What has happened to Toyota India? Storytime in Malayalam.

  Рет қаралды 185,849

Talking Cars

Talking Cars

3 жыл бұрын

Toyota, one of the largest car manufacturers in the world started out their innings in India with a well engineered product- the Qualis. This was followed up by the blockbuster Innova, and the invincible Fortuner. But other than these two utility vehicles, they have completely lost track of every other segment they have tried, with the Corolla, Etios and Liva being discontinued.
Although they were deep into diesels, up till 2016, Toyota didn’t have a diesel engine plant in India. The Innova and Fortuner D4D engines were imported from Thailand while the 1.4 diesel for the Etios and Altis were imported from Japan.
The brand now exists in the small segment with rebranded Maruti products as the Urban Cruiser and the Glanza. We talk about what happened to Toyota, how they ended up in this state and the probable way forward.
Continue the conversation on Instagram @talkingcars.tv !

Пікірлер: 1 200
@riderkk4563
@riderkk4563 3 жыл бұрын
അതിനൊക്കെ നമ്മുടെ hyundai , ആറ് മാസം കൂടുമ്പോൾ ഒരു വണ്ടി എറക്കിയിലെങ്കിൽ അവർക്ക് ഉറക്കം വരില്ല 😌
@arunar5416
@arunar5416 3 жыл бұрын
ശെരിക് ടൊയോട്ട ക്വാളിസ് ഉം ടൊയോട്ട ഇന്നോവ യും ഇപ്പോ ഉള്ള ക്രൈസ്റ്റാ യും തമ്മിൽ വലിയ വ്യത്യാസം ഉണ്ടോ..എന്താ മാറ്റം...15ലക്ഷo ഉണ്ടായിരുന്നു ഇന്നോവ ഇപ്പോ ഇന്നോവ ക്രൈസ്റ്റാ ആയപ്പോൾ 31 ലക്ഷം ആയി... ഒരു ഓട്ടോമാറ്റിക് ഗിയർ ബോക്സ്‌ ഒഴിച്ചാൽ 16 ലക്ഷം രൂപക്ക് ഉള്ള വ്യത്യാസം ഉണ്ടോ.....നമ്മുടെ ഓക്കേ ടൊയോട്ട യോടുള്ള താല്പര്യം കമ്പനി ചോഷണം ചെയ്യുകയല്ലേ ചെറിയ പൊട്ടും പൊടിയും ചേർത്ത്.... നിങ്ങളുടെ അഭിപ്രായം ഒന്ന് വിശദികരിക്കയണം 🙏
@akhilmathew9090
@akhilmathew9090 2 жыл бұрын
എന്ത്‌ പൂട്ടിപോയാലും ഇന്ത്യയിൽ ഇന്ത്യയുടെ സ്വന്തം TATA ഉണ്ട് ലാഭം ആയാലും നഷ്ടം ആയാലും അവർ പ്രൊഡക്ഷൻ നിർത്തില്ല... മഹിന്ദ്ര യും 💪
@pramods3933
@pramods3933 3 жыл бұрын
കണ്ടിടത്തോളം ടൊയോട്ട ഒരു പിശുക്കൻ ആണ് അല്ലേൽ അവർ കാശ് മുടക്കണേൽ പത്തുവട്ടം ആലോചിച്ചിട്ടേ ഇറക്കു. ഒരു പരീക്ഷണത്തിന് തയാറാകാത്ത ബ്രാൻഡ് ആണ് ടൊയോട്ട. അതാണ് ചവറുപോലെ മോഡൽസ് ഉണ്ടായിട്ടും അതൊന്നും ഇവിടെ ഇറക്കാൻ തയാറാകാത്തത്. Etios ഒക്കെ ഒരു ടൊയോട്ട ആണെന്ന് വിശ്വസിക്കാൻ പാടാണ് അവരുടെ മറ്റ് മോഡൽസ് ഒക്കെ കണ്ടവർക്ക്. വില ഒട്ടും കുറവുമല്ല
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 3 жыл бұрын
Yaris...and ഒരു MVD** ഉദ്യോഗസ്ഥൻ* കാരണം ഒരു മരണം ...😭😭😭🌹🌹
@emincyriac4276
@emincyriac4276 3 жыл бұрын
ഇന്ത്യയിലെ tax ഇഷ്യൂ കമ്പനികളെ risk എടുക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞാൽ അതല്ലേ സത്യം
@sarathck8591
@sarathck8591 2 жыл бұрын
നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ടൊയോട്ട ഇന്നോവ അല്ലാതെ വേറൊരു മോഡൽ ഇന്ത്യയിൽ ഇറക്കാതത്.എഴുതിയാൽ ജയിക്കും എന്ന് ഉറപ്പുള്ള ഒരു പരീക്ഷ ആയിട്ടും ഇന്ത്യൻ മാർക്കറ്റ് അവർ പരിഗണിക്കുന്നില്ല.. മാരുതി കഴിഞ്ഞാൽ അല്ലെങ്കിൽ മാരുതി കാൾ ഏറെ. ബ്രാൻഡ് വാല്യൂ ഉള്ള ഒരു സ്ഥാപനമാണ് ടൊയോട്ട എന്നിട്ടും ഒരു മോഡൽ പോലും അവർ അവതരിപ്പിക്കുന്നില്ല ലോകത്ത് ഒരുപാട് മോഡലുകൾ ഉണ്ട് ഒന്നുപോലും ഇന്ത്യയിൽ ഇറക്കുന്നില്ല ,😕
@salilprabhakaran
@salilprabhakaran 2 жыл бұрын
ടെസ്റ്റ് ഡൈവിന് വണ്ടിയുമില്ല,,, വാച്ച് മാൻമാരുടെ അഴിഞ്ഞാട്ടവും കണ്ടു,,,
@thoufeeqaslam5591
@thoufeeqaslam5591 3 жыл бұрын
"Sensitive is the polite way to say unreliable"... 😅
@vj9646
@vj9646 Жыл бұрын
Ningalkku enthu pattie?? 1 month aaayallo!!
@Rakeshmohanan
@Rakeshmohanan 3 жыл бұрын
അടുത്തതായി ടൊയോട്ട ഇന്ത്യയിൽ പുതിയ വാൻ അവതരിപ്പിക്കുന്നു, പേര് അർബൻ കിഡ്നാപ്പർ (മാരുതി ഓമ്നി)😜
@Dashamuulam
@Dashamuulam 3 жыл бұрын
ഇത്‌ രണ്ടും ഒരു വണ്ടി ആണോന്ന്
@mohammedshafi2824
@mohammedshafi2824 3 жыл бұрын
നമ്മുടെ നികുതി ആണ് ഒരു പാട് വണ്ടികള്‍ ഇറക്കുന്നതിന് കമ്പനികളെ പുറകോട്ട് വലിക്കുന്നത്
@joeljoseph816
@joeljoseph816 3 жыл бұрын
നാളുകൾക്കു ശേഷം 2 പേരും ഒരുമിച്ചു ഒരു വണ്ടിയിൽ എടുത്ത video 😌
@ravishankarm2256
@ravishankarm2256 3 жыл бұрын
അവസാനം അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ, ഒന്നിക്കുകയാണ്.
@abhisheksuresh4966
@abhisheksuresh4966 3 жыл бұрын
I'm a big toyota fan, but their strategy now is making me sad😥
@athulks23
@athulks23 3 жыл бұрын
കുഞ്ഞാവ👶അഥവ കുഞ്ഞ് ഇന്നോവ😂
@carmaniacbyjis8895
@carmaniacbyjis8895 3 жыл бұрын
20:41
@rahulullas6583
@rahulullas6583 3 жыл бұрын
" Sensitive is the polite way of saying unreliable" 😀😀😀
@footballforever6973
@footballforever6973 3 жыл бұрын
One of the reasons we like your video is that you speak the same way we wish to talk to our friends.😍
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
The Real Reason behind Toyota Maruti Rebadging
17:17
techZorba
Рет қаралды 181 М.
Global NCAP - A Scam? | Talking Cars |
32:20
Talking Cars
Рет қаралды 201 М.
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 150 М.
Why do Toyota Engines last this long | Science Corner | Talking Cars
17:01