No video

What's in my Wardrobe? Devichandana

  Рет қаралды 72,407

Devi Chandana

Devi Chandana

Күн бұрын

എൻ്റെ wardrobe കളക്ഷൻ.
Don't forget to like, share & subscribe to our channel with your friends and family.
Thank you so much for all the support you've given me till now.
#devichandana #actress #dancer #malayalamactress #movieactress #dresscollection #dresscollectionmalayalamvlog #dresscollectionvlog #dresscollectionvlogmalayalam #wardrobetour #wardrobe #dressup #mydresscollection #partydress #mywardrobe #bhavanaserial #suryatvserials #suryatv

Пікірлер: 202
@drkavithakailasan7889
@drkavithakailasan7889 Жыл бұрын
❤️ഒരു കൊഴപ്പോം ഇല്ല... എന്നും ദേവി open and bold ആണ്... നെഗറ്റീവ് comments വരും പോകും 😄വിട്ട് കളയുക.... അടിച്ചു പൊളിക്കുക ❣️... ഇഷ്ടം ❣️😊
@actressDeviChandana
@actressDeviChandana Жыл бұрын
Thank you 🙏🏻
@nithinsunny8580
@nithinsunny8580 Жыл бұрын
Dress kanikkunnathilum bangi ittu kandappol aanu njan aadhyamayanu ee Chanelile video kanunnathu super ayittund ❤❤
@Vibewithmeenakshi
@Vibewithmeenakshi Жыл бұрын
തടിയുടെ കാര്യം പറഞ്ഞത് കറക്റ്റാ 👌
@aneeshav.c4065
@aneeshav.c4065 Жыл бұрын
ചേച്ചി ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്. Bp കുറച്ചു കൂടുതൽ ആയിരുന്നു. ഡോക്ടർ പറഞ്ഞു മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ. അത് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ചേച്ചിയുടെ വീഡിയോസിനെ കുറിച് ആണ്. നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ ഒരു positive vibe aanu. അത് കൊണ്ടു തന്നെ നിങ്ങളുടെ പഴയ വീഡിയോ ഒക്കെ ഇരുന്നു കാണും. ഇപ്പോൾ ഹെൽത്ത്‌ എല്ലാം ok ആയി വരുന്നു .ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കാൻ നിങ്ങളും ദൈവത്തോട് പ്രാർത്ഥിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@actressDeviChandana
@actressDeviChandana Жыл бұрын
Achoodaaa Really means alot to hear that Take care and happy pregnancy Enjoy journey towards motherhood
@aneeshav.c4065
@aneeshav.c4065 Жыл бұрын
@@actressDeviChandana thank u chechi. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@deepthithakku2319
@deepthithakku2319 Жыл бұрын
Same. എന്റെ വാവക്ക് 4മാസം ആയി. വല്ലാത്ത ഡിപ്രെഷൻ ആയിരുന്നു പ്രെഗ്നൻസി സ്റ്റേജ്. ഞാൻ വീഡിയോ വെയിറ്റ് ചെയ്യുമായിരുന്നു ശരിക്കും മനസ് relax ആവുന്ന ഫീൽ തോന്നിയിട്ടുണ്ട്. പിന്നെ ചേച്ചിടെ പൊട്ട്, മൂക്കുത്തി, കണ്ണെഴുത്തു,പിന്നെ സംസാരവും. ഒരു രക്ഷ ഇല്ല.ദേവി ചേച്ചി,ഒരുപാട് ഇഷ്ടം 😍
@aneeshav.c4065
@aneeshav.c4065 Жыл бұрын
@@deepthithakku2319 🥰🥰🥰🥰
@binuknair5810
@binuknair5810 Жыл бұрын
കിഷോറും കൂടി ഉണ്ടായിരുന്നേൽ♥️♥️♥️ കുറച്ചുടിചിരിക്കായിരുന്നു.
@renjiththiruvalla
@renjiththiruvalla Жыл бұрын
ചേച്ചിയുടെ വീഡിയോ വരുമ്പോൾ ഒരു പ്രതേക സന്തോഷം ആ... ഫുൾ കോമഡി ആരിക്കും 😂
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@sruthik1395
@sruthik1395 Жыл бұрын
എന്തു ഭംഗിയിലാ ചേച്ചീ ഇതൊക്കെ സൂക്ഷിക്കുന്നെ🥰 എല്ലാം അടിപൊളിയാട്ടോ സെറ്റ് സാരി കളക്ഷൻ, സാരി collection, ornaments, bags ഒക്കെ സൂപ്പറാ 🥰🥰
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@sreerekhamj8463
@sreerekhamj8463 Жыл бұрын
Ithokke kanan anu njangalkku ishttam. Ningalokke oru celebrity ayittayirunnu manasil but ippo oru family feel anu.nammal veettil irunn kadha parayana pole athanu ningale njangalilekkum njangale ningalilekkum kooduthal adippikkunnath. Ayyo ithiri koodi poyo. Morel of the story -ith mathi itha namakku ishta.
@actressDeviChandana
@actressDeviChandana Жыл бұрын
Thank you for the support and love
@anaghak1223
@anaghak1223 Жыл бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ആണ് 😍
@actressDeviChandana
@actressDeviChandana Жыл бұрын
😍
@8Ranjitha
@8Ranjitha Жыл бұрын
The way you keep your things amazing..neat and clean
@mariyashiffa
@mariyashiffa Жыл бұрын
💯💯💯
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@diyadhakshyadevsdream2387
@diyadhakshyadevsdream2387 Жыл бұрын
ചേച്ചിയുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@nowraszamanjubi4687
@nowraszamanjubi4687 Жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ വളരെ ഇഷ്ടവുമാണ്. ഈ വീഡിയോയിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം നമ്മുടെ തടി അത് നമ്മളുടേത് മാത്രമാണ് അതിന് എന്തിന് മറ്റുള്ളവർ ടെൻഷൻ ആവണം. എനിക്കും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. Pcod കാരണം ഇച്ചിരി തടി വച്ചു ഇപ്പോ പുറത്തിറങ്ങുമ്പോൾ മറുപടി പറഞ്ഞുമടുത്തു..
@actressDeviChandana
@actressDeviChandana Жыл бұрын
🥰
@mariyafrancis4465
@mariyafrancis4465 Жыл бұрын
Serial il comedy character പ്രതീക്ഷിക്കുന്നു. ഭാവനയിലാ ഡാൻസ് അടിപൊളിയായിരുന്നു. പിന്നെ ചില സമയത്ത് കോമഡിയുടെ ഒരു ഇത് ഭാവനയിൽ കടന്നു വരാറുണ്ട്. അപ്പൊ തോന്നും ചേച്ചി സീരിയലിൽ കോമഡി ചെയ്ത അടിപൊളി ആകും
@actressDeviChandana
@actressDeviChandana Жыл бұрын
Waiting for something like that
@preejasiv2184
@preejasiv2184 Жыл бұрын
Devi madam, pand world tour il singer ayitanu adyam video kandath. Annu chettanum undayirunnu ennu thonnunnu.aa video onnu kanan patumo..churunda mudi okke ayitu..cute ayirunnu..ippozhum
@amrachari4577
@amrachari4577 Жыл бұрын
Nalla video.. Chechi ernakulam kacheripadil ulla radhakrishna textile pattu sarees offer sale unde.. 10000 rupa vare ulla bridal type sarees offer rate 1000 ititunde. Chechik adhe serial's and functions use cheyan patidhane... Very reasonable and good collection
@actressDeviChandana
@actressDeviChandana Жыл бұрын
Will try
@amruthafebin5224
@amruthafebin5224 Жыл бұрын
ചേച്ചി ചേച്ചീനെ ഒത്തിരി ഇഷ്ട്ടം ആണ് 👍👍❤️❤️❤️
@seemachirayinkeezhu2177
@seemachirayinkeezhu2177 Жыл бұрын
Westsideinu edutha dress orupadu ishtamayi ❤ Videos okke kanarund Chechi othiri ishtapedunnu ❤
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@biggbosspalace
@biggbosspalace Жыл бұрын
Biggboss 5 contestant, All the best chechi...
@actressDeviChandana
@actressDeviChandana Жыл бұрын
No
@divyanair5560
@divyanair5560 Жыл бұрын
Negative mind chyale devi jagede support epozhum unde beautiful video 🥰🥰❤❤💞💞🥰❤❤❤👍
@actressDeviChandana
@actressDeviChandana Жыл бұрын
🥰
@aswathym8313
@aswathym8313 Жыл бұрын
ഞാനും അങ്ങനാണ് ചേച്ചി ഒരു ഡ്രസിൻ്റെ പരിപ്പ് എടുക്കുന്നത് വരെ use ചെയ്യും
@actressDeviChandana
@actressDeviChandana Жыл бұрын
🥰🥰
@athirasarath7177
@athirasarath7177 Жыл бұрын
Love u chechi orupad istham videos ellam super 👍keep going ❤😘😘
@shinyjoshy1235
@shinyjoshy1235 Жыл бұрын
Obese or lean, mental n physical fitness n health is more important Devi... take ur time for the transformation..it's not as easy as ppl says..u rock as always 👌👌😍😍..
@actressDeviChandana
@actressDeviChandana Жыл бұрын
Thank you so much
@smithamanoj484
@smithamanoj484 Жыл бұрын
എല്ലാം കാണിക്കണം ഞങ്ങക്കു സന്തോഷം മാത്രം 🥰
@talkwithrubee9490
@talkwithrubee9490 Жыл бұрын
ചേച്ചി പറഞ്ഞതാണ് ശെരി .നമ്മൾക്കൊക് ഇങ്ങനയൊക്കെ കാണാൻ ഇഷ്ട്ടം .❤❤
@greeshmavarma8346
@greeshmavarma8346 Жыл бұрын
എല്ലാം ഡ്രെസ്സും അടിപൊളി ആണ്.....
@kavyamohanp8507
@kavyamohanp8507 Жыл бұрын
I like your simplicity chechii❤
@actressDeviChandana
@actressDeviChandana Жыл бұрын
Thanks a lot
@bhagyateertha9014
@bhagyateertha9014 Жыл бұрын
സുശീല aunty..... അതും ഒരു negative റോൾ ആണ് but എനിക്ക് ചേച്ചി ആയതുകൊണ്ട് ഇഷ്ടമാ 🥰
@actressDeviChandana
@actressDeviChandana Жыл бұрын
How sweet… thank you
@95anna
@95anna Жыл бұрын
Hi chechi , good to see you keep your collections neatly & safely Also ethu media aanu video cheyune? Contact tharamo?
@ratheeshsaranya854
@ratheeshsaranya854 Жыл бұрын
Super chechi..aniki ie vlog ishtapettu🥰🥰🥰
@swapnarajeev7078
@swapnarajeev7078 Жыл бұрын
Supper collections Devu🥰🥰🥰🥰👍
@sathydevi7282
@sathydevi7282 Жыл бұрын
Athae molu we love to see your collections and the way you keep it
@annajoji2009
@annajoji2009 Жыл бұрын
Dress collection kaanan thanne oru santhoshamanu🥰
@actressDeviChandana
@actressDeviChandana Жыл бұрын
🥰🥰
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 Жыл бұрын
റിസപ്ഷൻ look സൂപ്പർ 🥰
@StyleforEver
@StyleforEver Жыл бұрын
Nice dear❤nice collection
@PrasadKb-js3wl
@PrasadKb-js3wl Жыл бұрын
സത്യം 😄😄മനസ്സ് സീരിയൽ നീലിമ മറക്കാൻ പറ്റുമോ 😇😇
@jojisajan9608
@jojisajan9608 Жыл бұрын
Chechi njan ella videosum kaanume ellam super super aane💞💞
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@saliniskumar3709
@saliniskumar3709 Жыл бұрын
Njn dress edukkaan chennal enik ishtapettaonnum kaanillaa pinne ethenkilum edukkum .chechide dress ellam nallathatto
@gaurikris9420
@gaurikris9420 Жыл бұрын
Can you please do an organiser vedio.i don't know how to take care of my dress .all my costly dress gets spoiled soon usually
@actressDeviChandana
@actressDeviChandana Жыл бұрын
Will try
@soumyasanthosh5285
@soumyasanthosh5285 Жыл бұрын
Nalla dress avidunnu vangiii, uuu look so cute🥰😍🥰😍
@shaliyamajeed2357
@shaliyamajeed2357 Жыл бұрын
ഹായ് ദേവി 👍❤️❤️ ഒരുപാട് പ്രോഗ്രാം കിട്ടട്ടെ 👌
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@Aamii._
@Aamii._ Жыл бұрын
Congratss you earned a new subscriber🥰❤️
@actressDeviChandana
@actressDeviChandana Жыл бұрын
Yay! Thank you!
@Aamii._
@Aamii._ Жыл бұрын
@@actressDeviChandana 😚
@athirasaseendran2095
@athirasaseendran2095 Жыл бұрын
Hii...nice video. Chechi vadakumnathan temple il dance cheyyaan vannappo chechiye kaanaan saadhichu...so nice of you
@actressDeviChandana
@actressDeviChandana Жыл бұрын
Happy to hear that
@divyanair5560
@divyanair5560 Жыл бұрын
Dress Elam superr 🥰🥰🥰👍
@arundhathidevi991
@arundhathidevi991 Жыл бұрын
Chechi your collections are amazing . Love you so much chechi❤️❤️❤️
@actressDeviChandana
@actressDeviChandana Жыл бұрын
Thank you so much 😊
@parvathyrajesh9179
@parvathyrajesh9179 Жыл бұрын
Ee samsaram Thanne mathiyallo othiri ishtam ❤
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@princemp3164
@princemp3164 Жыл бұрын
Najn chechiyud valliya fan anu.. Oru video skip aakathe full kandath ee vlog anu othiri ishtayi 😊
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@roshmifrancis6770
@roshmifrancis6770 10 ай бұрын
Chechhhhhhiii 😍😍😍😍😍😍😍😍
@ameyaabhivlogs8290
@ameyaabhivlogs8290 Жыл бұрын
ഞാനും face ചെയ്യുന്നു ചേച്ചി ഈ ചോദ്യം എന്റെ കല്യാണത്തിന് മുന്നേ ഞാൻ മെലിഞ്ഞിട്ടായിരുന്നു( ഒരു കാറ്റ് അടിച്ചാൽ ഒടിഞ്ഞു വീഴും ). ഇപ്പോൾ എനിക്ക് രണ്ട് മക്കൾ ഉണ്ട് ഡെലിവറിക്ക് ശേഷം ഞാൻ തടിച്ചു. എനിക്കും എന്റെ husnum problem illa. കാണുന്നവർക്കാണ് problem. ചേച്ചിടെ vedios എല്ലാം സൂപ്പർ ആണ്. Love you ചേച്ചിപ്പെണ്ണേ ❤🥰🥰
@actressDeviChandana
@actressDeviChandana Жыл бұрын
Never mind … Live your life Enjoy every moment
@ameyaabhivlogs8290
@ameyaabhivlogs8290 Жыл бұрын
@@actressDeviChandana thank you so much chechi, ❤❤❤❤❤🥰
@jasnajazz417
@jasnajazz417 Жыл бұрын
Super collections chechi❤❤❤
@merlynvinod4397
@merlynvinod4397 Жыл бұрын
Excellent dress collection. You have styled them so well. Waiting for part 2 with leggings collection
@actressDeviChandana
@actressDeviChandana Жыл бұрын
Coming soon!
@lakshminair9846
@lakshminair9846 Жыл бұрын
Super chechii...❤
@roshmapeter2786
@roshmapeter2786 Жыл бұрын
Chechi can u do a video on how ur organising all ur things
@shilpas8251
@shilpas8251 Жыл бұрын
Chechiiii 😍😍😍😍😍😍
@sobhagnair8709
@sobhagnair8709 Жыл бұрын
Molude dress ellam superanuto❤❤❤❤❤
@mizaniya7356
@mizaniya7356 Жыл бұрын
ചേച്ചിന്റെ vlog🔥എനിക്ക് ishttaa❤❤❤❤
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@anjithasumesh5406
@anjithasumesh5406 Жыл бұрын
All is super and well maintained.🥰🥰🥰
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@navamiparu2584
@navamiparu2584 Жыл бұрын
Chechi paraunnavar parayatte njan oralpam thadichu athum food kazhichittallla paraunnavar parayatte chechi Vedios okke super anutto🥰😘 love you chechiiii
@actressDeviChandana
@actressDeviChandana Жыл бұрын
🥰🥰
@aswathyrenjith678
@aswathyrenjith678 Жыл бұрын
Sathyam chechi. Enik 31yrs aayi. Ottum vannam illa. Kaanunna ellavarkum ithu maathrame ullu parayan. Ayyo enthoru kolama. Ottum vannam illalo. Entha ingane. Ithokke ullu parayan aalukalk. Chechi.. Ente veedu kalamasseryil aanu. Big fan of u...❤❤❤
@actressDeviChandana
@actressDeviChandana Жыл бұрын
Never mind dear… be yourself
@ashishkoothattukulam9499
@ashishkoothattukulam9499 Жыл бұрын
Pazhe devi chechiye thanneya ishtam
@jasminoushad2054
@jasminoushad2054 Жыл бұрын
ഹായ് ചേച്ചി ❤
@geethapadmanabhan591
@geethapadmanabhan591 Жыл бұрын
Sooo sweet God bless
@actressDeviChandana
@actressDeviChandana Жыл бұрын
Thank you so much
@abishekabi1003
@abishekabi1003 Жыл бұрын
Super super chechi❤❤❤🥰🥰🥰🥰
@meeraajithkumar8649
@meeraajithkumar8649 Жыл бұрын
ചേച്ചിന്റെ പഠിച്ച ഡാൻസ് കോഴ്സ്, ഡാൻസ് ബുക്ക്‌ നെ കുറച്ചു വീഡിയോ ചെയ്യുമോ പ്ലീസ് 🙏
@actressDeviChandana
@actressDeviChandana Жыл бұрын
Will do it sometime for sure
@rajiaravind3205
@rajiaravind3205 Жыл бұрын
Super chechi 😍😍
@minhoye3913
@minhoye3913 Жыл бұрын
Chechi aparna, meenakshi anoop okke pani kiti erikuva swathamayi channel nadathunneya nalle , last vere team anel avru avrde ishtathinu nirthum
@soumyamijuraj5636
@soumyamijuraj5636 Жыл бұрын
ചേച്ചി പ്രോഗ്രാം ഒത്തിരി കിട്ടട്ടെ 🥰
@sandhyaprabhu3733
@sandhyaprabhu3733 Жыл бұрын
Super chechi🥰👍
@sajinisony60
@sajinisony60 Жыл бұрын
Good ചേച്ചി ❤❤❤
@divyahmaller9282
@divyahmaller9282 Жыл бұрын
Devi.u r soo sweet..❤❤
@actressDeviChandana
@actressDeviChandana Жыл бұрын
🥰
@preethavinesh6924
@preethavinesh6924 Жыл бұрын
ചേച്ചി തടിയുടെ കാര്യം പറഞ്ഞത് കറക്റ്റ് ആണ് personally ഒരുപാടിഷ്ടം 🥰🥰🥰
@Sajeevsajeev-is7vs
@Sajeevsajeev-is7vs Жыл бұрын
Super❤️❤️❤️❤️
@37DhanujaUnnikrishnan72
@37DhanujaUnnikrishnan72 Жыл бұрын
Chechiii super .....njangalude naattilekku swagatham
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@vijayalakshmikv2908
@vijayalakshmikv2908 Жыл бұрын
Chila dress kandappol ishttapettilla but Itta photo kandappol spr
@anjuka7532
@anjuka7532 Жыл бұрын
Nice video
@lathavenkatachalam610
@lathavenkatachalam610 Жыл бұрын
Devi your dress suits you well and your collections super
@actressDeviChandana
@actressDeviChandana Жыл бұрын
Thank you so much 🙂
@shadhiyamol940
@shadhiyamol940 Жыл бұрын
Spr cheachi
@sujithasujitha1466
@sujithasujitha1466 Жыл бұрын
Eniku chechiye orupadu ishtamanu
@merenju9650
@merenju9650 Жыл бұрын
Enikkum mirror work ishta❤❤ adyayita ennepole mirror work ishtann oral parayunnathu kelkkunnathe
@actressDeviChandana
@actressDeviChandana Жыл бұрын
🥰
@sugeshn8382
@sugeshn8382 Жыл бұрын
നൈസ് കളക്ഷൻ
@homiewood5670
@homiewood5670 Жыл бұрын
ദേവി ചേച്ചി ❤️
@dhaneshdhanu9027
@dhaneshdhanu9027 Жыл бұрын
ഇങ്ങനെയുള്ള കഥപാത്രങ്ങൾ cheyan അല്ലെ chechi ബുദ്ധിമുട്ട്...... അതെല്ലാം chechi enthu ഭംഗി ആയിട്ടാ ചെയ്യുന്നേ ❤️❤️❤️❤️❤️
@actressDeviChandana
@actressDeviChandana Жыл бұрын
Thank you
@goodluck2665
@goodluck2665 Жыл бұрын
Adipoly dresses aa blue mirror kalakki...
@actressDeviChandana
@actressDeviChandana Жыл бұрын
🥰
@mahithamani97
@mahithamani97 10 ай бұрын
Vediosokke ishtato❤
@Vibewithmeenakshi
@Vibewithmeenakshi Жыл бұрын
നല്ല vdo ❤️
@adnas179
@adnas179 Жыл бұрын
Hai devi chechi chechide vides oke enik orupad eshtaman chechide dressukal ellam adipoli chechi njanum nalla vannam ulla aalan pand itta dressukal onnum eppol kerilla chechi pls reply me devi chechi
@actressDeviChandana
@actressDeviChandana Жыл бұрын
Never mind dear
@ani_ka.
@ani_ka. Жыл бұрын
❤️❤️❤️😍👌
@anjanasibianjana8169
@anjanasibianjana8169 Жыл бұрын
Hii mam ..🥰 ente auntiyude shop inagruate cheithath mam aaayirunnuu...annu mam aa mirror work ulla blue churidhar aaayiruunnu ittirunnee...koode Kishore sir um undayirunnuuu😃😃😃😃 after a long time kandappo othiri santhosh amm♥️♥️♥️♥️
@actressDeviChandana
@actressDeviChandana Жыл бұрын
Really happy to hear
@anjanasibianjana8169
@anjanasibianjana8169 Жыл бұрын
Love youuuu maamm❤️❤️❤️😘😘
@geethusanthosh9746
@geethusanthosh9746 Жыл бұрын
Kishor chettan undarunnel oro dressinum oro comment kelkarunnu alle
@renjinisaranya3382
@renjinisaranya3382 Жыл бұрын
❤❤❤❤❤
@stephenkj5681
@stephenkj5681 Жыл бұрын
Lots of love
@sruthipramesh1303
@sruthipramesh1303 Жыл бұрын
Super
@SNSEASON
@SNSEASON Жыл бұрын
😍
@sanitharajesh21
@sanitharajesh21 Жыл бұрын
👌👌👌
@rubeenarafeek..2750
@rubeenarafeek..2750 Жыл бұрын
😍❤️
@mariyafrancis4465
@mariyafrancis4465 Жыл бұрын
First🥰
@sunilkochu2341
@sunilkochu2341 Жыл бұрын
Chechi enni enganathe videos edane. ...🥰😍😍
@actressDeviChandana
@actressDeviChandana Жыл бұрын
Sure
@florythomas7466
@florythomas7466 5 ай бұрын
Oro dresilum chechye enthoru glmara
@amrachari4577
@amrachari4577 Жыл бұрын
Njn seemati adhyam poyi sarees noki.. Sathyam parayalo rate kooduthalum potta selection ane.. Same sadhanm radhakrishna and jayalekshmi very cheap rate... Pls do a video or just poyu noku
@actressDeviChandana
@actressDeviChandana Жыл бұрын
👍
@honeymolkm9141
@honeymolkm9141 Жыл бұрын
@akbarkhalid9847
@akbarkhalid9847 Жыл бұрын
Kishorettan missing
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Makeover Video /Modern Indian Saree Look/Jaanmoni Das
25:24
Ranjini Haridas
Рет қаралды 36 М.
My Wardrobe Tour | How to pick the right outfit? 😍 Yours Truly Shilpa Bala
27:44
Yours Truly Shilpa Bala
Рет қаралды 189 М.