WAS AND WERE USAGES | LEARN ENGLISH | ENGLISH MITHRA| | ☎️+91 9895613216

  Рет қаралды 139,751

English Mithra

English Mithra

2 жыл бұрын

In today's session we will learn how to use was and were in a sentence. These two words represent a simple concept when translated to Malayalam. In Malayalam was and were can be translated to ആയിരുന്നു . If the meaning of these words are the same, what is the difference between was and were? Was is used with singular subjects and were is used with plural subjects. Both of these words are used in past tense.
Let's take a look at a few examples.
അവൻ എന്റെ സുഹൃത്തായിരുന്നു.
He was my friend.
അതെന്റെ തെറ്റായിരുന്നു .
It was my mistake.
രാധിക ഒരു dancer ആയിരുന്നു
Radhika was a dancer.
അവരെന്റെ കൂട്ടുകാർ ആയിരുന്നു.
They were my friends.
അവർ ക്രിക്കറ്റ് കളിക്കാരായിരുന്നു.
They were cricket players.
ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു.
We are classmates.
അവൻ ഒരു പുസ്തകം വായിക്കുകയായിരുന്നു.
He was reading a book.
അമൽ ആരോടാ സംസാരിക്കുകയായിരുന്നു.
Amal was talking to someone.
ഞാൻ tv കാണുകയായിരുന്നു.
I was watching TV.
അവർ ലഞ്ച് കഴിക്കുകയായിരുന്നു.
They were having lunch.
ഞങ്ങൾ വീട്ടിലേക്കു തിരിച്ചു വരികയായിരുന്നു.
We were coming back home.
എന്റെ കൂട്ടുക്കാർ കളിക്കുകയായിരുന്നു.
My friends were playing.
We hope you enjoy the video. If you have any doubts please post a comment. Thank you.
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
👉 wa.me/919895613216 or ☎️+91 9895613216
Read our google Reviews : www.google.com/maps/place/Eng...
Office address :
English Mithra
2nd Floor, Kaybees Building,
Shenoy Road, Kaloor
Ernakulam-682017
#englishmithra #SpokenEnglishMalayalam

Пікірлер: 393
@EnglishMithra
@EnglishMithra 2 жыл бұрын
ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919895613216 നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം. താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌. m.facebook.com/story.php?story_fbid=3714201288602772&id=2730393156983595 5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം g.page/r/CYyI53oryHTFEAo നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.
@anshidafiros4831
@anshidafiros4831 Жыл бұрын
Enik adhika english onnum areela enik oru doute it paranja idh ennalle vedio le adh ende thettan ennulladhin it was paranj adh paraumbo that was alle parayand plz onn clear aaki tharo
@avinjomy20
@avinjomy20 Жыл бұрын
That was my mistake or it was my mistake?
@rajasekharannairgopalapill9253
@rajasekharannairgopalapill9253 9 ай бұрын
Thank you mam.... ❤
@athiralalu822
@athiralalu822 11 ай бұрын
ഈശ്വരാ പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇതുപോലെ പഠിപ്പിക്കാൻ നല്ലൊരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ജീവിതമേ മാറിമാറിഞ്ഞേനെ 👍❤️പറയാതിരിക്കാൻ വയ്യ അത്രയ്ക്കും superb ക്ലാസ്സ്‌ ആണ്. Njn ഇപ്പോൾ നിങ്ങടെ ക്ലാസിനു adict ആണ് 👍😍
@noohpa7616
@noohpa7616 Ай бұрын
Currect 😢
@saifusaifu9050
@saifusaifu9050 2 жыл бұрын
പെട്ടന്ന് ക്ലാസ്സ്‌ എല്ലാവർക്കും മനസ്സിലാവും 👏
@EnglishMithra
@EnglishMithra 2 жыл бұрын
Thank you
@coldonez1774
@coldonez1774 Жыл бұрын
​@sivaprasad___No
@Meenuzz-ou3ny
@Meenuzz-ou3ny Ай бұрын
Yess💖
@indus.i4704
@indus.i4704 Жыл бұрын
Maa'm super class നന്നായി മനസ്സിലാകുന്നുണ്ട് Thanks teacher👍🏻
@mujeebrahmann1859
@mujeebrahmann1859 Ай бұрын
ഞാൻ കുറെ ആയി യൂട്യൂബിൽ അടിച്ചു നോക്കാൻ തുടങ്ങിയിട്ട് ഇംഗ്ലീഷ് പഠിക്കാൻ ഇത് വരെ എനിക്ക് ക്ലാസ്സ്‌ കിട്ടിയില്ലായിരുന്നു but ഇപ്പോൾ ഞാൻ അത് കണ്ടെത്തിയിരിക്കുന്നു ഗൈസ് ഇംഗ്ലീഷ് ഒന്നും അറിയാത്തവർക്ക് best ഓപ്‌ഷൻ ആണ് ❤English mithra❤ thanks mam❤️❤️😘
@EnglishMithra
@EnglishMithra Ай бұрын
Thank you so much. This means a lot to our team
@sreejithgopinath9737
@sreejithgopinath9737 Жыл бұрын
ക്ലാസ്സ്‌ കഴിഞ്ഞ് വീഡിയോ കാണുമ്പോൾ നല്ലപോലെ മനസ്സിലാകുന്നുണ്ട് 🙏🙏
@sabuvarghese7703
@sabuvarghese7703 Жыл бұрын
എത്ര നന്നായി ആണ് ക്ലാസ്സ്‌ എടുക്കുന്നത്... താങ്ക്യൂ രേവതി
@veetwovlogs
@veetwovlogs 2 жыл бұрын
നിങ്ങളുടെ ക്ലാസ് എടുക്കുന്ന രീതി വളരെയധികം പ്രയോജനം പെടുന്ന രീതിയിലാണ്
@revathykrishnan7844
@revathykrishnan7844 2 жыл бұрын
Thank you.
@RajendranRajendran-rj2lx
@RajendranRajendran-rj2lx 5 ай бұрын
Trueinformation🌹anytime🌹
@Soju539
@Soju539 Жыл бұрын
Teacher Past tens, Present tens എല്ലാം പഠിപ്പിക്കുമോ
@ratheeshrajendran9338
@ratheeshrajendran9338 Жыл бұрын
Excellent class, Thank you teacher🙏
@Sreehari-et2bb
@Sreehari-et2bb Жыл бұрын
Teacher നമ്മളെ ഓരോരാളെയും അറിഞ്ഞു കൊണ്ട് ക്ലാസ്സ്‌ എടുക്കുന്നു അതിൽ സന്തോഷം ഉണ്ട് 🥰❤️നമ്മൾക്ക് എന്താണോ അറിയാത്തത് അതുതന്നെ പഠിപ്പിക്കുന്നു 😊
@EnglishMithra
@EnglishMithra Жыл бұрын
Thank you
@MoniMoni-cp8vn
@MoniMoni-cp8vn Жыл бұрын
Yes you carrat
@MoniMoni-cp8vn
@MoniMoni-cp8vn Жыл бұрын
Yes you carrat
@BhasiChovalil
@BhasiChovalil 11 ай бұрын
@@EnglishMithra Medam ee englishil words negativum positivum negative cursionum positive cursionum engane anu use chaiyandath
@Afrudeen-wm2rd
@Afrudeen-wm2rd 11 ай бұрын
@@EnglishMithra teacher. Massage. Ayachitt. Ripley. Thannillallo
@kunjuteesroacks9273
@kunjuteesroacks9273 Жыл бұрын
Excellent class , thanks teacher.❤️
@jisnajose6517
@jisnajose6517 2 жыл бұрын
Excellent class mam 👍
@sandrasivad1788
@sandrasivad1788 Жыл бұрын
Excellent class💗Thanks
@vloggerhasmi6397
@vloggerhasmi6397 2 жыл бұрын
Onnum parayaan illa. Revathi techer nte class adipoli.i like it E class sredhich kettaal oru doubt um undavilla
@arunkp6030
@arunkp6030 Жыл бұрын
A very good presentation 👌
@siyafathima7841
@siyafathima7841 Жыл бұрын
Excellent Class, thank you miss
@jipinkumar6471
@jipinkumar6471 Жыл бұрын
Good class thank you🙏
@SayyidSafwan
@SayyidSafwan Жыл бұрын
Ellavarkkum manassilavunna reethiyil aanu class edukkunath👍
@aneeshmr86
@aneeshmr86 2 жыл бұрын
Super👌🏻 explanation
@vahidvahid1626
@vahidvahid1626 Жыл бұрын
സൂപ്പർ class 👍🏻😍
@sreenic4593
@sreenic4593 Ай бұрын
Nalla class aan വളരെ അധികം ഉപകാരപ്പെട്ടു thank you ❤
@EnglishMithra
@EnglishMithra Ай бұрын
Thank you so much
@josmyjoy703
@josmyjoy703 11 ай бұрын
Mam nannayi manassilavunnund thanku so much mam 🤗🤗💞💞
@rajashrjash3767
@rajashrjash3767 2 ай бұрын
. വളരെ മനോഹരമായ ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്😊❤
@revathyraj3291
@revathyraj3291 Жыл бұрын
Excellent class
@saneesanee6670
@saneesanee6670 2 жыл бұрын
You are a good teacher
@arunkallupadathu2645
@arunkallupadathu2645 Жыл бұрын
Very good class thank you🙏
@soudhasoudhausman5010
@soudhasoudhausman5010 Жыл бұрын
Excellent class😊 Miss thanks
@neenamichael8417
@neenamichael8417 9 ай бұрын
ഇതുപോലെ ഗ്രാമർ പഠിപ്പിക്കുന്ന ഒരു ടീച്ചറെ കണ്ടിട്ടില്ല (ഇതുപോലുള്ള ടീച്ചറെ സാധാരകാർ പഠിക്കുന്ന പള്ളികുടത്തിലാണ് വേണ്ടത് )
@adithyakrishnan7130
@adithyakrishnan7130 Жыл бұрын
Informative vedio🥰🔥 iniyum ithupolulla classukal idanam❤️❤️
@rbr6279
@rbr6279 Жыл бұрын
ബുദിയുള്ള teacher
@shahilmedia3567
@shahilmedia3567 8 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു പഠിപിച്ചതെല്ലാം മനസിലായി thank you mam ❤😊
@sajeerps2119
@sajeerps2119 Жыл бұрын
Very good class. ☺️
@fyesmedia5060
@fyesmedia5060 Жыл бұрын
Thanku thanku somach i love you teacher 🤗🙏
@abhinandvijayan1656
@abhinandvijayan1656 Жыл бұрын
Thank you ❤️❤️
@nishadtm3478
@nishadtm3478 6 ай бұрын
Correct class good teaching
@EnglishMithra
@EnglishMithra 6 ай бұрын
Keep watching
@dalibinto2874
@dalibinto2874 Ай бұрын
Super 🎉
@salahudheenayoob9708
@salahudheenayoob9708 2 жыл бұрын
Super class🔥
@vishnusuresh2435
@vishnusuresh2435 Жыл бұрын
Pwoli teaching 🙏
@diazeon720
@diazeon720 Жыл бұрын
It's very nice class ☺️ thanku English Mithra
@EnglishMithra
@EnglishMithra Жыл бұрын
You are welcome
@Sami-hi1lb
@Sami-hi1lb 3 ай бұрын
Thank you Miss
@richurichuooz4224
@richurichuooz4224 Жыл бұрын
Super class👍
@nourinm1238
@nourinm1238 Жыл бұрын
Tnk u ma'am 4 ur useful class
@vtc311
@vtc311 2 жыл бұрын
Thanks Revathi Krishna...
@revathykrishnan7844
@revathykrishnan7844 2 жыл бұрын
You are most welcome.
@meenuart1663
@meenuart1663 11 ай бұрын
Thank you teacher
@duplicate.1-2
@duplicate.1-2 Жыл бұрын
Good class🔥
@Ananaya_Ansila
@Ananaya_Ansila Жыл бұрын
Teacher inte class valare nannayirunnu manasilakatha samshayangal marikkitti 😊
@georgidominic2643
@georgidominic2643 8 ай бұрын
Was 1. I was watching a movie. 2. Animals were moving around. 3. You were having lunch. 4. My friend was in my home yesterday. 5. There was a good king. 6. There were two warriors.
@gamingwithkallan6542
@gamingwithkallan6542 11 ай бұрын
Teacher ee paranja karyagal padichukayinjal English buyhart ayi ezuthan sadhikkumo?
@rakhismakeoverstudio1922
@rakhismakeoverstudio1922 10 ай бұрын
Gudclass👍
@Shqhinayp
@Shqhinayp 2 жыл бұрын
Good class 👍 Iniyum ithupolulla grammar class post cheyyanam
@abhinandmc2903
@abhinandmc2903 Жыл бұрын
Gud class presentation was well
@linianto980
@linianto980 Жыл бұрын
Super class
@rbr6279
@rbr6279 Жыл бұрын
Good class
@rahmathck6947
@rahmathck6947 8 сағат бұрын
Ee video kand like cheyyatherikkaan thonnunnilla❤👍🏻😊 athrakum adipoli class👍🏻
@rahmathck6947
@rahmathck6947 8 сағат бұрын
Course fee ethre
@sureshactyogavksurandran1571
@sureshactyogavksurandran1571 Жыл бұрын
Good presentation
@chandrasekharpm7587
@chandrasekharpm7587 Жыл бұрын
Mam we were coming back home aano back to home aano ✔
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@rijogeorge6937
@rijogeorge6937 2 жыл бұрын
Thanks
@ajsal088
@ajsal088 Жыл бұрын
അള്ളാണെ മുത്തേ set thank you Miss 😍
@mohammadhasan2570
@mohammadhasan2570 Жыл бұрын
Very nice class mam Biggest 👩‍🏫
@satheesan6946
@satheesan6946 Жыл бұрын
Valre nannayitund pettennu manassilavunnund thank you mam
@EnglishMithra
@EnglishMithra Жыл бұрын
You are welcome
@shamluniyas2844
@shamluniyas2844 Жыл бұрын
Class nannaayi manasilavunnund... Thank you 😍
@junaidstudio7339
@junaidstudio7339 Жыл бұрын
Excellent
@bhavyans332
@bhavyans332 2 жыл бұрын
Mam it's very tough to score full marks in +1 English ...so could you please do a video on this
@Deblogg5611
@Deblogg5611 4 ай бұрын
How much score
@valorantperdiemhelpmereach9497
@valorantperdiemhelpmereach9497 2 жыл бұрын
Mam gramnar class daily bases il idumo!!
@surajraj821
@surajraj821 Жыл бұрын
വൈകിയാണ് നിങ്ങടേ ക്ലാസ് കാണാനിടയായത്.... was verygood .
@jayanthnd1207
@jayanthnd1207 2 күн бұрын
well explaination very helpfull thankyou
@EnglishMithra
@EnglishMithra Күн бұрын
Glad it was helpful!
@vanajathippilikkate9884
@vanajathippilikkate9884 Жыл бұрын
Very good
@snigdhasworld8744
@snigdhasworld8744 Жыл бұрын
Excellent class Mam 👍
@EnglishMithra
@EnglishMithra Жыл бұрын
👍
@sureshnair4593
@sureshnair4593 Жыл бұрын
Nice..... Very Good.
@Hamna-ks4zk
@Hamna-ks4zk 8 ай бұрын
Hai Miss, aduthad eth class ann kalkade....?! Please ripley
@harishkunjupillai4227
@harishkunjupillai4227 Жыл бұрын
Good class miss
@SarathKumar-vm9ii
@SarathKumar-vm9ii 2 жыл бұрын
Nice class
@niyajobyjoby46
@niyajobyjoby46 Жыл бұрын
👍👍
@user-uo2zm3ki8t
@user-uo2zm3ki8t 2 ай бұрын
🎉🎉
@jishnujithin9683
@jishnujithin9683 Жыл бұрын
Nalla class aanu..
@SanthoshSrayes
@SanthoshSrayes Жыл бұрын
Super class grammar
@ajeeshaji7401
@ajeeshaji7401 2 жыл бұрын
Past, future condinous tens link comment kodukamo
@4membersvlog638
@4membersvlog638 2 жыл бұрын
Mem adi poli class
@junaidkk5894
@junaidkk5894 Жыл бұрын
Teacher how can i use the word 'at all'in a sentence ,could you pleas take a class?
@ShaheervkShaheervk-fz1py
@ShaheervkShaheervk-fz1py 3 ай бұрын
Yhhhh🎉
@ashikizwa2054
@ashikizwa2054 Жыл бұрын
Thanks mam god bls u
@musheerazain4224
@musheerazain4224 Жыл бұрын
Your a good teacher mam...
@EnglishMithra
@EnglishMithra Жыл бұрын
Thank you
@jayaprakashv.k9741
@jayaprakashv.k9741 3 ай бұрын
thank you very much teacher😊🙏😊🙏🙏💐
@EnglishMithra
@EnglishMithra 3 ай бұрын
You are welcome
@success_lovelife
@success_lovelife 2 жыл бұрын
Appo. you plural annallo You ware cricket player ith Sheri ano thett alle Plural koode alle ware use cheyya (I you they we) plural alle
@amalvlogsv2801
@amalvlogsv2801 2 жыл бұрын
They were my friends
@annuaishu1820
@annuaishu1820 3 ай бұрын
@AaronJoby40
@AaronJoby40 2 ай бұрын
Very uesfull class teacher thank you so much ❤
@EnglishMithra
@EnglishMithra 2 ай бұрын
You are welcome!
@faizaponnu2392
@faizaponnu2392 Жыл бұрын
Thanx mam
@Neehara205
@Neehara205 Жыл бұрын
Super Miss ❤
@muhammedshereef7562
@muhammedshereef7562 2 жыл бұрын
Fantastic
@revathykrishnan7844
@revathykrishnan7844 2 жыл бұрын
Thank you
@fathimahibamt3864
@fathimahibamt3864 Жыл бұрын
Teacher poli class aahnu
@sabithaansar7266
@sabithaansar7266 6 ай бұрын
👍👍👌🏻
@govindpadmakumar5009
@govindpadmakumar5009 2 жыл бұрын
Thanks mam, your grammer class was excellent
@EnglishMithra
@EnglishMithra 2 жыл бұрын
You're welcome
@EnglishMithra
@EnglishMithra 2 жыл бұрын
You're welcome
@febassteephan1435
@febassteephan1435 Жыл бұрын
She is a good teacher 😍
@EnglishMithra
@EnglishMithra Жыл бұрын
Thank you
@abduljaleelparambil3353
@abduljaleelparambil3353 8 ай бұрын
ഇതിലും നല്ല ക്ലാസ്സ്‌ ഇല്ല എന്ന് തോന്നുന്നു
@SobhaP-md4mi
@SobhaP-md4mi 3 ай бұрын
Good class.thank you
@EnglishMithra
@EnglishMithra 3 ай бұрын
You are welcome
@thomasabrahamp6745
@thomasabrahamp6745 2 жыл бұрын
Thank you Mam
@EnglishMithra
@EnglishMithra 2 жыл бұрын
You are welcome
@ahammedmusthak951
@ahammedmusthak951 3 ай бұрын
Good class mam🎉🎉🎉🎉🎉 Thank uu soo much❤
@EnglishMithra
@EnglishMithra 3 ай бұрын
Most welcome 😊
DO, DID, DOES | Learn English | English Mithra | ☎️ 919895613216
27:47
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 27 МЛН
How to use Be, Been And Being In English?
15:49
English Mithra
Рет қаралды 97 М.
SPEAK ENGLISH WITH THESE EASY SENTENCES | SPOKEN ENGLISH MALAYALAM
20:25
Easy English with Vini
Рет қаралды 59 М.
Урна с айфонами!
0:30
По ту сторону Гугла
Рет қаралды 8 МЛН
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 1,8 МЛН
Хотела заскамить на Айфон!😱📱(@gertieinar)
0:21
Взрывная История
Рет қаралды 4,9 МЛН
cute mini iphone
0:34
승비니 Seungbini
Рет қаралды 6 МЛН