We lost our cat | അവസാനം CCTV ക്യാമറയിൽ കണ്ട കാര്യം !

  Рет қаралды 963,168

Mallu Traveler

Mallu Traveler

2 жыл бұрын

Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
ford raptor india , ford raptor kerala
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #Travelvloger
.............................................................................

Пікірлер: 6 800
@MalluTraveler
@MalluTraveler 2 жыл бұрын
Travel videos starting from 25 ♥️, follow me on Instagram dears : instagram.com/mallu_traveler
@Youtube50yearsagoedite18
@Youtube50yearsagoedite18 2 жыл бұрын
🐱🐈
@euphoriazxy
@euphoriazxy 2 жыл бұрын
Second... ഇപ്പോഴെങ്കിലും ആവാൻ പറ്റി... ❤️❤️
@miniworldgaming8011
@miniworldgaming8011 2 жыл бұрын
Pls sub
@arshadmalappuram936
@arshadmalappuram936 2 жыл бұрын
❤❤
@euphoriazxy
@euphoriazxy 2 жыл бұрын
ഇനി ഇതിന്റെ അടിയിൽ വരാൻ പോകുന്ന കമന്റ്സ്...100 ആവാൻ സഹായിക്കൂ...1k ആവാൻ സഹായിക്കോ 😌😌😌
@MOTORVAULT
@MOTORVAULT 2 жыл бұрын
വല്ലിയുമ്മ🥰
@motive402
@motive402 2 жыл бұрын
Bro
@leoarshzd30
@leoarshzd30 2 жыл бұрын
വലിയുമ്മ 💙
@techtalkwithshan
@techtalkwithshan 2 жыл бұрын
Uyir ❤️
@rsbeatz7249
@rsbeatz7249 2 жыл бұрын
subscribe chayumo please yyy
@user-gh2fd8kg6v
@user-gh2fd8kg6v 2 жыл бұрын
Hi
@FREEKYT
@FREEKYT 2 жыл бұрын
അ വിഷമം മനസ്സിൽ ആകും ikka 🥰💝
@user-gh2fd8kg6v
@user-gh2fd8kg6v 2 жыл бұрын
😜😜
@ajviper5512
@ajviper5512 2 жыл бұрын
Support pls me😔
@rsbeatz7249
@rsbeatz7249 2 жыл бұрын
subscribe chayumo please ttt
@ajviper5512
@ajviper5512 2 жыл бұрын
@@rsbeatz7249 anneyum pls
@dabroyt7269
@dabroyt7269 2 жыл бұрын
Evideyy nokiyallum freek indaloo gooyishh🤗❤️
@aadithkr1809
@aadithkr1809 2 жыл бұрын
വീട്ടിൽ വളർത്തുന്നമൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കണം 🥰🥰
@flowers3082
@flowers3082 2 жыл бұрын
Crct👍👍👍👍
@gamingbuddy8179
@gamingbuddy8179 2 жыл бұрын
ആ വിഷമം മനസ്സിൽ ആവണേൽ വീട്ടിൽ pets വേണം എന്നില്ല മനസ്സിൽ സ്നേഹം ഉണ്ടായാൽ മതി അതിന് 10000 രൂപേടെ പൂച്ച വേണമെന്നില്ല നമ്മുടെ നാട്ടിൽ ഉള്ള പൂച്ച മതി ❤😍
@kmstechvlogs
@kmstechvlogs 2 жыл бұрын
ആ..വല്ലുമ്മ ൻ്റേ..സന്തോഷം കണ്ടാൽ അറിയാം...അവർ അതിനെ എത്രത്തോളം...സ്നേഹിക്കുന്നു എന്ന്...❤️😘
@IMPACT-444
@IMPACT-444 2 жыл бұрын
ഞങ്ങൾകും ഇതേ അവസ്ഥയാണ് ഒരു 10മിനിറ്റ് കാണാതായാൽ വലിയ ഒരു വിഷമാണ് . അത് കൊണ്ട് ഞാൻ ഒരു പെൺ പൂച്ചയെ വാങ്ങി ഇപ്പോൾ അവൻ എവിടെയും പോകുന്നില്ല 🥰🥰🥰👍
@nanusworld4570
@nanusworld4570 2 жыл бұрын
കളിയാക്കാൻ 10000 പേര് ഇണ്ടാവും but കൂടെ നിക്കാൻ ലക്ഷങ്ങൾ ഇണ്ട് 😻🖤
@thahamsmukriyakath1712
@thahamsmukriyakath1712 2 жыл бұрын
ആ പൂച്ചനെ കാണിച്ചു തന്ന മോൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ♥️
@Adhithyan_Rmk_
@Adhithyan_Rmk_ 2 жыл бұрын
200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏🙏
@jcutsenjoy5838
@jcutsenjoy5838 2 жыл бұрын
വീട്ടിൽ വളർത്തുന്ന ഒരു ജീവിയെ കാണാതെയും മരിച്ചോ പോയാൽ അതൊരു വല്ലാത്തൊരു സങ്കടം ആണ് ആ സങ്കടം ഞാൻ അനുഭവിച്ചതാണ്
@noel123__
@noel123__ 2 жыл бұрын
എന്നെ 200 ആവാൻ സഹായിക്കുമോ 🙏🙏🙏
@diystatusmalyalam6541
@diystatusmalyalam6541 2 жыл бұрын
Yes
@Fahad-iq5sn
@Fahad-iq5sn 2 жыл бұрын
❤️❤️
@afnast1454
@afnast1454 2 жыл бұрын
🎃
@bijuns9353
@bijuns9353 2 жыл бұрын
Me to
@jomonjohnson8378
@jomonjohnson8378 2 жыл бұрын
എന്തിനാ ബ്രോ നിങ്ങളെ എല്ലാവരും ചീത്ത പറയുന്നത്... സംസാരം കേട്ടിട്ട് സങ്കടം വരുന്നു.. സ്നേഹം.. 🙏💕
@human593
@human593 2 жыл бұрын
❤️
@jabbarabdulla7874
@jabbarabdulla7874 2 жыл бұрын
❤💯
@nationalmedia4922
@nationalmedia4922 2 жыл бұрын
Chilark mallu ikkayod asooya
@unaiskk3260
@unaiskk3260 2 жыл бұрын
വല്ലുമ്മ കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😭😭
@emipirereacts6823
@emipirereacts6823 2 жыл бұрын
Yeah
@user-vf7eq1rl2g
@user-vf7eq1rl2g 2 жыл бұрын
നമ്മുടെ സമൂഹം എത്രത്തോളം അധപ്പതിച്ചു എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് മല്ലു ഇത്. ഓരോ ജീവനും വിലയുണ്ട്... മനുഷ്യനെക്കാൾ വലിയ വില..
@soorajk1037
@soorajk1037 2 жыл бұрын
Poker ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ കാരണം അവൻ ജീവിക്കുന്നത് അവനെ സ്നേഹിക്കുന്ന നല്ല ഹൃദങ്ങളുടെ കൂടെ ആണ്
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
❤❤❤
@muhammedyaseen2244
@muhammedyaseen2244 2 жыл бұрын
Ya
@hudasworld7358
@hudasworld7358 2 жыл бұрын
😍😍
@muhammedyaseen2244
@muhammedyaseen2244 2 жыл бұрын
@@hudasworld7358 😻
@fathima2207
@fathima2207 2 жыл бұрын
Exactly
@shajikumar1218
@shajikumar1218 2 жыл бұрын
Poocha kandu pidicha chekkanu oru like irrekettea👍👍👍
@kunjayammedmoochikkal8406
@kunjayammedmoochikkal8406 2 жыл бұрын
നമ്മൾ വളർത്തുന്ന ഒരു ജീവി പോയ മതി ഞമ്മൽ ഡൌൺ ആകും. അത് കിട്ടുന്നത് വേറെ നമ്മുക്ക് ഒന്നും വേണ്ടി വരില്ല. ബ്രോന്റ വലിയുമ്മക്ക് മാത്രല്ല അത് വളർത്തുന്ന എല്ലാവർക്കും അങ്ങനെ ആണ് 🕊️
@mohammednawas2649
@mohammednawas2649 2 жыл бұрын
ഉപ്പ പറയുന്ന വാക്കുകളെല്ലാം കേട്ടു മനസ്സിലാകുന്ന maazi ❤️❤️👍
@leoarshzd30
@leoarshzd30 2 жыл бұрын
🙂 നമ്മൾ വളർത്തുന്ന ഒരു ജീവി പോകുമ്പോൾ അതിന്റെ വെഷമം വീട്ടിലെ ഓര് ആൾ പോയത് പോലെ ആണ്....!!!! 💯❣️💕
@malluedition9678
@malluedition9678 2 жыл бұрын
Please support please 100
@FourStepMedia
@FourStepMedia 2 жыл бұрын
200 subscribe ആക്കിത്തന്ന എല്ലാർക്കും thanks ഇനിയും ഇതുപോലത്തെ സഹകരണം ഉണ്ടാവും എന്ന് പ്രതീക്ക്ഷിക്കുന്നു.......... ❤❤❤❤
@isluentertinments
@isluentertinments 2 жыл бұрын
100 ആവാൻ സഹായിക്കുമോ
@unni_vfc
@unni_vfc 2 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ ella
@unni_vfc
@unni_vfc 2 жыл бұрын
@@isluentertinments ella
@rihansonu2805
@rihansonu2805 2 жыл бұрын
ഏത് pet ആയാലും പോയാൽ വലിയ സങ്കടമാണ് ഇക്ക
@lenovotab4051
@lenovotab4051 2 жыл бұрын
എന്റെ ഉമ്മ ഉമ്മാമ യെ ഓർമ വന്നു 👌👌👌 എന്നും വീട്ടിൽ കേൾക്കുന്ന വാക്കാണ് പൂച്ചയെ കാണുന്നില്ല അതിനെ ആരെങ്കിലും കൊന്നായിരിക്കും എന്നു കരയുന്ന രണ്ടു പേരാണ് ഇവർ..... അത് കൊണ്ട് നിങ്ങൾ അനുഭവിച്ചത് മനസിലാക്കാൻ കഴിയും 👍👍👍
@shravan3241
@shravan3241 2 жыл бұрын
ആ കമന്റ്‌ ഇട്ടവന് കൊടുത്ത മറുപടിക്ക് ഒരു തെറ്റും ഇല്ല, കാരണം നമ്മൾ വീട്ടിൽ ഓമനിച്ചു വളർത്തിയ ഒരു ജീവിയെ കാണാതെ പോകുമ്പോൾ ഉള്ള വിഷമം അത് അനുഭവിച്ചവർക്കേ മനസ്സിലാവു❤️
@joe_cutzz3184
@joe_cutzz3184 2 жыл бұрын
അതെ എനിക്ക് പണ്ട് ഒരു rott undayirinu അത് ഒരു വണ്ടി ഇടിച്ചു മരിച്ചു മരിച്ചിട്ടു 2 വർഷം ഒക്കെ കഴിഞ്ഞു 4 vayisu ആയിരിന്നു പ്രായം 🥺
@shravan3241
@shravan3241 2 жыл бұрын
@@joe_cutzz3184 rott🥺❤️
@sachinpv2942
@sachinpv2942 2 жыл бұрын
നമ്മൾ ഒമാനിച്ചു വളർത്തിയ ഒരു മൃഗത്തെ കാണാതാവുമ്പോ വളരെ സങ്കടമാകും, ഒരു വളർത്തു മൃഗത്തിന്റെ സ്നേഹം അനുഭവിചവർക്കു മാത്രമേ മനസിലാകൂ, എനിക്കും ഇതുപോലൊരു അനുഭവമുണ്ട് . മല്ലു ചേട്ടന്റെ petഇനോടുള്ള സ്നേഹം, ആ പൂച്ചയ്ക്ക് നിങ്ങളെ ഓർത്തു സന്തോഷമുണ്ട് .😍😍
@jamalkunjithy3467
@jamalkunjithy3467 2 жыл бұрын
Abhimanavaum. Ind
@statusli2.093
@statusli2.093 2 жыл бұрын
10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪
@sachinpv2942
@sachinpv2942 2 жыл бұрын
@@jamalkunjithy3467 athe bro
@adithtk2749
@adithtk2749 2 жыл бұрын
ഞാനും ഒരു മൃഗസ്‌നേഹിയാണ് 😍😘😘 മൃഗത്തെ സ്നേഹിക്കുന്നവർക്കെ അവരുടെ വില അറിയൂ 😍😍😍
@khunjuttykhunjutty1654
@khunjuttykhunjutty1654 2 жыл бұрын
പോകർ പോയ ശേഷം കാണുന്നവരുണ്ടോ
@fasilttfasi5211
@fasilttfasi5211 2 жыл бұрын
ഈ കാലത്തു മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് ഇതിനെ പോലുള്ള മൃഗങ്ങളെ സ്നേഹിക്കുന്നതാണ് ❤🥰
@darkbygoogle6309
@darkbygoogle6309 2 жыл бұрын
Athu satayam
@bujuvlogs8021
@bujuvlogs8021 2 жыл бұрын
💯
@user-ip4cx9ks8x
@user-ip4cx9ks8x 2 жыл бұрын
😂😂😂😂😂🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️
@user-ip4cx9ks8x
@user-ip4cx9ks8x 2 жыл бұрын
വളർത്തി വലുതാക്കിയ അച്ഛനേം അമ്മേനേം സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിച്ചാണോ മൃഗങ്ങളെ സ്നേഹിക്കുന്നത്??? എങ്ങനെ കൊറേ എണ്ണം. 🤦‍♂️😐
@fasilttfasi5211
@fasilttfasi5211 2 жыл бұрын
@@user-ip4cx9ks8x അച്ഛനെയും അമ്മയെയും സ്നേഹിക്കരുത് എന്നൊന്നും ആരും പറഞ്ഞിട്ടില്ല അവരെ കഴിച്ചൊള്ളു ആർക്കും നമ്മുടെ മനസ്സിൽ സ്ഥാനം ഞാൻ ഉദ്ദേശിച്ചത് മനുഷ്യൻ മനുഷ്യനെ മനസിലാകാതെ കഴിയുന്ന കാലം ആണ് ഇപ്പോൾ bro.. 🥰
@rafnarasheed627
@rafnarasheed627 2 жыл бұрын
മനുഷ്യനെകാൾ എത്രയോ നല്ലതാണ് മൃഗങ്ങൾ 😊വളർത്തുന്ന ആൾകാർക് മാത്രമേ അത്‌ നഷ്ടപെടുന്നതിന്റെ വില അറിയൂ 🥺
@freedomfighterfreedomforin9314
@freedomfighterfreedomforin9314 2 жыл бұрын
Correct
@ebcopetshome9164
@ebcopetshome9164 2 жыл бұрын
💯
@anjana5558
@anjana5558 2 жыл бұрын
Sathyam 😟😟
@ShahidShahid-ed5rw
@ShahidShahid-ed5rw 2 жыл бұрын
അനുഭവം 💯
@amjad1206
@amjad1206 2 жыл бұрын
Correct
@sajishomecafe9049
@sajishomecafe9049 2 жыл бұрын
നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ വളർത്തിക്കൊണ്ടു വരുന്ന പൂച്ചയോ, പട്ടിയോ അത് എന്തും ആയിക്കോട്ടെ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അനുഭവിക്കുന്ന വേദന സങ്കടം അതൊക്കെ അനുഭവിച്ചവർ ക്ക് മാത്രമേ ആ വേദന മനസ്സിലാകൂ നീല കണ്ണുള്ള വെളുത്ത ഒരു സുന്ദരി പൂച്ച കുഞ്ഞിനെ എൻ്റെ ബന്ധു എനിക്ക് തന്നു.ഞാൻ എൻ്റെ മക്കളെപോലെ സ്നേഹിച്ചു പൊന്നുപോലെ വളർത്തി.എൻ്റെ കൈകോട്ടിൽ കിടന്നുറങ്ങി. ഇതിനെ സ്നേഹിക്കുന്നത് കണ്ട് എൻ്റെ മോൾ എന്നോട് പിണങ്ങിയിട്ടുണ്ട്.അങ്ങിനെ എൻ്റെ പൂച്ചയെ കുറെ പട്ടികൾ കടിച്ചു കുടഞ്ഞു കഴുത്തിന് താഴേക്ക് തളർന്നു പോയ അവളെ മൃഗാശുപത്രി യില് കൊണ്ടുപോയി കാണിച്ചു എൻ്റെ നിരന്തര ശുശ്രൂഷയ്കകുശേഷം അവള് ഓടിച്ചാടി നടക്കാൻ തുടങ്ങി.ഞാൻ അതുപോലെ കഷ്ടപ്പെട്ട് അങ്ങിനെ ആക്കിയത് ആണ്.അവൾക്ക് വേണ്ടി മീൻ പ്രത്യേകം വാങ്ങി മഞ്ഞളും ഉപ്പും ഇട്ട് പുഴുങ്ങി മുള്ള് കളഞ്ഞു ആണ് അവൾക്ക് കൊടുത്തിരുന്നത്.അവൾക്ക് കൊടുക്കാൻ പൂചകൾക്കുള്ള ബിസ്കറ്റ്, പാല് അങ്ങിനെ ശെരിക്കും പേർഷ്യൻ പൂച്ചയുടെ look.വാലും ശരീരവും മുഴുവൻ പഞ്ഞിക്കെട്ട് പോലെ ആയിരുന്നു.ഒരു ദിവസം എൻ്റെ കുടുംബ വീട് ഞാൻ താമസിക്കുന്നതിന് റോഡിന് എതിർ സൈഡിൽ ആണ്.അങ്ങോട്ട് പോയ എന്നേ അവിടെ കൊണ്ട് വിട്ടിട്ട് അവള് തിരികെ റോഡ് ക്രോസ് ചെയ്താണ്.സ്പീഡിൽ വന്ന ഒരു ടെമ്പോ വാൻ അവളെ ഇടിച്ചു തെറിപ്പിച്ചു.ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ എൻ്റെ സുന്ദരി പിടക്കുന്ന്.ഞാൻ നിലവിളിച്ചു കൊണ്ട് ഓടിച്ചെന്നു എൻ്റെ മടിയിൽ കിടത്തി കൃത്രിമ ശ്വാസം വരെ കൊടുത്തിട്ടും അവള് എന്നെ nokkikondu ജീവൻ പോയി.ഞങ്ങളുടെ വീട് ശെരിക്കും മരണ വീട് തന്നെ ആയിരുന്നു.എൻ്റെ മോളും ഞാനുമെൻ്റെ ഭർത്താവും കണ്ണീരോടെ കഴിഞ്ഞ ദിവസങ്ങൾ.ഒരാഴ്ച ഞങൾ ഇവിടെ ആഹാരം പോലും ഉണ്ടാക്കിയില്ല .കുടുംബ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നിർബന്ധിച്ചു കഴിപ്പിക്കും. അന്നൊക്കെ എല്ലാവരും പറയുമായിരുന്നു സജിയുടെ വീട്ടിലെ പൂച്ചയായി ജനിച്ചാൽ മതിയായിരുന്നു എന്ന്.ഇത് ടൈപ്പ് ചെയ്യുമ്പോഴും അവളെ ഓർത്തു എൻ്റെ കണ്ണ് നിറയുകയാണ്.പിന്നീട് ഞാൻ പൂച്ചയെ വളർത്തിയിട്ടില്ല.അത്ര വേദനയാണ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ.
@majidmarwan2473
@majidmarwan2473 2 жыл бұрын
പൂച്ചയെ വളർത്തുന്ന എനിക്കറിയാം ആ വേദന😻
@FujinsFVlogs
@FujinsFVlogs 2 жыл бұрын
ചിലപ്പോൾ പെറ്റ്സ് അങ്ങനെയാണ് ചിലരുടെ വീട്ടിലെ ഒരു അംഗമായി തന്നെ മാറും ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു ടോമി അവൻ പോയിട്ട് അമ്മക്കും അപ്പക്കും ഞങ്ങൾക്ക്‌ എല്ലാവർക്കും ഉണ്ടായ വേദന അത് പറയാൻ കഴിയുന്നതിലും അപ്പുറമാണ് പോക്കർ ❤️❤️
@farseen2914
@farseen2914 2 жыл бұрын
ഒരു പൂച്ചയെ വാങ്ങാൻ കുറെ ആയി ആഗ്രഹിച്ചു നിൽക്കുന്നു. INSHA ALLAH ഒരു നാൾ വാങ്ങിക്കും❤️
@mohammedanzil8522
@mohammedanzil8522 2 жыл бұрын
Mee too ❤️
@Mll18915
@Mll18915 2 жыл бұрын
Kodukkaan und veno?
@user-vk9xv7iw1x
@user-vk9xv7iw1x 2 жыл бұрын
@@Mll18915 yes
@rsbeatz7249
@rsbeatz7249 2 жыл бұрын
subscribe chayumo please e 5yyy
@muhammedyaseen2244
@muhammedyaseen2244 2 жыл бұрын
@@Mll18915 ya
@Wadakanchery
@Wadakanchery 2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ അധികം ശരിയാണ്.പെട്സ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഒരംഗം കൂടിയാണ്.നിങ്ങളുടെ വിഷമം എന്നിക് നന്നായി അറിയാം.കാരണം ഇന്ന് ഞങൾ ആവിഷമത്തിലുടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. ഞാഗകും ഉണ്ടായിരുന്നു ഒരു കാറ്റ്. പേര് " നാനി" എന്നാണ്.അവനെ കാണാതായിട്ട് രണ്ട് ആഴ്ചയായി🥺🥺😭😭നിങ്ങളുടെ ഈ വീഡിയോ കണ്ടപോൾ എന്നികു അവനെയോർത് സക്കടം തോന്നി.
@latheef_vibes
@latheef_vibes 2 жыл бұрын
10 :00 👍❤️ power wordssssssss❤️❤️❤️❤️❤️❤️❤️❤️❤️❤️ പൂച്ചയെ കിട്ടിയതിൽ സന്തോഷം❤️👍👍
@amjadsd7
@amjadsd7 2 жыл бұрын
Shakir ഇക്ക, നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ജീവിതത്തിൽ എവിടെ തകർന്നു പോയാലും അവിടെ അഹങ്കാരത്തോടെ വിജയം കൈ അടക്കുന്ന ഒരു മനുഷ്യൻ... ❤
@aparnakb6921
@aparnakb6921 2 жыл бұрын
ഒരിക്കലും നിലക്കാത്ത സ്നേഹം മ്മക് മൃഗങ്ങളിൽ നിന്നാണ് കിട്ടുക❤️അത് അനുഭവിച്ചറിഞ്ഞവർ ആ സ്നേഹത്തിനെ വിട്ടകളയുകയില്ല😻🌼
@uvai__zzz5355
@uvai__zzz5355 2 жыл бұрын
മലപ്പുറത്തൂനിന്നും ആരും മോശമായ comments ഇടില്ല kL 10⚽️⚽️⚽️💞
@Ashik-zx6px
@Ashik-zx6px 2 жыл бұрын
💯⚽️❤️💕🥰🥰✌️✌️
@ragnar66677
@ragnar66677 2 жыл бұрын
Alhha ij ibdem banna 😅
@NAIFUX_08
@NAIFUX_08 2 жыл бұрын
💯
@itzmecristy2267
@itzmecristy2267 2 жыл бұрын
@its_magic_world und daaaa
@Fidxa
@Fidxa 2 жыл бұрын
Athu sheriya
@muhammednizam7592
@muhammednizam7592 2 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 😊
@akhilpvm
@akhilpvm 2 жыл бұрын
*നഷ്ടങ്ങൾ ആയാലും കുറ്റപ്പെടുത്തൽ ആയാലും അത് അനുഭവിക്കുന്നയാൾക്കേ അതിന്റെ വേദന മനസ്സിലാകൂ.!!* ❤️
@rsbeatz7249
@rsbeatz7249 2 жыл бұрын
subscribe chayumo tty
@Adhithyan_Rmk_
@Adhithyan_Rmk_ 2 жыл бұрын
@Ubu Vlogs 200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏
@christyabbez3281
@christyabbez3281 2 жыл бұрын
Mmmmm ❤❤❤❤❤
@albikallingal9790
@albikallingal9790 2 жыл бұрын
കളി ആക്കുന്നവർക്ക് അതിന്റെ വില അറിയില്ല.... മനുഷ്യനെ കാൾ സ്‌നേഹം തരുന്നവർ മൃഗങ്ങൾ തന്നെ ആണ്... Pet lover 😘💖 കളി ആക്കുന്നവരോട് പോവാൻ പാറ മല്ലു.... We all with u💖
@rsbeatz7249
@rsbeatz7249 2 жыл бұрын
subscribe chayumo please ty
@Yakshikaavu118
@Yakshikaavu118 2 жыл бұрын
@@rsbeatz7249 ok ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യുമോ 🙏🏻🙏🏻🙏🏻
@rsbeatz7249
@rsbeatz7249 2 жыл бұрын
@@Yakshikaavu118 chaydu
@Yakshikaavu118
@Yakshikaavu118 2 жыл бұрын
@@rsbeatz7249 ❤❤❤
@ajilvlogs295
@ajilvlogs295 2 жыл бұрын
Ingot sprt chythal thirchum theram😊
@you2bersfansclub84
@you2bersfansclub84 2 жыл бұрын
വലിയുമ്മ പൊളിയല്ലേ ♥️❤️
@sumablog550
@sumablog550 2 жыл бұрын
VLIYUMMA ESHTTAM
@shefy.8886
@shefy.8886 2 жыл бұрын
Ithine okke valarthinokkiyaale avarude Snehavum vilayum manassilaavukayolluu❤️❤️❤️❤️❤️ Pet love another feeling....💞
@comicnaut4617
@comicnaut4617 2 жыл бұрын
*മനുഷ്യനെക്കാൾ വലിയ മനസ്സ് മൃഗങ്ങൾക്ക് ഉണ്ട് 🥰😘*
@TypicalMalluCouple
@TypicalMalluCouple 2 жыл бұрын
Valyumma 😍😍😍🤗
@shamnachemmu9078
@shamnachemmu9078 2 жыл бұрын
poli mallu
@kabeertp6754
@kabeertp6754 2 жыл бұрын
kittiyille happy aayittiriku nattukare avastha adil mattamundagillaaa avarod povaan para
@statusli2.093
@statusli2.093 2 жыл бұрын
10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪
@kadeejaashraf8520
@kadeejaashraf8520 2 жыл бұрын
😢
@abithamuneer4564
@abithamuneer4564 2 жыл бұрын
P9tW
@TOPFACTS-zx5xt
@TOPFACTS-zx5xt 2 жыл бұрын
Enik tharo valliyummane full of love❤❤
@aadithkr1809
@aadithkr1809 2 жыл бұрын
അതാണ് മല്ലു ട്രാവലർ 😍😍😍
@sajircc6242
@sajircc6242 2 жыл бұрын
നഷ്ടപ്പെടുമ്പോൾ മാത്രമേ അതിൻറെ മൂല്യം മനസ്സിലാവുള്ളൂ ❤️
@A5Techyofficial
@A5Techyofficial 2 жыл бұрын
👈🏻Anna 500avane sahayikumo frans
@pullr2243
@pullr2243 2 жыл бұрын
@@A5Techyofficial broo nalla nalla content idu subscribers thanne koodikkolum🙂👍🏻
@chrispinsabu4758
@chrispinsabu4758 2 жыл бұрын
Ya it's true..
@muhammedyaseen923
@muhammedyaseen923 2 жыл бұрын
മല്ലു മൃഗങ്ങളോട് കാണിക്കുന്ന സ്നേഹം വളരെ വലുതാണ്
@hacker88.39
@hacker88.39 2 жыл бұрын
🥺IKKA എനിക്ക് മനസ്സിലാകും എന്റെ 6വർഷം വളർത്തിയ DOG പോയപ്പോൾ 1MONTN ഞാൻ എല്ലായിടത്തും തപ്പി പക്ഷെ അവളെ കിട്ടിയില്ല 🥺 ഞാനും ഫേസ്ബുക്കിൽ പോസ്റ്റ്‌ ച്യ്തിരുന്നു ഇതുകൊണ്ട് hate കമന്റ്‌ ഇടുന്നവർ നിങ്ങൾക് ഈ അവസ്ഥ ഉണ്ടാക്കുമ്പോൾ നിങ്ങളും ചയ്യുന്ന കാര്യമാണ്ഇത്
@telmamariamendez3782
@telmamariamendez3782 2 жыл бұрын
വേദന മനസ്സിലാകും എനിക്ക് ഒരു നായ്കുട്ടി ഉണ്ട്. വളരെയേറെ സ്നേഹിച്ചു ലാളിച്ചു. എന്റെ മോനെപ്പോലെയാണ് ഞങ്ങൾ വളർത്തുന്നത് അവന് ആഹാരം കൊടുക്കാതെ ഞങ്ങൾ കഴിക്കാറില്ല വല്യമ്മ കരയണ്ടാ സന്തോഷം ആയില്ലേ അവൻ വന്നപ്പോൾ
@leoarshzd30
@leoarshzd30 2 жыл бұрын
😻 മല്ലുന്റെ ന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സന്തോഷത്തിലും ഇഷ്ട്ട പെടുന്നവർ ആയിരിക്കും നമ്മളിൽ പലരും... ❣️❣️💙🔥😍
@achuzzvlog4162
@achuzzvlog4162 2 жыл бұрын
@@sotechmalayalam2161 onnu podeaq
@lynxgaming9683
@lynxgaming9683 2 жыл бұрын
@@sotechmalayalam2161 report chythittund apo oke bye👍
@FourStepMedia
@FourStepMedia 2 жыл бұрын
200 subscribe ആക്കിത്തന്ന എല്ലാർക്കും thanks ഇനിയും ഇതുപോലത്തെ സഹകരണം ഉണ്ടാവും എന്ന് പ്രതീക്ക്ഷിക്കുന്നു.......... ❤❤❤❤
@godso_ff
@godso_ff 2 жыл бұрын
പൂച്ചയെ വളർത്തുന്ന എനിക്ക് മനസ്സിലാകും ആ വേദന 🥺😿
@malayaligamer4546
@malayaligamer4546 2 жыл бұрын
Enikkum manasilakum bro njanum oru poochaye valarthunund
@thasnizz3210
@thasnizz3210 2 жыл бұрын
Enikum
@abdullahbinmuhammed1049
@abdullahbinmuhammed1049 2 жыл бұрын
Same to you bruda....... Ente poocha 1 aazhcha mumb chathu poyi😭
@aabid9852
@aabid9852 2 жыл бұрын
എനിക്ക്🥺
@fousiyanoushad7073
@fousiyanoushad7073 2 жыл бұрын
Same
@muhammedriyas545
@muhammedriyas545 2 жыл бұрын
പൂച്ചയെ കണ്ട വിവരം പറയാനെത്തിയ കുട്ടിക്ക് big salute 👍എന്താപ്പൊ പോക്കരിന്റെ വിജാരം അവൻ കളിക്കാൻ പോയതാവും അവനൊരു ഇണയെ വാങ്ങിച്ച് കൊടുക്കു എനിക്കു മുണ്ട് പൂച്ച കള് പെറ്റ് കിടക്കാണ് 5 കുട്ടികളുണ്ട് പക്ഷെ ഇവിടെ നായ്ക്കളെ ശല്ല്യങ്ങളുണ്ട് എന്റെ എത്ര പൂച്ചകളെയാണെന്നൊ നായ്ക്കള് കടിച്ച് കൊന്നത് ആദ്യം ഒരു പൂച്ച ഉണ്ടായിരിന്നു എന്റെ അടുത്താണ് കിടന്നിരുന്നത് ഒരു ദിവസം നായ്ക്കള് കടിച്ച് ഊര ഒടിച്ചു 😞
@hajira333
@hajira333 2 жыл бұрын
എനിക്കും ഉണ്ട് ഇക്കാ ഇതുപോലത്തെ cat... അതിനെ കാണാതായപ്പോ ഞാനും ഒരുപാട് സങ്കടപ്പെട്ടിരുന്നു..... 😭😭
@Fyz8228
@Fyz8228 2 жыл бұрын
"എന്റെ വീട്ടിലെ പൂച്ച പോയപ്പോ ഒരു ദിവസം ഒന്നും കഴിക്കാതെ നിന്നു...... " 🥺 "ഇന്നും ഏതെങ്കിലും പൂച്ചയെ കണ്ടാൽ അവനെ ഓർമ വരും...!"😭
@user-pi9dl9kd8t
@user-pi9dl9kd8t 2 жыл бұрын
Ende parrot😢😓
@mohammednoushin3802
@mohammednoushin3802 2 жыл бұрын
Ente rande rabbit poyi😭
@mhdmuzammil4706
@mhdmuzammil4706 2 жыл бұрын
മൃഗങ്ങളോടുള്ള ഇഷ്ടം അറിയണമെകിൽ ഒരു 10 രൂപക്ക് 2 എണ്ണം കിട്ടുന്ന മീൻ നെ വാങി വളർത്തിനോക്കിയാൽ മതി. ഇടക്കൊക്കെ മനുഷ്യരേക്കാൾ സ്‌നേഹവും ബുദ്ധിയും കരുണയും ഉള്ളത് ആ മൃഗങ്ങൾക് ആണ് ❤️❤️❤️❤️❤️❤️
@user-mr6bx5dt1b
@user-mr6bx5dt1b 2 жыл бұрын
Best example Sebin chettan fishing freaks ❤️
@_graphy._6348
@_graphy._6348 2 жыл бұрын
💯
@rimboche1777
@rimboche1777 2 жыл бұрын
Vallimmante karachil kandaa manasilakum onood ulla sneham...💜
@rafiappolopositive6660
@rafiappolopositive6660 2 жыл бұрын
സങ്കടവും, സന്തോഷ mix ആയി. Very hearting all of the seen.കണ്ണ് നിറഞ്ഞു. നല്ല ഒരു വല്ല്യുമ്മ സ്നേഹം മാത്രം
@aggaming7264
@aggaming7264 2 жыл бұрын
മൃഗങ്ങളെ വീട്ടുകാരെ പോലെ സ്നേഹിക്കുന്ന ഇക്കക്ക്,,,👏🏻😘😍🥰👏🏻
@Farhan-ck6mu
@Farhan-ck6mu 2 жыл бұрын
വെല്ലുമ്മാക് ദീര്ഗായുസ് ഉള്ള ആഫിയത്‌ പടച്ചോൻ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@RiyasRiyas-mu8zg
@RiyasRiyas-mu8zg 2 жыл бұрын
ആമീൻ
@brokenheart-mn5jt
@brokenheart-mn5jt 2 жыл бұрын
🤲🏻🤲🏻
@tp-in5gg
@tp-in5gg 2 жыл бұрын
Aammeen
@muhammednaji2461
@muhammednaji2461 2 жыл бұрын
Ammeen
@abdulkhadermuhammedkutty3227
@abdulkhadermuhammedkutty3227 2 жыл бұрын
Aaameen
@sisbrovlogs7373
@sisbrovlogs7373 2 жыл бұрын
മിർഗമായാലും മനുഷ്യനായാലും ജീവൻ ഒന്നുതന്നെ എന്റെ മോനും ഒരു കൊച്ചു പൂച്ചകുട്ടിയെ വളർത്തുന്നുണ്ട് ആദ്യമൊക്കെ jan ചീത്ത പറയും വീടിനകത്തുകേറും വീട് ചീത്തയാക്കും എന്നൊക്കെ പക്ഷെ എന്റെ ഇളയമോൻ പൂച്ചയോട് കളിക്കുന്നദ്കണ്ടിട്ട് അത്ഭുതം തോന്നി കാരണം മനുഷനെക്കാൾ ഉഷാറാണ് പൂച്ച മോന്റെ ശബ്ദം കേട്ടാൽ എവിടെയാണേലും ഓടിയെത്തും ഒരിക്കലും ഒരു മൃഗത്തെയും നാം നിസാരമായികാണാരുദ് 👏👏👏👏
@shahanasafroz7793
@shahanasafroz7793 2 жыл бұрын
വല്ല്യമ്മ ന്റെ സന്തോഷം കണ്ട് കണ്ണ് നിറന്നു പോയി
@rameesak8097
@rameesak8097 2 жыл бұрын
വല്ലുമാന്റെ ദുആ മാത്രം മതി പോക്കറിനെ തിരിച്ചു കിട്ടാൻ 👍👍👍👍
@kalidass8689
@kalidass8689 2 жыл бұрын
😊💞വെല്ലുമ്മയുടെ ആ സന്തോഷം കാണുമ്പോൾ തന്നെ അറിയാം അവൻ വെല്ലുമ്മയ്ക്ക് ആരായിരുന്നു എന്നു 💖 💘
@dare2dreambytravelbros276
@dare2dreambytravelbros276 2 жыл бұрын
വലിയുമ്മ ❤✨️
@stogystudio7061
@stogystudio7061 2 жыл бұрын
എനിക്ക് ജീവികളെ ഇഷ്ട്ടം ആണ് പക്ഷെ എൻ്റെ വീട്ടിൽ ഒരു ജീവിയും ഇല്ല😭😭
@muhammedshamilpm7824
@muhammedshamilpm7824 2 жыл бұрын
ഞാൻ ഒരു മൃക സ്നേഹി ആണ് ഇതു പോലെ കുറേ പേരുണ്ട് അതു ഒന്നും കാര്യമാക്കണ്ട ഓരോ മനുഷ്യര് എന്തു ചെയ്യാൻ ആണ്
@mohammedfarih7200
@mohammedfarih7200 2 жыл бұрын
കുഴപ്പമില്ല കാക്ക എല്ലാം ക്ഷമിക്കുക അതാണ് ഒരു മനുഷ്യൻറെ വിജയം
@kanumon
@kanumon 2 жыл бұрын
തീർച്ചയായും - അനുഭവിച്ചാൽ മാത്രം അറയുന്നതാണ് സങ്കടവും സന്തോഷവും
@hashirpes210
@hashirpes210 2 жыл бұрын
Halo
@dinshad8205
@dinshad8205 2 жыл бұрын
😶😶
@saifoonapoovattil7725
@saifoonapoovattil7725 2 жыл бұрын
മല്ലു.. ഞാൻ ഒരു മലപ്പുറംകാരിയാണ്... ഈ പൂച്ച വീഡിയോ ഞാനിപ്പോഴാണ് കാണുന്നത്.... ഈ വീഡിയോ ഒരു കാൽ ഭാഗം ആയപ്പോ എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.... കാരണം എനിക്കുമുണ്ട് പ്രിയപ്പെട്ട 4 പൂച്ചകൾ..... അതിൽ നിങ്ങളുടെ പോക്കറിനെ പോലെ ഉള്ള ഒരുവൻ എനിക്കുണ്ട്... പേര് സുൽത്താൻ.... കുറച്ചു മാസങ്ങളെ ആയുള്ളൂ അവനെ മേടിച്ചിട്ട്.... പക്ഷേ ഞങ്ങളുടെ എല്ലാം ആണവൻ.... അതെ.. എന്റെ നാലാമത്തെ കുഞ് 😍..... നിന്റെ പോക്കറിനെ ആരോ മോഷ്ടിച്ചു എനിക്ക് വിറ്റതാണോ എന്ന് ഞാൻ സംശയിച്ചു പോയി.... ബേജാറായി ബ്രോ..... അവസാനം പോക്കറിനെ കിട്ടി എന്ന് കേട്ടപ്പോ നിങ്ങൾ അവിടെ സന്തോഷിച്ച പോലെ ഞാനും സന്തോഷം കൊണ്ട് മനസ്സു കൊണ്ട് തുള്ളിച്ചാടി..... സുൽത്താനും പോക്കറും ഒരു പോലിരിക്കുന്നു... 😍.... വല്ല്യുമ്മാക്ക് ... എന്റെ സലാം അസ്സലാമു അലൈകും 😍
@dreamcatcher8866
@dreamcatcher8866 2 жыл бұрын
Mindapranikalkkum manushyarkkonnum oru vilayum kodukkatha innathe samoohathil ikka and family oru modelanu.great .big salute.
@_.ajj.jux._
@_.ajj.jux._ 2 жыл бұрын
ലോകം എപ്പോഴും സ്വാർത്ഥതയുടെ പുറകെയാണ് ❤️‍🩹 പൂച്ചയെ തിരിച്ചു കിട്ടും ബ്രോ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട് നിങ്ങളെ സ്നേഹിക്കുന്നവരുടെ അല്ലാതെ കേട്ട് ചെയ്യുന്നവരുടെ അല്ല ❣️
@statusli2.093
@statusli2.093 2 жыл бұрын
10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪
@rizwanpveppuvlog8402
@rizwanpveppuvlog8402 2 жыл бұрын
സാരമില്ല ഇക്കാ മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ അതിന് നമ്മൾ നോക്കണ്ട നമുക്ക് നമ്മുടെ പൂച്ചനെ കിട്ടിയില്ലേ അത് എന്തൊരു സന്തോഷമാണ് ❤❤❤❤❤😘😘😘😘
@RiyasRiyas-mu8zg
@RiyasRiyas-mu8zg 2 жыл бұрын
👍❤🥰
@rizwanpveppuvlog8402
@rizwanpveppuvlog8402 2 жыл бұрын
Tnk bro
@Tech__media10
@Tech__media10 2 жыл бұрын
Da mone ne paranjad sheriyan😍😍
@rizwanpveppuvlog8402
@rizwanpveppuvlog8402 2 жыл бұрын
@@Tech__media10 ok ഇക്ക
@varietyzoid6599
@varietyzoid6599 2 жыл бұрын
നീ പറഞ്ഞത് ശരിയാ
@user-hr9hl9mw4e
@user-hr9hl9mw4e 2 жыл бұрын
Vallima manas 😍😘🥰🥰😘
@dedpool5525
@dedpool5525 2 жыл бұрын
വല്ലുമ്മ ഇപ്പോ പോക്കറിനെകിട്ടീലെ 😍😍😍😍😍😍😍😍
@sreejitht.k3921
@sreejitht.k3921 2 жыл бұрын
വല്യമ്മ സ്വന്തം മോനെ പോലെയാണ് നോക്കുന്നത് വല്യമ്മയ്ക്ക് ഒരു ലൈക് 👍🏼❤️
@muhsintk2426
@muhsintk2426 2 жыл бұрын
ബുദ്ധി ഇല്ലത്തവർ പലതും പറയും keep going ikka. 🥰🥰🥰🥰
@Adhithyan_Rmk_
@Adhithyan_Rmk_ 2 жыл бұрын
200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏
@mechtrollen4913
@mechtrollen4913 2 жыл бұрын
👈കിടിലൻ ട്രോൾ വീഡിയോ സപ്പോർട്ട് ചെയ്യോ🤩🙌
@human593
@human593 2 жыл бұрын
❤️
@abdulbasith5236
@abdulbasith5236 2 жыл бұрын
മല്ലു വിന്റെ ഈ വിഡിയോ ആണ് എനിക്ക് ആറ്റവും ഇഷ്ടം ആയത് ആ കുട്ടിക്ക് കൊടുത്ത കിഫ്റ്റ് കുട്ടിക്ക് അവകാശപ്പെട്ടതാണ്
@shamlasathar9142
@shamlasathar9142 2 жыл бұрын
പുച്ചേന കണ്ട പയ്യന്ന് എന്റ വക big salute 👏👏👏👏👏
@mrhzzboii7171
@mrhzzboii7171 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും ഫുൾ സപ്പോർട്ട് 😍😍
@hafizAman-ip3ey
@hafizAman-ip3ey 2 жыл бұрын
മല്ലുവിന്റെ വീട്ടിലെ കണ്ണൂർ ഭാഷ കേട്ട് കിറിങ്ങി നിൽക്കുന്ന ഞാൻ 😄 ആലപ്പുഴ കാരൻ 😍
@shahanadmohammed116
@shahanadmohammed116 2 жыл бұрын
പാവം ഉമ്മുമ്മ 😭😔❤
@blastboyvlogs8351
@blastboyvlogs8351 2 жыл бұрын
മാമാ പൂച്ചയെ വളർത്തുന്ന എനിക്ക് അതിന്റെ വേദന മനസ്സിലാവും
@jackiebull7845
@jackiebull7845 2 жыл бұрын
കൊടുക്കുന്നതിന്റെ ഇരട്ടി സ്നേഹം തിരിച്ചു തരുന്നത് വളർത്ത് മൃഗങ്ങൾ മാത്രമാണ്. അത് വല്ലാത്ത ഒരു ഫീലാണ്
@adhi1159
@adhi1159 2 жыл бұрын
Dog maathrm❤‍🔥
@dhaniyaldani3068
@dhaniyaldani3068 2 жыл бұрын
@@adhi1159 ഞാൻ വളർത്തുന്നുണ്ട് എനിക്ക് അറിയാം പൂച്ചന്റെ സ്നേഹം എന്റെ കയ്യിൽ ഉണ്ട് പേർഷ്യൻ cat.
@jackiebull7845
@jackiebull7845 2 жыл бұрын
Tnx ikka
@safarinsi._1226
@safarinsi._1226 2 жыл бұрын
അള്ളാഹുവേ..... ആ വലിയുമ്മാക് ആഫിയത്തും ദീർകയുസ് നൽകട്ടെ 🤲🏻🤲🏻🤲🏻.. Ameen
@shamilp417
@shamilp417 2 жыл бұрын
Aameen
@muhammedzayed7627
@muhammedzayed7627 2 жыл бұрын
Aameen
@nahiyan8813
@nahiyan8813 2 жыл бұрын
Aameen
@abdullahabdullahabdu7279
@abdullahabdullahabdu7279 2 жыл бұрын
ആമീൻ ❤️🤲
@husnaunna5372
@husnaunna5372 2 жыл бұрын
Ameen
@m4m192
@m4m192 2 жыл бұрын
ആ കമന്റിന്റെ റീപ്ലൈ പൊളിച്ചു
@sinutanuvlogs4968
@sinutanuvlogs4968 2 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച പെട്ടെന്നൊരു ദിവസം അതിനെ കാണാതായി അപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ഒരു മാസങ്ങൾക്ക് ശേഷം അവൻ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നു ഒത്തിരി സന്തോഷമായി മാഷാ അള്ളാ
@Earningtechy
@Earningtechy 2 жыл бұрын
ഞാൻ പ്രാവിനെ വളർത്തുന്നു. അവരുടെ സ്നേഹം മാത്രം പ്രതീക്ഷിച്. 🕊️ എല്ലവരും pets വളർത്തണം.
@JK-ju7zj
@JK-ju7zj 2 жыл бұрын
വല്ലാത്ത അവസ്ഥ ആണ് ഒരു നായ ഉണ്ടായിരുന്നു അതും ഇത് പോലെ കാണാതെ ആയതാണ് അന്ന് വിഷമിച്ച അവസ്ഥ പറയാൻ പറ്റില്ല
@fathooshworld
@fathooshworld 2 жыл бұрын
സത്യം..... 👍🏻 ഞങ്ങൾക്കുമുണ്ട് cats. കുറച്ച് സമയം കാണാതെ ആയപ്പോൾ അനുഭവിച്ച ടെൻഷൻ.. ഇഷ്ടപ്പെടുന്നവർക്കേ പ്രയാസം അറിയൂ...ഞങ്ങൾക്കും cctv യിൽ നോക്കിയിട്ടാ കിട്ടിയേ......കിട്ടിയെല്ലോ... 👍🏻👍🏻😍😍
@febinninanmathew7942
@febinninanmathew7942 2 жыл бұрын
This is the best video of yours that I like Sakhir bro. Gave a great message. God bless.
@thegoat3197
@thegoat3197 2 жыл бұрын
അവന്ക് ഒരു pairine വാങ്ങ് എന്നാൽ ഇങ്ങനെ പോവില്ല maazi പറഞ്ഞദ് ശെരിയാണ് 💯💯🙏
@Adhithyan_Rmk_
@Adhithyan_Rmk_ 2 жыл бұрын
200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏🙏
@Surhan__176
@Surhan__176 2 жыл бұрын
വെല്ലുമ്മന്റെ സങ്കടം 😢😢 യുട്യൂബർ ആയാലും അവർ മനുഷ്യരാണ് അവരെ കളിയാക്കരുത്
@sharonsajit5617
@sharonsajit5617 2 жыл бұрын
💯💯
@rinshad_3594
@rinshad_3594 2 жыл бұрын
വല്ലുമ്മ ഉയിർ 🥰🥰
@peskalan1059
@peskalan1059 2 жыл бұрын
Yes നിങ്ങളുടെ വിഷമമം എനിക്ക് അറിയാം
@darkgaming-eg8fh
@darkgaming-eg8fh 2 жыл бұрын
ഉമ്മുമ്മന്റെ കരച്ചിൽ കണ്ട് എനിക്ക് സങ്കടമായി 🥺🥰
@ajmalasharaf7516
@ajmalasharaf7516 2 жыл бұрын
ആ റിപ്ലൈ കൊടുത്തത് പൊളിച്ചു.... 👌🏻👍🏻
@nasreenamol3869
@nasreenamol3869 2 жыл бұрын
Pokerine kannich kodutha aa kuttikirikatte like 👍.... 👏
@Cheenkannijosefromdubai
@Cheenkannijosefromdubai 2 жыл бұрын
എന്റെ പൂച്ചയെ ഇത് പോലെ രാത്രി ഇറങ്ങി പോയി..... ഒരു മണിക്കൂർ തപ്പി നടന്നു..... പിന്നെ നോക്കിയപ്പോൾ ആണ്.... പൂച്ച വീടിന്റെ വാർക്കപ്പുറത്ത് നിൽക്കുന്നത് കണ്ടത്......
@fazzimohd7108
@fazzimohd7108 2 жыл бұрын
സന്തോഷം ആയി പൂച്ചയെ കീട്ടീലെ... അനുഭവിച്ചാലെ അത് അറിയൂ മല്ലൂ 🔥🔥🔥🤗ട്രോള്ളുന്നവർ ട്രോളട്ടെ..പരിഹസിക്കുന്നവർ പരിഹസിക്കട്ടെ...
@mohmd.adil_
@mohmd.adil_ 2 жыл бұрын
നമ്മൾ എത്രയോയോ വർഷം പോറ്റി വളർത്തിയ എത് മൃഗം ആയാലു. ഒരു ഒറ്റ ദിവസം കൊണ്ടു കാണുന്നില്ല എന്ന് കേൾക്കുമ്പോൾ ആ വെഷമം എത്ര പറഞ്ഞാലും തിരില്ല... സത്യം ആണെങ്കിൽ ഒരു like adi
@Shameer-xx3ld
@Shameer-xx3ld 2 жыл бұрын
പൂച്ച alle പോകൊണ്ടേ എന്നു പറഞ്ഞ അവന്റെ വീട്ടുകാര് avane cat എന്നു പറഞ്ഞു വിട്ടിൽ നിന്ന് തള്ളി കളഞ്ഞു കാണും ഞാൻ kuwaitila എനിക്കും ഉണ്ട് ivide പിങ്കി എന്ന cat എന്റെ prevasa വിഷമംഗ്ങ്ങളിൽ അവനാണ് എനിക്കു ആശ്വാസം
@StabilizerTech
@StabilizerTech 2 жыл бұрын
Unboxing dude nne first oorrmichuu😂😂 pinne sakkandaam ayii
She is Flying with Jazira Aviation Ras Al Khaima.
37:01
Mallu Traveler
Рет қаралды 1 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 75 М.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 186 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН