No video

weekly cleaning routine /Cleaning challenge

  Рет қаралды 321,667

Jamshi Recipes

Jamshi Recipes

Күн бұрын

Cleaning challenge കുട്ടികളുള്ളവർക്കും ജോലിക്ക് പോകുന്നവർക്കും #Cleaning tips#Motivation
weakly cleaning routine
Cleaning challenge
Cleaning motivation
Cleaning vlog
Home arrangements
Clean home
Fridge cleaning
Fridge cleaning tips
Cleaning vlog malayalam
Shabna Haskar latest vlog
Shamees own vlog
Shamees own day in my life
Irfana Shamsheer
Shamees kitchen
Ayshas kitchenMashoora bashi
Family influencer
Family vlogger
Trending you
Manorama news Mathrubhoomi news
Momtastic Smamsheera

Пікірлер: 565
@user-zm5fk9dk7q
@user-zm5fk9dk7q Жыл бұрын
ഇത്താ.... നിങ്ങളും കുടുംബവും എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. വളരെ വിഷമത്തിലാണ്. ഈ ചാനലിൽ ഉള്ള എല്ലാവരും എന്റെ ഭർത്താവിന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണം.😭😭
@shavukath-pf9nw
@shavukath-pf9nw Жыл бұрын
Insha allah
@rahmathmuneer2520
@rahmathmuneer2520 Жыл бұрын
എത്രയും വേഗം എല്ലാം seriyakatte 🤲🤲🤲
@fidhashirin7539
@fidhashirin7539 Жыл бұрын
In sha allah
@jusnamusthafa6507
@jusnamusthafa6507 Жыл бұрын
Inshaallah
@jamshirecipes3500
@jamshirecipes3500 Ай бұрын
@@user-zm5fk9dk7q dua cheythirunnu 💝
@simplelifestylewithhanny4380
@simplelifestylewithhanny4380 Жыл бұрын
Jamshide regular viewers undenkil like adikkooo❤
@jerinphilipvarghese
@jerinphilipvarghese Жыл бұрын
Yes yes
@aninizam3856
@aninizam3856 Жыл бұрын
Njan unde😊
@alluswonderland2691
@alluswonderland2691 Жыл бұрын
Ellarum vannoluu
@msalman4694
@msalman4694 Жыл бұрын
👍
@shamna642
@shamna642 Жыл бұрын
Daily video ഇടുന്നില്ലല്ലോ ഇട്ടാൽ കാണും 😅👍🏻
@Neemaproopesh
@Neemaproopesh Жыл бұрын
ജംഷിക്കുട്ടീ . ഞാൻ കാത്തിരിക്കലായിരുന്ന . എപ്പോഴും ഞാൻ ജംഷിയെ ഓർത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് ജംഷിയുടെ വർത്താനം വരെ മനസിൽ വരും ഓർത്ത് ചെയ്യുമ്പൾ എല്ലാ മടിയും മാറി ജോലി ചെയ്യാൻ എനിക്ക് പറ്റാറുണ്ട്. ഈ ചെറിയ വയസിലും ഞങ്ങളെ പോലുള്ള 43 വയസുള്ള മടിച്ച അമ്മയുടെ മടി മാറിത്തന്ന ജംഷിക്കുട്ടിക്ക് ദൈവം എല്ലാ അനുഗ്രഹവും ദൈവം തരും' ഞാൻ തന്റെ കാര്യം ദൈ 6വം ത്താട് പറയുണ്ട്. എനിക്കും 6വർഷം കഴിഞ്ഞാണ് മക്കൾ ഉണ്ടായത്. ഇരട്ടമക്കൾ ഒരാണും പെണ്ണും. തരുമ്പോൾ ദൈവം വാരിക്കോരി തരും . God bless you my dear sister. റഫീക്കയോട് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും അന്വേഷണം പറയണേ. ഞാൻ എല്ലാരോടും തന്റെ കാര്യം പറയാറുണ്ട്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks alot💝💝 love uuu💝💝🙏 Rafeeka comment kanarund👍👍😍
@rahmathmuneer2520
@rahmathmuneer2520 Жыл бұрын
Age is only a number... U r always young 😍
@surumimubash2906
@surumimubash2906 Жыл бұрын
ഒത്തിരി ഇഷ്ടത്തോടെ,അള്ളാഹു എല്ലാം ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും തന്ന് അ അനുഗ്രഹിക്കട്ടെ കട്ട സപ്പോർട്ട്🥰🥰 insha allah cleaning challengil ഞാനും കൂടെ ഉണ്ട് 👍👍👍
@molyrajan2733
@molyrajan2733 Жыл бұрын
എത്ര മനോഹരം ആയിട്ടാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. എല്ലാപേർക്കും മോട്ടിവേഷൻ കിട്ടുന്ന വളരെ Useful ആയ vedio ആണ്. 😊🌹
@sheseesvlogs8821
@sheseesvlogs8821 Жыл бұрын
കാത്തിരിക്കുകയായിരുന്നു🥰50 k ആകാറായല്ലോ ആയല്ലോ എല്ലാവരും കൂടി ഒന്ന് ഉത്സാഹിച്ചാൽ വേഗം ആകും 🥰
@FathimaSk-ff6mq
@FathimaSk-ff6mq Жыл бұрын
എനിക്കും ഇത്തയെ കാണാൻ ആഗ്രഹമുണ്ട്.... Inshaallah ഒരു day കാണാം 😇❤️
@raiyavp
@raiyavp Жыл бұрын
റഫീഖയുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് തന്നെയാണ് ജംഷി ഇത്രയും ഹാപ്പി ആയിട്ട് മുമ്പോട്ട് പോകാൻപറ്റുന്നത് രണ്ടുപേരെയും allahu അനുഗ്രഹിക്കട്ടെ മാഷാഅല്ലാഹ്‌ 🤲♥️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen Urappayittum 🤲🏻🤲🏻👍🏻👍🏻
@Thetoyscity9556
@Thetoyscity9556 Жыл бұрын
👍
@hajirahaju4803
@hajirahaju4803 Жыл бұрын
​@@jamshirecipes3500 7
@shamnaanzar7016
@shamnaanzar7016 Жыл бұрын
Super
@hasiismayil3031
@hasiismayil3031 Жыл бұрын
വീട് എത്ര kleanakkiyittum ഉറുമ്പ് varikketti പോകുന്നുണ്ട് അതിന് എന്താ ചെയ്യാ. ഒന്ന് paranjitharoo
@jyothirameshkumar3743
@jyothirameshkumar3743 Жыл бұрын
Nalla motivation tharunna videos.kanan thudangiyathu muthal ella videos kanum.Enthenkilum oru tip athil ninnum kittum.Thank you
@sudheeshkumar8703
@sudheeshkumar8703 Жыл бұрын
Jamshiyude video kanumbol nalla energy anu joli cheyan ennum kathirikum kuttikal parayum ammayude favourite video vanennu avarkum bhayankara eshtamanu 😘
@safaskitchen7597
@safaskitchen7597 Жыл бұрын
ജംഷിയുടെ വീഡിയോ എല്ലാം വല്ലാത്തൊരു മോട്ടി വേഷൻ ആണ് love you sister 🥰🥰🥰
@abinashaneer7872
@abinashaneer7872 Жыл бұрын
എന്താ പറയേണ്ടത് എന്നറിയില്ല നല്ല ഭംഗിയിൽ വീട് ഒരുക്കിയിട് ഉണ്ട് 😍സൂപ്പർ വീഡിയോ 👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝❤️👍🏻😊
@roshancp3244
@roshancp3244 Жыл бұрын
Jamshithayude video kandu thudangiyathu muthal eppozhum oru positive energy aan❤.very use full video.😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊Thank u❤️
@suharakhalid5912
@suharakhalid5912 Жыл бұрын
Ok ആണ് മുത്തേ, അടിപൊളി വീഡിയോ. എല്ലാവർക്കും usefull ആയ വീഡിയോ ആണ് ok അൽഹംദുലില്ലാഹ്.....
@shajahans8867
@shajahans8867 Жыл бұрын
Hi ഡാ എന്നും വീഡിയോ ഇടണേ കാത്തിരിക്കുന്നവർ ഉണ്ട് ട്ടൊ ഒരു പോസിറ്റീവ് എനർജി ആണ് ഡോ തന്നെ കാണുമ്പോൾ love u dr🥰🥰🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊😍👍🏻🙏Love u toooo💝
@safananoufalnoufalthoduvil9728
@safananoufalnoufalthoduvil9728 Жыл бұрын
Alhamdulillah. ithante video കണ്ടാൽ തന്നെ ക്ലീനിംഗ് ചെയ്യാൻ വല്ലാത്ത sandoshanu
@Sindhusanthosh9476
@Sindhusanthosh9476 Жыл бұрын
Dear സത്യം തുറന്നു പറയാം. എനിക്ക് ഒത്തിരി motivation ആണ് ഈ വീഡിയോ.thanks dear 💓
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome ☺️👍👍
@salmarashi3877
@salmarashi3877 Жыл бұрын
Jamshi ninte vediokk vendi kathieikkukayirunnu nottification kandappol valare happiyan shamshiyude vedio enikk nalla motivationann
@jishasainu1479
@jishasainu1479 Жыл бұрын
Masha Allah ❤positive energy aan jamshide video kaanumbo🥰
@sunandaek2968
@sunandaek2968 Жыл бұрын
പേരക്കുട്ടികൾ വന്നതുകൊണ്ട് തിരക്കാണ്... കുറച്ച് കുറച്ച് ഭാഗങ്ങളായാണ് ഞാൻ വീഡിയോസ് കാണുന്നത്. മോളുടെ വീഡിയോസ് കണ്ടതിനു ശേഷം വീട്ടുജോലികൾ പ്രത്യേകിച്ചും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്... ദേഷ്യം ഒട്ടും വരാതെ സംസാരിക്കാനും തുടങ്ങി... ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സങ്കടവും ദേഷ്യവുമൊക്കെ വന്നിരുന്നു... എല്ലാവർക്കും motivation തരുന്ന മോൾക്ക് നന്ദി....
@lizzysebi5426
@lizzysebi5426 Жыл бұрын
Cleaning video oru rakshayumilla keto. Athraku super. E super woman ne enikkum onnu neril kaananamenundu. Ennenkilum saadhikumayirikum. Theevramayi aagrahichal saadhikum ennalle.
@muthumuth5969
@muthumuth5969 Жыл бұрын
Table coveril air kudungittund athu pokaan oru karayam cheythamathi cover yeduth table kurach nanach thudakkuka yennit cover ittit vaipper kondu valich air kalayuka appo full finishing kittum.ithayude videos yellaam supper anu.yenikk nallaa motivetion kittiyittund.mashaallh veedum supper
@elsyabraham6526
@elsyabraham6526 Жыл бұрын
Superb. A highly motivating video. God bless you, Jamshi.❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@aryarkurup4184
@aryarkurup4184 Жыл бұрын
Hai ithaaaaa. Ithayude cleaning videos kandaal pinne veedu clean allathe kandal deshyam aakum . Ithayude oro tips um athpole njan cheyth nokkiyitund. Thank u so much
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome 💝💝💝🙏
@veenarachanababu3346
@veenarachanababu3346 Жыл бұрын
Highly motivated. Im inspired from u. My home is very clean and neat
@sameerafarouq1283
@sameerafarouq1283 Жыл бұрын
Really inspiring… keep up the good work 👍👍❤️
@neethuts1941
@neethuts1941 Жыл бұрын
Ithaaa, full cleaning video venda athinte idayil oru recepie koodi Include cheyyane..plz Simple cake recipe cheyyaamo?
@sanithaos3253
@sanithaos3253 Жыл бұрын
Hai jamshi ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ Thank you
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome 😍👍🏻
@rajulakp9361
@rajulakp9361 Жыл бұрын
Hi, ഞാൻ ഇന്നലെ ആണ് ഈ വിഡിയോ കാണാൻ തുടങ്ങിയത്. കിച്ചൺ എനിക്ക് ഇഷ്ട്ടപ്പെട്ടു. ഞാനും ഇങ്ങനെ തന്നെയാ. എപ്പോഴും തുടച്ചു കൊണ്ടിരിക്കും 👍🏻
@Saniyaknowledge
@Saniyaknowledge Жыл бұрын
Cleaning calender cheyyymo. Challenge anuto 👍. Divasavum kurachu area. Please cheyyamo
@irshadirshadi6778
@irshadirshadi6778 Жыл бұрын
ഒരു ആഴ്ച്ച ഒരു ഭാഗം എടുക്കും എന്നിട്ട് ഓരോ കുറച്ചു കുറച്ചു ക്ലീൻ ചെയ്ത് ബാക്കി വരുന്ന ദിവസം കിച്ചൺ ബാത്രൂം അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യും അടുത്ത ആഴ്ച ആവുമ്പോയേകും ആ ഭാഗം ഫുൾ ക്ലീൻ ആകും എന്നിട്ട് വേറെ അടുത്ത ഭാഗം തുടങ്ങി അത്പോലെ തന്നെ ചെയ്യും അങ്ങനെ ഒരു മാസം ആവുമ്പോയേകും വീട് മൊത്തം ക്ലീൻ ആവും എനിക്ക് ചെറിയ മോനാണ് ഒന്നും സമ്മതിക്കില്ല ഞാൻ ചെയ്യുന്നത് ഇങ്ങനെ ആണ് ചെറിയ മക്കൾ ഉള്ളവർക്കു ഇതുപോലെയുള്ള വീഡിയോ ഒക്കെ ചെയ്ത് കാണിക്കുന്ന നമ്മുടെ സ്വന്തം ഇത്താ ❤
@jasisageer5175
@jasisageer5175 Жыл бұрын
Love u jamshi... ❤️❤️ Very beautyful & useful video.👍👍 Njanum ithupoleyaa cheyunnath. Athu kaaranam cleaning baaramaavaarilla.veed Clean allenkil oru aswasthadhaya... Jamshiude videogal kanaan thudangiyappol Panikal cheyyaan nalla idea kittunnund Thank u..... Thank u... Jamshi😍😍😘
@shamnan2199
@shamnan2199 Жыл бұрын
അസ്സലാമു അലൈക്കുംജംഷീർ കാണാൻ ഞങ്ങൾ എനിക്കും താല്പര്യമുണ്ട്.ഒരു രക്ഷയുമില്ല മലപ്പുറത്ത് വരുമ്പോൾ ഒന്ന് അറിയിക്കണേവീഡിയോ പറ്റി ഒന്നും പറയാനില്ല സൂപ്പർ ആണ്ഒരു ബാഡ് കമൻറ് പോലും ഇല്ലാത്ത ഒരു ചാനൽ💪💪💪💪💪💪❤️❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Assalamuallaikum 🤝💝💝 Ok InshaAllah kanam😊👍🏻👍🏻
@shamnan2199
@shamnan2199 Жыл бұрын
،❤❤❤❤
@ramlavp8487
@ramlavp8487 Жыл бұрын
Jamshiyude vidio reedi yenik koodudal ishtam mugam kanikkathad kond yella vidiosum nhan kanarund yenikkishtamam kamantidarillanollu 💕
@jalnaaslam86
@jalnaaslam86 Жыл бұрын
ജംഷി ന്റെ ക്‌ളീനിംഗ് കണ്ട് ഞാനും ഇപ്പൊ ഇങ്ങനെ തുടങ്ങി. അത് കൊണ്ട് വലിയ ഭാരം ഇല്ലാതെ വീട് ഫുൾ ക്‌ളീൻ ആയി. നോമ്പിന് പോലും ഞാൻ ചെറുതായി ക്‌ളീൻ ചെയ്തു. അത് കൊണ്ട് പെരുന്നാൾ ന് ഒരു പപ്രത്ത്യേകം ക്ലീൻ ആകേണ്ടി വന്നില്ല. ❤️❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊👍🏻👍🏻
@shajithac6213
@shajithac6213 Жыл бұрын
ജംഷിയുടെ വീട് എല്ലാവർക്കും ഇഷ്ടപ്പെടും അത്രയും ക്ലീനായിട്ടാണ് ഇരിക്കുന്നത് കൂടെ ചെടിയും അവിടെ വന്നാൽ തന്നെ ഒരു പോസിറ്റീവ് വൈബ് കിട്ടും
@liyapk350
@liyapk350 Жыл бұрын
Nalla video jamseeda viddeo kanane ishtanu.inganeyokke cheyyannjanum nokarund
@soudabipk7489
@soudabipk7489 Жыл бұрын
Mashallah othiri ishtappettu Vallatha motivation ithade vedio👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤🙏💝💝💝Thank u
@preethamanoj7846
@preethamanoj7846 Жыл бұрын
Wow!! Super dear. 🥰🥰 ഞാൻ ഭയങ്കര വൃത്തിക്കാരി ആണ്... എന്റമ്മോ ഇയാൾ അതിലും വല്യ വൃത്തി 😃😃😁😁👌👌🤩😍
@fidafida5107
@fidafida5107 Ай бұрын
Yella vedoiyosum kanarund ishattayitto ❤
@subhasunil7219
@subhasunil7219 Жыл бұрын
ആദ്യം ലൈക്‌ പിന്നെ വീഡിയോ കാണും അല്ലെങ്കിൽ മറന്നു പോകും ❤
@sufairaashraf5569
@sufairaashraf5569 Жыл бұрын
ജംഷീ, ഇന്ന് നിന്റെ ചിക്കൻ ബിരിയാണി ഞാൻ പരീക്ഷിച്ചു. സൂപ്പർ. മക്കൾക്കും ഹസ്ബൻന്റിനും വളരെ ഇഷ്ടായി. ഞാൻ പല മോഡലും ബിരിയാണി വെക്കലുണ്ട്. പക്ഷെ ഈ ബിരിയാണി സൂപ്പർ ടെസ്റ്റ് ആണ് 😘😘
@suneeraabuthahir917
@suneeraabuthahir917 Жыл бұрын
നാനും ഇങ്ങനെയാണ് ക്‌ളീനിംഗ് ചെയ്യാറ് സൂപ്പർ വീഡിയോ 👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍Thank u👍
@poovipoovi1269
@poovipoovi1269 Жыл бұрын
Njan first time ane video kanunnathe yenikk othiri isttayyi
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks&welcome 💝💝🙏👍
@Minisgarden01
@Minisgarden01 Жыл бұрын
Arthurian flower vachit kitchenum veedum one decorate cheythal colorful ayirikum
@suphiasalim2138
@suphiasalim2138 Жыл бұрын
Enikkum kaananam ennund. Insha Allah vayanadu varumbol ksanam. Kalpetta aano proper place. Veroru vloggerine kkd poyappol kandirunnu....👍
@shamonpp7820
@shamonpp7820 Жыл бұрын
ഇത്തയുടെ video ഒരുപാട് ഇഷ്ട്ടാണ്, kitchen ഒത്തിരി ഇഷ്ടപ്പെട്ടു.ഇത്തയുടെ കിച്ചൻ മാത്രം ഒന്നു കാണിച്ചു തരോ 😊. വീട് പണി സ്റ്റാർട്ടിങ്ങാണ്. ഒത്തിരി ഇഷ്ടായി kitchen. ഒരു vlog ചെയ്യോ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Kitchen tour cheythittund 👍👍
@jessinaph7313
@jessinaph7313 Жыл бұрын
നല്ലം ക്ലീൻ ആയിട്ടുണ്ട്ട്ടാ....... ഈ ക്ലീനിംഗ് ആണ് ഏറ്റവും time വേണ്ട ജോലി ല്ലേ😂🙌🙌
@shihabm7071
@shihabm7071 Жыл бұрын
ഇത്താ എന്റെ വീട് ആകെ വൃത്തി കേടായിട്ടരിക്കുകയാണ്. ഡെലിവറി കഴിന്നിരിക്കുകയാണ്. ഇൻശാഅല്ലാഹ്‌ അവിടെ പോയി ഇതുപോലെ വീടൊക്കെ ക്‌ളീനാക്കിയടുക്കണം. ഇന്ശാല്ലാഹ് എല്ലാ വിഡിയോസും അടിപൊളി 👍👍😊😊
@jamshiyasidheeque6377
@jamshiyasidheeque6377 Жыл бұрын
ഇത്താ യൂസ്ഫുൾ വീഡിയോ....... 👍🏼👍🏼👍🏼
@safananoufalnoufalthoduvil9728
@safananoufalnoufalthoduvil9728 Жыл бұрын
My favorite KZfaqr, Masha Allah
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍💝💝💝🙏👍👍Thanks dear
@almazainabaami1626
@almazainabaami1626 Жыл бұрын
Njaan ippoyaaan channel kanunadhu. Thanks for your tips ithaaaa
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok😊💝💝 welcome 👍🏻
@Liyasdreams123
@Liyasdreams123 Жыл бұрын
Njanumj jamshiyudeyum irfaana yudeyum vedio kandaal ariyade joli cheyyaan bayankara positive energy aane ente madiyum okke maari pinne aarogya problems kondaan palappozhum thalarnn pokunnad God blessyou dear❤️❤️
@bahiraabubekar4917
@bahiraabubekar4917 Жыл бұрын
Good video .nalla motivation aannu.Masha Allah.
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u
@adhiladhi6704
@adhiladhi6704 Жыл бұрын
വീഡിയോ ഇഷ്ടമായി ഞങ്ങൾ ഇൻഷാ അള്ളാ ഞായറാഴ്ച വയനാട്ടിലേക്ക് വരുന്നുണ്ട് കൽപ്പറ്റ എവിടെയാണ് നിങ്ങളുടെ വീട്
@hasuhasu7432
@hasuhasu7432 Жыл бұрын
,, ജംശിയുടെ വീഡിയോ കാണാൻ കാ ത്തിരി പ്പാ ന് 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thaks alot💝💝🙏👍
@siniashokansiniashokan68
@siniashokansiniashokan68 Жыл бұрын
വീഡിയോ സൂപ്പർ ആണ് kanubhol തന്നെ അതു പോലെ ക്ലീൻ ആക്കി വയ്ക്കാൻ തോന്നും 👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
👍🏻😍
@naseemakp4969
@naseemakp4969 Жыл бұрын
ഹായ് ജംഷി video k വേണ്ടി കാത്തിരിക്കുകയായിരുന്നു. Phone എടുത്താൽ ആദ്യം തന്റെ video വന്നിട്ടുണ്ടോ enn check ചെയ്യും ella videosum കാണുമ്പോൾ കഴിയുന്നതും ശ്രമിക്കാറുണ്ട്. എനിക്ക് ഡിസിബിലിറ്റി ആയ മോൻ ഉണ്ട് അപ്പൊ വീട് ക്ലീൻ ചെയ്യൽ അവന്റെ കാര്യവും വീട് ക്ലീൻ ചെയ്യലും പെട്ടന്ന് കഴിയാറില്ല എന്നാലും തന്റെ video കാണുമ്പോൾ കഴിയുന്നതും പെട്ടന്ന് ചെയ്യാൻ ശ്രേമിക്കാറുണ്ട് videok vendi കാത്തിരികും ♥️😊👍
@vineethaprasanth3495
@vineethaprasanth3495 Жыл бұрын
Oil bottle ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് നല്ലതാണോ
@Dreamswithme1437
@Dreamswithme1437 Жыл бұрын
Ende ponno...chedide karyathil nammal same thoughts......wow..njnm enganokeya cheyane...arum cheyuna kanditala...
@jamshirecipes3500
@jamshirecipes3500 Жыл бұрын
😄💝👍🏻👍🏻
@sajidshabana3327
@sajidshabana3327 Жыл бұрын
Ithaye orupad isstan joli cheyyunne kanan thanne nalloru motivestion aan itha love you😘
@sajreenanavas3096
@sajreenanavas3096 Жыл бұрын
Eppoyum parunnathu pole supper..videos itta kandal appo thanne kanum....
@sulusworld1923
@sulusworld1923 Жыл бұрын
ഇത്താ അടിപൊളി കുറെ ദിവസം ആയി വിഡിയോ കണ്ടിട്ട് ഒരുപാട് തിരക്ക് ആയിരുന്നു ട്ടോ പിന്നെ ഇത്താ വിഡിയോ എഡിറ്റ് ചെയുന്നത് ഏതിൽ ആണ്
@lahidanajeem6384
@lahidanajeem6384 Жыл бұрын
Negative comments no mind irfana nalloru vloger annu video kanumbol sansodham tharum❤❤😊
@Afeefa-fi5xj
@Afeefa-fi5xj Жыл бұрын
ഇന്നത്തെ vdo super ആയി 😍
@raziyamariyam-pm6mc
@raziyamariyam-pm6mc Жыл бұрын
Ingaly payasam try aaki to adipoli rand Day indakiku❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍🏻❤️
@malavikabose1317
@malavikabose1317 Жыл бұрын
Mat finish tile l cleaning easy aano jamsheee? Sughamalle thanikku? ❤️❤️
@mtech6485
@mtech6485 Жыл бұрын
Enikk orupad ishtayi dear Jamshi 👍❤️ njan Raheena
@sheenashajahan4872
@sheenashajahan4872 Жыл бұрын
Video super❤️👍 oru paad ishttayi😍
@jamshisharafujamshi2525
@jamshisharafujamshi2525 Жыл бұрын
ലൈക് അടിച്ചു. ഇനി വീഡിയോ കാണട്ടെ ജംഷി 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍💝☺️👍
@user-gr3in6cn2h
@user-gr3in6cn2h Жыл бұрын
KZfaq തുറന്നാൽ ആദ്യം വരുന്ന ചാനൽ ഇതാണ് എന്നും കാണും ഇഷ്ടായിട്ടോ ഇത് കാണുമ്പോ ക്ലീൻ ആകാൻ thonna
@ShabeerP-jy2hy
@ShabeerP-jy2hy 2 ай бұрын
Mashaallah ❤️
@jamshirecipes3500
@jamshirecipes3500 2 ай бұрын
💝💝💝👍
@Minisgarden01
@Minisgarden01 Жыл бұрын
Jamshiyude talk enik Ishtar jamshiyude vlog kanumbol enik jevikan kothithonunu
@anuanu55555
@anuanu55555 3 ай бұрын
ഇതാടെ veettil എത്ര ആൾകാർ ഉണ്ട് എൻ്റെ വീട്ടിൽ 10-13 ആൾകാർ ഉണ്ട് എനിക്ക് 1 അര വയസ് തികയാത്ത 1 മോനും ഉണ്ട് ഉമ്മ അടുക്കളയിൽ സഹായിക്കും.വീട്ടിൽ ഉള്ളവർക്ക് ഒക്കെ ഫുഡ് ഉണ്ടാകിയ്യും ബാകി പണികൾ കയിഞ്ഞും വരുമ്പോ കാലത്ത് ഇറങ്ങിയാൽ 2.30 - 3 മണിയാവും കയിയാൻ അതിന് ഒരു പരിഹാരം പറഞ്ഞു tharo
@jamshirecipes3500
@jamshirecipes3500 3 ай бұрын
നമ്മൾ 3 പേര് ഉള്ളു സാരമില്ല അത് എല്ലാവരും ഉള്ളത്കൊണ്ടാണ് 😊👍
@salmaharis6365
@salmaharis6365 Жыл бұрын
Mellatherunnathkond innanu video kandath super
@bushratharammal17
@bushratharammal17 Жыл бұрын
Enikkum bayangara 8shttaan ningale veediyo kaanan samsaaram parayaade vayya👍🏻👍🏻👍🏻😃 kaanaan kodiyaavunnu
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much🤗☺️💝💝🙏👍👍
@aburazinaushad2278
@aburazinaushad2278 Жыл бұрын
ഈ അടുത്താണ് ജംഷിയുട വീഡിയോസ് കണ്ടു തുടങ്ങിയത് അന്നുമുതൽ മുടങ്ങാതെ കാണാറുണ്ട് 👍
@Yummycooks5123
@Yummycooks5123 Жыл бұрын
MashaAllah... God bless youuu...
@rubayyarahim3147
@rubayyarahim3147 Жыл бұрын
Hi dear mat mechine ilano wash cheyyar
@fathimazhera7418
@fathimazhera7418 Жыл бұрын
Anikku ishttanu Allahu anugrahichu oru kunhine jamshikku nalkatte
@MyWardrobe_
@MyWardrobe_ Жыл бұрын
Jamshiyude nonstick pathrangale kurich video cheyyoo❤❤
@miyamattil6553
@miyamattil6553 Жыл бұрын
Super😘veedinu yethre cost??
@fathimashezin9661
@fathimashezin9661 Жыл бұрын
Good presentation
@heyitsmyworld
@heyitsmyworld Жыл бұрын
Hi jamshitha njaanum varum ningaleyum family yum veedum kaanan ippo njaanum makkalum husinte aduth saudiyilanu naatil vannit insha allah varum njangal malappuram aanu vayanadilek trip povarund appointment varum insha allah
@jineeshacijineeshaci3129
@jineeshacijineeshaci3129 Жыл бұрын
ഞാൻ വീഡിയോ കാണുമ്പോൾ ഇപ്പൊ മോനും കൂടാറുണ്ട്... ജംഷിയുടെ വീഡിയോ ആണോ എന്ന് ചോദിച്ച്.. 🥰🥰
@mumthasfasal4116
@mumthasfasal4116 Жыл бұрын
Jamshi ta njan 2devasam kudubool chayyar und ningale vidyos kanubool manassin oru sandoshama
@aysharafeeqp-mf5ik
@aysharafeeqp-mf5ik Жыл бұрын
Njn vidio kanan thudangiyiitt 1 week ayitte ullooo....eppol madiye elllaaa.....thank you...madi vannal jamshiye orkkumm...ellam madiyum pokum
@ziladesigns____
@ziladesigns____ Жыл бұрын
മാഷാഅല്ലാഹ്‌ വീഡിയോ super 👏🏻ഈ സംസാരം തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ക്ലീനിങ് ചലഞ്ച് ഒക്കെ ഇത്തടൊപ്പം പങ്കെടുക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.. ഇൻശാഅല്ലാഹ്‌ 🤲🏻സാധിക്കുമായിരിക്കും ട്രീറ്റ്മെന്റ് കഴിഞ്ഞു ഫോള്ളോപ് ആണ് നിങ്ങളുടെ ദുഹയിൽ ഉൾപെടുത്തണേ 🤲🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤲🤲🤲💝💝💝👍👍 Sadhikkatte👍 thank u👍☺️
@haseenalatheef6879
@haseenalatheef6879 Жыл бұрын
23:08 ഇത് എനിക്കും പല തവണ ഉണ്ടായിട്ടുണ്ട് നോമ്പിന് മുമ്പ് വാങ്ങിയ മുളക് ഇപ്പോഴും പൊടിച്ചില്ല എരിവു കാരണം നിങ്ങൾ പറഞ്ഞത് ഒന്ന് ചെയ്ത് നോക്കണം ഇൻശാ അള്ളാഹ്
@user-qv4eg6ri9x
@user-qv4eg6ri9x Жыл бұрын
ആക്ടർ മിയ യുടെ ശബ്ദം സൂപ്പർ.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u😍
@sajitha_jafersajitha8992
@sajitha_jafersajitha8992 Жыл бұрын
Ninggal poliyatto madi illadhe paniyedukkan ntha cheyya oru motiveshion parayu jamshitha
@rahilak3796
@rahilak3796 Жыл бұрын
Nalla motivation thank you ithuseee🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome 😊❤️👍🏻
@TheAdisVlog
@TheAdisVlog Жыл бұрын
Mashallah 50k aetrayum pettannu avattae super dear❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
👍👍👍❤❤ Thank u🙏
@najeeba4601
@najeeba4601 Жыл бұрын
Ethaa ee indoor plants name onn parayoo.ellaa plantsum indoorlum waterlum okke vekkaan pattumo
@febivlogs5036
@febivlogs5036 Жыл бұрын
ഞാനും ഇങ്ങനെ ഒക്കെ എപ്പോളും വീട് ക്ലീൻ ചെയ്യും... എനിക്കും ഇഷ്ടം ഇല്ല ക്ലീൻ അല്ലാത കാണുന്നത്... എനിക്കും തോന്നും ചാനൽ തുടങ്ങണം വീഡിയോ ചെയ്യണം എന്നൊക്ക but അങ്ങോട്ട് സാധിക്കുന്നില്ല..ഞാൻ ഫ്രീ ആണ് but starting prblm ആണ്.... അത് ഒന്ന്മാറിക്കിട്ടാൻ എന്താ cheyya ഇത്താ 😊
@soumyaanil3626
@soumyaanil3626 Жыл бұрын
Jamshi enthu bhanghiyanu veedum kitchenum kanan.. 🥰🥰 bayankara motivationanu video kanan dear. God bless you👍🙏🏼🥰
@embeezjanaseva9645
@embeezjanaseva9645 Жыл бұрын
Nthu parayan onnumllallo parayan nthoru neata veedellam superb❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍Thank u❤️👍🏻
@SreejaSreeja-zy4jx
@SreejaSreeja-zy4jx Жыл бұрын
നല്ല വീഡിയോ സൂപ്പർ ❤🎉👍🏻❤❤❤
@jessinaph7313
@jessinaph7313 Жыл бұрын
കിച്ചണിൽ ആ ചട്ടി വെച്ചിരിക്കുന്ന rack എവിടന്ന് വാങ്ങിയതാണ് ഇഷ്ടായി ........
@krishnant1927
@krishnant1927 Ай бұрын
Plants name koodi parayamo adutha vedioel ?
My5.30am Morning Routine /Easy Breakfast❤🤗#mindful
32:14
Jamshi Recipes
Рет қаралды 515 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Кадр сыртындағы қызықтар | Келінжан
00:16
My Bridal Shower | Diya Krishna | Ozy Talkies
49:38
Ozy Talkies
Рет қаралды 883 М.