌👌ഒന്നും പറയാനില്ല അടിപൊളി .....ലുക്ക് സൂപർ
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@nirmalv880
@nirmalv880 2 жыл бұрын
Njan eduthit 4 months aye, super vandi ane, value for money.
@nirmalv880
@nirmalv880 Жыл бұрын
@TOP DEALS KERALA second service avune ullu...mileage city use with ac 14 to 16, highway 17 to 19
@thomasvarghese850
@thomasvarghese850 2 жыл бұрын
Very good nice care 👍 thank you.👌
@WalkWithNeff
@WalkWithNeff 2 жыл бұрын
Thanx for watching brooo
@jaisonpjoy1007
@jaisonpjoy1007 2 жыл бұрын
😍🔥
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@nandumohan8920
@nandumohan8920 2 жыл бұрын
🤩🤩
@jebingeorge9698
@jebingeorge9698 2 жыл бұрын
🔥
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@bibinjohnson6220
@bibinjohnson6220 2 жыл бұрын
Video straight ayittu start cheyyuka...previews idaruthu...video section ayittu thirikkuka... personal abhiprayam anu
@WalkWithNeff
@WalkWithNeff 2 жыл бұрын
Sheirya bro... video chapters ne paty chydichittilla.... Athonda highlights add chythathu
@automotivesbyneff5003
@automotivesbyneff5003 2 жыл бұрын
😍😍
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@athuljohny142
@athuljohny142 2 жыл бұрын
Useful review
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍
@vibe2478
@vibe2478 2 жыл бұрын
I am using this ..good vehicle.
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@anandkptr
@anandkptr 2 жыл бұрын
Great
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@surajsnair6377
@surajsnair6377 2 жыл бұрын
👌
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@uservyds
@uservyds Жыл бұрын
ന്യൂ ട്രിബർ വന്നു 👌🏻😍2023
@pranavprasad5550
@pranavprasad5550 2 жыл бұрын
🔥🔥🔥
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@advsuhailpa4443
@advsuhailpa4443 2 жыл бұрын
👍👍👍
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍
@sri3012
@sri3012 2 жыл бұрын
I have triber and value for money aanu
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@Murali7182.
@Murali7182. 2 ай бұрын
Any sound coming while Reverse gear ??? Please answer
@vadath.
@vadath. 8 күн бұрын
Yes
@C0pter_b0y
@C0pter_b0y 2 жыл бұрын
🤩🤩🤩🤩
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍😍
@karun5541
@karun5541 2 жыл бұрын
👍👌👌
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@renjithomas937
@renjithomas937 2 жыл бұрын
Bro.. Instagram working allaeee..???
@WalkWithNeff
@WalkWithNeff 2 жыл бұрын
Aanello bro.. Neffzcapture
@user-pw3mh8ti2v
@user-pw3mh8ti2v Жыл бұрын
அருமை
@anupmanohar3762
@anupmanohar3762 Жыл бұрын
Overtaking കുറച്ചു പാടാണ്. No pickup. ഹൈവേയിൽ ശരിക്കും ഫീൽ ചെയ്യും. പിന്നെ engine സൗണ്ട് വളരെ കൂടുതൽ ആണ്. ചുരുക്കിപ്പറഞ്ഞാൽ ഒരുപാട് പോസിറ്റീവ് ഉള്ള വണ്ടി, but നല്ലൊരു refined engine കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ
@WalkWithNeff
@WalkWithNeff Жыл бұрын
New models nu ath pariharichittille?
@anupmanohar3762
@anupmanohar3762 Жыл бұрын
@@WalkWithNeff സെയിം engine തന്നെ അല്ലെ bro ഇപ്പോഴും triber ഇൽ. വണ്ടി നന്നായി raise ചെയ്താലേ firstil വലിക്കു. റിവേഴ്‌സും. Engine പോരാ എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഈ വണ്ടി വേണ്ടെന്ന് വെച്ചത്.
@ritchiemsen5036
@ritchiemsen5036 2 жыл бұрын
❤️❤️
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@akhilkrishna429
@akhilkrishna429 2 жыл бұрын
👌🏽👌🏽
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@sreenathpr3166
@sreenathpr3166 2 жыл бұрын
Nice 😍👍
@WalkWithNeff
@WalkWithNeff 2 жыл бұрын
Thankeeeww😍😍
@chemistryoflife3274
@chemistryoflife3274 2 жыл бұрын
Is it good to start taxi car service with triber,, whats your opinion?
@WalkWithNeff
@WalkWithNeff 2 жыл бұрын
Yepp sure bro.. its an affordable 7 seater.. so it is good to make it as a taxi
@chemistryoflife3274
@chemistryoflife3274 2 жыл бұрын
Thank you for reply,,, Can we get avaerage mileage at least 17 km/ L??
@WalkWithNeff
@WalkWithNeff 2 жыл бұрын
@@chemistryoflife3274 bro kittum enna paranjathy..long inu athil kooduthal kitum.. Short anel 14-15 range kitum..so average 16-17 verumenna prnje
@rstheg
@rstheg 2 жыл бұрын
No. I have used Triber before and I know that it struggles even with 5 healthy adults onboard. Try other options if you have any.
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 жыл бұрын
ഉപയോഗിച്ചവർക്കു അറിയാം
@Reji19
@Reji19 Жыл бұрын
ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു വളരെ നല്ല വണ്ടിയാണ്
@WalkWithNeff
@WalkWithNeff Жыл бұрын
😍😍 great bro 😇 Any drawbacks?
@shaavlog4500
@shaavlog4500 4 ай бұрын
മൈലേജ്ജ് എത്ര കിട്ടും
@ansarkt3368
@ansarkt3368 Жыл бұрын
Family ennu onnu full para..... farm farm😮😮
@clintonmu
@clintonmu 2 жыл бұрын
Using triber for last 4 months only - ve is Reno have only one dealer TVS worst service centres.. apart from that car is best in class..
@WalkWithNeff
@WalkWithNeff 2 жыл бұрын
🥰🥰
@dsahavatar2524
@dsahavatar2524 2 жыл бұрын
triberinte oru facelift with more powerfull engine vannal eniyum adipoli aakum
@WalkWithNeff
@WalkWithNeff 2 жыл бұрын
Atheythe😍😍 verumarikkum
@wolverinejay3406
@wolverinejay3406 2 жыл бұрын
വിലയും കൂടും
@dsahavatar2524
@dsahavatar2524 2 жыл бұрын
@@wolverinejay3406 ha ath koodumallo..njn udeshichey eppol kigeril varunna turbo engine tune cheythu erakallo...bcz full load keriyal valivu kuravanu
@madhavaravishankargolla9622
@madhavaravishankargolla9622 2 жыл бұрын
There is no update for turbo but they won't release turbo engine definitely Renault triber will be discontinued
@maana5623
@maana5623 Жыл бұрын
@@madhavaravishankargolla9622 ഒരു സംശയം. ഇത് അപ്പെ യൂട്ടിലിറ്റി വാഹനത്തിൻറെ കാർ വേർഷൻ ആണോ ഈ ഡ്രൈബർ? ഇപ്പോ മാരുതിയുടെ മിനി വാൻ ഓമ്നി, വാഗണർ പോലെ?
@Chandrashekarlifestyle
@Chandrashekarlifestyle 7 ай бұрын
Its complete valuevfor money car with 30kmpl. I am completely satisfied
@noufalbinzainudheen5633
@noufalbinzainudheen5633 Жыл бұрын
Ertiga 3 star rating safety ye ullu Ith 4 star aanu safety
@sharfue8467
@sharfue8467 2 жыл бұрын
Nissan magnit പറ്റി ഒരു വീഡിയോ ചെയ്യുമോ
@WalkWithNeff
@WalkWithNeff 2 жыл бұрын
Cheythittund bro ee channel il thanne.. kzfaq.info/get/bejne/nLqSerJq2bmud4E.html
@harikrishnan5827
@harikrishnan5827 2 жыл бұрын
Triber ❤️
@WalkWithNeff
@WalkWithNeff 2 жыл бұрын
🥰🥰
@PTG8005
@PTG8005 6 ай бұрын
Maruti PR workers aanu pedichu negative comments idunnathu
@prakashthomas6495
@prakashthomas6495 2 жыл бұрын
1.2 with turbo..ആയാൽ അടിപൊളി..🤩
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍
@renjitvijay
@renjitvijay Жыл бұрын
യാ ടെർബോ ഇല്ലാത്തതാ എന്നെ ഇഷ്ടപെടാത്തത്
@rono577
@rono577 Жыл бұрын
അപ്പോൾ വില 12 നു മുകളിൽ പോവും 😄
@sreejak.prakash2528
@sreejak.prakash2528 2 жыл бұрын
Triber is a super vehicle
@WalkWithNeff
@WalkWithNeff 2 жыл бұрын
Yeah🥰🥰
@ashu4058
@ashu4058 Жыл бұрын
I m from karnataka.. My hight.. 6.2.. I m buying this car.. Next month.. Thankyou.. Your video🥰👍🏻🙏🏻
@badbadbadcat
@badbadbadcat Жыл бұрын
*_വണ്ടി_* എന്ന് പറയോ... 😢
@bbclips....7116
@bbclips....7116 2 жыл бұрын
Antta vandi 82000 ayi no problems.. 82000 ayapol annu njan vara user review kanunath..... 😊 antta vandi re
@WalkWithNeff
@WalkWithNeff 2 жыл бұрын
Aaahaa🥰🥰
@pratheeshp1989
@pratheeshp1989 2 жыл бұрын
Automatic onnu review cheyyumo
@WalkWithNeff
@WalkWithNeff 2 жыл бұрын
Nokkatt bro kittumo nn
@user-lw2hg6gv4n
@user-lw2hg6gv4n 2 жыл бұрын
Bro honda Accord cheyyamo
@WalkWithNeff
@WalkWithNeff 2 жыл бұрын
Nokkatte bro
@ashu4058
@ashu4058 Жыл бұрын
believe in yourself👍🏻😍
@charleschacko2523
@charleschacko2523 Жыл бұрын
1 bought Renault Triber RXZ (MT) 2019. It’s my 4th car. 1st thing i have to say is that when buying a car please test drive competitors models. 1. Engine has no power at all. I don’t understand what he says in the review. Maybe because he haven’t driven other good cars. And something he says so proudly is that this car will climb huge hills. Even maruti 800 does the same but how it does is the difference. 2. 3 cylinders is such a huge problem. Since it does only have 3 cylinder it most of the time uses most of it engine power or will run on high rom which consumes to much fuel. In reality if you are riding normally without constantly worrying about fuel economy it wil only give you 9.5 - 10 km mileage. If you check this guys meter right now i am sure it would be showing that. Power drop upto 20-30% immediately after AC is switched on. 3. You can hear engine noise inside. It’s will come in match with maybe lorry or at least a toyota fortuner. You must consider its a 1 liter petrol engine. 4. Low resale value. When i tried to sell this about half the price is reduced. 5. The comfort part. The middle row is so bad. If you jump bumbs you will get beat on the head from you’re mother for sure. Front row seats are only seats usable in this vehicle. But for someone’s 1st car he will not no the different. That’s why i told test drive competition vehicle. 6. About the sound system I don’t know whats he is talking about that’s the worst speaker system i have ever seen in a car. Please try out a ford or a vw system. 7. Service part is the worst they charged me 950rs just for changing a 52rs fuse. I got my 1st complaint at ~15000km and here its service is maintained by tvs. So as we all know…. And service cost 7500 to 8500 after warranty. So please read this and buy the vehicle. I am a genuine Renault triber user. And one thing i have to say is that if you are buying a car it will be used for 3-5 years. So always try to buy good models. Cause it’s going to be with you for a long time. If you have budget issues please make money and buy don’t make any sudden decision.
@shaikh4695
@shaikh4695 10 ай бұрын
What if i get a 2019 model for 4.5 lakh, 25000km
@charleschacko2523
@charleschacko2523 10 ай бұрын
@@shaikh4695 you will loose that profit on fuel thats all just buy a swift or wagonr. If you really want a 7 seater save up some money and go for ertiga
@dsahavatar2524
@dsahavatar2524 2 жыл бұрын
car segmentil oru rival polum illatha KING TRIBER
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@harikrishnannambiar1753
@harikrishnannambiar1753 Жыл бұрын
നല്ല വണ്ടിയെ കുറ്റം പറയാന്‍ കുറെ എണ്ണം ഉണ്ടാവും
@jasirkalady7350
@jasirkalady7350 2 жыл бұрын
Renault ന്റെ ആദ്യത്തെ വാഹനം ഇന്ത്യയിൽ duster അല്ല, logan ആണ്,
@WalkWithNeff
@WalkWithNeff 2 жыл бұрын
Aadya successful suv enna bro prnje
@abdulsafar7345
@abdulsafar7345 9 ай бұрын
Koleos and Fluvanceആണ് ആദ്യകാല വാഹനം
@bintothomas6344
@bintothomas6344 2 жыл бұрын
My Triber 49857km ayi Good Condition
@WalkWithNeff
@WalkWithNeff 2 жыл бұрын
Woww thats nice😍
@sansjunk
@sansjunk 2 жыл бұрын
Wow, any issues with plastics? How is the noise and vibrations while driving? Heard it is bad.
@bintothomas6344
@bintothomas6344 Жыл бұрын
@@WalkWithNeff 👍
@bintothomas6344
@bintothomas6344 Жыл бұрын
@TOP DEALS KERALA Rs 4000 only.... Oil change, 3filter change, 4wheel brack checkup
@thomatech6329
@thomatech6329 2 жыл бұрын
J mart good food kittuna oru restaurant annu ❤️🤩
@althafmuhammad1283
@althafmuhammad1283 2 жыл бұрын
Correct
@stanlymathewsam5403
@stanlymathewsam5403 2 жыл бұрын
🥰
@shibukrishnankutty2713
@shibukrishnankutty2713 Жыл бұрын
പാവങ്ങളുടെ ഇന്നോവ
@yadu2020
@yadu2020 Жыл бұрын
Vandi value for money aanu. 👍 Body weight onnum moshamalla
@WalkWithNeff
@WalkWithNeff Жыл бұрын
Athe bro
@johnjacob6533
@johnjacob6533 Жыл бұрын
70000 കഴിയണം വിവരം അറിയണമെങ്കിൽ
@abdulazeeznp
@abdulazeeznp Жыл бұрын
മൈലിേജ് 12 ൽ അധികം കിട്ടുന്നില്ല. വാങ്ങിയിട്ട് 9 മാസമായി
@minhaj4249
@minhaj4249 Жыл бұрын
1st gear onn change cheyyanam mister
@lifeofsaji1854
@lifeofsaji1854 10 ай бұрын
Yes 12നു മുകളിൽ കിട്ടണം എങ്കിൽ without ac പോണം
@user-in9td1ez6n
@user-in9td1ez6n 9 ай бұрын
15... to 18 കിട്ടുന്നുണ്ട്
@mahivlogz3100
@mahivlogz3100 2 жыл бұрын
Ith kaatu adicha parakunna vandi aanu ottum comfort alla
@abdulrahoof1813
@abdulrahoof1813 2 жыл бұрын
Bro ഒന്ന് ഉപയോഗിച്ച് നോക്കു... സംശയം മാറി കിട്ടും
@mahivlogz3100
@mahivlogz3100 2 жыл бұрын
@@abdulrahoof1813 njan bangalore vare poitund oru sukavum illa
@abdulrahoof1813
@abdulrahoof1813 2 жыл бұрын
@@mahivlogz3100 Mm..
@shaikh4695
@shaikh4695 10 ай бұрын
​@@mahivlogz3100kodukkunna cash nalle performance kittu
@renisabu4844
@renisabu4844 2 жыл бұрын
Good video
@WalkWithNeff
@WalkWithNeff 2 жыл бұрын
😍😍😍
@asfvlog3676
@asfvlog3676 Жыл бұрын
എർട്ടിഗ യുടെ വീഡിയോ ചെയ്യൂ ബ്രോ
@WalkWithNeff
@WalkWithNeff Жыл бұрын
Owner nu shoot nu veran tym kittitilla bro..atha
@sk1sk135
@sk1sk135 2 жыл бұрын
എല്ലാം കൊള്ളാം പകുതി വഴിക്കു നിർത്തി പോകാതിരുന്നാൽ കൊള്ളാം
@WalkWithNeff
@WalkWithNeff 2 жыл бұрын
🥴🥺🥺
@mindblower3057
@mindblower3057 3 ай бұрын
3years aye use cheyyunnu worst vehicle ever i had
@vishnunatesan1624
@vishnunatesan1624 2 жыл бұрын
19:20 സ്പീഡ് 130 Mvd നോട്ടെഡ് 😂😂😂😂😂
@WalkWithNeff
@WalkWithNeff 2 жыл бұрын
Chathikkelle😆😆
@vijithv7337
@vijithv7337 Жыл бұрын
😄😄😄
@Arujr0938
@Arujr0938 10 ай бұрын
ഒരു ലിറ്റർ എൻജിൻ 7 സീറ്റർ കാർ ..നല്ല ലുക്ക് ഉണ്ട് ..പക്ഷെ ടർബോ ആയിരുന്നെങ്കിൽ നല്ലതായിരുന്നു ...എടുത്തവർ കുറ്റം പറയില്ല എന്ന് പറയരുത്.. യൂട്യൂബിൽ നന്നായി പരതിയാൽ മതി..
@geojames719
@geojames719 2 жыл бұрын
Triber
@WalkWithNeff
@WalkWithNeff 2 жыл бұрын
🥰🥰
@shamsudamfa7782
@shamsudamfa7782 2 жыл бұрын
കണ്ണാടി അവിടെ തന്നെ ഉണ്ട് ന്തൊരു തള്ള് ആണെടെ ഒരു മയം ഒക്കെവേണ്ടേ
@Justin2k20
@Justin2k20 Жыл бұрын
Haha
@rono577
@rono577 Жыл бұрын
🤣
@rajeeshkumarc9776
@rajeeshkumarc9776 Ай бұрын
Ettavum bakkil alla mone plz chek...😅
@nisam1637
@nisam1637 2 ай бұрын
Mileage വശം മറന്നു!!!
@ashrafchirappuramashraf5692
@ashrafchirappuramashraf5692 2 жыл бұрын
Njan tribar upayogikkunnu now 55000kms
@WalkWithNeff
@WalkWithNeff 2 жыл бұрын
Great😍😍
@Vishaal_
@Vishaal_ 2 жыл бұрын
language??? plz upload in English or hindi.. its better
@WalkWithNeff
@WalkWithNeff 2 жыл бұрын
Bro.. people which i take interviews are comfortable with malayalam only..thats y😬
@sajijohnthenganal9456
@sajijohnthenganal9456 2 жыл бұрын
വണ്ടി കൊള്ളാം എന്നാൽ ടർബോ ആക്കി യാൽ. നന്നായിരുന്നു
@WalkWithNeff
@WalkWithNeff 2 жыл бұрын
Turbo verumenn prnjitundello bro .veranulla delay ah
@orupravasi9922
@orupravasi9922 2 жыл бұрын
സ്റ്റാൻലി 🤭🤭🤭🤭🤫🤫🤫മുത്തേ ചെർപ്പിക്കല്ലേ... ചിരി വരുവാ 🤭🤭🤭🤭🤭🤭🤭🤭🤭
@rono577
@rono577 Жыл бұрын
😄😄😄
@rstheg
@rstheg 2 жыл бұрын
I bought Renault Triber RXZ (top model) in Oct. 2019 for 8.10L on road in Bangalore. It was my second car. Based on my experience with that car: Who can buy Triber: - Someone who's budget is very tight + if it's their first car + if they require an occasional 7 seater (5+2). If it's your second car, most probably you won't like it. Problems that I faced: 1. Engine has no power at all. Struggles even with 5 healthy adults onboard. 2. 3 cylinders (competitors have 4 cylinder) 3. Sudden jerk once you switch on the AC. 4. Power drop upto 20-30% immediately after AC is switched on. 5. NVH level. You can hear engine noise inside. 6. Low resale value. 7. There were other minor things which I didn't like (personal opinion). Example: Hazard light switch is placed next to door lock/unlock switch. You can accidentally tap on the door unlock switch, etc. After using it for around a year, we happily sold it and by God's grace we bought an Ertiga. We are fully satisfied with Ertiga. My suggestion: Before booking any car, just test drive all the cars that you like with your family members. Don't fall for stupid features like big touch screen, cooled glove box etc. Concentrate mainly on the engine. 👍
@limna5444
@limna5444 2 жыл бұрын
You forget some details..... 1. This car under 4 meter (your competitors placed in another segment-above 4meter) 2. Triber price budget friendly (your competitors price is very huge... not compare) 3. Triber 4 star crash test rating (your competitors 3 star rating-ertiga) 4. Low resale value not a matter. Safety, ride, service and budget mainly focus. My suggestion: Triber is Very nice car, safest, value for money. Overall Good experience, nice pickup and performance, and comfort. This vehicle Don't compare with turbo engine, different segments cars.
@salu7404
@salu7404 Жыл бұрын
You are correct
@shonymathew1834
@shonymathew1834 2 жыл бұрын
Stanlychan
@WalkWithNeff
@WalkWithNeff 2 жыл бұрын
🥰🥰
@jayangangothry4406
@jayangangothry4406 2 жыл бұрын
ഒറ്റ വണ്ടി എടുക്കുന്നവർക്ക് കൊള്ളാം...😜
@advsuhailpa4443
@advsuhailpa4443 2 жыл бұрын
അതെന്താ ചേട്ടായി വസ്തുതകളെ കൂടുതൽ സു൮ക്തമാക്കാതെ ഇമ്മട്ടിൽ പറയുന്നത്...
@mathewchacko1537
@mathewchacko1537 2 жыл бұрын
ഞാനും ഒരു triber ഓണർ ആണ്.10400കിലോമീറ്റർ കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്ന് പൂനെ (via banalore )പോയി വന്നു.140 സ്പീഡിൽ പോയി കുഴപ്പം ഒന്നും ദൈവ കൃപയാൽ ഉണ്ടായില്ല.10200 kms 2nd സർവിസ് കഴിഞ്ഞു. കൊല്ലം service centre ലാണ് ചെയ്തത്. Front ഷോക്ക് അബ്സർ ലീക്ക് കണ്ടു (leftside ). Without money യിൽ മാറി തന്നു. കൊള്ളാം, വലിയ കുഴപ്പം ഇല്ല ഇതു വരെ.
@mathewchacko1537
@mathewchacko1537 2 жыл бұрын
പത്തനംതിട്ടയിലെ ഷോപ്പിന്റെ പേര് എന്താണ്. Contact no കിട്ടിയാൽ കൊള്ളാം
@rono577
@rono577 Жыл бұрын
ഇവന്മാർക് ഇതിന്റെ engine 800cc ആകാമായിരുന്നു 🤣🤣.1 ലിറ്റർ പവർഅല്പം കൂടിപ്പോയി 😄😄.
@WalkWithNeff
@WalkWithNeff Жыл бұрын
😶‍🌫️🥲
@tijuthomas3
@tijuthomas3 9 ай бұрын
8 ലക്ഷം രൂപയ്ക്ക് 1500 സീസണിലെ ഏതെങ്കിലും ഒരു വണ്ടി തരാൻ പറ്റുമോ ബിസി അല്ല പവർ ഒരുപാട് സിസി ഉണ്ടെങ്കിൽ ഒരുപാട് പവർ ഉണ്ടാകുന്നതൊക്കെ പഴയ കാലമാണ് തീരുമാനിക്കുന്നത്
Renault Triber AMT
23:44
Baiju N Nair
Рет қаралды 328 М.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 9 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Fitting a Nissan Diff into my Toyota
20:30
Matt Kinsela
Рет қаралды 239
Renault Triber 10000 KMS Genuine User Review
14:40
Blissful Journey
Рет қаралды 46 М.
Renault Kiger | Review and User Experience|   #renaultkiger #review #malayalam #subscribe
37:02
Renault Triber Test-drive and review malayalam features  specifications and price | Vandipranthan
19:14
Renault Triber AMT - Automatic Is Slow But Convenient | Faisal Khan
23:07
Кто проедет перекресток первым?
1:00
AutoWell | ПДД
Рет қаралды 790 М.
Пробился там, где все сядут #Shorts
0:18
ВАЛДАЙ OFF ROAD 4X4
Рет қаралды 1,5 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 6 МЛН
Le geste réconfortant d'un motard lui vaut un cadeau inestimable #shorts
0:22
Les meilleures astuces de Fabiosa
Рет қаралды 17 МЛН
Crossing the Most Dangerous Crosswalk
0:24
Zach King
Рет қаралды 14 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 6 МЛН