No video

What is Short Delivery & Peak Margin Penalty? | BTST ചെയ്താൽ Fine വരുമോ?

  Рет қаралды 159,804

Oharipadanam by Nikhil Mathew

Oharipadanam by Nikhil Mathew

3 жыл бұрын

WhatsApp 9744270962
...
our KZfaq Channel 🎥
bit.ly/OharipadanamYT
Telegram Channel 👨‍💻
t.me/oharipada...
WhatsApp: +91 97 44 27 09 62
Instagram: / nikhil_trader
For Account Opening
-----------------------------
Upstox : upstox.com/open...
IIFL : cutt.ly/JwdDWTN1

Пікірлер: 1 000
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
നമ്മുടെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യൂ 😊 instagram.com/oharipadanam/
@anoshcochin
@anoshcochin 3 жыл бұрын
Understood
@eldhovarghese381
@eldhovarghese381 3 жыл бұрын
Hi Nikhil bro. How can I get ur paid course
@allen012002
@allen012002 3 жыл бұрын
ĺlĺ
@p.i.devassyassociates2720
@p.i.devassyassociates2720 3 жыл бұрын
@@eldhovarghese381 iii⅞⅝
@issacdorisrafi4157
@issacdorisrafi4157 3 жыл бұрын
l
@NattileKoottukaran
@NattileKoottukaran 3 жыл бұрын
നിഖിൽ മച്ചാനെ അടിപൊളിയായിട് മനസിലായി...നന്ദി....വെറുതെ അല്ല അകൗണ്ടിൽ നിന്നും കാഷ്‌ കുറയുന്നത്.....വളരെ നന്ദി
@Jayesh-rd2vi
@Jayesh-rd2vi 4 ай бұрын
ഈ ഒരു കാര്യം ലോകം മൊത്തം തിരക്കി നടന്നു. ഇപ്പോൾ ആണ് കിട്ടിയത് 🙏
@travellteam6555
@travellteam6555 Ай бұрын
എന്തേ പണി കിട്ടിയാ
@aarushsanand
@aarushsanand 3 жыл бұрын
Thank You Bro.. കേൾക്കുന്നവരുടെ മനസ്സ് വായിച്ചു പറയുന്നത് പോലെ ഉണ്ട്.. ചെയ്ത് കൊണ്ടിരിക്കുന്ന അബദ്ധങ്ങൾ.. എന്തോ ഭാഗ്യത്തിന് penalty അടിക്കാതെ രക്ഷപെട്ടു ഇത് വരെ 🙏🙏
@007Sadikhali
@007Sadikhali 2 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് ഇത്‌ വരെ penalty vannittilla
@mubasheermuchi663
@mubasheermuchi663 Жыл бұрын
സർ ഞാൻ പെട്ട് ഹെല്പ് ചെയ്യാമോ
@ajscreationkollam1995
@ajscreationkollam1995 Жыл бұрын
​@@007Sadikhaliuc adichathu penality etra varum njan pettu
@shelbyVava
@shelbyVava Ай бұрын
Ethrya banne​@@ajscreationkollam1995
@anithakabeer1460
@anithakabeer1460 Ай бұрын
Average ചെയ്തു അന്ന് വിൽ ക്കാമോ
@faizalmh7
@faizalmh7 3 жыл бұрын
My one year old questions related to 'Short delivery penalty' resolved today. Thanks brother for this video
@sunilcheriankwt
@sunilcheriankwt 3 жыл бұрын
Appreciated your effort especially you are very helpful to beginners ............
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
😍
@logicthinker6999
@logicthinker6999 5 ай бұрын
Bro upstox ഇൽ ഞാൻ ഷെയർ മേടിച്ചു അത് പിറ്റേ ദിവസം ആകുമ്പോ അക്കൗണ്ടിൽ കാണിക്കുന്നില്ല പ്ലീസ് help ​@@OharipadanamMalayalam
@bineeshpc7059
@bineeshpc7059 3 жыл бұрын
Thanks bro.... ഇങ്ങനെ പെനാൾട്ടി വരുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ ചെയ്യും എന്ന് കരുതുന്നു...
@pvinodkwa
@pvinodkwa 3 жыл бұрын
Venam
@RKN86
@RKN86 3 жыл бұрын
നന്നായി മനസ്സിലായി... Very good effort...👏🔥
@gopalakrishnanpoikayudethe5726
@gopalakrishnanpoikayudethe5726 3 жыл бұрын
Needed a big applause for ur excellent and valuable explanation about short delivery penalty and peak margin penalty.👏👏👏
@5076578182
@5076578182 3 жыл бұрын
കുറേ ദിവസമായി ഇത് മനസ്സിലാക്കാൻ പലരോടും ആയി ചോദിക്കുന്നു. ഇപ്പോഴാണ് സംഗതി മനസ്സിലായത്
@tony-10
@tony-10 3 жыл бұрын
ഈ പെനാൽറ്റി ഒക്കെ വാങ്ങി കൂട്ടിയാൽ അക്കൗണ്ട് permanently or temporary സസ്പെൻഡ് ചെയ്യപ്പെടുമോ❓❓
@prabhathk6615
@prabhathk6615 2 жыл бұрын
@@tony-10 à
@prabhathk6615
@prabhathk6615 2 жыл бұрын
A
@sajaykumar1345
@sajaykumar1345 Жыл бұрын
ഇത് എല്ലാം സംഭവിക്കുന്നുണ്ട് ഇത് പറഞ്ഞപ്പഴാണ് കാര്യങ്ങൾ മനസ്സിലായത് thanks
@OharipadanamMalayalam
@OharipadanamMalayalam Жыл бұрын
✌️💚
@shamsadmsk9977
@shamsadmsk9977 3 жыл бұрын
ഒരു പക്ഷേ T+2 complete അയി holding ഉള്ള സ്റ്റോക് profit sell ചെയ്തു കഴിഞ്ഞാൽ , വീണ്ടും അതിനു അതേ തിവസം തന്നെ നമ്മൾ മുമ്പ് buy ചെയ്ത price l വരുകയ്‌നെങ്കിൽ അതു buy ചെയ്താൽ അതിൽ profit കിട്ടുമെന്നും . മുമ്പുള്ള Holding അവിടെ അതുപോലെ ഉണ്ടാകുമെന്നും അത് ( holding short sell അണെന്നും , അത് intraday ആയി പരികണിക്കും എന്നും ) കേട്ടു . ഇങ്ങനെ ചെയ്യുമ്പോൾ ഫൈൻ വരുമോ ഇല്ലയോ എന്നും, Risk സാധ്യത കളെ കുറിച് പറഞ്ഞു തരാമോ ? പറ്റുമെങ്കൽ വിഡിയോ ചെയ്യാമോ ?
@truthfin6912
@truthfin6912 3 жыл бұрын
You have explained it very clearly. Thank you .
@cherianvv3322
@cherianvv3322 3 жыл бұрын
Nice explanation! Thank you Sir. Expect more from you! 🙏🙏
@kakkadathasok
@kakkadathasok Жыл бұрын
Thank you very much. നന്നായിട്ടു മനസ്സിലായി 🙏🌹
@roshan2023sb
@roshan2023sb 2 жыл бұрын
bro എനിക്ക് ഇന്ന് delivery എടുത്ത് ഇന്നു തന്നെ വില്‍ക്കാന്‍ സാധിക്കുമോ.... വീഡിയോയില്‍ നിന്നും മനസിലായില്ല
@Pinku9003
@Pinku9003 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. വളരെ നന്ദി.
@shapm9458
@shapm9458 3 жыл бұрын
Nammlude holdingsilula share ennu vittu ath kuranjapol ennu thanne vaanghi apol penalty varathirikan aa stock indraday cheyanulla paisa accountil undayapore
@jacksani4426
@jacksani4426 3 жыл бұрын
Yes
@qalavi
@qalavi 3 жыл бұрын
വളരെ നന്നായി വിശദീകരിച്ചു, മനസിലായി, എന്നാലും ഒരു സംശയം. നമ്മൾ സ്റ്റോക്ക് വിറ്റിട്ട് അതേ ദിവസം അതേ സ്റ്റോക്ക് തിരിച്ചു മേടിച്ചാൽ, ഡിമാറ്റിൽ ഉള്ളതാണെങ്കിലും അല്ലെങ്കിലും, അത് ഇൻട്രഡേ ആയിട്ട് ആണ് പരിഗണിക്കാറ് കോൺട്രാക്ട് നോട്ടിൽ, ഇൻട്രടയ്ക്ക് കുറച്ചു മാർജിൻ മതിയല്ലോ. പിന്നെ എങ്ങിനെ യാണ് പീക്ക് മാർജിൻ ആവുക. മാർജിൻ തികയാതെ വന്നാൽ buy ഓർഡർ reject ആവും. അപ്പോഴും പെനാൽറ്റി വരില്ലല്ലോ.
@Evjayaraj
@Evjayaraj 3 жыл бұрын
അതുശരി അപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നല്ലേ ....എനിക്കറിയാൻ പാടില്ലായിരുന്നു ....താങ്ക്സ്
@SHUHAIBEKJUBAIRIYA
@SHUHAIBEKJUBAIRIYA 3 жыл бұрын
നമ്മുക്ക് രണ്ടാം ദിവസം സ്റ്റോക്ക് തരേണ്ട exchange അത് നൽകാതെ ഒരു ഉത്തരവാദിത്യം കാണിക്കാതെ പിന്നെ നമ്മൾ വിൽക്കുമ്പോൾ എക്സ്ചേഞ്ച് നൽകാത്ത സ്റ്റോക്കും ചോദിച്ച് ചൊറിഞ്ഞോണ്ട് വരുന്നത് ശരിയാണോ
@ajialex2433
@ajialex2433 3 жыл бұрын
🤣
@salahudheenkozhikkodenK
@salahudheenkozhikkodenK 3 жыл бұрын
U r right, but we don't have no other way. Actually they must give a warning message in case we buy a short delivered share.
@rajavarma4358
@rajavarma4358 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌👌
@npvarghese
@npvarghese Ай бұрын
on selling demat stock , pay out will be only next day, certain stocks can be sold in eatm, means payout in within 30 minutes. In any case settlement is closed and one can trade after receiving money , this is in IcICI platform
@jithin_ab
@jithin_ab 3 жыл бұрын
Hold cheithirikkunna X stocks sell cheithu profit book cheithu X stocks inte price down aayappol athe Qty thirichu vaangunnu ippol profit book cheithirikkunnu ithinu penalty varumo❓
@faisalpnmla2431
@faisalpnmla2431 3 жыл бұрын
Deliveriyel oru share vangiyal (ഇന്നു വാങ്ങി മറ്റന്നാൾ വിൽക്കുകയാണെങ്കിൽ പാനൽറ്റി ഉണ്ടോ, അതുപോലെ, deliveriyel ഇ ന്നുവാങ്ങി ഇന്നു തന്നെ വിൽക്കുകയാണെങ്കിലും പനൽറ്റി ഉണ്ടോ
@sanoob8343
@sanoob8343 3 жыл бұрын
No
@vineethkk1
@vineethkk1 3 жыл бұрын
SUPER INFORMATION. WELL UNDERSTOOD :)
@babupoovakkatilpoovakkatil7199
@babupoovakkatilpoovakkatil7199 3 жыл бұрын
Very help full വീഡിയോ ♥️♥️ രക്ഷപെടുത്തി bro
@falgoop
@falgoop 3 жыл бұрын
നന്നായി മനസ്സിലായി..നമ്മൾ വിറ്റ ട്രേഡ് അടുത്ത ദിവസം എടുക്കുന്നതിനു കുഴപ്പമുണ്ടോ? അല്ലെങ്കിൽ എത്ര ദിവസം കഴിഞ്ഞു എടുക്കാം?
@skjn4914
@skjn4914 3 жыл бұрын
നല്ല അവതരണം ശരിയായി മനസിലായി ഇതിലും നന്നായി എങ്ങിനെ.🙏 👍🌹
@irshu1984
@irshu1984 3 жыл бұрын
Very clear.. Thank you
@najeebkadanthodi3798
@najeebkadanthodi3798 Жыл бұрын
അടിപൊളി ക്ലാസ്സ് .നന്നായി മനസ്സിലായി. വളരെ നന്ദി
@prajeshkandoth8889
@prajeshkandoth8889 3 жыл бұрын
Nikhil bro penalty kitti ennathu engane manasilakkam? Athupole penalty amount show chaiyyunnathu evideyanu,demat fundil thanneyano?
@suvinvsekhar1663
@suvinvsekhar1663 3 жыл бұрын
ആശാനെ much awaited video 🔥
@subinp.k3820
@subinp.k3820 3 жыл бұрын
Hii Nikhil, deliveryil buy ചെയ്തു അന്ന് തന്നെ നല്ല Profit കിട്ടിയാൽ Sell ചെയ്യുന്നതിന് എന്തെങ്കിലും പ്രശനം ഉണ്ടോ. അതുപോലെ video യിൽ പറഞ്ഞത് margin Fund use ചെയ്‌താൽ മാത്രം വരുന്ന penalty അല്ലെ. എന്റെ കയ്യിൽ Fund balance ഉണ്ടെങ്കിലും എനിക്ക് penalty വരാൻ chance ഉണ്ടോ.
@vidhyadharank.b1920
@vidhyadharank.b1920 3 жыл бұрын
കുഴപ്പമില്ലല്ലോ
@junaid12345678
@junaid12345678 3 жыл бұрын
Same day sell cheythal ath just intraday trade aanu. BTST aavunnath next day or day after next day aanu
@unicorn-iy6db
@unicorn-iy6db 9 ай бұрын
Angana cheytha penality ondo
@govindvaraha833
@govindvaraha833 Ай бұрын
വളരെ നല്ല വിവരണം ....thank you
@shuhaibshybu2632
@shuhaibshybu2632 3 жыл бұрын
Very useful video....🤞🏼🔥 Ellam nallapole manassilayi....Thanks bro❣️❣️
@vineeshpv552
@vineeshpv552 Жыл бұрын
Swing Trading ൽ Monday buy ചെയ്ത് Friday sell ചെയ്താൽ problem ഉണ്ടാവുമോ? അറിയുന്നവർ pls help me..
@albinantony50
@albinantony50 15 күн бұрын
Kuzhapamundo
@haneefa700
@haneefa700 3 жыл бұрын
ഞാൻ ട്രേഡ് തുടങ്ങിയിട്ട് 6 മാസമായി.ഞാൻ പല തവണ ഈ പ്രശ്നം നേരിട്ടിട്ടുണ്ട്.ഇപ്പോൾ എനിക്ക് കാര്യം പിടി കിട്ടി.ഇങ്ങിനെ ഒരു വീഡിയോ ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി.
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
🥰
@leemamathew380
@leemamathew380 Ай бұрын
Iniyum ithupolulla video venam. Very super.
@nithinsimon6074
@nithinsimon6074 3 жыл бұрын
Nice explanation....EE brokers okke cumma oro udayippp ayit erangikolum
@dasaradhan
@dasaradhan 3 жыл бұрын
Bro Deliveriyil edutha stock same day sell chaital valla penalty varumoo
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
No
@jabirpadinjarayil
@jabirpadinjarayil 3 жыл бұрын
@@OharipadanamMalayalam പിറ്റേ ദിവസം sell ചെയ്താലോ
@anoopb2702
@anoopb2702 3 жыл бұрын
ഒരു delivery order എടുത്തിട്ട് അതേ ദിവസം തന്നെ sell ചെയ്യുവാണെങ്കിൽ എന്തെങ്കിലും charge വരുമോ?
@Kiran-ox8jo
@Kiran-ox8jo 2 жыл бұрын
Intra ആയി കണക്കാക്കും
@user-kt6bu7tl3c
@user-kt6bu7tl3c 8 ай бұрын
Is it relevant in our present situationa and sebi's rules?
@walle830
@walle830 2 жыл бұрын
same day thanne delivery edutthu sell cheyyuka aanengil ORDER TYPE il delivery ennullath maatti INTRADAY enn aakaano
@praveen613
@praveen613 3 жыл бұрын
Hi bro oru doubt , BTST യിൽ നമുക്ക് penalty കിട്ടിയതിനു ശേഷം വൈകുന്നേരം ആണല്ലോ demat a/c ൽ Shares വരുന്നത് . അപ്പൊ ആ Shares എന്തു സംഭവിക്കും ?
@prasanthpj5092
@prasanthpj5092 Ай бұрын
Bro എന്ത് സംഭവിക്കും ? Answer കിട്ടിയോ ?
@prasanthpj5092
@prasanthpj5092 Ай бұрын
Bro എന്താവും? ഒന്ന് പറയാമോ ? Answer കിട്ടിയോ ?
@sujithseeme
@sujithseeme 3 жыл бұрын
ഇന്ന് വാങ്ങിയ ഷെയർ നാളെ വിറ്റു പിന്നെ പ്രൈസ് കൂടുമ്പോൾ അന്ന് തന്നെ വാങ്ങിയാൽ penalty കിട്ടുമോ
@junaid12345678
@junaid12345678 3 жыл бұрын
Full quantitym buyback cheythal varilla
@knvntvm
@knvntvm 3 жыл бұрын
Understood - thank you. എൻ്റെ ബ്രോക്കർ വിറ്റ ഷെയർ അന്ന്തന്നെ ഡബിറ്റ് ചെയ്യുന്നു, t+2 രാവിലെയല്ലെ ഡബിറ്റാകാവൂ?
@eldhosunny
@eldhosunny 12 күн бұрын
Nice talk.. Well explained... Bt engane buy to sell cheth profitable aakum
@yasarali45
@yasarali45 3 жыл бұрын
ഒരു discount ബ്രോക്കർ ആവാൻ എന്ത് ചെലവ് വരും...😁😁😁
@sanalaugust
@sanalaugust 3 жыл бұрын
hi nikhil ethra days kazhinjalanu penalty charges debit aavunnath? ee karanam kondanu debit aayathenn evde kaanan pattum?
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
Check chaithu parayam
@musthafakt3286
@musthafakt3286 3 жыл бұрын
SIR,BTST MEANS?
@sudheeshs621
@sudheeshs621 3 жыл бұрын
@@musthafakt3286 buy today ...sell tomorrow
@sandeepsaseendran6914
@sandeepsaseendran6914 3 жыл бұрын
എനിക്കും ഉണ്ട് ഈ ഡൌട്ട് ഒന്നു ക്ലിയർ ചെയ്തു തരണേ ബ്രോ
@lubabamedia4842
@lubabamedia4842 3 жыл бұрын
പുതിയ ഒരറിവ് പങ്ക് വെച്ചതിനു നന്ദി..... ഇത്തരം ഇൻഫെർമേറ്റീവായ വീഡിയോ ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@shajilouis4948
@shajilouis4948 2 жыл бұрын
വളരെ ലളിതമായി തിരക്കുകൂട്ടാതെയുള്ള പ്രസെന്റേഷന്‍, താങ്ക്യൂ
@sreekumarkochuparampil5144
@sreekumarkochuparampil5144 3 жыл бұрын
Peak Margin Transaction requires more specific examples please
@niyaspk825
@niyaspk825 3 жыл бұрын
I understood well and cleared my doubts about shortsell also ❤️ thank you aashaan 🔥
@sabusadanandan4352
@sabusadanandan4352 3 жыл бұрын
ഞാൻ സ്ഥിരമായി ചെയ്യുന്ന മണ്ടത്തരത്തിന് ആണ് ഇപ്പോൾ മറുപടി കിട്ടിയത് വളരെ നന്ദി വളരെ നന്ദി.... ഇതു വരെ പിഴയും കിട്ടിയതായി അറിവില്ല. എമൗണ്ട് കൃത്യമായി കാണുന്നുണ്ട്..
@shakebashe3823
@shakebashe3823 23 күн бұрын
cnc il oru share vanghi athu kuranjhal average cheyyan same share vanvhumbol ithupole enthenghilum charge undo pnne ith orumichu sell cheyyan pattille
@rajeshrpai3817
@rajeshrpai3817 3 жыл бұрын
Entamooo. Polii... Very nicely explained
@kkmedicals4569
@kkmedicals4569 3 жыл бұрын
ഒന്നു കൂടി ലളിതമായി , വിശദമയി പാറയ മോ .നന്ദി
@amminikuttan4278
@amminikuttan4278 3 жыл бұрын
ഇത് തന്നെ ലളിതം. നിഖിൽ വേണേ ഇനീയും ലളിതമായി പറയും. അതിനു നിഖിലിന്നേ കഴിയൂ 😍
@jahfarcv2206
@jahfarcv2206 3 жыл бұрын
ശരിക്കും അങ്ങോട്ട്‌ പിടികിട്ടിയില്ല, ഒന്നുടെ........
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Ivan parayunnath..ivanum ariyilla..kelkunnavarkum ariyilla..ethkeyo..hindu u tube chanel kanditu thallunnatha..ee cherukkan..ivane kandal ariyam..ithuvare 100 rupies trading polum nadathiyitilla ennu
@Sivakumarmj
@Sivakumarmj 3 жыл бұрын
@@survivalofthefittest5654 adhyam pullide pazhaya videos okke eduth nokk... Appo 100 rs nte trade cheythitundo ille ennu... Live trade videos okke kittum... Orale judge cheyyunnathinu munne swayam onnu vilayiruthu
@jacksoncyril1026
@jacksoncyril1026 3 жыл бұрын
Really വളരെ നല്ല advice, എളുപ്പം മനസ്സിലാക്കാൻ സാധിക്കും
@sunilKumar-lz3et
@sunilKumar-lz3et Ай бұрын
Peak margin വ്യക്തമായില്ല, വിറ്റ് കിട്ടിയ 1.6 lac ന് intraday ചെയ്തു കൊണ്ടി രിക്കുന്ന അവസ്ഥ യിൽ fund കാലി , fund ഇല്ലാതെ trade ചെയ്യാൻ കഴിയുമോ
@Annietojo
@Annietojo 3 жыл бұрын
ഇതാണ് നമ്മുടെ ശെരിക്കും ഉള്ള ആശാൻ.... ഒപി ആശാൻ
@basheer3366
@basheer3366 3 жыл бұрын
Thank you😍🔥😍🔥
@kunhammoottykkutty2719
@kunhammoottykkutty2719 3 жыл бұрын
50ശതമാനം മനസിലായി ഒന്നും കൂടി വിശദീകരിക്കണം
@skfeats
@skfeats 13 күн бұрын
Nifty, Banknifty options BTST ട്രെഡിങ്ങ്നു മുകളിൽ പറഞ്ഞ problems ബാധകമാണോ
@AtoZ1234--
@AtoZ1234-- 3 жыл бұрын
ചില ASM സ്റ്റോക്ക്കൾ വാങ്ങുമ്പോൾ zerodha TOTP Enable cheyyan ആവശ്യപെടുന്നു. TOTP Enable ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും promblems ഉണ്ടോ.... ഇതൊന്നു വിഷദീകരിച്ചു വീഡിയോ ചെയ്‌താൽ ഒരുപാട് പേർക്കു ഉപകാരപ്പെടും..... ❤❤❤
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
👍✌️😍
@aswindrz1950
@aswindrz1950 3 жыл бұрын
T+2 settlement എന്ന സിസ്റ്റം മാറ്റിയാൽ penatly ഇൽ നിന്ന് നമ്മൾ ഒഴിവാക്കപെടില്ലേ? സംശയം മാത്രമാണ് 😄
@aswindrz1950
@aswindrz1950 3 жыл бұрын
സത്യം പറഞ്ഞാൽ exchange ന്റെ സെറ്റലമെന്റ് സിസ്റ്റത്തിന്റെ preshnamalle ഈ പെനാൽറ്റി വരുന്നത്
@nh-vt5ws
@nh-vt5ws 2 жыл бұрын
@@aswindrz1950 പണം പിടുങ്ങാൻ ഉള്ള ഓരോ തന്ദ്രങ്ങൾ ആയിട്ടാ എനിക്ക് തോന്നുന്നേ
@lijogeorge775
@lijogeorge775 3 жыл бұрын
Last sunday stocks ellam eduthirunnu. Hold cheyyamello allae?
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
Follow stop loss
@amminikuttan4278
@amminikuttan4278 3 жыл бұрын
Sl book cheyyan paadaado manushyaaa.
@arunchandran777
@arunchandran777 3 жыл бұрын
Ethu ippozhanu manasilayathu..Thanks👍👍
@umamaheswarang
@umamaheswarang Ай бұрын
വളരെ നല്ല വിവരണം.. കൃത്യമായി മനസിലായി.
@jithdev1983
@jithdev1983 3 жыл бұрын
Margin pledge video cheyyamo?
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
Ya sure 👍✌️
@vigneshspai2712
@vigneshspai2712 3 жыл бұрын
Geojit BTST tarunundee , athine penalty undo
@junaid12345678
@junaid12345678 3 жыл бұрын
It doesn't depend on broker. Can happen with any broker
@jithingeorge1897
@jithingeorge1897 3 жыл бұрын
Cnc buy ellam today buy cheythu naale sell cheythal btst thanne aanu.... T3 aayi dematil share kayariyale delivery aavu
@bhaskarannairadukkadakkam9523
@bhaskarannairadukkadakkam9523 Ай бұрын
You explained it very clearly. Thank you
@rijoleenlopez8312
@rijoleenlopez8312 3 жыл бұрын
Very informative, valare simple aayi Nikhil bro explain cheythu
@sirajudheench8819
@sirajudheench8819 3 жыл бұрын
I have a doubt. Eg:- Last week infosys 1500 rupa k 10 share vangi, after 1 week 10 share 1600 rupak vittu. But vitta annu thanne Infosys share 1000 rupayilekk veenu. Then if I again buy 10 shares of infosys on same day ...any penalty then ?
@Ash_kar
@Ash_kar 3 жыл бұрын
No. You have not used that money to do intraday trades right?
@sirajudheench8819
@sirajudheench8819 3 жыл бұрын
@@Ash_kar yes. No intraday.
@Ash_kar
@Ash_kar 3 жыл бұрын
@@sirajudheench8819 ok then there will not be any use of unknown margin and therefore there will not be any peak margin penalty
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
ആകെ മൊത്തം കൺഫ്യൂഷൻ ആയി 😭
@premkumarmadhavan4077
@premkumarmadhavan4077 Ай бұрын
ഓരോ ട്രാഡറും അറിഞ്ഞിരിക്കേണ്ട ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചതിനു നന്ദി. ഞാൻ T+1 trade എടിത്തി ട്ടു ണ്ട് പക്ഷെ പെനാൽറ്റി ഇല്ലാതെ രക്ഷപെട്ടു. ഇത്രക്ക് പെനാൽറ്റി വരുമെന്ന് അറിയില്ലായിരുന്നു. Thank you so much.
@hareeshabeebmohammed8902
@hareeshabeebmohammed8902 3 жыл бұрын
മനസ്സിലായി Good information
@clearvibesme
@clearvibesme 3 жыл бұрын
അതിശക്തം ആയി അലച്ചിട്ടു കാര്യം ഇല്ല.. വ്യക്തമായിട്ടു കാര്യം അവതരിപ്പിച്ചതിനു പ്രതേക്യം നന്ദി ❤️❤️❤️
@fayidpalathintavida7925
@fayidpalathintavida7925 3 жыл бұрын
Ellaavarkum avarudethaaya space und bro😊
@clearvibesme
@clearvibesme 3 жыл бұрын
@@fayidpalathintavida7925 😊
@uniqueurl
@uniqueurl 3 жыл бұрын
ലോൽ
@bijeeshkp
@bijeeshkp 3 жыл бұрын
Manasilayilla
@shiyasyoosaf3094
@shiyasyoosaf3094 3 жыл бұрын
Aaakey confusion ayello...relay kitunilla🤔
@jithingeorge1897
@jithingeorge1897 3 жыл бұрын
Btst penalty..... Zerodha ആണെങ്കിൽ check ചെയ്യൂ.....
@farasha607
@farasha607 3 жыл бұрын
@@jithingeorge1897 grow app aanu..athil penalty illa ennu thonunnu
@jithingeorge1897
@jithingeorge1897 3 жыл бұрын
@@farasha607 penalty എല്ലാത്തിലും ഉണ്ട്‌....നിങ്ങൾ വാങ്ങിയ ഷെയർ square off ചെയ്യാത്ത short seller ഉടെ ആണെങ്കിൽ ചിലപ്പോൾ പണികിട്ടും..... Btst risk ആണ് rare ആയി ആണ് penalty സംഭവിക്കുന്നത് എങ്കിലും..... Penalty fine 20% ആണ്.... Zerodha.... Btst പകരം t3 വരെ wait ചെയ്തു delivery ആയതിനു ശേഷം വിൽക്കുക..ഒന്നും പേടിക്കാൻ ഇല്ല.... അല്ലെങ്കിൽ intra day trade ചെയുക....
@farasha607
@farasha607 3 жыл бұрын
@@jithingeorge1897 ok... thanks
@sajujm88
@sajujm88 2 жыл бұрын
Delivery എടുത്തത് ഷെയറ് T+3 Day യിൽ വിൽക്കുകയും, അന്നേ ദിവസം വേറേ ഷെയറുകൾ അവരുടെ വാങ്ങുകയും ചെയ്താൽ പീക്ക് പെനാൽറ്റി വരുമോ? വിറ്റ ഷെയറുകൾ എന്ന് പെനാൽറ്റി കൂടാതേ വീണ്ടും്് തിരൈ വാങ്ങാം?
@kakkarakkalpradeep9129
@kakkarakkalpradeep9129 3 жыл бұрын
സ്വിങ്ങിൽ ഡെലിവറി എടുത്ത ഷെയർ അന്നു തന്നെ വില്ക്കാമോ ? ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഇന്ത്യാ ഡേ ട്രേഡിനുമാത്രം ബാധകമാണോ അതോ സ്വിങ്ങിനു കൂടെ ബാധകമാണോ ?
@uniqueurl
@uniqueurl 3 жыл бұрын
അപ്പൊ ഇൻട്രേഡേ ചർജസ് എടുക്കും
@alifsystem
@alifsystem 3 жыл бұрын
Excellent 👌 kaathirunna video... Thaks nikhil
@unnikrishnan4819
@unnikrishnan4819 3 жыл бұрын
Valare nannayittundu.. 👍🙏🙏👍👍 Njan trade niruthi idukaranam, Orupadu pravsyam account l balance kanikum njan trade cheyum , account l panam kanikum njan trade cheyum, almost all time profit lanu njan ,,, pakshe panam profit evideyo pogunnu? broker e vilichu theri vilikum , oru karyavumillennu avsanam manassilayi. Last only investment trade leku marry. Only trade buy or sell in one week
@onthespotyoutubechannel
@onthespotyoutubechannel 3 жыл бұрын
രണ്ട് ഡീമാറ്റ് അക്കൗണ്ട് ഉള്ള ആൾ ഒന്നിൽ നിന്ന് ഷെയർ സെൽ ചെയ്ത ശേഷം ഒരു ഇൻട്രടെ ചെയ്തു അതിന് ശേഷം അടുത്ത അക്കൗണ്ടിൽ പോയി ആദ്യം വിറ്റ സ്റ്റോക്ക് വാങ്ങിയാൽ പീക്ക് മാർജിൻ പെനാൽറ്റി വരുമോ ബ്രോ ?
@salihparathintavida4553
@salihparathintavida4553 3 жыл бұрын
Manasilayi but 1 dobt demat ulla stock sell cheyd intrady onnum cheydillenkil same share thirile vangikkan pattum
@rahulsekher1644
@rahulsekher1644 3 жыл бұрын
Bro.. Nice aayi paranju.. Inganonnu undennu innanu manassulaayath.. Thankuuu
@travellteam6555
@travellteam6555 Ай бұрын
❗Short Sell ചെയ്യുന്നവർ ശ്രദ്ധിക്കുക എട്ടിൻ്റെ പണി കിട്ടും worst situation in Share market എനിക്ക് കിട്ടിയതാണ്.Cash ഉം പോവും 3 ദിവസം ടെൻഷനടിച്ച് ചാവും ഞാൻ ചെറിയ Cash ഇട്ടതുകൊണ്ട് ഭാഗ്യം വല്യ Cash ഇട്ടവരുടെ കാര്യം പോക്കാ.Stock Select ചെയ്യുന്നതിന് മുൻപ് Previous days chart നോക്കുക upper/lower Circuit അടിച്ച Stocks ൽ intraday ചെയ്യരുത് അത് പോലെ upper/lower Circuit എത്ര എന്ന് നോക്കുക
@FFnostu
@FFnostu 17 күн бұрын
Enikkum Pani kitti. Candles okke chathich.
@shainsha6971
@shainsha6971 2 ай бұрын
1) ഇങ്ങനെ penality വന്നാൽ ഡെയിലി വരുന്ന contract mail ഉണ്ടാക്കുമോ????? 2)ഇന്ന് വാങ്ങി നാളെ vittal buy ചെയ്യാൻ നല്ല വോളിയം ഉണ്ടങ്കിൽ പീക്ക് penality വരുമോ????
@musthafakt3286
@musthafakt3286 3 жыл бұрын
Thankyou,sir.I could have a clear picture.I am regular viewer of your Vedios and benefitted from your Recommendations,Thankyou very much
@sajeerpk4952
@sajeerpk4952 3 жыл бұрын
അവതരണം കിടു. ശെരിക്കും മനസ്സിലായി. Thanks Bro.....
@sanishvincent6674
@sanishvincent6674 3 жыл бұрын
Simple ayi പറഞ്ഞു തരുന്നു.😍😍😍
@abdullathiefvp1329
@abdullathiefvp1329 Ай бұрын
വലിയ ഉപകാരം Thanks
@startupstoryteller
@startupstoryteller 3 жыл бұрын
precfectly understood bro....thanks a lott
@christocc3815
@christocc3815 2 жыл бұрын
Very good information. Thanks a lot.
@nidin2009
@nidin2009 Жыл бұрын
This type of valuable information you will not get the other youtubers and they telling to us plus points only. Thank you bro Nikil.
@OharipadanamMalayalam
@OharipadanamMalayalam Жыл бұрын
👍🥰
@walle830
@walle830 2 жыл бұрын
appol T+2 day il sell adichal fine varumo
@regishkumar5873
@regishkumar5873 3 жыл бұрын
Understood.. explained in simple language.. Good Nikhil...
@amru4062
@amru4062 2 жыл бұрын
ഇപ്പോൾ ആണ് ശെരിക്കും കാര്യം മനസിലായത്.. 🤗
@sahirmm5660
@sahirmm5660 3 жыл бұрын
Nikhil bro ഞാൻ full kandu എനിക്ക് മനസ്സിൽ ആയി 👍 But ചെറിയ doubt BTST യുമായി ബന്ധപ്പെട്ടത്. ഇന്ന് വാങ്ങി നാളെ വിറ്റാൽ പ്രശ്നം ഉണ്ടെങ്കിൽ മറ്റന്നാൾ T2 MORNING കൊടുത്താൽ പ്രശ്നം ഉണ്ടാകുമോ 🤔
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
No, better always wait for t+2
@prasadthachadikkal8816
@prasadthachadikkal8816 3 жыл бұрын
നിഖിൽ വ്യക്തമായി മനസിലായി പക്ഷെ ഒരു സംശയം CNC ഡെലിവറി എടുത്ത് മിക്കവാറും next day നമുക്ക് mail വരുമല്ലോ trade details ന്റെ with trade number, ബ്രോക്കറേജ് details എല്ലാം ഇങ്ങനെ മെയിൽ വന്നാൽ ആ trade complete ആയി എന്നാണോ സൂചിപ്പിക്കുന്നത്
@justinjoseph7918
@justinjoseph7918 2 жыл бұрын
ഇന്ന്‌ വിറ്റ ഷെയർ എനിക്ക് ഇനി buyback ചെയ്യണം എങ്കിൽ കുറഞ്ഞത് എത്ര ദിവസം കാത്തിരിക്കുന്നതാണ് നല്ലത്?(ഷെയർ വിറ്റ് 31 ദിവസം കഴിഞ്ഞില്ലെങ്കിൽ, ഷെയർ ഞാൻ നഷ്ടത്തിലാണ് വിറ്റത് എങ്കിൽ Tax deduction അവകാശപ്പെടാന്‍ കഴിയില്ല എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ?)
How to Select Stocks for Intraday | Live Intraday Trade | Share Market Malayalam
20:12
Oharipadanam by Nikhil Mathew
Рет қаралды 331 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 5 МЛН
SWING TRADING വിജയിക്കാൻ 3 TIPS🔥🔥🔥
7:06
Oharipadanam by Nikhil Mathew
Рет қаралды 24 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН