ആതിരയാണ് കറക്റ്റ്. മടിയില്ലാതെ കഴിക്കുന്നത് കാണിച്ചു. ചിലർ ഫുഡിന് മുൻപിൽ സ്റ്റയിൽ കാണിച്ചോണ്ടിരിക്കും. Kozikothunna pole athira പൊളിയാ ❤️❤️❤️
@joicejohn850211 ай бұрын
Ath vere video kanathakond thonunnatha
@Suparna.63 Жыл бұрын
ഞാനും ഇങ്ങനെയാ എത്ര കഴിച്ചിട്ടു കാര്യം ഇല്ല തടി വരുന്നില്ല 😔
@srimayasworld7775 Жыл бұрын
ഞാനും വെള്ളം കുടിക്കാറില്ല ആ ഒഴിവിലേക്കും കൂടികുറച്ചു ചോറ് വാരിയിടും 😃
@sreelathalathanivas5878 Жыл бұрын
പണിഎടുക്കുന്നവർ കഴിക്കുന്നത് വേഗം ദഹിക്കും അല്ലാത്തവർ കഴിക്കുമ്പോൾ അത് വയറ്റിൽ അങ്ങിനെ കിടക്കും ശരീരം ചീർത്തുവരും (തടി വരും ), അതിൽ അസൂയപെട്ടിട്ട് കാര്യം ഇല്ല പ്രവീൺ 😊
@nishatc2292 Жыл бұрын
ഭാഗ്യവതി ഞാൻ വെള്ളം കുടിച്ചാൽ വരെ തടിക്കും 😭😭😭😭😘😘🥰😊
Marunnu entha ingane kazhikkunath 1mint idavittu oro medicine kazhikku pls enik um bp low problems und blood count check cheyyarunnu,uppita kannivellam,illaneer, food correct timil kazhikku,uchakku 1hour engilum urangan sramikku, Praveen onnu sradhikku,nanum palakkad annu place kalpathy sathya homeopathy kannichappol ee problems mari 2yrs ippol kuzhapam onnum illa ellam mariya shesham homeopathy kanniku best doctor annu avidethe
@geethageethakrishnan9093 Жыл бұрын
Athira pani vegam marate Nkum vayya Innale hospitalpoy Chest infection Breathing problem okeyunde Antibiotics edukunnu E masam ellarkum Problem ane❤🙏
ഏട്ടാ നാളെ ജിമ്മ് കഴിഞ്ഞ വഴിക്ക് കുളിച്ച് ഭക്ഷണം കഴിക്കൂ അതല്ലേ അതിന്റെ ശരി
@sobhabp1919 Жыл бұрын
എനിക്കും അങ്ങനെ തന്നെയാണ്
@hussanpk4489 Жыл бұрын
എന്ത് കഴിച്ചാലും ചോറ് വേണം pkd ❤️✌️👍
@bluewhile893 Жыл бұрын
Njanum palakkad aan enikkum ithe poleya palaharam undelum chor venam
@murukadasks9328 Жыл бұрын
അതെ അതെ പലഹാരം കഴിച്ചാലും ചില ആളുകൾ ചോർ കഴിക്കുന്നുണ്ട്.... ആതിര സൂപ്പർ ആണ് വീഡിയോകൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ട്ടോ.. ഒരു prank വീഡിയോ ചെയ്യോ????
@krishnapriyapanikkarthodi8899 Жыл бұрын
ഇവരുടെ ഇങ്ങനെ ഉള്ള വീഡിയോ കാണാൻ നല്ല രസം ആണ്. ഇവിടെ ഓരോ family വ്ലോഗ്ഗർ മാരുടെ വീഡിയോ പ്രാങ്ക് കൊണ്ട്. വെറുപ്പിക്കൽ ആണ്. ഇവരിങ്ങനെ പോകുന്നത് തന്നെ ആണ് ഇവർക്കു നല്ലത്
Vellam kudichillenkil thanik thanneya pbm njagalkk alla ath adyam manasilaak
@shymashaiju9804 Жыл бұрын
♥️♥️♥️
@AbizHomelyVibesRajithaSatheesh Жыл бұрын
Appo athira food kazhikkanjittalla thadi vekkathathu alle😊njan ella gulikayum koodi onnichu vayilekku otta thattanu😅Njan vellam nannayi kudikkum. Vellam nannayi kudikkanatto
@Sumishas_world Жыл бұрын
Vegam paniyokke kurayattee😍😍😍
@achu380 Жыл бұрын
🥰🥰🥰l
@murshida_faizal5 ай бұрын
എന്താ നിങ്ങൾ രണ്ടു വീട്ടിലും? രണ്ടും നിങ്ങളെ ബീടു ആണോ? വീഡിയോസ് ക്കെ kanarund👌👌👌ambadiii❤️❤️❤️
@nazeelamidlaj4622 Жыл бұрын
Entha asugam enthina tab kazhikunne.
@kannanathira2272 Жыл бұрын
Hi
@aadhinaived4835 Жыл бұрын
പനിയൊക്കെ ഉള്ളപ്പോൾ ഫുഡ് ഒന്ന് കണ്ട്രോൾ ചെയ്തു റെസ്റ്റ് എടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു..പനി മുഴുവൻ വിട്ട് പോകാത്തത് ഇതൊക്ക കാരണം ആണ് കുട്ടി... നെഗറ്റീവ് ആയി എടുക്കില്ലേൽ പനിയുള്ളപ്പോൾ ലൈറ്റ് ഫുഡ് കഴിച്ചു mdcn എടുത്ത് rest ചെയ്യു
@sudheeshs5017 Жыл бұрын
Hai
@mojisharajeesh Жыл бұрын
Athirak നല്ല ksheenam ഉണ്ട് resteduk.Nhan ithinte kaalbhagam kazhiku. Ennalum thadikkum😔. ഞങ്ങളുടെ ഇവിടെ രാവിലെ ചോറ് ആർക്കും പറ്റില്ല.
@butterfly393711 ай бұрын
Ethoke evideka poneee😂
@siljikannan5168 Жыл бұрын
Athira ee kazhikkunath oke evide pokkunath 😂
@fbcouples Жыл бұрын
ചോറ് വേണം bigl😊
@semisyed6110 Жыл бұрын
Ente veettilum palaharam kaichalum chor venam nan meenkara aanu