No video

What is the Internet? Who owns the Internet? How does the Internet work? Explained in Malayalam

  Рет қаралды 140,109

alexplain

alexplain

4 жыл бұрын

This video explains the basic things to know about #internet What is the internet? How does it work? The things are explained with the example of my #youtube videos. We always pay for using the Internet. Then a question arises that who is getting paid? If someone is getting paid, then who owns the internet? All these questions are answered in simple and layman's language. This video will surely help you in generating a basic understanding of one of the most important things in today's life.
#howthingswork
alexplain is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.
Camera - Nikon D5200
Lense - Tamron AF 70-300mm
Tripod - Amazon Basic
Microphone - Boya BY-M1
Edited in - Adobe Premiere Pro 2017 CC
Final Video compressed using - HandBrake
Thumbnail - Canva

Пікірлер: 787
@ajeeshmv7721
@ajeeshmv7721 3 жыл бұрын
ലളിതമായ അവതരണം... ചെറുതും വലുതുമായ കാര്യങ്ങൾ മറ്റുള്ളവരിൽ അർഹമാക്കാൻ താങ്കൾ കാണിക്കുന്ന ആർജവത്തിന് അങ്ങേയറ്റം നന്ദി പറയുന്നു...
@najeebkizhissery5985
@najeebkizhissery5985 3 жыл бұрын
ബ്രോ...ശരിക്കും അതിശയപ്പെട്ടു. ഇതൊക്കെ അറിയാതെ ക്വാണ്ടം ഫിസിക്സ് പഠിച്ചിട്ടെന്തു കാര്യം💛💚
@alexplain
@alexplain 3 жыл бұрын
Thank you
@Lovela11
@Lovela11 3 жыл бұрын
Yes!!!!
@shampdi3666
@shampdi3666 3 жыл бұрын
എന്റെ ഏറെ കാലത്തെ ഒരു തെറ്റിദ്ധാരണ മാറികിട്ടി എന്തായാലും താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല thank you bro
@alexplain
@alexplain 3 жыл бұрын
Welcome
@mayboy5564
@mayboy5564 3 жыл бұрын
ഏറ്റവും പ്രധാനപ്പെട്ട കാര്യങൾ വളരെ ലളിതമായി ഒട്ടും Lag അടിപ്പിക്കാതെ പറഞ്ഞു തരുന്ന ഒരു ഗുരുനാഥൻ now Alex Sir is one of my favrt KZfaqr എന്റെ സമയവും Data യ്ക്ക് ചിലവാക്കിയ പണവും ഇതു പോലുള്ള മികച്ച KZfaq channel കളിലുടെ മൂല്യമുള്ളതാകുന്നു
@satheesanraghavan8952
@satheesanraghavan8952 4 жыл бұрын
വളരെ നല്ല വീഡിയോ.അപ്പോൾ സാറ്റലൈറ്റും ഇന്റർനെറ്റും തന്നിലുള്ള ബന്ധത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@ashcrash143
@ashcrash143 3 жыл бұрын
ഇതെല്ലം കേട്ടിട്ട് ആ കേബിളുകളേ കുറിച്ച് ചിന്തിച്ചു ടെൻഷൻ അടിക്കുന്ന ഞാൻ 😌😌😌
@medibazaaraly5330
@medibazaaraly5330 3 жыл бұрын
hardware and network enneru course unde.try cheythe nookke
@shibilyc682
@shibilyc682 3 жыл бұрын
സത്യം 😂😂 ഞാനും ഓർത്തു.. ന്നാലും എന്തോരം വലുപ്പം കാണുല്ലെ
@saneeshkrishnan5086
@saneeshkrishnan5086 3 жыл бұрын
Reliance ഇതുപോലെ കേബിളുകൾ സമുദ്രങ്ങൾക്കിടയിലൂടെ വലിക്കുന്നുണ്ട്.. ഏതാണ്ട് 8തവണ(കൃത്യമല്ല) ഭൂമിയെ ചുറ്റാനുള്ള നീളത്തിലുള്ള കേബിൾ ശൃംഖലയാണ് എന്ന് എവിടെയോ കണ്ടിരുന്നു.. പൂർത്തിയായി കഴിഞ്ഞാൽ ഇന്റർനെറ്റ് ന്റെ മറ്റൊരു തലമായിരിക്കും ഇനി വരുന്നത്
@junaidudheenpp
@junaidudheenpp 3 жыл бұрын
ശരിയാ...🤔, ആ കേബിൾ എങ്ങാനും മീൻ കടിച്ചു മുറിച്ചാൽ എങ്ങനെ pubg കളിക്കും....,
@kjjomon9062
@kjjomon9062 3 жыл бұрын
What is satiate internet
@ammu2075
@ammu2075 3 жыл бұрын
One of the finest teachers I've ever come across on KZfaq 🙏🏻 Thank you for your service 👍🏻🙏🏻☺️
@alexplain
@alexplain 3 жыл бұрын
Thank you
@nikhilraj5958
@nikhilraj5958 3 жыл бұрын
Ithupolathe verethelum youtuber ndo
@voyager3445
@voyager3445 3 жыл бұрын
@@nikhilraj5958 techzorba
@nidhinv6187
@nidhinv6187 3 жыл бұрын
@@nikhilraj5958 PCD 👌👌
@govindunni3712
@govindunni3712 3 жыл бұрын
@@nikhilraj5958 jr studio
@edappaledapal2509
@edappaledapal2509 3 жыл бұрын
ഞാനും ഇതുവരെ വിചാരിച്ചിരുന്നത് വായുവിലൂടെയാണെന്നാണ്..... Thank you
@amalpsimon
@amalpsimon 3 жыл бұрын
താങ്കളുടെ അവതരണം ലളിതമാണ്. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. 👌
@narayananunni4369
@narayananunni4369 3 жыл бұрын
You are really the saviour of multitudes who are lost in the labyrinth & maze of endless doubts &confusions about Internet. Claps & kudos to you for the down to earth explanation about the internet.
@000aji
@000aji 3 жыл бұрын
1996 മുതൽ Yahoo chattil ഇന്റർനെറ്റുമായി ബന്ധം തുടങ്ങിയ ഞാനാണ് ഇന്നാണ് 2021 june 2 ആണ് ഇതു എന്നതാണെന്ന് മനസ്സിലാക്കിയത് thank u
@rahimshaky1818
@rahimshaky1818 3 жыл бұрын
Comment kalakki
@000aji
@000aji 3 жыл бұрын
@@rahimshaky1818 സത്യം ആണ് ഞാൻ ആലോചിട്ടുണ്ട് ആർക്കാണ് എന്തിനാണ് ഇന്റർനെറ്റിന് പൈസ കൊടുക്കുന്നത് എന്ന്
@Lovela11
@Lovela11 3 жыл бұрын
Alex, as ever your explanation is amazing! Very talented indeed! I had a very vague idea about optical fibre etc., but you made my vague idea into an complete info pack! WELL DONE AND Thank you 🙏🏼 You are ‘enabling’ malayali’s! 10 months old video is floating in the air! Arjyou n Madan Gowry videos should be eclipsed by yours!
@farhanimthiaz5041
@farhanimthiaz5041 4 жыл бұрын
വളരെ നല്ല വീഡിയോ ആണ് ഞാൻ തങ്ങളുടെ ഒരുവിധം വീഡിയോ ഒകെ kandu. So informative. Full support bro❣️👍👍
@princedigitalbusiness2731
@princedigitalbusiness2731 9 ай бұрын
ഒരുപാട് ഉപകാരപ്പെട്ടു താങ്ക്യൂ ഇത് ഒര് കൗതുകത്തോടെ യൂട്യൂബിൽ തെരഞ്ഞപ്പോൾ നിങ്ങളുടെ വീഡിയോ പ്രത്യക്ഷപ്പെട്ടെ😀💪
@MohanMenon2
@MohanMenon2 3 жыл бұрын
Great piece of knowledge for everyone who assumes I know it all but actually not when introspect. Very well done. I liked it very much.
@user-ip9pg8ce3z
@user-ip9pg8ce3z Жыл бұрын
Hi Alex, ചെറുപ്പത്തിൽ ഇതു പോലെ കേട്ടു പഠിച്ചിരുന്നെങ്കിൽ എനിക്ക് എത്ര മാർക്ക്‌ സ്കോർ ചെയ്യാമായിരുന്നു, നന്ദി അലക്സ്‌...
@Sujiokrish
@Sujiokrish 3 жыл бұрын
Excellent presentation and you are the best example for an Outstanding Teacher.... Hats off bro..
@JD-uj7kh
@JD-uj7kh 3 жыл бұрын
ഇത്ര ലളിതമായ വിശദീകരണം ഇന്റർനെറ്റ് നെക്കുറിച് ഇതുവരെ കേട്ടിട്ടില്ല....❤️
@ponnusmottus1427
@ponnusmottus1427 3 жыл бұрын
നല്ല വീഡിയോ.... എനിക്കും ഇതറിയാൻ താല്പര്യമുണ്ടായിരിന്നു... നല്ല ഇൻഫർമേഷൻ..... നിങ്ങളുടെ വീഡിയോകൾ എല്ലാം തന്നെ കൊള്ളാം 👍👍 ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@NeomHSErashidbin
@NeomHSErashidbin 3 жыл бұрын
വളരെ ഉപകരിക്കന്ന information.. കുറെ കാലമായി ചിന്തിച്ചു നടക്കുന്നു 😁.. താങ്ക്സ് ബ്രോ
@twinkletwinklelittlestars228
@twinkletwinklelittlestars228 3 жыл бұрын
കൊള്ളാം alex, നമ്മളിളോരോരുത്തരും പലപ്പോഴും ചിന്തിന്ച്ചിരുന്ന ഒരു കാര്യം... Well explained... Expecting more like the explanation for the server, and is there any top most server is there in the world, which controls all the other servers?
@lucidropgamer
@lucidropgamer 3 жыл бұрын
Nalla avatharam bro well explained😍.nan schoolil +2 computer sciensil padichappol enikkonnumanasilayilla.pakshe bro 💯 manasilakkithannu.bro ithe poleyulle kore arivukal voshadheekarochutharoo.katta support😍👌
@shajalmuhammed5737
@shajalmuhammed5737 3 жыл бұрын
Very well explained Watching all the videos in your playlist
@jojuputhukaran8140
@jojuputhukaran8140 3 жыл бұрын
ഇതിനെ കുറിച്ച് ഇതിലും നന്നായി പറഞ്ഞു തരാൻ മറ്റരാൾക്കാവില്ല.. 👌👌👍
@shameerbashir8239
@shameerbashir8239 2 жыл бұрын
Had this doubt for the longest of time. Thks for clearing it.. kudoos 👍
@hariharans7721
@hariharans7721 3 жыл бұрын
വളരെ നല്ല അറിവ് തരുന്ന ഒരു video . Thanks a lot.
@farshadbinumar
@farshadbinumar 3 жыл бұрын
Going through my syllabus... alexplain ishtammm❤️❤️❤️
@nahafkaapu
@nahafkaapu 2 жыл бұрын
ചെറുതും വലുതുമായ, എല്ലാത്തരം കാര്യങ്ങളുടെ വ്യക്തമായ അവതരണം. ബോറടിപ്പിക്കാതെ കൃത്യമായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള മനോഹരമായി അവതരിപ്പിക്കുന്നു. സത്യം പറഞ്ഞാൽ ഒരു ഇഷ്യൂ ന്യൂസിലൂടെ അറിഞ്ഞാൽ അപ്പോത്തൊട്ട് alexplain vedios തിരഞ്ഞുതുടങ്ങും. അത്രത്തോളം സ്വാധീനം ചെലുത്തിയിരിക്കുന്നു താങ്കൾ. നന്ദി. 😘. ബീഹാർ പൊളിറ്റിക്കൽ ഇഷ്യൂ അറിയാൻ വേണ്ടിയാണ് ഇന്ന് തിരഞ്ഞത്. Galaxy ലൂടെയും പ്രപഞ്ചത്തിലൂടെയും ഒക്കെ സഞ്ചരിച്ചു ബ്ലാക്ക് ഹോൾ വരെ കണ്ടു, അതിനെടുത്ത പ്രയത്നങ്ങളെല്ലാം അറിഞ്ഞു കണ്ണ് തള്ളി വീണ്ടും ബീഹാർ തപ്പി വന്നപ്പോഴുണ്ട് ഇന്റർനെറ്റ്‌ നെ കുറിച്ചുള്ള അറിവും. 🥰. ചുറ്റിലും ഉള്ളത് എന്താണെന്നു അറിയാനും കുറച്ചൊക്കെ അറിവ് നേടാനും ആഗ്രഹിക്കുന്നവർ വേറെ ഒന്നും കാണണ്ട. Alexplain follow ചെയ്‌താൽ മാത്രം മതി.
@ishaqckl
@ishaqckl 2 жыл бұрын
It seems none can explain simpler than this, hats off bro
@Krishnadev..00
@Krishnadev..00 Жыл бұрын
Bro adipwoli explanation and presentation ayirrunu avide ninnu ketta chilla pottum podiyum mathrame ariyamayirunnullu epozhannu internet enthanneu manasilayath... ❤
@anishacyriac9779
@anishacyriac9779 3 жыл бұрын
Very well explained and very informative 👍👏
@gokulk.a9104
@gokulk.a9104 3 жыл бұрын
Adipoli Channel Best recommended channel for students
@aravindsaji9632
@aravindsaji9632 Жыл бұрын
Thanks for explaining this content in such a wonderful way. You are amazing. Keep going.
@shiya575
@shiya575 3 ай бұрын
Excellent…. Will expect like dis video more
@reneeshindia4823
@reneeshindia4823 2 жыл бұрын
എല്ലാ വിഡിയോ കളും മികച്ചത് ആണ്......... ബാക്ക് ഗ്രൗണ്ടിൽ പച്ചപ്പും തെങ്ങും 👏🏻👏🏻👏🏻👏🏻
@jojomathew5108
@jojomathew5108 2 жыл бұрын
Thank you brother for the basic and needed information
@roopalakshmi7028
@roopalakshmi7028 2 жыл бұрын
thank you so much for this information...interesting explanation
@thresiammajohnson1667
@thresiammajohnson1667 Жыл бұрын
Thank you Sir. I can listen to your talk and complete my daily chores at the same time. you are a great teacher.
@althafraja2127
@althafraja2127 2 ай бұрын
Explained such a big topic simply. Thank you
@hubizeck9898
@hubizeck9898 4 жыл бұрын
Kidilam.. no words😍
@manojsivan9405
@manojsivan9405 2 жыл бұрын
Excellent precise coverage..Thank you
@shiva9818
@shiva9818 3 жыл бұрын
Machane pwoli ee dout kore perodu choychitt arkkum ariyillarnn ,Google nokkit onnum masilayum illa .👍good job bro
@jibeeshthallasseri7313
@jibeeshthallasseri7313 3 жыл бұрын
There are two systems of connectivity for inflight WiFi - Air-to-ground and satellite. Air-to-ground system is a ground based system that works similar to mobile data network on cell phones. There are towers that project signals upwards unlike mobile data towers that projects downwards. Antennae fitted beneath the airplanes receive signals from these towers and send them to an onboard server. The server has a modem that converts these signals, thereby providing WiFi to passengers. These towers are connected to operation centres run by service providers.
@jeelithtj1074
@jeelithtj1074 3 жыл бұрын
Hai Alex, Please do Explain on 3g,4g and 5g
@SheenusVva
@SheenusVva 3 жыл бұрын
Easy to understand and not even boring… Nice presentation keep going
@alexplain
@alexplain 3 жыл бұрын
Thanks a lot 😊
@kerala2023
@kerala2023 3 жыл бұрын
Informative 👏👏👏
@kannanmuralee9678
@kannanmuralee9678 3 жыл бұрын
If you were a teacher... how lucky those students would be... Super bro..
@srini.at1
@srini.at1 3 жыл бұрын
കേരളത്തിൽ കടലിൽ കൂടി കേബിൾ വന്നു കയറുന്നത് കൊച്ചി ചെറായി ബീച്ചിൽ ആണ്, അവിടെനിന്നും കാക്കനാട് ഉള്ളു VSNL വരെ ഉണ്ട്, ലോകത്തിലെ ഏറ്റവും നീളംകൂടിയ SEA-ME-WE-3 കേബിളിന്റ ഇന്ത്യയിലെ രണ്ടാമത്തെ പോയിന്റ് ആണ് കൊച്ചിയിൽ ഉള്ളത്
@kripzadamas
@kripzadamas 2 жыл бұрын
നന്നായി! വളരെ ലളിതമായ വിവരണം. കാക്കയ്ക്കും പൂച്ചക്കും വരെ കാര്യങ്ങൾ മനസിലാകും👍
@user-gz4pq3ey8l
@user-gz4pq3ey8l 3 жыл бұрын
ബ്രോ നിങ്ങടെ എല്ലാ വീഡിയോയും ഞാൻ കണ്ടു... നിങ്ങൾ പൊളിയാണ്
@shahanaibrahimkutty2711
@shahanaibrahimkutty2711 3 жыл бұрын
It really feels like you’re my GURU 🙇🏻‍♀️🙇🏻‍♀️🙇🏻‍♀️
@jayankaniyath2973
@jayankaniyath2973 3 жыл бұрын
വളരെ സിംപിൾ ആയി സാധാരണ ജനങ്ങൾക്ക്‌ മനസ്സിലാവുന്ന രീതിയിൽ നല്ല വിവരണം. Thanks bro
@alexplain
@alexplain 3 жыл бұрын
Welcome
@padamadanz5391
@padamadanz5391 4 жыл бұрын
Awesome presentation with great informations
@arunksaju8816
@arunksaju8816 2 жыл бұрын
സൂപ്പർ... നല്ല വീഡിയോ... ഉപകാരപ്രദമായ വീഡിയോ ആയിരുന്നു... 👌👍🏻
@majithkp0908
@majithkp0908 3 жыл бұрын
വലിയൊരു തെറ്റിദ്ധാരണ മാറി Thanks
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Kidu
@abdulshahaskallattayil1680
@abdulshahaskallattayil1680 3 жыл бұрын
Nighalu poliyaannu! Good presentation
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
Super bro. Avatharanam ellavarum manassilakunna reethiyil. Good.
@fousiyasuneer6029
@fousiyasuneer6029 3 жыл бұрын
Thank you brother.... You are a great teacher👍👍
@hamidpk9710
@hamidpk9710 4 жыл бұрын
Very informative in addition to it, pls make a vidio on internet crimes such as Banking and all..
@unnikrishnan557
@unnikrishnan557 Жыл бұрын
What an expline u Alex This is very good expline information Thank you Alex
@mohammedafreed8461
@mohammedafreed8461 3 жыл бұрын
Valare eluppathil karyam manasilakitheran ulla kazhiv 👏🏻
@remeshkkbabu2806
@remeshkkbabu2806 3 жыл бұрын
നന്നായി അവതരിപിച്ചു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@karthikmobiles4602
@karthikmobiles4602 3 жыл бұрын
I'm working with Cisco, really appreciate, well explained
@alexplain
@alexplain 3 жыл бұрын
Thank You
@jebinjacob4199
@jebinjacob4199 3 жыл бұрын
Well explained ❤️..I just started to watch ur channel recently..now I feel u r just amazing.. subscribed for sure!!
@alexplain
@alexplain 3 жыл бұрын
Thank you
@squarefootarchitects
@squarefootarchitects 2 жыл бұрын
Hi alex. Its interesting to see your video about vpn and virus.
@shinikrishna6982
@shinikrishna6982 3 жыл бұрын
Thank you sir... Very informative...
@sanoopjohny1638
@sanoopjohny1638 3 жыл бұрын
Good presentation chetta👌
@akbarshahk7993
@akbarshahk7993 3 жыл бұрын
Very relavent and highly informative🤝
@swalahuddeen6397
@swalahuddeen6397 Жыл бұрын
The time I invest to watch such videos is great asset of life.. Thanks and huge respect to you sir
@Cal_440
@Cal_440 3 жыл бұрын
Your content is like bright side and explanation is like nebula creators
@atheistchrisnolan
@atheistchrisnolan 3 жыл бұрын
How can anyone explain this much simple !!? Hats off Alex !!!
@alexplain
@alexplain 3 жыл бұрын
Thank you
@ashiqtvr2948
@ashiqtvr2948 3 жыл бұрын
, very helpful one. Thanks
@sreejithmullappully4791
@sreejithmullappully4791 3 жыл бұрын
Beautifully explained 👌👌
@jishnukm4939
@jishnukm4939 3 жыл бұрын
Machane ithikke ithrakk simple ayi paranja macahan vere level anu
@theresa7871
@theresa7871 2 жыл бұрын
Tnq chetta ...very informative and interesting video 😊😊
@jafarsharif3161
@jafarsharif3161 3 жыл бұрын
Useful video, all the best 😍👍👍
@dreamygirlwithmagics3093
@dreamygirlwithmagics3093 3 жыл бұрын
നല്ല ചിരി, നല്ല അവതരണം👍
@AjithKumar-pp3lf
@AjithKumar-pp3lf 3 жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ 👍👍
@jayakumarg2525
@jayakumarg2525 3 жыл бұрын
വെരിഗുഡ് ഇൻഫർമേഷൻ, താങ്ക്സ്...
@dhanyarineesh8699
@dhanyarineesh8699 Жыл бұрын
Very great sir 🙏very useful also
@johndaniel3512
@johndaniel3512 10 ай бұрын
Amazing Technology vow!
@harimuraliv8712
@harimuraliv8712 3 жыл бұрын
Thank you for the valuable information
@akmalakku9806
@akmalakku9806 5 ай бұрын
Your Videos are really awesome❤. My only sadness is i haven't finded your youtube channel till now😢. Any way keep going man❤❤❤.
@sreejithsreejith7407
@sreejithsreejith7407 2 жыл бұрын
മച്ചാനെ ഞാൻ പലരോടും അന്വേഷിച്ചിട്ടു ഉത്തരം കിട്ടാത്ത കാര്യ u ഇന്ന് kondu വന്നേ tnx ആർക്കും marupadi ഇല്ലാത്ത ചോദിയം arnnu
@techmedia7646
@techmedia7646 3 жыл бұрын
Ningl iniyum oru paad vdo chayyanam Ningle vdo kalkaayi kathirikkunna oru paad perund Iniyum nalla arivukal tharan Enne polulla satharanakar kathirikkunnu
@RaviKumar-vi9tb
@RaviKumar-vi9tb 2 жыл бұрын
Very informative, thank you dear
@monishavinod8288
@monishavinod8288 3 жыл бұрын
Well explained Alex👏
@appu868
@appu868 Жыл бұрын
Ithra nale Internet upayogichittum njan idhinte pravarthanam ingane annenne enikke ariyillarnnu😅 motham satellite vazhi connect annenna vichariche😹 Thank you for value content😁❤️
@rubeenarubi2265
@rubeenarubi2265 3 жыл бұрын
ഒരുപാട് അറിവ് ലഭിച്ചു, നന്ദി
@nidhirrr
@nidhirrr 3 жыл бұрын
Waiting for 100K subscribers. You deserve it bro.! Keep up the good work.
@alexplain
@alexplain 3 жыл бұрын
Thank you
@abinvincent482
@abinvincent482 3 жыл бұрын
Thanks a lot.. informative 👍
@harikrishnan3844
@harikrishnan3844 2 жыл бұрын
താങ്കൾ നന്നായിതന്നെ ഇത് വിവരിച്ചു തന്നു നന്ദി
@mansoornilaknth3835
@mansoornilaknth3835 3 жыл бұрын
നല്ല ഒരു അറിവ് Thank you
@mohammedkutty8217
@mohammedkutty8217 2 жыл бұрын
Superrrr…. Sir🌹🌹
@Akler133
@Akler133 3 жыл бұрын
ഇനിയും ഒരുപാട് 👍👋👏👏👏
@tresajessygeorge210
@tresajessygeorge210 2 жыл бұрын
THANK YOU ALEXPLAIN...!!!
@tsorbit3421
@tsorbit3421 3 жыл бұрын
you are so brilliant.. very simple and informative explanation.. thanks bro..
@alexplain
@alexplain 3 жыл бұрын
You are most welcome
@bijujohn3462
@bijujohn3462 Жыл бұрын
Very informative Thank You
@vishnu1888
@vishnu1888 Жыл бұрын
U r ultimate teacher...for me
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
What is Internet? | How do we generate mobile data?
8:28
Brototype Malayalam
Рет қаралды 80 М.
Blockchain & Bitcoin Explained in Malayalam
20:40
Brototype Malayalam
Рет қаралды 51 М.
Data Transfer Explained in Malayalam
10:10
Brototype Malayalam
Рет қаралды 12 М.