'We teach them all about religion' - Santhosh George Kulangara in #ExpressDialogues

  Рет қаралды 326,064

TNIE Kerala

Жыл бұрын

Entrepreneur, media professional, and new age guru Santhosh George Kulangara talks to TNIE about his experiences and what he thinks of Kerala as a society.
#SanthoshGeorgeKulangara #Interview #Kerala #Travel #SafariTV #SGK #ExpressDialogues
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 655
@anoopsivadas
@anoopsivadas Жыл бұрын
ഇങ്ങേരുടെ വാക്കുകൾ കേട്ട് തല കുലുക്കാന്‍ അല്ലാതെ മറ്റൊന്നിനും കഴിയില്ല.. പറയുന്നത് അത്ര വ്യക്തവും, സത്യവും ആണ് ❤❤❤
@amalanto007
@amalanto007 Жыл бұрын
true bro....
@londonmedia4939
@londonmedia4939 Жыл бұрын
കേരളം അത്ര മോശം സ്ഥലമൊന്നുമ്മല്ല ഇന്ത്യയിൽ നമ്പർ ഒന്നാമത്തെ സ്റ്റേറ്റ് ആണ് കേരളം പിന്നെ ലോകത്തിൽ 53മത്തെ ടുറിസ്റ് place ഇന്ത്യയിൽ വിദേശ വരുമാനം കേരളം 65%ആണ് കേരളത്തിൽ പല ഗുണവും ഉണ്ട് പിന്നെ പോരായ്മ യും ഉണ്ട് എല്ലായിടത്തും അതുണ്ട്. സ്വന്തം നാടിനെ കുറിച്ച് തരം താഴ്ത്തി പറയാൻ ഉള്ള ആവേശം എന്തായാലും നന്നല്ല
@sruthivyshnavam2119
@sruthivyshnavam2119 Жыл бұрын
@@londonmedia4939 mosamanenn parayunnilla..pakshe poraymakal ereyund thanum..athumoolam day to day oru jeevanenkilum nashtappedunnum und!aaarude preshnama??
@anoopsivadas
@anoopsivadas Жыл бұрын
@@londonmedia4939 കേരളം മാത്രമല്ല, ഇന്ത്യയിലെ പൊതു ബോധത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും പരാമര്‍ശിക്കുന്നത്.
@spdrg86
@spdrg86 Жыл бұрын
​@@londonmedia4939keralam mosham ennu sgk paranjilalo. .change cheyenda karyangal aanu paranjath. Nallathine adheham nallath enu parayunudalo. Keralathe kalum orupadu aspects better aaya states und India il. Chila karynagl avare kalum better nammalum allathe kerala mathram aanu no 1 ennu I don't think so.
@akhilpvm
@akhilpvm Жыл бұрын
*നല്ല അറിവ് നൽകുന്ന ഒരു നല്ല പുസ്തകം വായിച്ച ഫീൽ ആണ് ഇദ്ദേഹത്തിന്റെ ഓരോ ഇൻ്റർവ്യൂസും* ✌️💕
@jaisesabu8547
@jaisesabu8547 Жыл бұрын
ഇങ്ങരുടെ ചോത്യങ്ങൾ ക്ക് ഉത്തരം ഇല്ലല്ലോ
@romeomathews55
@romeomathews55 8 ай бұрын
സത്യത്തിൽ സങ്കടമാണ് വരുന്നത്. ഈ നീരാളികളുടെ കൈയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പറ്റുന്നില്ലല്ലോ എന്നുള്ള സങ്കടം.
@SudhaSudha-qd2hj
@SudhaSudha-qd2hj 5 ай бұрын
Really ❤️
@HariKrishnan-oc7fb
@HariKrishnan-oc7fb Ай бұрын
)
@thambiennapaulose936
@thambiennapaulose936 Жыл бұрын
ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു ബിസിനസ് രഹസ്യങ്ങളും ഒളിഞ്ഞിരിപ്പില്ല ഒന്നും ഒളിച്ചു വയ്ക്കാനും ഇല്ല ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത സത്യസന്ധത അർപ്പണബോധം ഇച്ഛാശക്തി + വിജയം= സന്തോഷ് ജോർജ് കുളങ്ങര🥰❤️🙏
@manilalramanujan5022
@manilalramanujan5022 Жыл бұрын
Ano baliya karyam anu
@pranavjs
@pranavjs Жыл бұрын
athe, valya karyam anu😂
@petsforus4540
@petsforus4540 Жыл бұрын
​@@manilalramanujan5022 🤨
@johndialup
@johndialup Жыл бұрын
Mr. Santhosh നെ പോലെ practical experience + vision ഉള്ള 10 പേരെ ജനങ്ങൾ 5 വർഷത്തേക്ക് govt രൂപീകരച്ചു പ്രവർത്തിക്കാൻ സമ്മതിച്ചാൽ, എല്ലാ അർത്ഥത്തിലും ലോകം അംഗകരിക്കുന്ന ഒരു place ആകും നമ്മുടെ " കേരളം ".
@AnsahAkiraah
@AnsahAkiraah 5 ай бұрын
Ath kond mathram karyamilla. Naatukar koode nannavanam. Enthelum nalla changes kond vannal athine ethirkunnavaran malayalis!!
@smith__9
@smith__9 Жыл бұрын
ഈ ചേട്ടനെ പോലുള്ള മലയാളികൾ അധികാരത്തിൽ വരണം.....🙏
@KonathaparambilJose
@KonathaparambilJose Жыл бұрын
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്ര മാറ്റിയാലും, മാറാത്ത വലിയൊരു സമൂഹം ഉണ്ട്. അവർ മാറാത്തിടത്തോളം സിവിക് സെൻസ് ഇല്ലാത്ത ഒരു സമൂഹമായി തന്നെ ഇത് തുടരും. ഉദാഹരണത്തിന്, ചെറുപ്പം മുതൽ എങ്ങനെ സമൂഹത്തിൽ പെരുമാറണം എന്നു പഠിച്ചിറങ്ങി ഒരാൾ പൊതുസമൂഹത്തിലേയ്ക്ക് ഒരു ബസ്സിൽ കയറാൻ വരുമ്പോൾ ബസ്സിൽ കയറി സീറ്റ് പിടിക്കാൻ ഇടിച്ചു തിക്കി ഇറങ്ങാനുള്ളവരെ പോലും ഇറക്കി വിടാതെ കയറാൻ നോക്കുന്ന ഒരു വലിയ ഭൂരിപക്ഷം ആളുകളെയാണ് അയാൾ കാണുന്നത്. എന്നും അതേ അച്ചടക്കത്തിൽ ബസ്സിൽ കയറാൻ നിന്നാൽ ഒരിക്കിലും തനിക്ക് ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലാക്കുന്ന അയാൾ സ്വാഭാവികമായും മറ്റുള്ളവരെപ്പോലെ മാറും. (ഇത് ഒരുദാഹരണം മാത്രം) ഇല്ലെങ്കിൽ ഇതൊരു ബാർബേറിയൻ സമൂഹമായി കണ്ട് വിദേശത്തേക്ക് ആ സംസ്കാരത്തിൽ ജീവിക്കാൻ വിമാനം കയറും. മാറ്റം ഉണ്ടാകണമെങ്കിൽ കർശന നിയമങ്ങളും അതിനൊത്ത് സജ്ജീകരണങ്ങൾ ക്രമീകരിക്കാൻ കഴിയുന്ന ഗവണ്മെന്റും വേണം. ഇല്ലെങ്കിൽ എന്നും ഇത് തന്നെ അവസ്ഥ.😊
@amaloski
@amaloski Жыл бұрын
🔥
@Lathi33
@Lathi33 Жыл бұрын
സത്യം.. ബസിലും ട്രെയിനിലും മെട്രോയിലും ഒക്കെ മാന്യമായി ആരെയും ഉപദ്രവിക്കാതെ ക്യു നിന്ന് കേറാൻ നോക്കി എപ്പോഴും സീറ്റ് കിട്ടാതെ 3g ആയി നിക്കേണ്ടി വരും..
@HD-cl3wd
@HD-cl3wd Жыл бұрын
സർക്കാർ മുൻകൈ എടുക്കണം സംസ്കാരം പഠിപ്പിക്കാൻ
@AnjunGeorge
@AnjunGeorge Жыл бұрын
What u said is 100 % correct which I was also thinking.But the maximum what we can do is being optimistic and train the future generations so that these may be changed in future.May be we will not be benefited but our next generations at least.
@dheerajsidharthan4216
@dheerajsidharthan4216 Жыл бұрын
Seat kittum ennurapp undel matrame alukal q nilkku. Avide work akunath survival instincts anu athu maranamekil saukaryangal koodanam
@akhilharikumar4824
@akhilharikumar4824 Жыл бұрын
He just showed how we can develop our country to be a major powerhouse to the world
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@jj2000100
@jj2000100 Жыл бұрын
​@@varunemani I believe the solution to that has already been discussed in this video.. "Education".. that's the key.. In a democracy, it's vital to have knowledgeable and informed citizens who don't vote for some kits or other freebies..
@Nzgki
@Nzgki Жыл бұрын
ശക്തവും വ്യക്തവും ക്യത്യവുമായ കാര്യങ്ങൾ. സ്വന്തമായ ഒരു നിലയും നിലപാടുകളും. മലയാള ലോകത്തെ മഹാനായ ഒരു മനുഷ്യൻ . എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും പിന്തുണയും
@krishnajakrish6784
@krishnajakrish6784 Жыл бұрын
അയ്യാൾ എന്താ പറയുന്നത് എന്ന് അയ്യാൾക് അറിയാം പറയുന്നത് ശരിയാണെന്നും അയ്യാൾക് അറിയാം.. ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന് ഇത് കേൾക്കുന്നവർക്കും അറിയാം.. What a clarity in his words.. Hope for a better future atleast for upcoming generation 🙌🏻
@sheela1381
@sheela1381 Жыл бұрын
ഇതാണ് ലോകപരിചയം ... ഇദ്ദേഹം പറയുന്ന ഓരോ വാക്കും നമ്മൾ ഓരോരുത്തരും കണ്ടും കേട്ടും പഠിക്കേണ്ടതാണ്. ഇനിയെങ്കിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു മാറ്റം വരുത്തിയാൽ നമ്മുടെ അടുത്ത ഒരു തലമുറ എങ്കിലും രക്ഷപെടും. ഇതിലൂടെ നമ്മുടെ ജീവിത ശൈലി തന്നെ മാറും. ഇനിയെങ്കിലും നമ്മുടെ മക്കൾക്ക് വേണ്ടി ആരെങ്കിലും കണ്ണ് തുറന്ന് പ്രവൃത്തിക്കണം🙏🙏
@abhilash7381
@abhilash7381 10 ай бұрын
He is not only a business man, also spends time for the progress of his state and educate his audiences. That makes him one of the greatest
@fishinginterest5583
@fishinginterest5583 Жыл бұрын
A man with Impeccable Attitude..
@akshayO-G
@akshayO-G Жыл бұрын
വെറും 1 വർഷം ഇദ്ദേഹത്തിന് ഭരണം നൽകി നോക്കിയാൽ മനസിലാവും കേരളം എത്രത്തോളം ഉയരങ്ങളിൽ എത്തുമെന്ന് SGK♥️
@mallubypassrider9753
@mallubypassrider9753 Жыл бұрын
ചാനൽ ഏതായാലും Santosh George sir നെ കണ്ടാൽ ആ program മുഴുവൻ കണ്ടിരിക്കും . എന്റ ആത്മീയ ഗുരു ആയാണ് അദ്ധേഹത്തെ ഞാൻ കാണുന്നത് .
@divyanandu
@divyanandu Жыл бұрын
ഇദ്ദേഹം ഇതിൽ പറയുന്ന കാര്യങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുള്ളത് ആണ്. എത്ര തവണ കേട്ടാലും അതൊക്കെ ശരിയാണെന്ന് നമുക്ക് സമ്മതിച്ചു കൊടുത്തേ പറ്റൂ. കാരണം അത്ര വ്യക്തമായും സത്യമായും ആണ് അദ്ദേഹം കാര്യങ്ങൾ വിവരിക്കുന്നത്. ദീർഘ വീക്ഷണം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 💯❤
@Trustthegut
@Trustthegut Жыл бұрын
Those who love their country would definitely compare, because they want their country to be better in every sense. He is absolutely right.
@ferrerolounge1910
@ferrerolounge1910 Жыл бұрын
Exactly. Most of us don't compare to inferiority complex. That only makes it even more complex 😅
@rkb1310
@rkb1310 Жыл бұрын
Exactly
@rkb1310
@rkb1310 Жыл бұрын
പൗരന്മാരെ school തലത്തിൽ നിന്നും തുടരണം ... സ്വന്തം നാടിനെയും വീടിനെയും സ്വയമായും നല്ല പൗരന്മാരാകാൻ പഠിപ്പിക്കണം santosh jeorge പറയുന്ന എല്ലാം നാടു നന്നാകാൻ ജനങ്ങൾ ഉപയോഗപ്പെടുത്തണം
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" കാപട്യമില്ലത്ത നല്ല മനുഷ്യൻ. കേരളത്തിന്റെ നന്മ, എന്നെന്നും S.G.K♥️♥️♥️♥️♥️
@sophym.k8534
@sophym.k8534 7 ай бұрын
കേരളത്തിന്റെ പുരോഗമനം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തി
@sujanandakumar3638
@sujanandakumar3638 Жыл бұрын
A patriot with vision.
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@mohammedhaneefa9900
@mohammedhaneefa9900 Жыл бұрын
രാജ്യത്തിൻ്റെ പൊതുവിലും സാമൂഹത്തിൻ്റെയും ഓരോരോ വ്യക്തികളുടെ ദൈനംദിന ജീവിതത്തിലും സമൂലമായ ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ലളിതവും എന്നാൽ ഉത്കൃഷ്ടവുമായ ആശയങ്ങളും അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉള്ള മനുഷ്യൻ . നാടിനും നാട്ടുകാർക്കും ഉപകാരപ്പെടട്ടെ ഇദ്ധേഹത്തിൻ്റെ വാക്കുകൾ... Thank you 'മലയാളം' Thank you SGK ...
@thresiammababu5971
@thresiammababu5971 Жыл бұрын
100% true, The best interview ever seen. Each and every words are Gems 💎 .
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@susammaabraham2525
@susammaabraham2525 Жыл бұрын
SGK - ലോകം കണ്ട മനുഷ്യൻ - പറയുന്നതത്രയും കൃത്യവും സത്യസന്ധവും - ആത്‌മാർത്ഥമായും പറയുന്നു - പിന്നെ കുറെയെണ്ണം കാണുമല്ലോ എന്തേലും വിമർശിക്കാൻ - Santhosh - ലോക സഞ്ചാരി - നമിക്കുന്നു -🙏🙏
@congresswallah
@congresswallah Жыл бұрын
A pure and true VISIONARY in every sense of the word. GOD give him long life and a purpose to implement his dreams because that is what we require in Kerala.
@vishnujr1369
@vishnujr1369 Жыл бұрын
ഒരുത്തൻ നന്നാവുന്നതിലുള്ള കണ്ണുകടി മലയാളിക്ക് എന്ന് മാറുന്നോ അന്ന് കേരളം നന്നാവും
@ijazm
@ijazm Жыл бұрын
Ningalkk bodham undo? Ingane malayalikale generalise cheyyaan
@neo3823
@neo3823 Жыл бұрын
Point
@neo3823
@neo3823 Жыл бұрын
@@ijazm Seriya ah 90 percent matrame ullu 😢
@vishnups5849
@vishnups5849 Жыл бұрын
🙌
@digitalworldstudio7571
@digitalworldstudio7571 Жыл бұрын
correct
@grenjith
@grenjith Жыл бұрын
I feel he has done an effective positive contribution to kerala society than many known individuals.
@user-yt9yw6uf4m
@user-yt9yw6uf4m Жыл бұрын
We need this interview with English captions🙏🙏🙏.. it's a valuable message for all Indians
@Mrtribru69
@Mrtribru69 Жыл бұрын
His interviews are always worth hearing, about his wise thoughts and his travelling experiances. Like him, when I travel around ( mainly Europe and India), I always have a planning, though no specific agenda about what, where I want to go, see experience. At a Hotel I always arrive in time for breakfast. I keep the room , and bathroom as clean as possible out of respect for the housekeeping staff, who work hard to clean up the dirt. Always arrive on time for a guided tour, or at an airport, or just appointments with friends or relatives. I work in the Hotel industry , past many years in Belgium. What Mr Santhosh said is true, many Indian guests, speak too loud or noisy...they leave the hotel rooms dirty ( not all of them). I as an Indian guest had difficulty booking Airbnb in London for example, because the host refused my booking ( I am sure because I have Asian sounding name). I work in a French/ Belgian restaurant, where wealthy Indians do come sometimes. My Belgian colleagues already are tensed a bit until they arrive. Some of them, especially from the USA, UK are very nice people, some are arrogant attitude. Same with Isreali, Russian guests.....we all do not prefer them because of arrogant attitude.
@Mrtribru69
@Mrtribru69 Жыл бұрын
@@shdn570 . Toilet , I still use water to clean myself, then dry with toilet Paper. But many Indian immigrants in Europe or other western countries, only use toilet papers.
@aleyammarenjiv7978
@aleyammarenjiv7978 11 ай бұрын
I remember toilets in 80's in planes. People didn't know how to use toilet paper, they peed on the floor and vomited after drinking. Still I don't like to use public toilet. Other specialty is they rob the hotel linen and accessories
@sathyanmenon9261
@sathyanmenon9261 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് സമം സന്തോഷ് ജോർജ് കുളങ്ങര മാത്രം, what an insight!👍
@Sathyameva__jayathe
@Sathyameva__jayathe Жыл бұрын
Well said sir. All politicians should hear his voice..
@sebinabraham8246
@sebinabraham8246 Жыл бұрын
One of the best podcast i have ever heard ❤
@varunemani
@varunemani Жыл бұрын
Good idea, not like this press interview but actual in app podcast we need.
@vsn2024
@vsn2024 Жыл бұрын
മത വിദ്യാഭ്യാസം പഠിപ്പിക്കുന്നവർ ഏറ്റവും കുറഞ്ഞത് തന്റെ വിശ്വാസം മൈക്രോഫോണിലൂടെയും കോളാമ്പി യിലൂടെയും വിളിച്ചുകൂവി മറ്റുള്ളവരെ അസ്വസ്ഥരാക്കരുതെന്നെങ്കിലും പഠിപ്പിച്ചിരുന്നെങ്കിൽ.
@vijayakumarrajan99
@vijayakumarrajan99 Жыл бұрын
💯
@jim409
@jim409 Жыл бұрын
എൻ്റെ വീട്ടിൽ ഇവന്മാരെ കൊണ്ട് ഇരിക്കാൻ വയ്യ
@riverosky6408
@riverosky6408 Жыл бұрын
​@@jim409evide veed
@aslamkottakkal7277
@aslamkottakkal7277 Жыл бұрын
💯💯💯
@jct127
@jct127 Жыл бұрын
👍
@arunk369
@arunk369 Жыл бұрын
വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത എനർജിയും ഫീലുമാണ് പുള്ളീടെ ഓരോ ഇന്റർവ്യൂവിലും ❤
@shakirvv1162
@shakirvv1162 Жыл бұрын
ലോക പരിചയം, ജീവിതാനുഭവം ❤
@praisejohn7410
@praisejohn7410 Жыл бұрын
I wait for his interview arrive in KZfaq every time, it's really helpful for me to go part of my life goal, really helpful boost for his word's to me. ❤
@arunvarkey8680
@arunvarkey8680 Жыл бұрын
Thank you santhosh sir for sharing your experienced thoughts. I want to change my attitudes for the betterment of me & my society. Thank you indian express for the video.
@vsn2024
@vsn2024 Жыл бұрын
പാവം മാ പ്രകൾ!
@geethavn8660
@geethavn8660 Жыл бұрын
വളരെ വ്യക്തമായ കാഴ്ചപ്പാട്. വ്യക്തമായ അഭിപ്രായം. 🌹🌹
@sneha.8ukandam
@sneha.8ukandam Жыл бұрын
Thanks Both TNIE & SJK for this beautiful share 🌹👍🙏
@ferrerolounge1910
@ferrerolounge1910 Жыл бұрын
ATTHAANU SGK!!! 🎉🎉🎉🎉 Look, I am a mallu who moved to western country and integrated well. I have great ideas that can transform kerala. But I have no maturity to convince a local mallu. People will laugh at me. That is where this guy SGK is a wonder! Future generations will thank him for the changes in mindset he brought about in Kerala and as such, India. SGK is destined to do great things. He is young, he is a 'kara thernna Malayali". It is time Kerala lead India. And SGK lead Kerala! 🎉. Yes Kerala has negativity but Mallus have great observation and analysis skills. It is not easy to win a Mallu. Imagine if we put that to good use. Imagine if SGK can turn Malayalia positive. ATHAANU!!!! There is one beautiful thing to see in this interview, the focus is entirely on SGK, we know the interviewers are highly educated and qualified but they remain in the background and gave full stage to SGK. Hats off to them. Let us all follow suit.
@being_bonafide
@being_bonafide Жыл бұрын
One of the best ever interview watched in lifetime ❤
@miniprakash5952
@miniprakash5952 Жыл бұрын
വാക്കുകൾക്ക് ഏറെ ശക്തിയുണ്ട് , ജ്ഞാനസ മ്പുഷ്ടമായ വാക്കുകൾ മനസ്സുകളെ കീഴടക്കുo, ഹൃദയങ്ങൾക്ക് പ്രത്യാശ പകരും , ജീവിതങ്ങൾ മാറ്റി മറിക്കും. Thanks, S G K .......
@reality1756
@reality1756 Жыл бұрын
സത്യം പറയുന്നു. ഒരു യഥാർത്ഥ അധ്യാപകന്റെ ആശയം. ലേബർ ഇന്ത്യ യിലൂടെ തന്നെ അത് കാണിച്ചു തന്നു. അതിൽ നമ്മുടെ നാട് ഇങ്ങനെ enthukonduആവുന്നില്ല എന്ന വിഷയം മനസ്സിൽ വച്ചു പ്രവർത്തിക്കുന്നു. 👍
@rajeshak4448
@rajeshak4448 Жыл бұрын
കേരളത്തിന് ദൈവം തന്ന ഒരു വരദാനം ആണ് ശ്രീ സന്തോഷ് sir..🙏🙏🙏💪💪💪👍👍👍
@JansJoseph-zn7ol
@JansJoseph-zn7ol 10 ай бұрын
ഇത്ര അറിവും ആത്മാർത്ഥതയും ഉള്ള ഒരു പത്തു പേരേ എടുത്തുകാണിക്കാൻ കേരളത്തിലില്ലാതെ പോയല്ലോ എത്ര നല്ല മാർഗ്ഗദർശി
@jvgeorge1474
@jvgeorge1474 Жыл бұрын
Seven member group one side and SGK on the other side ❤️
@renymathew1691
@renymathew1691 Жыл бұрын
He is absolutely a genius. What a words
@SuperHari234
@SuperHari234 Жыл бұрын
36:44 ഈ മറുപടിയുടെ യുക്തിക്ക് ഞാൻ ലൈക്ക് അടിച്ചു. വീഡിയോയുടെ 313 - മത്തെ ലൈക്ക് .
@anandk2345
@anandk2345 Жыл бұрын
Last one minute ❤😂 need more interviews of him. This is a worth watching 50 minutes.
@Anoopjoe2005
@Anoopjoe2005 Жыл бұрын
Santhosh.. he is a Legend..!
@m.c.sivadas3287
@m.c.sivadas3287 Жыл бұрын
Well said, very informative and constructive thinking.
@tresajessygeorge210
@tresajessygeorge210 Жыл бұрын
മലയാളിയുടെ പ്രശ്നം 1. CONSTRUCTIVE CRITICISM എന്താണ്... നെഗറ്റീവ് കമന്റ്സ് / CRITICISM എന്താണ്... എന്ന് തിരിച്ചറിയാൻ കഴിയാത്തത് ആണ്...!!! 2. സദാചാരത്തിന്റെയും, മതത്തിന്റെയും മുന്നിൽ മലയാളി ഒരു വലിയ PRETENTIOUS സമൂഹം ആണ്...!!! 3. 1990സ്‌ വരെ വിദേശ രാജ്യങ്ങളിൽ ഒരു സാധാരണ ഇന്ത്യക്കാരൻ സംസ്കാരവും, standard ഉം ഉള്ളവൻ ആണ് എങ്കിൽ അതൊരു അത്ഭുതം പോലെ ആണ് വീക്ഷിച്ചിരുന്നത്...!!!കാരണം നമ്മുടെ രാജ്യത്തെ അങ്ങനെ ആണ് വിദേശ രാജ്യങ്ങളിൽ portray ചെയ്തിരുന്നത്...!!!അവരുടെ കുറ്റം അല്ല... നമ്മുടെ മത ഭിക്ഷാടനക്കാരുടെയും... സംസ്കാരം ഇല്ലാതെ പെരുമാറിയ കുടിയേറ്റക്കാരുടയും കുഴപ്പം ആണ്...!!! 4. നമ്മുടെ നാടിന്റെ നന്മയെ മറ്റു പലരും മത - രാഷ്ട്രീയത്തിൽ മൂടി കളഞ്ഞു ഇന്നലെ വരെ ...!!! 5. നമ്മൾ തിയറിയിൽ high IQ പ്രകടിപ്പിക്കുന്നു... പക്ഷെ PRACTICAL അപ്ലിക്കേഷനിൽ വളരെ പുറകോട്ട് ആണ് അത്‌ നമ്മുടെ സ്വാർത്ഥമായതും ഇടുങ്ങിയതും ആയ ചിന്താഗതികൾ മൂലം ആണ് ...!!! എന്നാൽ നമ്മുടെ തന്നെ ആൾക്കാർ വിദേശ രാജ്യത്ത് മികച്ചവരും ആണ്...!!! 6. നമ്മൾ വിദ്യാഭ്യാസം നേടുന്നത് മിക്കവാറും പണം എന്ന ഒറ്റ സ്വാർത്ഥതയ്ക്കു വേണ്ടി ആണ്...!!!സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല...!!! 7. എല്ലാം ദൈവത്തിൽ അർപ്പിച്ചു... പണം സാമ്പാദിച്ച്... മത - രാഷ്ട്രീയം കളിച്ച് ചിന്താ ശൂന്യർ ആയി മാറുന്നു...!!! 8. എന്ന് നമ്മൾ ആ അടിമത്വത്തിൽ നിന്ന് പൂർണമായി പുറത്തു വരുന്നോ...അന്നേ നമ്മുക്ക് വിവേകത്തോടെ ഉള്ള CRITICAL AND PRACTICAL THINKING ABILITY ഉണ്ടാകയുള്ളൂ...!!! 8. ശരിയാണ്‌ ഇന്ന്‌ ഇന്ത്യ വലിയ ഒരു MARKETTING HUB ആണ്...!!! 9. എന്നാൽ സംസ്കാരത്തിൽ ഇന്ത്യ ഇന്നും വളരെ പിന്നിൽ ആണ്... രാഷ്ട്രീയ പരമായി നമ്മളെ പുകഴ്ത്തി പറയുമ്പോഴും... സംസ്കാര പരമായി വിദേശിയർ മറ്റു പല പാവപ്പെട്ട രാജ്യങ്ങളെ പോലും മുൻ നിരയിൽ നിർത്തുന്നു...!!! ഇന്തയിലെ സംസ്കാരം ഉണ്ടായിരുന്ന കേരളം ഇന്ന് മതത്താൽ മൂടപ്പെട്ട വിഡ്ഢികൾ ആയി മാറിയിരിക്കുന്നു...!!! അത് അവർ വിദേശ രാജ്യങ്ങളിലേക്കും പറിച്ചു നടുന്നു... എന്നതാണ് പരിതാപകരം...!!! വിദേശിയരിൽ വിശ്വാസം ഉള്ളവർ ഉണ്ട്‌... എന്നാൽ അന്ധമായ വിശ്വാസത്തെ അവിടെയ്ക്കും വ്യാപിപ്പിക്കുന്നത് ഇന്ത്യക്കാർ ആണ്...ESPECIALLY മലയാളികൾ...!!! നല്ല TALK...!!! നന്ദി...!!!
@only4lalettan
@only4lalettan Жыл бұрын
മലയാളികളെ കാളും വിശ്വാസികൾ ഉണ്ട് ഇന്ത്യയിൽ.
@manicv1803
@manicv1803 7 ай бұрын
Wonderful discussion duly analysing the facts and figures taken in practical from his realtime experience.If somebody can hear this they can act wisely fo the development of the state .Congratulations to Shri George Kulangara and interviewing team.
@tradegq8014
@tradegq8014 Жыл бұрын
Minimum സഞ്ചാരം oru 50 episode എങ്കിലും കണ്ടിട്ട് വേണം കുളങ്ങരയെ ഇൻ്റർവ്യൂ ചെയ്യാൻ
@sabugeet
@sabugeet Жыл бұрын
Civic sense is what I observed for the very first time in Canada. Even the homeless while intoxicated I have seen stand in Q. That is surprising, how when intoxicated they choose to be following some societal norm
@user-yt9yw6uf4m
@user-yt9yw6uf4m Жыл бұрын
And it's so humiliating to see Indians just rushing into buses, littering, not saying thank you or please, talking loudly, staring at women etc...😐
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
I appreciate the efforts of tnine kerala your contents are awesome❤❤
@sudeeppm3434
@sudeeppm3434 6 ай бұрын
What an interview 👏👏👏👏👏 this is the real one, hat's off to the entire team and Santhosh Sir 🙏
@Truthfully_L
@Truthfully_L Жыл бұрын
Most deserving person to be tourism minister of kerala👍🏻
@anooprs8229
@anooprs8229 Жыл бұрын
He is a genius because he is trying to understand each and every thing
@prasadmk7591
@prasadmk7591 Жыл бұрын
Thanks !!! Good informative & positive.
@dr.arrickalcherianthomas6513
@dr.arrickalcherianthomas6513 8 ай бұрын
He is very right. The good things to be adopted. He is doing healthy discussions and criticism.
@anurajr8355
@anurajr8355 Жыл бұрын
One of the best Interview.........
@Robot-ic3hb
@Robot-ic3hb Жыл бұрын
His criticism is purely based on development and it will only help us as a community be better than ourselves. Help change our mindsets. To understand we deserve better. All positive stuff can be borrowed and applied here. Because if he don't criticized and compare then we don't have anyone else to. Keep criticizing sir. Lets change and upgrade ourselves.
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@adithyaaji
@adithyaaji 11 ай бұрын
Cristal clear words. Such a gem 🤍
@aswanthsuresh9142
@aswanthsuresh9142 Жыл бұрын
Sir you are the biggest asset of kerala ... Hats off you sir ..🫡
@ranisibi6574
@ranisibi6574 8 ай бұрын
പത്തു വർഷം മുൻമ്പ് ഞങ്ങൾ മക്കളുമായി സിംഗപൂരം മലേഷ്യയും പോയി അന്ന് പത്താം ക്ലാസിൽ പഠിക്കുന മോൻ പറഞ്ഞു നമ്മുടെ ഇടുക്കി ഇതിലും എത്ര ഭംഗിയായി ടൂറിസം വികസിപ്പിക്കായിരുന്നു നമ്മൾ രക്ഷപ്പെടാൻ ടൂറിസം മാത്രം മതിയായിരുന്നു
@sharadajayanth6594
@sharadajayanth6594 Жыл бұрын
This man is a true intellectual without any pomposity.
@Rocksyjohn
@Rocksyjohn Жыл бұрын
I love this conversation.....
@VimalKumar1979a
@VimalKumar1979a 10 ай бұрын
Extremely thought provoking. I think every Malayalee should hear this and assimilate it.
@shahinabeegum.s.k242
@shahinabeegum.s.k242 Жыл бұрын
He has to become the prime minister of india.He has the knowledge of world.
@mathewmathews5428
@mathewmathews5428 Жыл бұрын
One of the best interviews from Mr George Kulangara. Sir, our people don't know how to drive. You have a dream. Sir I am not negative, but C P M is the only party that destroyed Kerala. They are still continuing the same. I don't accept it soon a change.
@Miscxpres
@Miscxpres Жыл бұрын
CPM destroyed kerala ???🙄🙄🙄🤣🤣🤣
@user-hc3kq9hp3q
@user-hc3kq9hp3q Жыл бұрын
സംരംഭകത്വം, ബിസിനസ് തുടങ്ങുന്നത് പാപം ആണ്. ബിസിനസ് മുതലാളി ബൂർഷ്വാ ആണ് : കമ്മ്യൂണിസം 😜 എന്ത് കൊണ്ടുവന്നാലും നമ്മൾ സമരം ചെയ്തു ഓടിക്കണം. സ്വകാര്യവൽക്കരണം : തെറ്റാണ്, പാപം ആണ്.. പാടില്ല :കമ്മ്യൂണിസം 😅
@sanketrawale8447
@sanketrawale8447 Жыл бұрын
അതെ നല്ല ചോദ്യങ്ങൾ, നല്ല വ്യക്തമായ ഉത്തരങ്ങൾ👌👌 കമ്യൂണിസത്തെയും ഒരു മതത്തെയും പേര് എടുത്തു പറയാതെ തന്നെ പരാമർശിച്ചു. നല്ല correct വിശകലനം🙏🏼🙏🏼👌👌
@exgod1
@exgod1 Жыл бұрын
ഏക കാരണം അസംബന്ധം ആണ്!!! ഒന്നിനും ഏക കാരണം ഇല്ല, ഒരു chain reaction pole Communism, like any other revealed religion, is largely made up of prophecies.” - H. L. Mencken. മതം, ആയുർവേദം, ഹോമിയോപതി, കിമോഫോബിയയിലൊക്കെ വിശ്വസിക്കുന്ന ഒരു ജനതക്ക് കമ്മ്യൂണിസത്തിൽ വിശ്വസിക്കാതിരിക്കാൻ എന്താ ബുദ്ധിമുട്ട്, കൂൾ ആയിട്ട് വിശേഷം വിശ്വസിക്കാം.
@JJ_Sparks
@JJ_Sparks Жыл бұрын
Kure years aayi Vanna udf and aftermath Vanna ldf okke onnum cheyythittilla.for progress of this state.. years back whichever govts worked both udf n ldf.. good visionaries supported infrastructure and investments here...athil innum jeevikkunnu.. it's not udf or ldf anymore.. just some koolikkar with nothing interesting other than looting money..
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
Good interview Santhosh sir❤
@akhilharikumar4824
@akhilharikumar4824 Жыл бұрын
What he said is absolutely right there is nothing that u can defend about it
@Lulan2022
@Lulan2022 Жыл бұрын
He is true about airlines staff attitude..I flew from Toronto to dubai by emirates and to Cochin.The way of approach is totally different from staff from dubai to Cochin
@spdrg86
@spdrg86 Жыл бұрын
100% true!
@RNiverse5
@RNiverse5 Жыл бұрын
🙏🏻😊Many thanks for sharing....
@shafivk5192
@shafivk5192 Жыл бұрын
Great man, great views
@sarathpadathil8029
@sarathpadathil8029 Жыл бұрын
കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും രാഷ്ട്രീയ സ്വാർത്ഥതകൾ മാറ്റിവെച്ചു നമ്മുടെ നാടിനുവേണ്ടി ഒരുമിച്ച് നിന്നില്ലെങ്കിൽ കേരളം എന്നൊരു നാടുണ്ടായിരുന്നു എന്ന് പറയേണ്ടി വരും ഭാവിയിൽ. സർ, താങ്കളെപോലെയുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഒരു visionary ആണ് നിങ്ങൾ. കേരളത്തിലെ വിവരമുള്ള എല്ലാ വോട്ടർമാരും താങ്കളെ പിന്തുണയ്ക്കും ലോകം മൊത്തം നിലനിൽപിന് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിൽ ഭരണകർത്താക്കൾക് ഇനിയും ബോധം വന്നിട്ടില്ല. പാർട്ടി ലാഭങ്ങൾക് വേണ്ടി സാദാരണ മനുഷ്യർ കഷ്ടപ്പെടുന്നു. ഇതിനൊരു മാറ്റം വന്നേ മതിയാവു . ഇവിടെ നിലവിൽ ഉള്ള ഒരു രാഷ്ട്രീയപാർട്ടിയും ഇനി ഭരണത്തിൽ വന്നാൽ പ്രത്ത്യേകിച് ഒരു മാറ്റം വരും എന്നൊരു പ്രതീക്ഷ ഇന്നിവിടത്തെ സാധാരണ ജനങ്ങൾക് ഇല്ല. പുതിയ ഒരു ചിന്തകർ വരട്ടെ. മാറ്റം എന്നും ഒരു നാടിനു അനിവാര്യം ആണ് . കാലത്തിനൊത്തു മാറിയാലേ സർവൈവൽ സാധ്യമാകു. 🙏❤️
@grenjith
@grenjith Жыл бұрын
A while ago, he has said all kids need to be taught about all mainstream religions and after learning about it then kids can decide which one they need to be part of. I feel that is a great thought
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@PrasadPnair1
@PrasadPnair1 Жыл бұрын
If the teacher is someone like him it will workout. But a teacher can influence the students decision of choosing a religion. So practically there are a lot of challenges for that
@susanjohn3079
@susanjohn3079 Жыл бұрын
He is absolutely correct about everything he is saying.
@chandanasasidharan6519
@chandanasasidharan6519 Жыл бұрын
A man of wisdom with a Golden heart.Gods noblest gift to our own devils own country.
@tebinchacko5212
@tebinchacko5212 Жыл бұрын
എജ്ജാതി മനുഷ്യന്‍..❤
@krishnababu6590
@krishnababu6590 Жыл бұрын
Very good interview!
@sanketrawale8447
@sanketrawale8447 Жыл бұрын
Yes, നല്ല ചോദ്യങ്ങൾ, ഉത്തരങ്ങൾ അതിലേറെ ടooooper👌👌😊
@sajinrechils1942
@sajinrechils1942 6 ай бұрын
He is confident about his words and his points that's why he's speaking loudly... He's our inspiration ❤
@malludays173
@malludays173 Жыл бұрын
ഇങ്ങേര് കിടുവാണ് ❤️
@SP-fl3nv
@SP-fl3nv Жыл бұрын
You are really a genius...keralam onnu marikitan kothiyakunu
@pal5395
@pal5395 Жыл бұрын
I don't like to call you as a Malayali, rather you should be invited by GOI to motivate new kids. ❤
@roycemathew6850
@roycemathew6850 Жыл бұрын
Role Model in Life👏🏼🙏👍🏼
@roshithv
@roshithv Жыл бұрын
Civic sense. Not civil sense. Meaning Respecting your environment and others in the society ; behaving politely
@varunemani
@varunemani Жыл бұрын
If Democracy as a tool does not evolve then we remain stagnant like sewage pond. In our families we know how tough to bring even 1% small change in people's attitude.
@phhh1965
@phhh1965 Жыл бұрын
കേട്ടിരുന്നുപോകും 🥰👏👏👏👍👍
@forragerr
@forragerr Жыл бұрын
One man, Santhosh George Kulangara ❤
@NazerKk432
@NazerKk432 Жыл бұрын
വൈവിധ്യങ്ങളുടെ കലവറയാണ് സന്തോഷ് ജോർജ് കുളങ്ങര. അനുഭവങ്ങ ളിലൂടെ നിറഞ്ഞ് തുളമ്പിയ അറിവ് നാട് ഉപയോഗിച്ചാൽ നാടിന്ന് നല്ലത്. 6:48
@deepasanly1975
@deepasanly1975 Жыл бұрын
Very true and hope this gives insight to atleast some in the society
@jichinchandra394
@jichinchandra394 Жыл бұрын
I agree with him on the flight condition from gulf counties to india
@shajudheens2992
@shajudheens2992 6 ай бұрын
Well said SGK good Narration
@VipinKumar-tj7ku
@VipinKumar-tj7ku Жыл бұрын
Paranja oro karyangalum kidu 🎉
@philipmathew9442
@philipmathew9442 Жыл бұрын
What you are talking about Civic Sense is very true.
@Beingbuddha369
@Beingbuddha369 Жыл бұрын
SGK❤
@jopez1478
@jopez1478 Жыл бұрын
39:58 .... 100% true.... ee idak saudia il travel cheythu... europe to saudi.. extra luxury ac coach poleyum... saudi to kochi.. ksrtc ordinary pole um aayirnu...
@sadathtp604
@sadathtp604 Жыл бұрын
This man is woww.... 👍
@AnginMThomas
@AnginMThomas Жыл бұрын
Thanks sir for correcting us
@sreejeshmv8645
@sreejeshmv8645 4 ай бұрын
ജീവിതത്തിൽ എന്നെങ്കിലും നേരിട്ട് കാണുവാനും പരിചയപ്പെടാനും ഞാൻ ആഗ്രഹിയ്ക്കുന്ന കേരളത്തിലെ ഒരേ ഒരു വ്യക്തിത്വം.....
@elbindavis5736
@elbindavis5736 Жыл бұрын
Well said..👏🏻👏🏻
@rajappanm.k4132
@rajappanm.k4132 Жыл бұрын
Marmam padicha malayali, a super thought,truth, Kerala planing note📝 it's essence.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 91 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН