We teach kids all about religion, but don’t teach them basic civic sense: Santhosh George Kulangara

  Рет қаралды 213,740

TNIE Videos

TNIE Videos

Жыл бұрын

Santhosh George Kulangara wears many hats. He is an entrepreneur, media professional, and a new age Guru with a huge fan following. He talks to TNIE about his travel experiences, the hypocrisies of Kerala society, and the importance of being positive. #SanthoshGeorgeKulangara #SGK #ExpressDialogues
Also Read: ‘We teach kids all about religion, but don’t teach them basic civic sense’: Santhosh George Kulangara
www.newindianexpress.com/stat...
#santhoshgeorgekulangara #keraladialogues #kerala #expressdialogues
----------------------------------------------------------------------------------------------------------
We are active on social media! Follow us:
Facebook: / thenewindianxpress
Twitter: / newindianxpress
Stay updated with our Apps:
For Android users: bit.ly/2EdIaWW
iOS users: apple.co/2SrVdHf
For more videos: www.newindianexpress.com/videos
For all the important news: www.newindianexpress.com/

Пікірлер: 305
@fazalp2241
@fazalp2241 Жыл бұрын
ലോകം കണ്ടവന്റെ ഉശിര് sgk😍😘🤩
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
ആ comment polichu bro,,,താങ്കൾ പറഞ്ഞത് correct ആണ്,,,ലോകം കണ്ട് മനസിലാക്കിയവന്, അറിവ് നേടിയവന് confidence കാണും👍👍👍❤️
@tedsclickz2535
@tedsclickz2535 Жыл бұрын
Very true ❤
@shukkurSafari
@shukkurSafari Жыл бұрын
ഇങ്ങേരെ പോലെ ഉള്ള മനുഷ്യർ ഒരുപാട് ഉണ്ടായെങ്കിൽ ഈ ലോകം എത്രയോ വികസനം കൈ വന്നു മുന്നോട്ട് പോയികൊണ്ടിരിക്കുമായിരുന്നു ലോകം കണ്ട ഒരു മനുഷ്യന്റെ കരുത്തുള്ള കോൺഫിഡന്റ് ഉള്ള വാക്കുകൾ 🔥🔥🔥🔥🔥🔥 ALWAYS SGK ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻 മുത്താണ് നിങ്ങൾ SGK
@skylineuae8589
@skylineuae8589 Жыл бұрын
Lokathu orupaadu undu, Keralathil / India yil anu illathathu..
@VyshIAS
@VyshIAS Жыл бұрын
Instead of telling , u want many more like him, Try to be like him urself . If each one of us decide that, then there will be many more like him automatically
@elulichipatchi2737
@elulichipatchi2737 Жыл бұрын
Lokam enno maari..keralam mathramanu engane😂😂😂😂
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
എന്നറിഞ്ഞ ഇട്ടാണ് വച്ചു കീച്ചുന്നത് ...വിടുവായൻ🤣🤣🤣
@shukkurSafari
@shukkurSafari Жыл бұрын
@@shajisjshajisj8773 എന്ന ഉദ്ദേശിച്ചത് തംബ്രാ
@SPLITFUNO
@SPLITFUNO Жыл бұрын
its time SGK was honored with a padma award ,he deserves all our collective respect as a nation.
@exgod1
@exgod1 Жыл бұрын
Padma Award okke comedy annu ippo, valiya vila onnum illa
@imailumailymail
@imailumailymail Жыл бұрын
@@exgod1orennam please.. enthanu qualification 😮
@domeindiaentertainment
@domeindiaentertainment Жыл бұрын
നമ്മൾ , നമ്മുടെ കുട്ടികൾ , നമ്മുടെ സമൂഹം , നമുക്ക് വേണ്ടത് , നമ്മുടെ നാടിന് വേണ്ടത്...അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.. അതുകൊണ്ടാണ് എന്റെ ദൈവം സന്തോഷ്‌ സാർ ആയത്.. എന്റെ കുരുട്ട് കാഴ്ചപ്പാട് മാറ്റി ഈ ലോകത്തെ കണ്ണ് തുറന്ന് കാണാൻ പഠിപ്പിച്ചത്‌ സന്തോഷ്‌ സാർ ആണ്. അതിനാൽ എന്റെ റോൾ മോഡലും ദൈവവും ഒക്കെ സാർ ആണ്. അദ്ദേഹത്തിന്റെ ഓരോ വാക്കും നമുക്ക് വിലപ്പെട്ടതാണ്. വിലപ്പെട്ടതാണ്...
@muralinair7963
@muralinair7963 Ай бұрын
തീഴ്ച്ച ആയിട്ടും.ഇത് പോലെ ഒരു വാർഡിൽ 10 പേർ ഉണ്ടെങ്കിൽ നാട് എന്നേ നന്നാകുമായിരുന്നു.
@venulaksh6999
@venulaksh6999 Жыл бұрын
13:28 😂😂 👏👏👏👏👏👏👏 അടിപൊളി മറുപടി. ഇത്..... ഈ ഒരു point quote ചെയ്ത് നാട് മുഴുവൻ flex വെക്കണം. ആര് എന്ത് അഭിപ്രായം പറഞ്ഞാലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബേസിൽ മാത്രം ആ വ്യക്തിയെ അളക്കുന്ന വിവരംകെട്ട കൂട്ടങ്ങൾ എന്നെങ്കിലും ഇദ്ദേഹത്തിന്റെ വാക്കുകൾ അതെ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ദിവസം നമ്മുടെ നാടും മാറാൻ തുടങ്ങും. 1000% സത്യമാണ് പറയുന്നത്. Pre-primary Primary education bookish knowledge അല്ലവേണ്ടത്. അവിടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനം ആണ് അക്ഷരങ്ങൾക്കൊപ്പം കുട്ടികൾക്ക് നൽകേണ്ടത്. അടിസ്ഥാന മൂല്യങ്ങൾ മനസ്സിലുറപ്പിക്കുന്ന കുട്ടികൾ അവരുടെ താല്പര്യത്തിനും കഴിവിനും അനുസരിച്ചു നന്നായിത്തന്നെ പഠിച്ചിറങ്ങും. അവർ സമൂഹത്തിന് ശല്യമല്ലാത്തവരും ഉപദ്രവം ഉണ്ടാക്കാത്തവരും ആയിരിക്കും. 100% ഉറപ്പാണ്.
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 Жыл бұрын
His observation is very correct.100% agree SGK.
@PradeepSK1978K
@PradeepSK1978K Жыл бұрын
Truly smart man and intelligent answers. Everyone wants to take advantage of the west and settle there but don't admit the slavery to Indian political parties and primitive lifestyles. Better listen to this man
@NR-ou3hr
@NR-ou3hr 11 ай бұрын
Agreed! The amount of people I see snap their fingers at waiters like dogs makes my blood boil… is it really that hard to not be selfish and be nice to each other???
@shancvn8433
@shancvn8433 Жыл бұрын
ചോദിയം ചോദിക്കുമ്പോൾ... അപ്പുറത് ഇരിക്കുന്നത് ആരാണ് എന്ന് നോക്കുന്നത് നല്ലതാണ് ⚡️💯
@mayas565
@mayas565 Жыл бұрын
തീർച്ചയായും... ലോകത്തെ വായിക്കുമാത്രം ചെയ് വ്യക്തിയല്ല. ലോകം കണ്ട, അനുഭവിച്ച മനുഷ്യൻ
@senm6115
@senm6115 Жыл бұрын
Wow. Superb interview and apt to the point. Sgk shud be on govt panel for o clear things up. He has clearly seen the world and learnt a lot of things through observation. Most importantly, he takes notes on everything.
@bohemianoop
@bohemianoop Жыл бұрын
ഈ മനുഷ്യൻ ആവണം കേരള മുഖ്യമന്ത്രി. SGK ❤
@abinmadanan9577
@abinmadanan9577 Жыл бұрын
Advisor to CM
@SHIVAPRASAD-ov9jy
@SHIVAPRASAD-ov9jy Жыл бұрын
⁠@@abinmadanan9577ഏത് സിഎം ന്
@Sirajudheen13
@Sirajudheen13 Жыл бұрын
എന്ത് ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഉണ്ട്.
@PradeepSK1978K
@PradeepSK1978K Жыл бұрын
Better listen to this Man. I bet there won't be a single Indian who contributes to the society from traveling the world as Mr Santhosh.
@bhagyarajpg2740
@bhagyarajpg2740 Жыл бұрын
ഇദ്ദേഹമുള്ളത് കൊണ്ട് ഇതൊക്കെ നമുക്ക് സ്വപ്നങ്ങളിൽ എങ്കിലും കാണാം, ഇല്ലേൽ പൊട്ടകിണറ്റിലെ തവളെയെ പോലെ ആയേനെ നമ്മൾ 😊
@srukingz9112
@srukingz9112 Жыл бұрын
Great views.👏
@NisaryNisary-ln3bu
@NisaryNisary-ln3bu Жыл бұрын
SGK പറയുന്നത് കേട്ട മന്ത്രി പുങ്കന്മാർ വാപൊളിച്ചു ഇരുന്നിട്ടുണ്ടാവും 😅😅😅😅
@ajaykrishnan3415
@ajaykrishnan3415 Жыл бұрын
Wisdom ❤
@Bhairavanppj
@Bhairavanppj Жыл бұрын
striking answers
@faisalkokkallur1102
@faisalkokkallur1102 Жыл бұрын
ഞാനൊരു ഹോട്ടൽ ഇയർ ആണ് ഇവിടെ ഇന്ത്യക്കാരുടെ ഗ്രൂപ്പ് വരുമ്പോൾ അല്ലെങ്കിൽ banquet ഇവൻറെ വരുമ്പോൾ പുറത്തുനിന്നും സാധാരണയിൽ അധികം employeesne എടുക്കും മാക്സിമം സാധനങ്ങൾ ഡിസ്പോസിബിൾ ആയത് വെക്കാൻ വേണ്ടി ശ്രമിക്കും sgk പറഞ്ഞത് വളരെ ശരിയാണ് 37:00 _39:00😂
@thakku0001
@thakku0001 Жыл бұрын
bro u from..?
@artist6049
@artist6049 Жыл бұрын
18:25 സോഷ്യൽ മീഡിയകളിലെ മര്യാദ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു
@vishnulakshya9033
@vishnulakshya9033 Жыл бұрын
Good one
@hooman362
@hooman362 Жыл бұрын
calm face of epicness SGK ❤️
@enjoyerexplorer4336
@enjoyerexplorer4336 Жыл бұрын
വിഡ്ഢിത്തരം ആണെന്ന് നമ്മുടെ പല വൃത്തികെട്ട ചാനലുകളും und🤣അതായത് ഓർത്തു വക്കാൻ ഒന്നും ഇല്ലാത്തത്. അതൊക്കെ vachനോക്കുമ്പോ സഞ്ചാരം ചാനെൽ kandaഒരാൾക്കു ഒരു സ്റ്റോറി പോലും മറക്കാൻ പറ്റില്ല.. അതാണ് sir നിങ്ങൾ നമുക്ക് ചെയ്ത് തരുന്ന സേവനവും ❤ sgk
@SS-qs8pc
@SS-qs8pc Жыл бұрын
Very true about the passenger from Middle East asking for liquor over and over .
@faisalhameed3114
@faisalhameed3114 Жыл бұрын
ഏതു ചോദ്യത്തിനും ❤ഒരു സെക്കന്റ്‌ കൂടി ആലോചിക്കേണ്ടി വരുന്ന അത്രക്കും കോൺഫിഡൻസ് അദ്ദേഹത്തിനുണ്ട്
@rakeshkalappurackal1271
@rakeshkalappurackal1271 Жыл бұрын
Boradiyillathe oralude vakukal orupad neram kelkukayanenkil ath SGK sirinte ayirikkum ......sanjariyude diary kurippukalude Stiram prelhakanane njan.ottum boaradippikathe inspiration tharunnathe SGK ude vakkukal ....big salute sir
@rajeeshkutten.
@rajeeshkutten. Жыл бұрын
ചിരഞ്ജീവി . ഒരു പാട് കാലം. ഈ ശബ്ദം മുഴങ്ങട്ടെ.❤❤❤
@user-el2zq3fz6s
@user-el2zq3fz6s 11 ай бұрын
Santhosh sir your incredible 😮
@vishnunarayanan1570
@vishnunarayanan1570 Жыл бұрын
Superb..
@histree1207
@histree1207 Жыл бұрын
11:04 കിടിലൻ ചോദ്യം. Mass മറുപടി 👏👏
@denton8
@denton8 Жыл бұрын
True we need facility to travel fast and secure but mean while kerala govt. Reducing speed of two wheeler to 60kmph and increase the road lane 🥱🥱😑
@reshmarnambiar8877
@reshmarnambiar8877 Жыл бұрын
👌👌👌
@Vanajaschannel
@Vanajaschannel Жыл бұрын
So true about the flights, which I have seen personally in the last 30+ years of travel, the behaviour of Indians on international flights is shameful especially use of toilets etc.
@Vanajaschannel
@Vanajaschannel Жыл бұрын
Clarity of thoughts and expression of them.
@surendranpanampatta3797
@surendranpanampatta3797 3 ай бұрын
മനസിലെ ഇരട്ടുകളെല്ലാം നീക്കുന്നു. Super
@babuprabhakaranPrabhakaran
@babuprabhakaranPrabhakaran Жыл бұрын
An absolutely correct observation
@vishnuvijayan7045
@vishnuvijayan7045 Жыл бұрын
SGK❤
@sharon8209
@sharon8209 Жыл бұрын
❤❤❤❤❤
@melvindavis3629
@melvindavis3629 Жыл бұрын
listening to him is like reading a book
@akhiltk2107
@akhiltk2107 Жыл бұрын
Thank you ♥️
@chandranchandru143
@chandranchandru143 8 ай бұрын
😊
@lijomolnj7443
@lijomolnj7443 Жыл бұрын
I subscribed ur channel
@shajijohn7713
@shajijohn7713 Жыл бұрын
👌
@khvlogger7940
@khvlogger7940 Жыл бұрын
Sir👌☺️
@midhunnm2831
@midhunnm2831 5 ай бұрын
I wish SGK as Next CM of Kerala
@rajalakshmyamma2260
@rajalakshmyamma2260 3 ай бұрын
You are great Mr.Santhosh
@jommathew4727
@jommathew4727 Жыл бұрын
If he could have participated in the party member competition, I would definitely vote for him.✌️
@jerzzr1604
@jerzzr1604 3 ай бұрын
What a wonderful person he is ..
@BILAL_____________
@BILAL_____________ Жыл бұрын
He is a gem
@senansen9604
@senansen9604 Жыл бұрын
@renjurajan3747
@renjurajan3747 Жыл бұрын
SGK👌👌 ❤️❤️❤️
@ponnusplantparadise4758
@ponnusplantparadise4758 Жыл бұрын
Make this man PM of India
@elisabetta4478
@elisabetta4478 6 ай бұрын
Yes, you are on point. Instead of teaching religious values, the Indian education system should rather teach the fundamental values of the Indian Constitution and Civic education. That is the reason why India will never have socio-economic equality for every citizen, unlike the Civic sense and welfare system of any industrialised country. Paradoxically, Indians love migrating to Europe, America, Australia or other industrialised Asian countries in the name of that socio-economic welfare security but criticise when someone like Mr Kulanghara tries to make a constructive criticism by comparing India
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍❤❤❤
@sivasankaranp37
@sivasankaranp37 Жыл бұрын
Well explained 👍🏻
@jobinsjimsha7771
@jobinsjimsha7771 Жыл бұрын
💕
@jineesh.karuparambil3690
@jineesh.karuparambil3690 Жыл бұрын
👏👏👏
@artist6049
@artist6049 Жыл бұрын
ഇവിടുത്തെ പൗരബോധമാണ് വളരേണ്ടത്
@AnwarAnwar-mi4eg
@AnwarAnwar-mi4eg Жыл бұрын
👍👍👍👍
@SajeeshbasuVasudevan-lr9lt
@SajeeshbasuVasudevan-lr9lt Жыл бұрын
Njan qatar Ivida 70 Km daily traveling cheyum work cheque 70 km 40 minit mathi ivida trval cheysn
@vyanoliver4023
@vyanoliver4023 Жыл бұрын
Romanjam ❤️‍🔥
@Hskhann
@Hskhann Жыл бұрын
Legend 😮💯
@MANUKRISHNAN008
@MANUKRISHNAN008 Жыл бұрын
Valich keeri....polich
@trv862
@trv862 Жыл бұрын
👌🏽👌🏽👌🏽👌🏽😊
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@indianrailsafari308
@indianrailsafari308 Жыл бұрын
🔥
@sajilvlogs2617
@sajilvlogs2617 Жыл бұрын
SGK🔥🔥🔥since my childhood hero❤️❤️
@drummerrogue
@drummerrogue Жыл бұрын
BEVCO and fried erachi to munnar dialogue polichu 😅
@KuttusonOp
@KuttusonOp 5 ай бұрын
100% agree ✅
@mudra_trade
@mudra_trade Жыл бұрын
Onnu Queue nilkaan aadyam padippikkanam
@ajishbabu7144
@ajishbabu7144 Жыл бұрын
aa discipline malayalikal kanikunna sthalam onne ullu. Beverages..
@govindm9984
@govindm9984 Жыл бұрын
@@ajishbabu7144 കുടിയൻ ഉള്ള മര്യാദ പോലും ബാക്കി ഉള്ളവന് ഇല്ല 😜
@tinsonthomas1146
@tinsonthomas1146 Жыл бұрын
Roadil vandiyodikanum
@midhunm6907
@midhunm6907 Жыл бұрын
ഫാറൂഖ് പാലം 🤓nice aayi trolli
@artist6049
@artist6049 Жыл бұрын
❤SGK
@lijom2781
@lijom2781 Жыл бұрын
12:00 💥
@anilanilanilkumar6292
@anilanilanilkumar6292 Жыл бұрын
❤❤❤❤❤❤❤❤
@Jacob-yn7dh
@Jacob-yn7dh Жыл бұрын
valare sookshichu samsarikunna santhosh sir. partyude kollaruthaymakale oruvidahathilum vimarsikarilla😢
@admiratiocreations
@admiratiocreations Жыл бұрын
SGK❤❤❤❤❤
@smartplusinternational9858
@smartplusinternational9858 Жыл бұрын
👍 ❤🎉
@user-jq3fi5gc6s
@user-jq3fi5gc6s 3 ай бұрын
Supar ❤❤❤❤
@merrymerry6544
@merrymerry6544 Жыл бұрын
Yes സർ പറയുന്നത് corrct സമൂഹം എന്താണ് റോഡിൽ നടക്കുമ്പോൾ തുപ്പുന്നത് എന്തുകൊണ്ട് ഇവർ വീട്ടിനകത്ത് തുപ്പുമോ😢
@shaansisan1165
@shaansisan1165 Жыл бұрын
Still you can carry some ads on your chanel... Love your chanel which deserves to last....
@JPT177
@JPT177 Жыл бұрын
കേരളത്തിനും, ഇന്ത്യയ്ക്കും വെളിയിൽ ജോലി ചെയ്യുന്നവർ, ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറല്ല, മുന്നൂറ്‌ ശതമാനം ശരി ആണെന്ന് സമ്മതിക്കും...
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
True
@gibinpatrick
@gibinpatrick Жыл бұрын
പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ മാത്രം ആണ് എതിർക്കുന്നത്
@riyastir
@riyastir Жыл бұрын
Yes he is true. The vision about munnar and comparing with Genting Highlands is a great plan.
@aparnakm1207
@aparnakm1207 Жыл бұрын
His continuous positive criticism has made drastic change in strengthening my civic senses. I want to thank him for being a change that made my behaviour and thinking more open and strong decision making capabilities. Thank you so much SGK❤❤
@krrizzkrrozz666
@krrizzkrrozz666 4 ай бұрын
@binupg166
@binupg166 Жыл бұрын
Kerala ' s brand ambassador to the entire world.
@WOWMalayali
@WOWMalayali Жыл бұрын
❤👏
@Street_capture
@Street_capture Жыл бұрын
33:30 what a point… don’t miss it guys
@shameemuabacker8689
@shameemuabacker8689 Жыл бұрын
I am so proud.... Because I am a fan of sgk. He knows truth and he is strong in it.
@earthaph5977
@earthaph5977 Жыл бұрын
Kindly give english subtitle to video for non malayalis🙏🙏
@dilshadashraf7856
@dilshadashraf7856 Жыл бұрын
This is Answer
@NikhilNikhil-xj5he
@NikhilNikhil-xj5he Жыл бұрын
Vision and Passion okke SGK Sir il ninn kandd padikkanam.
@nandakumarkollery6915
@nandakumarkollery6915 Жыл бұрын
Yes very true Otherwise they can’t even survive
@johnmathew6906
@johnmathew6906 Жыл бұрын
Is there any suggestion to keep Indian water bodies clean without pollution. Thanks Dear George, Kulankra.
@NR-ou3hr
@NR-ou3hr 11 ай бұрын
Hello! I’m an aspiring environmental scientist. The solution is very simple: leave it alone. Don’t dump trash on the ground because when it rains that trash will fall into the water bodies, don’t wash your clothes in the water, try to avoid plastic use as much as possible and recycle, don’t stop completely but reduce seafood consumption because overfishing is a problem, fishing nets should be retrieved rather than just left there, and for gods sake: Do NOT dump dead bodies into the water. It’s a better idea to take some water in a pot and pour it over the body. Hope that helps and you start encouraging others to do their part! 😊
@Jurozaiten
@Jurozaiten 3 ай бұрын
​@@NR-ou3hrPeople won't get it.
@amalnaths2012
@amalnaths2012 Жыл бұрын
Legend❤
@Heretic-007
@Heretic-007 Жыл бұрын
For being a depraved doublespeaker?
@alandonsaji6673
@alandonsaji6673 Жыл бұрын
What did you mean by depraved..? Double speaker..?
@tedsclickz2535
@tedsclickz2535 Жыл бұрын
Absolutely yes ❤❤
@keralanaturelover196
@keralanaturelover196 Жыл бұрын
​@@Heretic-007 r u keralite??
@Heretic-007
@Heretic-007 Жыл бұрын
@@keralanaturelover196 You are merely born in Kerala. Why do you think that makes your opinions by their very nature more accurate. I'm an Indian
@akbaraliakbarali7281
@akbaraliakbarali7281 Жыл бұрын
Instayil കണ്ടിട്ട് വന്നവർ ഇവിടെ camon
@shoibnezn8490
@shoibnezn8490 Жыл бұрын
എജ്ജാതി വിഷനുള്ള മനുഷ്യൻ ❤🔥🫡🫡
@vishnunu2978
@vishnunu2978 Жыл бұрын
ഇയാള് പോളിയാണ്.
@anishvmathew4679
@anishvmathew4679 Жыл бұрын
11' answer:🔥
@Siju-lite
@Siju-lite Жыл бұрын
💕😄😄😄💕😄💕
@anoopgk9417
@anoopgk9417 Жыл бұрын
The problem with this video is that once you start watching, you can't take a break till the next 53 minutes.
@rajipalakkad2226
@rajipalakkad2226 Жыл бұрын
Indial sir kanda nallaaa oru business enthanu✨😍
@soul-hv6nn
@soul-hv6nn Жыл бұрын
Ammo...53:20 kettirunnupovum❣️
@rajamarajama8897
@rajamarajama8897 Жыл бұрын
Legend of Travel🔥❤️
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН